ഇത് ഇവിടെയൊന്നും നിൽക്കില്ല... കെെവീശി കാണിച്ച് അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചിട്ട മകൻ

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 81

  • @shifamole
    @shifamole 2 дня назад +72

    വക്കീൽ പറഞ്ഞു കൊടുത്ത അഭിനയം പൊളിച്ചു 👍മാനസിക രോഗി 🙏നമ്മുടെ നാട്ടിൽ തെ നിയമം ഇനിയും കൊലകൾ നടക്കും 😢😢🙏

  • @alianuali5103
    @alianuali5103 2 дня назад +105

    ഓരോ ബസ്റ്റാൻ്റിലും ബീവറേജ് ഔട്ട്ലെറ്റ് ഈ ഗവൺമെൻറ് തുടങ്ങണം എന്നാൽ ഒന്നുകൂടി ശരിയാവും കേരളം

    • @shermyrose8409
      @shermyrose8409 2 дня назад +3

      Correct

    • @deepasureshdeepasuresh6117
      @deepasureshdeepasuresh6117 2 дня назад +4

      ഒന്നല്ല. രണ്ടു വശത്തും വേണം ഓരോന്ന്. അല്ലാതെ പിന്നെ.
      ഓരോ കുടുംബങ്ങൾ അനുഭവിക്കുന്നത് അവർക്ക് അറിയണ്ടല്ലോ 😤🤬🤬🤬

    • @ArchitPrabhakar2000
      @ArchitPrabhakar2000 2 дня назад

      ​@@deepasureshdeepasuresh6117 ചേച്ചീ... Govt കള്ള് വില്പന നിർത്തിയാലും ചേച്ചീടെ husband കുടിയൻ ആണെങ്കിൽ കള്ള് തേടി പിടിച്ചു കുടിക്കും...സൗദി അറേബ്യൻ യിൽ കള്ള് നിരോധനം ഉണ്ട്.. പക്ഷെ അവിടെ ഇഷ്ടം പോലെ കള്ള് കിട്ടും.. ഇത് ആർക്കും നിയന്ത്രിക്കാൻ പറ്റില്ല.. ഇപ്പോൾ ഒറിജിനൽ ആണ് കിട്ടുന്നത്.. Govt ban ചെയ്താൽ പിന്നേ fake liquor കുടിച്ചു ചാവും ആളുകൾ

    • @ArchitPrabhakar2000
      @ArchitPrabhakar2000 2 дня назад

      deepasureshdeepasuresh6117 ചേച്ചീ... Govt കള്ള് വില്പന നിർത്തിയാലും ചേച്ചീടെ husband കുടിയൻ ആണെങ്കിൽ കള്ള് തേടി പിടിച്ചു കുടിക്കും...സൗദി അറേബ്യൻ യിൽ കള്ള് നിരോധനം ഉണ്ട്.. പക്ഷെ അവിടെ ഇഷ്ടം പോലെ കള്ള് കിട്ടും.. ഇത് ആർക്കും നിയന്ത്രിക്കാൻ പറ്റില്ല.. ഇപ്പോൾ ഒറിജിനൽ ആണ് കിട്ടുന്നത്.. Govt ban ചെയ്താൽ പിന്നേ fake liquor കുടിച്ചു ചാവും ആളുകൾ

    • @ArchitPrabhakar2000
      @ArchitPrabhakar2000 2 дня назад

      ​deepasureshdeepasuresh6117 ചേച്ചീ... Govt കള്ള് വില്പന നിർത്തിയാലും ചേച്ചീടെ husband കുടിയൻ ആണെങ്കിൽ കള്ള് തേടി പിടിച്ചു കുടിക്കും...സൗദി അറേബ്യൻ യിൽ കള്ള് നിരോധനം ഉണ്ട്.. പക്ഷെ അവിടെ ഇഷ്ടം പോലെ കള്ള് കിട്ടും.. ഇത് ആർക്കും നിയന്ത്രിക്കാൻ പറ്റില്ല.. ഇപ്പോൾ ഒറിജിനൽ ആണ് കിട്ടുന്നത്.. Govt നിരോധനം ചെയ്താൽ പിന്നേ fake liquor കുടിച്ചു ചാവും ആളുകൾ

  • @Muhsi264
    @Muhsi264 2 дня назад +92

    ഇയാൾക്ക് പ്രാന്ത് ഉള്ളത് പോലെ അഭിനയിക്കുകയാ 🥺🥺🥺

  • @Joidukky
    @Joidukky 2 дня назад +14

    ഒരു വിലങ്ങു പോലും വെക്കാതെ നടത്തുന്നത് എന്താണെന്നു എനിക്കു മനസ്സിലായില്ല 😡😡😡😡

  • @anithasasikuamar8333
    @anithasasikuamar8333 2 дня назад +40

    അവന്റെ ഒരു അഭിനയം....

  • @maryjosepht4388
    @maryjosepht4388 2 дня назад +67

    ഭ്രാന്ത് കളിക്കുകയാണ്.😢😢

  • @JasminejasmineJasminejas-oq7tb
    @JasminejasmineJasminejas-oq7tb 2 дня назад +34

    ഈ കാലനെ പെറ്റ നേരം വേദനിച്ച അമ്മ വെറുതെ ആയിപ്പോയല്ലോ ഇവനെ പ്രസവിച്ചപ്പോൾ അനുഭവിച്ച വേദനെയെക്കാൾ. ഇവൻ കൊന്ന സമയത്ത് ആ അമ്മ വേദനിച്ചു കാണും. ഇവന്റെ മക്കളും ഇവനോട് ഇങ്ങനെ തന്നെ ചെയ്യണം. ഇവനും ആരോഗ്യമില്ലാത്ത സമയം വരും തീർച്ച. കാലം തെളിയിക്കും.

    • @estherthomas8450
      @estherthomas8450 2 дня назад

      അതെ സത്യം

    • @chithra7380
      @chithra7380 День назад

      Satyam

    • @nashuallyehan635
      @nashuallyehan635 День назад

      കൊന്നതല്ല
      മരിച്ചപ്പോൾ കുഴിച്ചിട്ടതാണ്
      സംസ്കാരത്തിന് പൈസ ഇല്ലാത്തത് കൊണ്ട്

  • @SbnKanakkasseri
    @SbnKanakkasseri 2 дня назад +20

    സർ Please,
    സ്റ്റേഷനിൽ കൊണ്ടുപോയി കൈത്തരിപ്പ് മാറ്റൂ

  • @jesnajesimol7087
    @jesnajesimol7087 2 дня назад +50

    ഭ്രാന്ത് ആണ് എന്ന് പറയാൻ വേണ്ടി മനപ്പൂർവം ഓരോന്നു കാട്ടികൂട്ടുന്നു

  • @prasanna7406
    @prasanna7406 2 дня назад +20

    അഭിനയം. ഉറപ്പ്.

  • @moideenkuttasseri7958
    @moideenkuttasseri7958 2 дня назад +4

    100%അഭിനയം

  • @prasanna7406
    @prasanna7406 2 дня назад +11

    പിടിക്കുന്നവനോട് ഒന്നി ശ്രെദ്ധച്ചോളാൻ പറ

  • @user-padmesh
    @user-padmesh 2 дня назад +6

    നല്ല കേരളം😂😂😂😂

  • @THROUF-uf3bx
    @THROUF-uf3bx 2 дня назад +8

    Kollanam.pattide.moone😮😮😮😮😮

  • @anwarktk3990
    @anwarktk3990 2 дня назад +4

    എത്ര വില കൂടിയാൽ സമരം ചെയ്യാത വാങ്ങി കുടിക്കുന്ന സാധനം 😂

  • @sobhaganesh1336
    @sobhaganesh1336 10 часов назад

    ഒന്നുമറിയാത്ത ഇനി മൃഷ്ടാന്നം ഭോജിക്കാല്ലോ സുഖമല്ലേ

  • @krishnakrishna1385
    @krishnakrishna1385 2 дня назад +4

    Eyalkk abhinayam athra vasham ellannu thonnunnu😂😂

  • @nishadmk1087
    @nishadmk1087 2 дня назад +5

    Abhinayam Kollam.
    ivanem kollanam

  • @SindhuCs-bu6je
    @SindhuCs-bu6je 2 дня назад +3

    Nalla adi koduthaal avante pranth maarum.

  • @fayisk2684
    @fayisk2684 2 дня назад +6

    One who loves humanity support sharia . One who love their desire oppose sharia
    Islamic revolution (khilafah) the need of humanity☪️

  • @MdAbdulla-m4b
    @MdAbdulla-m4b 2 дня назад +5

    മതവിദ്യാഭ്യാസം അനിവാര്യം

  • @VinGrr
    @VinGrr День назад

    അഭിനയം കണ്ടാൽ അറിയാം. ദുഷ്ടൻ

  • @farookk9371
    @farookk9371 2 дня назад +2

    എന്താണ് സംഭവം

  • @shinaina8430
    @shinaina8430 День назад

    എന്തിന്, അയാൾ കൊന്നില്ലല്ലോ

  • @AbdurahmanAbdurahman-z9p
    @AbdurahmanAbdurahman-z9p День назад

    Vilang vekkathathu eanthu kond

  • @alimanithodi2921
    @alimanithodi2921 2 дня назад

    സനാഥനൻ ആരാണ്?

  • @Hasna6163
    @Hasna6163 День назад +1

    അദ്ദേഹമല്ല കൊന്നത്

  • @niya143
    @niya143 2 дня назад

    അഭിനയം

  • @vijayakumarikk2028
    @vijayakumarikk2028 2 дня назад +3

    Madyapanikalude parents ne valla old age homes il aakkuka

  • @abraufabdurauf7300
    @abraufabdurauf7300 День назад

    ആണുങ്ങൾ ഇല്ലാത്ത പഞ്ചായത്ത്‌ ആയത് കൊണ്ട് ആണ്

  • @AniTechMedia-i5w
    @AniTechMedia-i5w 2 дня назад +2

    Acting 😢😢😢

  • @naseema-bj7vt
    @naseema-bj7vt День назад

    PshayAn

  • @aiswaryam8832
    @aiswaryam8832 2 дня назад +3

    Acting

  • @NaseemaCK-w1x
    @NaseemaCK-w1x 2 дня назад +3

    Aaa amma vallathe veadanichittindhavum

  • @faisiedappal7346
    @faisiedappal7346 2 дня назад +4

    തലയും വാലും ഇല്ലാ എന്താണ് സംഭവം

    • @niya143
      @niya143 2 дня назад

      അമ്മയെ കുഴിച്ചിട്ടു

  • @udayankumar7587
    @udayankumar7587 2 дня назад

    അവന്റ സമതല തെറ്റി

  • @ChithraMPChithrapodikalam
    @ChithraMPChithrapodikalam 2 дня назад +1

    Ivante abinayam kalakki Thilacha vellam thalayil ozhichu koduku Theerum avante pranth

  • @janiprathew7350
    @janiprathew7350 2 дня назад +1

    പ്രാന്ത് ആവും അല്ലെ...

  • @3Coracoes898
    @3Coracoes898 2 дня назад +9

    പ്രാന്ത് അഭിനയിക്കുകയാ. കോടതിയുടെ മാനസിക രോഗി എന്ന പരിഗണന കിട്ടാൻ

  • @AshtamiSujith
    @AshtamiSujith 6 часов назад

    പാവം

  • @fayisk2684
    @fayisk2684 2 дня назад +1

    One who loves humanity support sharia . One who love their desire oppose sharia
    Islamic revolution (khilafah) the need of humanity☪️

    • @User9801-vk6sp
      @User9801-vk6sp 2 дня назад

      Comedy😂😂 you can beat your wife as per QURAN 4.34 . NO NEED TO RESPECT YOUR PARENTS IF THEY ARE KAFIR

  • @qatarqatar1239
    @qatarqatar1239 2 дня назад

    Acting