ഉറ്റസുഹൃത്തുക്കളായ തത്തയും കോഴിയും;കൂട്ടുകാരായതിന് ഒരു ഫ്ലാഷ്ബാക്ക് കൂടിയുണ്ട്

Поделиться
HTML-код
  • Опубликовано: 22 мар 2024
  • ഉറ്റസുഹൃത്തുക്കളായ തത്തയും കോഴിയും; വെറുതയങ്ങ് കൂട്ടുകാരായതല്ല....അതിന് പിന്നില്‍ ഒരു കഥയുണ്ട്
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 664

  • @h4history964
    @h4history964 3 месяца назад +1552

    ബാലരമയിലും കളിക്കുടുക്കയിലും മാത്രം കാണാറുള്ള സൗഹൃദം 🥲❤️

  • @Vinu333
    @Vinu333 3 месяца назад +693

    അവനെ അവന്റെ വിശാലമായ ലോകത്തേക് അവർ തുറന്ന് വിട്ടല്ലോ അവിടെ ആണ് സ്നേഹം ❤

    • @harithefightlover4677
      @harithefightlover4677 3 месяца назад +10

      Yes .... correct❤❤❤

    • @santhoshkuttan8579
      @santhoshkuttan8579 3 месяца назад

      Parrot nesting is offense by wildlife act..

    • @shamet666
      @shamet666 2 месяца назад +3

      ഇല്ലെങ്കിൽ വനം വകുപ്പ് പൊക്കും

    • @fanufilufilu7536
      @fanufilufilu7536 2 месяца назад +2

      തത്തയെ തുറന്നു വിട്ട്
      പക്ഷെ കോഴിയെ കാല് കെട്ടിയിട്ട് 😢😢😢

  • @Hinift
    @Hinift 3 месяца назад +404

    മനുഷ്യർ ക്ക് ഇതൊക്കെ കാണുമ്പോ അൽഭുതം..കാരണം അവർക്ക് പാര വെക്കാൻ മാത്രമേ അറിയുള്ളു..

  • @olivianclt3904
    @olivianclt3904 3 месяца назад +361

    സ്നേഹത്തിന്റെ കഥകൾ കേൾക്കാനും അറിയാനും എന്തൊരു അനുഭൂതിയാണല്ലേ. ഹാപ്പി മൊമെന്റ്‌സ്‌ 🥰🥰🥰

  • @iqbalpanniyankara4918
    @iqbalpanniyankara4918 3 месяца назад +278

    മനസ്സിന് സന്തോഷം നൽകുന്ന അപൂർവ്വം കാഴ്ചകളിൽ ഒന്ന്
    ❤❤❤❤❤❤❤❤❤❤❤❤

  • @sameersameer-ny3hm
    @sameersameer-ny3hm 3 месяца назад +305

    എത്ര മനോഹരം ഈ കാഴ്ച ❤️😍

  • @pvpv5293
    @pvpv5293 3 месяца назад +132

    എത്ര സുന്ദരമീ ഭൂമി' ഈ ജീവജാലങ്ങളും

  • @user-ri8gq6kp9t
    @user-ri8gq6kp9t 3 месяца назад +65

    അവരും അവരുടെ ലോകവും. എത്ര സുന്ദരം 🥰

  • @sparktyre8181
    @sparktyre8181 3 месяца назад +39

    പൂച്ചയെ ശ്രെദ്ധിക്കണം കേട്ടോ.. എവിടേലും ഒളിഞ്ഞു പിടിക്കാൻ സാദ്യത നല്ലോണം ഉണ്ട് ♥️♥️♥️

  • @sweetyjacob7882
    @sweetyjacob7882 3 месяца назад +61

    അവന് സംരക്ഷണം നല്‍കി പറക്കാന്‍ കരുത്ത് നല്‍കി അവനെ വിശാലമായ ലോകത്തേക്ക് പറത്തി വിട്ട യാഥാര്‍ത്ഥ സ്നേഹം ..❤❤

    • @saranvsasi1311
      @saranvsasi1311 2 месяца назад

      കോഴിയെ കാല് കെട്ടിയിട്ട് സംരക്ഷിക്കുന്നതല്ലേ അതിലും വലിയ സ്നേഹം

  • @Sheena-mh6rc
    @Sheena-mh6rc 3 месяца назад +94

    എന്തൊരു ഭംഗി കാണാൻ ♥️♥️

  • @najunajad2202
    @najunajad2202 3 месяца назад +88

    ഒരു പാട് സന്തോഷം തരുന്ന ഒരു കാഴ്ച മാഷാ അല്ലാഹ്

  • @siddieqsiddieq1563
    @siddieqsiddieq1563 3 месяца назад +42

    മരണം കൊണ്ട് അല്ലാതെ വേർപിരിയാതെ ഇരിക്കട്ടെ 🙌😊

  • @alitt7694
    @alitt7694 3 месяца назад +52

    ഇന്നത്തെ.. മനസ്സ് നിറഞ്ഞ കാഴ്ച..

  • @MRNG-kq9pk
    @MRNG-kq9pk 3 месяца назад +75

    മനുഷ്യത്തം മരവിച്ച മനുഷ്യർക്ക് പാഠം ഉൾക്കൊള്ളാൻ 👍

  • @Jallas573
    @Jallas573 3 месяца назад +32

    😂😂😂... പൊളി.. കണ്ണിനു കുളിർമ ഉള്ള കാഴ്ച... ഇങ്ങനെ എങ്ങും കണ്ടട്ടില്ല.... നന്നായിരിക്കട്ടെ രണ്ടാളും....

  • @fouziyavk3304
    @fouziyavk3304 3 месяца назад +46

    മനോഹര കാഴ്ച ❤

  • @muhammadshafeeq32
    @muhammadshafeeq32 3 месяца назад +7

    തിരിച്ചു വന്നെങ്കിലും അതിനെ സ്വാതന്ത്ര്യമാക്കി വിട്ടില്ലേ അതിനു ഈ വീട്ടുകാരോട് ബഹുമാനം ❤️

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 3 месяца назад +28


    സൗഹൃദം. ദീർഘനാൾ ഊട്ടിയുറപ്പിക്കാൻ കഴിയട്ടെ!

  • @MonuSanumonu
    @MonuSanumonu 3 месяца назад +55

    രണ്ട് പേർക്കും ആയസും ആരോഗ്യവും കൊടുക്കട്ടെ 😘

  • @suharasalam2643
    @suharasalam2643 3 месяца назад +53

    താത്തമ്മ പെണ്ണിന് കോഴി സാ വാരി ഇഷ്ടം

  • @user-qp9os4sn8z
    @user-qp9os4sn8z 3 месяца назад +345

    മനുഷ്യർക്ക് അത്തരം സൗഹൃദം ഇല്ല😅

    • @francisviji6903
      @francisviji6903 3 месяца назад +1

      Manushyane. Para. Manushyanthanbe

    • @monstergamer1539
      @monstergamer1539 3 месяца назад +2

      സത്യം മനുഷ്യന് തമ്മിൽ ഒരു സൗഹൃദ സ്നേഹമൊന്നുമില്ല ഇതെങ്കിലും കണ്ടു പഠിക്കട്ടെ എല്ലാവരും❤,😂

    • @alist9508
      @alist9508 3 месяца назад

      ​@@monstergamer1539😅

    • @user-qp9os4sn8z
      @user-qp9os4sn8z Месяц назад +1

      😅. നിങ്ങൾ ആരാണ് . നിങ്ങൾക്ക് ഒരു ലൈക്ക് ലിസ്റ്റ് ഉണ്ടോ?

    • @user-qp9os4sn8z
      @user-qp9os4sn8z Месяц назад

      എനിക്ക് കോഴി സ്നേഹം വേണം😅

  • @molusmolus7515
    @molusmolus7515 3 месяца назад +71

    കോഴി സ്നേഹിച്ചു വളർത്തിയാൽ നമ്മളുമായി നല്ല സ്നേഹം ആണ്

    • @athulyadev1723
      @athulyadev1723 3 месяца назад +5

      Athe..❣️nannayi koottu koodum

    • @Leooo716
      @Leooo716 3 месяца назад +5

      Sheriya ❤

    • @cuteworld3798
      @cuteworld3798 3 месяца назад +1

      👍

    • @jamsheerapdy
      @jamsheerapdy 3 месяца назад +2

      Sathiyam enikum ond. Prathgich. Mutta. Kozhikalokka

    • @DivyaPv-dy3uj
      @DivyaPv-dy3uj 3 месяца назад +1

      സത്യം

  • @jyothipv9361
    @jyothipv9361 3 месяца назад +19

    🥰🥰🥰കാണുമ്പോൾ മനസ്സിന് ഒരു സുഖം.. പണ്ട് ബാലരമ. ബാലമംഗളം കളിക്കുടുക്ക ഒക്കെ ചിത്രം നോക്കാൻ തന്നെ ഒരു സുഖമായിരുന്നു. 🥰🥰❤️❤️❤️👌🏻

  • @shantyaneeshshanty165
    @shantyaneeshshanty165 3 месяца назад +12

    രണ്ടു പേർക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു ❤❤❤❤

  • @Arch2000
    @Arch2000 3 месяца назад +140

    വെളുത്ത കൊഴിയായത് നന്നായി, കറുത്തതു എങ്ങാനും ആയിരുന്നെങ്കിൽ എൻ്റെ പൊന്നോ ആ അസത്യഭാമ സുന്ദരി അക്ക പ്രശനം ഉണ്ടാക്കിയേനെ....ദൈവം കാത്തു

  • @lekshmi7279
    @lekshmi7279 3 месяца назад +16

    എത്ര മനോഹരമായ കാഴ്ച❤

  • @mymoon9378
    @mymoon9378 3 месяца назад +17

    നല്ല സ്നേഹവും പരിരക്ഷണവും കൊടുത്താൽ പക്ഷി മൃഗങ്ങളോളം സ്നേഹം മനുശ്യനുപോലും ഉണ്ടാകില്ല

  • @shahinramees823
    @shahinramees823 3 месяца назад +5

    അത് വരച്ചു കാണിക്കാൻ കാണിച്ച ആ മനസ്സുണ്ടല്ലോ ....❤❤❤❤❤❤

  • @minnnazworld.5944
    @minnnazworld.5944 3 месяца назад +145

    ഇവരെ പിടിക്കല്ലേ ട്ടോ. എന്നുവെച്ചാൽ അവനെ കറിവെക്കരുത് എന്ന്

  • @unnidivya5026
    @unnidivya5026 3 месяца назад +4

    വളരെ സന്തോഷവും മനസിനു കുളിർമയും തരുന്ന വാർത്ത ❤ മനുഷ്യൻ കണ്ടും കേട്ടും പഠിക്കേണ്ടത് 🥰🥰

  • @girijamkurup1391
    @girijamkurup1391 3 месяца назад +4

    അവരെ പിരിക്കരുതേ. അവർ അങ്ങനെ സുഹൃത്തുക്കളായി സന്തോഷമായി ജീവിക്കട്ടെ ❤️❤️

  • @amminipm2645
    @amminipm2645 3 месяца назад +23

    ഇതു കണ്ടെങ്കിലും മനുഷ്യൻ പഠിക്കട്ടെ 👍

    • @Tony_Montana659
      @Tony_Montana659 3 месяца назад

      True..... Seen in Russian mall shooting

  • @MANUKRISHNAN008
    @MANUKRISHNAN008 3 месяца назад +17

    Thanks for the visuals

  • @Whitefang26192
    @Whitefang26192 3 месяца назад +7

    Nalla family aanu, Avaru Athine Paripalichu, Nalla Manasu 🥰❤🌹

  • @thedramarians6276
    @thedramarians6276 3 месяца назад +23

    Wonderful 😲✨,❤❤❤❤❤

  • @firoskhan-ty7wn
    @firoskhan-ty7wn 3 месяца назад +3

    സ്നേഹവും സൗഹൃദവും കരുതലുമായി ഇവരങ്ങനെ നടക്കട്ടെ 🌹👏🏻❤

  • @ambikajijo508
    @ambikajijo508 2 месяца назад +2

    ഇതുപോലെ മനുഷ്യരും പരസ്പരം സ്നേഹിരുന്നെങ്കിൽ 😍

  • @sanun7660
    @sanun7660 3 месяца назад +3

    അതി മനോഹര കാഴ്ച 👍

  • @AkkuAkku-nq3or
    @AkkuAkku-nq3or 3 месяца назад +2

    മൃഗങ്ങളുടെ സ്നേഹം ഒരു ഒന്നൊന്നര സ്നേഹമാണ്

  • @sindhumanoj6917
    @sindhumanoj6917 3 месяца назад +2

    Pavam kunjungal
    ❤❤❤❤❤god bless both
    🙏🙏🙏

  • @shineyjayakumar636
    @shineyjayakumar636 3 месяца назад +6

    Onnum parayuvaan vaakkukal ellaaaa.... athrakkum manoharam eee kazhcha🥰🥰🥰🥰🥰🥰🥰🥰❤️❤️

  • @behappywithpets4487
    @behappywithpets4487 3 месяца назад +1

    Randuperum santhoshamayi jeevikkatte..... 🙏🙏🙏👍👍👍

  • @muhdjalal638
    @muhdjalal638 3 месяца назад +1

    .ഹൃദയ..💕.'.."ഭേദകമായ" കാഴ്ച്ച..!!.🤩!!

  • @muralimani6538
    @muralimani6538 3 месяца назад +15

    Super ❤

  • @Indian87
    @Indian87 3 месяца назад +2

    Manoharamaya kazhcha...manassu niranju😊

  • @user-qp9os4sn8z
    @user-qp9os4sn8z 3 месяца назад +3

    ഇത് വളരെ സന്തോഷകരമായ കാര്യമാണ്

  • @jainmary6247
    @jainmary6247 3 месяца назад +2

    വളെരെ മനോഹരമായ കാഴ്ച്ച.

  • @businessmagnates711
    @businessmagnates711 3 месяца назад +6

    Story,editing, reporting ,,superrr❤

  • @SameeshaRukku-os3sf
    @SameeshaRukku-os3sf 2 месяца назад +1

    സ്നേഹം എന്ന് കാര്യം മനുഷ്യർക്ക് അറിയില് എല്ലാ സ്വന്തം മാക്കണം എന്ന വിചാരം മാത്രം എറെ സ്നേഹിക്കേണ്ടത് പക്ഷികളെയും മ്യഗങ്ങളെയും ചെടികളെ എക്കളെ എന്നിവയെയാണ് സ്നേഹിക്കേണ്ടത്❤

  • @kavyapoovathingal3305
    @kavyapoovathingal3305 3 месяца назад +2

    Beautiful video thankyou so much dear ❤❤❤❤❤❤

  • @JoJo-ly8qg
    @JoJo-ly8qg 3 месяца назад +46

    ഇപ്പോൾ മനുഷൃർ മറക്കുന്നത്, മൃഗങ്ങൾ കാണിച്ചു തരുന്നു....🐔❤🐦

  • @user-hl4ks8tn6x
    @user-hl4ks8tn6x 3 месяца назад

    Masha allah💚💚💚💚oru pad santhoshm thoinya video👍🏼👍🏼super 🎉🎉🎉

  • @saralakrishnan5202
    @saralakrishnan5202 3 месяца назад +21

    പൂച്ചയില്ലാത്ത സ്ഥലമാണോ 🤔

  • @shermyrose8409
    @shermyrose8409 3 месяца назад +7

    Amazing 🤩🤩🤩🤩

  • @ansarianu9586
    @ansarianu9586 3 месяца назад +20

    മനോഹരം 😍😍😍

  • @user-ye7xy9dr2v
    @user-ye7xy9dr2v 3 месяца назад +2

    സൂപ്പർ

  • @fahadcraftart2431
    @fahadcraftart2431 3 месяца назад +11

    മനോഹരമായ കാഴ്ച ❤👌

  • @usmanmuhammad1979
    @usmanmuhammad1979 3 месяца назад +3

    അടിപൊളി

  • @sameerpaph4606
    @sameerpaph4606 3 месяца назад +2

    Samthoshamulla vartha❤❤❤❤❤

  • @firoskhan-ty7wn
    @firoskhan-ty7wn 3 месяца назад +1

    സന്തോഷം ഒരുപാട്

  • @user-it4zb7vt6z
    @user-it4zb7vt6z 3 месяца назад +4

    Thanks media one for this❤❤❤🥰🥰

    • @Tony_Montana659
      @Tony_Montana659 3 месяца назад

      No other news
      No news from. Uttraprades 😅😅😅

  • @salilasadanand4548
    @salilasadanand4548 3 месяца назад

    എത്ര മനോഹരം

  • @Craft12532
    @Craft12532 3 месяца назад +26

    എന്റെ വീട്ടിലും ഉണ്ട് ഒരു അണ്ണാൻ കുഞ് വിശക്കുമ്പോൾ ഭക്ഷണം കഴിക്കാൻ എന്നും വരും 🥰

  • @muhammedsuhailak5101
    @muhammedsuhailak5101 3 месяца назад +2

    സന്തോഷമുള്ള കാഴ്ച

  • @suvithao4606
    @suvithao4606 3 месяца назад

    Evarude swuhrtham ennum nila nilkatte 👍👌🥳🥳🥳🥳🥰🥰🥰🥰. God bless you 🙏🙏🙏

  • @sobhanjames7016
    @sobhanjames7016 3 месяца назад +1

    Aa manushyanu kodukk big salute.manushyaa nee kandu padikk sneham enna vaakkinte artham.

  • @jerinjohn-vr5ei
    @jerinjohn-vr5ei 3 месяца назад +2

    Ariyathe balaramayum kalikudukka vayichu nadanna kaalam orttupoyi❤

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 месяца назад

    എന്താ പറയുക.... കണ്ണ് നനഞ്ഞു.....😢❤❤❤❤

  • @bindumathew8912
    @bindumathew8912 3 месяца назад +1

    നല്ല കാഴ്ച്ച... അവർ എന്നും അങ്ങനെ നടക്കട്ടെ, ജീവൻ പോകും വരെ. ആരും ഉപദ്രവിക്കല്ലേ

  • @jaisoncp1005
    @jaisoncp1005 3 месяца назад +1

    One of the best reports narration I’ve ever heard❤

  • @AdisharynAbigyaAnulal
    @AdisharynAbigyaAnulal 3 месяца назад +2

    Great❤

  • @akashkaneesh634
    @akashkaneesh634 26 дней назад

    എത്ര മനോഹരമാണ്

  • @SssSss-hf4di
    @SssSss-hf4di 2 месяца назад +1

    ആ പൂവൻ കോഴിയെ കൊടുക്കല്ലേ അവർ അങ്ങനെ സന്തോഷം ആയി ജീവിക്കട്ടെ 🥰🥰❤️❤️❤️😘😘😘

  • @GOD156
    @GOD156 3 месяца назад

    സ്നേഹം

  • @joyalp.j3157
    @joyalp.j3157 3 месяца назад +1

    നന്മയുള്ള കാഴ്ച

  • @josephmethanath3490
    @josephmethanath3490 2 месяца назад

    നല്ല വാർത്തകൾ

  • @SunuPaul
    @SunuPaul 3 месяца назад +11

    കോഴി നെ കൊടുക്കരുത് കൊല്ലാൻ അത് മാത്രമേ പറയാൻ ഉള്ളു

  • @learntodriveall3848
    @learntodriveall3848 3 месяца назад

    Othiri santhisham aaye.
    Orupad kalam avar jeevikkatte.

  • @UshaKumari-uu5jk
    @UshaKumari-uu5jk 3 месяца назад +1

    സന്തോഷം...ഭാഗ്യം..

  • @Akhila-jq5lv
    @Akhila-jq5lv 3 месяца назад +4

    Manoharamaaya kaazhcha❤❤❤😂😂😂

  • @jaseenashifa7095
    @jaseenashifa7095 3 месяца назад

    Masha Allah

  • @vidyaraju3901
    @vidyaraju3901 Месяц назад

    എന്തൊരു അതിശയകാഴ്ച... മുത്തുമണികൾ ആരോഗ്യത്തോടെ ഇരിക്കട്ടെ 🥰🥰🙏🏻

  • @mayasaji9461
    @mayasaji9461 3 месяца назад

    Kandapol valare santhosham.

  • @muhammadmuhammadkp4498
    @muhammadmuhammadkp4498 3 месяца назад +5

    ❤❤

  • @azadck3836
    @azadck3836 3 месяца назад +31

    Thatha +kozhi=thozhiii❤

  • @user-ob9ce8iu3q
    @user-ob9ce8iu3q 3 месяца назад +3

    Supper

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 3 месяца назад

    അവർ എപ്പോഴും കൂട്ടായിരിക്കട്ടെ❤❤

  • @SiluAdhi
    @SiluAdhi 3 месяца назад

    വല്ലാത്തൊരു വിസ്മയം ♥️♥️♥️♥️♥️♥️ഈ വീഡിയോ 👍👍👍👍👍

  • @ChandrikaCs-xy1im
    @ChandrikaCs-xy1im 3 месяца назад

    എന്താ ഒരു സ്നേഹം .....മനുഷ്യർ ഇത് കണ്ടു പഠിക്കണം ....എന്ത് ഭംഗി നിന്നെ കാണാൻ .....

  • @stephya8319
    @stephya8319 3 месяца назад +1

    Manushyarke thammil ellathathu mattu jeevikalkengilum undallo❤

  • @anoojagahangeer6125
    @anoojagahangeer6125 8 дней назад

    മനുഷ്യൻ കണ്ടു പഠിക്കട്ടെ കൊല്ലും കൊലയും നിത്യ സംഭവമായ ഈ ലോകത്ത് നന്മയുടെ ഒരു സ്പർശം 🤲🤲🤲

  • @user-fx9hs5lc3b
    @user-fx9hs5lc3b 3 месяца назад +3

    അ കോഴിയെ വെട്ടി കറി വെക്കല്ലെ..😢🙏

  • @lazylucy1583
    @lazylucy1583 2 месяца назад

    Heartwarming video 🤗

  • @user-ed5dp3rw5w
    @user-ed5dp3rw5w 3 месяца назад +6

    🥰🥰❤️❤️wow

  • @Ashi6666
    @Ashi6666 3 месяца назад

    😄😄😄മനോഹര കാഴ്ച്ച തന്നെ 🥰🥰😘😘

  • @siju3634
    @siju3634 3 месяца назад +3

    മനുഷ്യൻ ഇത് കണ്ട് പടിക്കട്ടെ ❤️❤️❤️😘😘😘

  • @safu_techy
    @safu_techy 3 месяца назад +3

    0:22 ayysh❤

  • @satharcmr8143
    @satharcmr8143 3 месяца назад +5

    മൃഗങ്ങളും, പക്ഷികളും ശത്രുത അവസാനിപ്പിച്ചു മിത്രങ്ങൾ ആയി. മനുഷ്യർ മാത്രം...... 😘

    • @abdulazeez4137
      @abdulazeez4137 3 месяца назад

      ബിജെപി യും കോൺഗ്രസ്സും മാര്കിസ്റ്റും ലീഗും പറഞ്ഞു മനുഷ്യനെ ശത്രുക്കളാക്കി മതം തലയിൽ ഇഞ്ചക്റ്റ് ചെയ്തു നേതാക്കൾ എന്ന മനുഷ്യർ സുഖിച്ചു ജീവിക്കുന്നു

  • @sheejapurushothaman5433
    @sheejapurushothaman5433 3 месяца назад +1

    കണ്ണിനും മനസ്സിനും കുളിർമ്മ തരുന്ന അതി മനോഹര കാഴ്ച്ച😅