JB Junction: Actor/Director Lal - Part 1 | 26th October 2013

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 67

  • @avinashok
    @avinashok 4 года назад +72

    സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് പിരിഞ്ഞതിനെപറ്റി ലാല്‍ പറയുന്ന ഭാഗം : 12:33

  • @nikhilmonachan1585
    @nikhilmonachan1585 Год назад +13

    സിദ്ദിഖ് സാറിൻ്റെ മരണശേഷം കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി😢

  • @syedshahalam2269
    @syedshahalam2269 7 лет назад +20

    lal athu kalakkiii super marupadi pinnakathine kurichu paranjathu

  • @gopu60
    @gopu60 8 лет назад +8

    തികച്ചും സ്വാഭാവികമായ അഭിപ്രായങ്ങൾ

  • @adarshpsadarshps
    @adarshpsadarshps 3 года назад +37

    2021 കാണാന്നു ആരൊക്ക ഉണ്ട്

  • @vijikottackal1775
    @vijikottackal1775 4 года назад +10

    Is it me alone watching it in 2020

  • @സൈന്യം
    @സൈന്യം 3 года назад +6

    നിങ്ങൾ രണ്ടു പേരും ഒന്നിക്കണം

  • @naj8272
    @naj8272 Год назад +1

    2023 ൽ കാണുന്ന ഞാൻ....

  • @flowers6983
    @flowers6983 4 года назад +3

    lalinte interview kanan agrham undayirnnu

  • @prathyooshc2121
    @prathyooshc2121 4 года назад +3

    JB Junction veendum thudanganam

  • @بنتالرحيم
    @بنتالرحيم 5 лет назад +34

    ബ്രട്ടാസ് ഒരു അഹങ്കാര ക്കാരനാ എല്ലാം തികഞ്ഞവൻ എന്ന തോന്നൽ

    • @viviankx8155
      @viviankx8155 2 года назад

      Njan aadhyamayittanu eevakku kelkunath

  • @dinoypaulose5566
    @dinoypaulose5566 4 года назад +15

    12:30 😂

  • @dileepanvm2599
    @dileepanvm2599 Год назад +2

    Siddique lal pirinjathu business karanam anu. Athayathu ivar puthumughalayathu kondum cinema field producer /distribution ale kittiyilla. Annu avarude mikka padangalum producer ouseppachan vazhakulam and swargachitra appachan. Avar oru agreement vechu siddiqur lal direction cheytal production distribution ivarku kodukkanam. Apol lalinu ivarude padathinte profit manassilayirunnu. Agreement langhichal case varum. Apol a agreement polikkanam. Athinu oru vazhiye ullu siddique lal direct cheyyarutu. Siddique direction. Lal production and distribution.

  • @sitharamahindra8701
    @sitharamahindra8701 Год назад +2

    🙏Director Siddique🙏

  • @AnandSivaram22
    @AnandSivaram22 Год назад +1

    12:56

  • @shaahulhameed5723
    @shaahulhameed5723 3 года назад +3

    Siddiquelal...... ishtam

  • @asgerakku2442
    @asgerakku2442 7 лет назад +16

    Ningal endinu tv yil kaanikunnath cut aakunne cut cheythaal ithinte aaswadana shali continue aakuvaan sadikinillaaaa

  • @sreejirajendran3690
    @sreejirajendran3690 3 года назад +5

    Lal is great..jb😂

  • @razilkuttiyil1060
    @razilkuttiyil1060 5 лет назад +2

    Pls ide cut cheyyalllaa

  • @arunrkrishnan7445
    @arunrkrishnan7445 2 года назад +5

    12:30 ബ്രിട്ടാസിനെ നൈസ് ആയി തേച്ചു വിട്ടു 🤣

  • @manuthomas407
    @manuthomas407 3 года назад +2

    നല്ലശബ്ദം

  • @santhinikangil4033
    @santhinikangil4033 5 лет назад +5

    Lal nalla look

  • @ekru6717
    @ekru6717 6 лет назад +16

    John brittas is not fit for this job, he is proving himself as an stubborn.

    • @KIDUWAY
      @KIDUWAY 5 лет назад +12

      ഇതൊരു സാധാരണ ഇന്റർവ്യൂ അല്ല JB ജംഗ്ഷൻ ഇങ്ങനെയാണ്, അതാണ് ഇതിന്റെ പ്രത്യേകതയും.. വളരെ ലാഘവത്തോടെ കാര്യങ്ങൾ പറഞ്ഞും അറിഞ്ഞും പോവുന്ന ഒരു പരിപാടിയിൽ വന്ന് ജോൺ ബ്രിട്ടാസ് റഫ് ആയി ഇടപെടുകയല്ലല്ലോ.. ഈ പരിപാടിയിൽ stubborn ആയല്ലാതെ എങ്ങനെയാണ് ഇത് അവതരിപ്പിക്കുക..? ഇതിൽ വന്നിട്ടുള്ള celebrities എല്ലാം തന്നെ തുറന്ന് സമ്മതിച്ചിട്ടുള്ളതാണ് ബ്രിട്ടാസിന്റെ കഴിവിനെ, തീരെ പിടികൊടുക്കാതെ മറുപടി നൽകിയാലും ഇതുവരെ പറഞ്ഞ് വെച്ചിട്ടില്ലാതെ എന്തെങ്കിലുമൊക്കെ അദ്ദേഹം അവരെ കൊണ്ട് തന്നെ പറയിപ്പിക്കും..!!! ഈ പരിപാടിയുടെ പ്രത്യേകത മനസ്സിലാക്കി അതിനെ സമീപിക്കുക!

    • @ekru6717
      @ekru6717 5 лет назад +1

      @@KIDUWAY Athe thaangalk athaan abhipraayamenkil athinulla swaathandhryam und... Athupole entethaaya abhipraaya swaathandryam enikkum und

    • @ekru6717
      @ekru6717 5 лет назад +1

      എന്റെ അഭിപ്രായത്തിൽ ഇ അവതാരകൻ തീരെ പോരാ... ഒരാൾ ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞ് പൂര്ണമാക്കുന്നതിന് മുൻപുള്ള അനാവശ്യ ചോദ്യങ്ങൾ വളരെ മോശം മാധ്യമ പ്രവർത്തനത്തിന്റെ അടയാളം ആണ്... ഇനി അത്തരത്തിൽ ഉള്ള കാര്യങ്ങളാണ് നിങ്ങൾക്ക് താല്പര്യമെങ്കിൽ അത്‌ പാടില്ലെന്ന് പറയാൻ ഞാൻ അല്ല. പക്ഷെ എന്റെ സമീപനത്തെ മാറ്റുവാൻ താന് ആരാണ് ?

    • @ekru6717
      @ekru6717 5 лет назад +1

      ഇതുവരെ പറഞ്ഞു വെച്ചിട്ടില്ലാത്ത കാര്യങ്ങൾ ആർക്കും കേക്കണ്ട...
      ഒരു അഭിമുഖം നടക്കുമ്പോൾ ഒരു വ്യക്തിയെകുറിച്ച അദ്ദേഹത്തിന്റെ കാഴ്ച പാടുകളെ കുറിച്ച് പറയിപ്പിക്കുന്നതല്ല, എന്തൊക്കെ പറയണമെന്ന അവകാശമെങ്കിലും വ്യക്തിക്ക് കൊടുക്കണം. അല്ലാതെ മാധ്യമങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ അല്ല വേണ്ടത്

  • @purushu7284
    @purushu7284 8 лет назад +2

    mm

  • @salutekumarkt5055
    @salutekumarkt5055 5 лет назад +3

    Enkilum piriyandarunnu ketto ichiri koodipoi

  • @pb7269
    @pb7269 4 года назад +2

    ശെരിക്കും അവരെന്തിനാ പിരിഞ്ഞത്

  • @krakhilakku6845
    @krakhilakku6845 4 года назад +1

    👌👌

  • @giftofgod3892
    @giftofgod3892 6 лет назад +6

    A pen tharamo chettaaaaa

  • @najasjaspk449
    @najasjaspk449 5 лет назад +8

    ആ പൊട്ടിയ പടം കളിയാട്ടം aanu

  • @shejingeorge6069
    @shejingeorge6069 6 лет назад +4

    Ente ponnu കൈരളി ടീവി കട്ട് ചെയ്യാതെ

  • @manumanoj5652
    @manumanoj5652 3 года назад

    Karayikkan nokkuva kallan😋

  • @libineliyas5461
    @libineliyas5461 Год назад +1

    Minute 12.35 to 13.10😂😂😂😂

  • @KOKKADY
    @KOKKADY 3 года назад

    ❤❤❤

  • @jeslinshajishaji1666
    @jeslinshajishaji1666 3 года назад

    2022

  • @fasalfaji
    @fasalfaji Год назад

    2023 after sidhique death...

  • @Harikrishna.48
    @Harikrishna.48 2 года назад

    12:58😂

  • @manumanoj5652
    @manumanoj5652 3 года назад +1

    Avar piriyanylla kaaranam..lal sirnte vellamadiya

  • @jkj526
    @jkj526 2 года назад +1

    31:00 - 34:50 😂

  • @mrboban5049
    @mrboban5049 4 года назад +2

    ഉറ ഒഴിച്ചാൽ പിരിയും

  • @manumanoj5652
    @manumanoj5652 3 года назад

    Poyi valla pani nokkado britasee..erinj nokkit kittiyo

  • @adarshpsadarshps
    @adarshpsadarshps 3 года назад +5

    2021 കാണാന്നു ആരൊക്ക ഉണ്ട്