റഷ്യയുടെ രക്ഷാകരം | Russia develops 'cancer vaccine' set for 2025 release | Out Of Focus

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 394

  • @MediaoneTVLive
    @MediaoneTVLive  4 дня назад +41

    ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചാനലിൽ ലഭ്യമാണ്. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C

    • @khilarkhilar2635
      @khilarkhilar2635 4 дня назад +5

      Kuwaitlea loan thattipinea kurichu out of focus charcha cheyanam( malayali nursemarudea)

    • @Ytd359
      @Ytd359 4 дня назад +4

      To media one team, വേണു ബാലകൃഷ്ണന്‍ നോട് പറയുക, ഇ എപ്പിസോഡ് യില്‍ അയാളുടെ അഭിപ്രായം നല്ല പോലെ നിലവാരം ഉണ്ടായിരുന്നു. എ സ്പെഷ്യൽ സല്യൂട്ട് ഫോര്‍ യു ഫ്രം മി.

  • @idiculamathew3768
    @idiculamathew3768 2 дня назад +27

    ദൈവമേ ഈ വാക്സിൻ വിജയയിക്കേണമേ. എത്ര പേര് ആണ് ഈ രോഗം മൂലം മരിക്കുന്നത്. എത്രയോ പേര് ഈ രോഗം മൂലം വിഷമിച്ചു കഴിയുന്നു. ദൈവത്തിന് നന്ദി. 🙏🙏👍

  • @Suresh-e6r8g
    @Suresh-e6r8g 4 дня назад +250

    മറ്റു രാജ്യങ്ങൾ വാക്സിനുവേണ്ടിയും നല്ല കാര്യത്തിന്റെയും പിറകെ.എവിടെ ഇന്ത്യ ലിംഗത്തിന് വേണ്ടി ഓടി നടക്കുന്നു

    • @Rajesh-hr8id
      @Rajesh-hr8id 4 дня назад

      ലോകത്തിലെ 60 % vaccine produce ചെയ്യുന്നത് ഇന്ത്യയാണെന്ന് ജിഹാദിസുടാപ്പി നിനക്കറിയാമോ 😂😂😂....google സേർച്ച്‌ ചെയ്തു നോക്ക് 😂😂😂

    • @vaishnavb5486
      @vaishnavb5486 4 дня назад +51

      ചിലർ സ്വർഗത്തിന് വേണ്ടിയും 😂

    • @natureindian88
      @natureindian88 4 дня назад +18

      ​@@vaishnavb5486swargathinu vendi pokunavar reserve bank le cash edukunilla😂

    • @TRUEEYESEENEWS
      @TRUEEYESEENEWS 4 дня назад

      ​@@vaishnavb5486മറ്റുള്ളവരുടെ പ്രാർത്ഥന സ്ഥലത്ത് അണ്ടി തപ്പാൻ പോകാറില്ല സ്വർഗത്തിൽ പോകാൻ

    • @ayisha.6vayas
      @ayisha.6vayas 4 дня назад

      ​@@natureindian88 maladhuarathile gold mathi njammaku jihadi poorimone

  • @indiaindia4457
    @indiaindia4457 4 дня назад +54

    നല്ലത് ആയി നടക്കട്ടെ ഇത്ര പേര ഈ അസുഗം കൊണ്ട് ബുദ്ധിമുട്ടുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഉപകരം ആയിരിക്കും. എല്ലാവർക്കും പ്രാർത്ഥിക്കാം

  • @abubakers.m9903
    @abubakers.m9903 4 дня назад +119

    America ആണെങ്കിൽ ഏതു എല്ലാവർക്കും കൊടുക്കില്ല റഷ്യ ആയതുകൊണ്ട് എല്ലാ ലോകത്തിനും കൊടുക്കുന്നു ❤

    • @AKJH5AM
      @AKJH5AM 3 дня назад +3

      America invent chytha medicines annu ennu nammal use cheyunna palathum. Patent period kazinjal Generic medicine ayi marum

    • @SudeepLoy-tu5mq
      @SudeepLoy-tu5mq 3 дня назад

      ​@@AKJH5AM പലപ്പോഴും അമേരിക്ക മരുന്നുകൾക്ക് വരെ ഉപരോധം ഏർപ്പെടുത്തും. പലപ്പോഴും അത് ബാധിക്കുന്നത് സാധാരണ അമേരിക്കയോട് പോലും എതിർപ്പില്ലാത്ത ജനത്തെ പോലുമാണ്

    • @akhil3456
      @akhil3456 3 дня назад

      These big countries are capable of invention of cancer vaccines but they don't allow most of the scientists to invent them if people take vaccine then American medical industry cannot loot these patients long term

    • @mvmanjunath8958
      @mvmanjunath8958 3 дня назад +1

      ​@@AKJH5AM free aayitu kodukilla America

    • @AKJH5AM
      @AKJH5AM 3 дня назад

      @ ellam free kittabam ennu vijarikkalke. Oru medicine research chythu invent akan Millions of Dollars chilavakum. Ethu evide ninnnu kittum

  • @asokakumar7761
    @asokakumar7761 4 дня назад +15

    കാലത്തെയും രാഷ്ട്രീയത്തെയും നന്നായി അറിഞ്ഞുള്ള വിലയിരുത്തൽ .സൂപ്പർ സൂപ്പർ സുസൂപ്പർ

  • @saheershadiazsaheershadiaz6161
    @saheershadiazsaheershadiaz6161 3 дня назад +52

    നമ്മൾ വാക്‌സിൻ ഒന്നും കണ്ടു പിടിക്കുന്നില്ലെങ്കിൽ എന്താ... മസ്ജിദുകൾക്കടിയിൽ എത്ര എത്ര ലിംഗങ്ങളും അമ്പലങ്ങളും കണ്ടു പിടിക്കുന്നുണ്ട്... അഭിമാനം... രോമാഞ്ചം... 💪🏼💪🏼💪🏼

    • @Xtreem-simulator
      @Xtreem-simulator День назад +4

      Enn mamadinte kuth bookinte അടിമ 😂

    • @mytech593
      @mytech593 День назад

      മസ്ജിദ് എല്ലാം പൊളിച്ച് മാറ്റി അവിടെ ശാസ്ത്ര കേന്ദ്രങ്ങൾ ആക്കണം. 😂
      മമ്മദിന്റെ ലിംഗം കുഴിച്ചിട്ടത് തെരഞ്ഞ് പിടിച്ച് സംഘികൾ ശിവലിംഗം കിട്ടി എന്ന് പറയാതിരിക്കാൻ മസ്ജിദ് എല്ലാം തല്ലിതകർത്ത് കളഞ്ഞ് അവിടെ ലാബോറട്ടറികളും, വർക്ക്ഷോപ്പുകളും പണിയണം😊 ചൈനയിൻ മസ്ജിദ് എല്ലാം പൊളിച്ച് കമ്പനികൾ ഉണ്ടാക്കുന്നു😢

    • @AntonyAntony-ry5ux
      @AntonyAntony-ry5ux День назад

      ഊമ്പൻ 😂😂😂😂

    • @AsS-p1q
      @AsS-p1q День назад

      ​@@Xtreem-simulatorനീ ഇങ്ങനെ കരഞ്ഞിട്ട് കാര്യമില്ല.നീ പറഞ്ഞ കുത്ത് ബുക്ക് വായിച്ചിട്ടാൻ പല മഹാന്മാരും "ഇസ്‌ലാം" എന്ന സത്യമതത്തെ അംഗിഗരിച്ച് ഇസ്‌ലാം സ്വീകരിക്കുന്നത്.അതിൽ നിൻ്റെ ബൈബിളിനെപോലെ കൊല്ലം കൊല്ലം തിരുത്താറില്ല.തുടക്കം മുതൽ എങ്ങിനെയുണ്ടോ അതേപോലെ ഇപ്പോഴും അത് നിലനിൽക്കുന്നു. വിമർശിക്കാൻ നീ വേണമെന്നില്ല.ചെറിയ കുട്ടികൾക്കും അത് കഴിയും.പക്ഷേ നിനക്ക് കുട്ടികളുടെ അത്രയും ബുദ്ധിയില്ലാതെ പോയല്ലോ ക്രിസംഖി.

    • @krishnendranchandran6865
      @krishnendranchandran6865 День назад +4

      ലോകത്തു മെഡിസിൻ നിർമ്മാണം ഇന്ത്യയിൽ ആണ് കൂടുതൽ സ്വന്തം നാടിനെ കുറിച്ചുള്ള അരുവില്ലായിമ ആണ്

  • @muhammedthasneem4045
    @muhammedthasneem4045 3 дня назад +9

    പള്ളികൾ അമ്പലം ആക്കാൻ ചിന്തിച്ചു നടക്കുന്ന ഒരു സർക്കാർ ഇവിടെ 😂

  • @HazaHaza-ry5tx
    @HazaHaza-ry5tx 3 дня назад +10

    ഒരിക്കലും ഇത് കാൻസർ എന്ന രോഗത്തിന് അവസാനം ആകില്ല, അത്ര എളുപ്പത്തിൽ ഇത്രയും വലിയ ബിസിനസ് ഇല്ലാതാകുമ്പോൾ കോർപറേറ്റുകൾ നോക്കി നിക്കുമെന്നാണോ

  • @muhammadanas3339
    @muhammadanas3339 4 дня назад +45

    ഇവിടെ ശിവലിംഗം മാത്രം കണ്ടെത്തുന്നു.....😂😂😂

    • @AnoopArayakandy-wn7vh
      @AnoopArayakandy-wn7vh 4 дня назад +5

      സ്വർഗം ഇനിയും കണ്ടെത്തിയിനില്ലാലോ

    • @SS-nu1xi
      @SS-nu1xi 4 дня назад

      ശിവ ലിംഗത്തിന് എന്താ കുഴപ്പം??? അല്ലാതെ വായക്ക് വായക്ക് ഇൻസ്റ്റാൾ അല്ല യും അൽഫo വേണ്ടിറ്റിലയും പറഞ്ഞു നടക്കണോ ഊള അനസേ...

    • @rahula1029
      @rahula1029 4 дня назад

      മുസ്‌ലിം രാജ്യം എന്ത് കണ്ടത്തി.. കൊവാക്സിൻ ഇന്ത്യ നിർമിച്ചത് ആണ്. ഇന്ത്യക്ക് ISRO ഉണ്ട്. അതുപോലെ പേര് കേട്ട ഒരു റിസേർച് സെന്റർ എതെകിലും മുസ്‌ലിം രാജ്യത്ത് ഉണ്ടോ.. ഇന്ത്യയെ വെറുക്കുന്നുണ്ടെങ്കിൽ പാകിസ്ഥാനിൽ ബംഗ്ലാദേശ് അഫ്ഗാൻ എവിടെ എങ്കിലും പോയി ജീവിക്കണം. അപ്പോൾ മനസിലാകും ഇന്ത്യയുടെ വില.

    • @athul8157
      @athul8157 4 дня назад +1

      Kai illathavan viral illathavane kaliyakkunnu😂

    • @Optionade
      @Optionade 4 дня назад

      ചിലർ ലിംഗം ചെത്തിക്കളയുന്നു 🤪🤪🤪

  • @saheermp3115
    @saheermp3115 2 дня назад +1

    വേണുജിയുടെ അഭിപ്രായം ധീരമാണു് വിശാല വീക്ഷണം നിലനിൽകട്ടെ ആരോഗൃപൂർണമായ ദീർഗായുസ്സിനായി പ്രാർഥിക്കുന്നു കോർപറേററുകളിൽ നിന്നും അവരുടെ അടിമകളിൽ നിന്നും ദൈവം രക്ഷിക്കട്ടെ

  • @abdullahpallimali7924
    @abdullahpallimali7924 4 дня назад +10

    പെട്ടന്ന് കിട്ടിയാൽ ഉപകാരമായിരുന്നു

  • @SavadkSavad-zv8hh
    @SavadkSavad-zv8hh 4 дня назад +17

    നല്ലത് ചിന്തിക്കു.... കുറഞ്ഞത്.. ഈ കാര്യത്തിൽ എങ്കിലും....!

    • @okey1317
      @okey1317 4 дня назад +2

      We should be sceptical about these things. Allengil chumma kure pere vidhamippikkum chilappo

    • @mrx8051
      @mrx8051 4 дня назад +1

      വാക്‌സിൻ കാര്യത്തിൽ നല്ലത് ചിന്തിക്കാൻ കഴിയില്ല Bio Weapon കാലഘട്ടമാണ്

  • @manushyan1000
    @manushyan1000 10 часов назад

    കേരള മാധ്യമ ചരിത്രത്തില്‍ ഈ പ്രോഗ്രാം അത്ഭുതം തന്നെ. 👍

  • @abdulmuneer9617
    @abdulmuneer9617 4 дня назад +48

    ഇന്ത്യ ലിംഗം കണ്ട് പിടിക്കുന്നു റഷ്യ വാക്സിൻ കണ്ട് പിടിക്കുന്നു 😮

    • @rahula1029
      @rahula1029 4 дня назад +5

      കൊവാക്സിൻ ആരാണ് കണ്ടെത്തിയത് എതെകിലും മുസ്‌ലിം രാജ്യം ആണോ 😂

    • @sanoopkavu
      @sanoopkavu 4 дня назад +1

      ​@@rahula1029 ഇന്ത്യ ആണോ

    • @rahula1029
      @rahula1029 4 дня назад +2

      @@sanoopkavu yes 🇮🇳

    • @shalomsherin75
      @shalomsherin75 4 дня назад

      Manvaril 😂mahanoli

    • @AKJH5AM
      @AKJH5AM 3 дня назад +1

      Nigal Burakinte purthu Keri nadakkuvalle.

  • @fyzelfyzel3682
    @fyzelfyzel3682 4 дня назад +15

    പുട്ടിൻ വെറുതെ ഇരുന്ന് പുട്ടടിക്കുകയല്ല... കാര്യമായ അടവുകൾ ഇറക്കുകയാണ്

  • @lovemykeralam8722
    @lovemykeralam8722 4 дня назад +20

    ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല കാര്യം റഷ്യ പൊളിയാണ്

  • @alipareed6516
    @alipareed6516 День назад

    ഇതാണ് ഔട്ട്‌ ഓഫ് ഫോക്കസിന്റെ ക്വാളിറ്റി അടിപൊളി വിലയിരുത്തൽ 👍

  • @pyramidglassbond9812
    @pyramidglassbond9812 4 дня назад +2

    വേണു sir ന് ❤❤❤❤

  • @ShihabuDheen-tw7rr
    @ShihabuDheen-tw7rr 4 дня назад +18

    എന്റെ കമ്മ്യൂണിസ്റ്റ് റഷ്യ ❤❤❤

    • @georgec596
      @georgec596 2 дня назад

      ഒന്നുപോട റഷ്യ കമ്മ്യൂണിസ്റ്റാണെന്ന് നിന്നോട് ആരാ പറഞ്ഞതു ?

    • @Xtreem-simulator
      @Xtreem-simulator День назад

      😂

    • @ManojEK-v1k
      @ManojEK-v1k День назад

      കമ്യൂണിസ്റ്റ് റഷ്യ അല്ല കമ്യൂണിസ്റ്റ് വിരുദ്ധ പുട്ടിന്‍ ടെ റഷ്യ.

  • @shameerthekkan743
    @shameerthekkan743 3 дня назад +1

    ഈ പ്രോഗ്രാമിന്റെ എല്ലാ ക്വാളിറ്റിയും നഷ്ടപെട്ടു “ വേണൂ” എന്ന കളങ്കിത വലതു പക്ഷ അനുകൂല മാമ മാപ്ര വന്നത്കൊണ്ട് …..!!!🤪

  • @rmdharan6895
    @rmdharan6895 5 часов назад

    How believe?

  • @3st-point447
    @3st-point447 3 дня назад

    വേണു സാർ ഒന്നും നമുക്ക് മറക്കാൻ കഴിയില്ല. മനുഷ്യനെ എങ്ങെനെ ചിന്തിപ്പിക്കാൻ കഴിയുമെന്ന് ഗവേഷണം നടത്തുന്ന നേതാക്കൾ. അതുകൊണ്ട് സാറിൻ്റെ ചിന്തകൾ ആവഴി തുറന്ന് കാണിച്ചു. വളരെ സ്വാകതാർഹം.

  • @ubaidn4264
    @ubaidn4264 2 дня назад

    നല്ല presentation

  • @AppuAppu-uf4ug
    @AppuAppu-uf4ug 4 дня назад +2

    ഇനി ഏതൊക്കെ മത ഗ്രന്ഥങ്ങളിൽ ഇങ്ങനെ ഒരു മരുന്ന് എഴുതിവെച്ചിട്ടുണ്ട് എന്ന് പറയാൻ സമയമായി എല്ലാവരും തുടങ്ങട്ടെ 👍👍👍

  • @sumayyaabdulkhadar7513
    @sumayyaabdulkhadar7513 2 дня назад

    out of focus team is beginning to speak truth regarding this topic at least towards the end, way to go team, hope that you will do more research.

  • @pkarasheed8970
    @pkarasheed8970 4 дня назад

    Venue evideyathiyo

  • @shyjum.sshyjum.s8324
    @shyjum.sshyjum.s8324 4 дня назад +6

    അമേരിക്ക ആരുന്നേൽ എങ്ങനെ വിറ്റ് കാശാകമെന്നു നോക്കിയേനെ 😅

  • @Ayalayal786
    @Ayalayal786 4 дня назад +10

    അൽഹമ്ദുലില്ലാ. സൗജന്യം അത് വളരെ നല്ലത്.

    • @RafeequeKA-o9n
      @RafeequeKA-o9n 4 дня назад +1

      Alhamhu Mr.Putin 😂

    • @AKJH5AM
      @AKJH5AM 3 дня назад

      Free Russia karkku annu Pinne ellam free kittanam ennu Vashi pidikkaruthe

    • @dragonbooster2842
      @dragonbooster2842 3 дня назад +1

      ഇതെന്ത് പറി.. വെളിച്ചെണ്ണ ഇട്ട് കുനിഞ്ഞോണ്ടല്ല വാക്‌സിൻ കണ്ടെത്തിയെ.. 🤣🤣🤮

  • @Hussain-jl8yx
    @Hussain-jl8yx 4 дня назад +6

    വേണു കലക്കി മൂപര്ക് പറ്റിയ പ്ലാറ്റ്ഫോം ആണ് അജിംസ് പണ്ടേ അടിപൊളി ആണ് ❤

  • @hussainolavattur6417
    @hussainolavattur6417 4 дня назад +1

    Doubtful

  • @Anilkumar-be7kh
    @Anilkumar-be7kh 4 дня назад +2

    Wait and see.

  • @livingearth4166
    @livingearth4166 3 дня назад +1

    Ente ponnu chetta.. njn emergency medicine specialist anu. Covid cases verum kayyode neritt manage cheyyendi vannitund many times. Entoru observationil covid vaccine vanna sheshamanu ivde cases kuranjath. Covid vaccine edthavaril severity kuranjathayum kanditund. Pnne covid per se has caused many heart attacks and strokes. Covid has tendency to increase clotting problems. Ath vaccinu munne njn kanditund .

    • @SoulmatesSowmyaVivek
      @SoulmatesSowmyaVivek 2 дня назад

      Covid vaccine vananth nallathanu ennano? Or clottinf problems ipo kooduthal ayo

  • @tubescan2471
    @tubescan2471 3 дня назад +1

    മരുന്ന് വേണ്ട യാ... ബസിർ എന്ന് ചൊല്ലിയാൽ മതി...😂😂😂 ഇത് ഞങ്ങളുടെ മൊട്ടയല്ല ഞങ്ങളുടെ മൊട്ട ഇങ്ങനെയല്ല

  • @paappan4950
    @paappan4950 16 часов назад

    വാവ വാങ്കെ അമ്മച്ചി പറഞ്ഞത് ശരിയാണ്😊

  • @joser8787
    @joser8787 9 часов назад +1

    കോവിഡ് വന്നപ്പോൾ വാക്സിസിൻ എടുത്തത് പോലെ തന്നെ ആകും

  • @RamakrishnanRajeev12
    @RamakrishnanRajeev12 3 дня назад +1

    Indian vaccine companies were purchased huge amount of unconstitutional electoral bonds. Why it has happened? so we need a careful approach to this issue

  • @ashrafb3337
    @ashrafb3337 4 дня назад +5

    നമ്മുടെ രാജ്യത്തിന്റെ ഭരണ നേതാക്കൾ ചാണകത്തിൽ പ്രോടീൻ ഉണ്ടെന്ന് പറഞ്ഞുനടക്കുന്നു അത് കൂടാതെ പള്ളി പൊളിക്കാൻ വേണ്ടി പള്ളി തിരക്കി നടക്കുന്ന തിരക്കിലാണ്.

  • @ellikkalsmile
    @ellikkalsmile День назад

    ലോകം ശാസ്ത്രത്തെ അന്വേഷിച് പോവുന്നു നമ്മൾ എവിടെയെങ്കിലും ലിംഗം കിട്ടുമോ എന്ന തേടി പോവുന്നു 😂😂😂

  • @vsvdevan1747
    @vsvdevan1747 4 дня назад +1

    cലvical cance ന് വാക്സിൻ വന്നിട്ട് വർഷങ്ങളായത് ഇങ്ങളറിഞ്ഞില്ലേ?

    • @aireenswonderworld146
      @aireenswonderworld146 4 дня назад +1

      Athrakkum Vivarvum bodhavum iavrill ninn pratheeshikkanda 😅😅😅😅

    • @drxyz1994
      @drxyz1994 4 дня назад

      It's not for cervical cancer.its for hpv vaccine
      Which prevents hpv from creating cervical cancer.
      I am a doc
      Achayan😂😂😂😂😂

  • @shubu522
    @shubu522 День назад

    Thadiji aanenkil free kodukkumo

  • @najeebmotorwinding
    @najeebmotorwinding 4 дня назад +22

    കോവിഡ് വാക്സിൻ എടുക്കാത്തഞാൻ 😂😂

    • @aboobackersiddik237
      @aboobackersiddik237 4 дня назад +1

      Im

    • @muhammedameen5661
      @muhammedameen5661 3 дня назад +5

      വാക്സിൻ വേണ്ട ഞമ്മക്ക് ഇസ്‌ലാമിക വിഷം മതി.

    • @najeebmotorwinding
      @najeebmotorwinding 3 дня назад +1

      @muhammedameen5661 പോടാ പോയി വല്ല തിട്ടകുഴിയിലും ചാടി ചാവ്. ഭൂമിയിൽ ഒരു ഭാരമായി ഇങ്ങനെ ജീവിക്കുന്നതിലും നല്ലത് അതാണ്. 👈😛

    • @abcd123-b3f
      @abcd123-b3f 3 дня назад +1

      ​@@muhammedameen5661ചാണകം തിന്നാൽ മതി അസുഖം മാറും

    • @edger2236
      @edger2236 3 дня назад

      Goo moothram shakayil s​@@muhammedameen5661

  • @aikikkaklusman4870
    @aikikkaklusman4870 4 дня назад +1

    കാര്യങ്ങൾ വ്യക്തമായ പറയുന്ന ഔട്ട് ഓഫ് ഫോക്കസ് ടീമിന് അഭിനന്ദനങ്ങൾ ❤️🌹

  • @hirahareera8805
    @hirahareera8805 3 дня назад +2

    "മനുഷ്യരിൽ free ആയി പരീക്ഷിക്കുന്നു"

  • @jafarsafwa2689
    @jafarsafwa2689 3 дня назад +2

    കൊറോണ വാക്സിൻ കമ്പനികളെല്ലാം വാക്സിനുകൾ മാർക്കറ്റിൽ നിന്നും പിൻവലിച്ചത് നിങ്ങളാരും അറിഞ്ഞില്ലേ

  • @Snehithan-l3m
    @Snehithan-l3m 2 дня назад

    മഹത്തായ കണ്ടുപിടിത്തം ക്യാൻസറിന്റെ പിടിയിൽ നിന്നും മാനവരാശിക്ക് അനുഗ്രഹമായി മാറട്ടെ

  • @santhosh.86
    @santhosh.86 6 часов назад

    Venu ivide vannathu nannayi. Charchakku puthiya manam kaivannu. Vargheyatha aropikkunnavarude idayilekk oru prathirodham ennu kanakkakkam.

  • @saidalavim639
    @saidalavim639 4 дня назад +4

    ക്യാൻസർ പിടിച്ച് മരിക്കുന്നതിനേക്കാൾ യുദ്ധക്കെടുതിയാണ് ആളുകൾ മരിച്ച് വീഴുന്നതും ദുരിതമനുഭവിക്കുന്നതും എന്ന് ചിന്തിച്ചിട്ടുണ്ടോ...? അതിനെ ചികിത്സിക്കാനും മരുന്ന് കണ്ട് പിടിക്കാനും ഒരു രാഷ്ട്രവും മുന്നോട്ട് വരുന്നില്ലായെന്നത് ഖേദകരമാണ്...!

    • @badbad-cat
      @badbad-cat 3 дня назад

      പൊട്ടത്തരം പറയല്ലേ. കാൻസർ കാരണം ലോകത്ത് എത്രപേർ മരിച്ചെന്നു പോയി നോക്ക്

  • @shafreenashafreena4113
    @shafreenashafreena4113 3 дня назад

    റഷ്യ ❤️❤️👍🏻

  • @suneersaaba2843
    @suneersaaba2843 4 дня назад

    വേണു 🔥

  • @sajeevkumar1127
    @sajeevkumar1127 День назад

    😂mr വേണു നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് വാക്‌സിന്റെ കാര്യത്തിൽ പുഡിനും മോദിയും യെന്ദു കള്ളം കാണിച്ചു ഏതിലും അഫിപ്രായം പറയണമെന്ന് വാശി പിടിക്കരുത് അറിയാത്തകാര്യതെ വിട്ടുകള

  • @k.mabdulkhader2936
    @k.mabdulkhader2936 4 дня назад +2

    നമുക്ക് ഒരു സർവ്വ രോഗസംഹാരിയായ വാക്സിനാണ് കണ്ടുപിടിക്കേണ്ടത് അല്ലാതെ ക്ഷേത്രം പള്ളി ഇതൊക്കെ രോഗ ങ്ങൾ ശമിപ്പിക്കുകയില്ല !!😢

  • @jeemonjacob6396
    @jeemonjacob6396 4 дня назад

    When they find a cure for diabetes

    • @hirahareera8805
      @hirahareera8805 3 дня назад +1

      Diabetes cure aakunna oru chikilsa keralathil nalla reethiyil pracharikkunnu

    • @SaleemEv
      @SaleemEv 3 дня назад

      Cure ആവാൻ പാടില്ല അത് വലിയ നഷ്ടങ്ങൾ ഉണ്ടാക്കും🤭

  • @Patlakkaran
    @Patlakkaran 4 дня назад +2

    അച്ചായമ്മാർ എപ്പോഴേപോയിക്കാണും റഷ്യയിലേക്ക് കാൻസർ വാക്‌സിനേഷൻ എടുക്കാൻ

    • @haseebmogral8267
      @haseebmogral8267 3 дня назад

      അത് എന്തെപ്പ അങ്ങനത്തെ ഒരു ബിസ്യം?

  • @AbdullaOliyathuVazhayil
    @AbdullaOliyathuVazhayil 3 дня назад +5

    ഇല്ല... ഞങ്ങൾക്ക് പള്ളിയുടെ അടിയിൽ ശിവലിംഗം തിരയൽ ആണ് മുഖ്യം... ബാക്കിയെല്ലാം പിന്നെ.... 😂😂😂😂

  • @sivasankaranav6104
    @sivasankaranav6104 День назад

    Trust deficit at the highest levels & insecurity mounting by the day. !!!

  • @saleempallimedu7100
    @saleempallimedu7100 2 дня назад

    അതാണ് പ്രധാനം അവർ എടുത്തതെല്ലാം കോവിഡ് വാക്സിൻ തന്നെയാണോ എന്നത് സംശയം തന്നെ വേണു പറഞ്ഞത് ഞാനും അങ്ങിനെത്തന്നെ വിശ്വസിക്കുന്നു .

  • @Rayid-i6t
    @Rayid-i6t 3 дня назад +1

    പള്ളികളിലും ക്ഷേ ത്രങ്ങളിലും ചർച്ചുകളിലും സമയം ചെലവഴിക്കുന്നവരാണല്ലോ പരലോകത്തു രക്ഷപ്പെടുന്നവർ! ഇത്തരം കണ്ടുപിടുത്തങ്ങൾ നടത്തുന്നവരുടെയൊക്കെസ്ഥാനം നരകത്തിലാണല്ലോ?!

  • @DayalP-z2e
    @DayalP-z2e 3 дня назад

    ഉണ്ണി ബാലകൃഷ്ണനും വേണു ബാലകൃഷ്ണനും നമ്മളെ രാജ്യത്തെ തീരെ വിശ്വാസമില്ല ചോറു മാത്രമേ രാജ്യത്തുനിന്ന് കൂറ്

  • @mohammedashraf9258
    @mohammedashraf9258 3 дня назад

    🌹❤️❤️❤️

  • @MoosaSakeer
    @MoosaSakeer 3 дня назад +1

    വിഷയം കാൻസർ അതിലും വർകീയകമന്റ് അരായാലും ഒരുകാൻസർ വന്നഒരാളും വർകിയകമന്റ്ഇടില്ല

  • @saifusaifudheen2156
    @saifusaifudheen2156 3 дня назад

    റഷ്യ കണ്ടുപിടിച്ചാൽ യൂറോപ് ഹാ ഹായ് പറയില്ല അതിൽ രാഷ്ട്രീയമായ കാരണങ്ങളാണ്

  • @fonefone5629
    @fonefone5629 2 дня назад

    VENU.PARANJATHU.SATHYANGAL.

  • @musicloverschannelandnews
    @musicloverschannelandnews 2 дня назад

    വേണുവിനെപ്പോലെ ഒരു ജീനിയസ് ചാനലിൽ വന്നത് എന്തായാലും നല്ലതുതന്നെ ...

  • @Ismail-hc8on
    @Ismail-hc8on 2 дня назад

    🤲🏻🤲🏻🤲🏻

  • @abdulsheriff2204
    @abdulsheriff2204 3 дня назад +1

    ആഫ്രിക്കൻസ് വാക്സിൻ കൊടുക്കാത്തത് നന്നായി
    സ്ഥിരമായ അസുഖങ്ങളിൽ നിന്നും ആ ജനത രക്ഷപ്പെട്ടു.. 🤨

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 4 дня назад +1

    നമ്മുടെ രാജ്യത്തെ ക്യാൻസർ വ്യവസായം. അതുവഴി കോടികൾ സമ്പാദിക്കുന്ന ജനപ്രതിനിധികൾ.. രാജ്യത്തെ വിദേശ മരുന്ന് പരീക്ഷണശാല ആക്കിമാറ്റിയ കുത്തക മരുന്ന് വ്യവസായികൾ. നമ്മുടെ രാജ്യത്തെ നമ്മളെ നേതാക്കന്മാർ ഒക്കെ പട്ടിണിയിലാകുമല്ലോ

  • @MuhammedRiyas-nr5jg
    @MuhammedRiyas-nr5jg 3 дня назад

    I think you and your changal out of reality

  • @abdurahman3683
    @abdurahman3683 4 дня назад +1

  • @jabirkavungal6126
    @jabirkavungal6126 4 дня назад +2

    Great work , russia

  • @SkyWar-t4d
    @SkyWar-t4d 3 дня назад +1

    സൗദി കണ്ട് പിടിച്ചു മിലഫ് കോളാ 😮

  • @jaleelashrafi319
    @jaleelashrafi319 3 дня назад

    വാക്സിൻ എന്ന് കേൾക്കുമ്പോൾ തന്നെ ഭയം..😮

  • @IrshadAbdulah
    @IrshadAbdulah 4 дня назад +1

    Wow, വാക്സിൻ കണ്ടത്തിയ വിശയം ചർച്ചക്ക്‌ കൊഴുപ്പേകാൻ തലക്കുമ്പുറത്ത്‌ ഫ്രഞ്ച ഫ്രൈസും ചിക്കൻ നഗ്ഗട്സും😀😀😀😀

  • @shibintk1326
    @shibintk1326 2 дня назад

    Vinu's assessment is amazing, especially about Vladimir Putin, kindly advise him not to walk during the day, especially at 12: he may lose his brain power due to excessive sunlight at noon 😅

  • @abdulrasak2445
    @abdulrasak2445 2 дня назад

    എന്തായാലും വേണുവിന്റെ വിശകലനം വളരെ പ്രസക്തം

  • @celebrityspotp
    @celebrityspotp День назад +2

    ലിംഗം കണ്ട് പിടിച് ഇന്ത്യ ലോകത്തിന് മാതൃകയായി 😘😘

    • @Dr_comment007
      @Dr_comment007 17 часов назад +2

      കൊത്തിൽ സ്വർണ്ണം കടത്തി താത്തമാരും 😂

  • @Kanathakanathu
    @Kanathakanathu 4 дня назад

    ഔട്ട് ഓഫ് ഫോക്കസ് ഗൗരവമുള്ളതാണ് വേണു മസിലുപിടുത്തം വാർത്ത വായനയിൽ ഒതുക്കി യിരുന്നെങ്കിൽ നന്നായിരുന്നു പൂർണ്ണമായും മസിൽ ഒഴിവാക്കുക ബലം പിടുത്തം വേണ്ട ശാന്തമായി സംസാരിച്ചാൽ

  • @muhammedyasir6993
    @muhammedyasir6993 3 дня назад

    ഇതിൻ്റെ രാഷ്ട്രീയമാണ് ചർച്ച ചെയ്യപ്പെട്ടത്. മീഡിയ വണ്ണിൽ നിന്ന് ക്ലിനിക്കൽ ഡീറ്റയിൽസ് പ്രതീക്ഷിക്കേണ്ടതില്ല. അതായിരുന്നു ലക്ഷ്യമെങ്കിൽ ഇത് ചർച്ച ചെയ്യേണ്ടിയിരുന്നത് ആരോഗ്യമേഖലയിൽ നിന്നുള്ളവരായിരുന്നു. ഞാൻ മനസ്സിലാക്കിയിടത്തോളം നമ്മളോരോരുത്തരുടേയും ശരീരത്തിൽ ദിനേന ക്യാൻസർ കോശങ്ങൾ രൂപപ്പെടുന്നുണ്ട്. അതിന് മുമ്പ് എന്താണ് ക്യാൻസർ എന്ന് നോക്കാം. അനാവശ്യമായി അനിയന്ത്രിതമായി ഉണ്ടാകുന്ന കോശവിഭജനത്തെയാണ് ക്യാൻസർ എന്ന് വിളിക്കുന്നത്. ഇങ്ങനെ കോശങ്ങൾ പെട്ടെന്ന് രൂപപ്പെടുമ്പോൾ ആവശ്യത്തിനുള്ള കോശഘടകങ്ങൾ എല്ലാ കോശങ്ങൾക്കും ലഭിക്കില്ല. തന്മൂലം ആ കോശങ്ങൾക്ക് സാധാരണമായ രീതിയിൽ പ്രവർത്തിക്കാനാകില്ല. ശരീരത്തിന് സ്വന്തമായി ഒരു പ്രതിരോധസംവിധാനം ഉണ്ട്. ആ പ്രതിരോധസംവിധാനം ഇങ്ങനെയുള്ള കോശങ്ങളെ ആ മാത്രയിൽ തന്നെ നശിപ്പിച്ചുകളയുന്നതുമൂലം നമുക്ക് അനുഭവപ്പെടുന്നില്ല. ഈ സംവിധാനം തകരാറാലിലാവുമ്പോഴാണ് ക്യാൻസർ കോശങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഈ സംവിധാനം നിലനിർത്താനാവശ്യമായ മരുന്നോ വാക്സിനോ രൂപപ്പെടുത്തുന്നതിൽ ഇത്രയൊക്കെ ആശങ്ക വേണോ?

  • @saadaworld9622
    @saadaworld9622 4 дня назад +5

    അടുത്ത മരുന്ന് pareekshanam😢😢..... ഇനി ഇത് കൊണ്ട് എന്തെല്ലാം രോഗം വരാനുണ്ട് aavo🤲🏻🤲🏻

    • @muhammedameen5661
      @muhammedameen5661 3 дня назад

      ഇസ്‌ലാമിക വിഷം ഉപേക്ഷിച്ചാൽ എല്ലാ സാമുഹിക രോഗവും മാറും.

  • @sheebageorgek280
    @sheebageorgek280 7 часов назад

    Russia formed all the medicines first
    In medical field they are in high position
    But medical students of lndia who studied in Russia need to write Fmg Exam conducted by medicaly backword India

  • @sameer_dxb17
    @sameer_dxb17 3 дня назад

    My india is On. Lingam research insititute

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 3 дня назад

    Serum institute bond g .very happy

  • @SS-nu1xi
    @SS-nu1xi 4 дня назад +3

    അൽഫo വെന്തില...!!!!

  • @niroopettanofficial
    @niroopettanofficial 3 дня назад

    4:49 സ്വന്തം രാജ്യം അതല്ലേ ചെയ്യുന്നത് പള്ളി പൊളിച്ചും അമ്പലം പണിഞ്ഞും നടക്കല്ലേ അല്ലാതെ സ്വന്തം ആയ് ഇത് പോലെ റിസർച്ച് ചെയ്തു വല്ലതും കണ്ട് പിടിക്കാൻ പറ വല്ലവരും കണ്ട് പിടിച്ചത് നമ്മുക്ക് കിട്ടോ എന്ന് നോക്കി ഇരിക്കാതെ റഷ്യയിൽ ഉള്ള ആളുകൾ അവരുടെ ജനത ആ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നത് കണ്ട് ആണ് അവർ അത്‌ കണ്ട് പിടിച്ചയത് സ്വന്തം രാജ്യത്ത് ഉള്ള ജനങ്ങൾ പള്ളിയിലും അമ്പലത്തിലും കൊണ്ട് പൈസ ഇട്ട് എങ്കിലും ഈ രോഗം മാറ്റാൻ പറ്റോ എന്ന് നോക്കുന്നെ 😂 അല്ലാതെ രാജ്യം ആയിട്ട് ഒരു തേങ്ങ പിണ്ണാക്കും കാണിക്കില്ല എന്ന് അറിയാം

  • @AlNaseem-z1d
    @AlNaseem-z1d 2 дня назад +1

    ഇന്ത്യക്ക് വേണ്ട വാക്സിൻ വർഗീയതയ്ക്ക് വേണ്ടിയുള്ളതാണ്

    • @dipinchandran4481
      @dipinchandran4481 День назад

      ഇന്ത്യക്ക് അല്ല നിന്നെപോലുള്ള കുറച്ചുപേർക്ക്.😂

  • @basheerb7951
    @basheerb7951 День назад

    അയ്യോ, alopathy ക്കാരന് ഇത്‌ ഭീകരമായ അടിയായിപ്പോകുമല്ലോ?

  • @abdulrasak2445
    @abdulrasak2445 2 дня назад

    വേണു വീണ്ടും മറുകണ്ടം ചാടി ഇവിടെയെത്തിയല്ലോ.

  • @shahbasiqbal2795
    @shahbasiqbal2795 4 дня назад +1

    സംഗതി ശെരിയാണെങ്കിൽ റഷ്യയുടെ കയ്യിൽ ആയത് കൊണ്ട് അധികം വിലയും താമസവും ഇല്ലാതെ തന്നെ അത് നമുക്കും കിട്ടും.....

  • @nazeeruthuman9047
    @nazeeruthuman9047 10 часов назад

    കാൻസറിന് സ്ഥായിയായ ഒരു മരുന്ന് കണ്ടുപിടിക്കാൻ സാധ്യമാവില്ല. ഈ വാക്സിൻ ശരീരത്തെ എപ്രകാരം ബാധിക്കുമെന്ന് നമുക്കറിയില്ല.

  • @shahanasamal4014
    @shahanasamal4014 4 дня назад +1

    വേണുവിനെ പോലെ തന്നെ ഉള്ള ഒരാളെ മീഡിയ വണിൽ എങ്ങനെ കിട്ടി. കറക്ട് ശബ്ദം

  • @srimolsuresh
    @srimolsuresh 3 дня назад

    വേണു ഇവിടെയും എത്തിയോ? കുമ്പിടിയാ കുമ്പിടി😮

  • @rajeshs1396
    @rajeshs1396 2 дня назад

    VENU......ʜᴀᴛsᴏғғ

  • @Zubi3yc
    @Zubi3yc День назад

    ആഫ്രിക്ക കാർ രക്ഷപ്പെട്ടു

  • @aswinnandu7240
    @aswinnandu7240 3 дня назад

    ഇത് ഹലാൽ ആണോ😢

  • @anoopmathew1812
    @anoopmathew1812 3 дня назад +2

    അടുത്ത വാക്‌സിൻ അജണ്ട

  • @Ndrkv
    @Ndrkv 3 дня назад +1

    ചേച്ചി വേണുവിന്റെ അടുത്ത് ഇരിക്കേണ്ട അവൻ ആൾ അത്ര ശരിയല്ല

  • @Rafeeq3365
    @Rafeeq3365 4 дня назад +1

    Cervical cancer ന് വാക്‌സിൻ ഉണ്ട് .

  • @fithraglobal-df7yi
    @fithraglobal-df7yi 4 дня назад +2

    അറാഫത്ത് അല്ല വേണു , അറഫാത്ത് എന്നാണ് ... ( യാസർ അറഫാത്ത്) കേരളത്തിലെ " മ " ചാനലുകൾ മുസ്‌ലിം പേരുകൾ അക്ഷരം തെറ്റിച്ചാണ് പറയാറ് . ഇപ്പൊ വേണു നേരിന്റെ പക്ഷത്തുള്ള ചാനലിൽ ആണല്ലോ ഇരിക്കുന്നത് , ( സ്നേഹത്തോടെ പറഞ്ഞെന്നെ ഉള്ളൂ ❤

    • @abdulkhadar3027
      @abdulkhadar3027 4 дня назад

      അറഫാത്തിന്റെ അച്ചായത്തിയായ ഭാര്യയും മക്കളും ഇപ്പോൾ എവിടെയാണ്

    • @shahbasiqbal2795
      @shahbasiqbal2795 4 дня назад

      ​@@abdulkhadar3027അവര് മോശഡ് ഏജന്റ് ആണെന്നല്ലേ പറയുന്നത് അവരെ സംബന്ധിച്ചുള്ള 1% വിവരം പോലും ലഭ്യമല്ല

  • @abdulkadermaidakkar8963
    @abdulkadermaidakkar8963 4 дня назад

    Arafath slow poision koduthittanu marichathu, Ethu veliyil konduvennathu France aanu, Israel Athintay Ella vazhiyum Adchttanu cheythathu....

  • @firozalip2389
    @firozalip2389 4 дня назад +1

    Quantum chip ullavar onnum kandupidikunila