കേരളം കാതോർക്കുന്ന ശബ്ദങ്ങൾ | Nerkkuner 700th Episode | Nerkkuner 20 MAR 2022

Поделиться
HTML-код
  • Опубликовано: 19 мар 2022
  • കേരളം കാതോർക്കുന്ന ശബ്ദങ്ങൾ | Nerkkuner 700th Episode | Nerkkuner 20 MAR 2022
    Sabu M Jacob | Santhosh George Kulangara | M Swaraj | VT Balram | PC Cyriac | PG SureshKumar
    #nerkkuner #debate#AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 1 тыс.

  • @Astroid6.30pm
    @Astroid6.30pm 2 года назад +212

    സന്തോഷ് ചേട്ടനോട് കുറച്ചുകൂടി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നെങ്കിൽ യുക്തിപരമായ കാലപ്രസക്തിയുള്ള ദീർഘവീക്ഷണമുള്ള പരിഹാരമാർഗ്ഗങ്ങൾ ചൂണ്ടിക്കാട്ടിയേനെ.,💯

  • @Oberoy248
    @Oberoy248 2 года назад +185

    36:40 സന്തോഷ് സർ 💙👌🏼 ഇതിലും മികച്ച ഉത്തരം ആർക്കും തരാൻ കഴിയില്ല..
    സാധാരണക്കാരനായ ഒരു ശരാശരി യുവാവ് നേരിടുന്ന പ്രശ്നം..

  • @rajeevankm7232
    @rajeevankm7232 2 года назад +254

    സന്തോഷ്‌ സാറിനെ കണ്ടപ്പോൾ ഇങ്ങ് പോന്നു 💖💖💖

  • @muraleedharanpillai9772
    @muraleedharanpillai9772 2 года назад +45

    സന്തോഷ് സാറെ താങ്കൾ ഇതിൽ പങ്കെടുത്തു് സമയം കളയണ്ടായിരുന്നു. രാഷ്ട്രീയക്കാർ അവരുടെ ഭാഗം ന്യായീകരിക്കാൻ മാത്രമേ ശ്രമിക്കൂ. താങ്കളെ കേൾക്കാൻ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ മതി ഞങ്ങൾ മലയാളികൾക്ക് . താങ്കൾ ആരാണെന്ന് ഒരു മലയാളി യേയും പറഞ്ഞു മനസിലാക്കേണ്ട . അത്ര ഇഷ്ടമാണ് മലയാളിക്ക് താങ്കളെ .we are very very proud of you.

  • @evinpaul3796
    @evinpaul3796 2 года назад +9

    ഞങ്ങളുടെ ശബ്‌ദം ആണ് സന്തോഷ്‌ ജോർജ് കുളങ്ങര സർ 100%.
    രാഷ്ട്രീയകാരുടെ ശബ്‌ദം ഒന്നു തന്നെയായിലും എല്ലാവരും നന്നായി സംസാരിച്ചു 👏👏👏
    ഇങ്ങനെയുള്ള ചർച്ചകൾ പ്രതീക്ഷ നല്കുന്നു.

  • @midhunraghav2749
    @midhunraghav2749 2 года назад +75

    യുവാക്കളുടെ ശബ്ദം സന്തോഷ്‌ ജോർജ് കുളങ്കര.... 😍👏👏

  • @anoopn.t1465
    @anoopn.t1465 2 года назад +86

    ഇതൊക്കെയാണ് മാധ്യമ ധർമം.. സന്തോഷം ഇത്തരം ചർച്ചകൾക്ക്

  • @Sreeadur
    @Sreeadur 2 года назад +390

    സന്തോഷ്‌ സാർ സാബു ജേക്കബ് സർ 👏🏼👏🏼👏🏼😍😍😍

    • @rajkanakan9557
      @rajkanakan9557 2 года назад +3

      Bypass dheergaveekshanam illa..vyttilayil ipolum traffic jaam..Sabu annan🙄🙄🌹🙏🙏

    • @baabu4508
      @baabu4508 2 года назад +15

      Sabu ജേക്കപ് 🤮🤮🤮🤮

    • @RAJ-lt9ut
      @RAJ-lt9ut 2 года назад +2

      @@baabu4508 oru manja kutti adukkate

    • @sivadasanMONI
      @sivadasanMONI 2 года назад

      Correct 👍

    • @AjithKumar-zd1kd
      @AjithKumar-zd1kd 2 года назад +4

      😂😂 sabu...

  • @wyshantc8031
    @wyshantc8031 2 года назад +27

    യുവതലമുറയുടെ ശബ്ദമാണ് സന്തോഷ് ജോർജ് സാർ 💚 ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്നത് അദ്ദേഹം പറയുന്നു 💚

  • @sreekanthv3342
    @sreekanthv3342 2 года назад +198

    സ്വന്തം നാട്ടിൽ 15000 രൂപ പോലും കിട്ടുന്ന ജോലി പോലും ഇല്ല, അത് ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് സ്വന്തം നാട്ടിൽ നിന്ന് അച്ഛനമ്മമാരെ നോക്കുവാനും , ആശുപത്രി കൊണ്ടുപോകാനും ഒരാൾ ആകുമായിരുന്നു ഞാൻ, പക്ഷേ ഉള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടുക സമരം ചെയ്യുകയാണ് പതിവ് കാഴ്ചയാണ് കാണാൻ കഴിയുന്നത്, അച്ഛനമ്മമാരുടെ ശാരീരിക അസ്വസ്ഥതകൾ താങ്ങും തണലും ആകണ്ട ഞാൻ, ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയും, മരുന്നിനു വേണ്ടിയും അന്യരാജ്യങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ കഷ്ടപ്പെടുകയാണ് യുവതലമുറ

    • @sherinpeter1717
      @sherinpeter1717 2 года назад +6

      തെറ്റല്ലേ സുഹൃത്തേ...
      15k+ സാലറി വാങ്ങുന്ന ജോലി ഇല്ലെ ഇവിടെ... ഇഷ്ടം പോലുണ്ട്, ഇവിടെ മിക്ക മാസ ശമ്പള ജോലിക്കും സാലറി 10 ഉണ്ടാകും, എനിക്കും ഉണ്ട് , വളരെ നല്ല സാലറി.
      പുറത്ത് പോയി ജോലി ചെയ്യുന്നത് തെറ്റല്ല ഒരോതർക്കും അവറുടെ ജീവിത സാഹചര്യം mechappeduthendathundallo, പക്ഷേ ഇവിടെ ജോലിയും കൂലിയും ഒന്നും ഇല്ലെന്ന് പറയരുത്.

    • @playtime285
      @playtime285 2 года назад

      15 ഒക്കെ കിട്ടും പക്ഷെ മാർക്കറ്റിംഗ് ബാങ്കിംഗ് ഫിനാൻസ് ഇത്തരം ഫീൽഡ് കൂടതൽ, പ്രോഡക്റ്റീവ് ആയ ജോലി കുറവാ, ഇവിടെ വിക്കാനേ പറ്റു ഉണ്ടാക്കുന്നത് കുറവാ

    • @dennyjoy
      @dennyjoy 2 года назад +1

      Enik 10200 aan kitunath food supply aan🤚 athum scooter il, Kottayam

    • @graffiti9792
      @graffiti9792 2 года назад

      UP ykku poyaaalo..Rajyasnehi

    • @bigbull6084
      @bigbull6084 2 года назад +1

      Target Kerala
      1. AAP against terrorism
      2.AAP against drugs
      3. AAP against corruption
      4. AAP against political murders
      5. AAP against non-development
      6. AAP against loans that are huge burden to state
      If this points were in AAM ADMIs manifesto and also they got a good face in kerala. It's sure that AAP can catch administration of kerala
      Love from kerala

  • @johnsonmathew7618
    @johnsonmathew7618 2 года назад +124

    സാബു സാറിന്റെ അഭിപ്രായത്തിന് 100 മാർക്ക്

    • @alvinjoy9392
      @alvinjoy9392 2 года назад +2

      Yes

    • @sajirsabi1822
      @sajirsabi1822 2 года назад

      Best kanna best avan avanthe nilanilpu nokunnathu thedi

    • @muhammedameen5661
      @muhammedameen5661 2 года назад

      കള്ളനാണയങ്ങല്‍ ഉണ്ട് ഉദാഹരണം സാബു തന്നെ തന്റെ കച്ചവടത്തിന്‌ വേണ്ടി രാഷ്ട്രീയം കളിക്കുന്നവന്‍

    • @muhammedameen5661
      @muhammedameen5661 2 года назад

      കള്ളനാണയങ്ങല്‍ ഉണ്ട് ഉദാഹരണം സാബു തന്നെ തന്റെ കച്ചവടത്തിന്‌ വേണ്ടി രാഷ്ട്രീയം കളിക്കുന്നവന്‍

    • @alvinjoy9392
      @alvinjoy9392 2 года назад

      @@muhammedameen5661 do you have any evidence

  • @stephenmathew5688
    @stephenmathew5688 2 года назад +309

    നല്ലോരു ചർച്ചാ.. സന്തോഷും സാബുവും പറഞ്ഞത് 100% കറക്റ്റ്

    • @sanketrawale8447
      @sanketrawale8447 2 года назад +2

      പക്ഷെ, പലരുടെയും അഭിപ്രായങ്ങൾ incomplete ആണല്ലൊ. ഇടക്ക് cut ചെയ്യുന്നുണ്ടൊന്നു സംശയം🤔🤔🤔

    • @ar_leo18
      @ar_leo18 2 года назад +3

      @@sanketrawale8447 und.. nala pole editing nadanitund

    • @Mathibhai123
      @Mathibhai123 2 года назад

      Ath asianet nnn venda pole idum

    • @arun1484
      @arun1484 2 года назад +4

      ആകെ തേഞ്ഞു നിക്കുമ്പോഴും ഇങ്ങനെയൊക്കെ താങ്ങാൻ അസാമാന്യ ശേഷി വേണം.. 😂ഉഫ് സാവു ഓളി 😂😂😂😂

    • @baburajpaul6772
      @baburajpaul6772 2 года назад

      @@sanketrawale8447 ?

  • @sijomathew268
    @sijomathew268 2 года назад +147

    സന്തോഷ് ജോർജ് കുളങ്ങര
    സാബു ജേക്കബ്
    ❤️❤️❤️👌👌👌

  • @sherinmathew9328
    @sherinmathew9328 2 года назад +105

    വിദേശ കുടിയേറ്റത്തെപ്പറ്റി രണ്ടു രാഷ്ട്രീയപാർട്ടികളുടെയും യുവ നേതാക്കളുടെ വീക്ഷണം കേട്ടപ്പോൾ, മഹേഷിന്റെ പ്രതികാരത്തിലെ പ്രശസ്ത dialouge ആണ് ഓർമ്മ വന്നത്, "ചേട്ടന് ഇതിനെപ്പറ്റി വലിയ ധാരണ ഒന്നും ഇല്ലല്ലേ". ഈ വിഷയത്തിൽ കിറുകൃത്യമായ നിരീക്ഷണം നടത്തിയത് ശ്രീ. സന്തോഷ് ജോർജ് കുളങ്ങരയാണ്, പിന്നീട് ശ്രീ. സാബു എം ജേക്കബും.

  • @aryands9636
    @aryands9636 2 года назад +120

    സാബു ജേക്കബ് സാർ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു.... 👌

    • @smart123735
      @smart123735 2 года назад +4

      👌👌

    • @ottakomban1986
      @ottakomban1986 2 года назад +3

      Njanu

    • @Oberoy248
      @Oberoy248 2 года назад +2

      ഞാനും

    • @annievarghese6
      @annievarghese6 2 года назад +1

      ഞാനും

    • @muhammedameen5661
      @muhammedameen5661 2 года назад

      കള്ളനാണയങ്ങല്‍ ഉണ്ട് ഉദാഹരണം സാബു തന്നെ തന്റെ കച്ചവടത്തിന്‌ വേണ്ടി രാഷ്ട്രീയം കളിക്കുന്നവന്‍

  • @bijoypillai8696
    @bijoypillai8696 2 года назад +101

    എല്ലാ ദിവസവും അന്തി ചർച്ച ചെയ്തു വെറുപ്പിക്കുന്നതിനേക്കാൾ ഭേദം ഇതുപോലെ "നേർക്കുനേർ" പരിപാടിയാണ്..

    • @sanketrawale8447
      @sanketrawale8447 2 года назад

      പക്ഷെ, എന്തൊ ഒരു പൂർണ്ണത ഇല്ലാത്ത പോലെ🙏🏼

  • @junabr930
    @junabr930 2 года назад +35

    സന്തോഷേട്ടൻ പറയുന്നതാണ് ശരി അത് മാത്രമാണ് ശരി

  • @bijupanickerinok3457
    @bijupanickerinok3457 2 года назад +98

    എന്തൊരു പരാജയം ആണ്. നിങ്ങൾ ... SGK യെയും , സാബുവിനെയും കൊണ്ടുവന്നിട്ടു സ്വരാജ് & ബൽറാം മൊത്തം സംസാരിക്കുക . ഈ രണ്ടുകൂട്ടരും അവരുടെ പണി വേണ്ടവണ്ണം എടുത്തിരുന്നേൽ . SGKയും , സാബുവും ഇവിടെ എത്തില്ലായിരുന്നു .

    • @ack2757
      @ack2757 2 года назад

      അവർ എവിടെ എത്തിയെന്ന് 😂😂😂

    • @umarul5545
      @umarul5545 2 года назад

      100%

    • @bigbull6084
      @bigbull6084 2 года назад +1

      Target Kerala
      1. AAP against terrorism
      2.AAP against drugs
      3. AAP against corruption
      4. AAP against political murders
      5. AAP against non-development
      6. AAP against loans that are huge burden to state
      If this points were in AAM ADMIs manifesto and also they got a good face in kerala. It's sure that AAP can catch administration of kerala
      Love from kerala

    • @yourdad07127
      @yourdad07127 2 года назад +1

      @@bigbull6084 AAP bjps b team

    • @smithaa1078
      @smithaa1078 2 года назад

      True

  • @babu5603
    @babu5603 2 года назад +207

    സാബുജേക്കബ് സർ പറഞ്ഞത് 100 % ശരിയാണ്. 08 :16 മുതൽ 09:54 കേൾക്കുക. അത് കൊള്ളേണ്ടവർക്കു കൊണ്ടപ്പോൾ തന്നെ സ്വരാജിനോട് ചോദിക്കാതെ തന്നെ സ്വരാജ് മറുപടി പറഞ്ഞു.😀😀😀

    • @binoyphilip9933
      @binoyphilip9933 2 года назад +8

      chodikathe alla marupadi paranjath.. chodichit aanu.. ath edited aanu.

    • @naturebeauty3741
      @naturebeauty3741 2 года назад +3

      Kitex sheddi

    • @s9ka972
      @s9ka972 2 года назад +16

      @@naturebeauty3741 അതെ അതെ പണം മുടക്കുന്നവനെ കണ്ണുകടി . സ്വരാജ് നെ തോൽപ്പിച്ച തൃപ്പൂണിത്തുറ കാർക്ക് നന്ദി

    • @mohammadbasheer3348
      @mohammadbasheer3348 2 года назад

      😃😃സാ ബു

    • @anoopn.t1465
      @anoopn.t1465 2 года назад +11

      @@naturebeauty3741 നമുക്ക് ഷഡി ഇടാതെ മുണ്ട് മുറുക്കി ഉടുക്കാം.. നേതാക്കന്മാർക്ക് വിദേശത്ത് പോയി ഉണ്ടാക്കാൻ വേണ്ടി...

  • @libinsunny8493
    @libinsunny8493 2 года назад +155

    സമയം കൂടുതൽ കൊടുക്കേണ്ടത് രാഷ്ട്രീയ നേതാക്കന്മാർക്കല്ല സന്തോഷ് സാറിനും സാബു ജേക്കബ് സാറിനും ആയിരുന്നു.

    • @mkantony72
      @mkantony72 2 года назад +5

      Totally agree.

    • @RR-tc1se
      @RR-tc1se 2 года назад

      മുതലാളീടെ വായിന്ന് ഈന്ത വാറ്റിയാലും വാരി നക്കിക്കോണം

    • @canadianZanchari
      @canadianZanchari 2 года назад +4

      100% true

    • @skariaa.v2835
      @skariaa.v2835 2 года назад +1

      NASAjettikum

    • @rajkanakan9557
      @rajkanakan9557 2 года назад +3

      Sabu paranjathu kettallo 2016 nu shesham ivide vikasanam onnum undayitillennu🙄🙄🙄

  • @ameermakhader
    @ameermakhader 2 года назад +42

    Santhosh George supper great talks

  • @syamambaram5907
    @syamambaram5907 2 года назад +276

    സാബു ജേക്കബിന്റെയും സന്തോഷ് ജോർജ് കുളങ്ങര യുടെയും ചിന്താഗതികൾ കേരളത്തിൽ നടപ്പാക്കാൻ ഒരു നൂറ് വർഷമെങ്കിലും കാത്തിരിക്കേണ്ടി വരും.

    • @shubu522
      @shubu522 2 года назад +2

      Delhiyilum punjabilum azhimathikaRe adichu purathiruthi janangal adimatham avasanippichu chinthichal oro 5 varsham election nadakumbozhum ivare okke janagalku mattavunnathe ullu.

    • @sivaprasadns2913
      @sivaprasadns2913 2 года назад +4

      Sabu Jacob

    • @aleksanderlukevaidian905
      @aleksanderlukevaidian905 2 года назад

      @@sivaprasadns2913 you are settling aside ,as usual more time slot to political reps.

    • @bigbull6084
      @bigbull6084 2 года назад +2

      Target Kerala
      1. AAP against terrorism
      2.AAP against drugs
      3. AAP against corruption
      4. AAP against political murders
      5. AAP against non-development
      6. AAP against loans that are huge burden to state
      If this points were in AAM ADMIs manifesto and also they got a good face in kerala. It's sure that AAP can catch administration of kerala
      Love from kerala

    • @aleksanderlukevaidian905
      @aleksanderlukevaidian905 2 года назад +1

      @@sivaprasadns2913 why the looting by the Beuracrasy Unions, SPSE like KSRTC, KSEB, KMML, the innumerable corporations and others are not put to the Left Rep You are moving to Freebies to Target AAP, in,but s missed target. Just discuss what 20.20 has done to Kizhakkambalam.

  • @noufallatheef2683
    @noufallatheef2683 2 года назад +17

    രാഷ്ട്രീയക്കാരുടെ ചിന്താഗതി എത്ര ഇടുങ്ങിയ താണ് എന്ന് നമ്മുക്ക് ഇവിടെ മനസലാവും ,അവർ ഇപ്പോഴും അരാണ് മെച്ചപ്പെട്ട ത് എന്ന തെളിയിക്കാൻ ഉള്ള മത്സരത്തിൽ ആണ്, ❤️സാബു sir well said that❤️

    • @chinjilakodanshorts167
      @chinjilakodanshorts167 Год назад

      സാബുന്റെ അണ്ണാക്കിൽ തുടക്കത്തിൽ തന്നെ കിട്ടി തുടങ്ങി 🤣🤣🤣

  • @shameemm6427
    @shameemm6427 2 года назад +42

    🔥ഇനി ആം ആദ്മിയുടെ കാലമാണ്.
    നേരിന്റെയും, നന്മയുടെയും,
    ജനപക്ഷ ഭരണത്തിന്റെയും പുതു വിപ്ലവത്തിൽ അഭിമാനത്തോടെ നമ്മൾ എല്ലാവരും അണിചേരുക 🔥.

  • @user-ct9vq3bl8f
    @user-ct9vq3bl8f 2 года назад +318

    എത്ര ഇടുങ്ങിയ ചിന്താഗതി ആണ് രാക്ഷ്ട്രീയക്കാരുടേത് എന്ന് സ്വരാജിന്റെയും ബലറാംമിന്റെയും വർത്തമാനം കേട്ടാൽ മനസ്സിലാകും 👍

    • @bigbull6084
      @bigbull6084 2 года назад +2

      True

    • @cowubl
      @cowubl 2 года назад +3

      correct they proved themselves

    • @keralahost2800
      @keralahost2800 2 года назад +10

      💯 correct.. Athu ennu kerala janatha manasilakunno.. annu keralam rakshapedum

    • @outspoken87
      @outspoken87 2 года назад +3

      very true

    • @panjablassi1
      @panjablassi1 2 года назад +7

      Correct. ...party താങ്ങികൾ

  • @Therealhunter4
    @Therealhunter4 2 года назад +95

    സാബു ജേക്കബ് 🔥👌🏼

    • @muhammedameen5661
      @muhammedameen5661 2 года назад

      കള്ളനാണയങ്ങല്‍ ഉണ്ട് ഉദാഹരണം സാബു തന്നെ തന്റെ കച്ചവടത്തിന്‌ വേണ്ടി രാഷ്ട്രീയം കളിക്കുന്നവന്‍

    • @sajeevankk101
      @sajeevankk101 Год назад

      Sabuvinde. Kambaniyil. Hindikara. Ethrasambalam. Kodukum

  • @johnmathew1438
    @johnmathew1438 2 года назад +73

    Mr Sabu is 💯 % correct. Kerala scoundrel political parties luting and threatening the Kerala people since 65 years!!

    • @thebluecolt919
      @thebluecolt919 2 года назад

      Kerala is also standing first in Niti aayog , governance,health and sustainable business friendly indexes. How about that?

    • @sujiquicksilver002
      @sujiquicksilver002 2 года назад +2

      @@thebluecolt919 on paper kerala is number one in world🙏

  • @amalroshan3250
    @amalroshan3250 2 года назад +35

    SGK പറഞ്ഞതാണ് കിറുകൃത്യം...

  • @topofsky4069
    @topofsky4069 2 года назад +18

    സ്വന്തം അച്ഛനമ്മമാരുടെ ഒന്നിച്ചു ജീവിച്ചു നാട്ടിൽ തന്നെ ജോലി ചെയ്യാൻ നമുക്ക് എന്നു സാധിക്കും. ഇവിടെ വ്യവസായം ഇല്ലാതാക്കിയത് ആരാണ്. പുതുതായി വ്യവസായം വരാതിരിക്കുന്നത് എന്തുകൊണ്ടാണ്? സാബു സർ പറഞ്ഞത് വളരെ ശെരി ആണ് സ്വന്തം കുടുംബം രക്ഷപെടാൻ വേണ്ടിയും പണം ഉണ്ടാക്കാൻ വേണ്ടിയും ആണ് ഇവിടത്തെ രാഷ്ട്രീയം. ഇവിടത്തെ ഇടതും വലതും ഭരിച് കേരളം മുടിച്ചു.

  • @vipinns6273
    @vipinns6273 2 года назад +45

    സന്തോഷേട്ടൻ 🙏♥️

  • @jayasankartk5901
    @jayasankartk5901 2 года назад +77

    Sabu സർ. 100% correct 🙏🏻

    • @muhammedameen5661
      @muhammedameen5661 2 года назад

      കള്ളനാണയങ്ങല്‍ ഉണ്ട് ഉദാഹരണം സാബു തന്നെ തന്റെ കച്ചവടത്തിന്‌ വേണ്ടി രാഷ്ട്രീയം കളിക്കുന്നവന്‍

  • @kumarspillai3666
    @kumarspillai3666 2 года назад +96

    സാബു സാർ സത്യസന്ധമായി പറയുമ്പോൾ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരു പോലെ കുരു പൊട്ടുന്നു കഷ്ടം

    • @gagagsbshss5268
      @gagagsbshss5268 2 года назад +1

      കിഴക്കൻ സംസ്ഥാന തൊഴിലാളികളെ ചെറിയ ശമ്പളത്തിന് ജോലി ചെയ്യിച്ച് കോടികൾ ഉണ്ടാക്കിയിട്ട് കേരളത്തെയും രാഷ്ട്രീയത്തെയും വെല്ലുവിളിച്ച് സ്വന്തം പഞ്ചായത്തും സ്വന്തം സംസ്ഥാനവും ഉണ്ടാക്കാനുള്ള ത്വര എല്ലാവർക്കും ദഹിച്ചു എന്ന് വരില്ല....

    • @hareeshshaji2897
      @hareeshshaji2897 2 года назад +1

      രാഷ്ട്രീയവും കച്ചടവും താരതമ്യം ചെയ്യാൻ മാത്രം അപക്വമായ പൊളിറ്റിക്കൽ knowledge ഉള്ള ആളാണ്‌ ഈ സാബു. പറയുന്നത് മൊത്തം കാര്യങ്ങളെ superficial ആയി analyse ചെയ്തിട്ടുള്ള മണ്ടത്തരങ്ങളാണ്.

    • @seenandheard8673
      @seenandheard8673 2 года назад

      No they are just only indicating the blunder that's all

    • @muhammedameen5661
      @muhammedameen5661 2 года назад

      കള്ളനാണയങ്ങല്‍ ഉണ്ട് ഉദാഹരണം സാബു തന്നെ തന്റെ കച്ചവടത്തിന്‌ വേണ്ടി രാഷ്ട്രീയം കളിക്കുന്നവന്‍

  • @harikrishnan1226
    @harikrishnan1226 2 года назад +14

    സന്തോഷ്‌ സാർ പറയുന്ന എന്ത് കാര്യത്തിനും ഒരു വ്യക്തത ഉണ്ട്.. അധികാരങ്ങൾ ഇല്ലാത്ത ജനങ്ങൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ് അദ്ദേഹം പറയുന്നത്..

  • @babu5603
    @babu5603 2 года назад +87

    അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം രാഷ്ട്രീയം നല്ലൊരു കച്ചവടമാണെന്നു. അത് മനസിലാക്കണമെങ്കിൽ,രാഷ്ട്രീയത്തിലേക്ക് വരുന്നതിനു മുമ്പും അതിനു ശേഷവും തമ്മിലുള്ള രാഷ്ട്രീയക്കാരുടെ സാമ്പത്തിക ഉയർച്ച!! അതിൽ ഒന്നും ഉണ്ടാക്കാതെ ഇരുന്നവർ എം.എം. ലോറൻസ് സാറും,നമ്മുടെ അച്ചുമാമ്മൻ സാറും ആയിരിക്കും.

    • @designfactory5717
      @designfactory5717 2 года назад +2

      Achumaman undkiyattelann paryaruthee achumamane mon undakiyath eke kanda pedechath konda case edk vannath pinne pinaryai sarkar eth elam thech mayach kalaju

    • @koshythomas2858
      @koshythomas2858 2 года назад

      @@designfactory5717, correct..

    • @jishnuchoondal4150
      @jishnuchoondal4150 2 года назад +1

      അപ്പൊ രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നവർ ഒന്നും ഉണ്ടാകാതിരിക്കണം എന്നാണൊ പറയുന്നത്... പണി എടുത്ത് രാഷ്ട്രീയപ്രവർത്തനം നടത്തുന്ന എത്ര പേർ ഉണ്ട് ഭായ്...

    • @sumeshpozhikadavan
      @sumeshpozhikadavan Год назад

      എത്ര പേരുണ്ട്

  • @manukrishnankr8494
    @manukrishnankr8494 2 года назад +88

    ആം ആദ്മി പാർട്ടി ക്കു വേണ്ടി കോളേജ് വിദ്യാർത്ഥികൾ , വനിതാ കൂട്ടായ്മ , നാടിനെ സ്നേഹിക്കുന്ന പൗര ബോധം ഉള്ള ആളുകൾ,എല്ലാവരും രംഗത്ത് വരുക നമ്മടെ കേരളത്തെ കാർന്നു തിന്നുകൊണ്ട് ഇരിക്കുന്ന കാൻസർ ആണ് ഇവിടുത്തെ ഇടതു വലതു മുന്നണികൾ.

    • @rashidp3559
      @rashidp3559 2 года назад

      Prr

    • @RegiNC
      @RegiNC 2 года назад +2

      😊😊അതെന്താ ബിജെപി കാർന്നു തിന്നുന്നില്ലേ 🤔🤔🤔

    • @muhammedrinshad116
      @muhammedrinshad116 2 года назад +2

      @@RegiNC അവര്‍ക്ക് ivide role ഇല്ലല്ലോ

    • @anurajk8892
      @anurajk8892 2 года назад

      True

    • @ar_leo18
      @ar_leo18 2 года назад

      @@RegiNC ath aap nte B team analo.. avare onum parayila

  • @bc-qm4ki
    @bc-qm4ki 2 года назад +39

    സന്തോഷും സാബുവും പറഞ്ഞത് 100% കറക്റ്റ്

  • @cool-pk3cz
    @cool-pk3cz 2 года назад +76

    കേരളം മെച്ചപ്പെടാന്‍ പോകുന്നില്ല എന്നത് രണ്ട് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികളുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്.

    • @johnson.george168
      @johnson.george168 2 года назад +2

      Very true 💕

    • @bigbull6084
      @bigbull6084 2 года назад +1

      Tru

    • @johnmathew1438
      @johnmathew1438 2 года назад +1

      Very correct you said!!

    • @umarul5545
      @umarul5545 2 года назад +1

      `100%

    • @akhil1754
      @akhil1754 2 года назад

      അതെ രാഷ്ട്രീയക്കരുടെ കയ്യിൽ ആണ് ഒരു നാടിന്റെ നാളെയും ജനങ്ങളുടെ പുരോഗതിയും 🙂

  • @jayasankartk5901
    @jayasankartk5901 2 года назад +37

    തോറ്റ നേതാക്കളെ ക്ഷണിച്ചത് നന്നായി.... ഇവർ 2 തോറ്റത് എങ്ങനെ എന്ന് ഏവർക്കും മനസിലായില്ലേ

    • @kaydenkrozz8562
      @kaydenkrozz8562 2 года назад +3

      Yes yes

    • @rinsonrajan7089
      @rinsonrajan7089 2 года назад +1

      💯

    • @smithaa1078
      @smithaa1078 2 года назад +1

      😀

    • @prasanthgopi7402
      @prasanthgopi7402 2 года назад +1

      Enkil bjpkkare muzhuvanum vilikkanmayirunnu😁😂😁😁😁😂😁😁😁😂😁😁😂😁😁😂😂😁😂😁😂😂😁😂😁😂😁😂😂😁😂😂😁

  • @Prakash6363
    @Prakash6363 2 года назад +43

    സാബു ജേക്കബ് സന്തോഷ് ജോർജ് ❤️❤️❤️❤️❤️❤️❤️❤️

  • @John-lm7mn
    @John-lm7mn 2 года назад +43

    സ്വരാജ്. - typical CPM അണി.
    ബലരാമൻ - എങ്ങും തൊടാതെ സംസാരിക്കുന്നു.
    മറ്റെല്ലാവരും നല്ല mature ആയി, കേരളത്തിന്റെ നിലവിലെ issues address ചെയ്യുന്നു

    • @ar_leo18
      @ar_leo18 2 года назад

      swarajnod neyonum nerit samsarikilla.. mutti nilkilla adhehathinte arivinte munnil...

    • @vipinsapien5679
      @vipinsapien5679 2 года назад

      @@ar_leo18 രവിചന്ദ്രൻ മാര്കിസ്റ്റ് പാർട്ടിയെ നാലാംമതം എന്നൊക്കെ അപവാദം പറഞ്ഞു നടക്കാൻ തുടങ്ങിയിട്ട് കുറെ ആയി , അറിവ് സിംഹത്തോട് അങ്ങേരോട് ഒന്ന് മുട്ടാൻ പറ .

    • @siddharthks3223
      @siddharthks3223 2 года назад

      ബൽറാം പറഞ്ഞത് മനസ്സിലാക്കാനുള്ള മാനസിക വളർച്ച നിനക്ക് ഇല്ലാത്തത്കൊണ്ടാണ്

    • @rinsonrajan7089
      @rinsonrajan7089 2 года назад

      💯

    • @jishnuchoondal4150
      @jishnuchoondal4150 2 года назад +1

      സ്വരാജ് സിപിഐഎം ന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ആണ്... അദ്ദേഹം typical സിപിഎം അണിയേ പോലെ അല്ലാതെ പിന്നെ എങ്ങ്നാ സംസാരിക്കേണ്ടത്

  • @vishnuas2575
    @vishnuas2575 2 года назад +32

    സാബു പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു ഇവിടുള്ള രാഷ്ട്രീയ പരനാറികളുടെ രാഷ്ട്രീയം പറയും പോൾ 1947ൽ poyi ഗാന്ധി യുടെ കാര്യം പറയുന്നു തന്നെ അതിന്റെ മൂല്യച്ചുദി മനസിലാക്കാം ഒരുനാട്ടിൽ 100 രാഷ്ട്രീയ കാർ നടക്കുന്നെങ്കിൽ നാളെ എനിക്കും രാഷ്ട്രീയ കുതിര കച്ചവടം നാടത്തം എന്ന് സ്വപ്നം കാണുന്നവരാണ് ലോട്ടറി എടുത്തവരൊന്നൊന്നും വിജയം പ്രേതിഷിക്കുന്നില്ലേ ബൽറാമെ

  • @jobinkuruvila1092
    @jobinkuruvila1092 2 года назад +83

    പാർട്ടി സ്റ്റഡി ക്ലാസ്സിൽ കേൾക്കുന്ന കാര്യങ്ങൾ അതേപടി എവിടെയും വിളിച്ചു കൂവുന്ന ചില ആളുകളെ ഒഴിവാക്കിയാൽ ചർച്ച വളരെ നല്ലത്

    • @muhammedrinshad116
      @muhammedrinshad116 2 года назад +4

      Sherya enikum തോന്നി vt balram okke endhina vannadh

    • @Oberoy248
      @Oberoy248 2 года назад +5

      @@muhammedrinshad116 സ്വരാജിനെ കണ്ടപ്പോ തോന്നിയില്ലല്ലേ സഖാപ്പിക്ക്? 🤭

    • @gagagsbshss5268
      @gagagsbshss5268 2 года назад

      @@muhammedrinshad116 VT BALRAM ആണ് ശരിയായ കാഴ്ചപ്പാടും വിശകലനവും പറഞ്ഞത്. സാബുവിനെ ന്യായീകരിക്കാനായി മാത്രം തട്ടിക്കൂട്ടിയ ചാനൽ ചർച്ച മാത്രം. വികസനത്തെക്കുറിച്ച് പറയേണ്ടത് വിവരമുള്ളവരും വിദ്യാഭ്യാസമുള്ളവരും . അതത് മേഖലകളിൽ അവഗാഹമുള്ളവരുമാണ്. ഒന്നോ രണ്ടോ യാത്രയിൽ നിന്ന് ഒരാൾക്കും ലോകത്തെ പഠിക്കാൻ സാധിക്കുമെന്ന് ആരെങ്കിലും കരുതുണ്ടോ ....

    • @saranblogstlchry845
      @saranblogstlchry845 2 года назад +2

      @@gagagsbshss5268 vt balramum swarajum 2 um ഒരുപോലെ ആണ് വെറുതെ രാഷ്ട്രീയ party clssile കാര്യങ്ങൾ പഠിച്ചു സംസാരിക്കുന്ന 2 പേര്.പക്ഷെ santhosh sir sabu jecob പറയുന്നത് ഒരു സാദാരണ മനുഷ്യന്മാരുടെ ചിന്താഗതി ആണ്.. Party അടിമകൾ അല്ലാത്തവരും ഈ നാട്ടിൽ ഉണ്ട്.. 😏

  • @rajeshsadasivan6454
    @rajeshsadasivan6454 2 года назад +26

    പച്ചയായ വർഗീയതയാണ് സ്വരാജും ബലരമനും പറഞ്ഞത്. എൽ ഡി എഫ് യുഡിഫ് കേരളത്തിൽ മാറി മാറി വരുന്നു അതിൽ ഏതിലെങ്കിലും ചേർന്നാൽ കോടികൾ ഉണ്ടാക്കാം

  • @Oberoy248
    @Oberoy248 2 года назад +24

    15:00 നുണയൻ സ്വരാജ് 😡2020യുടെ ദീപുവിനെ നിനക്ക് അറിയില്ലേടാ?

  • @sreejithshankark2012
    @sreejithshankark2012 2 года назад +45

    സാബു ജേക്കബ് & സന്തോഷ്‌ ജോർജ് കുളങ്ങര സൂപ്പർ

  • @abrahamphilip2631
    @abrahamphilip2631 2 года назад +52

    Sabu 👍👍👍👍👍👋👋👋

    • @yathendradasmv8009
      @yathendradasmv8009 2 года назад +1

      Sri.Sabu Jacob is seen correct, when we examine the economic stability of almost all politicians comparing their status at the beginning and the present . No doubt, political activities are to earn an easy livelihood for many.

  • @rajeshsadasivan6454
    @rajeshsadasivan6454 2 года назад +99

    സ്വരാജിന്നും ബാലരമനും രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് അവരുടെ കുടുംബത്തിന്റെ ആസ്തി എത്ര ഉണ്ടായിരുന്നു ഇപ്പോൾ അവരുടെ ആസ്തി എത്ര

    • @rajkanakan9557
      @rajkanakan9557 2 года назад +33

      Swaraj 1000 crore plus Bugatti own car..Sabu Jacob maruthi 800 + 2 centil home

    • @aswanthganesh9692
      @aswanthganesh9692 2 года назад +3

      @@rajkanakan9557 😂

    • @anoopn.t1465
      @anoopn.t1465 2 года назад +35

      @@rajkanakan9557 സാബു ജേക്കബ് 1000 കണക്കിന് കുടുംബങ്ങൾക്ക് പട്ടിണി മാറ്റാൻ. ആയിരക്കണക്കിന് ആൾക്കാരെ സ്വന്തം കാലിൽ നിൽക്കാൻ അവർക്ക് ജോലി കൊടുക്കുന്നുണ്ട് CSR ഫണ്ട് ഉപയോഗിച്ചു നാടിന് നന്മ ചെയ്യുന്നുണ്ട്.. ഈ കൊച്ചു കേരളത്തിന്റെ പ്രശസ്തി അങ്ങു അമേരിക്ക വരേ എത്തിക്കുന്നുണ്ട്, ഒരു ഇന്റർനാഷണൽ standerd product ഉണ്ടാക്കുന്നുണ്ട്.. എല്ലാത്തിലും ഉപരി ഇന്ത്യക്ക് വിദേശ currency നേടി തരുന്നുണ്ട്..
      സ്വരാജ് ഇവിടെ കവല പ്രസംഗം നടത്തുന്നുണ്ട്....

    • @mathewjoseph4021
      @mathewjoseph4021 2 года назад +1

      We need to think about it

    • @nithinlm1020
      @nithinlm1020 2 года назад

      @@rajkanakan9557 🤣🤣🤣

  • @Holy-Hell
    @Holy-Hell 2 года назад +48

    ശ്‌രാജിന് അഞ്ചു പൈസയുടെ ബോധം ഇല്ലന്ന് തോന്നുന്നു. സർക്കാർ ജോലിയും ചുമട്ടു തൊഴിലും ഒരു പോലെ കാണണമത്രേ.

  • @sandhyadas4214
    @sandhyadas4214 2 года назад +31

    സാബു sir, സിറിയക് sir പറഞ്ഞത് correct ആണ്.സ്വരാജ് ഇപോഴും പിണറായിക്ക് പഠിച്ചൊണ്ടിരിക്കുകയാണ്

  • @jabirnb
    @jabirnb 2 года назад +24

    സാബു ജേക്കബ്, സന്തോഷ്‌ ജോർജ്, ❤️❤️❤️🌹🌹🌹🌹🌹

  • @manukrishnankr8494
    @manukrishnankr8494 2 года назад +20

    ആം ആദ്മി പാർട്ടി വരണം ✨️✨️✨️

  • @familykalappurackal18
    @familykalappurackal18 2 года назад +17

    എഎപി യും ട്വെൻറി 20 യും ഒന്നിക്കുക, ഒരു മുന്നണി ആകുക...

    • @bigbull6084
      @bigbull6084 2 года назад

      Target Kerala
      1. AAP against terrorism
      2.AAP against drugs
      3. AAP against corruption
      4. AAP against political murders
      5. AAP against non-development
      6. AAP against loans that are huge burden to state
      If this points were in AAM ADMIs manifesto and also they got a good face in kerala. It's sure that AAP can catch administration of kerala
      Love from kerala

  • @rakeshnair3086
    @rakeshnair3086 2 года назад +11

    Santhosh sir & Sabu sir, with lots of respect from my heart.... positive vibes

  • @shawridani
    @shawridani 2 года назад +41

    Santhosh george+sabu+ aap, awsome👌❤❤❤❤

  • @delbinbaby7431
    @delbinbaby7431 2 года назад +27

    Sabu sir& Santhosh george ഇവർ പറയുന്നത് 100%correct 💐💐💐💐👏👏👏👏👏

  • @s9ka972
    @s9ka972 2 года назад +62

    *ഈ* *അന്തം* *കമ്മിയെ* *തോൽപ്പിച്ച* *തൃപ്പൂണിത്തുറകരക്കാർക്ക്* *അഭിനന്ദനങ്ങൾ* .

    • @abhilashpk8
      @abhilashpk8 2 года назад +1

      അവരാടാ മണ്ടാ കേരളം ഭരിക്കുന്നെ... മാറിയിയുന്നു കാരെയെടാ പൊങ്ങാ 😂

    • @yohannannm7021
      @yohannannm7021 2 года назад +1

      ഇങ്ങിനെയാണ് കേരളഭരണം പോകുന്നതെങ്കിൽ എല്ലാ പി.ആർ. തൊഴിലാളികളും കൂടി ഒരുമിച്ചിരുന്നു കരയാൻ അധികകാലം വേണ്ട

    • @theanonymousrider5634
      @theanonymousrider5634 2 года назад +15

      കമന്റ് ബോക്സിലെ സംഘടിത ഇടപെടലിന്റെ ഒരു ഉദാഹരണമാണ് ഈ കമന്റ്. സ്വരാജിന്റെ വിവരം എന്താണെന്ന് നീ മനസ്സിലാക്കി തരേണ്ട, അത് ഈ കേരളത്തിലെ ജനങ്ങൾക്ക് പല ചർച്ചകളിലായി മനസ്സിലായതാണ്.

    • @prasanthgopi7402
      @prasanthgopi7402 2 года назад

      S9ka9. Swarajine tholpicha thrippunithurakkarkku naduviral namsakkaram tholpikkunnathinum und oru manyatha allathe bjpyekuttupidichalla

  • @shanbeerjohn4650
    @shanbeerjohn4650 2 года назад +45

    സാബു ജേക്കബ് പറഞ്ഞതാണ് സത്യം, സ്വരജ് സംസാരം നിരാശ ഉണ്ടാക്കി ഭാവിയെ കുറിച്ച് ഒന്നും പറയാതെ പോയി, പാർട്ടി ചർച്ചയുടെ നിലവാരം പുലർത്തി

    • @user-zt4tb6vu6o
      @user-zt4tb6vu6o 2 года назад

      ദീർഘ വീക്ഷണം ഉള്ള krail.. Sabu യോജിക്കുന്നു ഉണ്ടോ ആവോ

  • @renjithreghunath3871
    @renjithreghunath3871 2 года назад +37

    One of the best and required discussion in recent times.

  • @JSK3344
    @JSK3344 2 года назад +20

    Sabu and santhosh 👏

  • @sonyvarghese1092
    @sonyvarghese1092 2 года назад +6

    സന്തോഷ്‌ ജോർജ് കുളങ്ങര ക്കും, സാബു ജേക്കബ് നും പറയാൻ കൂടുതൽ അവസരം കൊടുക്കണം ആയിരുന്നു

  • @akhil412
    @akhil412 2 года назад +8

    Swaraj ❤️❤️

  • @Americaneagle20
    @Americaneagle20 2 года назад +18

    Sabu Jacob santhosh and pc 😍😍🔥🔥

  • @imwatchingyou8766
    @imwatchingyou8766 2 года назад +10

    - നമ്മുടെ നാട്ടിൽ നല്ല വികസനങ്ങളും അതേ പോലെ നല്ല തൊഴിൽ അവസരങ്ങളും വരണം
    - കാർഷിക മേഖലയിൽ ചെറുപ്പക്കാർക്ക് താൽപ്പര്യം ഉണ്ടാകും വിധം എന്തെങ്കിലും വഴികൾ കണ്ടെത്തണം.
    - നോർത്ത് ഇന്ത്യ പോലെ ആളുകൾക്ക് മതപരമായ ഭ്രാന്തുകൾ ഉണ്ടാവാൻ ഉള്ള സാധ്യതകൾ ഒഴിവാക്കണം( നല്ല വിദ്യാഭ്യാസം കൊടുക്കണം)
    - എല്ലാവരും ഒന്ന് എന്ന ചിന്ത ചെറിയ കുട്ടികളായിരിക്കുമ്പോൾ തന്നെ മനസിലാക്കി കൊടുക്കണം(സ്കൂളുകളിൽ നിന്ന്)
    - സെക്സ് എഡ്യൂക്കേഷൻ നിർബന്ധമായും കൊടുക്കണം.
    - വിദേശ രാജ്യങ്ങളിൽ കാണും പോലെ നല്ല വൃത്തിയുള്ള അന്തരീക്ഷം നിർമിച്ചെടുക്കണം
    - ഗവണ്മെന്റ പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ പ്രൈവറ്റ് companyകൾക്ക് കോണ്ട്രാക്ട കൊടുക്കണം. അതിലൂടെ കൂടുതൽ അവസരങ്ങൾ ഉണ്ടാവണം..
    -പ്ലാസ്റ്റിക് പൂർണമായും നിരോധിക്കണം
    - ഒരുപാട് സ്റ്റാർട്ട് ups വരണം..
    നിങ്ങളുടെ suggestions റിപ്ലൈ ആയി ഇടുമോ?

    • @mixera6077
      @mixera6077 2 года назад +4

      പഠിച്ചു ജോലി മേടിക്കുക എന്നതാണ് ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം...
      ബിസിനസ്‌, സിനിമ, സ്പോർട്സ്, പൊളിറ്റിക്സ് തുടങ്ങിയ കാര്യങ്ങളും ചെറിയ ക്ലാസിലെ സില്ലബസിൽ ഉൾപ്പെടുത്തണം
      ... എന്നാലേ ഈ മേഖലയിലേക്ക് കുട്ടികളെ തിരിച്ചു വിടാൻ പറ്റൂ
      ... ഡിഗ്രി കഴിഞ്ഞിട്ട് ഒന്ന് ക്രിക്കറ്റർ ആവാൻ ആഗ്രഹം വന്നാൽ നടക്കുമോ.. ഇല്ല..!

  • @reshinc2077
    @reshinc2077 2 года назад +8

    സന്തോഷ്‌ ജോർജ് കുളങ്ങര:
    To the point 👌
    To the subject 👌

  • @libinsunny8493
    @libinsunny8493 2 года назад +36

    SGK &സാബു ജേക്കപ്പ് സർ .❤️👍

  • @ipevarghese494
    @ipevarghese494 2 года назад +15

    ഇടതനു നല്ലൊരു രാഷ്ട്രീയക്കാനെ കാണിക്കാൻ മഹാത്മാഗാന്ധി യെ ഉദാകരിക്കേണ്ടി വന്ന ഗതികേട്.

    • @kaydenkrozz8562
      @kaydenkrozz8562 2 года назад

      Avan oola

    • @ar_leo18
      @ar_leo18 2 года назад +5

      mahatma gandhi valathan ano.. 🤣🤣🤣🤣ninod aru paranju ith.. congress pirich vidan paranja alanu gandhi

  • @abinjose8495
    @abinjose8495 2 года назад +31

    Sabu sir super 👍👍👍👍👍❤️

    • @muhammedameen5661
      @muhammedameen5661 2 года назад

      കള്ളനാണയങ്ങല്‍ ഉണ്ട് ഉദാഹരണം സാബു തന്നെ തന്റെ കച്ചവടത്തിന്‌ വേണ്ടി രാഷ്ട്രീയം കളിക്കുന്നവന്‍

    • @muhammedameen5661
      @muhammedameen5661 2 года назад

      കള്ളനാണയങ്ങല്‍ ഉണ്ട് ഉദാഹരണം സാബു തന്നെ തന്റെ കച്ചവടത്തിന്‌ വേണ്ടി രാഷ്ട്രീയം കളിക്കുന്നവന്‍

  • @josefpthomas8275
    @josefpthomas8275 2 года назад +16

    Soraj is not speaking for future and he is for party

  • @kvvarghese1457
    @kvvarghese1457 2 года назад +30

    മാർക്സിസ്റ്റ് ചെറ്റ കൈക്കൂലിയെ കുറിച്ച് സുവിശേഷം പറയുന്നു. ശ്രീനിജൻ്റെ കൈയിൽ നിന്ന് സീറ്റിന് എത്ര കോടി വാങ്ങി.

  • @syedvlogz7554
    @syedvlogz7554 2 года назад +16

    Nice program from Asianet

  • @Oberoy248
    @Oberoy248 2 года назад +19

    45:30 ഇളിയൻ സ്വരാജ്😡 ചുമട്ടു തൊഴിലകൾ പൊതുജനങ്ങൾക്ക് ശല്യം തന്നെ. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചുമട് എടുക്കുന്ന സംവിധാനം വന്നു കഴിഞ്ഞു. അതിനനുസരിച്ച് അവർ സ്വയം upgrade ചെയ്യണം. ഇപ്പൊ മനസിലായില്ലേ ഒരു മുപ്പതാം നൂറ്റാണ്ട് എത്തിയാലും ഇവിടെ ചുമട്ടു തൊഴിലാളികൾ ഉണ്ടാകും അതാണ് ശരാശരി കമ്മികളുടെ സ്വപ്‌നം

  • @georgethomas2452
    @georgethomas2452 2 года назад +6

    അവസാനം രണ്ടു രാഷ്ട്രീയ കള്ളന്മാരും ഒത്തു കൂടി

  • @jayasankartk5901
    @jayasankartk5901 2 года назад +33

    സ്വരാജ് പറയുന്നത് ശരി, അണികൾ വലിയ കുഴപ്പം ഇല്ല മറിച്ചു നേതാക്കൾ എല്ലാം ഫ്രാഡ് കൾ ആയി.

    • @calicutnow5772
      @calicutnow5772 2 года назад +2

      അയ്യപ്പനെകല്യാണംകഴിപ്പിക്കുന്നവൻ 😄😄

    • @cpkpfunstreaming7779
      @cpkpfunstreaming7779 2 года назад

      @@calicutnow5772 he not say it he quote it

  • @jeffjiju7380
    @jeffjiju7380 2 года назад +11

    Sabu chettan and Santosh chettan ❤️

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 2 года назад +1

    നല്ലൊരു ചർച്ച ഏറ്റവും മികച്ച രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചത് സന്തോഷ്‌ ജോർജ്ജ് കുളങ്ങര. ഇത്തരം ചർച്ച സംഘടിപ്പിച്ചതിൽ ഏഷ്യനെറ്റിനും വളരെ മികച്ച രീതിയിൽ അഭിപ്രായങ്ങൾ പങ്ക് വെച്ച സന്തോഷ്‌ ജോർജ്ജ് കുളങ്ങര ക്കും ഒരായിരം അഭിനന്ദനങ്ങൾ 👍🏻❤🤝

  • @aneeshsnair1914
    @aneeshsnair1914 2 года назад +11

    Santhosh Sir your prediction may become right... From my personal experience i can see the visible change... Many of my friends and relatives have already migrated... This is going to be a great challenge for Kerala

  • @prvsnair
    @prvsnair 2 года назад +17

    first time hearing Cyriac sir - good . in total 5 good guys and one peruchazhi swaraj

  • @satheeshjohn9277
    @satheeshjohn9277 2 года назад +12

    Well done Mr Sabu🤝

    • @muhammedameen5661
      @muhammedameen5661 2 года назад

      കള്ളനാണയങ്ങല്‍ ഉണ്ട് ഉദാഹരണം സാബു തന്നെ തന്റെ കച്ചവടത്തിന്‌ വേണ്ടി രാഷ്ട്രീയം കളിക്കുന്നവന്‍

  • @vaisakhviswanathanviswanat5741
    @vaisakhviswanathanviswanat5741 2 года назад +13

    Sabu mass & Santhosh kola mass.🔥🔥🔥🔥🔥🔥🔥🔥

  • @muhammedpv158
    @muhammedpv158 2 года назад +16

    VT ബൽറാം..
    എന്തൊരു ക്ലാരിറ്റി 👌🏻

    • @sunesh_knr
      @sunesh_knr 2 года назад +11

      അതിലും ക്ലാരിറ്റിയാണ്
      തൃത്താലയിലെ ജനങ്ങൾക്ക്🔥

    • @rajeshar57
      @rajeshar57 2 года назад +1

      @@sunesh_knr😂😂

  • @advadilmuhammad3425
    @advadilmuhammad3425 2 года назад +31

    എം.സ്വരാജ്,സന്തോഷ് ജോർജ്ജ് കുളങ്ങര ❤️ പറയുന്ന വാക്കുകളിൽ എന്തൊരു കൃത്യത വ്യെക്തത !

    • @jayeshmullachery3020
      @jayeshmullachery3020 2 года назад +13

      സ്വരാജ് ഊളത്തരം

    • @flamingo2325
      @flamingo2325 2 года назад +10

      Swaraj nth kopppa paranje

    • @salmanmm7134
      @salmanmm7134 2 года назад +6

      @@jayeshmullachery3020 കിഴങ്ങൻ മാർക്കു സ്വരാജ് പറഞ്ഞതു ഊളത്തരം ആയി തോന്നും

    • @jayeshmullachery3020
      @jayeshmullachery3020 2 года назад +2

      @@salmanmm7134 വെറുതെ അല്ല തോറ്റത്,

    • @NikhilRajp87
      @NikhilRajp87 2 года назад +5

      ചുമ്മാ ഉരുട്ടിയ വാക്കുകളിൽ പാരമ്പരാഗതമായി പറയുന്ന രാഷ്ട്രീയ വാദങ്ങൾ അല്ലാതെ സ്വരാജ് എന്താണ് പറയുന്നത്.? സാബുവും സന്തോഷ്‌ ജോർജ്ഉം ഒക്കെ ഇന്ന് യുവത്വം കണ്ടനുഭവിക്കുന്ന കാര്യങ്ങൾ വെടിപ്പായി പറയുന്നു

  • @martinsam8787
    @martinsam8787 2 года назад +16

    Aam Aadmi party and 2020 party
    Aliance form cheyanam 🔥🔥

    • @flamingo2325
      @flamingo2325 2 года назад +2

      Sabu, SGK👌👌👌

    • @annievarghese6
      @annievarghese6 2 года назад

      സാബുജേക്കബ് സന്തോഷ് സർ.

  • @skr.123
    @skr.123 Год назад

    സന്തോഷ് sir.... വളരെ ശക്തമായ ഭാഷയിൽ ഈ പൊതു സമൂഹം പറയാൻ ആഗ്രഹിച്ച പല കാര്യങ്ങളും അങ്ങയുടെ വാക്കുകളിൽ കൂടി ഉന്നയിച്ചു... big salute... sir..

  • @jageshbhaii8280
    @jageshbhaii8280 2 года назад +8

    നല്ല ഒരു സംവാദം ഓരോ ആളുകളുമു മറ്റു സംവാദകന്റെ വാക്കുകൾ കേട്ട് ശാന്തം ആയി ഇരുന്ന് നല്ല രീതിയിൽ പ്രതികരിക്കുന്നു ഇങ്ങനെ വേണം സംവാദം
    പങ്കെടുത്ത എല്ലാവര്ക്കും ആശംസകൾ

  • @sangeethkuruvila9966
    @sangeethkuruvila9966 2 года назад +8

    SGK AND SABU WE LOVE YOUR VIEWS

  • @sreeharirajan5027
    @sreeharirajan5027 2 года назад +6

    Just have to hear Mr. Santhosh George!

  • @maadhav8509
    @maadhav8509 Год назад +2

    കമ്യൂണിസ്റ്റ് പൊട്ടനെയും കോൺഗ്രസ് മണ്ടനെയും മാറ്റിനിർത്തിയാൽ ഇത് നല്ലൊരു ചർച്ചയാണ്..
    സന്തോഷേട്ടാ ...... നമസ്കാരം

  • @playtime285
    @playtime285 2 года назад +6

    സാമൂഹിക അടുക്കള, ഞാൻ കണ്ടതിൽ വച്ചു വലിയൊരു സംരംഭം. 👏🏼👏🏼👏🏼

  • @yakobjose4157
    @yakobjose4157 2 года назад +7

    Good discussion. Great panel

  • @varghesecg3968
    @varghesecg3968 2 года назад +6

    Wel said സാബു ജേക്കബ്

    • @muhammedameen5661
      @muhammedameen5661 2 года назад

      കള്ളനാണയങ്ങല്‍ ഉണ്ട് ഉദാഹരണം സാബു തന്നെ തന്റെ കച്ചവടത്തിന്‌ വേണ്ടി രാഷ്ട്രീയം കളിക്കുന്നവന്‍

  • @rejiabraham3403
    @rejiabraham3403 2 года назад +5

    Exact word about politicians in Kerala.well done Mr Sabu

  • @samgopinathan5
    @samgopinathan5 2 года назад +22

    Good Discussion; what use
    No body can help the future of the youth. Now waiting for Adam admi party to do a reformation in Kerala
    All youth will runaway from Kerala Soon

  • @jamesplappally416
    @jamesplappally416 2 года назад +10

    തോറ്റ MLA മാർ മാറ്റം വേണം മറ്റം വേണം എന്നു പറയുന്നു എന്തു മാറ്റം വരുത്തിയാൽ കേരളം നന്നാകും എന്നു പറഞ്ഞതേയില്ല. മറ്റുള്ളവർക്ക് സംസാരിക്കാൻ അവസരം കുറച്ചു നൽകി പിന്നെ സന്തോഷ് സാർ പറഞ്ഞതു പോലെ സംരഭം നടത്തുക എല്ലാവർക്കും കഴിയുന്ന കാര്യമാണോ? ചെറിയ സംരഭങ്ങൾ നടത്തിയവരുടെ അവസ്ഥ എന്താണ് .? കോടതിക്ക് പോലും നീതി കിട്ടാത്തത്ര രാഷ്ട്രീയ അതിപ്രസരമാണ് അതു മാറ്റിയെടുക്കാൻ ആദ്യം. ശ്രമിക്കണം.

  • @vipinx91
    @vipinx91 2 года назад +5

    A most important and really wanted talks for this generation and at this time … thank you asianet 👍👍👍

  • @arunsekhara4895
    @arunsekhara4895 2 года назад +6

    ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ സമയത്തെ ഡാറ്റ പോയി നോക്കൂ..മറ്റു സംസ്ഥാനങ്ങളേക്കാൾ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ കേരളത്തിന്റെ ഡാറ്റ വളരെയേറെ മുന്നിൽ ആയിരുന്നു. ആ സമയം കേരളം 49% വളർച്ചയും യു പി ക്ക് 11% വളർച്ചയും ആയിരുന്നു. ഇന്ന് അത് കേരളം 92% വളർച്ചയും യു പി 52% വളർച്ചയിലും എത്തി നിൽക്കുന്നു. കേരളത്തിന് സ്വാഭാവികമായ വളർച്ച ഉണ്ടായപ്പോൾ മറ്റു പല സംസ്ഥാനങ്ങളും അഞ്ചിരട്ടി വളർച്ച നേടാൻ സ്വാതന്ത്ര ഇന്ത്യയിൽ സാധിച്ചു.

  • @Voiceofdrbilal
    @Voiceofdrbilal 2 года назад +32

    Bjp യെ ബഹിഷ്കരിച്ചത് അഭിനന്ദിനീയം 🙌

    • @installallah7427
      @installallah7427 2 года назад +9

      600. km വരുന്ന കോറളം കിട്ടിയിട്ട് വേണം ഇന്ത്യ ഭരിക്കാൻ 🤣

    • @jobinjoy3274
      @jobinjoy3274 2 года назад +3

      @@installallah7427
      എന്തൊരു ഹുങ്ക് എന്നാൽ പിന്നെ എന്തിനാണ് ഈ വർഗീയ കോമാളിത്തരങ്ങൾ നിറഞ്ഞാടുന്നത് ഇങ്ങനെ

    • @Oberoy248
      @Oberoy248 2 года назад +1

      @@jobinjoy3274 ഹുങ്ക് കേരളം കിട്ടിയവർക്കല്ലേ.. ഇവിടെ 0 സീറ്റ് എന്നും പറഞ്ഞു ഞെളിഞ്ഞു വരുന്നത് അതുകൊണ്ടല്ലേ

    • @s9ka972
      @s9ka972 2 года назад

      @@jobinjoy3274 BJP never ruled kerala . They know they won't get seats in kerala which is one if the reasons why they turn blind on KRail issues.

    • @calicutnow5772
      @calicutnow5772 2 года назад +1

      ഇതൊരുതെരുവ്ചർച്ച യായിപ്പോയി.രാജ്യം ഭരിക്കുന്നപാർട്ടിപ്രധിനിധിയെപങ്കെടുപ്പിക്കാത്തചർച്ചപൂർണമാവില്ലാ. 😭

  • @vijayjoseph5161
    @vijayjoseph5161 2 года назад +3

    Brilliant program…. Congratulations Mr. Suresh

  • @Aa-ml3fe
    @Aa-ml3fe 2 года назад +5

    WELCOME AAP✋

  • @libinsunny8493
    @libinsunny8493 2 года назад +15

    ഇടതനും വലതനും ഇനിയും കേരളത്തെ നന്നാക്കി സ്വൊന്തം പോക്കറ്റ് വീർപ്പിച്ചോണ്ടേയിരിക്കും.

    • @fvz7225
      @fvz7225 2 года назад

      ന്നാ ഇനി കേരളം പൂജ്യേപ്പി ഭരിക്കട്ടെ... എന്നിട്ട് ഊപ്പിയെ പോലെ വളരാം 😂

    • @Oberoy248
      @Oberoy248 2 года назад +2

      @@fvz7225 അത് തന്നെ ഇതിലും ഭേദം. മലയാളി നമ്പർ 1 ആയോണ്ടല്ലേ കിറ്റ് വാങ്ങി നക്കി വോട്ട് കൊടുത്തിട്ട് ഇപ്പൊ പുരയിടം സർക്കാർ അടിച്ചോണ്ട് പോയത്. അത്രേയുള്ളൂ ശരാശരി മലയാളിയുടെ ബുദ്ധി.

    • @libinsunny8493
      @libinsunny8493 2 года назад +1

      @@fvz7225 ഇടതനും വലതനും കൊണ്ടുവന്ന് തന്നിട്ടല്ല മിസ്റ്റർ ഇന്ന് കേരളം കാണുന്ന ജീവിത നിലവാരം ഉയർന്നത്.കേരളത്തിൽനിന്ന് പ്രവാസികളായിപ്പോയ ആളുകൾ കാരണമാണ്.

  • @jishnuchoondal4150
    @jishnuchoondal4150 2 года назад +2

    എം സ്വരാജ് ❤