മോഹനൻ എവിടെ? പണയസ്വര്‍ണവുമായി മാഞ്ഞിട്ട് 4 വര്‍ഷം; തുമ്പുകിട്ടാതെ പൊലീസ് | Mohanan | Missing

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 130

  • @jithin3624
    @jithin3624 День назад +133

    പ്രമുഖർ പുറകിൽ ഉണ്ട് എങ്കിൽ പല കേസുകൾക്കും തുമ്പ് കാണില്ല 😂🤣

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ День назад +100

    കഷ്ടം, ഞാനാദ്യമായാണീ കേസ് അറിയുന്നത്. വേഗം എന്തെങ്കില് മൊരു ഉത്തരം കിട്ടട്ടെ..

    • @nxpro4443
      @nxpro4443 19 часов назад +1

      ആമീൻ ആമീൻ ആമീൻ

    • @su84713
      @su84713 17 часов назад +1

      ഞാനും

    • @Ignoto1392
      @Ignoto1392 11 часов назад

      I know this case from beginning 😂😂

    • @MINIMOLVMINIMOLV
      @MINIMOLVMINIMOLV 11 часов назад

      Yes ഞാനും

    • @blackcats192
      @blackcats192 9 часов назад

      Nanum aadyamayi kelkkunnu..

  • @chandrasenanacn3645
    @chandrasenanacn3645 День назад +69

    ആ സ്വകാര്യ പണമിടപാട് സ്ഥാപനവുമായി ബന്ധപ്പെട്ട staff ആരെങ്കിലും?

    • @GANESHGANESH-tx2ko
      @GANESHGANESH-tx2ko 18 часов назад +7

      Staffu കൾ ആരെയെങ്കിലും ഏർപ്പാടാക്കിയതായിരിക്കും സംശയിക്കാം

    • @chandrasenanacn3645
      @chandrasenanacn3645 18 часов назад +1

      @GANESHGANESH-tx2ko അതിലേക്ക് അന്വേഷണം പോയതായി കാണുന്നില്ല..

    • @Nanduadarsh
      @Nanduadarsh 14 часов назад +1

      അവിടെയുള്ള സ്റ്റാഫ് നെ ചോദ്യം ചെയ്ത് ഉറപ്പ് വരുത്തണം

  • @tsb9188
    @tsb9188 День назад +93

    ആരോ തട്ടി വാഹനം അടക്കം കുഴിച്ചു മൂടി

    • @GANESHGANESH-tx2ko
      @GANESHGANESH-tx2ko 18 часов назад +2

      അതും ആകാൻ കാരണമായിരിക്കും

  • @Truefactmediaa
    @Truefactmediaa День назад +37

    ഒരു തുമ്പ് പോലും കൊടുക്കാത്ത ആരാ കൊടും ഭീകരൻ ഇതിന് പിന്നിൽ 😮

  • @jerinkottayam3223
    @jerinkottayam3223 18 часов назад +25

    കോട്ടയത്ത് നിന്നും ഒരു വാഗണാർ കാർ ഉൾപ്പടെ ഒരു ഭാര്യയും ഭർത്താവും ഫുഡ് മേടിക്കാൻ പോയിട്ടു കുറച്ചു വർഷങ്ങളായി ,,വീട്ടുകാർക്ക് ഇതുവരെ ഫുഡും അവരെ രണ്ടു പേരെയും കിട്ടിയിട്ടില്ല

  • @amalpothencode
    @amalpothencode 20 часов назад +29

    ഇതേ കൊറോണ കാലത്താണ് കൊല്ലത് നിന്ന് ഒരു കാറിൽ സഞ്ചരിച്ച കുടുംബം അപ്രത്യക്ഷമായ കേസ് വന്നിട്ടുള്ളതെന്ന് ഓർമ... കാർ പോലും അപ്രത്യക്ഷം

    • @Sreehari98-u1t
      @Sreehari98-u1t 18 часов назад +3

      മനുഷ്യക്കടത്ത് എന്ന് കേൾക്കുന്നു

    • @JinshadNalukandathil-rf5pn
      @JinshadNalukandathil-rf5pn 17 часов назад

      ​@@Sreehari98-u1tമനുഷ്യ കടത്തുതന്നെയായിരിക്കും.

    • @Afnadsv
      @Afnadsv 16 часов назад

      Evdekk?😮​@@Sreehari98-u1t

  • @nidhinjacob1819
    @nidhinjacob1819 20 часов назад +27

    നേരെ ചൊവ്വേ അന്വേഷണം നടത്തിയാൽ തെളിവ് കിട്ടും. കേസ് ഉം തെളിയും.

  • @moviefond6964
    @moviefond6964 18 часов назад +12

    100%professional😮

  • @majeedpoomala7272
    @majeedpoomala7272 21 час назад +26

    സഹകരണ, ബാങ്കിലെ ആ സമയത്തുളളവരെ,ചോദ്യം ചെയ്താൽ വിവരം ലഭിക്കും

    • @sureshtvm9148
      @sureshtvm9148 19 часов назад +1

      Bank Udamaye Thirakkiyal Thumbu Kittum.

  • @spv11883
    @spv11883 6 часов назад +1

    COVID കാലത്ത് ചീട്ട് കളിക്കുന്നവരെയും പുഴയിൽ കുളിക്കാൻ പോയവരെയും ഡ്രോൺ വെച്ച് പിടികുന്നതായിരുന്നു പൗലോസിൻ്റെ മെയിൻ പണി 😂😂

  • @kottarathilrufy7954
    @kottarathilrufy7954 День назад +31

    സ്ഥാപനം ഉടമയെ സംശയിക്കാല്ലോ അയാളുടെ സ്വന്തം സ്വർണം ഒന്നും അല്ലല്ലോ 🤔

  • @NimshaShamnad
    @NimshaShamnad 18 часов назад +7

    കൂട്ടുകാരൻ തന്നെയാവും അപകടപ്പെടുത്തിയത് ഈ
    പ്രായത്തിൽ ഇത് മോഷ്ടിച്ച് കൊണ്ട് പോയി ഒളിവിൽ ജീവിക്കില്ല

  • @indian6894
    @indian6894 18 часов назад +7

    എവിടെ യോ.... ജീവിച്ചു ഇരിക്കണ്ടവും
    ഒരിക്കൽ തിരിച്ചു വരും...ഉടനെ . വരട്ടെ....

  • @Ignoto1392
    @Ignoto1392 11 часов назад +2

    Mohan time travel cheythittundakumo 😂😂😂

  • @rahulmanjakal7788
    @rahulmanjakal7788 20 часов назад +10

    ആരായാലും അറിയാവുന്നവർ ആണ്, അദ്ദേഹം പണം, സ്വർണം എടുത്ത അറിഞ്ഞ ആളുകൾ ആണ്... 100%..
    അക്കൗണ്ടിൽ ഇപ്പളും പണം ഉണ്ട്.. അയാൾ ജീവനോടെ ഉണ്ടാവാൻ സാധ്യത വളരെ കുറവാണ്... ആ സ്ഥലങ്ങളിൽ ഉള്ള പൊട്ടകിണറുകൾ, താമസം ഇല്ലാതെ കാലങ്ങൾ ആയി കിടക്കുന്ന വീടുകൾ കേന്ദ്രികരിച്ചു അന്വേഷണം നടത്തിയാൽ ചിലപ്പോൾ എന്തെങ്കിലും തുമ്പ് കിട്ടും 🤔....

  • @deepaksktm
    @deepaksktm 19 часов назад +6

    1 അപായ പെടുത്തിയത് ആകാം
    2 മുങ്ങിയത് ആകാം
    Chance 1 ആണ്‌ കാണുന്നത്

  • @AnnuHassan-dz3dj
    @AnnuHassan-dz3dj 13 часов назад +2

    4 വർഷം ആയിട്ട് ആരെയാണ് കാത്തിരിക്കുന്നത് സിബിഐയേ ഏർപ്പാടാക്കുക എത്രയും പെട്ടെന്ന്
    സാധ്യമായ എല്ലാ vayiyum തേടണം
    തെറ്റാണോ പറയുന്നത് എന്ന് അറിയില്ല ഒരു
    അന്വേഷണത്തിൽ എന്തും പറയാമല്ലോ ആ കുടുംബത്തെയും ചോദ്യം ചെയ്യണം 4 വർഷം ആയിട്ടും സിബിഐ അന്വേഷണത്തിനോ ഒരു വർത്താ പ്രധാന്യത്തിനോ അവർ
    ശ്രമിച്ചില്ല എങ്കിൽ അദ്ദേഹത്തിന്റെ തിരോധാനം അവർക്ക് അറിവുണ്ടാവാൻ ചാൻസ്
    ഉണ്ട് 😊

  • @sherryjohn1676
    @sherryjohn1676 22 часа назад +38

    പാർട്ടി യുടെ കറുത്ത കരങ്ങൾ പിന്നിലുണ്ട് എന്ന് ഉറപ്പ്

  • @sajeermksajeermk5705
    @sajeermksajeermk5705 21 час назад +15

    ആ ദിവസം എഡിജിപി ആരായിരുന്നു എന്ന പറഞ്ഞത്😂

  • @Kkkkui2865
    @Kkkkui2865 21 час назад +11

    അവരുടെ vtkarude അവസ്ഥ 🥲🥲🥲

  • @aneeshverengal
    @aneeshverengal 20 часов назад +8

    ബാങ്കിൽ ഉള്ളവരെ പൊക്കിയ അറിയാ ബാങ്കിൽ ഉള്ള CCTV ചെക്ക് ചെയ്യുക

  • @manuabraham5832
    @manuabraham5832 11 часов назад +2

    7 ലക്ഷം അക്കൗണ്ടിൽ ഇപ്പോഴും ഉള്ളയാൾ മുങ്ങിയതാവില്ല ആരോ well planned ആയി ചെയ്തതാവും 'two wheeler അടക്കമാണോ പോയത് .

  • @mustafathadathil2196
    @mustafathadathil2196 14 часов назад +2

    കേരള പോലീസ് അങ്ങനെ വരാൻ ചാൺസ് ഇല്ലല്ലോ

  • @abdulkareemparampat1628
    @abdulkareemparampat1628 День назад +34

    ആരെങ്കിലും അപായപ്പെടുത്തിയവാം

  • @HarisRahman-z7b
    @HarisRahman-z7b 19 часов назад +3

    എത്ര പൈസ കിട്ടിയിട്ട് എന്താണ് കാര്യം എന്നും ഒളിവിൽ ഇരിക്കണ്ടെ ജയിലിൽ പോലെ

  • @Zuhail17
    @Zuhail17 День назад +10

    😄😄😄 കഴിഞ്ഞ വീക്ക്‌ കോഴിക്കോട് റീൽസ് (പ്രോമോ add )എടുക്കുന്നവർ ആക്‌സിഡന്റ് ആയി മരിച്ചു .. നിങ്ങൾ മഞ്ഞ മാധ്യമം ഫുൾ ഇൻഷുറൻസ് ഇല്ല മാങ്ങ തൊലി എന്നൊക്കെ പറഞ്ഞു ഇപ്പോ എന്തായി 😂... എവിടെയും ഒരു ന്യൂസ് പോലും പിന്നെ follow up ഇല്ല. അത് പോലെ നല്ല പൈസ എറിഞ്ഞു.. അത്ര തന്നെ 😄😄

  • @moideenwelder2904
    @moideenwelder2904 22 часа назад +6

    ഏതെങ്കിലും അതോലോക കൊള്ളക്കാർ കൈകാര്യം ചെയ്ത് കാണാം വല്ല കണ്ടൈനറിലും കയറ്റി കൊണ്ട് പോയി കാണും

  • @madhuguruvayoor8827
    @madhuguruvayoor8827 19 часов назад +3

    ബാങ്ക് ജീവനക്കാരെ ചോദ്യം ചെയ്താൽ ചിലപ്പോൾ അറിയാമായിരിക്കാം

  • @jain-wt2ou
    @jain-wt2ou 19 часов назад +7

    Covid കാലത്ത് റോഡിൽ അധികാരം ഉണ്ടായിരുന്നവർ, Service സഹകരണ ബാങ്ക്, അടുത്ത വാഹന പരിശോധന സ്ഥലം അറിയാവുന്നവർ/അത് നിയന്ത്രിക്കാൻ കഴിയുന്നവർ ഇതൊക്കെയാണ് ഇത് കേട്ടപ്പോൾ മുതൽ എനിക്ക് സംശയം ഉള്ളത്

  • @vineeths2554
    @vineeths2554 День назад +7

    Ee case nj eppolum orkunnu

  • @vineethpv7785
    @vineethpv7785 День назад +6

    Koode work cheyyunnavare chodhyam cheyyanam.koode work cheyyunnavark purath oralumayi contact cheithit eyal office ninnum eraggunna time paranjukodithitundakum.avar ariyathe onnum sambavikkilla

  • @chirikandant8356
    @chirikandant8356 19 часов назад +1

    ഫോറൻസിക് ഫലത്തിൽ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടാവുമോ ✍️

  • @rajilarahman744
    @rajilarahman744 6 часов назад

    ബാലുവിനെ പിന്തുടർന്ന് കോലപ്പെടുത്തിയന്മാരോട്ചോദിച്ചാൽ അറിയാൻ പറ്റും

  • @fighter2964
    @fighter2964 13 часов назад +2

    Covid സമയം ആയിട്ട്പോലും (വാഹനങ്ങളും മറ്റും ഇല്ലാത്ത സമയം )കേരള പോലീസിന് ഒരു തുമ്പും കിട്ടാത്തത് അത്ഭുതം തന്നെ

  • @saideessaidees5774
    @saideessaidees5774 10 часов назад

    മണ്ണൂരീൽ ഉണ്ട് ഗോൾഡ് വിൽക്കാൻ പവനായി ശവമായി😓😓😓

  • @subairsubair9613
    @subairsubair9613 21 час назад +5

    ഇത് പോലെ കൊല്ലത്തെ ഭാര്യയും ഭർത്താവും പുതിയ കാറും കൂടി കാണാതായിട്ട് 6 വർഷമായി ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല

  • @abdullapv855
    @abdullapv855 18 часов назад +1

    അദ്ദേഹം പണയ സ്വർണവുമായി പോകുന്നത് ബാങ്കിൽ നിന്നും തന്നെ ചോർന്നിട്ടുംടാകും.

  • @SunilKumar-sm2jq
    @SunilKumar-sm2jq 8 часов назад

    ഇത്രയും CCTV ഉള്ള എരിയ 🤔യിലെ ഒരു കേസ് 🤔തെളിയിക്കാൻ കഴിവ് ഇല്ലാത്തതോ 🤔അതോ ക്യാഷ് വാങ്ങി കേസ് മുക്കിയോ 🤔

  • @pradeepkongat
    @pradeepkongat День назад +2

    May be landed in the river 😮😮due to sudden cardiac arrest?

    • @CUSeeyou
      @CUSeeyou 21 час назад

      Scooter enkilum kittande, valiya river alla karakulam.

  • @varietyvillain06
    @varietyvillain06 День назад +2

    Should check all the rivers and wells nearby for the scooter, if not dismantled . Someone must have misguided in cctv footage wearing the same dress. So many possibilities 🙄

  • @DevWhiz
    @DevWhiz 10 часов назад

    Bro just won

  • @kathusssvlog
    @kathusssvlog 22 часа назад +1

    ആ red കാർ killer

  • @jithuj8399
    @jithuj8399 14 часов назад

    ഇനിയും കണ്ട് കിട്ടില്ല പോലീസ് വളർന്നില്ല

  • @cheerbai44
    @cheerbai44 19 часов назад +3

    ആരോ കൊന്നു പണം അടിച്ചു

  • @benvs794
    @benvs794 8 часов назад

    ഈ പൊട്ടൻ അല്ലാതെ ആരേലും സ്കൂട്ടറിൽ വച്ചുകൊണ്ട് ഇത്രയും മുതൽ ആയി പോവുമോ?

  • @keethusnest9180
    @keethusnest9180 9 часов назад

    ആ മാമനെ ആരോ പിടിച്ചു കൊണ്ട് പോയി കാണും

  • @manjithkuttiyanickal3885
    @manjithkuttiyanickal3885 15 часов назад +1

    പോലീസുകാരെയും സംശയിക്കണം

  • @aju805
    @aju805 День назад +13

    അജിത് കുമാറിൻ്റെ പോലീസ് അല്ലെ അന്ന്

    • @360r_r9
      @360r_r9 21 час назад

      Pinarayide alle

  • @Reimusif
    @Reimusif 15 часов назад

    വണ്ടി ഏതെങ്കിലും ആറ്റിലോ കുളത്തിലൊ താഴ്ത്തിക്കാണും എന്നിട്ട് ട്രെനിലോ ചരക്കു കൊണ്ടുവരുന്ന വണ്ടിയിലൊ രക്ഷപ്പെട്ടു കാണും
    സുകുമാരക്കുറുപ്പിനെ പോലെ വല്ല വിദേശത്തും കടന്നു കാണും ആരെങ്കിലും കയ്യിലുള്ളത് അപഹരിക്കാൻ കൊന്നതാവാൻ സാധ്യത കുറവാണ് 😢

  • @SameeraShafeek-z8f
    @SameeraShafeek-z8f День назад

    😨😨

  • @rajeevpillai8711
    @rajeevpillai8711 14 часов назад

    ആ എസ് പിയുടെ സംസാരവും ശരീര ഭാഷയും കണ്ടോ.. അയാൾക്ക് ഈ കേസിനോട് ഒരു താൽപര്യവും ഇല്ലാത്തത് പോലെ.. പിന്നെ എങ്ങനെ തെളിയിക്കും..

  • @MubiJamshi-oo3hf
    @MubiJamshi-oo3hf 15 часов назад

    Camera illaatha sthalath vech swarnam kondupokunnath arivullavar aayirikum ithinu pinnil

  • @ShinoJs1918
    @ShinoJs1918 13 часов назад

    പേരിനാണോ പോലീസ് 😂

  • @preethuu9625
    @preethuu9625 День назад +1

    Somebody attacked him, that area is a deserted place,all deserted wells need to b checked especially rubber plantation area, scrap workers might have dismantled that scooter

  • @jithuj8399
    @jithuj8399 14 часов назад

    കരകുളം കഴിഞ്ഞ് കുളം അല്ലെ മുങ്ങിക്കാണും

  • @Zealot_serve123
    @Zealot_serve123 День назад +2

    Aa bankum athinodu bandapettavarudeyum muzhuvan sambathika idavadum annoshikuka,ithil arenkilum koan badiathakal varuthiyitundenkil athu ee pana m opayogichu veetithrrkanum sadiatha undu aa chituvattathu iyale ariyunnavaron nadu vittavareyo thozhilakikaludeyumoke financial edavadukal parishodikanam palapozhum bandukal vazhiyum loan vazhiyumokke akum allenkil arenkilum videshathu poyathinu shesham NRE tranfarukal nadathunnundo ennellam ayale puzhayil thallittu abaya peduthiyirikam allenkil mattethenkilum gendrathil kudumbam bandukkal kootukar nattukar ellavarude deatail parishodikuka aa samayathu aa tower locationil undayavarudeyu muzhuvan detailsum sambathika idavadum

  • @the.heirs.of.the.forest
    @the.heirs.of.the.forest День назад +17

    ആള് തമിഴ്നാട് വഴി ശ്രീലങ്കയിലോട്ട് കടന്നു അവിടെ ഇപ്പോൾ സുഖജീവിതമാണ് 🙌🏻🙌🏻

    • @Shareefa_rahman
      @Shareefa_rahman День назад +9

      അല്ല. ആരോ അപകടപ്പെടുത്തിയതാണ്

  • @minafrancis9693
    @minafrancis9693 15 часов назад

    Milk truck. Or Ambulance il thatti kondupoyittundaavum

  • @aneeshsathya1396
    @aneeshsathya1396 День назад +1

    Container parishodhichittu karyamilla. Karanam cheriya road anu athuvazhi kadanupoyal athu pettannu thirichariyan sadhikkum. Scooter polulla vandi kayattikondu pokan pattunna cheriya vandikal vazhi ayirikkum aa chettaneyum vandiyum thattikondu poyekkunnathu. Onnenkil traveler, maruthi echo,omni enniva polulla vandikal kandannupoyituntendenkil ivayil ethenkilum vahanathilayirikkum kondupoyittundakuka. Kerala police ithinu oru thumpu enkilum kandupidikkum ennu karuthunnu. Teliyikka pedatha pala casum kandupidichittulla policinu ente abhinandhanagal

  • @mohennarayen7158
    @mohennarayen7158 20 часов назад

    Very poor investigation machinery...poor..

  • @Indian-keraleeyaan.1996
    @Indian-keraleeyaan.1996 19 часов назад

    Karakulam paalam sarikkum parishodichoo

  • @akhilanyb6175
    @akhilanyb6175 День назад +1

    😅

  • @Jithuz-t3n
    @Jithuz-t3n 20 часов назад +1

    Familye chodyam cheyyyanam🤬🤬🤬🤬

  • @khankhan3297
    @khankhan3297 21 час назад +2

    ഇനി പോലീസ്‌കാർ എങ്ങാനും ഒന്നും പറയാൻ പറ്റില്ല കേരളമല്ലേ

  • @rajeshmp5072
    @rajeshmp5072 20 часов назад

    അന്വേഷണം എം ആർ അജിത് കുമാറിനെ ഏൽപ്പിച്ചാൽ മതി

  • @vandhanasmaheshvandhanasma1326
    @vandhanasmaheshvandhanasma1326 18 часов назад

    Ellam thattiyeduthittu angere thatti vandiyum kuzhichittu prathi aa nattil thanne vilasunnundakum

  • @gineshabraham9100
    @gineshabraham9100 19 часов назад

    Evida egilum kuzhich mooditundagum.. Koode joly cheyyunnavar pani koduthaths

  • @YoutubeMasterMalayalam
    @YoutubeMasterMalayalam 20 часов назад

    Watchar rajan evide?

  • @e-gamezplay5619
    @e-gamezplay5619 15 часов назад

    Aaa sthapanathil aa divasangalil panayam vecha aalkarude list onnu eduth anveshichu nokkiyo?
    Apayapeduthi thatti eduthath aanel pullide daily routine ariyavunnavaro athine petti padichavaro aavanam.

  • @anishkumaru7732
    @anishkumaru7732 23 часа назад

    Bankilullavare sarikkonnu chodyamcheithal aalekitum

  • @rajannairnair3600
    @rajannairnair3600 22 часа назад

    Mohanan Ade Area el thanne Kolla Pettu Kanum

  • @sudeeshkumar3287
    @sudeeshkumar3287 18 часов назад

    കിട്ടുകേല

  • @NiyasT
    @NiyasT 17 часов назад

    Mohananante kootukare kanan poyi kanum.. Kootukaran paninj gold eduth kanum.. Kootukarude veed anveshikunath nalladhakum

  • @Jeevanjoseph1578
    @Jeevanjoseph1578 День назад

    Rorchack

  • @praveenna3737
    @praveenna3737 День назад

    😮😮

  • @AlanSebastian-o8w
    @AlanSebastian-o8w 16 часов назад

    Mungiyirikum.

  • @srihari7816
    @srihari7816 20 часов назад

    Ayyyal ethendenth ethittundakkum😂😂

  • @gbabhijithclt
    @gbabhijithclt 20 часов назад

    Robbery tanne aanu no doubt

  • @ജൂതൻ-i
    @ജൂതൻ-i 20 часов назад

    😂

  • @rahulchandranramani
    @rahulchandranramani День назад +2

    ഒന്ന് ആലോചിച്ചു നോക്ക് ന്തു നാണക്കേട് ആണ്

  • @abid2011
    @abid2011 23 часа назад +1

    Paalam nn thaaye boat service undo?

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 20 часов назад

    എവിടെയെങ്കിലും സുഖമായി ജീവിക്കുന്നുണ്ടാവും

  • @bilal3578
    @bilal3578 21 час назад

    Alience

  • @NanippaPpm
    @NanippaPpm День назад +1

    അയാൾ ആത്മാമാവായിരുന്നു മടങ്ങി poyadaan 😂😂

  • @sobhanjames7016
    @sobhanjames7016 День назад

    Alinju poyi kanum

  • @habeeb5250
    @habeeb5250 6 часов назад

    CBI വന്നിട്ടും കാര്യമൊന്നുമില്ല.

  • @ratheeshpunathil3549
    @ratheeshpunathil3549 19 часов назад

    Kerala police😂😂😂😂😂😂