@@Thats_Mii കയ്യിൽ ഉണ്ടേലും ഇല്ലേലും ഉദ്യോഗസ്ഥർ ചോദിക്കുമ്പോൾ ലൈസൻസ് നമ്പർ എങ്കിലും പറഞ്ഞു കൊടുത്ത് ഉദ്യോഗസ്ഥന് മുന്നിൽ താൻ വെഹിക്കിൾ ഓടിക്കാൻ ലൈസൻസ് ഉള്ള ആളാണ് എന്ന് ബോധ്യ പെടുത്തേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്തം ആണ്...
ലൈസൻസ് വീട്ടിലെ അടുക്കള കളത്തിൽ വെക്കാൻ ആണോ അവൻ തെറ്റ് കാണിച്ചതും പോരാ പിന്നെ പോലീസുകാരനെ ചോദ്യം ചെയ്യുന്നു 25000 രൂപ ഫൈൻ എഴുതിത്തരണം നിനക്ക് അപ്പൊ നിനക്ക് സമാധാനാവും ഇതിൽ തീർത്തും ഡ്രൈവറുടെ ഭാഗത്താണ് തെറ്റ്
സംസാരിക്കാൻ നിൽക്കരുത്.. വണ്ടി എടുത്തു സ്റ്റേഷനിൽ കൊണ്ട് ഇടുക... പിന്നെ ലൈസൻസ് കാണിക്കാൻ പറയുമ്പോ കാണിക്കണം... ഈ ഡ്രൈവർ അഹങ്കാരി ആണ്... സ്റ്റേഷനിൽ കൊണ്ട് പോയി മനസിലാക്കി കൊടുക്കണം.. പിന്നെ ഇങ്ങനെ സംസാരിക്കില്ല
ഫോട്ടോ എടുത്തുവെച്ചത് മതി ബ്രോ അതിലെ നമ്പർ അടിച്ചാൽ അറിയാം ആപ്പ് പോലീസിന്റെ കയ്യിലുണ്ട്... ഒന്നും ഇല്ലെഗിൽ നമ്പർ പറഞ്ഞാലും ചെക്ക് ചെയ്യാറുണ്ട് @@a_n_u_r_o_o_p
നിയമപാലകരോട് അഹങ്കാരത്തോടെ വർത്താനം പറയരുത് അത്പോലെ യാത്രക്കാരെയും കൊണ്ട് പോകുന്ന ബസ് തടഞ്ഞു നിർത്താതെ ബസ്സ്റ്റാന്റിൽ വെച്ചാണ് പരിശോധന നടത്തേണ്ടത് (airhorn , licence , etc എന്നിവക്കാണെങ്കിൽ)
ലൈസൻസ് നിയമ പാലകർ ആവശ്യപെടുമ്പോൾ കാണിക്കണം എല്ലാതെ ഇങ്ങനെ അധികാരികളെയെടുത് പെരുമാറരുത് വളരെ നല്ല സമീപനം ആയിരിക്കണം അവരുടെ എടുത്ത് ഞാനും ഒരുഡ്രൈവറാ നിനക്ക് പറ്റിയ പണിയല്ല ഇത്
വാഹനം ഓടിക്കുന്നവർ ലൈസൻസ് പ്രിന്റ് നമ്മുടെ കൈയിൽ എപ്പോഴും വെക്കണം..അത് ചെക്ക് ചെയ്യാൻ നിയോഗിക്കപ്പെട്ടവർ ചോദിച്ചാൽ കാണിച്ച് കൊടുക്കണം.. ഒറിജിനൽ വേണമെന്ന് പറഞ്ഞാൽ 24മണിക്കൂർ കൊണ്ട് സ്റ്റേഷനിൽ മാത്രം ഹാജറാക്കിയാൽ മതി..🙏 യാത്രക്കാരുമായി പോകുന്ന ബസ് പരമാവധി സ്റ്റാന്റിൽ വന്നാണ് പരിശോധന നടത്താർ ഉള്ളത് യാത്രക്കാരെ ബുദ്ധിമുട്ടിച്ച് വഴിയിൽ തടഞ്ഞ് പരിശോധന നടത്താർ ഇല്ലാ.. ഒരു പക്ഷേ ഈ ഡ്രൈവർക്ക് ലൈസൻസ് ഇല്ലെന്ന് ആരെങ്കിലും പറഞ്ഞ് കാണും അതാകും വഴിയിൽ തടഞ്ഞത്.. 🙏
LICENSE NTE ORU PINNAKUM ILLATHE AANO BUS ODIKUNNATH. E PARAYUNNA SAMAYAM MOBILIL KAKUKA ENKILUM CHEYYANAM. OR LICENSE PHOTO WHATSAPP IL SEND CHEYYANAM ATLEAST. EVANU. NALLA PANI KODUTHALE ADZNGOO
ലൈസൻസ് സാമാനത്തിൽ തൂക്കി ഇടാൻ അല്ല തന്നത്, ഉദ്യോഗസ്ഥർ ചോദിക്കുമ്പോൾ കാണിച്ച് കൊടുക്കാൻ ആണ്
💯
😂😂✅✅✅✅👍🏻point 👍🏻☺️
ചോദിക്കുമ്പോ കയ്യിലുണ്ടാകണം എന്ന് നിർബന്ധമല്ല..
@@Thats_Mii കയ്യിൽ ഉണ്ടേലും ഇല്ലേലും ഉദ്യോഗസ്ഥർ ചോദിക്കുമ്പോൾ ലൈസൻസ് നമ്പർ എങ്കിലും പറഞ്ഞു കൊടുത്ത് ഉദ്യോഗസ്ഥന് മുന്നിൽ താൻ വെഹിക്കിൾ ഓടിക്കാൻ ലൈസൻസ് ഉള്ള ആളാണ് എന്ന് ബോധ്യ പെടുത്തേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്തം ആണ്...
Yes
ഡ്രൈവർ അഹങ്കാരിയാണ് അവനിക്ക് നല്ല ഒരു പണി കൊടുക്കണം
😂😂😂
Valare kaztham
ഇങ്ങനെ ആവണം പോലീസ്.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിഗ് സല്യൂട്ട്
പ്രിൻ്റ് കാണിച്ചു കൊടുക്കണം.
ഒർജിനൽ പോലീസ് ആവശ്യപ്പെട്ടാൽ സ്റ്റേഷനിൽ ഹാജറാക്കാം.
ഇവിടേ ഡ്രൈവർ വളരെ മോശം പെരുമാറ്റം ആണു.
mobile il anelum mathi
വെറുതേ അല്ല കേരളത്തിൽ വാഹനാപകടം നിയമം അറിയാത്തവരാണ് വാഹനം ഓടിക്കുക.
അവനു കുറച്ചു തണ്ടാണ് എന്ന് തോന്നുന്നു,,, ഇവനോട് സംസാരം ഒഴിവാക്കി,, വാഹനം കസ്റ്റഡിയിൽ എടുക്ക് സാറെ,,,, ലൈസൻസ് ചോദിച്ചാൽ കാണിച്ചു കൊടുക്കണം,,
ഇവൻ ഡ്രൈവർ തന്നെ അല്ലെ അധികാരികൾ ചോദിച്ചാൽ ലൈസൻസ് കാണിക്കണം
ലൈസൻസ് വീട്ടിലെ അടുക്കള കളത്തിൽ വെക്കാൻ ആണോ അവൻ തെറ്റ് കാണിച്ചതും പോരാ പിന്നെ പോലീസുകാരനെ ചോദ്യം ചെയ്യുന്നു 25000 രൂപ ഫൈൻ എഴുതിത്തരണം നിനക്ക് അപ്പൊ നിനക്ക് സമാധാനാവും ഇതിൽ തീർത്തും ഡ്രൈവറുടെ ഭാഗത്താണ് തെറ്റ്
മറന്നുപോയ എയർഹോണ് ഒക്കെ വെറുതെ പോലീസിനെ ഓർമിപ്പിക്കണോ,,,, ഇനി വണ്ടിയുടെ അടിയാധാരം വരെ പോലീസ് തപ്പും 😂😂😂
സംസാരിക്കാൻ നിൽക്കരുത്.. വണ്ടി എടുത്തു സ്റ്റേഷനിൽ കൊണ്ട് ഇടുക... പിന്നെ ലൈസൻസ് കാണിക്കാൻ പറയുമ്പോ കാണിക്കണം... ഈ ഡ്രൈവർ അഹങ്കാരി ആണ്... സ്റ്റേഷനിൽ കൊണ്ട് പോയി മനസിലാക്കി കൊടുക്കണം.. പിന്നെ ഇങ്ങനെ സംസാരിക്കില്ല
അവൻ യഥാർത്ഥ ഡ്രൈവർ ആവില്ല. ലൈസൻസും ഉണ്ടാവില്ല.
Licence എപ്പോ kaanikaan പറ്റുമോ. അപ്പോള്‍ വണ്ടി oodichal mathi.
Licence mobile il parivahan or Digi locker APP il kaanichaal mathiyarnnu...
Photo eduthu vechathu pattila.
ഫോട്ടോ എടുത്തുവെച്ചത് മതി ബ്രോ അതിലെ നമ്പർ അടിച്ചാൽ അറിയാം ആപ്പ് പോലീസിന്റെ കയ്യിലുണ്ട്... ഒന്നും ഇല്ലെഗിൽ നമ്പർ പറഞ്ഞാലും ചെക്ക് ചെയ്യാറുണ്ട് @@a_n_u_r_o_o_p
ഇവനൊന്നും ഇനി വണ്ടി ഓടിക്കരുത്. അപകടം പറ്റിയാൽ ഇറങ്ങി ഓടും പിന്നെ ലൈസൻസ് ഉള്ള ഡ്രൈവർ വരും.
ആ ഡ്രൈവർക്കു റൂൾസ് അറിയില്ല
റൂൾസ് അറിയാത്തവൻ വാഹനം ഓടിക്കരുത്.
ലൈസെൻസ് കൈയിൽ വയ്ക്കാൻ അല്ലാതെ കാലിന്റെ ഇടയിൽ കൊണ്ട് വയ്കാനാ തന്നത്.
ഡ്രൈവർ എവിടുന്നാ നിയമം പഠിച്ചത്
നിയമം പഠിക്കാതെ വണ്ടി ഓടിക്കുന്നത് കൊണ്ടല്ലേ അപകടം ഉണ്ടാവുന്നത്
ഇവനൊക്കെ 🙄എന്ത് അഹംകാരം ആണ് ഇവിടെ അപകടം ഉണ്ടാകുന്നത് ചുമ്മാതല്ല
നിയമം ആരും കയ്യിൽ എടുക്കരുത്
ഉദ്യോഗസ്ഥർ അവരുടെ ജോലിയാണ് ചെയ്യുന്നത്
ഇവനല്ലേ എവിടുന്നാണ് ഡ്രൈവർ ആയത്
യൂണിഫോം ഇട്ട ഒരു പോലീസ് ഓഫീസർ ലൈസൻസ് ചോദിച്ചാൽ ഏത് കൊല കൊമ്പൻ ആണെങ്കിലും അത് കാണിക്കാൻ ബാധ്യസ്ഥനാണ്,😄,
നിയമപാലകർ ചോദിക്കു മ്പോൾ പ്രൂഫ് കാണിക്കേണ്ടത് തന്നെയാണ് ഇതിൽ പോലീസ് പറയുന്നത് ന്യായം തന്നെയാണ്
നിയമപാലകരോട് അഹങ്കാരത്തോടെ വർത്താനം പറയരുത് അത്പോലെ യാത്രക്കാരെയും കൊണ്ട് പോകുന്ന ബസ് തടഞ്ഞു നിർത്താതെ ബസ്സ്റ്റാന്റിൽ വെച്ചാണ് പരിശോധന നടത്തേണ്ടത് (airhorn , licence , etc എന്നിവക്കാണെങ്കിൽ)
Speed should not be checked? Corruption has support of people
പോലീസ് എന്തിനാണ് അടി കൂടുന്നത്. എന്താണൊ നിയമം അതു കർശനമായി നടപ്പാക്കണം. വാഹനം ഓടിക്കുമ്പോൾ ഒറിജിനൽ ലൈസൻസ് കയ്യിൽ ഉണ്ടായെ പറ്റൂ.
അഹങ്കാരികൾ 🙄ആണ് ഡ്രൈവർ
Bus ഡ്രൈവർമാർക്ക് ലൈസൻസ് മാത്രം പോരാ, ശാസ്ത്രീയമായ മെന്റൽ ടെസ്റ്റ് കൂടി നടപ്പാക്കണം 🤔
മിക്കവാറും ബസിന്റെ പെർമിറ്റ് തീരുമാനമാകും 😂
ലൈസൻസ് നിയമ പാലകർ ആവശ്യപെടുമ്പോൾ കാണിക്കണം എല്ലാതെ ഇങ്ങനെ അധികാരികളെയെടുത് പെരുമാറരുത് വളരെ നല്ല സമീപനം ആയിരിക്കണം അവരുടെ എടുത്ത് ഞാനും ഒരുഡ്രൈവറാ നിനക്ക് പറ്റിയ പണിയല്ല ഇത്
Licence undekil cancel cheyyuka
ഇവനെ പോലെ ഉള്ളവർ ആണ് റോഡ് കുരുതി കളം ആകുന്നത്
നിയമം അറിയില്ലെങ്കിൽ ഈ ഡ്രൈവറുടെ ലൈസൻസ് (അതുണ്ടങ്കിൽ )സസ്‌പെൻഡ് ചെയ്തു, ട്രെയ്നിങ്ന് വിടണം.
ഡ്രൈവർ അഹങ്കാരി ആണ്....
ലൈസൻസ് ഇല്ലാത്ത ഒരാൾ ഡ്രൈവർ ആകുന്നതെങ്ങനെ?
ലൈസൻസ്കൈയ്യിൽവേണ്ട പോക്കറ്റിലിട്ടാൽമതി...🥴
പോലീസിന് ലൈസൻസ് കാണിച്ചുകൊടുക്കാൻ ഇവനെന്താ ഇത്ര പേടി.... ഡ്രൈവറുടെ അഹങ്കാരം.....
License illa സത്യം പറഞാൽ
വാഹനം ഓടിക്കുന്നവർ ലൈസൻസ് പ്രിന്റ് നമ്മുടെ കൈയിൽ എപ്പോഴും വെക്കണം..അത് ചെക്ക് ചെയ്യാൻ നിയോഗിക്കപ്പെട്ടവർ ചോദിച്ചാൽ കാണിച്ച് കൊടുക്കണം.. ഒറിജിനൽ വേണമെന്ന് പറഞ്ഞാൽ 24മണിക്കൂർ കൊണ്ട് സ്റ്റേഷനിൽ മാത്രം ഹാജറാക്കിയാൽ മതി..🙏
യാത്രക്കാരുമായി പോകുന്ന ബസ് പരമാവധി സ്റ്റാന്റിൽ വന്നാണ് പരിശോധന നടത്താർ ഉള്ളത് യാത്രക്കാരെ ബുദ്ധിമുട്ടിച്ച് വഴിയിൽ തടഞ്ഞ് പരിശോധന നടത്താർ ഇല്ലാ.. ഒരു പക്ഷേ ഈ ഡ്രൈവർക്ക് ലൈസൻസ് ഇല്ലെന്ന് ആരെങ്കിലും പറഞ്ഞ് കാണും അതാകും വഴിയിൽ തടഞ്ഞത്.. 🙏
ഡ്രൈവർ അഹങ്കാരിയാണ് അവന് 10000 രൂപ പിഴയി ടീക്കണം യാത്രക്കാരെ വച്ച് കളിക്കുന്നോ?
കൃതിക ആണലോ
യാത്രക്കാരവുമായി പോകുമ്പോൾ ലൈസൻസ് ചെക്ക് ചെയ്ത് അത് കാണിക്കുന്നതിൽ എന്താണ് അവന്, അവന്റെ ധിക്കാരിയാണ് പിടിച്ചകത്ത് ഇടണം പ്രയാസം,
ഫോണിൽ എങ്കിലും ഫോട്ടോ സൂക്ഷിക്കണം ലൈസൻസ് ന്റെ അത് നിയമം ആണ്, വണ്ടിയുടെ പേപ്പർ ഭാഗം ആണ് പിന്നീട് ഹാജരാക്കിയാലും മതി എന്ന് നിയമം അവനു ലൈസൻസ് ഇല്ല
പാവം പോലീസ്. ആ വണ്ടി വിടരുത്
Please arrest Bus Driver
കേരള പോലീസ് 👌👌
ആളുകളുടെ ജീവൻ വെച്ച് കൊണ്ടാണ് കളി
Police🥰❤
ഇപ്പൊ വരും പറി കളഞ്ഞ ബസ് പ്രേമി 😁
ഇവന്റെ കാര്യം തീരുമാനം ആയി
Suspent permanantly
ലൈസൻസ് ഉള്ള ഏതെങ്കിലും കാക്കി വണ്ടിയിൽ ആളുകളെ ബുദ്ധിമുട്ടിക്കാതെ അങ്ങോട്ട് ആക്കി കൊടുക്ക്
ഇപ്പോൾ നിങ്ങളുടെ ഹീറോ എന്തെയുന്നു 🤔?
😂😂
ഇതൊന്നും കാണില്ല 🤭
Police ne chothyam cheyan oro pouranum adhikaram und ☝️☝️☝️☝️☝️☝️☝️☝️
Police 😍😍😍
ഡ്രൈവർ സംഖിക്ക് ലൈസൻസ് ഇല്ല.. അതെന്നെ പ്രശ്നം
നീ പോടാ വർഗീയ തീവ്രവാദി, കയ്യിൽ ക്ഷേത്രത്തിൽ നിന്ന് ചരട് കെട്ടിയാൽ സംഖിയോ..?
ഡ്രൈവറെ നീ ആള് തരക്കേടില്ലല്ലോ പോലീസിനോടാ കളി അവരുടെ ഡ്യൂട്ടിയാണ് അവർ ചെയ്തത്
ആവന് ലൈസൻസ് ഇല്ല. E ലൈസൻസ് ഇല്ലാത്തവന് വണ്ടി കൊടുത്ത ഓണറിനും കൊടുക്കു ഒരു കേസ് 😂😂
15 ദിവസത്തിന് ഉള്ളിൽ കാണിച്ചു കൊടുത്താൽ പോരെ
Athu original.
അറ്റസ്റ്റ് ചെയ്ത കോപ്പി കാണിക്കണം ഒറിജിനൽ 15 ദിവസത്തിനകം ഹാജരാക്കണം
ലൈസെൻസ് ഇല്ലെങ്കിലോ... എങ്ങനെ കാണിക്കും...
🙄രണ്ട് വർഷം കഴിഞ്ഞു കാണിച്ചാൽ മതി 🤭ബാക്കിയുള്ളവർ പൊട്ടന്മാർ ആണോ വണ്ടി എടുത്തു ഇറങ്ങിയാൽ ലൈസൻസ് നിർബന്ധം
15 ദിവസത്തിന് ഉള്ളിൽ ഹാജരാക്കിയാൽ മതി
Athu pora. Vandi irikkumbol atleast digi lockeril engilum details save cheythu vekkanam. Allengil xerox copy kanikkanam. Pinne 15 daysil original stationil kanikkanam.
ആ വീഡിയോ എടുത്ത ആൾ വെള്ളമാണ്...
Ksrtc ക്കാരോട് ചോദിക്കുമോ
police Adipoli
Idich onta andam kalak siree😂
License kaiyil vendaaa ennallee niyamam..
Kaanichu koduthaal poree..
Ellethathu condu alle tharkequnath 😅😊
ഓൻ ഞമ്മന്റെ ആളാണോ
illengil ellenn paranjal pore bro..veruthe...ini vandiyude charithram vare arichu perukum..
സംഘി ഡ്രൈവർ ബീഹാറോ യുപി നിയ മോ ഇവർ പാലിക്കൂ
ഡ്രൈവറെ അടപ്പിന് ഒന്ന് പൊട്ടിക്ക് സാർ
Phoneil photo engikum kanikkanam
എന്തിനാ പോലീസ് ഇവരെ എല്ലാം പേടിക്കുന്ന്
Icence chodhikendyat policinte duty aan...at kanikaam kail illel mobile engilum kanikaam
Adhikarappetta udyogasthar aavisappettal eth samayathayalum licence kaanikkan driver badyasthananu ennullath ariyatha oru driver
Mvd show off anu
Ivan police nod inganeyanenkil janangalodu enganeyayirikkum perumarunnath.. 🥵🥵🥵🥵🥵
Ethada ivan okke license pinne thiriki vekkan anno
Take action suspent immediately laicence permanently.. Ivante oke ahamkaram. Policenode thatilarunna ivan sadaranakaraya ganangalode angane perumarum
Nammuda nattile full airhorn ullu jbl speaker full sound no rules no strict arum onnum parayila eveda jeevikan sugam nakkalke aduthe Tàmilnadu border❤
LICENSE NTE ORU PINNAKUM ILLATHE AANO BUS ODIKUNNATH. E PARAYUNNA SAMAYAM MOBILIL KAKUKA ENKILUM CHEYYANAM. OR LICENSE PHOTO WHATSAPP IL SEND CHEYYANAM ATLEAST. EVANU. NALLA PANI KODUTHALE ADZNGOO
Avante profession alle driving. 100% license kayyil venam.
Pari kalanna Bus premi vanno..
Drivermar pinne license allathe passport aano kayyil vach nadakkua?
Sanghi.. Licence venda...
AthyM avante vivara dhoshi aya managere potikanam.Drivermarod vivarakedi padipilunathinu.
Driver nte name clear ayilla.
Midhun
@renjinigeroge2189
Paavam warn cheidhu vittal mathi
ലൈയിസൻസ്, നമ്പർ മതി, കോടതി പറഞ്ഞു പോലീസ് വെറുതെ അളക്കുന്നത്,
പോലീസ് ആളാകുന്നു
നിയമം പോയി പടിക്ക്
നിന്റെ ഏട്ടനാ ഓൻ
ഡ്രൈവർ അഹങ്കാരി 🙄
Vivrm llatha etho sngi anenn thonunn😂
Digi locker vare undu ennita ee narikal tholla thurakane
Enna digi locker kanikana vaname😂
@saararakkal5180 digital locker kanikanum alladu illa ennu parayunathu excuse alla monee drive cheyumbol licence softcopy enkilum venam ennu ariyatha maravazhakalum athine support cheyyannu myekalum road rules undu ennu arijal kolam
ഈ ചാനൽ കാരൻ ആരാണ് ആളുടെ മുഖം കാണിക്കാതെ
Asianet il full video unde. Last veera shoora parakrami, station il ethiyapo dhairyam ellam chornnu poyi😂
ടൈം ്ന് ഓടി എത്തേണ്ട ബസ് ലൈൻ ല് കൈ കാനിച്ചല്ല നിയമം നടപ്പിലാക്കേണ്ടത്.
🙄എന്ത് ടൈം ലൈസൻസ് ഇല്ലാതെ ആണോ പോകുന്നത് അതും ഹെവി ട്രാൻസ്‌പോർട് വെഹിക്കിൾ
Ee police udyogasthane nere manipurilot kond videndath nallad avide crischani sthreegale naganada sammelanam cheyyunnad koreyum 🤔🇮🇳😔⚖️😔🇮🇳👀🧐
ഇത് അഹങ്കാരം ആണ് ഒരു പോലീസ് ഉദ്യഗസ്ഥൻ ചോദിച്ചാൽ കാണിക്കണം അത് തെറ്റില്ല കൈയിൽ ഇല്ലെങ്കിൽ മൊബൈലിൽ കാണിക്കാമല്ലോ നിയമം ആരും കൈയിൽ എടുക്കാൻ പാടില്ല
etha aa pottan driver. driver original illengil copy venam. pineed police stationil poi originial hajar akanam.
ലൈസെൻസ് ബുക്ക് പേപ്പർ ഒരാഴചക്കുള്ളിൽ ഹാജരാക്കിയാൽ മതി ,അതാണ് നിയമം ,,7 പ്രവർത്തി ദിവസം ...
Ath original license. Copy kanikkanam or digital form
യാത്രക്കാരന് എന്ത് ലൈസൻസ് റോഡിൽ യാത്രക്കാരുമായി വരുന്ന ബസ് തടഞ്ഞിട്ടാണോ പരിശോധന '😂😂
Amitha vegathayil honadichu yathrakkare pedippichu varunna drivare pinne eppozhan parishodikkuka
ആ ഏമാന് അയ്യാളോട് എന്തോ മുൻ വൈരാഗ്യം ഉണ്ട്,അതാ നടു റോഡിൽ ബസ്സ് തടഞ്ഞിടുന്നെ!
Athe athoda licence chothichee enthonadee
Poda myre
വല്ലാത്തകണ്ടു പിടുത്തം
അവൻ ചെലക്കുന്ന സമയം വേണ്ട ലൈസൻസെടുത്ത് കാണിക്കാൻ
@@jkk2464 sathyam
എന്നാ പിന്നെ പറമ്പിൽ തടയാം
തോന്നുമ്പോൾ ചോദിക്കാൻ പോലീസിന് അധികാരം ഉണ്ട് 🤣🤣. കിടന്നു ചിലക്കാതെ എടുത്ത് കാണിക്ക്
കേരള പോലിസ്.. ഇത്ര നാറിയ ജോലി വേറായില്ല 😭😭😭
Adichu thala podikkanam 🐕.. licence veetil vakkanam..
കൃതിക ബസ്
Police 😍😍😍