സുജിത്തിന്റെ അമ്മയെ തക്ക സമയത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയതിൽ വളരെ പ്രയോജനകരമായി , , ശ്വേത തക്ക സമയത്തു പ്രവർത്തിച്ചത് കൊണ്ട് ,,,,, ശേതക്കൊരു സല്യൂട്ട് 👍 കൂടുതൽ റസ്റ്റ് എടുക്കുക ,,,, എണ്ണ ഒഴിവാക്കുക , ആരോഗ്യവതിയായി എന്നും ഇരിക്കട്ടേ 👍
പ്രിയപ്പെട്ട സുജിത് ബ്രോ ആ അമ്മയുടെയും അച്ഛന്റെയും മക്കളെകാൻ ഭാഗ്യം സിദ്ധിച്ച നിങ്ങൾ സുകൃതം ചെയ്തവരാണ്, അതോടൊപ്പം സ്വേതായേ സ്വന്തം മകളയി തന്നെ കാണുന്നു. അതും ഒരു ഭാഗ്യമാണ് അമ്മക്ക് ക്ഷീണമുണ്ട്, വിശ്രമിക്കുക, ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു സുജിത് നിങ്ങൾ ഒരു അഭിമാനമാണ് , കുടുംബത്തിന്റെയും നിങ്ങളെ കാണുന്ന പ്രേക്ഷകരായ ഞങ്ങളുടെയും
ഈ വിഡിയോ ക്ക് ആയി ഞാൻ കാത്തിരിക്കുക ആയിരുന്നു .... അമ്മക്ക് എന്തായി എന്ന ആകാംഷ എനിക്കും ഉണ്ടായിരുന്നു താങ്ക്സ് സുജിത് ഏട്ടാ വിഡിയോ ഇട്ടതിനു.. അമ്മ സുഖം ആയി ഇരിക്കാൻ ഞാനും പ്രാർത്ഥിക്കുന്നു
Get well soon your mother Sujith... Thank God for the support,Amma has a good daughter in-law, son, father, etc... Its very big support dear. Don't worry, thank god, nothing not happened... And appreciating Swetha,she is a very caring daughter. U r lucky dear.. Such a wife u got... 🥰🥰🥰🥰
Eventhough you tried to convey this news to us in a calm manner with smiles and pain behind those smiles , I personally share the pain with you and your family. Pray that she is always fine and healthy. Aske her to take care of what she eats , go for small walks , less stress , more of basic physical activities that mobilises her muscles . Had tearsin my eyes early morning watching her. Take care . Could not wait to watch the video completly because it gave me more pain and hurt feeling watching her this way. My prayers amd wishes for your mother . ❤
My 26 year old son had a heart failure last month caused by a genetic condition called hemochromatosis. Like you said don’t ignore any symptoms. My son works on cruise liners and was on his way to Australia from Alaska, it was nothing short of a miracle that they had just docked in Singapore when his nose started bleeding and his heart rate was very high and BP very low . They rushed him to Singapore General Hospital where he got world class treatment. He is back home but on very strict diet and has to do venesections 3 to 4 times a month for the rest of his life so he can get rid of the overload of iron in his body. It only takes a second for your life to totally change , so look after your body and listen to your body .
As an insurance agent, I truly appreciate the opportunity to spread awareness about the importance of insurance. Many people underestimate its value and dismiss it, often believing alternatives like KSFE or other savings schemes are sufficient. However, insurance provides unparalleled financial security and protection against unforeseen events, something these alternatives can't fully guarantee. It can be disheartening when potential customers turn me away, but I remain committed to educating and guiding them about the crucial role insurance plays in safeguarding their future and their loved ones. Thankyou so much sujith cheta for this opinion and spreading awareness among people❤
Actually hats off to Swetha.. in the absence of Sujith she had done everything to save amma... Thank god.. Two months before my brother also had an heart attack .. did angiogram from one hospital and on the way to another hospital second attack came after reaching there nd he is no more now... Previous night till 1 O' cl he was ok...
മോന്റെ അമ്മയെകണ്ടപ്പോഴാണ് ആശ്വാസമായത് ഇതേ സ്റ്റേജിലൂടെ 4വർഷത്തിന് മുമ്പ് ഞാനും കടന്നുപോയതാണ് അന്ന് എന്റെ മക്കൾക്ക് മോൾക്ക് 23ഉം മോന് 18ഉം ആയിരുന്നു സഹായിക്കാൻ ആരുമില്ലായിരുന്നു ദൈവാനുഗ്രഹത്താൽ എല്ലാം നല്ലരീതിയിൽ നടന്നു ഭർത്താവ് മരിച്ചതാണ് അതാണ് ആരും ഇല്ലാതിരുന്നത് ഇൻറ്റർ കാസ്റ്റ് കല്യാണമായിരുന്നു. ഇപ്പോൾ ഞങ്ങൾ ഹാപ്പിയാണ് മോളുടെ കല്യാണം കഴിഞ്ഞു മോന്റെയും കഴിഞ്ഞു.
Get well as early Mother We all will pray or her quick recovery. I have a suggestion for your travel. Please take Abhi along with you. Actually he was your luck. Also please remember your train journey to Jammu after your difficult times, along with him.
I lost my mother on October 14th ...due to cardiac arrest....happy to know that ur mother is recovering....Really it is happy to know that swetha took her to hospital in correct time...
വീഡിയോ കാണുന്ന എല്ലാവരുടെയും ആത്മാർത്ഥമായ പ്രാർത്ഥനയുണ്ട് സുജിത്ത് ബ്രോ..പേടിക്കേണ്ട ഒന്നും സംഭവിക്കില്ല. ഋഷി കുട്ടന്റെ കല്യാണം ഒക്കെ കഴിഞ്ഞ് അവന്റെ കുട്ടികൾ ഒക്കെയായി കളിച്ചു ചിരിച്ച് ഇരിക്കും അച്ഛനും അമ്മയും ❤❤❤
ഒരുപാട് ഉപകാരപ്രഭമായ വിഡിയോ ഇൻഷുറൻസ് എടുക്കേണ്ട ആവശ്യകതയെ കുറിച്ച് അമ്മയുടെ ചികിത്സ എങ്ങനെയായിരുന്നു പ്രത്യകിച്ചു ബ്ളോക് എങ്ങനെയാണ് കണ്ടു പിടിച്ചതും ആൻജിയോഗ്രാം ചെയ്ത കാര്യവും ഒക്കെ പറഞ്ഞു തന്നത് മനസ്സിലാക്കി തന്നതിന് ❤
Happy to see that Amma is doing well now🫶. Nothing happened, by God’s grace. God bless you and your family, bro! Can’t wait to see your remaining KL to UK expedition videos!🥰
കൊളെസ്ട്രോൾ ഉണ്ടാകണമെന്നില്ല ഹാർട്ട് അറ്റാക്ക് വരണമെങ്കിൽ . ഡയബറ്റിക് തന്നെ മതി . അതാണല്ലോ എല്ലാത്തിന്റെയും വില്ലൻ [തുടക്കം] . Diabetes is the most important starting Point in all
Get well soon Amma.. We all pray with almighty allah for your speedy recovery. Ur blessed to have such a good Sons Daughter in law. Stay blessed always Amma
ഈ വീഡിയോ കണ്ടപ്പോൾ പറയാൻ തോന്നിയത്, നമ്മൾ പലരും ഒരു ചെറിയ നെഞ്ച് വേദന വരുമ്പോൾ ഗ്യാസിന്റെ എന്ന് പറഞ്ഞു നിസാരമായിട്ട് കാണുന്നത് വളരെ അപകടം ആണ്, ചിലപ്പോൾ ഗ്യാസിന്റെ ആവാം, എങ്കിലും ഹോസ്പിറ്റലിൽ പോയി ഡോക്ടറെ നിർബന്ധം ആയും കാണുക തന്നെ വേണം.. എനിക്കറിയാവുന്ന എത്രയോ പേർ ഇത്തരത്തിൽ ചെയ്ത് അവസാനം ഒന്നും ചെയ്യാൻ പറ്റാതെ പോയി... അതുകൊണ്ട് ഇങ്ങനത്തെ symptoms ഉണ്ടേൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക..
Haven’t seen the video yet because it’s too early. My grandfather had a similar experience earlier this year so I know how it feels. Hope she feels better❤ soon
It’s so sad to hear by the Gods grace she saved bcs of many people praying and blessing Very clearly mentioned through this video ; Normally it’s more happening after Covid vaccine did so very important to everyone if anyone getting chest pains or any symptoms such as sujith mother got pls soon go to the hospital and start to to health check up or continue to do every year so we can find any wrongs our body going on . Let’s pray to God and let she get well soon ❤
Thanks for the information dear....hope amma is back to normal now..appreciate swetha for her tremendous support for take caring amma ...God bless and love you all 🥰🥰🥰
അനുഭവങ്ങൾ പറഞ്ഞത് കേട്ടപ്പോൾ സന്തോഷം എനിയ്ക്ക് .ഇപ്പോൾ ആഞ്ചിയോ സർജറി കഴിഞ്ഞിട്ട് 40 ദിവസം കഴിഞ്ഞു എനിയ്ക്കു ഈ അവസ്ഥ ആയിരുന്നു ഞാനു ഒര് ദിവസം വായും എന്ന് പറഞ്ഞ് ഇരുന്നു ഭാഗ്യകൊണ്ട് രക്ഷപ്പെട്ടു
ശ്വേതക്ക് എന്തൊരു സ്നേഹമാണ് അമ്മയെ....❤
സ്നേഹമുള്ള മോൻ....❤
ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യവും ധൈര്യവും ആണ് ഉമ്മമാർ (അമ്മ )..so എല്ലാ അമ്മമാർക്കും ആയൂർ സൗഖ്യം ഉണ്ടാവട്ടെ ❤❤
ആമീൻ
@@abdulsalam-ss5hl ആമീൻ 🤲🤲
ആമീൻ 🤲🏻🤲🏻🤲🏻
സുജിത്തിന്റെ അമ്മയെ തക്ക സമയത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയതിൽ വളരെ പ്രയോജനകരമായി , , ശ്വേത തക്ക സമയത്തു പ്രവർത്തിച്ചത് കൊണ്ട് ,,,,, ശേതക്കൊരു സല്യൂട്ട് 👍 കൂടുതൽ റസ്റ്റ് എടുക്കുക ,,,, എണ്ണ ഒഴിവാക്കുക , ആരോഗ്യവതിയായി എന്നും ഇരിക്കട്ടേ 👍
പ്രിയപ്പെട്ട സുജിത് ബ്രോ
ആ അമ്മയുടെയും അച്ഛന്റെയും മക്കളെകാൻ ഭാഗ്യം സിദ്ധിച്ച നിങ്ങൾ സുകൃതം ചെയ്തവരാണ്, അതോടൊപ്പം സ്വേതായേ സ്വന്തം മകളയി തന്നെ കാണുന്നു. അതും ഒരു ഭാഗ്യമാണ്
അമ്മക്ക് ക്ഷീണമുണ്ട്, വിശ്രമിക്കുക, ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു
സുജിത് നിങ്ങൾ ഒരു അഭിമാനമാണ് , കുടുംബത്തിന്റെയും നിങ്ങളെ കാണുന്ന പ്രേക്ഷകരായ ഞങ്ങളുടെയും
അമ്മക്ക് വേഗം സുഖം ആകട്ടെ, പ്രാർത്ഥിക്കുന്നു
ഈ വിഡിയോ ക്ക് ആയി ഞാൻ കാത്തിരിക്കുക ആയിരുന്നു .... അമ്മക്ക് എന്തായി എന്ന ആകാംഷ എനിക്കും ഉണ്ടായിരുന്നു താങ്ക്സ് സുജിത് ഏട്ടാ വിഡിയോ ഇട്ടതിനു.. അമ്മ സുഖം ആയി ഇരിക്കാൻ ഞാനും പ്രാർത്ഥിക്കുന്നു
Shweta is a true daughter
...very caring and humble soul...may god bless your mum with long life 🙏
അമ്മയ്ക്ക് അസുഖമെല്ലാം മാറി എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. എല്ലാവരേയും ദൈവം, കാത്തു രക്ഷിക്കട്ടെ.❤❤❤🙏
Get well soon your mother Sujith...
Thank God for the support,Amma has a good daughter in-law, son, father, etc... Its very big support dear.
Don't worry, thank god, nothing not happened... And appreciating Swetha,she is a very caring daughter. U r lucky dear.. Such a wife u got... 🥰🥰🥰🥰
Thank you so much
എല്ലാം ശെരിയാകും ബ്രോ.. അമ്മക്ക് പെട്ടെന്ന് ബേധമാകും ❤️
Eventhough you tried to convey this news to us in a calm manner with smiles and pain behind those smiles , I personally share the pain with you and your family. Pray that she is always fine and healthy. Aske her to take care of what she eats , go for small walks , less stress , more of basic physical activities that mobilises her muscles . Had tearsin my eyes early morning watching her. Take care . Could not wait to watch the video completly because it gave me more pain and hurt feeling watching her this way. My prayers amd wishes for your mother . ❤
My 26 year old son had a heart failure last month caused by a genetic condition called hemochromatosis. Like you said don’t ignore any symptoms. My son works on cruise liners and was on his way to Australia from Alaska, it was nothing short of a miracle that they had just docked in Singapore when his nose started bleeding and his heart rate was very high and BP very low . They rushed him to Singapore General Hospital where he got world class treatment. He is back home but on very strict diet and has to do venesections 3 to 4 times a month for the rest of his life so he can get rid of the overload of iron in his body. It only takes a second for your life to totally change , so look after your body and listen to your body .
Get well soon Amma. Will pray or her speedy recovery ❤
വേഗം മാറട്ടെ അമ്മക്ക്❤️
As an insurance agent, I truly appreciate the opportunity to spread awareness about the importance of insurance. Many people underestimate its value and dismiss it, often believing alternatives like KSFE or other savings schemes are sufficient. However, insurance provides unparalleled financial security and protection against unforeseen events, something these alternatives can't fully guarantee. It can be disheartening when potential customers turn me away, but I remain committed to educating and guiding them about the crucial role insurance plays in safeguarding their future and their loved ones. Thankyou so much sujith cheta for this opinion and spreading awareness among people❤
Which insurance is best
Actually hats off to Swetha.. in the absence of Sujith she had done everything to save amma... Thank god..
Two months before my brother also had an heart attack .. did angiogram from one hospital and on the way to another hospital second attack came after reaching there nd he is no more now... Previous night till 1 O' cl he was ok...
Amma take care.Eshwaran kattu.Ee varshatodey yellam kashtam theeratey.Prayers for your speedy recovery❤
ഈ അമ്മയുടെ മക്കള്‍ നല്ല മക്കള്‍, ദീര്ഖായിസോടെ ഇരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു
വേഗം സുഖമാവട്ടെ 🙏 Hospital procedure ഉം insurance കാര്യങ്ങളും ഉൾപ്പെടുത്തിയത് വളരെ നന്നായി 🙏
Thank u for putting this video was really worried about her ❤
Sujithetta, your mother is really blessed to have sons like you and your brother and your wife. Much love and prayers 🙏🏻.
Sujitetta thankyou for the update🥰
അമ്മക് ക്ഷീണമുണ്ട് കാഴ്ചയിൽ സുഖമായിരികട്ടെ❤❤
എല്ലാം വേഗം സുഖമായി വരട്ടെ. പ്രാർത്ഥിക്കുന്നു 🙏🙏🙏
🙏🙏അമ്മക്ക് എത്രയും പെട്ടെന്ന് സുഖം ആകട്ടെ 🙏🙏
Happy to see Amma safely.... God bless your family... ❤
ശ്വേതയുടെ ആത്മധൈര്യവും കാര്യപ്രാപ്തിയും എടുത്ത് പറയാതെ വയ്യ ❤️
ആയൂർ ആരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെ അമ്മ
So happy to see that amma is recovering well.. Prayers for the whole family 😊🙏🏻
അമ്മക്ക് എല്ലാ വിധ ആയുരാരോഗ്യ സൗഘ്യം നേരുന്നു ❤❤❤🙏🙏🙏🌹🌹🌹
Thank God Amma is safe. Hat's off to Swetha .she did a good job.God bless you all.❤
മോന്റെ അമ്മയെകണ്ടപ്പോഴാണ് ആശ്വാസമായത് ഇതേ സ്റ്റേജിലൂടെ 4വർഷത്തിന് മുമ്പ് ഞാനും കടന്നുപോയതാണ് അന്ന് എന്റെ മക്കൾക്ക് മോൾക്ക് 23ഉം മോന് 18ഉം ആയിരുന്നു സഹായിക്കാൻ ആരുമില്ലായിരുന്നു ദൈവാനുഗ്രഹത്താൽ എല്ലാം നല്ലരീതിയിൽ നടന്നു ഭർത്താവ് മരിച്ചതാണ് അതാണ് ആരും ഇല്ലാതിരുന്നത് ഇൻറ്റർ കാസ്റ്റ് കല്യാണമായിരുന്നു. ഇപ്പോൾ ഞങ്ങൾ ഹാപ്പിയാണ് മോളുടെ കല്യാണം കഴിഞ്ഞു മോന്റെയും കഴിഞ്ഞു.
വീട്ടുകാർക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ മനസ്സിന് ഒരു ആസ്വസ്ഥതയാണ് 😢
Yes
Yes
Some how mom and dad having health issues after moving to new house... I am your regular viewer.
Sujithetta 🥰🥰🥰 anik 5 k subscriber near ayeee
Get well.soon sujith s mum good information 👍
Get well soon, praying for a speedy recovery.
Yes Health Insurence is a must for every one.. Swetha is soo lovely..
t
ലോകത്തുള്ള എല്ലാ അമ്മമാർക്കും എല്ലാ അസുഖവും മാറി സന്തോഷവും സമാധാനവും ഉണ്ടാവട്ടെ 💯💯💯💯💯🌳🌳🌳🌳🌳
🤲🤲
Get well as early Mother We all will pray or her quick recovery. I have a suggestion for your travel. Please take Abhi along with you. Actually he was your luck. Also please remember your train journey to Jammu after your difficult times, along with him.
Hats off to shwetha.she managed very well.
Get well soon Amma ❤
Take care ❤
വിശ്രമം കഴിയുമ്പോൾ അമ്മേനെ കോഴഞ്ചേരി വീട്ടിലും പറമ്പിലും എല്ലാം ഒന്നു കൊണ്ടുപോയി കാണി ചാൽ മതി
I lost my mother on October 14th ...due to cardiac arrest....happy to know that ur mother is recovering....Really it is happy to know that swetha took her to hospital in correct time...
Ammak vegam sugam avan prathikunnu......😢😢
Vegam sugam ayi va........😢😢
Sujithbro veshamikkenda........ 🫂🫂
Be happy bro......... 🫂🫂
🙏🏼അമ്മക്ക് ആയുരാരോഗ്യ സൗഖ്യം കിട്ടട്ടെ ❤️
വീഡിയോ കാണുന്ന എല്ലാവരുടെയും ആത്മാർത്ഥമായ പ്രാർത്ഥനയുണ്ട് സുജിത്ത് ബ്രോ..പേടിക്കേണ്ട ഒന്നും സംഭവിക്കില്ല. ഋഷി കുട്ടന്റെ കല്യാണം ഒക്കെ കഴിഞ്ഞ് അവന്റെ കുട്ടികൾ ഒക്കെയായി കളിച്ചു ചിരിച്ച് ഇരിക്കും അച്ഛനും അമ്മയും ❤❤❤
Thank u for the informative video, happy toseeAmma's smiling face ❤
Thank you too
സുജി അമ്മയ്ക്കു വേണ്ടി പ്രാർത്ഥിക്കാം ദൈവം ബലവും, ആരോഗ്യവും, ആയുസ് തരുവാൻ പ്രാർത്ഥിക്കുന്നു. ഞാൻ എല്ലാം വിഡിയോ കാണാറുണ്ട്. കമന്റ് ഇടാറില്ല. 💜😍❤️
അമ്മയുടെ അസുഖം ഭേദമായല്ലോ..അമ്മ ഇഷ്ടം ❤❤❤
Get well soon Geetha Amma❤
സുഖമായി തിരിച്ചെത്തിയല്ലോ❤️
ഇൻഷുറൻസ് must ആണ് ഇന്നത്തെ കാലത്ത്.
ഒരുപാട് ഉപകാരപ്രഭമായ വിഡിയോ
ഇൻഷുറൻസ് എടുക്കേണ്ട ആവശ്യകതയെ കുറിച്ച് അമ്മയുടെ ചികിത്സ എങ്ങനെയായിരുന്നു പ്രത്യകിച്ചു ബ്ളോക് എങ്ങനെയാണ് കണ്ടു പിടിച്ചതും ആൻജിയോഗ്രാം ചെയ്ത കാര്യവും ഒക്കെ പറഞ്ഞു തന്നത് മനസ്സിലാക്കി തന്നതിന് ❤
Happy to see that Amma is doing well now🫶. Nothing happened, by God’s grace. God bless you and your family, bro! Can’t wait to see your remaining KL to UK expedition videos!🥰
Swetha 🤝👌😍
Takecare amma❤️
Stay safe ❤️ Amma... everyone should watch this... because more people think sometimes gas problem...
By God's grace
Daivam kaathu
കൊളെസ്ട്രോൾ ഉണ്ടാകണമെന്നില്ല ഹാർട്ട് അറ്റാക്ക് വരണമെങ്കിൽ . ഡയബറ്റിക് തന്നെ മതി . അതാണല്ലോ എല്ലാത്തിന്റെയും വില്ലൻ [തുടക്കം] . Diabetes is the most important starting Point in all
ജി വിതത്തിൽ എന്ത് തന്നെ വന്നു ലും ധൈര്യത്തോടെ നേരിടണം.അമ്മയ്ക്ക് വേണ്ടിയും എല്ലാവർക്ക് വേണ്ടിയും പ്രാത്ഥിയ്ക്കുന്നു.
God s great 👍 🙏God heard everyone's prayers 🙏 happy to see amma recovering ❤take care all of you ❤Swetha s such a sweet heart ❤
Hello Sujithbhai
Nice to see your mother in the video.
Prayers for her good health and long life.
Take care
God bless.
Get well soon Amma.. We all pray with almighty allah for your speedy recovery. Ur blessed to have such a good Sons Daughter in law. Stay blessed always Amma
Thank you so much
Happy to see mom recovered well. Prayers for her good health
Take care ❤
Get well soon aunty, God bless
Get well soon mother..all the prayers
ഈ വീഡിയോ കണ്ടപ്പോൾ പറയാൻ തോന്നിയത്, നമ്മൾ പലരും ഒരു ചെറിയ നെഞ്ച് വേദന വരുമ്പോൾ ഗ്യാസിന്റെ എന്ന് പറഞ്ഞു നിസാരമായിട്ട് കാണുന്നത് വളരെ അപകടം ആണ്, ചിലപ്പോൾ ഗ്യാസിന്റെ ആവാം, എങ്കിലും ഹോസ്പിറ്റലിൽ പോയി ഡോക്ടറെ നിർബന്ധം ആയും കാണുക തന്നെ വേണം.. എനിക്കറിയാവുന്ന എത്രയോ പേർ ഇത്തരത്തിൽ ചെയ്ത് അവസാനം ഒന്നും ചെയ്യാൻ പറ്റാതെ പോയി... അതുകൊണ്ട് ഇങ്ങനത്തെ symptoms ഉണ്ടേൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക..
Great to hear that your mom is doing well now, Sujith! Wishing her a speedy recovery and good health ahead. Take care and stay strong ❤
Very sad to hear amma is not well. Amma take rest every thing will be ok. Get well. God bless u. Care the diet be happy ❤
🥰praying for ammas speedy recovery 🙏 Get well soon amma.😍 🙏 ❤️ May God bless you all ❤
Thank you so much
Take care Amma ❤❤God bless you 💕💕 😘😘
മാഷാ അള്ളാ അൽഹംദുലില്ലാ സന്തോഷം അമ്മയെ കണ്ടതിൽ💞💞🤲🤲🤲
അമ്മ 🙏🙏😍😍❤❤
അമ്മക്ക് പെട്ടന്ന് ശെരിയാവട്ടെ ഭക്ത പ്രാർത്ഥനകൾ ❤
Haven’t seen the video yet because it’s too early. My grandfather had a similar experience earlier this year so I know how it feels. Hope she feels better❤ soon
Happy to see you with your family after an emergency ❤ be with them❤
എത്രയും വേഗം അമ്മയ്ക്ക് അസുഖം ഭേദമാകട്ടെ❤
It’s so sad to hear by the Gods grace she saved bcs of many people praying and blessing
Very clearly mentioned through this video ; Normally it’s more happening after Covid vaccine did so very important to everyone if anyone getting chest pains or any symptoms such as sujith mother got pls soon go to the hospital and start to to health check up or continue to do every year so we can find any wrongs our body going on .
Let’s pray to God and let she get well soon ❤
Ammakku vegam thannae sukham akattae🙏
Our prayers r with u and ur family..take care of ur mom well
Good to see she is fine and happy. Dont worry everything is going to be good ❤🙏🙏🙏
Prayers and wishes for speedy recovery
Awww that's sad to hear don't worry Sir our prayers are there with you all always Your Mom will be fine Take care of her 🙏🥹😘
ഒരു പ്രായം കഴിഞ്ഞാൽ സ്വന്തം നാടും വീടും പരിസരവുമൊക്കെ ഒരു എനർജി ആണ്
അമ്മക്ക് വേഗം സുഖമാവട്ടെ 🙏🙏🙏🙏🙏
The luv of ur family to amma jst❤❤swetha such a amazing woman and a kind soul
Thanks for the information dear....hope amma is back to normal now..appreciate swetha for her tremendous support for take caring amma ...God bless and love you all 🥰🥰🥰
Thank God every thing went well. Please take Care 🙏
അമ്മക്ക് പെട്ടന്ന് ബേധമാകട്ടെ ♥️♥️♥️
Ammake vegam sukamavate...
God indications which help amma.ayyappan god help you.
1. be healthy
2.be fit
3. Balance diet
4.relax do yoga.
5. Don't be stress.
നല്ല ഒരു മരുമകളെ മക്ളായി കിട്ടിയല്ലോ അമ്മയ്ക്ക്... വേഗം പഴയതു പോലെ അമ്മ സുഖമായി വരട്ടെ ❤️❤️❤️
അമ്മക്ക് വേഗം സുഖം ആകെട്ടെ ഞാനു ഒരു ഹാർട്ട് രോഗിയാണ് എന്റെ ഹാർട്ട് മാറ്റി വെക്കണം
Helpful vedio❤
Take rest and take care
God is great. Happy to c ur mother is safe and back home. May god bless your family alway🙏🙏
അനുഭവങ്ങൾ പറഞ്ഞത് കേട്ടപ്പോൾ സന്തോഷം എനിയ്ക്ക് .ഇപ്പോൾ ആഞ്ചിയോ സർജറി കഴിഞ്ഞിട്ട് 40 ദിവസം കഴിഞ്ഞു എനിയ്ക്കു ഈ അവസ്ഥ ആയിരുന്നു ഞാനു ഒര് ദിവസം വായും എന്ന് പറഞ്ഞ് ഇരുന്നു ഭാഗ്യകൊണ്ട് രക്ഷപ്പെട്ടു
God bless you Amma ❤️❤️❤️❤️❤️
Get well soon
Get well soon Amma Take care. Good Son Yes you are right Every amma wants children there side Swetha you are a good Daughter in law❤
Take care amma❤