He is extremely brilliant and emotionally well being person." ഞാൻ മനുഷ്യരെക്കാളും മൃഗങ്ങളെ സ്നേഹിക്കുന്നു, അവർ എന്തു മാത്രം ദുരന്തങ്ങൾ ആണ് നേരിടുന്നത് ". Classic dialogue of salim kumar sir.
In the beginning what he said is really correct(which connects to me ) movies nowadays is very much enjoyable to youngsters not the early generation.( I’m enjoying it so much i should say) but considerably being one of the 90’s born viewer some of the movies which is super hits might be less connective to the older generation maybe(not old in age but old in the reformation of movies).it will definitely change by time I’m sure though.
1. മനുഷ്യർ എല്ലാവരും സ്വാർത്ഥരാണ് 2. സിനിമയിൽ ആത്മാർത്ഥ friendship ഇല്ല.. സിനിമ കഴിഞ്ഞ അവർക്ക് അവരുടെ ജീവിതം, നമ്മക് നമ്മുടെയും.. രണ്ടും സർ തന്നെയാണല്ലോ പറയുന്നത്.. ☺️.. But anyways ഇന്റർവ്യൂ was good. Nothing novel was discussed. Still worth watching, because Salim Kumar Sir's presence itself bring back of our younger self..🙏🏻
24:00 സലീമേട്ടാ , നമ്മളൊക്കെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന എത്രയോ വാക്കുകളും ശൈലികളും സംഭാവന ചെയ്തയാളാ നിങ്ങളു , എന്നിട്ടും നിങ്ങളീ ലോകത്തിനൊന്നും നൽകിയിട്ടില്ല എന്നൊക്കെ പറയുന്നതു കേൾക്കുമ്പോൾ സങ്കടമാകുന്നുണ്ട് കേട്ടോ ..😢
പണ്ട് കാലത്ത് താഴ്ന്ന ജാതിക്കാർ മാറി നിൽക്കണം അത് തെറ്റാണെന്നു മനസിലാക്കിയപ്പോൾ അത് ദുരചാരം ആയി... അത് പോലെ bodyshaming തെറ്റാണെന്ന് കാലഘട്ടം മനസിലാക്കിയപ്പോൾ തിരുത്തുന്നു... തിരുത്തണം അല്ലാതെ കഷണ്ടി തലയൻ... കറുമ്പൻ അതിനിപ്പം എന്താന്നൊക്കെ ചോദിച്ചാൽ 🙄🙄... പിന്നെ മമ്മൂട്ടി sorry പറഞ്ഞത് വിഗ്ഗ് വെച്ച് നടക്കുന്ന മമ്മുട്ടി വിഗ്ഗ് വെക്കാത്ത ജൂഡ് നെ കളിയാക്കിയപ്പോൾ തോന്നിയ നാണക്കേട് ഓർത്തപ്പോൾ ജൂഡ് ഇനി സിനിമയിലൂടെ മറുപടി കൊടുത്താലോന്നു കരുതി പറഞ്ഞതായിരിക്കും 🤣🤣🤣🤣🤣🤣🤣
@@night_traffic chilarae എങ്കിലും വേദനിപ്പിക്കുന്ന കാര്യങ്ങൾ തമാശ ആണെങ്കിൽ അത് ഇല്ലാത്തത് നല്ലത്.. 🙏🏽😂പിന്നെ ഇറങ്ങുന്ന എല്ലാ സിനിമയിലും തമാശ വേണമെന്ന് നിർബന്ധം ഒന്നും സിനിമക്കും ഇല്ലല്ലോ 🙄👍
Films nowadays are very boring for me , they are made up pseudo realistic movies boasting as realistic. I often find old silly unrealistic movies more entertaining 😅.I watch movies to keep away from real world not bring me back to it.
Use Malayalam + English titles with English subtitles. Who's your target audience with English headlines and Malayalam conversation? സലിം കുമാർ ആയതുകൊണ്ടാണ് ഇംഗ്ലീഷ് title കണ്ടിട്ടും മലയാളം പ്രതീക്ഷിച്ച് ഞാൻ കയറി നോക്കിയത്
സിനിമാക്കാർക്ക് സിനിമ കാണാൻ ക്ഷമ ഇല്ല. സിനിമ കണ്ട് ക്ഷമ നശിച്ച പ്രേക്ഷകർ എന്തെങ്കിലും പറഞ്ഞാലോ... സിനിമക്കിടയിൽ ഇറങ്ങി വന്ന് അഭിപ്രായം പറഞ്ഞാലോ.. അത് തെറ്റ്. സിനിമ വ്യവസായത്തെ തകർക്കൽ....
പുള്ളി സിനിമ കാണാറില്ല പക്ഷെ പുതിയ പടം കൊള്ളൂല 😀😃😃 ജീവിതം ഇല്ല അവരുടെ ജീവിതം ആണെന്ന് അപ്പൊ അവരുടെ ജീവിതം ജീവിതമല്ല... മറ്റുള്ളവരെ അംഗീകരിക്കണം സലീമേട്ടാ. ഈ പഴയത് പഴയത് പറഞ്ഞു എത്രകാലം ജീവിക്കും
അങ്ങേരുടെ ജീവിത അനുഭവം പറയാനും, അഭിപ്രായം പറയാനും ഇവിടെ സ്പേസ് ഉണ്ട്... പിന്നെ ഇപ്പഴത്തെ യൂത്തൻ ടീംസ് എല്ലാം ഒരു 10-15 കൊല്ലം വരെ, അത് കഴിഞ്ഞാ അന്നത്തെ വസന്തം അമ്മാവന്മാർ.. 😂😂...
Salimettan cinema kanaar illa nu paranjyu. Pinne cinemeyil jeevitam illa, comedy illa nu enganeya ariyane? Malayalam cinemas have the best realistic stories in these times. All other industries are looking up to us. Enniki ettavum ishtamulla comedians aanu Salimettan, Cochin Haneefilka and Innocent 🥺
Part 1. സിനിമയാണെന്റെ ചോറ്..അത് ഉണ്ണാതെ ഞാൻ പോകില്ല"..ഈ ഡയലോഗ് ഞാൻ പച്ചക്കുതിര എന്ന സിനിമയിൽ, ദിലീപിനോട് പറയുന്നതാണ്. അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് ഒരിക്കൽ എന്നെ മലയാളസിനിമയിൽ നിന്ന് പുറത്താക്കിയപ്പോൾ സിനിമയുടെ ചോറ് ഒരിക്കലും ഉണ്ണാൻ കഴിയില്ല എന്ന് കരുതിയവനാണ് ഞാൻ. എന്റെ കഥ കേൾക്കാൻ ഞാൻ നിങ്ങളെയെല്ലാവരേയും കുറച്ച് പിന്നോട്ട് നടത്തുകയാണ്.ഞാൻ സിനിമയിലെത്തി കുറച്ച് കാലം കഴിഞ്ഞിട്ടും അഭിനയം ഒരു സ്ഥിരം തൊഴിൽ ആയിട്ടോ,അതിൽ നിന്ന് കിട്ടുന്ന കാശ് സ്ഥിരവരുമാനമായോ കണ്ടിരുന്നില്ല.ഇഷ്ടമാണ് നൂറുവട്ടം, മേരാ നാം ജോക്കർ എന്നീ സിനിമകൾക്ക് ശേഷം ഞാൻ നന്ദു പൊതുവാൾ,ജോർജ് ഏലൂർ,സന്തോഷ് കുറുമശ്ശേരി എന്നീ സുഹൃത്തുക്കൾക്കൊപ്പം കൊച്ചിൻ യൂണിവേഴ്സൽ എന്ന പേരിൽ ഞങ്ങളുടെ ട്രൂപ്പിൽ മിമിക്രി അവതരിപ്പിച്ചു വരികയാണ്.അന്ന് എന്റെ വീട്ടിൽ ഫോൺ ഇല്ല.എന്റെ കോണ്ടാക്ട് നമ്പർ,ചിറ്റാട്ടുകര എന്ന എന്റെ നാട്ടിലെ ഒരു മരണാനന്തര സഹായസംഘത്തിന്റേതാണ്.ഒരു ദിവസം അവിടെ എനിക്കൊരു കോൾ വന്നു.കോട്ടയത്ത് സിബി മലയിലിന്റെ നീ വരുവോളം എന്ന സിനിമയുടെ സെറ്റിൽ നിന്ന് പ്രൊഡക്ഷൻ കൺട്രോളർ സിത്തു പനക്കൽ ആയിരുന്നു എന്നെ വിളിച്ചത്.ആ സിനിമയിൽ എനിക്ക് ഒരു വേഷമുണ്ടെന്നും കലാഭവൻ മണി ചെയ്യാനിരുന്ന വേഷമാണെന്നും മണിക്ക് ഡേറ്റ് ഇല്ലാത്തത് കൊണ്ടാണ് എന്നെ വിളിക്കുന്നതെന്നും ഉടൻ തന്നെ വണ്ടി കയറണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. സിബി മലയിലിനെ പോലൊരു വലിയ സംവിധായകന്റെ ചിത്രത്തിൽ എന്നെപ്പോലെ ഒരു തുടക്കക്കാരന് നല്ലൊരു വേഷം ലഭിക്കുകയെന്നത് എന്റെ ഭാഗ്യമായി ഞാൻ കരുതി.ഒട്ടും താമസിച്ചില്ല.അടുത്ത ദിവസം തന്നെ ഞാൻ കോട്ടയത്തേക്ക് തിരിച്ചു.ആരോടും ഒന്നും പറയാൻ പോലും സമയം കിട്ടിയില്ല.കയ്യിൽ കിട്ടിയ ഷർട്ടും പാന്റ്സും പൊതിഞ്ഞെടുത്ത് ഞാൻ നേരെ സെറ്റിലെത്തി....ഒരു പാരലൽ കോളേജിലെ പ്യൂണിന്റെ വേഷമാണ്.സിബി സർ എന്റെ സ്റ്റേജ് പ്രകടനമോ ഏഷ്യാനെറ്റിൽ ഞാൻ മുൻപ് അവതരിപ്പിച്ചിരുന്ന കോമഡി പരിപാടികളോ ഒന്നും കണ്ടിട്ടുണ്ടായിരുന്നില്ല.ഏഷ്യാനെറ്റിലെ ഞാൻ അവതരിപ്പിച്ച പ്രോഗ്രാമുകളെല്ലാം കണ്ട് ഇഷ്ടപ്പെട്ട ആ ചിത്രത്തിന്റെ പ്രൊഡ്യൂസർ കറിയാച്ചൻ(നടൻ പ്രേം പ്രകാശ്)ചേട്ടന്റെ പ്രത്യേക താൽപര്യത്തിലാണ് മണിക്ക് പകരക്കാരനായി എന്നെ ആ സിനിമയിലേക്ക് വിളിപ്പിച്ചത് നീ വരുവോളം എന്ന സിനിമയിൽ എനിക്ക് ഏതാണ്ട് 11ഓളം സീനുകൾ ഉണ്ടായിരുന്നു.അതിൽ 9 സീനുകൾ ചിത്രീകരിച്ചു.അടുത്തത് ജഗതി ചേട്ടനും തിലകൻ ചേട്ടനും തമ്മിലുള്ള ഒരു സീനായിരുന്നു.എനിക്കാ സീൻ പറഞ്ഞു തന്നു.ഞാൻ പറയേണ്ട ഡയലോഗ് കാണാതെ പഠിച്ചു.പക്ഷേ എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും ആ ടേക്ക് ഓക്കെ ആയില്ല.സംവിധായകൻ കട്ട് പറയുന്നു.ജഗതി ചേട്ടന്റെയും തിലകൻ ചേട്ടന്റെയും ടൈമിംഗ് എനിക്കില്ല എന്ന് പറഞ്ഞാണ് ഷോട്ട് കട്ട് ചെയ്യുന്നത്.അന്ന് രാത്രി ഞാൻ ലോഡ്ജിൽ തങ്ങി.പിറ്റേ ദിവസം സിത്തു പനക്കലിന്റെ അസിസിറ്റന്റ് ആയ പ്രഭാകരൻ എന്റെ മുറിയിൽ വന്ന് എന്നോട് പറഞ്ഞു.."തിലകൻ ചേട്ടൻ ഇന്നലെ രാത്രി പോയി..ഡ്രസ്സ് എടുത്തോ..തിലകൻ ചേട്ടൻ വരുമ്പോൾ ഇനി ഞങ്ങൾ അറിയിക്കാം..അപ്പോൾ വന്നാൽ മതി".ഞാൻ അത് വിശ്വസിച്ചു.സിനിമക്കുള്ളിലെ സിനിമ അന്ന് എനിക്ക് അറിയില്ലല്ലോ!!
Salin chetta …. Thanks l Sughamayirikkatte….but true God is there..he gave your life. Don’t misinterpret everything. Christian church is raising money for helping poor people , not for Jesus. Rich people should share their money with poor people, and it is done thru church . That’s all. God may give you the knowledge about truth.
പറഞ്ഞതിനോട് കുറേ കാര്യങ്ങളിൽ യോജിക്കുന്നു .. എന്നാലും 4 വര്ഷം കൊണ്ട് സിനിമയിൽ മാറ്റങ്ങൾ ഇല്ല എന്ന് സിനിമ കാണാത്ത ഒരാൾക്കു പറയാൻ പറ്റുന്ന ഒന്നല്ല ... ... അത് പൊലെ ഇപ്പോഴത്തെ സിനിമയിൽ ജീവിതം ഇല്ല എന്ന് പറയുന്നത് വെറുതെ ആണ് .., റീയാലിസ്റിക് സിനിമകൾ കണ്ട് മലയാളികൾക്ക് മടുത്തു പണ്ടാരമടങ്ങിരിക്കുന്ന ടൈം ആണ് ഇത്
@@adkcalicut കാരണം ഉണ്ട് സുഹൃത്തെ അദ്ദേഹം "ലാഇലാഹ ഇല്ലല്ലാഹ" (അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല) എന്ന വജനത്തിലെ "ല ഇലാഹ്"(ഒരു ദൈവവുമില്ല) എന്ന വജനം അംഗീകരിച്ചിരിക്കുന്നു ഇനി അദ്ദേഹത്തിന് "ഇല്ലള്ളാഹ്" (അല്ലാഹു അല്ലാതെ)എന്ന വജനതിൻ്റെ അർത്ഥവും കണ്ടെത്താൻ കഴിഞ്ഞാൽ അദ്ദേഹം ഒരു മുസ്ലിമായി.. അല്ലാഹ് പരിശുദ്ധ ഖുർആനിലൂടെ മനുഷ്യരെ ഓർമ പെടുത്തുന്നു അധ്യായം 28:56 - إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَٰكِنَّ اللَّهَ يَهْدِي مَنْ يَشَاءُ ۚ وَهُوَ أَعْلَمُ بِالْمُهْتَدِينَ തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ ( അല്ലാഹു ) നല്ലവണ്ണം അറിയുന്നവനാകുന്നു.
@@padiyath7173 ആയത് അർത്ഥം മനസ്സിലാക്കൂ.. സൃഷ്ടാവിന് അറിയാം സൃഷ്ടിയെ കുറിച്ച്. മനസ്സിൽ നന്മ ഉള്ളവരെയും തിന്മയുടെ വാക്താക്കളെയും കുറിച്ച്... തെറ്റിദ്ധാരണ മൂലം ഇസ്ലാമിനെയും മുസ്ലിംകളയും വിമർശിക്കുകയും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്നവർക്ക് അവൻ നേർമാർഗം കാണിച്ച് കൊടുക്കും പക്ഷേ..സത്യം അറിഞ്ഞിട്ടും അത് മൂടി വെച്ച് ഇസ്‌ലമിനോടുള്ള വെറുപ്പ് വെറുപ്പ് കാരണം വർഗീയത പ്രഹരിപ്പിക്കുന്നവർക്ക്.അവൻ നേർവഴിൻകാണിക്കുകയില്ല .. ഇനി കൊല പാതകികളെ കുറിച്ച് അവർ തിന്മയുടെ മാർഗ്ഗം തിരഞ്ഞെടുത്തതിന് ദൈവത്തെ പഴിക്കരുത്.. അവർക്കുള്ള തക്കതായ ശിക്ഷ അനീതി നിറഞ്ഞ ഈ ലോകത്ത് അല്ല നാളെ പരലോകത്ത് അവർ ചെയ്തു കൂട്ടിയതിനെ കുറിച്ച് ചോദിക്കുക തന്നെ ചെയ്യും .. Part 1 ruclips.net/video/EEtEL0nARR4/видео.html Part 2 ruclips.net/video/CB6REWANaxA/видео.html ഈ വീഡിയോ നിങ്ങൾക്ക് ഞാൻ suggest ചെയ്യുന്നു..
With huge respect മനുഷ്യനെ കളിയാക്കി മാത്രമല്ല കോമഡി.... ഒരുത്തനെ കഷണ്ടി എന്ന് വിളിക്കുന്നത് കഷണ്ടി ഉള്ളവന് വിഷമം തന്നെ ആണ് അത് ആ മനുഷ്യനെ ബാധിക്കുന്നത് വളരെ മോശമായാണ് അത് കഴിഞ്ഞുള്ള കോമഡി ഒക്കെ മനുഷ്യന് അവനവന്റെ മനസ്സമാധാനത്തേക്കാൾ വലുതല്ല മറ്റൊന്നും
തേങ്ങാ കുലയാണ്... സൗഹൃദ ത്തിന്റെയും തമാശയുടെയും പുറത്തു പരസ്പരം എന്തും വിളിക്കാവുന്ന പറയാവുന്ന ഒരു നല്ല കാലം ഉണ്ടായിരുന്നു ഇവിടെ, അന്നൊന്നും ആർക്കും ഒരു പ്രശ്നവും ഇല്ലായിരുന്നു... ഇന്നത്തെ ഈ മുഖം മൂടി അണിഞ്ഞ കാലത്താണ് ഇവിടെ എല്ലാം പ്രശ്നം ആയത്, ഇതിൽ ഏറ്റവും വലിയ രസം പറഞ്ഞവനോ കേൾക്കുന്നവനോ ക്കാളും പ്രശ്നം വേലയും കൂലിയും ഇല്ലാത്ത മൂന്നാമത്തെ ആൾക്കാർക്ക് ആണ് മെയിൻ കഴപ്പ് എന്നുള്ളതാണ്... ഇവിടെ പോയി പോയി സ്വന്തം മകളെ വരെ ക്രൂരമായി കൊല്ലുന്നിടത്തേക്ക് എത്തി കാര്യങ്ങൾ, അതിലൊന്നും ഒരുത്തനും പ്രശ്നം ഇല്ല, ഇവിടെ പൊളിറ്റിക്കൽ കറക്ടനെസ്സ് ആണ് വലിയ ആനക്കാര്യം
അതിപ്പം privileged ആയ ആളുകളെ ആരും direct കളിയാക്കില്ലല്ലോ.. 🙄സാധാരണ മനുഷ്യരെ ആണ് പരിഹാസം കളിയാക്കലുകൾ ഒക്കെ നേരിടുന്നത്... പൊട്ടൻ... ചട്ടുകാലൻ... ചട്ടിത്തലയൻ... കരിവണ്ട്... ഇതൊക്കെ അറിഞ്ഞു കൊണ്ട് ആർക്കും കിട്ടുന്നതല്ലല്ലോ... അപ്പോൾ ഇങ്ങനെ അല്ലാത്തവർ അതൊക്കെ പരാമർശിക്കുമ്പോൾ വേദന തോന്നും 🥹🥹🥹അത് കോമഡി അല്ല.... പിന്നെ സലിം കുമാർ മികച്ച നടൻ ആണ് ☺️പക്ഷെ ഈ ഇന്റർവ്യൂൽ പറഞ്ഞ ഈ കാര്യത്തോട് കാര്യം യോജിപ്പില്ല 😅
Ee chinthagathi anu thettu. Manushyante manasu ningal vicharikunne pole verum soft alla. Cheriya classil padikumbol kore kuttikal cherne avarude kayyil ulla vasthukale vilayituthunnu, oruthan paranju avante kayyil entho branded pencil unddenne appol vere oruthan paranju ente kayyil branded eraser undenne ivar randum moonamathe avante nere thirinju avan pavapedda oru kutti ayirunnu aavante kayyil parayanum mathram onnulayirunnu. Appol avan athe sangadam thonni karanju valare vishamamayi. Varshangalkke shesham ivar moonu perum kandumutti Appol avar veendum flex cheyan thundangi athyathe avan paranju avane ippol 10000 shambalam undenne randamathe avan paranju avane oru car undenne monamathe avan veendum onnum illayirunnu avar randum perum athe orthe chirichu. Ennal ee pravisham athe orthe sangadapedathe avan pande ithupole nadanathu orthu smarichu . Pande avante kayyil branded pencil illathathe orthu avan karanjathe avan athilekke thirinju nokki pakshe ippol avan karanje illa pakaram avane avane thanne oethu chiri thonni 'Aye ee pencilinte karyathilokke njan karyaumayirunno' . Avan angane chinthikkan karenam avan valarnu avan thiricharinju how insignificant that was to him . Avan orthu athupolathanne ithum oru experience annene. I know that was'nt the best example for my my point but the point iam presenting is that the norm has made it that you should be ashamed if you are not living upto someones potential but it should rather be living upto our own potential. Humour and dark jokes are what helps the human mind to grow and gain new prespectives of a certain things which no other emotion could have brought. What not shaming and teasing creates is a fragile Human depended on others and what a Human exposered to shaming and teasing creates an immune self-dependent and self_respected individual who respects and helps others to grow. The Old laughs at the young weeping. Its like the old adage "Theeyil chuttathe veyilathu vaadilla" by the way sorry for any spelling and grammatical errors, was in a kind of hurry to finish this.
@@sabarivijayan985 thank u for a large reply... ☺️but dear u already mentioned in ur comment the example was not enough for ur rply... I can't agree with ur rply, if it's a right statement there is no need for Psychology or Psychiatrist in our world, as we know everyone's thoughts are different...അതിപ്പോൾ ചെറുപ്പത്തിൽ പറയുന്ന നിഷ്കളങ്ക വാശികൾ പോലെ ആണോ പക്വത ആയ മനുഷ്യര് തമ്മിൽ പരിഹസിക്കുന്നത് അതും കുറവുകൾ എന്ന് തോന്നുന്നതിനെ പറയിഹസിക്കുമ്പോൾ 🥹🥹🥹
Political correctness avide nikkatte, but what exactly is hilarious about having dark skin or being bald? Is he saying that he himself is a joke to look at? 😅 Because pullikkum dark skin and kashandi ondu, athu kandu aarelum kaliyaakkiyaal athil enthu comedy aanu ullathu? People dont feel anymore that that sort of statements are humorous... Athre ollu kaaryam... Clean comedy ishtam pole aalukal ezhuthunnondu... Maybe pullikku athu comedy aayittu angottu click aayi kaanilla compared to the comedy that he is used to...
കാലത്തിനുനുസരിച്ചു തമാശ ഒക്കെ മാറി...... ഉണ്ടാക്കി പറയുന്ന തമാശ ആളുകൾക്ക് ഇഷ്ടപ്പെടാതെ ആയി....... അതുകൊണ്ടാകും ചേട്ടനെ വിളിക്കാത്തത്. അല്ലാതെ അവാർഡ് കിട്ടിയതുകൊണ്ടല്ല എന്ന് തോന്നുന്നു........😊
He doesn't believe in it , he's just saying what he would like the reality to be . For eg , I am an atheist , but I would also like to have an afterlife . It's just a hope. A coping mechanism. You'll only understand this if u r agnostic or an atheist.
He is extremely brilliant and emotionally well being person." ഞാൻ മനുഷ്യരെക്കാളും മൃഗങ്ങളെ സ്നേഹിക്കുന്നു, അവർ എന്തു മാത്രം ദുരന്തങ്ങൾ ആണ് നേരിടുന്നത് ". Classic dialogue of salim kumar sir.
ഇന്റർവ്യൂ ചെയ്യുന്നവർ കൂടി mic വെച്ചാൽ നന്നായിരിക്കും
Safari channel should bring salim kumar
Such a genuine person
ആരോഗ്യവാനായി വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം
He is terribly brilliant
Yes
സത്യത്തില്‍ ഇദ്ദേഹം പറയുന്നത് കേള്‍ക്കുമ്പോള്‍ എന്ത് അത്ഭുതം..
കറക്ട് പോയിന്റ്..
വേഡ് ബൈ വേഡ്
😮😮😮😮😮
after a long time,, ഇക്കിളിപ്പെടുത്തുന്ന ചോദ്യങ്ങളും പൊട്ടൻ കളിപ്പിക്കലുകളും ഇല്ലാത്ത ഒരു സിനിമയിലെ ഇന്റർവ്യൂ
In the beginning what he said is really correct(which connects to me ) movies nowadays is very much enjoyable to youngsters not the early generation.( I’m enjoying it so much i should say) but considerably being one of the 90’s born viewer some of the movies which is super hits might be less connective to the older generation maybe(not old in age but old in the reformation of movies).it will definitely change by time I’m sure though.
സലിം കുമാർ ❤... ഒരുപാടു് ഇഷ്ട്ടം ❤❤
*Salim kumar should come again in comedy*
there is no comedy in modern malayalam cinema 2020- present....
Ayalk ippo originality illa... Artificial aayi mari
@@peacefulhub2202yes
Salim Kumar is very tired. Get well soon 😢
1. മനുഷ്യർ എല്ലാവരും സ്വാർത്ഥരാണ്
2. സിനിമയിൽ ആത്മാർത്ഥ friendship ഇല്ല.. സിനിമ കഴിഞ്ഞ അവർക്ക് അവരുടെ ജീവിതം, നമ്മക് നമ്മുടെയും..
രണ്ടും സർ തന്നെയാണല്ലോ പറയുന്നത്.. ☺️.. But anyways ഇന്റർവ്യൂ was good. Nothing novel was discussed. Still worth watching, because Salim Kumar Sir's presence itself bring back of our younger self..🙏🏻
ഈ പറഞ്ഞ രണ്ടിലും എന്താണ് പ്രശ്നം? രണ്ടും ശരിയാണ്.
Bruh ,how are those contradictory ?
Salimettane onn neril kananm chiripicha aalkaril inn jeevichirikuna aal grate man
He has enlightened
Super manushyan❤❤❤
Karappum kashandiyum engane thamasha aakum?
വേറെ ഒന്നും ആക്കത്തപോലെ...
Vere aakiyathu kondu ithu aavumo?
Budhi upayogich alochichalla aalkkar chirikkunne...ithokke kettal chiri thanne varum😂
10:27🔥🔥 true
24:00 സലീമേട്ടാ , നമ്മളൊക്കെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന എത്രയോ വാക്കുകളും ശൈലികളും സംഭാവന ചെയ്തയാളാ നിങ്ങളു , എന്നിട്ടും നിങ്ങളീ ലോകത്തിനൊന്നും നൽകിയിട്ടില്ല എന്നൊക്കെ പറയുന്നതു കേൾക്കുമ്പോൾ സങ്കടമാകുന്നുണ്ട് കേട്ടോ ..😢
പണ്ട് കാലത്ത് താഴ്ന്ന ജാതിക്കാർ മാറി നിൽക്കണം അത് തെറ്റാണെന്നു മനസിലാക്കിയപ്പോൾ അത് ദുരചാരം ആയി... അത് പോലെ bodyshaming തെറ്റാണെന്ന് കാലഘട്ടം മനസിലാക്കിയപ്പോൾ തിരുത്തുന്നു... തിരുത്തണം അല്ലാതെ കഷണ്ടി തലയൻ... കറുമ്പൻ അതിനിപ്പം എന്താന്നൊക്കെ ചോദിച്ചാൽ 🙄🙄... പിന്നെ മമ്മൂട്ടി sorry പറഞ്ഞത് വിഗ്ഗ് വെച്ച് നടക്കുന്ന മമ്മുട്ടി വിഗ്ഗ് വെക്കാത്ത ജൂഡ് നെ കളിയാക്കിയപ്പോൾ തോന്നിയ നാണക്കേട് ഓർത്തപ്പോൾ ജൂഡ് ഇനി സിനിമയിലൂടെ മറുപടി കൊടുത്താലോന്നു കരുതി പറഞ്ഞതായിരിക്കും 🤣🤣🤣🤣🤣🤣🤣
im sorry , ningal enthan parayan utheshikunna point?
@@sabarivijayan985 കാലം മാറുമ്പോൾ തമാശകൾ മാറും 😂അത്രേ ഒള്ളു 🙏🏽
@@DrVrindaRaghavan athukond anu inn thamasha onum illathath😂
@@night_traffic chilarae എങ്കിലും വേദനിപ്പിക്കുന്ന കാര്യങ്ങൾ തമാശ ആണെങ്കിൽ അത് ഇല്ലാത്തത് നല്ലത്.. 🙏🏽😂പിന്നെ ഇറങ്ങുന്ന എല്ലാ സിനിമയിലും തമാശ വേണമെന്ന് നിർബന്ധം ഒന്നും സിനിമക്കും ഇല്ലല്ലോ 🙄👍
@@DrVrindaRaghavanipol thamasa illa cinemayil
20:31🤣🤣🤣
Money is ultimate 💯
Films nowadays are very boring for me , they are made up pseudo realistic movies boasting as realistic.
I often find old silly unrealistic movies more entertaining 😅.I watch movies to keep away from real world not bring me back to it.
❤
ഇന്റർവ്യു ചെയ്യുന്നവരും മൈക് ഉപയോഗിക്കണം... ചോദ്യങ്ങളും കേൾക്കണം....
Use Malayalam + English titles with English subtitles. Who's your target audience with English headlines and Malayalam conversation? സലിം കുമാർ ആയതുകൊണ്ടാണ് ഇംഗ്ലീഷ് title കണ്ടിട്ടും മലയാളം പ്രതീക്ഷിച്ച് ഞാൻ കയറി നോക്കിയത്
The only reason I clicked was because I could read the title. They clearly know how to get people here.
@@chakkigurl with just 11k views in 2 days I wouldn't dare to say that 😁
സിനിമാക്കാർക്ക് സിനിമ കാണാൻ ക്ഷമ ഇല്ല.
സിനിമ കണ്ട് ക്ഷമ നശിച്ച പ്രേക്ഷകർ എന്തെങ്കിലും പറഞ്ഞാലോ... സിനിമക്കിടയിൽ ഇറങ്ങി വന്ന് അഭിപ്രായം പറഞ്ഞാലോ.. അത് തെറ്റ്. സിനിമ വ്യവസായത്തെ തകർക്കൽ....
I also noticed
And these same people ask us to watch movies in theatre. Like " u watch my movie. And I don't like to watch movies."
❤❤❤
കാലം മാറുമ്പോൾ കലാരൂപങ്ങളും updated ആകണം... ആയാൽ മാത്രമേ അത് നിലനിൽക്കൂ...
Athukond arikum inn theatrekalil janicha kunj polum illathath😂😂
Chaplin got the longest standing ovation 🔥
6:17🔥
സിനിമ കാണാതെ എങ്ങനെ സിനിമയെ വില ഇരുത്താൻ സാധിക്കും
സത്യം
പുള്ളി സിനിമ കാണാറില്ല പക്ഷെ പുതിയ പടം കൊള്ളൂല 😀😃😃 ജീവിതം ഇല്ല അവരുടെ ജീവിതം ആണെന്ന് അപ്പൊ അവരുടെ ജീവിതം ജീവിതമല്ല... മറ്റുള്ളവരെ അംഗീകരിക്കണം സലീമേട്ടാ. ഈ പഴയത് പഴയത് പറഞ്ഞു എത്രകാലം ജീവിക്കും
Pulli athinulla pullide reasons vykthamai paranjitundallo
സത്യം 🙏 നല്ല വസന്തം അമ്മാവാൻ തന്നെ ഇങ്ങേർ
അങ്ങേരുടെ ജീവിത അനുഭവം പറയാനും, അഭിപ്രായം പറയാനും ഇവിടെ സ്പേസ് ഉണ്ട്... പിന്നെ ഇപ്പഴത്തെ യൂത്തൻ ടീംസ് എല്ലാം ഒരു 10-15 കൊല്ലം വരെ, അത് കഴിഞ്ഞാ അന്നത്തെ വസന്തം അമ്മാവന്മാർ.. 😂😂...
Innate youthan nalatte ammavan......
ബോഡി ഷെയിമിംഗ് അടുത്ത കാലത്ത് മാത്രം ഉയർന്നുവന്ന വാക്ക് ഉറക്കെ ഒന്ന് കീഴ് വായു വിടാൻ പറ്റില്ല സൈലൻസർ വക്കണ്ടി വരും.
സിനിമയിൽ ഹ്യൂമർ ഇല്ലേ?😢
Salimettan cinema kanaar illa nu paranjyu. Pinne cinemeyil jeevitam illa, comedy illa nu enganeya ariyane?
Malayalam cinemas have the best realistic stories in these times. All other industries are looking up to us.
Enniki ettavum ishtamulla comedians aanu Salimettan, Cochin Haneefilka and Innocent 🥺
Part 1.
സിനിമയാണെന്റെ ചോറ്..അത് ഉണ്ണാതെ ഞാൻ പോകില്ല"..ഈ ഡയലോഗ് ഞാൻ പച്ചക്കുതിര എന്ന സിനിമയിൽ, ദിലീപിനോട് പറയുന്നതാണ്. അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് ഒരിക്കൽ എന്നെ മലയാളസിനിമയിൽ നിന്ന് പുറത്താക്കിയപ്പോൾ സിനിമയുടെ ചോറ് ഒരിക്കലും ഉണ്ണാൻ കഴിയില്ല എന്ന് കരുതിയവനാണ് ഞാൻ.
എന്റെ കഥ കേൾക്കാൻ ഞാൻ നിങ്ങളെയെല്ലാവരേയും കുറച്ച് പിന്നോട്ട് നടത്തുകയാണ്.ഞാൻ സിനിമയിലെത്തി കുറച്ച് കാലം കഴിഞ്ഞിട്ടും അഭിനയം ഒരു സ്ഥിരം തൊഴിൽ ആയിട്ടോ,അതിൽ നിന്ന് കിട്ടുന്ന കാശ് സ്ഥിരവരുമാനമായോ കണ്ടിരുന്നില്ല.ഇഷ്ടമാണ് നൂറുവട്ടം, മേരാ നാം ജോക്കർ എന്നീ സിനിമകൾക്ക് ശേഷം ഞാൻ നന്ദു പൊതുവാൾ,ജോർജ് ഏലൂർ,സന്തോഷ് കുറുമശ്ശേരി എന്നീ സുഹൃത്തുക്കൾക്കൊപ്പം കൊച്ചിൻ യൂണിവേഴ്സൽ എന്ന പേരിൽ ഞങ്ങളുടെ ട്രൂപ്പിൽ മിമിക്രി അവതരിപ്പിച്ചു വരികയാണ്.അന്ന് എന്റെ വീട്ടിൽ ഫോൺ ഇല്ല.എന്റെ കോണ്ടാക്ട് നമ്പർ,ചിറ്റാട്ടുകര എന്ന എന്റെ നാട്ടിലെ ഒരു മരണാനന്തര സഹായസംഘത്തിന്റേതാണ്.ഒരു ദിവസം അവിടെ എനിക്കൊരു കോൾ വന്നു.കോട്ടയത്ത് സിബി മലയിലിന്റെ നീ വരുവോളം എന്ന സിനിമയുടെ സെറ്റിൽ നിന്ന് പ്രൊഡക്ഷൻ കൺട്രോളർ സിത്തു പനക്കൽ ആയിരുന്നു എന്നെ വിളിച്ചത്.ആ സിനിമയിൽ എനിക്ക് ഒരു വേഷമുണ്ടെന്നും കലാഭവൻ മണി ചെയ്യാനിരുന്ന വേഷമാണെന്നും മണിക്ക് ഡേറ്റ് ഇല്ലാത്തത് കൊണ്ടാണ് എന്നെ വിളിക്കുന്നതെന്നും ഉടൻ തന്നെ വണ്ടി കയറണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.
സിബി മലയിലിനെ പോലൊരു വലിയ സംവിധായകന്റെ ചിത്രത്തിൽ എന്നെപ്പോലെ ഒരു തുടക്കക്കാരന് നല്ലൊരു വേഷം ലഭിക്കുകയെന്നത് എന്റെ ഭാഗ്യമായി ഞാൻ കരുതി.ഒട്ടും താമസിച്ചില്ല.അടുത്ത ദിവസം തന്നെ ഞാൻ കോട്ടയത്തേക്ക് തിരിച്ചു.ആരോടും ഒന്നും പറയാൻ പോലും സമയം കിട്ടിയില്ല.കയ്യിൽ കിട്ടിയ ഷർട്ടും പാന്റ്സും പൊതിഞ്ഞെടുത്ത് ഞാൻ നേരെ സെറ്റിലെത്തി....ഒരു പാരലൽ കോളേജിലെ പ്യൂണിന്റെ വേഷമാണ്.സിബി സർ എന്റെ സ്റ്റേജ് പ്രകടനമോ ഏഷ്യാനെറ്റിൽ ഞാൻ മുൻപ് അവതരിപ്പിച്ചിരുന്ന കോമഡി പരിപാടികളോ ഒന്നും കണ്ടിട്ടുണ്ടായിരുന്നില്ല.ഏഷ്യാനെറ്റിലെ ഞാൻ അവതരിപ്പിച്ച പ്രോഗ്രാമുകളെല്ലാം കണ്ട് ഇഷ്ടപ്പെട്ട ആ ചിത്രത്തിന്റെ പ്രൊഡ്യൂസർ കറിയാച്ചൻ(നടൻ പ്രേം പ്രകാശ്)ചേട്ടന്റെ പ്രത്യേക താൽപര്യത്തിലാണ് മണിക്ക് പകരക്കാരനായി എന്നെ ആ സിനിമയിലേക്ക് വിളിപ്പിച്ചത്
നീ വരുവോളം എന്ന സിനിമയിൽ എനിക്ക് ഏതാണ്ട് 11ഓളം സീനുകൾ ഉണ്ടായിരുന്നു.അതിൽ 9 സീനുകൾ ചിത്രീകരിച്ചു.അടുത്തത് ജഗതി ചേട്ടനും തിലകൻ ചേട്ടനും തമ്മിലുള്ള ഒരു സീനായിരുന്നു.എനിക്കാ സീൻ പറഞ്ഞു തന്നു.ഞാൻ പറയേണ്ട ഡയലോഗ് കാണാതെ പഠിച്ചു.പക്ഷേ എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും ആ ടേക്ക് ഓക്കെ ആയില്ല.സംവിധായകൻ കട്ട് പറയുന്നു.ജഗതി ചേട്ടന്റെയും തിലകൻ ചേട്ടന്റെയും ടൈമിംഗ് എനിക്കില്ല എന്ന് പറഞ്ഞാണ് ഷോട്ട് കട്ട് ചെയ്യുന്നത്.അന്ന് രാത്രി ഞാൻ ലോഡ്ജിൽ തങ്ങി.പിറ്റേ ദിവസം സിത്തു പനക്കലിന്റെ അസിസിറ്റന്റ് ആയ പ്രഭാകരൻ എന്റെ മുറിയിൽ വന്ന് എന്നോട് പറഞ്ഞു.."തിലകൻ ചേട്ടൻ ഇന്നലെ രാത്രി പോയി..ഡ്രസ്സ് എടുത്തോ..തിലകൻ ചേട്ടൻ വരുമ്പോൾ ഇനി ഞങ്ങൾ അറിയിക്കാം..അപ്പോൾ വന്നാൽ മതി".ഞാൻ അത് വിശ്വസിച്ചു.സിനിമക്കുള്ളിലെ സിനിമ അന്ന് എനിക്ക് അറിയില്ലല്ലോ!!
കൊള്ളില്ല ഇന്നത്തെ films. Humour ഇല്ല സംസ്കാരമില്ല, ആത്മാവില്ലാത്ത ജഡ പടങ്ങൾ. Hero Heroines impressive alla
mattullavare adhishepikkunnathum vimarshikkunnathum vyathyasamund. body shaming illaathe ethrayo nalla comedy puthiya cinema kalil kaanunnundu. athu manasilaakkuka. daridryam ullidathu maathrame comedy ullu ennu parayunnathu thanne arivillaymayaay mathrame kaanaan saadhikkukayullu.
Salin chetta …. Thanks l Sughamayirikkatte….but true God is there..he gave your life. Don’t misinterpret everything. Christian church is raising money for helping poor people , not for Jesus. Rich people should share their money with poor people, and it is done thru church . That’s all. God may give you the knowledge about truth.
Cinema kaanareyilla.. pakshe ippozhathe cinemayekurich abhiprayam krithyamayi parayunnu
I request The New Indian Express to avoid English Title's and use Malayalam eg അരികൊമ്പ൯
അരി തേടി പോയത് പോലെയാണ്... സലിം കുമാർ.
ഉറപ്പാണ് 50 k.....
😂
അദ്ദേഹത്തിന്റെ അച്ഛൻ സഹോദരൻ അയ്യപ്പന്റെ പിൻഗാമി ആയിരുന്നു എന്ന് പറഞ്ഞു. പിന്നെങ്ങനെ ദൈവവിശ്വാസവും ക്ഷേത്രദർശനവും സ്വാധീനം ചെലുത്തി?!!!
These anchors do not even have the commonsense to use a microphone. Cost saving😂
പറഞ്ഞതിനോട് കുറേ കാര്യങ്ങളിൽ യോജിക്കുന്നു ..
എന്നാലും 4 വര്ഷം കൊണ്ട് സിനിമയിൽ മാറ്റങ്ങൾ ഇല്ല എന്ന് സിനിമ കാണാത്ത ഒരാൾക്കു പറയാൻ പറ്റുന്ന ഒന്നല്ല ...
...
അത് പൊലെ ഇപ്പോഴത്തെ സിനിമയിൽ ജീവിതം ഇല്ല എന്ന് പറയുന്നത് വെറുതെ ആണ് .., റീയാലിസ്റിക് സിനിമകൾ കണ്ട് മലയാളികൾക്ക് മടുത്തു പണ്ടാരമടങ്ങിരിക്കുന്ന ടൈം ആണ് ഇത്
Realistic cinemayum jeevithavum tammil ulla bendam nthanavooo.?
@@pjrmedia270ah bandham anu filimil parayan sramikunath
May allah guide you right path..
You should learn about true God..
He is beyond our imagination
Narakathe kurichu paranju ichiri pedipikuga
Allah ku ividentha safyane karyam😂
@@adkcalicut കാരണം ഉണ്ട് സുഹൃത്തെ അദ്ദേഹം "ലാഇലാഹ ഇല്ലല്ലാഹ" (അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല) എന്ന വജനത്തിലെ "ല ഇലാഹ്"(ഒരു ദൈവവുമില്ല) എന്ന വജനം അംഗീകരിച്ചിരിക്കുന്നു ഇനി അദ്ദേഹത്തിന് "ഇല്ലള്ളാഹ്" (അല്ലാഹു അല്ലാതെ)എന്ന വജനതിൻ്റെ അർത്ഥവും കണ്ടെത്താൻ കഴിഞ്ഞാൽ അദ്ദേഹം ഒരു മുസ്ലിമായി..
അല്ലാഹ് പരിശുദ്ധ ഖുർആനിലൂടെ മനുഷ്യരെ ഓർമ പെടുത്തുന്നു അധ്യായം 28:56 -
إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَٰكِنَّ اللَّهَ يَهْدِي مَنْ يَشَاءُ ۚ وَهُوَ أَعْلَمُ بِالْمُهْتَدِينَ
തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ ( അല്ലാഹു ) നല്ലവണ്ണം അറിയുന്നവനാകുന്നു.
@@MalcolmX0 enthukond sukumarakurupine govindacjamiye nervazhiku aakiyilla
Njan udheshichathu avarku nervazhi undayirunnenkil avar mosham cheyyilla
Avanu mathram entha nalla udhesham illaathadu
@@padiyath7173 ആയത് അർത്ഥം മനസ്സിലാക്കൂ..
സൃഷ്ടാവിന് അറിയാം സൃഷ്ടിയെ കുറിച്ച്.
മനസ്സിൽ നന്മ ഉള്ളവരെയും
തിന്മയുടെ വാക്താക്കളെയും കുറിച്ച്...
തെറ്റിദ്ധാരണ മൂലം ഇസ്ലാമിനെയും മുസ്ലിംകളയും വിമർശിക്കുകയും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്നവർക്ക് അവൻ നേർമാർഗം കാണിച്ച് കൊടുക്കും പക്ഷേ..സത്യം അറിഞ്ഞിട്ടും അത് മൂടി വെച്ച് ഇസ്‌ലമിനോടുള്ള വെറുപ്പ് വെറുപ്പ് കാരണം വർഗീയത പ്രഹരിപ്പിക്കുന്നവർക്ക്.അവൻ നേർവഴിൻകാണിക്കുകയില്ല ..
ഇനി കൊല പാതകികളെ കുറിച്ച് അവർ തിന്മയുടെ മാർഗ്ഗം തിരഞ്ഞെടുത്തതിന് ദൈവത്തെ പഴിക്കരുത്..
അവർക്കുള്ള തക്കതായ ശിക്ഷ അനീതി നിറഞ്ഞ ഈ ലോകത്ത് അല്ല നാളെ പരലോകത്ത് അവർ ചെയ്തു കൂട്ടിയതിനെ കുറിച്ച് ചോദിക്കുക തന്നെ ചെയ്യും ..
Part 1 ruclips.net/video/EEtEL0nARR4/видео.html
Part 2 ruclips.net/video/CB6REWANaxA/видео.html
ഈ വീഡിയോ നിങ്ങൾക്ക് ഞാൻ suggest ചെയ്യുന്നു..
ആദ്ദേഹം രോഗത്തിന്റെ ബുദ്ധിമുട്ട് ശരിക്കും പ്രകടമാക്കുന്നുണ്ട്, എന്നാൽ അതെ പറ്റി ഒരു ചോദ്യം.... കഷ്ടം 🙏
Ntha asugam
@@ayyappadassuresh1187 അദ്ദേഹത്തിന് ക്യാൻസർ ആണ്
ചിലപ്പോൾ രോഗത്തെ കുറിച്ച് ചോദിക്കരുതെന്നു salim🙄കുമാർ പറഞ്ഞിട്ടുണ്ടാകും 🙁
With huge respect മനുഷ്യനെ കളിയാക്കി മാത്രമല്ല കോമഡി.... ഒരുത്തനെ കഷണ്ടി എന്ന് വിളിക്കുന്നത് കഷണ്ടി ഉള്ളവന് വിഷമം തന്നെ ആണ് അത് ആ മനുഷ്യനെ ബാധിക്കുന്നത് വളരെ മോശമായാണ് അത് കഴിഞ്ഞുള്ള കോമഡി ഒക്കെ മനുഷ്യന് അവനവന്റെ മനസ്സമാധാനത്തേക്കാൾ വലുതല്ല മറ്റൊന്നും
തേങ്ങാ കുലയാണ്... സൗഹൃദ ത്തിന്റെയും തമാശയുടെയും പുറത്തു പരസ്പരം എന്തും വിളിക്കാവുന്ന പറയാവുന്ന ഒരു നല്ല കാലം ഉണ്ടായിരുന്നു ഇവിടെ, അന്നൊന്നും ആർക്കും ഒരു പ്രശ്നവും ഇല്ലായിരുന്നു... ഇന്നത്തെ ഈ മുഖം മൂടി അണിഞ്ഞ കാലത്താണ് ഇവിടെ എല്ലാം പ്രശ്നം ആയത്, ഇതിൽ ഏറ്റവും വലിയ രസം പറഞ്ഞവനോ കേൾക്കുന്നവനോ ക്കാളും പ്രശ്നം വേലയും കൂലിയും ഇല്ലാത്ത മൂന്നാമത്തെ ആൾക്കാർക്ക് ആണ് മെയിൻ കഴപ്പ് എന്നുള്ളതാണ്... ഇവിടെ പോയി പോയി സ്വന്തം മകളെ വരെ ക്രൂരമായി കൊല്ലുന്നിടത്തേക്ക് എത്തി കാര്യങ്ങൾ, അതിലൊന്നും ഒരുത്തനും പ്രശ്നം ഇല്ല, ഇവിടെ പൊളിറ്റിക്കൽ കറക്ടനെസ്സ് ആണ് വലിയ ആനക്കാര്യം
Jokes are offensive by nature
@@shamseerchithari9888 അത് തന്നെ
അതിപ്പം privileged ആയ ആളുകളെ ആരും direct കളിയാക്കില്ലല്ലോ.. 🙄സാധാരണ മനുഷ്യരെ ആണ് പരിഹാസം കളിയാക്കലുകൾ ഒക്കെ നേരിടുന്നത്... പൊട്ടൻ... ചട്ടുകാലൻ... ചട്ടിത്തലയൻ... കരിവണ്ട്... ഇതൊക്കെ അറിഞ്ഞു കൊണ്ട് ആർക്കും കിട്ടുന്നതല്ലല്ലോ... അപ്പോൾ ഇങ്ങനെ അല്ലാത്തവർ അതൊക്കെ പരാമർശിക്കുമ്പോൾ വേദന തോന്നും 🥹🥹🥹അത് കോമഡി അല്ല.... പിന്നെ സലിം കുമാർ മികച്ച നടൻ ആണ് ☺️പക്ഷെ ഈ ഇന്റർവ്യൂൽ പറഞ്ഞ ഈ കാര്യത്തോട് കാര്യം യോജിപ്പില്ല 😅
Ee chinthagathi anu thettu. Manushyante manasu ningal vicharikunne pole verum soft alla. Cheriya classil padikumbol kore kuttikal cherne avarude kayyil ulla vasthukale vilayituthunnu, oruthan paranju avante kayyil entho branded pencil unddenne appol vere oruthan paranju ente kayyil branded eraser undenne ivar randum moonamathe avante nere thirinju avan pavapedda oru kutti ayirunnu aavante kayyil parayanum mathram onnulayirunnu. Appol avan athe sangadam thonni karanju valare vishamamayi. Varshangalkke shesham ivar moonu perum kandumutti Appol avar veendum flex cheyan thundangi athyathe avan paranju avane ippol 10000 shambalam undenne randamathe avan paranju avane oru car undenne monamathe avan veendum onnum illayirunnu avar randum perum athe orthe chirichu. Ennal ee pravisham athe orthe sangadapedathe avan pande ithupole nadanathu orthu smarichu . Pande avante kayyil branded pencil illathathe orthu avan karanjathe avan athilekke thirinju nokki pakshe ippol avan karanje illa pakaram avane avane thanne oethu chiri thonni 'Aye ee pencilinte karyathilokke njan karyaumayirunno' . Avan angane chinthikkan karenam avan valarnu avan thiricharinju how insignificant that was to him . Avan orthu athupolathanne ithum oru experience annene. I know that was'nt the best example for my my point but the point iam presenting is that the norm has made it that you should be ashamed if you are not living upto someones potential but it should rather be living upto our own potential. Humour and dark jokes are what helps the human mind to grow and gain new prespectives of a certain things which no other emotion could have brought. What not shaming and teasing creates is a fragile Human depended on others and what a Human exposered to shaming and teasing creates an immune self-dependent and self_respected individual who respects and helps others to grow. The Old laughs at the young weeping. Its like the old adage "Theeyil chuttathe veyilathu vaadilla" by the way sorry for any spelling and grammatical errors, was in a kind of hurry to finish this.
@@sabarivijayan985 thank u for a large reply... ☺️but dear u already mentioned in ur comment the example was not enough for ur rply... I can't agree with ur rply, if it's a right statement there is no need for Psychology or Psychiatrist in our world, as we know everyone's thoughts are different...അതിപ്പോൾ ചെറുപ്പത്തിൽ പറയുന്ന നിഷ്കളങ്ക വാശികൾ പോലെ ആണോ പക്വത ആയ മനുഷ്യര് തമ്മിൽ പരിഹസിക്കുന്നത് അതും കുറവുകൾ എന്ന് തോന്നുന്നതിനെ പറയിഹസിക്കുമ്പോൾ 🥹🥹🥹
സിനിമകൾ ഒന്നും കാണാതെ ഇപ്പോഴത്തെ സിനിമകളിൽ ജീവിതം ഇല്ല കോമഡി ഇല്ല എന്നൊക്കെ പറയുന്നതിന്റെ അടിസ്ഥാനം മനസ്സിലാവാത്തത് എനിക്ക് മാത്രം ആണോ 😂
Political correctness avide nikkatte, but what exactly is hilarious about having dark skin or being bald? Is he saying that he himself is a joke to look at? 😅 Because pullikkum dark skin and kashandi ondu, athu kandu aarelum kaliyaakkiyaal athil enthu comedy aanu ullathu?
People dont feel anymore that that sort of statements are humorous... Athre ollu kaaryam... Clean comedy ishtam pole aalukal ezhuthunnondu... Maybe pullikku athu comedy aayittu angottu click aayi kaanilla compared to the comedy that he is used to...
ഞാൻ ഇന്നലെ രാത്രി വെടി വക്കാൻ പോയി... എന്നു പറയാമോ? 😂 വാണം വിടുന്നത് ഒരു തെറ്റാണോ 😂? അങ്ങനെ പറയാമോ?
കാലത്തിനുനുസരിച്ചു തമാശ ഒക്കെ മാറി...... ഉണ്ടാക്കി പറയുന്ന തമാശ ആളുകൾക്ക് ഇഷ്ടപ്പെടാതെ ആയി....... അതുകൊണ്ടാകും ചേട്ടനെ വിളിക്കാത്തത്. അല്ലാതെ അവാർഡ് കിട്ടിയതുകൊണ്ടല്ല എന്ന് തോന്നുന്നു........😊
he looks very ill and tired.
Iyalude oke kaalam kazhinju verejolinokkatte...
Nalle join cheyum
Ennal than oru joli kodu
എവിടെയോ ഒരു ലാഗ് മൊത്തത്തിൽ
Do you "beileve" in God? ടൈംസ് ഓഫ് ഇന്ത്യ പോലൊരു മാധ്യമത്തിൽ നിന്നും ഇങ്ങനെ ഒരു mistake പ്രതീക്ഷിച്ചില്ല
He is contradicting. He said that he is not believing in God and at the same time wanted to have another birth and that itself is based on Hinduism 😂😂
METAPHOR idiot
Search for the school of thoughts in Hinduism 🙄, you don't have to be a believer to be a hindu.
Onnu poyeda manda
He doesn't believe in it , he's just saying what he would like the reality to be .
For eg , I am an atheist , but I would also like to have an afterlife . It's just a hope. A coping mechanism.
You'll only understand this if u r agnostic or an atheist.
സലിം കുമാറിന് 6 മാസം ആണ് പറഞ്ഞിരിക്കുന്നത് പാവം😢😢😢
Manassilayillaa..athenda angane parnjea
Y?
Onnu thelichu parayadooo
നീ ഇത് പറഞ്ഞു കഴിഞ്ഞിട്ട് 2 കൊല്ലം ആയല്ലോ.
❤
💕