JB Junction : Salim Kumar - Part 01 | 19th April 2014

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 112

  • @adarshthankachan4382
    @adarshthankachan4382 4 года назад +87

    2020 ഇത് കാണുന്നു,,
    2014 മൂന്ന് വർഷം കൂടി,, എന്നുപറഞ്ഞെങ്കിലും 6വർഷത്തിന് ശേഷവും വിജയകരമായി നമ്മെ ചിരിപ്പിക്കുന്ന,, love you സലീമേട്ടാ

  • @praveennavodaya8397
    @praveennavodaya8397 4 года назад +12

    അസുഖവും ഓപ്പറേഷനും മനസിൽ കണ്ട് പറഞ്ഞ 'അഭിനയം നിർത്തൽ'.
    ഇന്ന് വീണ്ടും കിടിലനായി അഭിനയിക്കുന്നു.

  • @ശരത്കോട്ടയം
    @ശരത്കോട്ടയം 4 года назад +17

    വാ തുറന്നാൽ മുഴുവൻ സ്റ്റേറ്റ്മെന്റ് ഇത് പോലൊരു നടൻ ഇന്ത്യൻ സിനിമയിൽ വേറെ ഇല്ല.. luv u സലീമേട്ടാ 👌👌😍😍

  • @favaskunduvazhi
    @favaskunduvazhi 6 лет назад +49

    Who once watch it 2019
    Love u salim etta 💫❤️

  • @semmu2687
    @semmu2687 4 года назад +19

    വിനയനായ മനുഷ്യൻ. സ്നേഹം തോന്നുന്നു. അല്ലഹു അങ്ങയ്ക്കു ധീർഗ്ഗയുസ്സ് ആരോഗ്യവും തരട്ടെ 🤲🤲

  • @manavamaykyam8451
    @manavamaykyam8451 5 лет назад +11

    ഞാൻ ഇപ്പോൾ കണ്ടതേയുള്ളൂ, സൂപ്പർ പടം
    തകർത്താടി,,,

  • @mdriyas2668
    @mdriyas2668 8 лет назад +18

    salute sir... valare nishkalanganaya nadan....

  • @shahishafishafi5509
    @shahishafishafi5509 5 лет назад +11

    2019 കഴിഞ്ഞു പുള്ളി നിർത്തുന്ന ഒരു ലക്ഷണവും കാണുന്നില്ല.sir നിങ്ങൾ നല്ല നടനാണ് വീണ്ടും വീണ്ടും തെളിയിക്കണം

  • @rajeeshrajeesh6200
    @rajeeshrajeesh6200 2 года назад +2

    സത്യം മാത്രം പറയുന്നു സലീ ഏട്ടൻ 🙏🙏🙏🙏🙏😘😘😘💋💋💋💋

  • @sambhas999
    @sambhas999 3 года назад +2

    A GREAT ACTOR WITH GENUINE FEELINGS...

  • @wayfarerdreamz
    @wayfarerdreamz 5 лет назад +11

    2019 ലും സലീമേട്ടന്‍ അദ്ഭുതപ്പെടുത്തുന്നു..ലവ് യൂ..

  • @somethingstrange123
    @somethingstrange123 4 года назад +5

    Love you salim Sir 😍😍

  • @greenwoodeastland5457
    @greenwoodeastland5457 5 лет назад +1

    5 years kazhinju
    salim kumar ippozhum kidilan😍

  • @shaanlatheef4278
    @shaanlatheef4278 4 года назад +4

    2020 സലിം ചേട്ടൻ ഇവിടെ ഉണ്ട്... 2050 വരെ പോകട്ടെ

  • @rajeeshrajeesh6200
    @rajeeshrajeesh6200 2 года назад +2

    സലീ ഏട്ടൻ സൂപ്പർ ആണ് 😘😘😘💋💋💋💋💋

  • @jayas6840
    @jayas6840 7 лет назад +45

    ഞാനെന്നും ബഹുമാനിക്കുന്നു ഇഷ്ടപെടുന്നു..

  • @manojdubai2474
    @manojdubai2474 5 лет назад +9

    2019 ലും സലിം കുമാർ ഇവിടെ തന്നെയുണ്ട്

  • @ShameerBasheer-gk6gf
    @ShameerBasheer-gk6gf 3 года назад

    ദൈവം ദീർഗായുസ് നൽകട്ടെ

  • @nishasbeautytips3985
    @nishasbeautytips3985 5 лет назад +2

    Praise the Lord.

  • @jisharchatteysseri6877
    @jisharchatteysseri6877 7 лет назад +11

    From 09:00, what a philosophy!

  • @factsonly2677
    @factsonly2677 4 года назад

    Best comedian in the last 20 years of malayalam cinema and a real humanbeing. Best movies-Pulival kalyanam,mayavi,CID moosa,kalyanaraman,Best actor,achanurangatha veedu and more

  • @weearefriends
    @weearefriends Месяц назад

    സത്യം മനുഷ്യൻ ഒരു ബലഹീനൻ ആണ്

  • @sijonpallipadan3023
    @sijonpallipadan3023 5 лет назад +2

    Please we want to hear songs and clips

  • @shafeasia3202
    @shafeasia3202 4 года назад +2

    പച്ചയായ മനുഷ്യൻ 😍😍😘😘😘

  • @imsnehaiththu5229
    @imsnehaiththu5229 5 лет назад +2

    Suuper

  • @vaishnavs4926
    @vaishnavs4926 2 года назад

    Great actor

  • @കൗട്ട്രതീഷ്
    @കൗട്ട്രതീഷ് 4 года назад +3

    9:25 ഇജ്ജാതി വരികൾ

  • @hashihashi4310
    @hashihashi4310 5 лет назад +2

    Adipoli

  • @manojdubai2474
    @manojdubai2474 5 лет назад +26

    ഒപ്പേറേഷൻ മനസ്സിൽ കണ്ടിറ്റാകും
    3 കൊല്ലം വൈൻറ് അപ്പ് പറഞ്ഞത് ,,,
    100 ആയുസ്സ് നിങ്ങൾക്ക് ,,,,പുകവലി നിർത്തുവാൻ കുടി കഴിയട്ടെ

  • @minit5728
    @minit5728 5 лет назад +12

    സലീമേട്ടനെ ഞാൻ അടുത്ത് കണ്ടിട്ടുണ്ട്. ഒരു ജടായുമില്ലാത്ത മനുഷ്യൻ. കോഴിക്കോട് പുതിയസ്റ്റാൻഡിലൂടെ നടന്നു പോകുന്നു. എല്ലാവരോടും സംസാരിച്ചു. എനിക്ക് ഒരുപാടിഷ്ടമുള്ള ബ്രിട്ടാസിനെ കാണാൻ ഭയങ്കര ആഗ്രഹം നടക്കുമോ

    • @chem716
      @chem716 5 лет назад

      Cyknkkjgmkklll
      H😃kjjl
      MF knjjdi nkppoi I'll
      Cycle cycle

    • @hibahadi4119
      @hibahadi4119 5 лет назад +2

      ബ്രിട്ടു വിനെ കണ്ടുമുട്ടിയാ അധികനാൾ വാഴൂല ...

    • @shintogeorge1827
      @shintogeorge1827 4 года назад

      good

    • @VISmedia-I4u
      @VISmedia-I4u 3 года назад

      @@hibahadi4119 നികൃഷ്ട മനസ്സിന് ചികിത്സ അനിവാര്യം.

  • @nishadn2072
    @nishadn2072 5 лет назад +1

    Salim etta njan chettante katta comedy fan annu

  • @justyaiden3169
    @justyaiden3169 4 года назад +2

    Anthina chilath edit cheyyunath full kanan alle viewers varunnath

  • @arumughanktp7183
    @arumughanktp7183 4 года назад +1

    Goodactet

  • @hmedavanakad2851
    @hmedavanakad2851 4 года назад +4

    9:27
    വല്ലാത്ത വാക്കുകൾ

  • @shafeeqmuhammed1662
    @shafeeqmuhammed1662 8 лет назад +5

    Screen il varunna part cut cheyyunnath??

    • @davismedayil
      @davismedayil 6 лет назад +1

      Athe avarude song alla athe RUclips itta avar preshnam ondakum

    • @VISmedia-I4u
      @VISmedia-I4u 3 года назад

      മോശമാണ്..... ചിലപ്പോൾ കോപ്പി റൈറ്റ് വിഷയങ്ങളാകും.

  • @richus7108
    @richus7108 4 года назад +2

    2020 March 29

  • @asseven678
    @asseven678 4 года назад +1

    0% negative comments

  • @joncyjohny5127
    @joncyjohny5127 4 года назад +16

    മനുഷ്യന്റെ മരണം ഒന്നിനും അവസാനം അല്ല.. അവിടെ ആരംഭിക്കുന്നു ജീവിതം... ആത്മാവിനു മരണം ഇല്ല

  • @gouthamravikumar5636
    @gouthamravikumar5636 5 лет назад +5

    9:27 👏👏

  • @sajithbalan85
    @sajithbalan85 8 лет назад +56

    ഉള്ളതു തുറന്നു പറയാന്‍ ആരേയും പേടികാണിക്കാത്ത നടന്‍,,,,

  • @arp2347
    @arp2347 5 лет назад +2

    Salim sir

  • @naj8272
    @naj8272 2 года назад

    2022 😍😍😍

  • @nisashiras6309
    @nisashiras6309 4 года назад

    Salim chettan...parurkaaran ennu parayunnathil epolm abhimanikunna aalaanu..njanum..njanum oru parurkari aayathil abhimanikkunnu...

  • @shereefshereef6824
    @shereefshereef6824 6 лет назад +2

    സലീം ചേട്ടാ സുഖമാണോ

  • @blueeyes183
    @blueeyes183 4 года назад

    2020 December

  • @gafoorkt6222
    @gafoorkt6222 4 года назад +3

    സിനിമ അഭിനയം തുടരണം, മൂന്ന് നേരം ഭക്ഷണം കഴിക്കാൻ കഴിക്കാൻ കഴിയാത്തവരും വീടില്ലാത്തവരും , സ്ത്രീദനം കൊടുക്കാൻ കഴിയാതെ കല്യാണം നടക്കാത വീട്ടിലിരിക്കുന്ന വർ, ഇവരിലാർക്കെങ്കിലും ആ പണം ഉപയോഗിക്കാം , തമ്മൾ കൊടുക്കുമ്പോൾ അവരുടെ മുഖത്തെ സന്തോഷം മറ്റൊന്നിലും കിട്ടില്ല, പലരെയും സഹായിച്ചിട്ടുണ്ട് എന്നറിയാം, എന്നാലും അത് തുടർന്നും ചെയ്യാൻ വേണ്ടിയാണ് പറയുന്നത്

  • @riyazzakhil77
    @riyazzakhil77 4 года назад +3

    2020 poratte

  • @TOP7-l7n
    @TOP7-l7n 6 лет назад +1

    Paladum manasilaaki erikkunnu....

  • @VinodKumar-py9eo
    @VinodKumar-py9eo 4 года назад

    👌

  • @soorajnair4889
    @soorajnair4889 4 года назад

    സലിം കുമാർ കോമഡി വേറെ ലെവൽ

  • @vtvinu7135
    @vtvinu7135 2 года назад

    21:06

  • @kingsofleon4066
    @kingsofleon4066 4 года назад

    സലീമേട്ടൻ ഉയിർ

  • @Ameer__salim
    @Ameer__salim 4 года назад

  • @mohammedalimk1086
    @mohammedalimk1086 4 года назад +1

    At least 10 years, you should be in the film industry.

  • @zodiac5271
    @zodiac5271 4 года назад +2

    6 years kazinjuuu

  • @rajani7035
    @rajani7035 3 года назад

    Brittu super tvan

  • @vmchanel591
    @vmchanel591 5 лет назад +1

    Super Star p

  • @deepukc3667
    @deepukc3667 4 года назад +1

    Salim attane aayuse koottie kittetea,praise to God

  • @shabanataib1019
    @shabanataib1019 2 года назад

    2022 dec 29

  • @samuozio9223
    @samuozio9223 4 года назад

    പക്കാ Genuine 👌

  • @Aliiiiyy
    @Aliiiiyy 4 года назад +1

    Enthado anchare onn nannayikkode. Vayil thonniyathenthum chodikkanulla license ano thanikk ee kasera. Love you saleemetta

  • @fahisnajeebfahisnajeeb9906
    @fahisnajeebfahisnajeeb9906 4 года назад

    Kanette verette enn dlg adich vdo kanikkathe nilkkunno pattille aa dlg aagh nirthiyekk

  • @johnluther5043
    @johnluther5043 3 года назад

    lalettan counter adikkunno eppo...

  • @ansiftc1266
    @ansiftc1266 5 лет назад +2

    Sreenivasane kind varoo

  • @vinodvarghese2399
    @vinodvarghese2399 8 лет назад +8

    ee audience enthinanu brittase

  • @poochikutoor1333
    @poochikutoor1333 4 года назад +1

    Nalla manusian

  • @nidheeshac2257
    @nidheeshac2257 3 года назад

    Pulayaaadi....mon

  • @jka2998
    @jka2998 3 года назад

    101

  • @MuhammadAkbar-fx1gn
    @MuhammadAkbar-fx1gn 4 года назад

    9.43

  • @aslam_kmbr7723
    @aslam_kmbr7723 4 года назад

    ith parnjhit yetra varshamai

  • @asifkutty8892
    @asifkutty8892 4 года назад +1

    Kalam Marum Thorum Oru Nullu Mattamokke Sambhavikkum.

  • @കൗട്ട്രതീഷ്
    @കൗട്ട്രതീഷ് 4 года назад +2

    😮ഫാനായിപ്പോയി

  • @jiljilo5733
    @jiljilo5733 6 лет назад +2

    Now 2018.when u going 2 windup..?

  • @vinodvarghese2399
    @vinodvarghese2399 5 лет назад +1

    Kallads suredh interview ithuvare vanitiila john

  • @lekshminigesh3996
    @lekshminigesh3996 8 лет назад +1

    is saleem Kumar suffering from any serious disease?From his wordings it's clear that he is thinking that he has less years of life.So he is saying after 3 years he will retire from acting.☺May God bless you saleem etta.

  • @sajipulickal4685
    @sajipulickal4685 4 года назад

    Luck Tamiliyan did not make him CM of TN, pachamanushan

  • @ramchandra7780
    @ramchandra7780 4 года назад +2

    Evan ithu ethu pootile anchor ade

    • @VISmedia-I4u
      @VISmedia-I4u 3 года назад

      രാഷ്ട്രീയമായ അസഹിഷ്ണുതയല്ലാതെ വേറൊന്നുമല്ലാലോല്ലേ ഈ കമെന്റ്.

  • @maheshkottaram5317
    @maheshkottaram5317 6 лет назад +7

    എന്തൊക്കെയോ ഫിലോസഫി പറയണം എന്നുണ്ട്. കൂടുതല്‍ ശ്രദ്ധിക്കപ്പെടണം എന്നൊക്കെയുണ്ട്. ഒന്നും അങ്ങോട്ട് ഏല്‍ക്കുന്നില്ല.. അതാണ്‌ കാണുന്നത്.

    • @AsheafKhan-tr2mx
      @AsheafKhan-tr2mx 6 лет назад +26

      Mahesh Kottaram നിങ്ങൾ ആരാണ്? എനിക്ക് അറിയില്ല പക്ഷെ സലിംകുമാർ എന്നു പറയുന്ന മഹാനടനെ ഇന്ത്യ മൊത്തം അറിയും... എനിക്കും അറിയാം

    • @hibahadi4119
      @hibahadi4119 5 лет назад +6

      @@AsheafKhan-tr2mx - അതു ശരിയാ പക്ഷേ മഹേഷിനെ ആരും അറിയൂലല്ലോ.'' അവൻ അവറെ കാര്യമാ പറഞ്ഞത്.

    • @rajeshmk3749
      @rajeshmk3749 5 лет назад

      SUPER

    • @akhilzachariah8253
      @akhilzachariah8253 5 лет назад +1

      പുള്ളിക്ക് ഒന്നും മനസിലായികാണില്ല🤣

    • @sureshpmangalam
      @sureshpmangalam 4 года назад +10

      എടോ .. മാഷേ ..
      മലയാളത്തിൽ ഏറ്റവും നല്ല നടനുള്ള ദേശീയ അവാർഡ് വെറും പതിനൊന്ന് പേർക്കേ കിട്ടിയിട്ടുള്ളൂ ...
      അതിലൊരാൾ .. സലീം കുമാറാണ് ..
      അതൊക്കെ മനസ്സിലാക്കിയിട്ട് പോരേ .. ഇമ്മാതിരി കമന്റ് ?

  • @srksutube3696
    @srksutube3696 11 месяцев назад

    2024 ഇലും സലീമേട്ടൻ അഭിനയിക്കുന്നു😂😂😂

  • @ramEez.c
    @ramEez.c 4 года назад +1

    2020 December 22