'ഇപ്പോള്‍ കോമഡി പടങ്ങളില്ല, കാരണം അനുഭവങ്ങളില്ലാത്തത്'; അഭിമുഖത്തിന്‍റെ പൂര്‍ണരൂപം | Salim Kumar

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #Salimkumar #SalimkumarInterview #ManoramaHortus #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    Salimkumar Interview Manorama Hortus
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 832

  • @RootSystemHash
    @RootSystemHash 2 месяца назад +191

    സലിം കുമാർ. താങ്കൾ അതീവ ധൈര്യശാലിയാണ്. എല്ലാ ചിരിക്കും നന്ദി. പക്ഷെ ഈ ധൈര്യത്തിന് ഏറെ ഏറെ നന്ദി.

    • @tradeiinstock
      @tradeiinstock Месяц назад +1

      സൂപ്പർ, ഒന്നും കണ്ടു പിടിക്കാത്ത നൂജൻ, നടക്കുന്ന റോഡ് തൊട്ട് ഉടുക്കുന്ന തുണി ഉണ്ടാകുന്ന ടെക്നോളജി തൊട്ട് ഐഫോൺ വരെ സകലതും ഓൾഡ് ജൻ ഉണ്ടാക്കിയത്. ഇതൊക്കെ ഉപയോഗിച്ച്, അതിനു മാത്രം കൊള്ളുന്ന നുജൻ നാണം ഇല്ലാതെ സ്വയം പുകഴ്ത്തി നടക്കുന്നു. ഉളുപ്പും ബുദ്ധിയും ഇല്ലാത്ത വർഗം 😂😂

  • @hariparameswaran4063
    @hariparameswaran4063 2 месяца назад +289

    നിങ്ങൾ മുത്താണ്... ഇഷ്ട്ടം... ജീവിതത്തിൽ ഒരുപാട് ചിരിപ്പിച്ച് സന്തോഷിപ്പിച്ച തിന് താങ്ക്സ് 🥰🥰🥰🥰

    • @SherinStephia
      @SherinStephia 2 месяца назад

      ❤❤😂

    • @AnishA-p7u
      @AnishA-p7u Месяц назад

      15:50 ആള് ഒരു ഉറുമ്പിനെ പോലും നോവിക്കയില്ല. പക്ഷേ ചിക്കനും മട്ടനും ഒക്കെ തിന്നും നോവിക്കാതെ.

  • @Somu-ev3wy
    @Somu-ev3wy 2 месяца назад +174

    എഡിറ്റ്‌ ചെയ്താണെങ്കിലും സലിം പറഞ്ഞ ചില കാര്യങ്ങൾ എയറിൽ വിടാൻ കാണിച്ച ധൈര്യത്തിന് മനോരമയ്ക്ക് ഒരു സല്യൂട്ട്

  • @faisalfaihan6552
    @faisalfaihan6552 2 месяца назад +262

    ഇത്രെയും കിടിലൻ ഇന്റർവ്യൂ ഈ അടുത്ത കാലത്ത് കണ്ടിട്ടില്ല
    മുഴുവൻ ഇരുന്ന് കണ്ടു 😍👌🏻😂

  • @Wellwisher1959
    @Wellwisher1959 2 месяца назад +359

    വളരെ നല്ല ഒരു ഇന്റർവ്യൂ.. സലിംകുമാർ എന്ന പച്ച മനുഷ്യനെ അടുത്ത് അറിയുവാൻ സാധിച്ചു.. അമ്മ... ഭാര്യ... ഈ രണ്ട് വ്യക്തിത്വങ്ങളെ കുറിച്ച് പറഞ്ഞത് ഏറെ സ്വാധീനിക്കുന്നു.. ബിഗ്‌ സല്യൂട്ട്..

    • @ABDURAHMAN-pk9hl
      @ABDURAHMAN-pk9hl 2 месяца назад +1

      😂😂😂😂😂

    • @athuldominic
      @athuldominic 2 месяца назад +1

      @@ABDURAHMAN-pk9hl ഞമ്മന്റെ മദ്യ പുഴ, ഹൂറിമാർ അല്ലേ!🥹🥹
      കാഫിർ സലിം കുമാർ!😡😡

    • @Cyrian911
      @Cyrian911 2 месяца назад +1

    • @tradeiinstock
      @tradeiinstock Месяц назад

      സൂപ്പർ, ഒന്നും കണ്ടു പിടിക്കാത്ത നൂജൻ, നടക്കുന്ന റോഡ് തൊട്ട് ഉടുക്കുന്ന തുണി ഉണ്ടാകുന്ന ടെക്നോളജി തൊട്ട് ഐഫോൺ വരെ സകലതും ഓൾഡ് ജൻ ഉണ്ടാക്കിയത്. ഇതൊക്കെ ഉപയോഗിച്ച്, അതിനു മാത്രം കൊള്ളുന്ന നുജൻ നാണം ഇല്ലാതെ സ്വയം പുകഴ്ത്തി നടക്കുന്നു. ഉളുപ്പും ബുദ്ധിയും ഇല്ലാത്ത വർഗം 😂😂

  • @athuldominic
    @athuldominic 2 месяца назад +218

    ഞാൻ അവസാനം കണ്ട ഒരു full on comedy പടം വെള്ളി മൂങ്ങയാണ്!❤️❤️
    പിന്നെ ഒന്നും മലയാളത്തിൽ വന്നിട്ടില്ല ☝🏻️

    • @cyriacthomasmankottil1337
      @cyriacthomasmankottil1337 2 месяца назад +4

      Gunda Jayan? did you see?

    • @FTR007
      @FTR007 2 месяца назад

      Average ആണ് ​@@cyriacthomasmankottil1337

    • @tinsonthomas1146
      @tinsonthomas1146 2 месяца назад

      Vazha okke aanu ivanmarde c9medy😂😂😂

    • @ഖലീൽആഷിക്
      @ഖലീൽആഷിക് 2 месяца назад +2

      അയ്യേ അതൊക്കെ ചളിയല്ലേ

    • @Rrgrejani
      @Rrgrejani 2 месяца назад +5

      പിന്നെ ചുരുളി ആണോ സ്റ്റാൻഡേർഡ് ഫിലിം.ഇത് തന്നെ ആണ് സലിം ഏട്ടൻ പറഞ്ഞ " മലയാളി".​@@ഖലീൽആഷിക്

  • @kvpillai
    @kvpillai 2 месяца назад +47

    അസാധ്യ നടൻ, അതിനപ്പുറം അസാധ്യ മനുഷ്യൻ. സലീമേട്ടന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു!

  • @aparnakj6727
    @aparnakj6727 2 месяца назад +49

    തമാശയിലൂടെ ഒരുപാട് തിരിച്ചറിവുകൾ പകർന്നു തന്ന അഭിമുഖം. ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ മതി മറന്നു ചിരിച്ചിട്ടില്ല. Thanks സലിമേട്ടൻ.

  • @sandeepbs4618
    @sandeepbs4618 2 месяца назад +107

    വളരെ നല്ല ചോദ്യങ്ങൾ അതിനു ചേർന്ന ഉത്തരവും.

  • @ridhwikdreams
    @ridhwikdreams 2 месяца назад +60

    ഞമ്മന്റെ കാര്യം പറഞ്ഞപ്പോൾ ആർക്കും കയ്യടിയും ഇല്ല ചിരിയും ഇല്ല

    • @man6376
      @man6376 Месяц назад

      athendha ?? "ഞമ്മന്റെ" nu paranjal ?

    • @തബലഭാസ്കരൻ
      @തബലഭാസ്കരൻ Месяц назад

      നോമിന്റെനുള്ള കയ്യടി ✋🏻😂😂

    • @ridhwikdreams
      @ridhwikdreams Месяц назад

      @@man6376 കുട്ടി ആയത് കൊണ്ട, വലുതാകുമ്പോൾ അതെല്ലാം പഠിച്ചോളും

    • @1709atharvaas
      @1709atharvaas Месяц назад

      അതൊക്കെ തൊട്ടാൽ പൊള്ളുന്ന വിഷയം ആണ്

    • @minar1355
      @minar1355 Месяц назад

      ​@@ridhwikdreamsഎന്നിട്ട് dp തിരിച്ചാന്നല്ലോ പറയുന്നത്

  • @renukarameshmalviya9708
    @renukarameshmalviya9708 Месяц назад +3

    ഇതാണ് നടനും താരവും തമ്മിൽ ഉള്ള വ്യത്യാസം 🥰🥰🥰സലിമേട്ടൻ ഒരു മഹാ നടൻ തന്നെ ആണ്.. ചിന്തിക്കാനും ചിന്തിപ്പിക്കാനും കഴിവുള്ള മനുഷ്യൻ.. പച്ചയായ ഒരു മനുഷ്യൻ ❤️❤️❤️❤️

  • @JITH-rl1sb
    @JITH-rl1sb 2 месяца назад +93

    Genuinely a perfect human being❤❤❤❤❤❤❤❤

  • @Nintevaaapa
    @Nintevaaapa 2 месяца назад +32

    My respect for salim kumar 📈📈📈

  • @anand6987
    @anand6987 2 месяца назад +232

    32:30 സ്വർഗത്തിൽ പോയി ഹൂറികളുടെകൂടെ കളിക്കാൻ ഇരുമ്പ് ജഡി ഇട്ടു സാധനം സംരക്ഷിച്ച മഹാൻ്റെ കഥ അന്വേഷിച്ച് വന്നവർക്ക്

    • @anand6987
      @anand6987 2 месяца назад +4

      ഹിന്ദു വിശ്വാസത്തെ പറ്റി പറയുമ്പോൾ എന്താ കയ്യടി, ഇത് പറഞ്ഞപ്പോൾ ഒരുത്തനും അനക്കം ഇല്ല അപ്പോ തന്നെ മാപ്ര വിഷയം മാറ്റുകയും ചെയ്തു, മതേതരത്വ അറ്റ് ഇറ്റ്സ് പീക്ക് 📈

    • @anand6987
      @anand6987 2 месяца назад +6

      ഇത് നേ പറ്റി പറഞ്ഞപ്പോൾ ഒരുത്തനും അനങ്ങുന്നില്ല, ഹിന്ദുക്കളെ കളിയക്കിയപോൾ എന്താ കയ്യടി, മതേതരം തകരാതെ ഇരിക്കാൻ വേണ്ടി എപ്പോൾ തന്നെ വിഷയം മാറ്റിയ മാപ്രയുടെ മനസ്സും ആരും കാണാതെ പോകരുത്😏

    • @dylan2758
      @dylan2758 2 месяца назад +53

      ​@@shaanu9750സ്വർഗ്ഗത്തിൽ വേശ്യാലയം നടത്തുന്ന ദൈവത്തിൻ്റെ സ്വർഗ്ഗം എന്തായാലും ഞങ്ങൾക്ക് വേണ്ടേ...😅

    • @dylan2758
      @dylan2758 2 месяца назад

      @@shaanu9750 നീ എന്ത് തേങ്ങ ആണ് ഈ പറയുന്നത്😅 അല്ലാഹു എന്ന് പറയുന്ന ശക്തി...മരിച്ചു വരുന്ന മനുഷ്യർക്ക് പെണ്ണ് കൂട്ടി കൊടുക്കാൻ മാത്രം തരംതാണ ദൈവം ആണോ😅ഇതിനെ ഒക്കെ എങ്ങിനെ ദൈവം എന്ന് പറയാൻ പറ്റും?😂

    • @dragonbooster2842
      @dragonbooster2842 2 месяца назад +1

      എന്ന പെട്ടന്ന് ചത്തു സ്വർഗത്തിൽ പോടാ കുണ്ണേ 🤗​@@shaanu9750

  • @manukuttan6826
    @manukuttan6826 2 месяца назад +34

    പച്ചയായ മനുഷ്യൻ 😍ഒരുപാട് ഇഷ്ടം മാത്രം 🥰🥰🥰😘😘

  • @bjk5983
    @bjk5983 2 месяца назад +165

    33:27 ഇസ്ലാമിലെ അന്ധവിശ്വാസങ്ങളെക്കുറിച്ച് പറയുമ്പോൾ സദസ്സ് മൗനത്തിൽ ആവുന്നത് കണ്ടോ, അതാണ് ഞമ്മളെ കോഴിക്കോട്,അതാണ് ഇപ്പോൾ ഞമ്മളെ കേരളം, കോഴിക്കോട്സാഹിത്യ പരിപാടി അവതാരകക്ക് വരെ കോയിക്കോട് ആയി, ഇതാണ് സാംസ്‌കാരിക അധിനിവേശം

  • @Jyoknowledge-sb2mk
    @Jyoknowledge-sb2mk 2 месяца назад +39

    സലിം കുമാറിന്റെ ഇന്റർവ്യൂ നല്ല അറിവ് ലഭിക്കുന്ന 500 പേജ് പുസ്തകം വായിക്കുന്നതിന് സമാനമാണ്.. good..

  • @unnikrishna752
    @unnikrishna752 2 месяца назад +110

    സത്യമാണ് സർ പറഞ്ഞത്. ഇപ്പോൾ കോമഡി ഫിലിം പഴയ പോലെ ഇല്ല. കാണാം ന്നു മാത്രം

  • @sherlysgoodfood8641
    @sherlysgoodfood8641 2 месяца назад +18

    ഭയങ്കര കിടിലം തന്നെ ഈ INTERVIEW വഴി ആളുകൾക്ക് വളരെ അറിവിങ്ങ് കിട്ടികൊണ്ടിരിക്കയാണ്

  • @iamtharunraj
    @iamtharunraj 2 месяца назад +5

    അദ്ദേഹത്തിൻ്റെ ചിരി കേൾക്കുമ്പോൾ ഉള്ളിൽ എന്തോ ഒരു വിങ്ങൽ പോലെ തോന്നി. പ്രായം നമ്മളെ വല്ലാതെ മാറ്റുന്നു. എന്നും പ്രിയപ്പെട്ട കലാകാരന്മാരിലൊരാൾ തന്നെ സലീമേട്ടൻ ❤

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 2 месяца назад +6

    ഇത് കേരളത്തിൽ എല്ലാവരും അറിയണ്ട കാര്യം ആണ്,,, അറിയിക്കേണ്ട കാര്യം ആണ്,,,, ഇത്രെയെങ്കിലും ഉറക്കെ വിളിച്ചു പറഞ്ഞ സലീംകുമാറിനെ 100,അഭിവാദ്യങ്ങൾ ❤️❤️❤️❤️🙏🙏🙏🙏🙏

  • @jomat1
    @jomat1 17 дней назад +1

    ❤so TRUE

  • @amalrajpc2876
    @amalrajpc2876 2 месяца назад +371

    അമ്പലത്തിൻ്റെ തട്ടിപ്പ് പറഞ്ഞപ്പോ സദസ്സിൽ നല്ല കൈയ്യടി ' ഇരുമ്പ് ജെട്ടിയും സ്വർഗത്തിലെ ഹൂറികളുടെം കാര്യം പറഞ്ഞപ്പോൾ നിശബ്ദം😂' why 😂: ആരാണ് ഈ സദസ്സിൽ '😂😂

    • @vishdrv
      @vishdrv 2 месяца назад

      poda chanaka moraaaa..matha malaran undakan vannekunu

    • @rejeevpoulose9029
      @rejeevpoulose9029 2 месяца назад +176

      ഇവിടെയൊരു പ്രത്യേകതരം മതേതരത്വം നിലനിൽക്കുന്നത് താങ്കൾക്ക് അറിയില്ലേ 😢😢😢

    • @vishdrv
      @vishdrv 2 месяца назад

      @@rejeevpoulose9029 athethanavo

    • @MANSOON-KAALAM
      @MANSOON-KAALAM 2 месяца назад

      പിന്നെ സലിം കുമാറിനെ മുസ്ലിയാകാൻമാർ ആണ് സാധസിൽ വിളിച്ചതും ചോദിച്ചതും എല്ലാം 😂ക്യാമറ വരെ ഉസ്താദ് കൊടുത്തു വിട്ടതാ 😂😂😂തലക്കകത്തു 💩💩💩💩ആണോ

    • @MANSOON-KAALAM
      @MANSOON-KAALAM 2 месяца назад +5

      ​@@rejeevpoulose9029ഇയോ ആണോ കുഞ്ഞേ 😂😂

  • @sajnas2414
    @sajnas2414 2 месяца назад +17

    സലീമേട്ട അടിപൊളി ഇന്റർവ്യൂ 👍👍🥰

  • @asifiqq
    @asifiqq Месяц назад +4

    Well said സലിമേട്ടാ....👏👏👍💯

  • @Avin9969
    @Avin9969 Месяц назад

    സലിം കുമാറിന് അനാരോഗ്യവും അസുഖങ്ങളും ഉണ്ട്.. മരണം അടുക്കുമ്പോൾ ചിലർക്ക് അസാമാന്യമായ ധൈര്യം വരുന്നത് കാണാറുണ്ട്.. മറ്റുള്ളവർ പറയാൻ ഭയപ്പെടുന്ന സത്യങ്ങൾ അവർ വെട്ടിത്തുറന്നു പറയും.. അത്തരം ഒരു ധൈര്യം ഈ അഭിമുഖത്തിൽ കാണുന്നുണ്ട്.. എന്റെ തോന്നൽ തെറ്റാവട്ടെ..

  • @RajeshMm-z4o
    @RajeshMm-z4o 2 месяца назад +72

    കോമഡി പടം കാണണമെങ്കിൽ യൂട്യൂബിൽ പഴയ പടങ്ങൾ എടുത്തകാണും 👍

    • @Avdp7250
      @Avdp7250 Месяц назад +1

      Correct 👍👍

  • @padmanabhannabhan963
    @padmanabhannabhan963 2 месяца назад +6

    ഇതാണ് മച്ചാ ഇന്റർവ്യൂ സലിം ചേട്ടൻ ❤❤❤

  • @najaa.
    @najaa. Месяц назад +4

    You are a great personality, sir. 🫡

  • @palebluuudot
    @palebluuudot 2 месяца назад +17

    ഈ സ്റ്റേറ്റ്മെന്റ് ശരിയാണ് ഒരു ആറുമാസം മുന്നേ ഞാൻ ഇൻസ്റ്റഗ്രാമിൽ ഇട്ട ഒരു കമന്റ്‌ കൂടിയാണത്. 80 കളിൽ ജനിച്ച രണ്ട് പേരാണ് ഇൻസ്റ്റ പോലും കണ്ട് പിടിച്ചത്... അതിൽ കെടന്ന് മെഴുകുന്ന പിള്ള വൈബ് ഒള്ളവമ്മാരെ അത് എങ്ങനെ പറഞ്ഞ് മനസ്സിലാക്കും എന്നായിരുന്നു ആ കമന്റ്‌...... ഞാൻ 90s kids ൽ പെടുന്ന ആണേലും... സത്യത്തിൽ ഞങ്ങടേത് ഒരു മന്തത പിടിച്ചു പോയ ജനറേഷൻ ആയി മാറി പോയ്‌ എന്നത് സത്യമാണ്...എളുപ്പം വയസ്സായ ഒരു ജനറേഷൻ 🙂🤘🏻

    • @kavya123-f40
      @kavya123-f40 2 месяца назад +7

      പക്ഷേ ഒരു ഭാഗ്യവും ഉണ്ട് പഴമയുടെ കുട്ടിക്കാലവും പുതുമയുടെ യൗവ്വനവും കിട്ടിയ ഏക ജനറേഷൻ....

    • @aravindbu3997
      @aravindbu3997 2 месяца назад

      80 s janichavrk eth prayathil anu ithoke kandpidiche... 2k kids nu etra vayas ond😂..vidadei..piller enjoy cheyate

    • @palebluuudot
      @palebluuudot 2 месяца назад

      @@aravindbu3997 pinneyy njn പിടിച്ചു വെച്ചേക്കണ അല്ലേ എൻജോയ് ചെയ്യാൻ വിടാതെ... പിള്ളേരും തന്തമാരും enjoy കരോ 🤘🏻😎

  • @Rinsuvarghese
    @Rinsuvarghese 2 месяца назад +32

    he is a good person🥰 like him💞

  • @Alfah-y8s
    @Alfah-y8s 2 месяца назад +74

    എഡിറ്റ് ചെയ്യാതെ കൊടുക്കാന്‍ കാണിച്ച മഞഃഞരമയുടെ ആ ധൈര്യം.

  • @Headstohills
    @Headstohills 2 месяца назад +78

    They changed the topic at 34.00 when talked about Islam. Laughed when talked about Hindu gods. Media is corrupted and scared.

    • @athuldominic
      @athuldominic 2 месяца назад +19

      @@Headstohills yes i too noticed 💯

    • @Whatifallahtalks
      @Whatifallahtalks 2 месяца назад

      The Quran uses metaphors and earthly material descriptions in its portrayal of Paradise (Jannah) to help human beings comprehend the transcendent and otherworldly concept of the afterlife, which is beyond full human understanding. These metaphors are designed to convey the greatness and pleasures of Paradise in ways that we can grasp with our limited mental abilities. The descriptions aim to spark hope, motivation, and a deeper longing for the ultimate reward while remaining grounded in human experience.
      Why Metaphors?
      1. Limited Human Perception:
      The human mind, bound by the constraints of earthly existence, struggles to fully comprehend the unimaginable reality of the afterlife. Paradise, as described in the Quran, exists on a different level of existence-one that is far beyond any human experience. So, the Quran uses earthly analogies to give a glimpse of its beauty and pleasures while emphasizing that these are merely a fraction of what truly exists in Paradise. The descriptions of rivers, gardens, and fruits are symbols, not literal representations.
      2. Accessible Understanding:
      By using metaphors, the Quran provides imagery that is relatable to the human experience. For example, humans are familiar with gardens, rivers, and delicious food-things that bring comfort and joy on earth. When these symbols are used to describe Paradise, it is meant to evoke feelings of desire and hope, showing that what is promised in the Hereafter is infinitely better than the best pleasures humans can experience on earth.
      3. Reinforcing Spiritual and Emotional Concepts:
      These earthly metaphors also serve to reinforce emotional and spiritual concepts. For example, the concept of "rivers of milk, honey, and wine" symbolizes purity, sweetness, and joy. Similarly, gardens (جنة) symbolize peace, tranquility, and beauty, which are deeply desired by all human beings.
      Examples from the Quran:
      Here are some Quranic descriptions of Paradise using earthly materials:
      1. Rivers of Water, Milk, Honey, and Wine:
      The Quran describes rivers flowing with different substances, such as water, milk, honey, and wine, symbolizing abundant blessings in Paradise.
      "In them [Jannah] are rivers of water, which will never spoil, and rivers of milk, the taste of which will never change, and rivers of wine, delicious to those who drink it, and rivers of honey, clear and pure..."
      (Surah Muhammad, 47:15)
      The use of these earthly drinks (water, milk, honey, wine) helps us understand the pleasure and satisfaction of drinking in Paradise, but in reality, these drinks will surpass anything experienced on earth. These rivers are metaphors for unending blessings that nourish the soul and body in a way that we cannot fully imagine.
      2. Gardens and Trees:
      Gardens (جنة) are frequently mentioned in descriptions of Paradise. These gardens are lush and full of fruits and shade.
      "Indeed, those who believe and do righteous deeds will have the Gardens of Paradise as a lodging, wherein they will abide eternally. They will not desire any other place."
      (Surah Al-Kahf, 18:107-108)
      "And We will admit them to shades extended, and in the shade of trees they will recline."
      (Surah Al-Insan, 76:14)
      Gardens and trees symbolize comfort, peace, and eternal rest-concepts that are universally desired by humans, particularly the idea of being under shade and surrounded by beauty. In reality, the gardens of Paradise will far exceed the finest gardens on earth.
      3. Palaces and Thrones:
      The Quran mentions the rewards of thrones and palaces, symbolizing honor, luxury, and status in Paradise.
      "Indeed, those who have believed and done righteous deeds, the Most Merciful will appoint for them love. So, We have made it easy for you [O Muhammad] to explain the Quran..."
      (Surah Maryam, 19:96)
      "And they will be on thrones, facing each other."
      (Surah At-Tur, 52:20)
      The idea of thrones and palaces is meant to convey the ultimate reward of dignity, respect, and enjoyment in the presence of God.
      4. Fruits and Food:
      Fruits in Paradise are described as abundant, delicious, and ever-present.
      "Therein they will have fruits and everything that they ask for."
      (Surah Al-Ahqaf, 46:31)
      Fruits in Paradise represent nourishment for the soul, joy, and endless fulfillment of desires. It’s a symbol of both physical pleasure and spiritual contentment.
      How Humans Can Understand These Descriptions:
      1. Cognitive Framework:
      Humans can relate to the earthly descriptions (gardens, rivers, food, etc.) because they have experienced or witnessed these things. These descriptions act as cognitive hooks, making it easier for us to understand the beauty of Paradise even though we cannot fully grasp its true nature.
      2. Imagination:
      The Quran uses metaphors to stimulate the imagination. It encourages believers to imagine a place that is far more beautiful, serene, and fulfilling than anything they can experience on earth. This imagination then fuels hope and aspiration to work towards the afterlife.
      3. Emotional Connection:
      The earthly analogies tap into universal human desires-comfort, beauty, love, peace, and joy. By using these images, the Quran aims to emotionally connect with readers, showing them that Paradise is a place where the deepest desires of the soul are fulfilled.
      Hadiths and the Afterlife:
      The Prophet Muhammad (peace be upon him) also explained the rewards of Paradise with earthly metaphors, emphasizing their grandeur and the limitations of human understanding.
      “In Paradise, there is what no eye has seen, no ear has heard, and no heart has imagined."
      (Sahih al-Bukhari, Hadith 3244)
      This hadith emphasizes that while metaphors are used to give a glimpse of the reality of Paradise, its true nature is beyond human imagination.
      “Allah has prepared for His righteous servants that which no eye has seen, no ear has heard, and no human heart has perceived.”
      (Sahih Muslim, Hadith 7135)
      This hadith further explains that while earthly metaphors can help us understand Paradise's rewards, they are still only representations of something far greater.
      Conclusion:
      The Quran uses earthly metaphors to make the concept of Paradise understandable to human beings, who are limited by their physical senses and experiences. By relating descriptions of beauty, comfort, and pleasure to things that humans already know and desire, the Quran helps us form a mental image of what lies ahead in the afterlife. However, these metaphors are reminders that the true essence of Paradise is far beyond human comprehension and that the rewards there are infinite and everlasting.

    • @Gkm-
      @Gkm- 2 месяца назад +13

      😂😂 അൽ കേരള

    • @rajeshsivaraman9494
      @rajeshsivaraman9494 2 месяца назад +10

      Manorama cannot digest all these

    • @leonelson8834
      @leonelson8834 2 месяца назад +4

      True

  • @inrahimibrahim1487
    @inrahimibrahim1487 2 месяца назад +12

    വളരെ സത്യസന്ധമായി സലിം കുമാർ പറയുന്നു ഇന്നത്തെ മലയാള സിനിമയിലെ പാട്ടുകൾ കേട്ടാൽ പഴയ തലമുറകൾക്ക് പോലും മനസ്സിലാവുന്നില്ല മലയാളത്തിൽ അതിന്റെ അർത്ഥങ്ങൾ എനാൽ പുതിയ തലമുറകൾക്ക് എന്തെങ്കിലും കുറച്ച് മ്യൂസിക് മതി അർത്ഥം വേണമെന്നില്ല 👍

  • @ഗജകേസരി
    @ഗജകേസരി 2 месяца назад +11

    സത്യം 💯💯💯💯💯💯💯

  • @feminjacob3479
    @feminjacob3479 2 месяца назад +7

    One of the best Interview❤❤❤

  • @deepu8860
    @deepu8860 2 месяца назад +10

    എന്റെ സലിമേട്ടാ. 🥰🥰🥰

  • @chitharahassan
    @chitharahassan 2 месяца назад +76

    പച്ചയായ മനുഷ്യന്റെ പച്ചയായ തുറന്നു പറച്ചിൽ

  • @JazzMakss
    @JazzMakss 2 месяца назад +4

    Intelligent n good human being worth respect.. Salimkumar is a irreplaceable legend❤

  • @arunranjith5794
    @arunranjith5794 2 месяца назад +252

    ഹൂറിയെ കുറിച് പറഞ്ഞുതുടങ്ങിയപ്പോ നൈസ് ആയിട്ട് പ്ലേറ്റ് മാറ്റി കയ്യിടിയും കുറഞ്ഞു 😂😂😂😂

    • @Whatifallahtalks
      @Whatifallahtalks 2 месяца назад

      The Quran uses metaphors and earthly material descriptions in its portrayal of Paradise (Jannah) to help human beings comprehend the transcendent and otherworldly concept of the afterlife, which is beyond full human understanding. These metaphors are designed to convey the greatness and pleasures of Paradise in ways that we can grasp with our limited mental abilities. The descriptions aim to spark hope, motivation, and a deeper longing for the ultimate reward while remaining grounded in human experience.
      Why Metaphors?
      1. Limited Human Perception:
      The human mind, bound by the constraints of earthly existence, struggles to fully comprehend the unimaginable reality of the afterlife. Paradise, as described in the Quran, exists on a different level of existence-one that is far beyond any human experience. So, the Quran uses earthly analogies to give a glimpse of its beauty and pleasures while emphasizing that these are merely a fraction of what truly exists in Paradise. The descriptions of rivers, gardens, and fruits are symbols, not literal representations.
      2. Accessible Understanding:
      By using metaphors, the Quran provides imagery that is relatable to the human experience. For example, humans are familiar with gardens, rivers, and delicious food-things that bring comfort and joy on earth. When these symbols are used to describe Paradise, it is meant to evoke feelings of desire and hope, showing that what is promised in the Hereafter is infinitely better than the best pleasures humans can experience on earth.
      3. Reinforcing Spiritual and Emotional Concepts:
      These earthly metaphors also serve to reinforce emotional and spiritual concepts. For example, the concept of "rivers of milk, honey, and wine" symbolizes purity, sweetness, and joy. Similarly, gardens (جنة) symbolize peace, tranquility, and beauty, which are deeply desired by all human beings.
      Examples from the Quran:
      Here are some Quranic descriptions of Paradise using earthly materials:
      1. Rivers of Water, Milk, Honey, and Wine:
      The Quran describes rivers flowing with different substances, such as water, milk, honey, and wine, symbolizing abundant blessings in Paradise.
      "In them [Jannah] are rivers of water, which will never spoil, and rivers of milk, the taste of which will never change, and rivers of wine, delicious to those who drink it, and rivers of honey, clear and pure..."
      (Surah Muhammad, 47:15)
      The use of these earthly drinks (water, milk, honey, wine) helps us understand the pleasure and satisfaction of drinking in Paradise, but in reality, these drinks will surpass anything experienced on earth. These rivers are metaphors for unending blessings that nourish the soul and body in a way that we cannot fully imagine.
      2. Gardens and Trees:
      Gardens (جنة) are frequently mentioned in descriptions of Paradise. These gardens are lush and full of fruits and shade.
      "Indeed, those who believe and do righteous deeds will have the Gardens of Paradise as a lodging, wherein they will abide eternally. They will not desire any other place."
      (Surah Al-Kahf, 18:107-108)
      "And We will admit them to shades extended, and in the shade of trees they will recline."
      (Surah Al-Insan, 76:14)
      Gardens and trees symbolize comfort, peace, and eternal rest-concepts that are universally desired by humans, particularly the idea of being under shade and surrounded by beauty. In reality, the gardens of Paradise will far exceed the finest gardens on earth.
      3. Palaces and Thrones:
      The Quran mentions the rewards of thrones and palaces, symbolizing honor, luxury, and status in Paradise.
      "Indeed, those who have believed and done righteous deeds, the Most Merciful will appoint for them love. So, We have made it easy for you [O Muhammad] to explain the Quran..."
      (Surah Maryam, 19:96)
      "And they will be on thrones, facing each other."
      (Surah At-Tur, 52:20)
      The idea of thrones and palaces is meant to convey the ultimate reward of dignity, respect, and enjoyment in the presence of God.
      4. Fruits and Food:
      Fruits in Paradise are described as abundant, delicious, and ever-present.
      "Therein they will have fruits and everything that they ask for."
      (Surah Al-Ahqaf, 46:31)
      Fruits in Paradise represent nourishment for the soul, joy, and endless fulfillment of desires. It’s a symbol of both physical pleasure and spiritual contentment.
      How Humans Can Understand These Descriptions:
      1. Cognitive Framework:
      Humans can relate to the earthly descriptions (gardens, rivers, food, etc.) because they have experienced or witnessed these things. These descriptions act as cognitive hooks, making it easier for us to understand the beauty of Paradise even though we cannot fully grasp its true nature.
      2. Imagination:
      The Quran uses metaphors to stimulate the imagination. It encourages believers to imagine a place that is far more beautiful, serene, and fulfilling than anything they can experience on earth. This imagination then fuels hope and aspiration to work towards the afterlife.
      3. Emotional Connection:
      The earthly analogies tap into universal human desires-comfort, beauty, love, peace, and joy. By using these images, the Quran aims to emotionally connect with readers, showing them that Paradise is a place where the deepest desires of the soul are fulfilled.
      Hadiths and the Afterlife:
      The Prophet Muhammad (peace be upon him) also explained the rewards of Paradise with earthly metaphors, emphasizing their grandeur and the limitations of human understanding.
      “In Paradise, there is what no eye has seen, no ear has heard, and no heart has imagined."
      (Sahih al-Bukhari, Hadith 3244)
      This hadith emphasizes that while metaphors are used to give a glimpse of the reality of Paradise, its true nature is beyond human imagination.
      “Allah has prepared for His righteous servants that which no eye has seen, no ear has heard, and no human heart has perceived.”
      (Sahih Muslim, Hadith 7135)
      This hadith further explains that while earthly metaphors can help us understand Paradise's rewards, they are still only representations of something far greater.
      Conclusion:
      The Quran uses earthly metaphors to make the concept of Paradise understandable to human beings, who are limited by their physical senses and experiences. By relating descriptions of beauty, comfort, and pleasure to things that humans already know and desire, the Quran helps us form a mental image of what lies ahead in the afterlife. However, these metaphors are reminders that the true essence of Paradise is far beyond human comprehension and that the rewards there are infinite and everlasting.

    • @Nazeem_6621
      @Nazeem_6621 2 месяца назад +4

      Whats wrong with having the most beautiful companions for eternity?

    • @vishnuv2734
      @vishnuv2734 2 месяца назад

      ​@@Nazeem_6621HyperSexualty എന്ന് പറയും, 72ഹൂറികളും മദ്യപുഴയും

    • @arjunp9576
      @arjunp9576 2 месяца назад +37

      ​@@Nazeem_6621 why the "companionship" is exclusively defined for males.
      Why there hasn't been a similar description for females?

    • @Nazeem_6621
      @Nazeem_6621 2 месяца назад

      @arjunp9576 Quran 33:35 clearly doesn't have any distinction between the rewards for men and women. Jannah is the abode of eternal bliss, you can have whatever your heart desires.

  • @arjsai7588
    @arjsai7588 2 месяца назад +12

    salim kumar kiduuuii❤❤❤

  • @abhikrishna91
    @abhikrishna91 2 месяца назад +34

    നാളെ എന്തന്നു അറിയാത്ത മനുഷ്യരുടെ ഉത്കണ്ഠയാണ് ഭകതി ❤

    • @crizzayn9585
      @crizzayn9585 2 месяца назад +1

      Athu sraddhichalle 🙌🏽 machane ningal veruthe 🔥🔥🔥

    • @DarthVader-c4v
      @DarthVader-c4v 2 месяца назад

      Hindukal mathrame ingane parayoo. Athu aanu ee naadinte shaapam

  • @nmv298
    @nmv298 Месяц назад +3

    മരണം വാതിൽക്കൽ ഒരു നാൾ മഞ്ചലുമായ് വന്നു നിൽക്കുമ്പോൾ ..... സലിം കുമാർ പറഞ്ഞത് എല്ലാവരും ഓർത്താൽ നന്ന്😊..... ജീവിച്ചിരിയ്ക്കുമ്പോൾ നല്ലത് ചെയ്യുക . കാരണം മരണം നമ്മളെ എപ്പോൾ കൊണ്ടുപോകും എന്ന് ഒരു നിശ്ചയവും ഇല്ല. ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. നല്ലതിനു മാത്രം ഉപയോഗിയ്ക്കുക🙏

  • @vinut1744
    @vinut1744 2 месяца назад +11

    വളരെ നല്ല ഒരു ഇന്റർവ്യൂ ❤❤

  • @greengardening9901
    @greengardening9901 27 дней назад

    സത്യം പുതിയ ചിരികൾക്ക് പഴയ രുചിയില്ലാ.

  • @shihabsk6101
    @shihabsk6101 2 месяца назад +15

    സലിം കുമാറിന് പകരം സലിംകുമാർ മാത്രം❤❤❤❤

  • @lalithasankaran7710
    @lalithasankaran7710 2 месяца назад +19

    Actor Salim Kumar is a genius Man

  • @kamalprem511
    @kamalprem511 2 месяца назад +3

    കിടു salim kumar

  • @meharabeegam1654
    @meharabeegam1654 Месяц назад

    സലിംസർ 💓💓💓💓💓💓

  • @RahulR-d2d
    @RahulR-d2d 17 дней назад

    Genuine person❤

  • @aparnakj6727
    @aparnakj6727 2 месяца назад +3

    Superb പ്രസംഗം ആയിരുന്നു സലിമേട്ടൻ.

  • @jintavarghese4769
    @jintavarghese4769 Месяц назад +2

    Salimettam❤️

  • @VivekViswanath-k2h
    @VivekViswanath-k2h Месяц назад

    Absolutely correct 💯

  • @evanelroy6353
    @evanelroy6353 2 месяца назад +46

    ഒടുക്കത്തെ ബുദ്ധിയാണല്ലോ സലീമേട്ട, ഇത് എവിടെ ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു ഇത്രയും നാളും?
    നല്ല ഇൻറ്ററാക്ഷൻ. പിന്നെ നമ്മുടെ തലമുറ കണ്ടുപിടിച്ചത് ന്യൂ ജെൻ ഉപയോഗിക്കുന്നു എന്ന് പറഞ്ഞത് കലക്കി.

  • @Manas_nannvatte
    @Manas_nannvatte 2 месяца назад +21

    Sathyathil cinema il comedy paranjavarde oke nilapaad vere level aanu....they are incredibly genius.
    Sreenivasn , Jagdeesh , Salim ❤

  • @ukn1140
    @ukn1140 2 месяца назад +42

    ചിരിച്ചും ചിന്ദിപ്പിച്ചും 🎉

    • @mermelvideos3893
      @mermelvideos3893 2 месяца назад +2

      ചിരിച്ചും ചിന്തിപ്പിച്ചും

  • @Spyjet123
    @Spyjet123 2 месяца назад +11

    good intervew.....

  • @jismon8580
    @jismon8580 2 месяца назад +21

    26:50 😂 Scene dialogue!!

  • @jithujiju1690
    @jithujiju1690 2 месяца назад +278

    2k കിഡ്സ് കണ്ടുപിടിച്ചതാണ് എംഡിഎംഎ

    • @Snowdrops314
      @Snowdrops314 2 месяца назад +10

      😂😂😂

    • @അക്ഷരപിശാച്
      @അക്ഷരപിശാച് 2 месяца назад +25

      അല്ല ☝️ 1970 മുതൽ und

    • @regimathew5699
      @regimathew5699 2 месяца назад

      👍​@@Snowdrops314

    • @BottomHeart
      @BottomHeart 2 месяца назад

      Just google MDMA history 😂

    • @pilgrimkerala7695
      @pilgrimkerala7695 2 месяца назад +31

      1970's മുതൽ ഉണ്ടായിരിക്കണം.ബോധം ഇല്ലാത്ത പിള്ളേരാണ് ഇതിപ്പോ പോപ്പുലർ ആക്കിയത്. മുൻപ് ജനിച്ചവർ ഈ പരിപാടിക്ക് പോയിട്ടില്ല.
      ലാലേട്ടന്റെ " narcotics is dirty business" എന്ന ഡയലോഗ് കേട്ട് വളർന്നവരാണ് പണ്ട് ഉള്ളവർ.

  • @arundev-dz4ul
    @arundev-dz4ul 2 месяца назад +2

    pwoli

  • @manjupvmanjupv6095
    @manjupvmanjupv6095 Месяц назад

    സലീമേട്ടാ സൂപ്പർ 👌👌👌👌

  • @aysha3444
    @aysha3444 Месяц назад

    Salim Kumar ❤
    Best comedian in Malayalam industry ❤

  • @spm2506
    @spm2506 Месяц назад

    ഇപ്പോഴത്തെ നടീ നടന്മാർ TV യിൽ വന്നു പറയും എന്റെ സിനിമ തിയേറ്ററിൽ പോയി കാണണമെന്ന് 😘എന്തൊരു ഗതികേട്

  • @gokulharidas2200
    @gokulharidas2200 2 месяца назад +8

    Very good interaction

  • @KrishnadasMenon-p6g
    @KrishnadasMenon-p6g 2 месяца назад +17

    😂😂😂polichu.
    A gem of an actor and a wonderful entertainer..

  • @nbtechnologykasaragod1533
    @nbtechnologykasaragod1533 2 месяца назад +15

    അദ്ദേഹം വല്ലാതെ ശ്വാസം എടുക്കുന്നുണ്ട്... എന്തേലും അസുഖം ബാധിതനാണോ എന്ന് അറിയില്ല... ദൈവം ദീർഘ യുസ്സ് നൽകി അനുഗ്രഹിക്കട്ടെ...,

  • @naveraphael7055
    @naveraphael7055 24 дня назад

    Nice 👍🏻

  • @Vanthavelai
    @Vanthavelai Месяц назад

    Love this human 😊

  • @Radhika-xw8nf
    @Radhika-xw8nf 2 месяца назад +15

    മായാവി സിനിമ ടിവി യില് വന്നാൽ ഫുൾ ഇരുന്ന് കാണും

  • @Rudraveera_999
    @Rudraveera_999 2 месяца назад +1

    നന്നായി പറഞ്ഞു സലിംകുമാർ😂❤🎉

  • @sobhanadrayur4586
    @sobhanadrayur4586 2 месяца назад +28

    ഇപ്പോഴു൦..പഴയ''Comady''
    സിനിമ.....കാണുന്ന'ഞങ്ങൾ'
    നല്ല''കോമഡി''നിലനിൽക്കു൦

  • @VijisreeVijisree-l7c
    @VijisreeVijisree-l7c 2 месяца назад +2

    Queen film climax seen ..Salim chettan rekshayilla ..🎉🎉❤

  • @kavya123-f40
    @kavya123-f40 2 месяца назад +5

    ഈ പറഞ്ഞ കാര്യം ഞാനും ചിന്തിച്ചിരുന്നു... പഴയ ആളുകൾ കണ്ടുപിടിച്ച കാര്യങ്ങൾ കൊണ്ട് ആർമാദിച്ച് അവരെ തന്നെ കളിയാക്കുന്നവരാണല്ലോ നമ്മളെന്ന്...

    • @ratheeshr3223
      @ratheeshr3223 Месяц назад

      Puthiya pillar കണ്ടു പിടിക്കുന്നത് ഇവിടെ താങ്കൾ ഉൾപ്പെടെ പലരും കാണുന്നില്ല, ജോലിക്ക് പോകാതെ ബൈക്കിൽ കറങ്ങി നടക്കുന്ന കുറച്ചു പേരെ വച്ചു ജനറലൈസ് ചെയ്യരുത്, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഒക്കെ വേറെ ലെവൽ എത്തി, ഇപ്പോളത്തെ പിള്ളേരെ ആ രീതിയിൽ വില ഇരുത്തണം

    • @kavya123-f40
      @kavya123-f40 Месяц назад +1

      @ratheeshr3223 അതിന് പുതിയ പിള്ളേരെ ഒന്നിനും കൊള്ളില്ലെന്ന് ഇവിടെ ആരാ പറഞ്ഞത്?

    • @ratheeshr3223
      @ratheeshr3223 Месяц назад

      @@kavya123-f40 pinne enthanu pulli paranjathu?

    • @kavya123-f40
      @kavya123-f40 Месяц назад

      @@ratheeshr3223 തന്ത വൈബ് വിളിച്ച് കളിയാക്കുന്നത് ഈ തന്തമാർ കണ്ടുപിടിച്ച കാര്യങ്ങളിലൂടെ ആണെന്ന്...

  • @adwaithmb9834
    @adwaithmb9834 Месяц назад +2

    Salim ettaa ningalu main anu

  • @glenvarghesekv
    @glenvarghesekv Месяц назад

    Well said Saleem sir 👍🎉🎉

  • @babykurissingal8478
    @babykurissingal8478 Месяц назад

    സലിംകുമാർ ഇത്ര മികച്ച വിവരമുള്ള വ്യക്തിയാണെന്ന് ഇപ്പഴാണ് അറിയുന്നത് അറിവിൻ്റെ കാര്യത്തിൽ ഒരു സൂപ്പർ സ്റ്റാറും ഇദ്ദേഹത്തിൻ്റെ അടുത്ത് ഒന്നുമല്ല

  • @love_cook
    @love_cook 2 месяца назад +1

    Bless you to have a long life salim bhai

  • @bijoymathew3796
    @bijoymathew3796 2 месяца назад +2

    Very true words sir.....

  • @Mooooove2
    @Mooooove2 2 месяца назад +2

    His life Experience ❤

  • @kizhakkethankachan6843
    @kizhakkethankachan6843 2 месяца назад +8

    സാധാരണ കലാകാരൻ ..നോ ഈഗോ

  • @febinasalam9541
    @febinasalam9541 2 месяца назад +21

    ഒരു കൂട്ടായ്മയിൽ നിന്നും ഉരുതിരിയുന്ന സംഭാഷണങ്ങളിൽ നിന്നാണ് ചിരികൾ ഉണ്ടാകുന്നത്. ഇപ്പോൾ screen time കൂടുതലും കുടുംബത്തിൽ പോലും ഒത്തുചേരൽ കുറവുമാണ്.

  • @soumya14122
    @soumya14122 2 месяца назад

    What a great words 🎉🎉🎉

  • @achusdigitalstudiophotogra5356
    @achusdigitalstudiophotogra5356 2 месяца назад +2

    ഒരുപാട് ഇഷ്ടം മാത്രം തുറന്നു പറച്ചിൽ

  • @K-popKingdom
    @K-popKingdom Месяц назад

    Salim Kumar's old energy is back♥

  • @Mubasa-n4z
    @Mubasa-n4z Месяц назад

    His completely right 👍👍👍👍 on religion

  • @aysha3444
    @aysha3444 Месяц назад

    Salim Kumar the best 😂😂😂❤❤

  • @BinoyJoseph-s5h
    @BinoyJoseph-s5h Месяц назад

    സലിമേട്ടൻ ❤

  • @arunkavlappar
    @arunkavlappar 2 месяца назад +1

    Salim ettan🥰🥰🥰🥰

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 2 месяца назад +7

    Great salim ettaaa

  • @bibleversesaver
    @bibleversesaver 2 месяца назад +1

    Beautiful soul❤

  • @SudhaSudha-qd2hj
    @SudhaSudha-qd2hj Месяц назад

    🔥🔥🔥

  • @Ghljmk
    @Ghljmk 2 месяца назад +12

    സലിം കുമാറിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു.

  • @VineeshMs-lb3wu
    @VineeshMs-lb3wu 2 месяца назад +1

    Ellavarkkittum koduthu... aareyum veruthe vittilla...arkkum parathiyum paribhavavum illa ....nalloru manushyan....salimettan...❤❤❤❤🎉🎉🎉🎉

  • @strawberries2633
    @strawberries2633 2 месяца назад +3

    Enik salim Kumar nte comedy arunu bhayankara ishdam...orthu chirikam atra nalla humour sense and face expression annu...old film and ithupole ulla ithihasam onnum ini undavilla....ippo film kanumpol chiri alla valipp annu varune

  • @Honai4536
    @Honai4536 2 месяца назад

    സലിമേട്ടൻ ചുമ്മാ ഫയർ ❤️❤️❤️❤️

  • @aysha3444
    @aysha3444 Месяц назад

    😍😍😍😍

  • @jopanachi606
    @jopanachi606 2 месяца назад

    Excellent interview, humor is in his blood, best comedian

  • @sunukichu6122
    @sunukichu6122 2 месяца назад +2

    Nice interview

  • @gamingshortzzzz4480
    @gamingshortzzzz4480 2 месяца назад

    Nalla oru Interview❤

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 2 месяца назад

    സലിംകുമാർ സർ 🙏 വെൽ സൈഡ് ❤