ഇതിനൊക്കെ ചുക്കാം പിടിക്കുന്നവർ അനാഥരായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ബ്രീഡ് ഡോഗ്സിനെ കുറിച്ച് ചിന്തിച്ചു ഒരു തീരുമാനം ഉണ്ടാക്കിയാൽ വളരെ ഉപകാരം...... ഒരു ബോധോദയ ക്ലാസ്സ് മലയാളികൾക്ക് അത്യാവശ്യം ആണ്.... വളരെ കുറിച്ചു പേര് മാത്രം നല്ല രീതിയിൽ നോക്കുന്നു ബാക്കി എല്ലാം ഇറച്ചി വെട്ടുക്കാരേക്കാൾ ക്രൂരത കാണിക്കുന്നു... 🙏
❤❤❤🥰🥰🥰
ഇതിലും വല്യ ശോ ഞങ്ങളെ റോട്ടിൽ ഉണ്ട് 🤣🤣🤣🤣
ഇതിനൊക്കെ ചുക്കാം പിടിക്കുന്നവർ അനാഥരായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ബ്രീഡ് ഡോഗ്സിനെ കുറിച്ച് ചിന്തിച്ചു ഒരു തീരുമാനം ഉണ്ടാക്കിയാൽ വളരെ ഉപകാരം...... ഒരു ബോധോദയ ക്ലാസ്സ് മലയാളികൾക്ക് അത്യാവശ്യം ആണ്.... വളരെ കുറിച്ചു പേര് മാത്രം നല്ല രീതിയിൽ നോക്കുന്നു ബാക്കി എല്ലാം ഇറച്ചി വെട്ടുക്കാരേക്കാൾ ക്രൂരത കാണിക്കുന്നു... 🙏
അതു goverment ചെയ്യേണ്ടേ കാര്യം ആണല്ലോ
Gud
പട്ടി ഷോ എന്ന് പറഞ്ഞാൽ പിന്തിരിപ്പനാകുമോ?