മുഹമ്മദ് നബി യുടെ വഫാത്ത് വേളയിൽ അബൂബക്കർ റ ഉമർ റ നോട് സമാധാനപ്പെടുത്തി പറഞ്ഞത് മുഹമ്മദ് നബി ക്ക് മുമ്പ് വന്ന നബി മാരെല്ലാം കഴിഞ്ഞു കടന്നു അതിനാൽ മുഹമ്മദ് നബി ക്കും കഴിഞ്ഞ് പോവേണ്ടതുണ്ട്, എന്ന് പറഞ്ഞാൽ ഈസാനബി യും രണ്ടു പേരും മരണപ്പെട്ടു എന്നാണ്
കാദിയാനി സാഹിബ് വന്നിട്ട് പ്രവചനങ്ങൾ ഒന്നും സംഭവിച്ചില്ലല്ലോ? ദജ്ജാലിനെ വധിച്ചില്ല, നാല്പത് വർഷം ലോകം ഭരിച്ചില്ല, വേദക്കാർ ദീൻ സ്വീകരിച്ചില്ല. ബുദ്ധി ഉപയോഗിച്ചു ചിന്തിക്കുക അല്ലേൽ നരകത്തിൽ കിടക്കേണ്ടി വരും.
നല്ലൊരു ചോദ്യമാണ് ഈസ നബി വന്നു പുതുതായി ഒന്നും തന്നെ കൊണ്ട് വരില്ല ആദ്ദേഹം ആദ്ദേഹത്തിന്റെ പേരിൽ അവസാന കാലഘട്ടത്തിൽ വരുന്ന ദജ്ജാൽ അഥവാ കള്ളകൃസ്തു എന്ന പിശാചിനെ വധിക്കാൻ വേണ്ടിയും ആദ്ദേഹത്തിന്റെ പേരിൽ ഭിന്നിച്ചവർക് താകീത് നൽകുവാനും വേണ്ടിയായിരിക്കും ( മാറിയമിന്റെ മകൻ മസീഹ് വന്നു ലോകത്തു നീതി നടപ്പാക്കാതെ ഈ ലോകം അവസാനിക്കില്ല മുഹമ്മദ് നബി )
@@ijuijaz8252 ഈസ നബിയെ മൂസാ നബിയുമായി താരതമ്യപ്പെടുത്തിയപ്പോൾ മുഹമ്മദ് (സ) പറഞ്ഞു, ഈസയ്ക്ക് ചുവന്ന നിറവും ചുരുണ്ട മുടിയുമാണെന്ന്. എന്നാൽ മസീഹ് ഇബ്‌നു മർയമിനെ ദജ്ജാലുമായി താരതമ്യപ്പെടുത്തുമ്പോൾ റസൂലുല്ലാഹി (സ) പറഞ്ഞു, ഇബ്‌നു മറിയം (അതായത് അഹ്മദ് അൽ ഖാദിയാനി) ഗോതമ്പ് കലർന്ന തവിട്ട് നിറവും നീളമുള്ള നേരെയുള്ള മുടിയുമാണെന്ന് ഹദീസിൽ കാണാം.
ഈ വിഷയം കൈകാര്യം ചെയ്യുന്നതിന് മുസ്ലിം പണ്ഡിതർ പാട് പെടും 1.മുഹമ്മദ് നബി സ ക്ക് ശേഷം ഒരു നബിയുടെ ആവശ്യം ഇല്ല എന്നും ഈസാനബി യുടെ ആവശ്യം ഉണ്ട് എന്നും പറയുന്നു വൈരുദ്ധ്യം അല്ലേ 2. മുഹമ്മദ് നബി സ ക്ക് മുബ് വന്ന നബി മാരെല്ലാം ഓരോ സമുദായത്തിന് വേണ്ടി മാത്രം വന്നവരാണ് എന്നല്ലേ അടിസ്ഥാനം പിന്നെ ഈസാനബി മുഴു ലോകത്തിന് വീണ്ടും എങ്ങനെ വരും
Enik oru paad eshtam ulla usthad aanu Siraj Balushery Allahu Aafiyath kodukkate
Allahuve easa nabiye neril kananulla bagiyam kondallah ameen ...makkayil nin ale njan kandu enn vishwasikn njan
ഏറെ ഉപകാരപ്പെടുന്ന ഉജ്ജ്വല പ്രഭാഷണം ,
ഏറെ ജിജ്ഞാസയോടെ കേട്ടിരുന്നു പോവുന്ന വാക്കുകൾ
جزاكم الله خيرا و أحسن الله إليكم
😊😊😊
👍👍👍
Alhamdulillah
Maulawi Kaka , very knowledgeable you’re .pls debate with Jabbar Mash, Leakath Ali or Dr Arif Hussain..
Recently 2times jabbarannanum,, aarifumokke thoori merukiyat kandille
മുഹമ്മദ് നബി യുടെ വഫാത്ത് വേളയിൽ അബൂബക്കർ റ ഉമർ റ നോട് സമാധാനപ്പെടുത്തി പറഞ്ഞത് മുഹമ്മദ് നബി ക്ക് മുമ്പ് വന്ന നബി മാരെല്ലാം കഴിഞ്ഞു കടന്നു അതിനാൽ മുഹമ്മദ് നബി ക്കും കഴിഞ്ഞ് പോവേണ്ടതുണ്ട്, എന്ന് പറഞ്ഞാൽ ഈസാനബി യും രണ്ടു പേരും മരണപ്പെട്ടു എന്നാണ്
അപ്പൊ അല്ലാഹുവിലും വിശ്വാസമില്ല റസൂലിനെയും വിശ്വാസം ഇല്ല... അല്ലെ
ഇത് സിറാജുൽ ഇസ്ലാം ബാലുശ്ശേരി യുടെ അന്ത്യനാളിലെ വലിയ അടയാളങ്ങൾ എന്ന പ്ലെ ലിസ്റ്റിൽ ഉള്ളതല്ലേ?
ഒരു റസൂൽ മറ്റൊരു റസൂലിൻ്റെ ഉമ്മത്തിനെ പിൻപ്പറ്റുന്ന മഹാൽഭുതം സമാസ്കസിലെ പള്ളിയിൽ ഇന്നല്ലെങ്കിൽ നാളെ നടക്കാനിരിക്കുന്ന മഹാൽഭുതമാണ്💯
Ketapol rahathayi aduth varum😊
Pls don’t delete messages ❤
🤲🤲👍👍
Ahmad al-Qadiani (AS) thaneyann Isa ibn Maryam. Israel pravajakan 33 vayasil kurishil nimum rakshapettu 120 vayasil wafathayi.
കാദിയാനി സാഹിബ് വന്നിട്ട് പ്രവചനങ്ങൾ ഒന്നും സംഭവിച്ചില്ലല്ലോ? ദജ്ജാലിനെ വധിച്ചില്ല, നാല്പത് വർഷം ലോകം ഭരിച്ചില്ല, വേദക്കാർ ദീൻ സ്വീകരിച്ചില്ല. ബുദ്ധി ഉപയോഗിച്ചു ചിന്തിക്കുക അല്ലേൽ നരകത്തിൽ കിടക്കേണ്ടി വരും.
امن بللله ورسولیه
ഈസാ നബി യെ കുറിച്ച് ഖുർആൻ പറയുന്നത് ബനീ ഇസ്രാലിന് മാത്രം അയക്കപ്പെട്ട പ്രവാചകൻ എന്നാണ്
നിങ്ങൾ വിശ്വസിക്കണം എന്ന് ഒരു നിർബന്ധം ഇല്ല....
എനിക്ക് ശേഷം ഒരു നബി വരാനില്ല എന്നും അവസാനത്തെ നബി ഞാനാണെന്നും പ്രവാചക റസൂൽ പറഞ്ഞത് . പിന്നെ എന്തുകൊണ്ടാണ് ഈസാ നബി വരുന്നു എന്ന് പറയുന്നതിന്റെ പൊരുൾ 🤔
പുതിയൊരു വേദ ഗ്രന്ഥം ഇനി അവതരിക്കുന്നില്ല, പ്രവാചകൻ ഈസ നബി ഇവിടെ വന്നു കഴിഞ്ഞു
isa nabi already vannathanu, puthiya nabi alla
നല്ലൊരു ചോദ്യമാണ് ഈസ നബി വന്നു പുതുതായി ഒന്നും തന്നെ കൊണ്ട് വരില്ല ആദ്ദേഹം ആദ്ദേഹത്തിന്റെ പേരിൽ അവസാന കാലഘട്ടത്തിൽ വരുന്ന ദജ്ജാൽ അഥവാ കള്ളകൃസ്തു എന്ന പിശാചിനെ വധിക്കാൻ വേണ്ടിയും ആദ്ദേഹത്തിന്റെ പേരിൽ ഭിന്നിച്ചവർക് താകീത് നൽകുവാനും വേണ്ടിയായിരിക്കും ( മാറിയമിന്റെ മകൻ മസീഹ് വന്നു ലോകത്തു നീതി നടപ്പാക്കാതെ ഈ ലോകം അവസാനിക്കില്ല മുഹമ്മദ് നബി )
നിങൾ ഈ സ്പീച്ച് ഒരു വട്ടം കൂടെ കേള്കു എന്നിട്ടും മനസ്സിൻ ആയില്ലെങ്കിൽ ഉസ്താദിന്ന് കമെൻ്റ് ചെയ്യുക ഉസ്താത് വിശതമാകി തരും?!
@@mkasim8563എൻ്റെ അഭിപ്രായം താഴെ കൊടുത്തിട്ടുണ്ട്?!
Essa nabi varilla
Niyanallo islam 😂
അഹമ്മദ് എന്ന് പറഞ്ഞതിൻ്റെ പൊരുൾ ?
Mirza Ghulam Ahmad (AS) aann Eesa Nabiyude varav en konnd udeshichath.
നിർത്തട മാനസിക രോഗി നിൻ്റെ പ്പൊട്ടത്തരം
@@pil_lowath kollaam eesa nabi pinneed roopam maari aayirunnu alle ahmadiyakalku vannath😂..daa onnu poda
@@ijuijaz8252 ഈസ നബിയെ മൂസാ നബിയുമായി താരതമ്യപ്പെടുത്തിയപ്പോൾ മുഹമ്മദ് (സ) പറഞ്ഞു, ഈസയ്ക്ക് ചുവന്ന നിറവും ചുരുണ്ട മുടിയുമാണെന്ന്.
എന്നാൽ മസീഹ് ഇബ്‌നു മർയമിനെ ദജ്ജാലുമായി താരതമ്യപ്പെടുത്തുമ്പോൾ റസൂലുല്ലാഹി (സ) പറഞ്ഞു, ഇബ്‌നു മറിയം (അതായത് അഹ്മദ് അൽ ഖാദിയാനി) ഗോതമ്പ് കലർന്ന തവിട്ട് നിറവും നീളമുള്ള നേരെയുള്ള മുടിയുമാണെന്ന് ഹദീസിൽ കാണാം.
ഈ സാനബിക്ക് നാശം സംഭവിച്ചത് നിങ്ങൾക്ക് അറിയില്ലേ എന്ന് നബി സ പറഞ്ഞിട്ടില്ലേ,
ഈ വിഷയം കൈകാര്യം ചെയ്യുന്നതിന് മുസ്ലിം പണ്ഡിതർ പാട് പെടും
1.മുഹമ്മദ് നബി സ ക്ക് ശേഷം ഒരു നബിയുടെ ആവശ്യം ഇല്ല എന്നും ഈസാനബി യുടെ ആവശ്യം ഉണ്ട് എന്നും പറയുന്നു വൈരുദ്ധ്യം അല്ലേ
2. മുഹമ്മദ് നബി സ ക്ക് മുബ് വന്ന നബി മാരെല്ലാം ഓരോ സമുദായത്തിന് വേണ്ടി മാത്രം വന്നവരാണ് എന്നല്ലേ അടിസ്ഥാനം പിന്നെ ഈസാനബി മുഴു ലോകത്തിന് വീണ്ടും എങ്ങനെ വരും
Nabi aayitallalo pinneed ulla varavu ...ummathil petta aalayitanllo varunnath...pinne ellaah allahu aalam...rabb enthano udheshikunnath ath nadakkum