നേതൃപൂജയ്ക്ക് നെറുകയിൽ തന്നെ കിട്ടിയോ? | Nerkkuner 14 Jan 2024

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 496

  • @MollyPA
    @MollyPA Год назад +34

    Good anchor Good discussion

  • @princekorah7799
    @princekorah7799 Год назад +51

    മണ്ടന്മാരെ തകർക്കേണ്ട കാര്യമില്ല, കാരണം തകരാൻ അവർക്കിനിയും ഒന്നുമില്ല .

  • @baburajan1844
    @baburajan1844 Год назад +12

    Presenting issues by Sh Sreejith Panicker n his memory of political issues shd be highly appreciated.

  • @padmajamurali8576
    @padmajamurali8576 Год назад +39

    കനക സിംഹാസനത്തിൽ കയറി ഇരിക്കുന്നവർ ശുംഭാണോ അതോ ശുനകനോ എന്ന പാട്ട് ഓർമ വരുന്നു.സ്തുതി കേട്ട് തലയാട്ടുന്ന മഹാരാജാവ് .എന്തൊരു കഷ്ടമാണ്

  • @sajanpeter365
    @sajanpeter365 Год назад +12

    Excellent discussion 🙏🏻

  • @jayan3281
    @jayan3281 Год назад +15

    ശ്രീജിത്ത് പണിക്കരുടെ വിശകലനം ശ്രേദ്ധേയമാണ് , അത് രാഷ്ട്രീയ വിശകലനമാവുമ്പോൾ ശ്രീ സി.പി ജോണിൻ്റെ വിവരണം ആധികാരകവും അഴകും ശ്രദ്ധേയമാണ്

  • @johncysamuel
    @johncysamuel Год назад +165

    ഇവന്മാരുടെ മുടിഞ്ഞഭരണം കാരണം കമ്മ്യുണിസ്റ്റ് പാർട്ടി എന്ന് കേട്ടാൽ പണ്ടത്തെ സ്നേഹം വരുന്നില്ല....🙏
    കൂടുതൽ എന്തോന്ന് പറയാൻ🙏🙏🙏

    • @arunarunarun51
      @arunarunarun51 Год назад +7

      Pandu snehichath enth thenga kandittaanu?

    • @sujanair4738
      @sujanair4738 Год назад +3

      ​@@arunarunarun51😂😂😂

    • @fahadpadinjakkarakulampil2466
      @fahadpadinjakkarakulampil2466 Год назад

      തന്നെ പോലുള്ള അടിമകളാണ് eഈ കേരളം നശിപ്പിച്ചത്

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Год назад +1

      ​@@arunarunarun51പണ്ട് ✝️ പ്രീണിപ്പിക്കുമായിരുന്നു ഇന്ന് ☪️ മാത്രമെ പ്രീണിപ്പിക്കുന്നുള്ളു അതാണ് കാരണം🤣🤣🤣✝️ population 8% decrease ആയി ആവശ്യത്തിന്റെ പകുതി മാത്രം fertility rate ഉം So ✝️ പ്രീണനം കൊണ്ട് ഇനി ഗുണമില്ല അപ്പോൾ ✝️ ആശാൻമാർ എല്ലാം കേറി തിരിഞ്ഞു അത്രയെ ഉള്ളു🤣🤣🤣🤣🤣🤣

    • @velayudhankk64
      @velayudhankk64 10 месяцев назад

      5

  • @thomasthekkekara
    @thomasthekkekara Год назад +29

    ഇതു അംഗീകൃത പൂജ ആയതിനാലും പൂജ നടത്തുന്നവർക്ക് ഗുഡ്.... എൻട്രി ലഭിക്കാൻ സാധ്യത ഉള്ളതിനാലും പൂജ തുടരും. വടക്കൻ കൊറിയയിലും ഇപ്പോൾ ഇങ്ങനെ ഒക്കെയാണ്

  • @varghesemm1132
    @varghesemm1132 Год назад +36

    പിണറായി മറ്റുള്ളവരുടെ കഷ്ടത കണ്ടിട്ട് ആനന്ദിക്കുന്ന ഒരു സാഡിസ്റ് ആണ്.

  • @ExoticPacMan_Arcade
    @ExoticPacMan_Arcade Год назад +10

    Great discussion

  • @joshuakurien5826
    @joshuakurien5826 Год назад +49

    കമ്മ്യൂണിസം ഒടുവിൽ കിംഗ് ജോങ് ഉന്ൻ ഇസം ആയി മാറും. ഇവിടെയും അങ്ങനെ തന്നെ.😢

  • @Kaafir916
    @Kaafir916 Год назад +43

    ബാലനും ഡ്രിൽമാഷും ചിറ്റപ്പനും ട്രോളുന്നപോലെയൊന്നും എംടി പറഞ്ഞില്ലല്ലോ….😇

  • @kshankarapillai
    @kshankarapillai Год назад +13

    very good discloser panicker sir, thanks.

  • @chandranotp5701
    @chandranotp5701 Год назад +164

    അയോദ്ധ്യയിൽ രാമക്ഷേത്രം പോലെ കേരളത്തിൽ ഒരു വിജയ ക്ഷേത്രം നിർമിക്കാൻ എല്ലാ വിജയ ഭക്തന്മാരും ബക്കറ്റ് പിരിവിൽ സംഭാവന ചെയ്യുക,,

    • @akhik1580
      @akhik1580 Год назад +3

      Pinarayi mandir ❤

    • @tanmayjampala9178
      @tanmayjampala9178 Год назад +1

      😂😂athe athe

    • @tanmayjampala9178
      @tanmayjampala9178 Год назад +1

      ​@@akhik1580ey nalla Peru AALE THINNUM KAZHUKAN MANDIR😜😜😜

    • @cyriacpadinjath3832
      @cyriacpadinjath3832 Год назад +1

      😂😂😂👍

    • @sreekumarm4835
      @sreekumarm4835 Год назад

      😂 കുണ്ടിയിൽ ആല് മുളച്ചാൽ തണലാക്കുന്നവർക്ക് ഇത് ഒരനുഗ്രഹമാവും😂

  • @emjays64
    @emjays64 Год назад +12

    എന്ത് മനോഹരമായ ചർച്ച 🌹, അനിൽകുമാർ / അസ്‌കർ തുടങ്ങിയ വേതാളങ്ങളെ ഒഴിവാക്കിയത് എത്ര നന്നായി... 👍

    • @nizaral-e5x
      @nizaral-e5x Год назад

      Pakaram namalkku orea polethea aalea vechaalo😂

  • @rohannair218
    @rohannair218 Год назад +82

    ഒരേ സമയം കഴുകനും സൂര്യനും ആവുന്ന പ്രേത്യേക ഏക്ഷൻ

  • @narayanannarayanan3944
    @narayanannarayanan3944 Год назад +72

    വി.എസ്സിനോട് പടവെട്ടിയല്ല വി.എസ്സിനെ ചതിച്ചാണ് അയാൾ പദവി പിടിച്ചെടുത്തത്

    • @nizaral-e5x
      @nizaral-e5x Год назад

      Appo 2nd time chief minister ayatho... 99😮😂... Paraybo think first okey

  • @minimol2246
    @minimol2246 Год назад +61

    പക്രുവിനെ കുറച്ചു വെള്ളം കൊടുക്കു ഇയാൾ അറിവ് പകർന്നു കൊടുക്കുന്ന കുട്ടികളുടെ അവസ്ഥ

    • @arishkumar7460
      @arishkumar7460 Год назад

      പക്രു പറയാതെ ചിലത് പറഞ്ഞു

  • @johnjoseph1693
    @johnjoseph1693 Год назад +52

    CP john well depicted the CPM's political vicious circle in a very small sentence.🎉 Nothing more needs

    • @shihabkkvshihab7004
      @shihabkkvshihab7004 Год назад

      😢t 😢🎉ccvvaq😢😢😮o😅😅😊😊🙂🙂🙂🐇🙂🙂🐇
      AQ❤❤r.

  • @LDEVI720
    @LDEVI720 Год назад +8

    പാർട്ടിക്കാരുടെ ഇങ്ങനെയുള്ള പുകഴ്ത്തൽ കണ്ടിട്ട് എനിക്ക് തോന്നുന്നത് " ഉയരം കൂടും തോറും വീഴ്ച ക്ക് " ശക്തി കൂടും എന്നാണല്ലോ ?ഇയാളെ മാനതോളം പൊക്കി പാർട്ടിക്കാർ തന്നെ താഴേക്ക് ഇടും എന്ന കാര്യത്തിൽ സംശയം ഇല്ല....😂😂😂

  • @Mathewspaul95
    @Mathewspaul95 Год назад +11

    ഫക്ക്രു ' പ്രത്യേക ആക്ഷൻ ' കഴിഞ്ഞ് തിരഞ്ഞെടുപ്പിന് ശേഷം ആണ്...😂

  • @edfredson
    @edfredson Год назад +33

    വരുന്ന ഇലക്‌ഷനൊരു സീറ്റ്‌ ലക്ഷ്യം കണ്ട്‌ പിണുവിനെ പുകഴ്‌ത്തി അലമുറയിട്ടു കരയുന്ന ഫക്രു..പാവം😂😂

  • @maadhav8509
    @maadhav8509 Год назад +21

    ചുരുക്കി പറഞ്ഞാൽ തള്ള് വിജ്യനെ ജനങ്ങൾക്ക് ശരിക്കും മനസിലായി😂😂😂😂😂

  • @tkjohn2158
    @tkjohn2158 Год назад +28

    Yes C p john has a fair knowledge of contemporary issues

  • @gg5369
    @gg5369 Год назад +4

    തകർക്കുമോ എന്നല്ല തകർത്തു..
    ഓര്മവച്ച നാൾമുതൽ ഈ പാർട്ടിയിൽ ഉറച്ചു നിന്ന എന്നെപോലെയുള്ളവർ. പലരും പാർട്ടിയെ വിട്ടു..

  • @balanck7270
    @balanck7270 Год назад +7

    ഇതുവരെ യുള്ള അനുഭവത്തിൽ രാഷ്ട്രീയ മായി ഒന്നും പഠിക്കാത്ത നേതാക്കന്മാരും, നേതാക്കന്മാരെ സ്ഥാനത്തും അസ്ഥാനത്തും പുകസ്തി അർഹതയില്ലാത്ത സ്ഥാനങ്ങൾ തട്ടിയെടുക്കുന്ന അണികൾ വളരെ യധികം കൂടിയ ഒരു കാലഘട്ടം. ചർച്ചയിൽ എല്ലാവരുടെയും അഭിപ്രായം super especially സിപിജോൺ. എന്നാൽ ഈ കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ ഈ അവസ്ഥയിൽ എത്തിച്ചത് ആരാണ് എന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും അറിയാം. Anger PG is attempt അഭിനന്ദനം അർഹിക്കുന്നു.

  • @jcadoor204
    @jcadoor204 Год назад +26

    പഴയരാജസദസ് ആണ് ഓർമ്മ വരുന്നത്.രാജാവിനെ പുകഴ്തുന്നവർക്ക് പൊൻപണം സമ്മാനം😂 ഇവിടെ പിൻവാതിൽ നിയമനം. സാംസ്കാരിക നായകർ ഓരോരു ത്തരായി വന്ന് ശാസിച്ചു തുടങ്ങി❤

  • @SajeevCR
    @SajeevCR Год назад +4

    അതെന്നേ തകർന്നു!

  • @kamalurevi7779
    @kamalurevi7779 Год назад +1

    അഭിനന്ദനങ്ങൾ

  • @KuruvilaAbraham-l8d
    @KuruvilaAbraham-l8d Год назад +65

    ഒരു സഖാവിൽ നിന്നും,, സമർത്ഥനായ അധികാര സാമ്പത്തിക ബ്രോക്കർ ആയി മാറി എന്നതാണ് പിണറയി യുടെ വളർച്ചയും വരാൻ പോകുന്ന തളർച്ചയും 😮

  • @GvNair-up9ct
    @GvNair-up9ct Год назад +35

    The analysis made by Mr.Panicker is exemplary

  • @mv2552
    @mv2552 Год назад +30

    സൂര്യൻ ചന്ദ്രൻ ദൈവത്തിന്റെ വരദാനം കാരണഭൂതൻ ദൈവത്തിന്റെ പാദസ്പർശമേറ്റ മണ്ണ് കഴുകൻ കുതിത പാമ്പ് തേൾ
    ഇനിയെന്തൊക്കെ കേൾക്കണം 😅

  • @sivadasanMONI
    @sivadasanMONI Год назад +3

    നേർക്കുനേർ👍👍👌👌👌👌👍

  • @AkhilRavi-dz9sj
    @AkhilRavi-dz9sj Год назад +5

    What a panel, John Sreejith and fakru👏👏👌

  • @akashm8071
    @akashm8071 Год назад +10

    ചർച്ച നന്നായി പോയി 👍👍നന്നായി സംസാരിച്ചു എല്ലാവരും 👍നന്നായി 🌹🌹

  • @Sonydir
    @Sonydir Год назад +17

    അഹങ്കാരികളുടേയും വിവിര ദോഷികളുടേയും പാർട്ടി😢

  • @prakashanvk1456
    @prakashanvk1456 Год назад +48

    കമ്മ്യുണിസ്റ്റ് പാർട്ടിയില് വ്യക്തി പൂജ യ്ക് എന്ത് സ്ഥാനം... അടിമത്തം കമ്മ്യൂണിസം ആകില്ല...🎉😂😂

  • @muraleedharanpillai9772
    @muraleedharanpillai9772 Год назад +39

    ഫക്രുദീൻ സാറെ താങ്കളോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി കൊണ്ടു പറയട്ടെ താങ്കളുടെ ന്യായീകരണങ്ങളോട് യോജിക്കാൻ കഴിയില്ല. ഒരു പഴയ സഖാവ്.

    • @raviakhl
      @raviakhl Год назад +1

      Fakruddin degraded himself to a DYFI workers grade, doesnt have any sense, blind Pinarayi follower

    • @sathyanm6524
      @sathyanm6524 Год назад +1

      Pakruvine sare ennu vilikkunna thankalude culture aparam thanne.

    • @muraleedharanpillai9772
      @muraleedharanpillai9772 Год назад

      @@sathyanm6524 സാറെ എന്നു വിളിക്കുന്നത് ഒരു സംസ്കാരത്തിൻ്റെ ഭാഗമാണന്ന് കൂട്ടിയാൽ മതി.

  • @krishnakripa923
    @krishnakripa923 Год назад +32

    അവസാനം....
    സൂര്യന്റെ
    അസ്തമയം
    തിഹാർ ജയിലിലായിരിക്കുക്കുമോ....
    പാണ്ഡ്യാല ഷാജി ഉറപ്പിക്കുന്നു.

  • @sahadevanpillaiap1717
    @sahadevanpillaiap1717 Год назад +1

    തകർക്കുമോ അല്ല തകർന്നു

  • @paulkannai4784
    @paulkannai4784 Год назад +1

    100%Correct.

  • @abdulbasith-tc3gp
    @abdulbasith-tc3gp Год назад +1

    എല്ലാ പാർട്ടിക്കും ഇത് ബാധകമാണ്

  • @SwapnaSreekumar-s1j
    @SwapnaSreekumar-s1j Год назад +1

    Perfect views by John

  • @pksasi6065
    @pksasi6065 Год назад +2

    പിണറായിക്കു ശേഷം പാർട്ടി ഉണ്ടായിട്ടുവേണ്ടെ തകരാൻ 😂

  • @sivasankaranp37
    @sivasankaranp37 Год назад +10

    കെട്ടിപ്പൊക്കിയ സൗദം എപ്പോഴാ നിലപാറീസകുന്നത് എന്നു നോക്കിയാൽ മതി 🥰🤣😭

  • @infracityrealtors
    @infracityrealtors Год назад +2

    എങ്ങിനെയെങ്കിലും തകര്‍ന്ന് കിട്ടിയാൽ മതിയായിരുന്നു

  • @jeesonpaul8529
    @jeesonpaul8529 Год назад +5

    ഇനിയിപ്പോ സഖാക്കൾ വിജയനും വീണയ്ക്കും വേണ്ടി ക്ഷേത്രം പണിയുമോ'😂😂😂

  • @muraleedharannair6505
    @muraleedharannair6505 11 месяцев назад

    Nice discussion.

  • @jojithomas2515
    @jojithomas2515 8 месяцев назад

    Good talk

  • @lathe4391
    @lathe4391 10 месяцев назад +1

    ഈ പാർട്ടിയുടെ അന്തകന്റെ റോൾ ആണ് മുഖ്യന്

  • @mrk6564
    @mrk6564 Год назад +2

    ശ്രീജിത്ത്‌ പണിക്കറുടെ സ്പീച് കേൾക്കാൻ വെയിറ്റ് ചെയ്യുകയായിരുന്നു

  • @mohamedc9505
    @mohamedc9505 Год назад +7

    ഇദെല്ലാം ഒരുമിച്ചു പറയുമ്പോൾ ഇതും കൂടി പറ. കടക്കൂ പുറത്ത്.. 😀

  • @pranav_pradeep
    @pranav_pradeep Год назад +6

    അന്ധങ്ങൾക്കു ആയിരിക്കും , സാധാരണ ജനത്തിനല്ല

  • @sureshc4186
    @sureshc4186 11 месяцев назад

    തകർന്നു കഴിഞ്ഞ ഒരു പ്രസ്ഥാനമാണ്.

  • @gopikanair9138
    @gopikanair9138 Год назад +19

    ശ്രീജിത്ത് Panicker ❤❤❤❤

    • @balan8640
      @balan8640 Год назад

      Super

    • @balan8640
      @balan8640 Год назад

      Pinamnari dhoomagadhuvanu

    • @balan8640
      @balan8640 Год назад

      Porimothal

    • @balan8640
      @balan8640 Год назад

      Namo Bharath Jai ho❤❤❤❤❤❤😊😊😊😊😊😊😊

    • @balan8640
      @balan8640 Год назад

      Karana foodham paranari pinamnari oomban

  • @chandrasekhar7090
    @chandrasekhar7090 Год назад +5

    What MT, the towering genius, in his 8 minutes speech said is the solidified sorrow of our society that has been rolling on in social media for years. More than his words, I see the heart of MT. His pacifying and powerfully therapeutic words crafted in unique MT style with their lively ring, give a healing touch to the ailing hearts of millions. MT talks less, "less is more"

  • @mrk6564
    @mrk6564 Год назад +2

    പാർട്ടി അടിമകൾക്ക് ദൈവം, ജനങ്ങൾക്ക് നികൃഷ്ട ജീവി

  • @thomas3102
    @thomas3102 Год назад +2

    അല്ലെങ്കിലും പിൻവാതിൽ നീയമനം കാരണം പാർട്ടി തീർന്നിരിക്കുകയാണ്. പോരാഞ്ഞിട്ട് മുൻ ചെയർമാൻ സക്കീറിന്റെ തുകളെക്ക് പരിഷ്ക്കാരവും.

  • @SajeevS-c7b
    @SajeevS-c7b Год назад +4

    ഇവിടെ അഴിമതിയുണ്ടോ സ്വദേശാഭിമാനിയുണ്ടോ എല്ലാം പണം തരുന്ന ഇന്ദ്രജാല പ്രകടനം 40:50

  • @bhagyalakshmi7663
    @bhagyalakshmi7663 Год назад +1

    Good debate 👍👍👍
    Good panel👌👌👌👌
    PG👍👍👍

  • @muhamedali6782
    @muhamedali6782 Год назад +2

    തകർക്കുകയല്ല
    തരിപ്പണമാക്കും ആ കോക്കസ്

  • @nxpro4443
    @nxpro4443 Год назад +1

    22:13👍👍👍👍👍

  • @sureshBabu-zv6zk
    @sureshBabu-zv6zk Год назад

    Super discussion

  • @hhhj6631
    @hhhj6631 11 месяцев назад +1

    Because he pays everybody whoatters. ❤😂🎉🎉🎉

  • @sasidharankadavath
    @sasidharankadavath Год назад +3

    1984 ലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ഫോട്ടോ വെച്ച് Posters അടിച്ചപ്പോൾ അതിനെ പരിഹസിച്ച CPM ഇപ്പോൾ നേതാവിന്റെ photo സ്ഥാനത്തും അസ്ഥാനത്തും അടിച്ച് പരസ്യപ്പെടുത്തുകയാണ്

  • @jibinparakkal
    @jibinparakkal Год назад +2

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം..അതാണ് സത്യം....കേരളം മാത്രം ബാകി ഉണ്ട്.. അതും പോവാൻ പോവുന്നു...

  • @minimol2246
    @minimol2246 Год назад +9

    പക്രുവിനെ ഇരുത്തി കൊല്ലാതെ

  • @369webrandyou7
    @369webrandyou7 Год назад +2

    ഇനി നിത്യ പൂജയും, വിളക്ക് വെപ്പും കൂടിയേ ഉള്ളൂ..

  • @muhamedali6782
    @muhamedali6782 Год назад +1

    തകർക്കുമോ എന്നല്ല
    തകർന്നടിയുന്നത് കാണുക തന്നെ ചെയ്യും. സംശയം വേണ്ട..

  • @josephvmathew4250
    @josephvmathew4250 11 месяцев назад

    തകരാൻ ഇനി എന്ത്, പൂർണമായും തകർന്നില്ലേ, ജനങ്ങൾ പൂർണമായും പാർട്ടിയെ കൈവിട്ടു എന്ന് തന്നെ പറയാം. അടുത്ത ഇലക്ഷന് എത്ര സീറ്റ്‌ കിട്ടും എന്ന് കണ്ടറിയുക 🙄😔😔

  • @harinedumpurathu564
    @harinedumpurathu564 9 месяцев назад

    ഇനി എന്ത് തകരാൻ

  • @mrk6564
    @mrk6564 Год назад +1

    ഒരു പാട്ട് പാടിയാൽ ഇമേജ് ബൂസ്റ്റ്‌ ആകുമോ? 🤔🤔🤔🤓
    SFI ക്കാരോട് ആയിരിക്കും ചോദിച്ചത്.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 месяца назад

    വ്യക്തികൾക്ക് അമിത
    നൽകിയാൽ അതും
    ആദരവ് പോയി ആർരാധനയായി മാറും.

  • @valibhan78
    @valibhan78 Год назад +5

    Fakruvinth ജിലേബി പോലെ വളഞ്ഞ ചിന്തകൾ.....

  • @TomyAbraham-ow3dm
    @TomyAbraham-ow3dm Год назад

    Othiri ishtam cpj nice speech

  • @PradeepKumar-ch4hb
    @PradeepKumar-ch4hb Год назад +3

    നിങ്ങൾ സംസാരിക്കുന്ന കാര്യങ്ങൾ ഒക്കെ വളരെ ശരിയാണ് ആരെക്കുറിച്ചും ഉള്ള വാർത്ത പാട്ടുകൾ വിവരമുള്ള ഒരു ജനങ്ങൾക്കും ഇഷ്ടപ്പെടുകയില്ല മോദി ഇന്ത്യയെ വളർച്ചയിലേക്ക് നയിക്കുകയും പിണറായി എല്ലാ മേഖലയിലും കേരളത്തെ തകർച്ചയിലേക്ക് ആണ് നയിക്കുന്നത് നല്ലത് ചെയ്യുന്നവരെ ആരു വേണേലും പുകഴ്ത്തി പാടട്ടെ പക്ഷേ പുകഴ്ത്തലുകൾ മാത്രം പോരാ പ്രവർത്തനം കൂടി എല്ലാ മേഖലയിലും നല്ലതാവണം

  • @SajeevS-c7b
    @SajeevS-c7b Год назад +2

    ഇവിടെ അഴിമതിയുണ്ടോ സ്വദേശാഭിമാനിയുണ്ടോ എല്ലാം പണം തരുന്ന ഇന്ദ്രജാല പ്രകടനം 40:50 41:07 41:07 41:11

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 месяца назад

    ഇങ്ങനെ കേന്ദ്രത്തിനും
    ചില വ്യക്തികൾ പറഞ്ഞിട്ടുണ്ടെന്ന് മറക്കരുത്.

  • @SajeevS-c7b
    @SajeevS-c7b Год назад +1

    ഇവിടെ അഴിമതിയുണ്ടോ സ്വദേശാഭിമാനിയുണ്ടോ എല്ലാം പണം തരുന്ന ഇന്ദ്രജാല പ്രകടനം

  • @narayanannamboodiripulleri483
    @narayanannamboodiripulleri483 Год назад +7

    C.P. John knows CPM and its leaders, , Especialy Pinarai well.. His views were to be listend.,👍🌹

  • @sreekumarannairv743
    @sreekumarannairv743 Год назад +2

    എപ്പോൾ കെ.ആർ.ഗൗരി അമ്മക്ക് വേണ്ടി പി .ആർ.വർക്ക് ഉണ്ടായിരുന്നു.

  • @jojithomas2515
    @jojithomas2515 8 месяцев назад

    C,P John well said..

  • @aliadamkonjagath6477
    @aliadamkonjagath6477 Год назад +2

    'ഇനി കമ്മ്യൂണിസ്റ്റുകാരൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കേണ്ട എന്നുള്ള വാശിയാണ് പിണറായിക്ക്': രാജ്മോഹൻ ഉണ്ണിത്താൻ

  • @rdx8825
    @rdx8825 Год назад +5

    പിണറായി വിജയന്റെ കഴുവ് കൊണ്ടല്ല സിപിഎം ജയിക്കുന്നത് ഇവിടെ നല്ല ഒരു പ്രതിപക്ഷം ഇല്ലാത്തതു കൊണ്ടാണ് 🥴

  • @beta5804
    @beta5804 Год назад +4

    ഫക്രുദ്ദീൻ പഠിപ്പിക്കുന്ന പിള്ളേര് ഇതേ പറയൂ.... ചരിത്രം പഠിപ്പി ക്കുന്നത് ഫക്രുദ്ദീൻ അല്ലേ..? എവിടെയാ ഈ കലാലയം

  • @sasidharankannoth8141
    @sasidharankannoth8141 Год назад +1

    ശ്രീ ഫക്രുദ്ദീൻ അലി വ്യക്തതയും വ്യക്തിത്വവുമില്ലാത്ത അഭിപ്രായങ്ങളുടെ ഉസ്താദായി മാറിക്കൊണ്ടിരിയ്ക്കയാണു്. പിണറായിയോടുള്ള ഭയം കൊണ്ടോ ആരാധന കൊണ്ടോ എന്തോ! പറഞ്ഞതിനെ തന്നത്താനേ തിരുത്തേണ്ടിയും മാറ്റിയും പറയേണ്ടി വരുന്നതു് ഇനിയും പാകപ്പെടുത്താനാവാത്ത ചിന്താഗതിയാലാണു്. CPM ൻ്റെ ക്ഷീരമണ്ഡലത്തിലെ നവഗ്രഹങ്ങളുടെ ഉച്ചനീചത്വങ്ങളിൽ കുണ്ഠിതപ്പെടാതെ, അവർ സൃഷ്ടിയ്ക്കുന്ന ഗർത്തങ്ങളിൽ വീണു പിടയുന്ന നിർദ്ദോഷികളെക്കുറിച്ചു വാദിയ്ക്കു സർ.സഹസ്രകോടീശ്വരൻ്റെ സക്കാത്തും കാത്തിരിക്കുന്ന അഭയാർത്ഥിയാവാതിരായ്ക്കട്ടെ താങ്കളിലെ മീമാംസകൻ!

  • @Karma-mn77
    @Karma-mn77 Год назад

    നല്ലചർച്ച.... 👌🏻

  • @sankarnarayan9411
    @sankarnarayan9411 Год назад +1

    ക്യാപ്റ്റൻ സൂര്യൻ തുടണ്ടി ഭാഷയിൽ മലയാളത്തിലെ നിഗന്റുവിലില്ലാത്ത പരനാറി എന്ന പ്രയോഗം വരെ തന്റെ പ്രാഗല്ഭ്യം ആയി കണക്കാക്കുന്ന ഭാരതത്തിലെ ഏറ്റവും പ്രാഗത്ഭയൻ ആയ നമ്മുടെ മുഖ്യൻ മറ്റുള്ളവരെ എന്തു പറഞ്ഞാലും ഭഗവൽ ഭാഷ്യം എന്നു പറഞ്ഞു വീമ്പിളക്കുന്ന കുറേ പാർട്ടി നേതൃത്വം ഇനി എന്തെല്ലാം പറയാൻ ഉണ്ട്. ഇതു മുഴുവൻ പറയാൻ നേതാവ് സ്ഥാനത്തു തുടരുമോ എന്നു കണ്ടറിയാം.

  • @davidsilvester2939
    @davidsilvester2939 Год назад +2

    ഇനിഎന്തു തക്കാരനാണെ ബാക്കി? എല്ലാം തകർന്നു കഴിഞ്ഞില്ലേ.....?

  • @KVBose
    @KVBose 11 месяцев назад

    Very good samvadham asianet

  • @sujeendrakumarks52
    @sujeendrakumarks52 Год назад

    Cp. 👌👌👌👌👌👌👌🙏🙏🙏🙏

  • @isacjoseph8602
    @isacjoseph8602 Год назад

    Praising for ultimate personal achievement.

  • @kmthomas7263
    @kmthomas7263 Год назад +2

    തുടർ ഭരണത്തിലൂടെ പാർട്ടിയെയും, ഒരു സംസ്ഥാനത്തെയുംവേഗത്തിൽ എങ്ങനെ നശിപ്പിക്കാം എന്ന് പഠിക്കാൻ ഒരു അവസരം... ബംഗാളിൽ 34 വർഷം വേണ്ടി വന്നു...!!!???

  • @umasaraswathy6890
    @umasaraswathy6890 Год назад +6

    കഷ്ടം. അല്ലാതെന്തു പറയാൻ.

  • @ashokanyou
    @ashokanyou Год назад +4

    യഥാ പ്രജ തഥാ......

  • @libubabu3840
    @libubabu3840 Год назад +1

    Cp john Sir❤

  • @SureshKumar-hu9fg
    @SureshKumar-hu9fg Год назад +2

    നല്ല പാനൽ ഷാജഹാനെയും ഒന്ന് രണ്ട് ആളെയും കൂടെ കൂട്ടമായിരുന്നു

  • @selvarajanraju8470
    @selvarajanraju8470 Год назад

    👍

  • @nxpro4443
    @nxpro4443 Год назад +1

    22:27😂😂😂👍👍👍👍

  • @remaravindran2429
    @remaravindran2429 10 месяцев назад +1

    Sadharana Jananghalku Communisum Eppol Ennal Kettal Pinarayude Bharanathodu Koody Jananghalku Veruppanu, Keralam Mudippichu 💯💯💯🙏🏻