ഇന്നാണ് ഈ രണ്ട് എപ്പോസോടും മുഴുവൻ കാണുന്നത്!! അദ്ദേഹത്തിന്റെ മരണശേഷം ആണ് മാനസിലാകുന്നന്ത് ഇത്രേം വലിയൊരു മനസിന്റെ ഉടമ ആയിരുന്നു എന്ന് 🙏🙏 RIP dear siddique sir..
ഇതിന്റെ Part 1 n 2 എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല ...അത്രയ്ക്ക് മനോഹരമായ അദ്ദേഹം തന്റെ ജീവിത വഴികളിലൂടെ കടന്നു പോകുന്നു .. ഞാൻ മുൻപ് കരുതിയിരുന്നത് ഒരു സുപ്രഭാതത്തിൽ സിനിമയിൽ എത്തുന്നു എന്നാണ് ..അതിലേക്കുള്ള പാത ഇവർ എന്നോ വെട്ടിത്തുടങ്ങി .. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് എന്ന് മനസ്സിലാവുന്നത് ഇതൊക്കെ കാണുമ്പൊൾ ആണ് ..... ഇതു പോലെ സിനിമ സ്വപനം കണ്ടു നടക്കുന്നവർക്കും ... പരിശ്രമിക്കുന്നവർക്കും ഇതു ഒരു School of Drama ആണ് ... അല്ലെങ്കിൽ സർവ്വകലാശാലകൾക്കു തുല്യം ആണ് സിനിമ ആണ് നിങ്ങളുടെ ലക്‌ഷ്യം എങ്കിൽ ഒന്ന് കാണുക ... ഒന്നരമണിക്കൂർ നിങ്ങള്ക്ക് തരുന്നത് ഒന്നര ശതാബ്ദത്തിന്റെ അറിവാണ് .. വഴി ആണ് ...പുതിയ മേച്ചിൽ പുറങ്ങൾ വെട്ടി തുറക്കാൻ ഉള്ള കരുത്താണ് .. Hats of dear Siddique ekka…..
ഈ സംസാരത്തിനിടയിൽ എത്ര തവണയാണ് ലാൽ, ലാൽ എന്ന് അദ്ദേഹം പറയുന്നത്..,നഷ്ടബോധം തോന്നുന്നുണ്ടാവണം ഇരുവർക്കും നിബന്ധനകളില്ലാത്ത ആത്മാർഥ സൌഹൃദം കളഞ്ഞതോർത്ത്.. മലയാളികള്‍ക്ക് ഒരു പിടി നല്ല സിനികൾ കുറഞ്ഞ കാലത്ത് തന്നെ തന്ന് വിസ്മയിപ്പിച്ചർ, പിരിഞ്ഞപ്പോള്‍ എത്രയോ സിനിമകൾ നഷ്ടപെടുത്തി വിഷമിപ്പിച്ചു...!!😢
ഫാസിലിന്റെ ഒരു ബുദ്ധി കണ്ടോ. മോഹൻലാൽ, ശ്രീനിവാസൻ ആണെങ്കിൽ പടം വിജയിക്കും പക്ഷെ ക്രെഡിറ്റ് നിങ്ങളുടെ പേരിൽ ആയിരിക്കില്ല.. അതാണ് ഒരു സംവിധായകൻ. എത്ര പടം പൊളിഞ്ഞാലും കഴിവ് ഒരു സംഭവം തന്നെയാണ്
Ithrayum sudhanum elimayum ulla orale njan life il Kanditilla ente appan Sir te veetile security staff Ayirunnu .njangalod Sir kanichitulla karuna Orikalum marakkan patilla. Ente father marichit ipo 6 years ayi.appan ullapol appne kanan Sir te vtil pokamayirunnu. ipol patunilla. Sir nu nallathu varate makal ethrayum petennu sugam akate God bless you
What a gem of a person, Siddhique Sir!!!!!🥲..Should have lived longer not for himself or for his family but for us too,Keralites!!!! Our loss, indeed our loss!!!!!🥲
ജയറാമിന് സാധിച്ചില്ല എന്നല്ല.. സിദ്ദിഖ് ലാലിനെ ഒപ്പം നടന്നവർ ആയിട്ടും അവരുടെ കഴിവിനെ ജയറാം വിശ്വസിചില്ല... എന്നിട്ടും ജയറാമിന് ഫ്രണ്ട്‌സ് സിനിമ സിദ്ദിഖ് ലാൽ കൊടുത്തത് അത്ഭുതം ആണ്..
They r frm kochi so do I like them.... Siddique lal ennu thanne parayananu ippozhum enikkishtam ningal aanu cinema aaswadikkan enne padippichathu ....I am also from kochin athukondu ningle kooduthal ishtapedunnu
എന്തു രസമുണ്ട് സിദ്ദിഖ് sir ന്റെ സംസാരം കേട്ടുരിക്കാൻ mis you സർ ❤❤❤❤😢😢😢😢
ഇന്നാണ് ഈ രണ്ട് എപ്പോസോടും മുഴുവൻ കാണുന്നത്!! അദ്ദേഹത്തിന്റെ മരണശേഷം ആണ് മാനസിലാകുന്നന്ത് ഇത്രേം വലിയൊരു മനസിന്റെ ഉടമ ആയിരുന്നു എന്ന് 🙏🙏 RIP dear siddique sir..
Athu palapoyu anganeya kanullapo kanninde Vila ariyoola
ഞാനും
എന്ത് ഭംഗിയായിട്ടാണ് ഇക്ക ഓരോ സംഭവവും കഥ പോലെ പറഞ്ഞു ഫലിപ്പിക്കുന്നത് അല്ലേ?Super
ഇദ്ദേഹത്തിൻ്റെ സംസാരം കേൾക്കാൻ നല്ല രസം ആണ്❤
മലയാള സിനിമയുടെ ചരിത്രത്തിൽ ഇതുപോലൊരു സംവിധായകൻ ഇനി ഉണ്ടാവില്ല മലയാള സിനിമയുടെ ചിരിയുടെ ഗോഡ് ഫാദറിന് ആദരാഞ്ജലികൾ 🌹🌹
ചെറിയ മോൾക്ക് സ്വാദീനക്കുറവ് ഉണ്ട് എന്ന് അറിഞ്ഞപ്പോൾ വിഷമമം, എല്ലാം ശരിയാവാൻ വേണ്ടി പ്രാർത്ഥിക്കാം
മോളുടെ അസുഖം എത്രയും വേഗം ഭേദമാകട്ടെ ..., ആമീൻ
ഇതിന്റെ Part 1 n 2 എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല ...അത്രയ്ക്ക് മനോഹരമായ അദ്ദേഹം തന്റെ ജീവിത വഴികളിലൂടെ കടന്നു പോകുന്നു .. ഞാൻ മുൻപ് കരുതിയിരുന്നത് ഒരു സുപ്രഭാതത്തിൽ സിനിമയിൽ എത്തുന്നു എന്നാണ് ..അതിലേക്കുള്ള പാത ഇവർ എന്നോ വെട്ടിത്തുടങ്ങി .. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് എന്ന് മനസ്സിലാവുന്നത് ഇതൊക്കെ കാണുമ്പൊൾ ആണ് .....
ഇതു പോലെ സിനിമ സ്വപനം കണ്ടു നടക്കുന്നവർക്കും ... പരിശ്രമിക്കുന്നവർക്കും ഇതു ഒരു School of Drama ആണ് ... അല്ലെങ്കിൽ സർവ്വകലാശാലകൾക്കു തുല്യം ആണ്
സിനിമ ആണ് നിങ്ങളുടെ ലക്‌ഷ്യം എങ്കിൽ ഒന്ന് കാണുക ... ഒന്നരമണിക്കൂർ നിങ്ങള്ക്ക് തരുന്നത് ഒന്നര ശതാബ്ദത്തിന്റെ അറിവാണ് .. വഴി ആണ് ...പുതിയ മേച്ചിൽ പുറങ്ങൾ വെട്ടി തുറക്കാൻ ഉള്ള കരുത്താണ് ..
Hats of dear Siddique ekka…..
18:52 😢.... അദ്ദേഹത്തിന്റെ മരണത്തിന് ശേഷം കാണുന്ന ഞാൻ...😢😢
Very humble man... Great artist..
ലാൽ പറഞ്ഞ കഥ വളരെ നൊമ്പരം അനുഭവപ്പെട്ടു. ഇതാണ് മതമില്ലാത്ത സൗഹൃദം.സൗഹൃദത്തിന് മതമില്ല.
👍👍👍
❤
Even your mention of religion is unnecessary, I think. Frenship is frenship, nothingelse.🙏😊
ഈ സംസാരത്തിനിടയിൽ എത്ര തവണയാണ് ലാൽ, ലാൽ എന്ന് അദ്ദേഹം പറയുന്നത്..,നഷ്ടബോധം തോന്നുന്നുണ്ടാവണം ഇരുവർക്കും നിബന്ധനകളില്ലാത്ത ആത്മാർഥ സൌഹൃദം കളഞ്ഞതോർത്ത്.. മലയാളികള്‍ക്ക് ഒരു പിടി നല്ല സിനികൾ കുറഞ്ഞ കാലത്ത് തന്നെ തന്ന് വിസ്മയിപ്പിച്ചർ, പിരിഞ്ഞപ്പോള്‍ എത്രയോ സിനിമകൾ നഷ്ടപെടുത്തി വിഷമിപ്പിച്ചു...!!😢
ഫാസിലിന്റെ ഒരു ബുദ്ധി കണ്ടോ. മോഹൻലാൽ, ശ്രീനിവാസൻ ആണെങ്കിൽ പടം വിജയിക്കും പക്ഷെ ക്രെഡിറ്റ് നിങ്ങളുടെ പേരിൽ ആയിരിക്കില്ല..
അതാണ് ഒരു സംവിധായകൻ. എത്ര പടം പൊളിഞ്ഞാലും കഴിവ് ഒരു സംഭവം തന്നെയാണ്
സത്യം ..
Thanks god for giving us such a wonderful directors
Yes, thanks to fazil. He is truly great.
Ithrayum sudhanum elimayum ulla orale njan life il Kanditilla ente appan Sir te veetile security staff Ayirunnu .njangalod Sir kanichitulla karuna Orikalum marakkan patilla. Ente father marichit ipo 6 years ayi.appan ullapol appne kanan Sir te vtil pokamayirunnu. ipol patunilla. Sir nu nallathu varate makal ethrayum petennu sugam akate God bless you
ആമീൻ
😊😊
What a gem of a person, Siddhique Sir!!!!!🥲..Should have lived longer not for himself or for his family but for us too,Keralites!!!! Our loss, indeed our loss!!!!!🥲
ജയറാമിന് സാധിച്ചില്ല എന്നല്ല.. സിദ്ദിഖ് ലാലിനെ ഒപ്പം നടന്നവർ ആയിട്ടും അവരുടെ കഴിവിനെ ജയറാം വിശ്വസിചില്ല... എന്നിട്ടും ജയറാമിന് ഫ്രണ്ട്‌സ് സിനിമ സിദ്ദിഖ് ലാൽ കൊടുത്തത് അത്ഭുതം ആണ്..
Siddique
14:20 Now this is one of my favourite moments in malayalam TV history 🥹.
How beautifuly he introducing about his Daughter.
May Almighty bless him by giving his Great heaven with his Great Prophet . Ameeeeen
പ്രീയ സിദ്ദിഖിന് ആദരാഞ്ജലികൾ 🙏
ഇക്ക ഒത്തിരി ഇഷ്ടം😍😍😍😍
എന്റെ നാട്ടുകാരൻ... Distant relative and he was my friend
ഇപ്പൊ അല്ലെ was
@@imzareng8587... Ippo contact ഇല്ല...
Onnu kanaan pattumo idhehathe
ആദരാജ്ഞലികൾ 🙏🙏🙏.. സിദ്ധിക്ക് sir 😢😢😢
Sir... Miss You... ❤️
The real man of world
(My subsection)
Love u siddique sir.u r great 🥰🥰
Sidhikka ningale poloru nalla manushyante molkke nallade varu
14:22-14:25 his expression…. Sagadam nannayiitu hide cheyunnudu 😔….
Master of simplicity
തന്റെ മകളുടെ അവസ്ഥ സിദ്ദിഖ് എത്ര സത്യസന്ധ്യമായി ആയാണ് തുറന്നു പറഞ്ഞത് 😪😪😪
സിദ്ധിക നിങ്ങളോടുള്ള ഇഷ്ടം കൂടി കൂടി വരുകയാണ്
Idhehathinte interviews okke orupad ishtamaanu. Thiranjhu pidich kanunna interview
They r frm kochi so do I like them.... Siddique lal ennu thanne parayananu ippozhum enikkishtam ningal aanu cinema aaswadikkan enne padippichathu ....I am also from kochin athukondu ningle kooduthal ishtapedunnu
Will miss you Siddique Sir
Vallatha nobaram
മലയാള സിനിമയുടെ ചരിത്രം കുറിച്ച കലാകാരൻ
U R Great Sir
31:27 🤣🤣🤣
Britas moonji
Hats off you sidheeq sir 💜
മൊബയിലിൽ ഏറ്റവും കൂടുതൽ കണ്ട അഭിമുഖം സി സിക്കിന്റെ താണ് ഇനിയും കാണണം മതിവരില്ല....'' പ്രണാമം
സിംപിൾ man സിദ്ദിക് sir
Siddhique sir..🥰🥰🥰🥰🥰
പ്രണാമം 🌹🌹🌹🌹🌹
Love you.. suddique sir
ഇതാണ് സ്നേഹബന്ധം യെതാർത്ഥ സ്നേഹ ബന്ധം
I have respect you sir....
Sidiq lal 😍😍😍🎊🎊🎊💐💐
superb
god bless you ikka
Siddique Sir❤
Great man
nice
good
Sideeqlaal, kootukettu👍👍👍❤️
എൻെറ പ്രിയപ്പെട്ട സംവിധായകൻ... ലാലും...
Am your big fan
ikkaa 😍😉😎
Siddique ❤Lal
Great sir
പ്രതിഭ മാള് നടത്തിയവരാണ് സിദ്ധിഖ്ലാൽ
R.I.P Sir 🌹
Ilike johon 👍
14:30
Great insperation of me
എന്തൊരു മനുഷ്യനാണ് താങ്കൾ. Hatsoff to u sir
ഭയങ്കരമായ ഹ്യൂമർ സെൻസ് ഉള്ള ഒരു സംവിധായകൻ 😁
Real man
❤❤❤
😢😢❤❤❤🌹
Ikka lal
മർമ്മം അറിഞ്ഞാൽ അടിക്കാൻ പറ്റില്ല നല്ല പ്രയോഗം
Inspiration
ആശാൻ ❤️
Ente dyvame anmavinu shanthy kodukane a ponnmole orthu sangadam varunnu
ഒരു വേർപിരിയൽ നമുക്ക് സങ്കടം ഉണ്ടാക്കി...
കേരളത്തിലെ ഏറ്റവും വലിയ കൂട്ടുകാര് ❤ലാൽ ഇനി ഒറ്റക്..
💗💗💗💗💗💗
😘😘😘
അദ്ദേഹത്തിന്റെ മരണത്തിന് ശേഷം കണ്ടിരിക്കുന്ന ഞാൻ
👍😘
👌🤩🤩👌
ഈ മനുഷ്യൻ മരിയ്ക്കരുതായിരുന്നു 😢
ഇദ്ദേഹത്തിന്റെ ഇപ്പോഴുള്ള സിനിമകൾക്ക് എന്ത് സംഭവിക്കുന്നു?
14.26 karayipich
സിദ്ധിക് അല്ല, സിദ്ദീഖ്.
Narrate cheyyaan ivare kazhinjr ollu Siddique Lal Guru Fasil
സത്യത്തിൽ ഈ ആങ്കറേ സഹിക്കാൻ പ്രയാസമാണ്. പുള്ളിക്കാരൻ സ്വയം ധരിച്ചിട്ടുണ്ടാകാം ഹൈ ലെവലാണെന്ന്.
Correct
Yes sangu👍
Ikka dhavathinte kunjanu athanu...
...
anjootticar = Bheeshmaparvam
ലാലിന്റെ സ്വന്തo സിദ്ധിഖ്