മലയാളത്തിന്റെ ലോകസഞ്ചാരിക്കൊപ്പം| Santhosh George Kulangara | Shijin P |KLIBF Dialogues Full Session

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 94

  • @RajPereira-tt5ku
    @RajPereira-tt5ku Год назад +4

    🎉 Effort and effective touching basic knowledge of Santhosh Sir is superlative presentation appreciated.

  • @babumon656
    @babumon656 Год назад +12

    അവതാരകൻ പാഴ്

    • @Lalan.pLalaparayanthara
      @Lalan.pLalaparayanthara 7 месяцев назад

      കേരളടൂറിസം ത്തിൽ വളരെ പ്രധാന പങ്കു വഹിക്കുന്ന ഒരു സെക്ഷൻ ആണ് ടൂറിസ്റ്റ് പക്കേജ് ഡ്രൈവർ മാർ. ഈ ഫീൽഡിൽ ജോലിചെയ്യുന്നവർ മിക്കവാറും 4,5, ലാംഗ്വേജ്, അറിവുള്ളവർ ആയിരിക്കും ഒരു ടൂറിസ്റ്റ് കേരളത്തിൽ വന്നാൽ 3 ദിവസമ്മുതൽ ഒരു മാസം വരെ അവർക്കുവേണ്ടുന്നുഗൈഡൻസ് കൊടുത്തു എയർപോർട്ടിൽ നിന്നു സ്വീകരിക്കുബോൾ മുതൽ തിരിച്ചി പോകുന്നവരെ കേരളത്തിലെ ആദിത്യ മര്യാദ അനുസരച്ചു രാപകൽ ഒരു അഥിതിയെപോലെ കൊണ്ട് നടന്നു അവർ എന്തു പ്രതിഷിച്ചനൊകേരളത്തിൽ വന്നത് അതിലേക്കൽ ഏറെ സന്തോഷിച്ചാണ് മടങ്ങി പോകുന്നത് ഒരു ടൂറിസ്റ്റ് എയർപോർട്ടിൽ വന്നിറങ്ങിയാൽ ഈഗദേശം 15,മിന്നിട്ട്‌ണുള്ളിൽ അവരുടെ അഭിരുച്ചികൾ മനസ്സിലാക്കി അവർക്ക് വേണ്ടുന്നത് നൽകാൻ ഒരു പക്കേജ് ഡ്രൈവറിനു സാദിക്കും എന്നാണ് എന്റെ 20 വർഷത്തെ അനുഭവം വച്ചു തോന്നുന്നത്. ഞാൻ iris holidays cochin enna tour com paniyil tourist cab driver aayi jolinokkunnu ട്രിപ്പ് അഡ്വൈസർ ഇൽ google ലോ search ചെയ്താൽ വായിക്കാവുന്നകാര്യം ആണ് വന്നു പോകുന്ന 90% ഗസ്റ്റ് കളും review ഇടാറുണ്ട് എന്നാൽ govt ഭാഗത്തു നിന്നും പ്രതേകിച്ചു ktdc യുടെ ഭാഗത്തു നിന്നോ ഒരു ഹെല്പ് കിട്ടാറില്ല ചെല്ലുന്ന റിസോർട്സ് കളിൽ മതിയായ adithana സൗകര്യം പ്രഥമിക ആവശ്യം നിറവേറ്റാൻ പോലും തരുന്നില്ല എന്നതാണ് സത്യം.ബഹുമാനപെട്ട സന്തോഷ്‌ സിർ ഇനിയുള്ളെപ്പ്പിസോഡ് കളിൽ ഇത്‌ ഒന്നു സൂചിപ്പിച്ചാൽ ഞാൻ കൃതത്തനായി. ക്യാഷ് കുറച്ചു ചിലവാകും മെങ്കിലും അവർ മനസൽ ആഗ്രഹിക്കുന്നതിലുമതികം 4,5, ദിവസങ്ങൾക്കുള്ളിൽ God's own country യിലെ cultural program bella kandu കായലുകളും കാനലുകളും കണ്ടു മലകളും പുഴ കളും താണ്ടി ജീപ്പ് സഫാരിയും ട്രെക്കിങ്ങും massage,ayurveda kazhiju കേരള മസാലഗാർഡൻ വിസിറ് ചെയ്യ്തു പ് മുന്നാറിലെ തെയ്യില്ല ടീ തൊട്ടങ്ങൾ വിസിറ് ചെയ്യ്തു ടീ ഫാക്ടറി യും വിസിറ് ചെയ്യ്തു ആന സഫാരി കഴിഞ്ഞു തേക്കടിപെരിയാർ ടൈഗർ റെസ്റ്റവ് വിസിറ് ചെയ്യ്തു kumarakom പഷി സങ്കേതവും കണ്ടു aalappuzha യിൽ വഞ്ചിവീട് കഴിഞു mararri beach കണ്ടു കൊച്ചിയിലെ പ്രധാന കാഴ്ചകൾ കണ്ടു മാഫങ്ങുപോൾ അവർ സഞ്ചരൈകൽ നങ്ങളെ അവരുടെ കുടുംബത്തിലെ ഒരു മെമ്പറെ പോലെ സ്നേഹിച്ചു കുറച്ചു ട്ടിപ്സ് തന്നു വളരെ സന്തോഷത്തോടെ അവരുടെ മദർ കൺട്രി യിലേക്ക് മടങ്ങുപോൾ ഉള്ള വിഷമം പറഞ്ഞു അറിയിക്കാൻ പറ്റാത്തതാണ് എന്നു * ലാലൻ parayanthara. ഒരു pakkege driver.

  • @muraliskumar4997
    @muraliskumar4997 Год назад +6

    ❤ ലോകം കണ്ടവർ കേരളത്തെ അംഗീകരിക്കുന്നു..

  • @kainikaramohamedkuttykmoha5863
    @kainikaramohamedkuttykmoha5863 10 месяцев назад +1

    സഞ്ചാരി യുടെ സഫാരി very good

  • @StabilizerTech
    @StabilizerTech Год назад +3

    Happy birthday ❤

  • @KuruvilaKJ
    @KuruvilaKJ 8 месяцев назад +2

    Santhosh you are great 😊

  • @Appus2001
    @Appus2001 Год назад +5

    സഞ്ചാരി ❤

  • @Sumod.mohandas
    @Sumod.mohandas Год назад +22

    അവതാരകർ ചോദ്യങ്ങൾ ലളിതമാക്കാൻ ശ്രമിക്കണം.... ഇത് പാർട്ടി ക്ലാസ്സ്‌ alla മനുഷ്യർക്ക്‌ മനസ്സിലാവുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിക്കണം

    • @anooprs8229
      @anooprs8229 Год назад +4

      That may be the experience of party class

    • @AbhayKrishnan007
      @AbhayKrishnan007 Год назад

      #sumodas ഇവിടെ എന്തിനാ ചേട്ടാ പാർട്ടിയെ കൊണ്ട് വരുന്നത്.. ഇദ്ദേഹത്തിന്റെ ചോദ്യം മനസ്സിലാക്കാൻ ചേട്ടന് കഴിയില്ലെങ്കിൽ ചേട്ടൻ മഹാ മണ്ടൻ ആണെന്ന് പറയാം.. ചേട്ടനും ചേട്ടനെ support ചെയ്ത മറ്റു മണ്ടന്മാരുടെയും അവസ്ഥ വലിയ കഷ്ടമാണ്.. ചേട്ടന് പാർട്ടിയോട് വെറുപ്പാണെങ്കിൽ അത് ചേട്ടൻ പോക്കറ്റിൽ വെച്ചോളൂ കേട്ടോ..

    • @AbhayKrishnan007
      @AbhayKrishnan007 Год назад

      ​​@@anooprs8229 Sir.. If you don't understand this language you should try to learn malayalam well.. Whoever complains that he doesn't understand his own language is a fool.. Who told you that a special language using in party classes.. If you hate party go to a street and cry loudly..ok chettaa..

    • @Sumod.mohandas
      @Sumod.mohandas Год назад +3

      @@AbhayKrishnan007 ഇന്റർവ്യൂവിൽ anchor സംസാരിക്കേണ്ടത് ലളിതമായ ഭാഷയിൽ തന്നെ ആണ്.നിങ്ങൾ ഇതിന്റെ അടിയിൽ വന്ന കമ്മെന്റുകളിൽ ആരെങ്കിലും ആങ്കറെ സപ്പോർട്ട് ചെയ്തു സംസാരിച്ചത് കണ്ടോ? പിന്നെ പാർട്ടിയുടെ കാര്യം അത് നമ്മുടെ ഗോവിന്ദൻ മാഷ്, രാജീവ്‌, ജയിക്ക് തുടങ്ങിയവർ സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ,

    • @AbhayKrishnan007
      @AbhayKrishnan007 Год назад

      @@Sumod.mohandasചേട്ടൻ വേറെ ഏതെങ്കിലും പാർട്ടിക്കാരൻ ആണെങ്കിൽ മറ്റുള്ളവർ എന്ത് ചെയ്യണം.. ചേട്ടന്റെ ആൾക്കാരല്ലല്ലോ ഈ പരിപാടി സംഘടിപ്പിച്ചത്..ഇന്റർവ്യൂ ചെയ്യുന്ന ആളെ എന്തിനു സപ്പോർട്ട് ചെയ്യണം.. ആളുകൾ സന്തോഷ്‌ സാറിന്റെ സംസാരം കേൾക്കാനാണ് വന്നിരിക്കുന്നത്.. മറ്റേ ആളുടെ സംസാരം കേൾക്കാൻ അല്ല.. എന്താണ് ജയിക്കിനും ഗോവിന്ദൻ മാഷിനും പ്രശ്നം.. ചേട്ടൻ അവരെ ഇഷ്ടപ്പെടെണ്ട.. അവരെ ഇഷ്ടമുള്ള കുറെ ആളുകൾ ഉണ്ട്. അത് മതി.. ചേട്ടൻ മാറി നിന്നോളൂ

  • @sujithpillai1554
    @sujithpillai1554 Год назад

    Informative ❤️

  • @whatthefilbin
    @whatthefilbin Год назад +1

  • @sabukt9675
    @sabukt9675 Год назад +7

    ആ അവതാരകൻ പോരാ അതുപോലെ നമ്മുടെ ഭൂ പ്രകൃതിയും ഒരു ഘടകം തന്നെയല്ലേ കടലും ഇടനാടും മലനിരകളും അടുത്ത് അടുത്ത് അല്ലേ

  • @sajum-s2d
    @sajum-s2d 22 дня назад

    safari

  • @thresiammababu5971
    @thresiammababu5971 Год назад +2

    Problem is infrastructure and cleanliness ,
    Hartal and Stray Dogs are another problem.
    Government should be more creative.

  • @army12360anoop
    @army12360anoop Год назад

    രായാവിൻ്റെ മുൻപിൽ അതാണ് അമ്മാവൻ പ്രതീക്ഷത് .😅😅😅😅

  • @preyetan
    @preyetan 8 месяцев назад +1

    `Shijin should improve his style of questioning

  • @fayizpulikkal768
    @fayizpulikkal768 Год назад +1

    46.20
    Ithinuveendi vannavarundo😅

  • @Mr_clever_10
    @Mr_clever_10 Год назад

    51:56 ഇവൻ മറ്റെ review ചൊതിച്ച് നടക്കുന്നവനല്ലെ 😅

  • @niyasthampi
    @niyasthampi 3 месяца назад

    "document seri akan vendi malakhamarre pole dhevadhoonmare pole rakshapeduthan kure adhikam alukal kadann vanitunden" .... appo thangal oru believer thane.

  • @army12360anoop
    @army12360anoop Год назад

    ഒരു ന്യു ജെൻ 2G ആയി😂😂😂😂😂

  • @MoosakuttyThandthulan
    @MoosakuttyThandthulan 5 месяцев назад

    40:58 "വളരെ ലളിതമായ കൊച്ചു ചോദ്യം"!? 🤔🤭😂🤣

  • @jojimathew4978
    @jojimathew4978 4 месяца назад

    You also started fearing telling truth 😂

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 7 месяцев назад

    Anubavamadyumtozyumkolyumedumsajiknytirgpoyiadrichukutivannda

  • @YasirYSR
    @YasirYSR Год назад

    Why audience asking stupid or non valuable or repetitive questions???

  • @abhinkraj9898
    @abhinkraj9898 Год назад +1

    Too boring anchoring

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 6 месяцев назад

    Apoayalknfdyikureunnfajoyeppchuaplkumonbdukzyntufahi

  • @bijoythomas3695
    @bijoythomas3695 Год назад +3

    കുറച്ചു കൂടി നല്ലൊരു അവതാരകനെ തെരഞ്ഞെടുക്കാമായിരുന്നു ചരിത്ര അറിവുള്ള സാഹിത്യ അഭിരുചി ഉള്ള ഒരാളെ...

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 6 месяцев назад

    Adinumsadichllegilorufhosgilumnokaltrchryamenndaniyamsmnjkrdi

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 6 месяцев назад

    Kudryullaoleftdsonodprjusevnamchyanedusamyatupdrakunjrefyan

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 6 месяцев назад

    Lalamajuvnodpastilodechodichukayykaxhanvrllvumunkrupatumtarumo

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 7 месяцев назад

    Marnamkazjalshkthikudiprvrtkamipsamymilladanamillabalamillasapp

  • @josejoseph8017
    @josejoseph8017 Год назад +2

    അവതാരകൻ മോശം ആയി തോന്നി.

  • @abidsainul6485
    @abidsainul6485 Год назад +1

    Avadaarakan oru ooola

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 6 месяцев назад

    Aushaennchainylokpogansadikugaagyullorusamhtijancdinjaabmnkunnu

    • @MoosakuttyThandthulan
      @MoosakuttyThandthulan 5 месяцев назад

      നീ എന്തിനാടാ മദ്രസ്സ പൊട്ടൻ കൂപമണ്ഡൂകമേ ഇതിൽ കിടന്നു തൂറുന്നത്!? 🤮

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 7 месяцев назад

    Inyhnnnryillairkiyapoorubsnlodeirgrnnu

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 7 месяцев назад

    Vednkadeadeyulluprtana

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 6 месяцев назад

    Ennaladlodevijyukunndpurnmrtannyastglnnupurgiltanneyan

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 6 месяцев назад

    Kalgitejonnchdchpalarumvrtkttekakiteliyichu

  • @ginoaugustine4693
    @ginoaugustine4693 Год назад

    അവതാരകൻ പോരാ

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 6 месяцев назад

    Adukondalloorupaadshmullvrekananumpadkanumanbvkanumsadivhd

    • @AbdulaKalapali-ci8rv
      @AbdulaKalapali-ci8rv 6 месяцев назад

      Chinadepolumnsilgormyutaginkunariprdntanbeyanvdvsmsrvdanalprda

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 6 месяцев назад

    Olefrdsperjetresarprutmidanumpdppkanumkazhivunmlpryunndifanum

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 7 месяцев назад

    Amneaksdekanahihemagalunmetasvishunntkaheeheasi

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 7 месяцев назад

    Otumasamveedradubagamtazhitputimdnamnadati

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv 6 месяцев назад

    Onnanamkovhutubmbieyekudeporamoponngiedtrumkazgan

  • @muhammedshereef1005
    @muhammedshereef1005 Год назад +2

    കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ തുടങ്ങുന്ന ആദ്യ വരി അവതാരകൻ ഒന്നുപറഞ്ഞേ?.

  • @lillysureshsuresh9004
    @lillysureshsuresh9004 Год назад