അജിത് കുമാർ അതിശക്തനായി തിരിച്ചെത്തുമോ? |

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 67

  • @jamalaluva1540
    @jamalaluva1540 5 часов назад +24

    മടിയിൽ കനം തൂങ്ങിത്തുടങ്ങി എന്ന് പൊതുജനം വിചാരിച്ചാൽ തെറ്റ് പറയാൻ ആവില്ല

  • @thomasthekkekara
    @thomasthekkekara 4 часа назад +7

    ആരോപണം മാത്രമല്ലേ ഉമ്മൻ ചാണ്ടിയുടെ കാര്യത്തിലും ഉണ്ടായിരുന്നുള്ളു

  • @anarysaji
    @anarysaji 4 часа назад +8

    എന്നിട്ട് ജേക്കബ്‌ തോമസ്‌ ന്റെ കാര്യത്തില്‍ എന്താണാവോ ???ഒരു ശ്രീകുമാര്‍ എന്തൊകെയോ പറയുന്നൂ ഞങ്ങളും അരിയാഹാരം കഴിക്കുന്നവരാണ്‌ അജിത്‌ കുമാര്‍ പെട്ടാല്‍ ഞാനും പെടും ഞാന്‍ പെട്ടാല്‍ ഭാര്യയും മകളും പെടും !!!!!!!!!!!എനിക്ക് ശേഷം പ്രളയം വരണേ എന്ന് ചിന്തിക്കുന്ന നാറിയ ഒരു പാര്‍ട്ടി

  • @babuindia1732
    @babuindia1732 5 часов назад +10

    Ajithkumar സാറിന് അഭിനന്ദനങ്ങള്‍. മലപ്പുറം കാസര്‍കോട് ജില്ലകളിലാണ് കൂടുതൽ സൂക്ഷിക്കേണ്ടത്

  • @maryjemyfreeman7639
    @maryjemyfreeman7639 5 часов назад +7

    Reward for saving dad and daughter😂😂😂

  • @sureshkumar-fp8bl
    @sureshkumar-fp8bl 3 часа назад +4

    പിണറായിയെയും കുടുംബത്തിൻ്റെയും സാമ്പത്തിക ക്രമക്കേടുകൾക്ക് നിന്ന് രക്ഷപ്പെടാൻ വേണ്ടി നല്ല രീതിയിൽ DIG BJP യും ആയി എന്തോക്കേയോ കൊടുക്കൽ വാങ്ങലിന് മീഡിയെറ്റർ ആയി നിന്നിട്ടുണ്ട്.

  • @AnmayaAn
    @AnmayaAn 5 часов назад +10

    ഒരിക്കലും അനുവദിക്കരുത് ആരെങ്കിലും ഒന്ന് കോടതിയെങ്കിലും പോകു

  • @NavasNavas-fo1qm
    @NavasNavas-fo1qm 5 часов назад +16

    കേരളാ പോലീസിലെ സംഘീവത് കരണം ശ്രീവാസ്തവയിൽ തുടങ്ങി.. സെൻകുമാറിലൂടെ അജിത്കുമാറിലെത്തി....😢😢😢

    • @malllufan
      @malllufan 4 часа назад

      😂😂 സുഡാപ്പിക്കളുടെ കൂട്ട കരച്ചിൽ കാണാൻ തന്നെ ഒരു സുഖമാണ്..

  • @rekhars6667
    @rekhars6667 3 часа назад +3

    സത്യം പറയാം ഒരു പാർട്ടിയിലും ഇല്ലാത്ത എത്രയോ പേര് പോലീസ് സേനയിൽ പക്ഷെ അവര്ക് എന്നും സ്ഥലം മാറ്റം ആണ് മാസപ്പടി ഒത്തു തീർപ്പ്, ലാവ്‌ലിൻ ഇതെല്ലാം വിജയനെ അടുത്ത കൊണ്ഗ്രെസ്സ് അധികാരത്തിൽ വന്നാൽ ഈ കേസ് അന്വേഷണം തുടരുമോ നെവർ എങ്കിൽ kk RC,, oc എല്ലാം അന്വേഷണം നടത്തണം എല്ലാം ഉടായിപ്പ് ആണ് ഇവന്മാർ ജനങ്ങളെ സേവിച്ചു എങ്ങനെ കോടീശ്വരൻമാർ ആകുന്നു മലയാളി ഇനിയെങ്കിലും ചിന്തിക്കുക

  • @rejikumar8000
    @rejikumar8000 2 часа назад +1

    ഉമേഷ്‌ സർ 🙏🙏🙏🙏🙏🙏

  • @VinodKumar-lf8rd
    @VinodKumar-lf8rd 3 часа назад +1

    കേരളത്തിൽ ഇപ്പോൾ ഒരു DGP ഉണ്ടോ ഇവിടെ🥴🙂🙂

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 Час назад +2

    സിപിഎം അണികൾ ഇത് എങ്ങിനെ സഹിക്കും 🤔

    • @MrAjk30
      @MrAjk30 25 минут назад

      Adimakal ?

  • @Asharafpm
    @Asharafpm 2 часа назад +2

    പിണറായിയുടെ കയ്യിൽ നിന്നും അധികാരം പതുക്കെ ബിജെപി യിലേക്ക്

  • @anilakshay6895
    @anilakshay6895 4 часа назад +3

    കുറച്ച് രക്ഷാപ്രവർത്തനം ബാക്കി നിൽക്കുന്നു

  • @VinodKumar-lf8rd
    @VinodKumar-lf8rd 3 часа назад +1

    ഇതിന് വേണ്ടി ആയിരുന്നു കാരണഭൂതൻതത്ക്കാലികമായി ADGP സ്ഥാനത്ത് നിന്നും അജിത്ത് കുമാറിനെ മാറ്റി നിർത്തിയത് എന്ന് ഇപ്പോൾ മനസിലായില്ലെ😊😊😊

  • @jacobvarghese4531
    @jacobvarghese4531 3 часа назад +2

    ഉദ്യോഗ കയറ്റം ഇല്ലെങ്കിൽ ഒരു കുടുംബം വഴി ആധാരം ആകും!!!???

  • @JayanJayn-uv9ry
    @JayanJayn-uv9ry 4 часа назад +3

    കനം കൂടിപ്പോയി പെൻഷൻ കൊണ്ടുള്ള കളി വേണ്ട ഇനി നിയമസഭ കാണില്ല

  • @Kaafir916
    @Kaafir916 5 часов назад +7

    അജിത്കുമാർ റിട്ടയർ ചെയ്ത് കഴിഞ്ഞ് K റെയിലിന്റെ MD യാക്കും….😇

    • @GurulalS
      @GurulalS 4 часа назад

      അതിനെന്താ ചേട്ടാ കുഴപ്പം?

  • @maryjemyfreeman7639
    @maryjemyfreeman7639 5 часов назад +1

    Brilliant discussion❤

  • @JayanJayn-uv9ry
    @JayanJayn-uv9ry 4 часа назад +1

    ഗോവിന്ദൻ ഒരു കൃഷ്ണനാണ്

  • @mvm1452
    @mvm1452 2 часа назад

    ഇത് വരെ ഒരു Black Mark ഉം ഇല്ലാത്ത ഉദ്യോഗസ്ഥനാണ് അജിത്ത് കുമാർ ' USAയിലടക്കം പോയി ട്രെയിനിംഗ് നേടിയ അപൂർവ്വം പോലീസ് ഉദ്യോഗസ്ഥനാണ്. PFl യെ ട്രാക്ക് ചെയ്യുന്നതിനും പിടി കൂടുന്നതിലടക്കം NIA യെ സഹായിച്ചത് കൊണ്ടാണ് ആസിഫലിക്ക് ഇത്ര ചൊറിച്ചിൽ തോന്നുന്നത്.

  • @SASIDHARANV-s7y
    @SASIDHARANV-s7y 5 часов назад +2

    Vigilance Director akiyal ellam ok...

  • @anilakshay6895
    @anilakshay6895 4 часа назад +1

    കേന്ദ്ര സർക്കാരിൻ്റ നോമിനിയാണ്

  • @ajujacob4545
    @ajujacob4545 2 часа назад

    വിനുവിൻറ് രോദനം

  • @rejikumar8000
    @rejikumar8000 2 часа назад

    സുരേന്ദ്രനെയും സതീഷ്നെയും കണ്ടില്ലേ, എല്ലാ....... മാരും ഒന്നാണല്ലോ

  • @abdulnizar9415
    @abdulnizar9415 17 минут назад

    പൂരം കലക്കിയത് പോലെ ഇനി പ്രശനവും ഉണ്ടാക്കാൻ തോന്നാതിരിക്ക എഡീജീപീക്ക് നല്ലബുദ്ധി കൊടുക്കട്ടേ എല്ലാ മനുഷ്യരെയും മനുഷ്യൻ എന്നുള്ള പരിഗടന തരാൻ തോന്നുമാറാകട്ടെ ഇദ്ധേഹം ഡീജീപ്പീ ആയാൽ ഒരുകുഴപ്പവും വർഗീയത ഒഴിച്ചാൽ നല്ല മനുഷ്യനാണ്

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 4 часа назад +1

    SFIO inquiry compramise deal or no deal

  • @abrahamstanley5475
    @abrahamstanley5475 2 часа назад +1

    You mother 👨‍🍼
    🎉......cheef

  • @mathew38
    @mathew38 5 часов назад +1

    Paravan Uncle ! Kamala Ammayi ! Adipoly
    Ammayi yum marumon um bhayankara Mohabath
    Athilum Poli

  • @abeerabeer2315
    @abeerabeer2315 5 часов назад +1

    SATYAM,,,, SHIVAM,,,, SUNDHARAM,,,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪ THANK YOU ALL 🌈🌈🌈🌈

  • @JayanJayn-uv9ry
    @JayanJayn-uv9ry 4 часа назад

    ഈ കയ്യടിക്കാൻ എത്ര രൂപ കൊടുത്തു

  • @SanalKumar-y9o
    @SanalKumar-y9o 3 часа назад

    Eni yethra nal....

  • @sureshkumar-fp8bl
    @sureshkumar-fp8bl 3 часа назад

    ഈയാളെ CM ആയി വാഴിക്കുന്ന ജനങ്ങളെ എന്ത് വിളിക്കണം.

    • @MrAjk30
      @MrAjk30 18 минут назад

      Pattikal

  • @mathew38
    @mathew38 4 часа назад +1

    Thinnada Mone , Venda Ammayee , thinnu ennum
    Paranju kondu marumon e theettikunna ponnu Ammayee nammude Kamala Ammayeee

  • @JayanJayn-uv9ry
    @JayanJayn-uv9ry 4 часа назад +2

    ഇത് ആര് എഴുതി കൊടുത്തത്

  • @rokku7253
    @rokku7253 4 часа назад +1

    ഇയാൾക്കു മലയാളവും വായിക്കാൻ അറിയില്ലേ ഒന്നാം ക്ലാസ്സിലെ പിള്ളേർ വായിക്കുന്നതുപോലെ വാക്കുകൾ പെറുക്കി perukko 40:00 വായിക്കുന്നത്? നാണക്കേട് തന്നെ

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 3 часа назад

    Yeniku oru samshayavum chodhyavume ullu
    Oru vekthiyude eshttavum thalpatyavumanno rajya bharannam.?

    • @soulsvlog524
      @soulsvlog524 2 часа назад

      ഏകാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിൽ...... അങ്ങനെ ആണ്...

  • @johnoommen2413
    @johnoommen2413 4 часа назад

    Dasan ippo eli keniyil suna petta pole ayi

  • @GeethaChandran-y3y
    @GeethaChandran-y3y 4 часа назад +1

    ഇതൊക്കെ നമ്മൾ എന്നേ പ്രതീക്ഷിച്ചിരുന്നു പറ്റുമെങ്കിൽ അടുത്ത തവണയും ldf തന്നെ വരട്ടെ അതോടെ കേരളം എന്നത് ഇല്ലാതാകുമല്ലോ

  • @JayanJayn-uv9ry
    @JayanJayn-uv9ry 4 часа назад +2

    ശശി ശശി ശശി ശശി