കൊച്ചി വെണ്ണലയിൽ മകൻ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു | Kochi

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 34

  • @AdershpodiPodi
    @AdershpodiPodi 3 часа назад +49

    ഇതുപോലെ അമ്മമാരെ കൊന്നു കുഴിച്ചുമൂടാതിരിക്കാനെങ്കിലും മക്കൾക്ക് കടുത്ത ശിക്ഷ കൊടുക്കണം ജീവൻ നഷ്ടപെടും എന്ന് പേടിച്ച് നാടുവിട്ട് നിൽക്കുന്ന ഒരമ്മയാണ് ഞാൻ എനിക്ക് പരാതി പറയാൻ ആരുമില്ല കേൾക്കാനും

  • @SalamCA-ld3hj
    @SalamCA-ld3hj 2 часа назад +15

    100 മീറ്റർ ചുറ്റളവിൽ മദ്യശാലകൾ തുറന്ന് ഇതുപോലുള്ളവരെ സഹായിക്കണം. മദ്യം കുടിച്ചു അർമാദിച്ചാലും പ്രശ്നമില്ല സർക്കാരിന്റെ ഖജനാവ് നികുതി കൊണ്ട് നിറയണം

  • @K.M.A.Sharaf
    @K.M.A.Sharaf 3 часа назад +52

    ബിവറേജുകളും ബാറുകളും അധികമായിതുറക്കുക. ഇതുപോലെയുള്ള മനസ്സിന്കുളിർമ്മ നൽകുന്നകൂടുതൽ വാർത്തകൾകേൾക്കാം.. അല്ലേ...😡

  • @NM-zi5kx
    @NM-zi5kx 3 часа назад +20

    കൊല്ലത്തിൻ്റെ നെഞ്ചത്ത് ആരും കേറില്ല,, ഭാഗ്യം,,ആ അമ്മയ്ക്ക് ആദരാഞ്ജലികൾ 🙏🌹🌹

  • @Shanza.media313
    @Shanza.media313 Час назад +19

    മദ്യം തിന്മകളുടെ മാതാവ്..(നബിവചനം)

  • @ksparvathyammal5473
    @ksparvathyammal5473 Час назад +5

    സ്ഥിരം മദ്യപാനി പൗരബോധമുള്ളവൻ.അമ്മയില്ലെങ്കിലും സാരമില്ല ഭരിക്കുന്ന ഗവർൺമെൻ്റിനെ ദിവസവും എക്സ്സെസ്സ് ഡിപ്പാർട്ടമെൻ്റ് വഴി സഹായിക്കുന്നവൻ

  • @anilkumarb8254
    @anilkumarb8254 3 часа назад +17

    ഗവണ്മെന്റ് സ്പോൺസർ ആണ് ബാർ

  • @mukeshanandan5440
    @mukeshanandan5440 Час назад +5

    വളർത്തി വലുതാക്കിയ തിനുള്ള കൂലിയാണ്. ഇവനെയൊക്കെ ഒരിക്കലും പുറത്ത് വിടരുത്.

  • @RemlaT-o2e
    @RemlaT-o2e 2 часа назад +11

    മദ്യം നിർത്തലാക്കണം.

  • @rohanbobyrohanboby1736
    @rohanbobyrohanboby1736 3 часа назад +12

    ശിക്ഷ ഇല്ലല്ലോ. ഇതിലും അപ്പുറത്തുള്ളത് നടക്കും.

  • @SyamkumarSyamkumar-fu9jn
    @SyamkumarSyamkumar-fu9jn 19 минут назад +2

    അയ്യോ ഇങ്ങനുള്ള സംഭവങ്ങളൊക്കെ കൊല്ലം ജില്ലയിലേ നടക്കു എന്ന് പറഞ്ഞവരെ ആരെയും കണ്ടില്ല എല്ലാ ജില്ലയിലും ദുഷ്ടതകൾ നടക്കും അത് മനസിലാക്കാണ്ട് ജില്ലയെ തെറി പറയുന്നവരോട് സഹതാപം

  • @AliasJohn-rs6ey
    @AliasJohn-rs6ey Час назад +3

    ഈ എഴുത്ത് നിറുത്തി വിഷ്വൽ കാണിക്ക് തൊലിഞ്ഞ പരിപാടി

  • @usmank9032
    @usmank9032 3 часа назад +7

    എന്തൊക്കെയോ പുതിയ പുതിയ സംഭവങ്ങൾ വന്നുകൊണ്ടിരിക്കുന്നു

  • @K.M.A.Sharaf
    @K.M.A.Sharaf 3 часа назад +7

    മാനസികം...🤯

  • @babybabu6358
    @babybabu6358 3 часа назад +6

    ആദ്യം 24ഇൽ എന്ന് കാണിക്കുന്നത് എന്തിനാ 🙄(ഈ വാർത്ത )

  • @K.M.A.Sharaf
    @K.M.A.Sharaf 3 часа назад +5

    അടുത്തെങ്ങും ശ്മശാനമില്ലാത്തതു കൊണ്ടല്ലേ...😭

  • @Reemaas786
    @Reemaas786 Минуту назад

    ഒരു മിനിറ്റിനുള്ളിൽ പറയേണ്ട വാർത്ത ഭാഭ്ബ അടിച്ച് വലിച്ച് ഇഴച്ച് 3മിനിറ്റ് ആരോജകം

  • @philipthomas9777
    @philipthomas9777 2 часа назад +1

    എന്താണുണ്ടായതെന്നു ശ്രീകാന്തിനു അറിയാമായിരുന്നെങ്കിൽ അതു തടയാമായിരുന്നില്ലേ SKN? 😜😜ഓൻ അന്വേഷിച്ചിട്ട് ആരും ആ നാട്ടുകാരല്ല SKN 😂😂😂

  • @aarifsdileep8184
    @aarifsdileep8184 3 часа назад +1

    😭💐😭💐😭💐😭💐😭

  • @kannantr8893
    @kannantr8893 Час назад

    2:15 തെറി പറയുന്ന auto ചേട്ടൻ

  • @abdulkhadar3027
    @abdulkhadar3027 Час назад

    സനാതനം സനാതനം എന്ന 24 മണിക്കൂറും എല്ലാവരും പറയുന്നത് കേൾക്കുന്നുണ്ട് അത്ഇതൊക്കെ തന്നെയാണോ

  • @Blj791
    @Blj791 3 часа назад +4

    Mahapaapi😡🤬

  • @hashimpy6953
    @hashimpy6953 2 часа назад

    😢

  • @jomoljames-fo4wn
    @jomoljames-fo4wn 3 часа назад +1

    Ammamarkum sthreekalkum, kunjumgalkum onnum keralathil surekshailla. Ayalkarkupolum idapedan bhayamanu nattil. niyamam sakshikal ku caseillathe akkyal pala jeevanum rekshikamallo. Pinaray abhyantharam sredjhikumallo..

  • @PushpavathiKG-g8h
    @PushpavathiKG-g8h 2 часа назад

    Lahari upayogam illathakkuka.. Enth vishesham undenkilum oru kunhinde bithday polum aaghoshikkunnidath lahari partyane. Allathe laharikkadimappet cheyunnathinne siksha koduthit enth karyam. Dahasaminipoleyane ippol lahari upayogam.

  • @adarshn8420
    @adarshn8420 3 часа назад

    🥲🥲🥲

  • @songs-t1d
    @songs-t1d Час назад +1

    യ്യോ കൊല്ലം.....🤭