ഇപ്പോഴ്തെ രണ്ടു വയസ്സായ കുട്ടികൾ പലതും പറയാറുണ്ട്.. വികൃതി കാണിക്കുമ്പോൾ നമ്മൾ വഴക്ക് പറയുമ്പോൾ കൊല്ലും എന്നൊക്കെ പറയാറുണ്ട്.. ഇവിടെ എന്റെ ബ്രദർ ന്റെ കുട്ടി ഉണ്ട്.. മോൻ ആണ്.. ഇപ്പോൾ സംസാരിക്കാൻ തുടങ്ങിയതേ ഉള്ളു... കാർട്ടൂൺ സീരിയൽ സിനിമ വീട്ടിലെ മറ്റു മുതിർന്ന ആൾകാരുടെ സംസാരം ഒക്കെ രണ്ടര മൂന്നു വയസ്സായ കുട്ടികൾ അനുകരിച്ചു സംസാരിക്കും.. പ്രവൃത്തിക്കും.. അത്രയേ ഉളളൂ.. അതിനെ കുട്ടിക്ക് ബാധ, super പവർ എന്നൊന്നും പറയല്ലേ "അമ്മേ ".. രക്ഷപെടാൻ ഉള്ള അടവ് ആയിരിക്കും അല്ലെ.. ഇവിടെ അതൊന്നും ഏൽക്കില്ല
അമ്മ എന്ന് പറയുന്ന സ്ത്രീ കളളം പറയുന്നതായിട്ടാണ് തോന്നുന്നത് , കുട്ടിയുടെ പരിക്ക് അവർ അറിഞ്ഞ് കൊണ്ടുള്ളതാണ് , കേസിൽ നിന്നും രക്ഷപ്പെടാൻ അന്ത വിശ്വാസത്തെ കൂട്ടുപിടിക്കുന്നു, അത് കൊണ്ടൊന്നും കേരള പൊലീസിൽ നിന്നും രക്ഷപ്പെടുമെന്ന് വിചാരിക്കണ്ട 👍, അങ്ങിനെ ഇതിലും വലിയ നാടകങ്ങൾ നമ്മൾ കണ്ടതാണ് , ആ പിഞ്ചു കുഞ്ഞിനെ ഉപദ്രവിച്ചവരെ ശക്തമായ അന്വേഷണം നടത്തി കഠിനമായ ശിക്ഷ നൽകുക🙏
സർ ഞാൻ ആ അമ്മയെ ഒട്ടും ന്യായീകരിക്കുന്നില്ല. അവർക്കു നല്ല മെന്റൽ ഡിപ്രെഷൻ ഉണ്ട്. ബട്ട് എന്റെ മോളുടെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി 2.30 വയസുള്ളപ്പോൾ വനിതാ മാഗസിൻ vaichunnu ആ കുഞ്ഞിന്റെ അമ്മ നോട് പറഞ്ഞു. Azhuthinu eruthiyathu പോലും ഇല്ലാരുന്നു. അങ്ങനെ അവർ ഗൾഫ് ജീവിതം മതിയാക്കി നാട്ടിൽ athi dr നെ കാണിച്ചു. Ottisam ആരുന്നു. ആ കുട്ടിക്ക്. ഇതു സത്യമാണ്
ഇവളെ പിടിച്ചു നല്ല പെട വച്ച് കൊടുത്താൽ തത്ത പറയണപോലെ ഒക്കെ പറയും... സംസാരം കേട്ടാൽ അറിയാം മൊത്തം കള്ളം പറയുന്നു എന്ന്... ഇവളുടെ കൈയിൽ ഈ കുഞ്ഞു ഒരിക്കലും സുരക്ഷിത അല്ല..സ അച്ഛൻ ആ കുട്ടിയെ എടുക്കണം.. അതാ നല്ലത്
ഈ പ്രായത്തിലുള്ള കുട്ടികൾ അങ്ങനെ എന്തൊക്കെ പറയും അതൊക്കെ വളരെ രസത്തോടെയും kauthugathodeyum ആണ് അമ്മമാർ കാണാറ് അവർ സ്വപ്നം കണ്ട് ഇങ്ങനൊക്കെ പറയാം കുട്ടീടെ അമ്മ പറയുന്നത് ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല സ്വന്ധം കുഞ്ഞിനെ കുറിച് പറയുന്നത് കേട്ടാൽത്തന്നെ അറിയാം അവൾ അതിനെ ശ്രെദ്ധിക്കുന്നത് അത്രത്തോളം ഉണ്ട് അന്ന് അതും രണ്ടരവയസായ കുട്ടി
നമ്മൾ മലയാളികൾ വെള്ളവും വളവും കൊടുത്ത് കുറെ ആൾദൈവങ്ങൾ ,ജ്യോതി ഷി കൽ,മന്ത്രവാദികൾ, എന്നിവരെ വളർത്തിയത് ഉണ്ട്.അതിൽ പിടിച്ച് ആണ് ഇവളുടെ കളി.പ്രേതം കയറിയതാണ് പോലും..അത് വിശ്വസിക്കാൻ ഉള്ള ബുദ്ധിയെ മലയാളിക്ക് ഉള്ളൂ.
എന്താ ഇത്. ഇവരെ മെന്റൽ ഹോസ്പിറ്റൽ കൊണ്ട് പോകു. കഷ്ടം 2 1/2വയസുള്ള കുട്ടിയെ കുറച് ആവശ്യം ഇല്ലാത്ത കാര്യം പറയുന്നു അതിനൊരു ഭാവിയുള്ളത് അല്ലെ. പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യട്ടെ
രണ്ടര,, വയസ്സ് മാത്രമുള്ള,, ഒരു കുഞ്ഞിന്,, കണ്ടെനർ നെപ്പറ്റിയും,,, സ്വർണത്തിനെപ്പറ്റിയുമൊക്കെ എന്തൊരറിവാണ്,,, ആ പെണ്ണൊരുത്തിയെ പ്രാന്തിന്ന് ചികിൽസിക്കണം,,
കുട്ടിക്ക് അമാനുഷിക ശക്തി ഉണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചത് ഒളിവിൽ പോയ വ്യക്തികൾ ആയിരിക്കാം. ഇതെല്ലാം അമ്മയുടെ അറിവില്ലാതെ ആയിരിക്കാം .അമ്മ അന്ധമായി കൂടെയുള്ളവരെ വിശ്വസിക്കുകയും കുട്ടിയുടെ പ്രവർത്തിയെ അമാനുഷിക ശക്തി ആണെന്ന് തെറ്റിദ്ധരിച്ച് ഇരിക്കാം .രണ്ടു വയസ്സായ കുട്ടി അമ്മയെ കൊല്ലും എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും മറ്റാരോ പറയുന്നത് കേട്ടുകാണും അത് ആവർത്തിക്കുന്നത് ആവാം . രണ്ടു വയസു കഴിഞ്ഞ കുട്ടികൾ മറ്റാരെങ്കിലും പറയുന്നത് കേട്ട് അതുപോലെ ആവർത്തിക്കും ഒരു പക്ഷേ ആരെങ്കിലും കുട്ടിയോട് അമ്മയെ കൊല്ലും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുന്നു ഉണ്ടായിരിക്കാം,അമ്മ അറിയാതെ തന്നെ. ഇതൊന്നും അമ്മ അറിയുന്നില്ല എന്നതാണ് ഇതിൽ ഏറ്റവും ദയനീയമായ കാര്യം. മറ്റുള്ളവർ അമ്മയുടെ അവസ്ഥ മുതലാക്കി കൂടുതൽ അമാനുഷികമായ കാര്യങ്ങൾ കൂടെയുള്ളവർ കുട്ടിയിൽ അടിച്ചേൽപ്പിക്കുന്ന തായിരിക്കാം
കുഞ്ഞിന്റെ അമ്മ കള്ളങ്ങൾ പറയുന്നു. കുഞ്ഞിന്റെ ദൃഷ്ടി നോട്ടം കൊണ്ട് കണ്ണാടി പൊട്ടുമോ?? എങ്ങനെ?? ഈ സ്ത്രീ കണ്ടില്ലല്ലോ. ശബ്ദം കേട്ട് ഓടി വന്നപോൾ കണ്ടു പൊട്ടി കിടക്കുന്നത്. എന്തേലും വെച് എറിഞ്ഞു കാണും. ഓടിസമുണ്ടോ എന്ന് ചെക്ക് ചെയ്യട്ടെ. അല്ലാതെ കുഞ്ഞിനെ അത്ഭുതജീവി ആക്കി മാറ്റി സ്വന്തം തെറ്റിനെ മറയ്ക്കാൻ നോക്കരുത്..
എന്റെ മകൻ കുഞ്ഞായിരുന്നപ്പോൾ എന്നെ കൊല്ലുമെന്ന് പറഞ്ഞു.ഇപ്പൊ വലുതായി ഇപ്പപറയുവാ വയസാകുമ്പോൾ എൻ്റെ കയ്യിൽ കിട്ടും അപ്പൊ കാണിച്ചുതരാം.ഇതിൽ നിന്ന് എന്തു മനസിലാക്കാം....കുട്ടികൾ പലതും പറയും.അവരെ പൂട്ടിയിടിതെ സമപ്രായക്കാരുമായി കളിക്കാൻ വിടുക.
Psychopath woman….. so sad 😞. This lady must undergo thorough questioning 🤨. 2 to 3 year babies are so charming, adorable 🥰 , cute ☺️ , angels 👼….. can’t even think or imagine about hurting lovely angels. She’s not worth to take care of her baby and not a good mother even. In this channel discussion, while she talking with her cousin …. we can feel how hardly she is holding her vengeance and it itself portrays a shady person character in her.
ചെറിയ കുട്ടികൾ കാർട്ടൂണ് ഒക്കെ കണ്ടിട്ട് ഇങ്ങനെ ഒക്കെ പറയും. അതിനെ ഈ അമ്മ വേണ്ടാത്ത രീതിയിൽ ആക്കുക ആണ്. എനിക്കും ഈ പ്രായത്തിൽ ഒരു കൊച്ചുമകൻ ഉണ്ട്. അവൻ spiderman ആണ് എന്ന് പറഞ്ഞു എന്തെല്ലാം കഥകൾ പറയും
Definitely ammak an presnam. Avar ithoke kutty cheythunn viswasikunnundegil. Orikalum ee vayasilulle kuttyk ithonnum cheyn pattylla even if that child has a hyperactive disorder. So if mother believes that the child did those things, mother has mental health issues like delusion or hallucinations. Otherwise she is saying lies.
Ipozhum nte amma enne makalenne parayu. Ivar aval ennoke. Mental health and mental illness ithoke athyavisym schoolukalil thanne padipiknm. Anthaviswasam kurachoke kurakn pattum.
ആ കുട്ടി വേഗം സുഖമായി പുറത്തുവരട്ടെ പാവം കുഞ്ഞ് എത്ര വേദന സഹിച്ച് ഉണ്ടാവും
ഇപ്പോഴ്തെ രണ്ടു വയസ്സായ കുട്ടികൾ പലതും പറയാറുണ്ട്..
വികൃതി കാണിക്കുമ്പോൾ നമ്മൾ വഴക്ക് പറയുമ്പോൾ കൊല്ലും എന്നൊക്കെ പറയാറുണ്ട്..
ഇവിടെ എന്റെ ബ്രദർ ന്റെ കുട്ടി ഉണ്ട്..
മോൻ ആണ്..
ഇപ്പോൾ സംസാരിക്കാൻ തുടങ്ങിയതേ ഉള്ളു...
കാർട്ടൂൺ സീരിയൽ സിനിമ വീട്ടിലെ മറ്റു മുതിർന്ന ആൾകാരുടെ സംസാരം ഒക്കെ രണ്ടര മൂന്നു വയസ്സായ കുട്ടികൾ അനുകരിച്ചു സംസാരിക്കും..
പ്രവൃത്തിക്കും..
അത്രയേ ഉളളൂ..
അതിനെ കുട്ടിക്ക് ബാധ, super പവർ എന്നൊന്നും പറയല്ലേ "അമ്മേ "..
രക്ഷപെടാൻ ഉള്ള അടവ് ആയിരിക്കും അല്ലെ.. ഇവിടെ അതൊന്നും ഏൽക്കില്ല
കുഞ്ഞിനെ കാണാൻ അനുവദിക്കരുത്...... ഇവൾ അപകടമാണ് 🤬🤬🤬
100%👍🏻
2 വയസുള്ള കൊച്ചു പിന്നെ റിസേർവ് ബാങ്കിലെ കാര്യങ്ങൾ പറയുമോ കുട്ടികൾ പലതും പറയും ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ബുദ്ധി വളർച്ച ആയ്യൊ 😡😡😡😡😡😡
രണ്ടര വയസ്സുള്ള കുട്ടി container എന്താണ് എന്ന് പോലും അറിയാൻ പ്രായം ആയിട്ടില്ല
അമ്മ എന്ന് പറയുന്ന സ്ത്രീ കളളം പറയുന്നതായിട്ടാണ് തോന്നുന്നത് , കുട്ടിയുടെ പരിക്ക് അവർ അറിഞ്ഞ് കൊണ്ടുള്ളതാണ് , കേസിൽ നിന്നും രക്ഷപ്പെടാൻ അന്ത വിശ്വാസത്തെ കൂട്ടുപിടിക്കുന്നു, അത് കൊണ്ടൊന്നും കേരള പൊലീസിൽ നിന്നും രക്ഷപ്പെടുമെന്ന് വിചാരിക്കണ്ട 👍, അങ്ങിനെ ഇതിലും വലിയ നാടകങ്ങൾ നമ്മൾ കണ്ടതാണ് , ആ പിഞ്ചു കുഞ്ഞിനെ ഉപദ്രവിച്ചവരെ ശക്തമായ അന്വേഷണം നടത്തി കഠിനമായ ശിക്ഷ നൽകുക🙏
അമ്മയെ നന്നായി ചോദ്യം ചെയ്യുക.... അവര് തന്നെയാണ് ആ കുട്ടിയെ ഉപദ്രവിച്ചത് എന്ന് തോന്നുന്നു....
@@ambilysanthosh2296..
അമാനുഷിക കഴിവുണ്ടായിരുന്നെങ്കിൽ ആ കുഞ്ഞു എന്നേ ഈ വട്ടിന്റെ കയ്യിന്ന് രക്ഷപെട്ടേനെ
ruclips.net/video/5FQfNbk3gcI/видео.html
കുട്ടിയുടെ അമ്മയുടെ അവിഹിത ബന്ധം മണക്കുന്നു,,നുറ് ശതമാനം
കുഞ്ഞിന് എന്തോ ബാധ ഉണ്ടെന്ന് കരുതി ഇവർ ഈ കുഞ്ഞിനെ ഉപദ്രവിച്ചു
Husband നെ ഉപേക്ഷിച്ചു.. പിന്നെ കുട്ടി ഒരു ബാധ്യത ആയി.... അത്രതന്നെ
ആ കുഞ്ഞിന്റെ ഭാവി സ്വന്തം രക്ഷക്ക് വേണ്ടി കളയുന്ന ഒരു അമ്മ 😡😡😡😡
മിന്നൽ മുരളിക്ക് ശേഷം മലയാളികൾക്ക് ഒരു സൂപ്പർ ഹീറോകൂടി എന്ന് അമ്മ 🔥
ഇവർക്ക് മാത്രം ഒള്ളോ മക്കൾ. വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ പറയുന്നു.
😂😂തള്ളയെ പിടിച്ചു നാല് കൊടുത്ത് നോക്കിയാൽ തത്തമ്മ പറയുന്നതിലും സ്പീഡിൽ പറയും..കേരള പോലീസ് urangunno..അതോ ഇതും viswasikkunno??അമാനുഷിക ശക്തി പോലും..😒😒
രണ്ടര വയസുകാരി ഇങ്ങിനെ സംസാരിക്കും എന്ന് പറയുന്നതിൽ തന്നെ ആസ്വഭാവികതയുണ്ട്
Athe...3 years ayal plum ethrayum clear ayittu varrilla
സർ ഞാൻ ആ അമ്മയെ ഒട്ടും ന്യായീകരിക്കുന്നില്ല. അവർക്കു നല്ല മെന്റൽ ഡിപ്രെഷൻ ഉണ്ട്. ബട്ട് എന്റെ മോളുടെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി 2.30 വയസുള്ളപ്പോൾ വനിതാ മാഗസിൻ vaichunnu ആ കുഞ്ഞിന്റെ അമ്മ നോട് പറഞ്ഞു. Azhuthinu eruthiyathu പോലും ഇല്ലാരുന്നു. അങ്ങനെ അവർ ഗൾഫ് ജീവിതം മതിയാക്കി നാട്ടിൽ athi dr നെ കാണിച്ചു. Ottisam ആരുന്നു. ആ കുട്ടിക്ക്. ഇതു സത്യമാണ്
@@Pillaipillai-j3j കണ്ടയ്നർ എന്തെന്നറിയാത്ത കുഞ്ഞ് അതിനകത്തു നിധി ഉണ്ടെന്ന് പറയുക
😊
ആ അമ്മയെ നല്ല ഡോക്ടറെ കാണിച്ചാൽ തീരും
ഇവളെ പിടിച്ചു നല്ല പെട വച്ച് കൊടുത്താൽ തത്ത പറയണപോലെ ഒക്കെ പറയും... സംസാരം കേട്ടാൽ അറിയാം മൊത്തം കള്ളം പറയുന്നു എന്ന്... ഇവളുടെ കൈയിൽ ഈ കുഞ്ഞു ഒരിക്കലും സുരക്ഷിത അല്ല..സ അച്ഛൻ ആ കുട്ടിയെ എടുക്കണം.. അതാ നല്ലത്
ഇവൾക്ക് ഭ്രാന്ത് ന്റെ updated version ആണ്.
ruclips.net/video/5FQfNbk3gcI/видео.html
കുട്ടി ടെ അമ്മയെ ആദ്യം ഒരു ഡോക്ടർ നെ കാണിക്കു
അമാനുഷിക കഴിവ് ഇന്ടെങ്കിൽ ഇന്ന് ആ പൊന്നുമോൾ വെന്റിലേറ്ററിൽ കിടക്കില്ല 😡😡
👍
കുട്ടിക്ക് മയക്കു മരുന്ന് ആരെകിലും കൊടുത്തിരുന്നോ എന്ന് അന്വേഷിക്കണം
ഈ പ്രായത്തിലുള്ള കുട്ടികൾ അങ്ങനെ എന്തൊക്കെ പറയും അതൊക്കെ വളരെ രസത്തോടെയും kauthugathodeyum ആണ് അമ്മമാർ കാണാറ് അവർ സ്വപ്നം കണ്ട് ഇങ്ങനൊക്കെ പറയാം
കുട്ടീടെ അമ്മ പറയുന്നത് ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല സ്വന്ധം കുഞ്ഞിനെ കുറിച് പറയുന്നത് കേട്ടാൽത്തന്നെ അറിയാം അവൾ അതിനെ ശ്രെദ്ധിക്കുന്നത് അത്രത്തോളം ഉണ്ട് അന്ന്
അതും രണ്ടരവയസായ കുട്ടി
ruclips.net/video/5FQfNbk3gcI/видео.html
അവർ ഏതോ horror movie കണ്ടിട്ട് കഥ പറയുന്നത് പോലെ
എന്നാലും കണ്ടെയ്നർ എന്നൊക്കെ പറയാൻ പറ്റുമോ..
നമ്മൾ മലയാളികൾ വെള്ളവും വളവും കൊടുത്ത് കുറെ ആൾദൈവങ്ങൾ ,ജ്യോതി ഷി കൽ,മന്ത്രവാദികൾ, എന്നിവരെ വളർത്തിയത് ഉണ്ട്.അതിൽ പിടിച്ച് ആണ് ഇവളുടെ കളി.പ്രേതം കയറിയതാണ് പോലും..അത് വിശ്വസിക്കാൻ ഉള്ള ബുദ്ധിയെ മലയാളിക്ക് ഉള്ളൂ.
എന്താ ഇത്. ഇവരെ മെന്റൽ ഹോസ്പിറ്റൽ കൊണ്ട് പോകു. കഷ്ടം 2 1/2വയസുള്ള കുട്ടിയെ കുറച് ആവശ്യം ഇല്ലാത്ത കാര്യം പറയുന്നു അതിനൊരു ഭാവിയുള്ളത് അല്ലെ. പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യട്ടെ
രണ്ടര,, വയസ്സ് മാത്രമുള്ള,, ഒരു കുഞ്ഞിന്,, കണ്ടെനർ നെപ്പറ്റിയും,,, സ്വർണത്തിനെപ്പറ്റിയുമൊക്കെ എന്തൊരറിവാണ്,,, ആ പെണ്ണൊരുത്തിയെ പ്രാന്തിന്ന് ചികിൽസിക്കണം,,
കുട്ടിക്ക് അമാനുഷിക ശക്തി ഉണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചത് ഒളിവിൽ പോയ വ്യക്തികൾ ആയിരിക്കാം. ഇതെല്ലാം അമ്മയുടെ അറിവില്ലാതെ ആയിരിക്കാം .അമ്മ അന്ധമായി കൂടെയുള്ളവരെ വിശ്വസിക്കുകയും കുട്ടിയുടെ പ്രവർത്തിയെ അമാനുഷിക ശക്തി ആണെന്ന് തെറ്റിദ്ധരിച്ച് ഇരിക്കാം .രണ്ടു വയസ്സായ കുട്ടി അമ്മയെ കൊല്ലും എന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും മറ്റാരോ പറയുന്നത് കേട്ടുകാണും അത് ആവർത്തിക്കുന്നത് ആവാം . രണ്ടു വയസു കഴിഞ്ഞ കുട്ടികൾ മറ്റാരെങ്കിലും പറയുന്നത് കേട്ട് അതുപോലെ ആവർത്തിക്കും ഒരു പക്ഷേ ആരെങ്കിലും കുട്ടിയോട് അമ്മയെ കൊല്ലും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുന്നു ഉണ്ടായിരിക്കാം,അമ്മ അറിയാതെ തന്നെ. ഇതൊന്നും അമ്മ അറിയുന്നില്ല എന്നതാണ് ഇതിൽ ഏറ്റവും ദയനീയമായ കാര്യം. മറ്റുള്ളവർ അമ്മയുടെ അവസ്ഥ മുതലാക്കി കൂടുതൽ അമാനുഷികമായ കാര്യങ്ങൾ കൂടെയുള്ളവർ കുട്ടിയിൽ അടിച്ചേൽപ്പിക്കുന്ന തായിരിക്കാം
അമ്മ തന്നെയാണ് തെറ്റുകാരി അവളെ ചോദ്യംചെയ്താൽ അറിയാം 😬😏
ഈ കുഞ്ഞിനെ അമ്മയെ പോലെ സ്നേഹിച്ചില്ല എന്ന് മനസ്സിലായി.
കുഞ്ഞിന്റെ അമ്മ കള്ളങ്ങൾ പറയുന്നു. കുഞ്ഞിന്റെ ദൃഷ്ടി നോട്ടം കൊണ്ട് കണ്ണാടി പൊട്ടുമോ?? എങ്ങനെ?? ഈ സ്ത്രീ കണ്ടില്ലല്ലോ. ശബ്ദം കേട്ട് ഓടി വന്നപോൾ കണ്ടു പൊട്ടി കിടക്കുന്നത്. എന്തേലും വെച് എറിഞ്ഞു കാണും. ഓടിസമുണ്ടോ എന്ന് ചെക്ക് ചെയ്യട്ടെ. അല്ലാതെ കുഞ്ഞിനെ അത്ഭുതജീവി ആക്കി മാറ്റി സ്വന്തം തെറ്റിനെ മറയ്ക്കാൻ നോക്കരുത്..
ചേച്ചി നിഴൽ സിനിമയിലെ കഥ പറയുന്നു 😆
എല്ലാവർക്കും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞു പാവം കുഞ്ഞ് എത്ര വേദന തിന്നിട്ടുണ്ടാകും 😓
എന്റെ മകൻ കുഞ്ഞായിരുന്നപ്പോൾ എന്നെ കൊല്ലുമെന്ന് പറഞ്ഞു.ഇപ്പൊ വലുതായി ഇപ്പപറയുവാ വയസാകുമ്പോൾ എൻ്റെ കയ്യിൽ കിട്ടും അപ്പൊ കാണിച്ചുതരാം.ഇതിൽ നിന്ന് എന്തു മനസിലാക്കാം....കുട്ടികൾ പലതും പറയും.അവരെ പൂട്ടിയിടിതെ സമപ്രായക്കാരുമായി കളിക്കാൻ വിടുക.
🙄
ruclips.net/video/5FQfNbk3gcI/видео.html
Munjanmathile shathrukkal ...ee janmathile puthranmar..snehich nannakkan nokkuka..parants node orikkalum ingana parayaruth enn snehathode paranj manasilakkikodukkua
അമ്മയ്ക്ക് മാനസിക മായി എന്താക്കയോ പ്രശ്നങ്ങൾ ഉണ്ട്. അവരുടെ തോന്നലുകൾ ആവാം ഇതൊക്കെ
അമ്മയെയും അമ്മുമ്മയെയും കൊല്ലുമെന്ന് പറഞ്ഞത് കൊണ്ടാണോ കുഞ്ഞിനെ ഇങ്ങനെ ഉപദ്രവിച്ചത്. ഇവർ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല.
അമ്മയെ ഒന്ന് ശരിക്കും ചോദ്യം ചെയ്യണം എങ്കിൽ സത്യം പുറത്ത് വരും
മടമ്പള്ളിയിലെ lമനോരോഗി ഇവൾ തന്നെ ആണ്
Correct
നികേഷ്♥️♥️♥️♥️
Psychopath woman….. so sad 😞. This lady must undergo thorough questioning 🤨. 2 to 3 year babies are so charming, adorable 🥰 , cute ☺️ , angels 👼….. can’t even think or imagine about hurting lovely angels. She’s not worth to take care of her baby and not a good mother even. In this channel discussion, while she talking with her cousin …. we can feel how hardly she is holding her vengeance and it itself portrays a shady person character in her.
She should be questioned well, because feel something fishy
She is mad... hallucination...
Amma ammama ellarum hallucinationil anoo 🙄🙄 kanchavu eganum eduthu kazhichu kanum
കേട്ടിട്ട് പച്ചക്കള്ളം. പാവം മോൾ 😞😞😞😞😞😞
Some sort of lahari marunnu given and after effect could be??
രണ്ടിനെയും എടുത്തിട്ട് ഇടിച്ചു നീളം വലിക്കണം......അപ്പോൾ പറയും...വേണേൽ ഫ്രീ ആയി പറയിപ്പിച്ചു തരാം
ചെറിയ കുട്ടികൾ കാർട്ടൂണ് ഒക്കെ കണ്ടിട്ട് ഇങ്ങനെ ഒക്കെ പറയും. അതിനെ ഈ അമ്മ വേണ്ടാത്ത രീതിയിൽ ആക്കുക ആണ്. എനിക്കും ഈ പ്രായത്തിൽ ഒരു കൊച്ചുമകൻ ഉണ്ട്. അവൻ spiderman ആണ് എന്ന് പറഞ്ഞു എന്തെല്ലാം കഥകൾ പറയും
അമ്മക്കാണോ കുട്ടിക്കാണോ പ്രശ്നം
Definitely ammak an presnam. Avar ithoke kutty cheythunn viswasikunnundegil. Orikalum ee vayasilulle kuttyk ithonnum cheyn pattylla even if that child has a hyperactive disorder. So if mother believes that the child did those things, mother has mental health issues like delusion or hallucinations. Otherwise she is saying lies.
ഈ news ന് ഒരു update തരൂ 🙏🏻 കുഞ്ഞിന് ഇപ്പോൾ എങ്ങനെ ഉണ്ട്..
രണ്ടു വയസുള്ള കുട്ടി ഇങ്ങനെ ഒക്കെ സംസാരിക്കോ ?
Hello, ഈ news ഒരു update തരാവോ
ആ കുഞ്ഞിന് എങ്ങനെ ഉണ്ടന്ന് ഒന്ന് പറയാമോ. കേരളത്തിലെ മുഴുവൻ അമ്മമാരും കാത്തിരിക്കുവ
Enikkum vishvasikaan pattunnilla medam super nadakatte anyeshanam
കുട്ടിയെ അല്ല അമ്മയെ Dr റെ കാണിക്കേണ്ടത്
ഇവൾക്ക് കഞ്ചാവ് കിട്ടിയില്ല അതിന്റെ കഴപ്പ്
Container enthaanennokke aa kunjinu ariyuo
സത്യം ജയിക്കും
നിങ്ങൾക്കും വട്ടായോ അവൾ കള്ളം പറയുവാ
ഇവരെ നുണ പരിശോധനക്ക് വിധേയമാക്കണം
Nikesh sir ake confusion akunnu🤭🙄
Don't confuse.. I had almost same incident. It's real.. medical doctors don't want to accept or they don't know.
നുണച്ചി തള്ള് ശരിക്കും ശരിക്കും ചോദ്യം ചെയ്താൽ തള്ള് തത്ത പറയും പോലെ സത്യം പറയും
Kids in that age usually says like this.
Pavam kunjine 🙏
ഇവർ ഒരു അമ്മയാണോ 😡😡😡
Aaa Koch u tube il valla padam scene k kaanunnathalle nte aniyathi parayar und filim dailogues 😟😟 evar k Praanth ano
3 vayasaya kuttiyano urappayoum kutikku Botham varumbo ormmashakthi nashtamayitillengil kuttiye upadravichitundengil aa kutti parayoum karanam ella kuttikalum orupoleyalla nannayittu samsarikkukayoum nannayittu kuruthakkedum olla kuttikalanu eppozhathe kuttikal
Randara vayassulla kuttiyalle 25 vayass onnum allallo rabbe endhallaam kelkanam onnu parayaam kuttiye rakshikku pleeease enikum und 2 vayassulla mon onnum parayilla Kure endhokkeyo parayum onnum manasilavilla 😭😭😭
Oh pinne puthiya storylines....
Oh gold unde parayumbol aa gold vendi ayyirikum kunjne thalithe best
She is not a Mother and she doesn't know the value of the children.
Ammayum 2penmakkalum chernu sogaryamayi veedu eduthu avalumarude farthakanmare upeshichu parapurushanaya antonykoppam avihithavum mayakumarunum aswadichu jeevikumpol kutti badyayhayagum. Athine ipol marakanayi ammachi ammuma ivalumareyokke manoroga thalathilekku matti ivaleyoke rekshikan nokkalle please. Karanam janum oru ammayanu
It's seems child mom is in auditory and visual hallucinations
അമ്മക്കറിയാം. എല്ലാം
കൈ പൊട്ടൽ ഉണ്ടെങ്കിൽ നീര് കാണുമല്ലോ
Innium athe varthamaname paraumallo.Appol arriyamallo kuttyke ano kuzhapom Ammakano
Ipozhum nte amma enne makalenne parayu. Ivar aval ennoke.
Mental health and mental illness ithoke athyavisym schoolukalil thanne padipiknm. Anthaviswasam kurachoke kurakn pattum.
Allah... randara vayasulla kuttikk container okke ariyumo.njanokke ethenthanennu ariyunnath .....🤭
Ethoke sadharana kuttikal parayuna karyangalanu
kutti ethreyum pettannu sugamaavatte . sathyam purathuvarum
Avr
If they are innocent why tried for suicidal attempt
Kollum ennu paranjath kondano.. Amanushika sakthy 😳
Aa cheriya boy onnu chodichu nokku
പാവം ബാധ ഉഴിപ്പിക്കാൻ തലക് അടിച്ചു
Nanamille ivarude ee kallam kelkkan
E sthreekku manaseeka vykalyam .....
Kuttik atrayum parayan kazhiyuvo?
Babena. Kollatherunnal. Bagiym
She seems to be a fraud.
ruclips.net/video/5FQfNbk3gcI/видео.html
children drugs 🤔🤔🤔
Sherikkum samsaarikkaan polum aavaattha praayam.. Enthinaa ee dushttathee kallan parayunnathu.. Aa kunjine kollaan nokkiyathanu.. Ennittu oro kallam parayunnu.. Aa kunjine valicherinjappol vannathaano fits.. Oru samshayvum illaa.. Avale nalla chooral kondu adichaal ellaa Sathyavum purathu varum
Chettathiyude 12 age ulla monudallo avanodonnu chothichukuddee... Yennatha sumbhavam.. Yennu..
V
She is lying 🤥
Undaakaan saadhyathayund..
Ithram anubhawam Ulla palarum und.. doctormaark ith orikkalum manassilaakaan saadhyathayillaa..
Itharam anubhawam neritt enikkum anubhawam und.. pakshey aarum wishwasikkillaa ennu maathramey ulloo
2 vayasula kunju ithrayum oke samsarikuo🤔
There can be Possessions or Rebirth Implications
Myr aanu
Aa thalla manichitrathazhu kandittundu
Anthavishwasam
Iyar the great payyan😁
Kollum ennoru vakku aa veettil mattarenkilum parayathe kunju orikkalum parayilla
Avale kaiyilkittya ninne njan kollum, nuna paranju nadakunnoooo 😠😠
Policcene vattam karakkunnuuu
Kaamukan.... Affair ... Adhinde deshyathil kunjninne thalli kollaan shremichu.... Athra thanne .... Case 39 movie script errakkunnu
Kunjine ozhivaakaan...aaro yendhekkeyo cinematic kaanichu kuttiyittunde ...??😡🤨"definitely".. 🙏.(3yrs baby... it's not possible... ohhhh..my sweet baby)...yithilu definitely...avaru parayunnathil yendhekkeyo ..dhuruhatha...??kunjine upadhravichathaanel...urappaayum shikshikanam...njaanum orammayaane...yenikkennalla hridhayamulla oraalkkum sahikkaan kazhiyunnathallaa...aa molude situations...😦😭🕊️(even supernatural...😏 spears....onnu poyeee...😡..???)
Nizal cinema kand vattaya thallachi kochine upadravichu.
Women empowerment