ഈ അഭിമുഖത്തിലും സഫാരി ചാനലിൽ ഇപ്പോഴും തുടരുന്ന ""ചര്ത്രം എന്നിലൂടെ" എന്ന ആത്‌മകഥാപരമായ പരിപാടിയുടെയും തെളിഞ്ഞുവരുന്ന ഇദ്ദേഹത്തിന്റെ വ്യക്തിത്വം അതീവ സുന്ദരമാണ, കലാപരമായ കഴിവിന്റെ നിറകുടമാണീ മനുഷ്യൻ!
മറിയാനാ ട്രെഞ്ചിലേക്ക് പോയത് ജെയിംസ് കാമറൂൺ ആണ്. സ്പീൽ ബർഗ് അല്ല..പോയത് അവതാർ രണ്ടാം ഭാഗം ചെയ്യുന്നതിനുള്ള അനുഭവം നേടാനാണ്. പൻഡോറായിലെ അണ്ടർവാട്ടർ ലൈഫാണ് അവതാർ ടൂവിൽ
ദയവായി ആരെയും..വന്ദിച്ചില്ലെങ്കിലും.. നിന്ദിക്കരുത്🙏🙏🙏 കാലിൻമേൽ കാല് കയറ്റി വെച്ചാണൊ സിദ്ദിഖ് സാറിനെപ്പോലെയുള്ള ഒരു പ്രതിഭയുടെയൊക്കെ ഇന്റർവ്യൂ എടുക്കുന്നത് 🙏🙏🙏 സിദ്ദീഖ് സാർ ഈ അവതാരകന്റെ മുമ്പിൽ ഇൻറർവ്യൂ എടുക്കാൻ ഇരുന്ന് കൊടുത്തത് തന്നെ.. അദ്ദേഹത്തിന്റെ വിശാല മനസ്സ്🙏🙏🙏
ഒരാളുടെ physical postures നോക്കി വിലയിരുത്തരുത്.... അയാൾ വളരെ മാന്യമായി ഭവ്യതയോടു കൂടി ആണ് ചോദ്യങ്ങൾ ചോദിക്കുന്നത്... ഒറ്റ നോട്ടത്തിൽ disrespectful ആണ് എന്ന് തോന്നുമെങ്കിലും.
I have seen Abelachan walking through the side while I was inside the moving train (around 25 years ago). My friends didn't believe me then and they told me it must have been some other Pastor. But now I have the proof. Aa Rekha daa ivideyund 13:15 😊👍
തിരകഥ യിൽ ഒന്ന് ശ്രദിച്ചാൽ നല്ലൊരു തിരിച്ചു വരവ് തീർച്ചയായും നിങ്ങൾ ക്കു ഉണ്ടാകും, നിങ്ങൾ അവസാനം ചെയ്ത നാലു ചിത്രങ്ങൾ ആവർത്തന വിരസത യാണ് അതിൽ ഭാസ്കർ the റസ്ക്കൽ വിജയം നേടിയപ്പോൾ ബാക്കി മൂന്നു ചിത്രങ്ങൾ വൺ പരാജയം ആയി,ഇനിയെങ്കിലും തട്ടി കൂട്ട് ചിത്രങ്ങൾ ഇനി ചെയ്യരുത്,,, ഇതു പോലെ തന്നെയാണ് ലാൽ ന്റെ അവസ്ഥ യും
വളരെ ശരിയാണ് ചങ്ങാതീ. എങ്ങനെ ആണ് ഫീൽഡിൽ പിടിച്ചു നിൽക്കേണ്ടത് എന്നും ആവർത്തനം വിരസത സൃഷ്ടിക്കും എന്നും അങ്ങനെ വന്നാൽ സ്റ്റാമ്പ് ചെയ്യപ്പെട്ട് ഫീൽഡ് ഔട്ട് ആകും എന്നും എത്ര കൃത്യമായി പുള്ളി ഉപദേശം നൽകുന്നു. പക്ഷേ അത് പുള്ളി തന്നെ സ്വന്തം കാര്യത്തിൽ പകർത്താൻ ശ്രമിച്ചില്ല എന്നത് തന്നെ ആ നാല് പടങ്ങളുടേയും പരാജയ കാരണം. 👍🏼
@@babuverot4150 അതിൽ വിജയം നേടിയ ഒരു പ്രതിഭാധനനായ സംവിധായകൻ ആണല്ലോ ചങ്ങാതീ ഇദ്ദേഹം. പിന്നെന്തിനാണ് താങ്കൾ പറഞ്ഞ വിഷയം ചർച്ച ചെയ്യുന്നത്..! പുള്ളിയുടെ സ്റ്റോക്ക് തീർന്നു. ഐ വി ശശി, പ്രിയദർശൻ , ഫാസിൽ... അങ്ങനെ എത്രയെത്ര സംവിധായകർ ആ അവസ്ഥയിൽ വഴി മുട്ടിയത് ഓർക്കുക. 👍🏼🤝
റാംജിറാവു മുതൽ ഫ്രണ്ട്സ് വരെ എല്ലാം ഉഗ്രൻ സിനിമകൾ . അതിനു ശേഷം 2-3 ആവറേജ് സിനിമകൾ . പക്ഷേ ഭാസ്കർ മുതൽ ബിഗ് ബ്രദർ വരെ ദുരന്തങ്ങളുടെ പരമ്പര ആയിരുന്നല്ലോ ഇക്ക ഇനി തെറ്റ് തിരുത്തി പഴയ പോലെ നല്ല സിനിമകൾ ചെയ്യുമെന്ന് കരുതുന്നു
ഹലോ ബ്രോ സിദ്ദിഖ് ചെയ്ത മമ്മൂട്ടി ചിത്രം ഒന്നും ഒരു കുഴപ്പവുമില്ല ക്രോണിക് ബാച്ചിലർ ആവറേജ് സിനിമയായി എനിക്ക് തോന്നിയിട്ടില്ല അതൊരു ബ്ലോക്ക് ബസ്റ്റർ മൂവിയാണ് പിന്നെ ഭാസ്കർ ദി റാസ്കൽ ബോഡിഗാർഡ് ഇതൊക്കെ കുഴപ്പമില്ലാത്ത ചിത്രങ്ങളാണ് .. ഭാസ്കർ ദി റാസ്കൽ ഇറങ്ങുന്നതിനു മുൻപ് ഇറങ്ങിയ മോഹൻലാലിൻറെ വൻ പരാജയം ആയ ലേഡീസ് ജെൻറിൽമാൻ എന്ന സിനിമയെ കുറ്റം പറയാതെ സൂപ്പർഹിറ്റായ ഭാസ്കർ ദി റാസ്കൽ ഒരു ദുരന്ത ചിത്രം എന്നു പറയുന്നത് കേൾക്കുമ്പോൾ ചിരിവരും സിദ്ദിഖിന് ദുരന്ത ചിത്രം എന്ന് പറയുന്നത് മോഹൻലാലിനെ വച്ച് എടുത്ത വിയറ്റ്നാം കോളനി ഒഴികെയുള്ള മറ്റു ചിത്രങ്ങളാണ് .. അതും പുള്ളിക്ക് മോഹൻലാലിനെ എങ്ങനെ ഉപയോഗിക്കണം എന്ന് ഇതുവരെ അറിയില്ല. അതാണ് അതിൻറെ മെയിൽ കാരണം മമ്മൂട്ടിയെ എങ്ങനെ ഉപയോഗിക്കരുത് എങ്ങനെ ഉപയോഗിക്കണം മൂപ്പർക്ക് നന്നായിട്ട് അറിയാം സിദ്ദീഖ് ചെയ്ത ചിത്രങ്ങളിൽ മോഹൻലാൽ ചിത്രങ്ങൾ അല്ലാതെ വേറൊരു ചിത്രവും പരാജയപ്പെട്ടിട്ടില്ല ജയസൂര്യയുടെ ഫുക്രി ശരാശരി നിലവാരം ഉണ്ട്
ബോഡി ഗാർഡ് വിജയമാവുകയും, ബിഗ് ബ്രദർ പരാജയമാവുകയും ചെയ്യുമ്പോൾ ബിഗ് ബ്രദറിന് കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന, രസിപ്പിക്കുന്ന ഒന്നുമില്ലായിരുന്നു എന്ന് മനസ്സിലാകും
സർ എനിക്ക് ഒരുപാട് പ്രശസ്ഥരായ ആൾക്കാരുമൊത്ത് സെൽഫി എടുക്കാൻ അവസരം ലഭിച്ചിറ്റുണ്ട് , അതിൽ ഞാൻ ഏറ്റവും ഹൃദയത്തോട് ചേർത്ത് വെച്ചത് താങ്കളോട് ഒന്നിച്ചുള്ള സെൽഫിയാണ് , കാരണം താങ്കളാണ് മലയാള സിനിമയുടെ ഏറ്റവും നല്ല സംവിധായകൻ ......,
"Chronic Bachelor" തിയേറ്ററിൽ പോയി കാണാൻ മാത്രം താങ്കളുടെ സിനിമകളെ സ്നേഹിച്ച ഒരാളാണ് ഞാൻ. അതുകൊണ്ടു പറയുവാ... ഹിറ്റ്ലറിന് ശേഷം ഒരു പടവും അത്ര പോരാ... "Bodyguard" വരെയുള്ളതു സഹിക്കാമായിരുന്നു... "Big Brother" പോലെയുള്ള ചവറു പടങ്ങൾ എടുത്തതും ക്ഷമിക്കാം, പക്ഷെ അതൊക്കെ പൊട്ടിയത് നല്ല പടത്തെ ഡീഗ്രേഡ് ചെയ്‌യുന്നതുകൊണ്ടാണെന്നു പരസ്യമായി പറഞ്ഞതും അത് വിശ്വസിച്ചു ഞാൻ കണ്ടതും എങ്ങനെ ക്ഷമിക്കും???
Seriously. Friends was the movie after Hitler . And you say it wasn’t good . The best thing is , how about you make a movie and tell us what good movies are . I agree on some of the later movies of Siddique . But calling friends and chronic not good enough is seriously nonsense .
@@jrb65 I accept your point about Friends. Other than Changing Hitler to Friends, I stand by my opinion. In fact, Friends was much better than Hitler in my opinion. If you rate Chronic Bachelor in the same league, be my guest; but to me it was way below the high standards he had set as a director, and the beginning of his decline. And I don't have to make a movie to have an opinion about it.
ബിഗ് ബ്രദർ പോലെയുള്ള താങ്കളുടെ അവസാനമിറങ്ങിയ കുറച്ചു സിനിമകൾ താങ്കൾ തന്നെ കണ്ട് സ്വയം വിമർഷിച്ച് ചിന്തിച്ച് സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന സാധാരണക്കാരുടെ കഥകളുണ്ടാക്കൂ . താങ്കളുടെ തന്നെ റാം ജീ റാവു പോലുള്ള
ആദ്യം എഴുതി തുടങ്ങിയത് ലാൽ ആണ് എന്നാണ് അദ്ദേഹം പറഞ്ഞത് കഥ പറയാൻ അത്ര പോര എന്നും... ഇനി മറ്റൊന്ന് കാബൂളി വാല ചെയ്ത ശേഷം ആണ് ഇവർ പിരിഞ്ഞത് ഹിറ്റ്ലർ ആണ് സിദ്ധിഖ് ഒറ്റക്ക് ചെയ്‌ത ആദ്യ സിനിമ പിന്നെ എത്രയോ ഹിറ്റുകൾ.. ഫ്രണ്ട്സ്, ബോഡി ഗാർഡ്.. എന്നാൽ ലാൽ എഴുതിയ എത്ര തിരക്കഥകൾ വിജയിച്ചിട്ടുണ്ട്
God Father.. എന്ന ചിത്രത്തിന്റെ വിജയ തന്ത്രം അതിന്റെ കഥ, തിരക്കഥ, സംഭാഷണം, humour sense, ഒപ്പം ലളിത... Innocent. ജോടി കളുടെ കോമഡി എന്നിവയാണ്.. അല്ലാതെ N. N. പിള്ള യുടെ കോപ്പിരായം കൊണ്ടല്ല... അതെ റോളിൽ മറ്റൊരു സീനിയർ നടൻ അഭിനയിച്ചിരുന്നു എങ്കിൽ കൂടുതൽ നന്നായേനെ എന്നാണ് എന്റെ അഭിപ്രായം... പിള്ള അതിൽ over act ആയിരുന്നു.. ഫിലോമിന അതെ സമയം റോൾ നന്നാക്കി.. ചിത്രത്തിന്റെ മികച്ച അവതരണത്തിൽ പിള്ളയുടെ ആക്ഷൻ ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും മറ്റുള്ള രസത്തിൽ പോരായ്മ അലിഞ്ഞുപോയി അതാണ് സത്യം...
"താല്പര്യം ഇല്ലാത്തവരെ അടച്ചാക്ഷേപിക്കുന്ന ഒരു പ്രവണത Social Media-ൽ ഉണ്ട്"-
ruclips.net/video/u0YZsobVST8/видео.html
ബുദ്ധിജീവി നാട്യമില്ലാത്ത ഒറിജിനൽ ബുദ്ധിജീവി, കാപട്യം ഇല്ലാത്ത സംസാരം , അഹങ്കാരലേശം ഇല്ലാത്ത ഭാവം... Love you സിദ്ദീഖ് സർ.
ഞാൻ ഇഷ്ടപ്പെടുന്നു!!!! സിദ്ദീഖ് സിർ🫂🫂🫂🫂
സൗമ്യൻ, ശാന്തൻ, സംസാരിക്കാൻ ഒള്ള കഴിവ്, വാർത്തമാനത്തിലൂടെ തന്നെ അടുക്കാൻ തോന്നും.പച്ചയായ നന്മയുള്ള ഒരു മനുഷ്യൻ. നന്ദി സിദ്ദിഖ് 🙏🏻
സിദ്ദിഖ് സാറിൻ്റെ അഭിപ്രായങ്ങൾ വളരെ മൂല്യമുള്ളവയാണ്; സത്യസന്ധവും! നല്ല അഭിമുഖം ,നന്ദി!
താങ്കളിൽ നിന്നും ഒരു പാട് കാര്യങ്ങൾ മനസിലാക്കാനുണ്ട്. Thank You Sir
ഈ അഭിമുഖത്തിലും സഫാരി ചാനലിൽ ഇപ്പോഴും തുടരുന്ന ""ചര്ത്രം എന്നിലൂടെ" എന്ന ആത്‌മകഥാപരമായ പരിപാടിയുടെയും തെളിഞ്ഞുവരുന്ന ഇദ്ദേഹത്തിന്റെ വ്യക്തിത്വം അതീവ സുന്ദരമാണ, കലാപരമായ കഴിവിന്റെ നിറകുടമാണീ മനുഷ്യൻ!
മലയാള സിനിമയുടെ ചരിത്രമായ ഗോഡ് ഫാദറിന് ചിരിയും ചിന്തയും നൽകിയ കലാകാരൻ
സിദ്ധിഖ് പറഞ്ഞത് വളരെ ശരിയാണ്, എഴുത്താണ് ഏറ്റവും പാടുള്ള പണി. Mariana Trenchൽ ഇറങ്ങിയത് Steven Spielberg അല്ല James Cameron ആണ്
മത സൗഹൃദത്തിന് ഏറ്റവും വലിയ example ഒരു പക്ഷെ കലാഭവൻ ആയിരിക്കും... ഇന്ന് 😢
Siddique a geuine director and script write, very simple humanbeing, no jada, no proud, a perfect gentleman, siddique sir wish you all the best
ഗോഡ്ഫാദറിൽ കേന്ദ്ര കഥാപാത്രം അഞ്ഞൂറാൻ ആയിരുന്നു എങ്കിലും സിനിമയിൽ സ്കോർ ചെയ്ത്വത് തിലകൻ ആണ് ആ അഭിനയ പ്രതിഭ ബാക്കി എല്ലാവരെയും നിഷ്പ്രഭർ ആക്കി
Poda potta N.N pillayude acting, screen presence pakaram vekkan akilla oruthanum
ഒട്ടും അഹങ്കാരം ഇല്ലാത്ത പ്രതിഭ 🙏
❤️❤️❤️👌👌ഒരു സിനിമ കാണുന്നത് പോലെ കണ്ടിരുന്നു 👍 👍
സിനിമ എന്താണ് എന്ന് മനസിലാക്കിയ പ്രതിഭ ❣️സിദ്ദിഖ് സർ 👍🏼👍🏼👍🏼👍🏼
ആഴമായ അറിവുകളുള്ള പ്രതിഭാസം ശ്രീ സിദിഖ് സർ.. 🙏🙏
സോഷ്യൽ മീഡിയയിൽ കുത്തിയിരുന്ന് സമയം കഴിക്കുന്നവർ അവരുടെ ജീവിതം കളയുകയാണ് ഇപ്പോഴത്തെ ചെറുപ്പക്കാർ എന്ന പ്രയോഗം വളരെ ശരിയാണ്
ഹേയ് അങ്ങനെ ഒന്നും ഇല്ല ചങ്ങാതീ. അത്തരം ടീംസ് പണ്ടും ഉണ്ടായിരുന്നു. കലുങ്ക് , കവല ടീംസ് പിന്നെ ആരാണ് എന്ന് ഓർത്തു നോക്കൂ ചങ്ങാതീ 👍🏼
@@SabuXL avarude comic and humor valarthiyidekkanamnaanu paranje
ഗോഡ് ഫാദറിന് ചിരിയും ചിന്തയും നൽകിയ കലാകാരൻ
സർ ന്റെ ഇന്റർവ്യൂസ് എല്ലാം ഒന്നും വിടാതെ കാണുന്നു ഒരുപാട് പഠിക്കാനുണ്ട്
താങ്ക്സ് sir
മറിയാനാ ട്രെഞ്ചിലേക്ക് പോയത് ജെയിംസ് കാമറൂൺ ആണ്. സ്പീൽ ബർഗ് അല്ല..പോയത് അവതാർ രണ്ടാം ഭാഗം ചെയ്യുന്നതിനുള്ള അനുഭവം നേടാനാണ്. പൻഡോറായിലെ അണ്ടർവാട്ടർ ലൈഫാണ് അവതാർ ടൂവിൽ
Vella velivum ondo alliyyyya chummmma RUclips channel thurannu vechu kona thannne kona
Correct, but it was done after avatar i think
സിനിമ കുറിച്ച് നല്ല വിവരം ആണല്ലേ അവതാരകാന് 🤣🤣
👍👍👍👍👍
ദയവായി ആരെയും..വന്ദിച്ചില്ലെങ്കിലും.. നിന്ദിക്കരുത്🙏🙏🙏 കാലിൻമേൽ കാല് കയറ്റി വെച്ചാണൊ സിദ്ദിഖ് സാറിനെപ്പോലെയുള്ള ഒരു പ്രതിഭയുടെയൊക്കെ ഇന്റർവ്യൂ എടുക്കുന്നത് 🙏🙏🙏 സിദ്ദീഖ് സാർ ഈ അവതാരകന്റെ മുമ്പിൽ ഇൻറർവ്യൂ എടുക്കാൻ ഇരുന്ന് കൊടുത്തത് തന്നെ.. അദ്ദേഹത്തിന്റെ വിശാല മനസ്സ്🙏🙏🙏
ഒരാളുടെ physical postures നോക്കി വിലയിരുത്തരുത്....
അയാൾ വളരെ മാന്യമായി ഭവ്യതയോടു കൂടി ആണ്
ചോദ്യങ്ങൾ ചോദിക്കുന്നത്...
ഒറ്റ നോട്ടത്തിൽ disrespectful ആണ് എന്ന് തോന്നുമെങ്കിലും.
ഗുഡ് മെസേജ്
അതിലൊന്നും ഒരു കാര്യവും ഇല്ല
Munpu K R NARAYANAN ....INDIAN PRESIDENT aaya samayathum ithu poley oraal bahumaanamillaathey Kaalinmel kalu keyatti vaichchu kondu DOORDARSANil interview cheythathu orkkunnu.....Athey aal thanney pinneedu Annaththey CHIEF ELECTION COMMISSIONER aaya T.N.SESHAN tey munnil poochayey poley bhavyathayodey Sookshichchu maathram chodyangal chodikkunnathum kandu.....Ithineyaanu THAADIYULLA APPANEY MAATHRAMEY PEDIYULLOO ennu parayuka......Ithey Aal JOSHIYudey munnil inganey irikkumo ennu nokkanam
Kurach Respect kodukkedo..
സിദ്ദിക്ക് സാറെ താങ്കളുടെ എല്ല സിനിമയും ഇഷ്ടം, അതിനേക്കാൾ ഇഷ്ടം താങ്കളെ, ജാഡകൾ ഇല്ലാത്ത നല്ല വ്യക്തി,
കണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം...... 🥰🥰🤝🤝👍👍നന്നായി ഇരിക്കട്ടെ 🤲
I have seen Abelachan walking through the side while I was inside the moving train (around 25 years ago). My friends didn't believe me then and they told me it must have been some other Pastor. But now I have the proof. Aa Rekha daa ivideyund 13:15 😊👍
ഹഹഹാാ ചങ്ങാതീ പിന്നല്ലേ 👏🤣🤝
ഏറെ വേദനയോടെ ആദരാഞ്ജലികൾ 🌹
What an unpardonable loss😢😢and tragedy 😢
2:55 anchor bro ath Steven Spielberg alla james Cameron
Super interview 🥰🌹❤️
What an incredible answer about failures and media.🙏🏻🙏🏻
തിരകഥ യിൽ ഒന്ന് ശ്രദിച്ചാൽ നല്ലൊരു തിരിച്ചു വരവ് തീർച്ചയായും നിങ്ങൾ ക്കു ഉണ്ടാകും, നിങ്ങൾ അവസാനം ചെയ്ത നാലു ചിത്രങ്ങൾ ആവർത്തന വിരസത യാണ് അതിൽ ഭാസ്കർ the റസ്ക്കൽ വിജയം നേടിയപ്പോൾ ബാക്കി മൂന്നു ചിത്രങ്ങൾ വൺ പരാജയം ആയി,ഇനിയെങ്കിലും തട്ടി കൂട്ട് ചിത്രങ്ങൾ ഇനി ചെയ്യരുത്,,, ഇതു പോലെ തന്നെയാണ് ലാൽ ന്റെ അവസ്ഥ യും
വളരെ ശരിയാണ് ചങ്ങാതീ. എങ്ങനെ ആണ് ഫീൽഡിൽ പിടിച്ചു നിൽക്കേണ്ടത് എന്നും ആവർത്തനം വിരസത സൃഷ്ടിക്കും എന്നും അങ്ങനെ വന്നാൽ സ്റ്റാമ്പ് ചെയ്യപ്പെട്ട് ഫീൽഡ് ഔട്ട് ആകും എന്നും എത്ര കൃത്യമായി പുള്ളി ഉപദേശം നൽകുന്നു. പക്ഷേ അത് പുള്ളി തന്നെ സ്വന്തം കാര്യത്തിൽ പകർത്താൻ ശ്രമിച്ചില്ല എന്നത് തന്നെ ആ നാല് പടങ്ങളുടേയും പരാജയ കാരണം. 👍🏼
Fukri ഒക്കെ un sahikkable
@@SabuXL katha kitande changayi .kiyilulla kathakal kureyoke theernitundavum .kathayezhuthan orupadu strain edukanam .
@@babuverot4150 അതിൽ വിജയം നേടിയ ഒരു പ്രതിഭാധനനായ സംവിധായകൻ ആണല്ലോ ചങ്ങാതീ ഇദ്ദേഹം. പിന്നെന്തിനാണ് താങ്കൾ പറഞ്ഞ വിഷയം ചർച്ച ചെയ്യുന്നത്..! പുള്ളിയുടെ സ്റ്റോക്ക് തീർന്നു. ഐ വി ശശി, പ്രിയദർശൻ , ഫാസിൽ... അങ്ങനെ എത്രയെത്ര സംവിധായകർ ആ അവസ്ഥയിൽ വഴി മുട്ടിയത് ഓർക്കുക.
👍🏼🤝
RIP SIR 🌹🌹🙏🙏
Innalilah 🤲
What lila
His name is not lila his name is siddique. Not lila
മരിയാന ട്രഞ്ചിൻെ അടിഭാഗം വരെ പോയത് ജുറാസിക് പാർക്ക് സംവിധാനം ചെയ്ത സ്റ്റീവെൻ സ്റ്റിൽബർഗ് അല്ല..ടൈറ്റാനിക് സംവിധായകൻ ജയിംസ് കാമറൂൺ ആണ്
Now your a simple man but your great 🔥🔥🔥
There is no substitute for NN.Pillai's anjooran. That is why he was selected in Tamil and Telugu versions.
എടോ അദേഹത്തിന്റെ മുമ്പിൽ ആണോ കാലും കയറ്റി വെച്ച് എല്ലാവരുടെയും പേരും വിളിച്ചു സംസാരിക്കുന്നത് അല്പൻ 😡
I think u meant James Cameroon who explored to Marian Trench?
ജനിച്ചപ്പോൾ തൊട്ട് ഇവന്റെ കാൽ ഇങ്ങനെ ആയിരുന്നോ ....... അതോ ഇവനെക്കാൾ കഴിവുള്ള ആൾക്കാരെ കാണുമ്പോ കാല് ഇങ്ങനെ കേറ്റി വെക്കുന്നതാണോ . 😏
അതൊരു അഹങ്കാരത്തിന്റെ ലക്ഷണമാണെന്ന് ഈ അല്പന്മാർക്ക് മനസ്സിലാകില്ല.. അങ്ങനെ മുമ്പോട്ട് പോയിക്കോട്ടെ
പ്രായം ആയാല്‍ യുവാക്കളുടെ ചിന്താതലത്തിലേക്ക് ഇറങ്ങിവരാന്‍ വളരെ കുറച്ച് മനുഷ്യര്‍ക്കേ പറ്റൂ
Pullepady darul uloom school nostalgia ❤️❤️
JAMES CAMERON TOOK THE MARIANA TRENCH DIVE, NOT STEVEN SPIELBERG AS THE INTERVIEWER SAYS ! ====== MATTS'
😢😢😢
സിദ്ധിക്ക് സിനിമാ എഴുത്തിന്റെ ബുദ്ധിമുട്ട് പറയുമ്പോൾ സാക്ഷാൽ ശ്രീനിവാസനെ ഓർത്തുപോകുന്നു.
Spiliberg alla mariana trunchil poye...james കാമറൂൺ ആണ്
Santiago യുടെ മലയാളികരിച്ച പേരാണ് സന്ധ്യാവ് ☺️
എത്രയോ മുതിർന്ന സംവിധായകന്റെ മുന്നിൽ കാലിന്മേൽ കാലിട്ട് ഇരുന്ന അവതാരകാന് കോടി നന്ദി.. എങ്ങനെ തോന്നി അവതാരകന്.... മുതിർന്നവരെ ബഹുമാനിക്കാൻ പടിക്ക്
കാര്യമില്ല.........
Excellent sidhique sir
🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹
എളിമ വിനയം 🌷
2:45 സ്റ്റീവൻ സ്പീൽബർഗ് അല്ല ജെയിംസ് കാമറോൺ ആണ് മരിയാന ട്രെഞ്ചിലേക്കു പോയത്.
അമരീഷ്പുരിയാണ് ഹിന്ദിയിൽ അഞ്ഞൂറാന്റെ റോളിൽ അഭിനയിച്ചത്
"വാട്ടർഫ്രണ്ട് " ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി
ഒരുപാട് ഇഷ്ടമാർന്ന് big brother കാണുന്നതിന് മുൻപ്
😀😂🤣
Sidheekka ❤️❤️❤️
റാംജിറാവു മുതൽ ഫ്രണ്ട്സ് വരെ എല്ലാം ഉഗ്രൻ സിനിമകൾ .
അതിനു ശേഷം 2-3 ആവറേജ് സിനിമകൾ .
പക്ഷേ
ഭാസ്കർ മുതൽ ബിഗ് ബ്രദർ വരെ
ദുരന്തങ്ങളുടെ പരമ്പര ആയിരുന്നല്ലോ ഇക്ക
ഇനി തെറ്റ് തിരുത്തി പഴയ പോലെ നല്ല
സിനിമകൾ ചെയ്യുമെന്ന് കരുതുന്നു
ഹലോ ബ്രോ സിദ്ദിഖ് ചെയ്ത മമ്മൂട്ടി ചിത്രം ഒന്നും ഒരു കുഴപ്പവുമില്ല ക്രോണിക് ബാച്ചിലർ ആവറേജ് സിനിമയായി എനിക്ക് തോന്നിയിട്ടില്ല അതൊരു ബ്ലോക്ക് ബസ്റ്റർ മൂവിയാണ് പിന്നെ ഭാസ്കർ ദി റാസ്കൽ ബോഡിഗാർഡ് ഇതൊക്കെ കുഴപ്പമില്ലാത്ത ചിത്രങ്ങളാണ് .. ഭാസ്കർ ദി റാസ്കൽ ഇറങ്ങുന്നതിനു മുൻപ് ഇറങ്ങിയ മോഹൻലാലിൻറെ വൻ പരാജയം ആയ ലേഡീസ് ജെൻറിൽമാൻ എന്ന സിനിമയെ കുറ്റം പറയാതെ സൂപ്പർഹിറ്റായ ഭാസ്കർ ദി റാസ്കൽ ഒരു ദുരന്ത ചിത്രം എന്നു പറയുന്നത് കേൾക്കുമ്പോൾ ചിരിവരും സിദ്ദിഖിന് ദുരന്ത ചിത്രം എന്ന് പറയുന്നത് മോഹൻലാലിനെ വച്ച് എടുത്ത വിയറ്റ്നാം കോളനി ഒഴികെയുള്ള മറ്റു ചിത്രങ്ങളാണ് .. അതും പുള്ളിക്ക് മോഹൻലാലിനെ എങ്ങനെ ഉപയോഗിക്കണം എന്ന് ഇതുവരെ അറിയില്ല. അതാണ് അതിൻറെ മെയിൽ കാരണം മമ്മൂട്ടിയെ എങ്ങനെ ഉപയോഗിക്കരുത് എങ്ങനെ ഉപയോഗിക്കണം മൂപ്പർക്ക് നന്നായിട്ട് അറിയാം സിദ്ദീഖ് ചെയ്ത ചിത്രങ്ങളിൽ മോഹൻലാൽ ചിത്രങ്ങൾ അല്ലാതെ വേറൊരു ചിത്രവും പരാജയപ്പെട്ടിട്ടില്ല ജയസൂര്യയുടെ ഫുക്രി ശരാശരി നിലവാരം ഉണ്ട്
Yes correct friendsin shesham irangiya oru filmum enikk ishtamayilla ath atra valiya super hitanenkilum ..
Frinds vare ellam pwoli..athinu shesham bodyguard oike ellam oru thattikootal padangalanu..nalla script labhichaal mathram ini cheyyuka..thirichu varan sadhikum
Boady guard
[Mal / Tamil / Hindi ] super hit ആയിരുന്നു
ബാസ്‌ക്കർ ഹിറ്റ് സിനിമയാണ് നീ ഏ ത് ലോകത്താണ്
പച്ചയായ മനുഷ്യൻ ആദരാഞ്ജലികൾ😥🙏
ബോഡി ഗാർഡ് വിജയമാവുകയും, ബിഗ് ബ്രദർ പരാജയമാവുകയും ചെയ്യുമ്പോൾ ബിഗ് ബ്രദറിന് കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന, രസിപ്പിക്കുന്ന ഒന്നുമില്ലായിരുന്നു എന്ന് മനസ്സിലാകും
Very Useful
Quality
Well said ❤️❤️❤️
2.59 മരിയാന ട്രഞ്ചിൽ പോയത് "ജെയിംസ് കാമറൂൺ" ആണ് മിച്ചർ, സ്പിൽബെർഗ് അല്ല !!!
സർ എനിക്ക് ഒരുപാട് പ്രശസ്ഥരായ ആൾക്കാരുമൊത്ത് സെൽഫി എടുക്കാൻ അവസരം ലഭിച്ചിറ്റുണ്ട് , അതിൽ ഞാൻ ഏറ്റവും ഹൃദയത്തോട് ചേർത്ത് വെച്ചത് താങ്കളോട് ഒന്നിച്ചുള്ള സെൽഫിയാണ് , കാരണം താങ്കളാണ് മലയാള സിനിമയുടെ ഏറ്റവും നല്ല സംവിധായകൻ ......,
കോപ്പാണ്
ഒന്നും പോടാപ്പാ
സെൽഫി ഭാഗ്യം
🤣🤣
@@faisalmullankandy2859 മുള്ളൻ കുണ്ടീ, മൂലക്കുരു ഒരു ഗോത്ര രോഗമാണ് .. 😀🙏
@@faisalmullankandy2859 ഗോഡ്ഫാദർ കണ്ടില്ലേ
Ramesh chenithalayude Usman alle iji
"Chronic Bachelor" തിയേറ്ററിൽ പോയി കാണാൻ മാത്രം താങ്കളുടെ സിനിമകളെ സ്നേഹിച്ച ഒരാളാണ് ഞാൻ. അതുകൊണ്ടു പറയുവാ... ഹിറ്റ്ലറിന് ശേഷം ഒരു പടവും അത്ര പോരാ... "Bodyguard" വരെയുള്ളതു സഹിക്കാമായിരുന്നു... "Big Brother" പോലെയുള്ള ചവറു പടങ്ങൾ എടുത്തതും ക്ഷമിക്കാം, പക്ഷെ അതൊക്കെ പൊട്ടിയത് നല്ല പടത്തെ ഡീഗ്രേഡ് ചെയ്‌യുന്നതുകൊണ്ടാണെന്നു പരസ്യമായി പറഞ്ഞതും അത് വിശ്വസിച്ചു ഞാൻ കണ്ടതും എങ്ങനെ ക്ഷമിക്കും???
Seriously. Friends was the movie after Hitler . And you say it wasn’t good . The best thing is , how about you make a movie and tell us what good movies are . I agree on some of the later movies of Siddique . But calling friends and chronic not good enough is seriously nonsense .
@@jrb65 I accept your point about Friends. Other than Changing Hitler to Friends, I stand by my opinion. In fact, Friends was much better than Hitler in my opinion. If you rate Chronic Bachelor in the same league, be my guest; but to me it was way below the high standards he had set as a director, and the beginning of his decline. And I don't have to make a movie to have an opinion about it.
എന്തിനാ അതികം ഒരു ഗോഡ്ഫാദർ പോരേ ഇന്നും തകർക്കാൻ പറ്റാത്ത റെക്കോർഡും ഇട്ട് 31 വർഷം ആയി നിലകൊള്ളുന്നു
ഇതൊരു നല്ല അഭിമുഖം ആയിരുന്നു.. പല തവണ കേട്ട കാര്യങ്ങൾ ആണെങ്കിലും സിദ്ദിഖ് സർ അത് പറഞ്ഞതിന് ഒക്കെ പുതുമയും ഒരു കോച്ചിന്റെ രീതികളുമുണ്ട്..
ഹായ് സിദ്ദിഖ് താങ്കൾ ബിഗ് ബ്രദർ തമിഴിൽ എടുക്കുമോ
Nalla oru manassund Ikkak athu kondu jeevithathil vijayikkunnu
❤❤❤❤❤
MOOD KEERITH SIDDIQUE SIR KANENDA ENNU VIJARICHAVUMLE ANCHORE......
❤️🙏🌹🙏❤️
എന്റെ anchor.....
sidiqque sir....king of humour
സിദ്ദിഖ് സാറേ ജോഷി സാറിനോട് ഞങ്ങൾ വീട്ടിൽ ഇരിക്കാൻ പറയുന്നില്ലല്ലോ. ക്വാളിറ്റി ഇല്ലെങ്കിൽ വിമർശിക്കും.
നല്ല ഇന്റർവ്യൂ
siddiquelal aakan siddiqino lalino kazhinjittilla ...athoru kaalam....
good interview
ഫൺസ് അപ്പ് ഓൺ എ ടൈമിൽ സിദ്ധിഖ് സാറിന്റെ മുന്നിൽ പെർഫോമൻസ് ചെയ്യാൻ സാധിച്ചതും അൽപ്പ സമയം സംസാരിക്കാൻ സാധിച്ചതും ഭാഗ്യം ആയി കാണുന്നു ❤
മച്ചാനെ ഈ funs up on a time പ്രോഗ്രാമിന്റെ ഓഡിഷൻ എങ്ങനെയാണ് ?
@@ബോസ്സ്-ങ9ഢ അത് ഈ യുട്യൂബ് ചാനലിൽ കൂടി തന്നെ അറിയിക്കാതിരിക്കില്ല
പ്രതിഭകളെ ബഹുമാനിക്കാൻ പഠിക്ക് അവതരകൻ ചേട്ടാ
ഓൻ ചേട്ടനല്ല പൊട്ടനാ. പ്രതിഭ മാത്രമല്ല തന്നെകാൾ മുതിർ ന്നവരെ മുന്നിൽ ആണ് ഇരിക്കുന്നത് എന്ന ബോധം വേണം
Anchor kaal position supperr nalla future undavatte
New jenaration
അവതാരകൻ ബിഗ്ബ്രദർ കണ്ടിട്ട് വന്നതാണെന്ന് തോനുന്നു 😁
എന്താ എന്റെ anchor ഡീസന്റായി ഇരിക്ക്,,, sidiq sr നോക്കു
Good questions
Super director enthe pavam ane.
സിദിഖ് സാറിന്റെ മുൻപിൽ കാലുമേ കാലും കയറി ഇരിക്കുന്ന ഈ മന്ദ ബുദ്ധി എതാണ്
ബിഗ് ബ്രദർ പോലെയുള്ള താങ്കളുടെ അവസാനമിറങ്ങിയ കുറച്ചു സിനിമകൾ താങ്കൾ തന്നെ കണ്ട് സ്വയം വിമർഷിച്ച് ചിന്തിച്ച് സാധാരണക്കാർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന സാധാരണക്കാരുടെ കഥകളുണ്ടാക്കൂ . താങ്കളുടെ തന്നെ റാം ജീ റാവു പോലുള്ള
Mariana trench ലേക്ക് പോയത് ജെയിംസ് കാമെറോൺ അല്ലെ...
മരിയാനാ ട്രഞ്ചിൽ പോയത് സ്പിൽബെർഗ് അല്ല, ജെയിംസ് കാമറോണാണ് ബ്രോ.
It's James Cameron
നിങ്ങളുടെ സ്ക്രിപ്റ്റ് എഴുത്തിൽ ലാലിന് ഒരു പങ്കും ഇല്ലേ??? നിങ്ങൾ മാത്രമാണ് മിടുക്കൻ... Ok agree 👍
കഥ പറഞ്ഞുപ്രതിഫലിപ്പിക്കാൻ ശ്രീ ലാൽ അത്ര പോരാ എന്നാണ് ഉദ്ദേശിച്ചത് എഴുതാൻ എന്നല്ല... സിദ്ദിക്കിന് അഭിനയിക്കാൻ കഴിവില്ലെന്നാണ് അദ്ദേഹവും പറയുന്നത്..
ആദ്യം എഴുതി തുടങ്ങിയത് ലാൽ ആണ് എന്നാണ് അദ്ദേഹം പറഞ്ഞത് കഥ പറയാൻ അത്ര പോര എന്നും... ഇനി മറ്റൊന്ന് കാബൂളി വാല ചെയ്ത ശേഷം ആണ് ഇവർ പിരിഞ്ഞത് ഹിറ്റ്ലർ ആണ് സിദ്ധിഖ് ഒറ്റക്ക് ചെയ്‌ത ആദ്യ സിനിമ പിന്നെ എത്രയോ ഹിറ്റുകൾ.. ഫ്രണ്ട്സ്, ബോഡി ഗാർഡ്.. എന്നാൽ ലാൽ എഴുതിയ എത്ര തിരക്കഥകൾ വിജയിച്ചിട്ടുണ്ട്
@@ansarperinjanam8552 lalinu shama kuravanu .28 divasam kondu cinemayedukam .ezhuthan oru varshamoke edukum .
🙏🙏🙏
Avatharaka.....leg down cheyuuu. Interview cheyyunnathu aareyennariyamo.
നടൻമാർക്ക് പ്രായം ചെന്നാൽ അഭിനയശേഷി വർധിക്കും.
സ്ത്രീകൾക്കെന്താ അഭിനയശേഷി വർധിക്കില്ലേ?
അതോ, ഗ്ലാമർ (കിളിന്തിറച്ചി ) സിനിമ ഉപയോഗിക്കുകയാണോ?
ഒന്ന് പോടെയ്
👌👌👌
Water frontage polichh 😂😂...
God Father.. എന്ന ചിത്രത്തിന്റെ വിജയ തന്ത്രം അതിന്റെ കഥ, തിരക്കഥ, സംഭാഷണം, humour sense, ഒപ്പം ലളിത... Innocent. ജോടി കളുടെ കോമഡി എന്നിവയാണ്.. അല്ലാതെ N. N. പിള്ള യുടെ കോപ്പിരായം കൊണ്ടല്ല... അതെ റോളിൽ മറ്റൊരു സീനിയർ നടൻ അഭിനയിച്ചിരുന്നു എങ്കിൽ കൂടുതൽ നന്നായേനെ എന്നാണ് എന്റെ അഭിപ്രായം... പിള്ള അതിൽ over act ആയിരുന്നു.. ഫിലോമിന അതെ സമയം റോൾ നന്നാക്കി.. ചിത്രത്തിന്റെ മികച്ച അവതരണത്തിൽ പിള്ളയുടെ ആക്ഷൻ ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും മറ്റുള്ള രസത്തിൽ പോരായ്മ അലിഞ്ഞുപോയി അതാണ് സത്യം...
Anchor ntha ingne.. Kandal siddique sir anchorne intervie cheyuna pole
ഇന്റർവ്യൂ നന്നാവുന്നതു അത് എടുക്കന്ന വ്യെക്തിക്ക് ഉള്ള അച്ചടക്കം ആണ് അത് ഇവിടെ കണ്ടു
James cameroon anu mariana trenchil poyathu
Big brother kandavarundoo??
Athu kandavar aarum ee interview kaanilla
👍
joshp
James Cameron aaan Mariana trench ilekk poyath😂😂😂
ഹി ചങ്ങാതീ
"🙄 ഒരു കയ്യബദ്ധം , നാറ്റിക്കരുത്..!"
നല്ല അഭിമുഖം
Siddique ikka padicha school thannae padiikkan pattii enk
Ellangilum Mariana Trench ennanu undayathu