പാലക്കാട്ട് പിളരുമോ BJP? | Palakkad | BJP | Super Prime Time

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 34

  • @shafeequeshfeeq5932
    @shafeequeshfeeq5932 17 часов назад +1

    ചാനൽ ചർച്ചയിലേ യഥാർത്ഥ വാരിയർ..❤❤... മുട്ടി നിൽകാൻ അല്പം പാടാണ്....സന്ദീപ് ജി 🎉

  • @shylajamp2958
    @shylajamp2958 18 часов назад +4

    സന്ദീപ്‌ വാര്യർ നു കോണ്ഗ്രസ് ൽ നല്ല സ്ഥാനം കൊടുക്കണം.. സന്ദീപ് ന് വിദേശത്ത് ല്ലാം ജോലി ചെയ്തു എല്ലാ മതക്കാരു മായും ഇടപഴകി ജീവിച്ചു പരിജയം ഉണ്ട്.. ബിജെപി യിലും ശക്തമായി പ്രവർത്തിച്ചുള്ള പരിജയ വുമുണ്ട്.. പിന്നെ ഇവർ രാഷ്ട്രീയ കാർക്ക് അവർ നിൽക്കുന്ന പാർട്ടിയിൽ എ ങ്ങനെ പ്രവർത്തികണമെന്ന് നല്ലോണം അറിയാലോ.. 😊 എന്തായാലും കോണ്ഗ്രസ് സന്ദീപ് നെയും കൂടെ നല്ല സ്ഥാനം നൽകി ഒരുമയോടെ മുന്നോട്ട് പോവട്ടെ.. 👍
    സന്ദീപ്‌ പോയപ്പോളാണ്.. ബിജെപി യിൽ ഇപ്പോൾ ഒരു പുതുമുഖത്തിനു സ്ഥാനം കൊടുത്ത ദ്.. സാബു വിനോട്, നിങ്ങൾ എ ല്ലാ ബിജെപി കാരും കോണ്ഗ്രസ് ൽ ചേർന്നൊളു.. അതാ നല്ലത് 😀 കേന്ദ്രത്തിനു കേരളത്തിലെ ബിജെപി കാരോട് തീരെ താല്പര്യം ഇല്ല.. പിന്നെ നിങ്ങൾ എന്തിനാ ആ പാർട്ടിയിൽ നിൽക്കുന്നത് 🤭

    • @AbdulJaleel-g6u
      @AbdulJaleel-g6u 17 часов назад

      സാബു പ്രസാദ് മാന്യമായി സംസാരിക്കുന്നു ഇങ്ങനെ സംസാരിക്കുന്നത് ബിജെപിയിൽ നിന്ന് ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത് ഇദ്ദേഹത്തിന് ബിജെപി വിട്ട് സന്ദീപ് വാര്യരെ പോലെ കോൺഗ്രസിൽ വരുന്നതായിരിക്കും 😂😂😂

  • @shafeequeshfeeq5932
    @shafeequeshfeeq5932 17 часов назад +2

    സന്ദീപിനെ കാണുമ്പോൾ സന്തോഷം ❤...b ഗോപാലകൃഷ്ണൻ പുനർചിന്ത നടത്തണം..കോൺഗ്രസിലേക്ക് സ്വാഗതം.... ഇനിയും കടിച്ച് തൂങ്ങി നിൽകണോ..

  • @shijuph7140
    @shijuph7140 18 часов назад +5

    മദാമ്മ, മനോരോഗി എന്നൊക്കെ ഷാബു പ്രസാദിന് പറയാം പുസ്തകക്കച്ചവടക്കാരൻ എന്ന് പറയരുത്
    പിന്നെ അബ്ദുള്ള കുട്ടി, പത്മജ വേണുഗോപാൽ, അനിൽ ആന്റണി എന്നിവർ കോൺഗ്രസിൽ നിന്ന് ബിജെപി യിൽ വന്നപ്പോ 'ആഹാ ' സന്ദീപ് ബിജെപി യിൽ നിന്ന് കോൺഗ്രസ്സിൽ പോയാൽ ഓഹോ 😂

  • @shylajamp2958
    @shylajamp2958 18 часов назад +3

    കേസിൽ പെടുത്തി പോലും ബിജെപി യിലേക്ക് മാറ്റിയിട്ടില്ലേ...

  • @bijo2290
    @bijo2290 17 часов назад +2

    24 ൽ ഷാബു..... മാതൃഭൂമിയിൽ സന്ദീപ്.... കൊടുത്താൽ കൊല്ലത്തും കിട്ടും ഷാബു 🤣🤣🤣🤣🤣🤣

  • @shylajamp2958
    @shylajamp2958 18 часов назад +2

    കോണ്ഗ്രസ് ൽ നിന്നും പോയവരെ കുറിച്ച്, പാർട്ടി അവരെ ഇത്ര ഈ ർ ഷ്യ യോടെ പറയാറില്ല... സാബു പിന്നെ എ ല്ലാ ചർച്ച യിലും ഇങ്ങനെ തന്നെ യാണ്..

  • @shylajamp2958
    @shylajamp2958 18 часов назад +4

    അപ്പോൾ മറ്റു സംസ്ഥാന ങ്ങളിൽ നിന്ന് , കോൺഗ്രസ്‌, കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്നും ബിജെപി യിലേക്ക് വന്നവർ കളകലാണോ സാബു 😀

  • @AnanthunanduAnanthu
    @AnanthunanduAnanthu 18 часов назад +2

    Sandeep ❤❤❤❤

  • @ManikandanNadeshan
    @ManikandanNadeshan 17 часов назад

    ചാനലൽ സന്ദീവാര്യർ കാണുന്നില്ല എവിടെ ആണ് വാര്യരെ

  • @alicec8084
    @alicec8084 17 часов назад +3

    സന്ദീപ്❤❤💯👍👍💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @ManikandanNadeshan
    @ManikandanNadeshan 17 часов назад

    പാലക്കട്മതിയോ കേരളം വേണ്ടെയെ ശ്രീ കൂട്ടാ

  • @zubairkanarandi3836
    @zubairkanarandi3836 17 часов назад +3

    പുസ്തകകച്ച വടം മതിയായിരുന്നു

  • @ajithelamanassery5660
    @ajithelamanassery5660 18 часов назад

    ഇവിടെ പാർട്ടിയിൽ അത് ഏത്
    പാർട്ടിയിലായാലും പ്രവർത്തിച്ച
    വർക്കുള്ള അധികാര സ്ഥാനങ്ങ
    ൾ - അതിന് പാർട്ടിക്കുള്ളിൽ ത
    ന്നെ പക്ഷമുണ്ട് എന്ന യാഥാർത്ഥ്യം എന്നോ അറിയാം
    അത്തരം ആളുകളെ ഡിപ്പെന്റ്
    ചെയ്തെ പാർട്ടിക്ക് മുന്നോട്ടു പോവാൻ സാധിക്കു എന്നതിൽ
    എവിടെയാണ് പാർട്ടി വിധേയത്വം? ആ വിധേയത്വ മില്ലാ
    ത്ത പാർട്ടീ ജനാധിപത്യം ഇന്ന് എല്ലാ പർട്ടിയിലും വളർന്ന് ജനാധിപത്യം നശിക്കുമ്പോൾ
    BJP കേന്ദ്ര നേതൃത്വം യുവനിരകൾ വരണം എന്ന തീരു
    മാനം തന്നെയാണ് നടപ്പിലാക്കേ
    ണ്ടത് - പാർട്ടിക്കുള്ളിലെ പാർട്ടീ ഗ്രൂപ്പുകളെ പാർട്ടി നേതൃത്വം ഇതു
    പോലെ തകർക്കണം കേരളത്തി
    ലെ ജനം വലഞ്ഞ് ആർക്ക് വോട്ടുചെയ്യണം എന്ന് നോക്കു
    മ്പോൾ കേരളത്തിൽ BJP ഇല്ല
    K JP യാണ് ഉള്ളത് എന്നത് തിരു
    ത്തിയാൽ നല്ല നേതൃത്വം വന്നാൽ
    വോട്ട് കിട്ടും - എത്ര കാലം പ്രവർത്തിച്ചു ഏതെല്ലാം സ്ഥാന
    ത്തിരുന്നു എന്നു നോക്കി നാളെ
    എനിക്ക് തന്നെ എന്ന സന്ദീപ് വാര്യരെ പോലെയുള്ള കളകൾ
    ഒരു പാർട്ടിയിലും ഉണ്ടാവരുത്

  • @ra_j19
    @ra_j19 18 часов назад

    ബിജെപി തകരാൻ നോക്കിയിരിക്കുന്ന തകരകൾ..😂😂😂😂😂

  • @rekhars6667
    @rekhars6667 17 часов назад

    ആ കള ആണ് ചന്തിപ് സ്നേഹത്തിന്റെ പലചരക്കു കടയിലെ ചുക്ക്

  • @ManikandanNadeshan
    @ManikandanNadeshan 17 часов назад

    നീന്റെ വിഷമം എന്ത് ആയി കോൺഗ്രസിൽ നീ ആരാ

  • @ManikandanNadeshan
    @ManikandanNadeshan 17 часов назад

    ആറും ഒന്ന് എഴ് പോയി മോദി രാജീവ് യ്ക്കു

  • @ManikandanNadeshan
    @ManikandanNadeshan 17 часов назад

    ഇതിൽ കുടുതൽ നിനക്ക് ഒന്നും കഴിയില്ല, പോയി വെറെ പണി നോക്ക്

  • @vijimt117
    @vijimt117 18 часов назад

    😂😂😂

  • @NavasNavas-fo1qm
    @NavasNavas-fo1qm 18 часов назад

    കോൺഗ്രസ് വിട്ടാൽ BJP ....
    BJP വിട്ടാൽ കോൺഗ്രസ്....
    RSS ൻ്റെ A -B ടീമുകളുടെ ഗെയിം കേരളത്തിലും....😢😢😢

    • @joshikunnel5781
      @joshikunnel5781 18 часов назад +1

      You seem to know not much of what's happening in Kerala. The Kerala Communist Janata Party! So, it's pinu-sura party.

    • @atheeqrahman4164
      @atheeqrahman4164 17 часов назад +1

      Ignore him. He always brings capsule from AKG center .

  • @venup1946
    @venup1946 18 часов назад

    Congress=BJP. /BJP =Congress 😂😂😂😂

  • @sahapadi7017
    @sahapadi7017 17 часов назад +1

    ഒട്ടകത്തിന് രണ്ടെണ്ണം ബിജെപി കരിൽനിന്ന് തന്നെ കിട്ടണം 😄😄