ഇസ്ലാമിനെ തകർക്കാൻ സിറിയയിലെ അമേരിക്കൻ ചതിക്കുഴി| aliyar qasimi new speech | bashar al asad Syria

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 124

  • @siddeeqali2291
    @siddeeqali2291 День назад +18

    ചില ഗൾഫ് രാജ്യങ്ങളും തകരും

    • @ABDULRAHMAN-py2yi
      @ABDULRAHMAN-py2yi 6 часов назад

      ചിലതല്ല ഭൂരിപക്ഷം അതിന്റെ തുടക്കം 1992 ൽ ഇറാഖ് പിന്നെ ലിബിയാ ഇപ്പോൾ സിറിയ ഇന്ന് അറബികൾ പണിയുന്ന അമ്പര ചുംബികളായ കെട്ടിടങ്ങ്ങ്ങളും കൊട്ടാരങ്ങളും വിസ്മയം കൊള്ളിക്കുന്ന നഗരങ്ങളും കടൽനഗര ങ്ങളും കടൽ പാലങ്ങളും എല്ലാം തകർകപ്പെടും

  • @dirarkp1351
    @dirarkp1351 День назад +51

    ഇൻഷാ അള്ളാ അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമേൻ യാ റബ്ബൽ ആലമീൻ

  • @becareful-x7t
    @becareful-x7t 17 часов назад +4

    എൻറെ മനം കവർന്ന സിറിയ😢... എന്തൊരു സ്നേഹമുള്ള ജനങ്ങളാണ്
    ദുബായിൽ പോയപ്പോൾ അവരുടെ സ്നേഹം ഒരുപാട് കിട്ടി.... ഇന്ത്യക്കാരോട്
    പ്രത്യേകിച്ചും മലയാളികളോട് ഭയങ്കര നല്ല പെരുമാറ്റമാണ്
    സുന്ദരികളായ പെണ്ണുങ്ങൾ
    സിറിയൻ പെണ്ണുങ്ങളെ..കണ്ടാൽ കേരളത്തിലെ പെണ്ണുങ്ങളെ എടുത്ത്.... ചവറ്റുകൊട്ടയിൽ ഇടാൻ തോന്നും...
    ഒരു പെൺകുട്ടി ഇങ്ങോട്ടൊന്നു പരിചയപ്പെട്ടു
    എന്തൊരു ബഹുമാനം സ്നേഹം.... എങ്ങോട്ടു കൂട്ടിക്കൊണ്ടുവരാൻ തോന്നി പക്ഷേ പാസ്പോർട്ട് ഒന്നും അവർക്കില്ല...
    ഒരുപാട് സംസാരിച്ചിരുന്നു സ്വർഗത്തിൽ എന്നപോലെ
    ഞാൻ അവൾക്ക് ഒരുപാട് സമ്മാനങ്ങൾ കൊടുത്തു

    • @jainammamathai8529
      @jainammamathai8529 16 часов назад

      You go to syria and stay.why u come in India.usless go thers

    • @sayyidmuhammed1345
      @sayyidmuhammed1345 15 часов назад

      @becareful -x7t
      👇
      Be careful...... 😯

  • @rait6513
    @rait6513 22 часа назад +9

    ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ ഒരുപാട് നല്ല അറിവുകൾ പകർന്നു കൊടുക്കാൻ kazhiyatte

  • @-AnfalMs
    @-AnfalMs 14 часов назад +6

    ഈ സമുദായത്തിന് പണം മാത്രേ ഉള്ളു ടെക്നോളജി ഇല്ല. .അതിനു വേണ്ടത് യൂണിവേഴ്സിറ്റികൾ ഉണ്ടാകുകയാണ്. .മുസ്ലിം സമുദായത്തിന് ഉള്ളിൽ നിന്ന് ശാസ്ത്രജ്ഞന്മാരെ വളർത്തികൊണ്ട് വരണം പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ടാകണം. ഇപ്പോൾ നിലവിൽ അതിശമ്പാന്നമായ ഇസ്ലാമിക രാജ്യങ്ങളും പ്രധിരോധത്തിനായായി ആശ്രയിക്കുന്നത് അമേരിക്ക പോലുള്ള രാജ്യങ്ങള്ടെ ടെക്നോളജി ആണ്. ഇതിൽ നിനൊക്കെ ഒരു മാറ്റം ഇനി സംഭവിക്കണം എങ്കിൽ അഡ്വാൻസ്ഡ് ടെക്നോളജി സ്വന്തമായി വികസിപ്പിക്കാൻ കഴിയണം. അതിലേക്കാണ് അറബ് രാജ്യങ്ങൾ ഫോക്കസ് ചെയ്യേണ്ടത്.

    • @safarideluxknr859
      @safarideluxknr859 6 часов назад +3

      എവിടെ ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രങ്ങൾ ഉണ്ടോ അവിടെ ബുദ്ധിയില്ല ശക്തിയില്ല ടെക്നോളജിയില്ല അൽപമെങ്കിലും വികസനം നടക്കണമെങ്കിൽ ഈ ഇസ്ലാമികരാജ്യംജനാധിപത്യത്തിലേക്ക് വഴി മാറിയാൽമുന്നേറാംഅഫ്ഗാൻ സിറിയ ഇറാഖ് ഇറാൻഎന്നീ ഇസ്ലാമിക രാജ്യങ്ങൾ ഉദാഹരണം ഈ രാജ്യങ്ങളൊക്കെ ഇപ്പോഴും ഇരുപതാം നൂറ്റാണ്ടിലാണ് കഴിയുന്നത്

    • @Godwin-zm9zo
      @Godwin-zm9zo 6 часов назад +2

      ഒരു ദൈവത്തെ ഉപേക്ഷിക്കു അള്ളാഹു 🤪 അപ്പോൾ രക്ഷപെടും 🤪🤪

  • @omarulfarooq7131
    @omarulfarooq7131 7 часов назад

    Great speech 🎉🎉🎉

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 19 часов назад

    Ustaadinni ahfiyatoode koodi yulla deergaayis nalgatee ameen yaarebal boomiyil 🤲🤲🤲☝️😭😭😭♥️♥️♥️

  • @abdulgafoorkm6656
    @abdulgafoorkm6656 День назад +16

    എത്ര കാലോചിതമായ പ്രസംഗം

    • @theloin6976
      @theloin6976 День назад

      ​@@shijutpunnoose6038 പുണ്ണൂസിന്റെ തലയിൽ വെറും പുണ്ണാണെന്ന് മനസ്സിലായി 😂😂

    • @kakan977
      @kakan977 17 часов назад

      @@abdulgafoorkm6656 അതെ, കാലൻ്റെ പ്രസംഗം

    • @kakan977
      @kakan977 17 часов назад

      @@abdulgafoorkm6656 അതെ, കാലൻ്റെ പ്രസംഗം

    • @AnanthuKrish-j9c
      @AnanthuKrish-j9c Час назад

      Oru comedy cinema kanda feel

  • @PradeepGomez-t2j
    @PradeepGomez-t2j 12 часов назад

    Al ലാഹ് 👍👍👍

  • @abaymana3237
    @abaymana3237 День назад +9

    എത്ര മഹത്തായ അറിവ് ❤❤❤

  • @Yahooth_obg3
    @Yahooth_obg3 День назад +8

    ഉസ്താദിൻ്റെ ചിന്തകളുടെ ഒഴുക്ക് കൗതുകകരമാണ് 🌿

    • @kakan977
      @kakan977 17 часов назад

      @@Yahooth_obg3 ചിന്ത കൂടുതലും ചന്തിയെ കുറിച്ചായിരിക്കും.ആള് ഉസ്താദല്ലെ

  • @binucas
    @binucas 7 часов назад +1

    ഉസ്താത് വെറും പുലി എല്ലാ.. ഒരു സിംഹം.. നമിച്ചു..

  • @ashrafdarulsalam5774
    @ashrafdarulsalam5774 День назад +13

    ഉസ്താദ് പൊളിയാണ് 👍👍🌹

  • @shaheederakkath3327
    @shaheederakkath3327 День назад +6

    بارك الله فيك 👍

  • @Sulaiman-db7lj
    @Sulaiman-db7lj День назад +11

    അള്ളാഹുവേ ഉസ്താതിനേ കാത്തോളണമേ ആഫിയത്തും ദീർഘായുസ്സും നൽകേണമേ

    • @shafi123fahad4
      @shafi123fahad4 22 часа назад

      Ameen

    • @SafeerM-y3s
      @SafeerM-y3s 20 часов назад

      Aameen

    • @Swaraj32
      @Swaraj32 18 часов назад

      ഉസ്താദിനെ ഇസ്രായേൽ ആക്രമിക്കാൻ സാധ്യത ഉണ്ട് ഉസ്താതിന്റെ കൂടെ പോയി കാവൽ ഇരിക്കുക

  • @MuhammedaliMelethil
    @MuhammedaliMelethil День назад +2

    റൂമിയൂടെ pintalmura ഇന്നലൂക്കേട്ട് kuyappem ഉണ്ടാകുന്നുണ്ട്ട്

  • @shamsu7629
    @shamsu7629 День назад +1

    Islam ellarum orumikum❤

  • @mohammedsalih5918
    @mohammedsalih5918 День назад +12

    ക്ഷമ ഈമാന്റെ പകുതിയാണ്

    • @Godwin-zm9zo
      @Godwin-zm9zo 6 часов назад

      എന്നിട്ട് നാണോ ബോബ് പൊട്ടിക്കുന്നത് 🤪🤪🤪🤪

  • @rayeesraaz1390
    @rayeesraaz1390 День назад +3

    Great speech

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 День назад +10

    കണ്ടറിയാത്തവർ കൊണ്ടേ അറിയൂ കുറച്ചു വൈകിയാലും

    • @Cool77419
      @Cool77419 22 часа назад

      🫢🫢🫢🫢

  • @naniaaliyar862
    @naniaaliyar862 День назад +1

    Allahu aaesum aarokkiymum thatadde usthath

  • @tckalamkodu-kk4wu
    @tckalamkodu-kk4wu День назад +5

    അൽഹംദുലില്ലാഹ്

  • @mariyammaliyakkal9719
    @mariyammaliyakkal9719 5 часов назад

    ruclips.net/video/V8DXhY5N2tE/видео.htmlsi=KdMGys0VpukFPNxL

  • @iammuhammad-9447
    @iammuhammad-9447 17 часов назад +1

    Well done 👍

  • @nishadpv3559
    @nishadpv3559 День назад +3

    Aameen

  • @syedsiraj6582
    @syedsiraj6582 День назад +1

    5:21 6:04

  • @liyakathali8744
    @liyakathali8744 День назад

    ماشاء الله......جزاكم الله خيرا و جزاء.....

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 День назад

    Very good speech very true

  • @Mustafapvmustafapv
    @Mustafapvmustafapv День назад

    👍👍

  • @abdulmuneer9617
    @abdulmuneer9617 День назад

    ❤👍👌

  • @sammasvlog3031
    @sammasvlog3031 День назад +1

    കടം കൊണ്ട് വലഞ്ഞവനാണ് ഞാൻ. അതിൽ നിന്ന് രക്ഷപെട്ടു പോരാൻ ഉസ്താദ് ദുഹാ ചെയ്യണം..!🤲

  • @rayeesraaz1390
    @rayeesraaz1390 День назад

    🎉🎉🎉

  • @MuhammedHaadi-wf9tf
    @MuhammedHaadi-wf9tf День назад

    ❤🎉

  • @moidheenmoidhu8817
    @moidheenmoidhu8817 День назад

    👍🏾👍🏾🌹❤️

  • @muhammedanzifn2564
    @muhammedanzifn2564 День назад +1

    ❤❤❤❤❤❤❤❤❤❤❤❤

  • @aklukmanaklukman2305
    @aklukmanaklukman2305 День назад +1

    ❤❤❤

  • @niyaskizha9417
    @niyaskizha9417 День назад

    ❤a

  • @naniaaliyar862
    @naniaaliyar862 День назад

    💯 sattiyam sattiyam paranji usthath 😢😢😢😢😢😢

  • @MunibZabaik
    @MunibZabaik День назад

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤

  • @malayilmohammed6546
    @malayilmohammed6546 День назад

    ❤️❤️

  • @Sulaiman-db7lj
    @Sulaiman-db7lj День назад +1

    ❤❤❤❤❤❤

  • @malayilmohammed6546
    @malayilmohammed6546 День назад

    ❤❤

  • @MubarakMubru-y9p
    @MubarakMubru-y9p День назад

    ❤❤❤

  • @sakeerona1116
    @sakeerona1116 День назад

    ❤❤❤❤❤

  • @nazarbhai2633
    @nazarbhai2633 22 часа назад

    ❤❤❤❤