ഈ പ്രഗത്ഭൻ എന്തുകൊണ്ട് ചൊറിയും മാന്തിയിരിക്കുന്നു ? തള്ളല്ലേ ഞാനും എറണാകുളം സ്വാദേശിയാണ്.കഴിവുള്ളവർ എല്ലാവരും വിജയിച്ചു, ഈ ഗ്രൂപ്പിൽ എന്തുകൊണ്ട് ഇങ്ങേര് പിറകോട്ടായി, അതാണ് ചിന്തിക്കേണ്ട വിഷയം. E K M ടൌൺ കേന്ദ്രിച്ചു ഇടപെട്ടതിനാൽ ചില നിർമ്മാതാക്കൾ കുത്തുപാളയെടുത്തു.
റോബിൻ തിരുമല & കലാഭവൻ അൻസാർ തിരക്കഥയിൽ പിറന്ന മാനത്തെകൊട്ടാരം 🥰 മലയാള സിനിമയ്ക്ക് നൽകിയത് ഒരു പിടി നല്ല കലാകാരന്മാരെ
അന്‍സാര്‍ Ekkayude nabar തരുമോ
അൻസാറിനെ അറിയാനായി നന്ദി🎉🎉🎉
Nice interview
Very good
അൻസാർ ഇക്കയുടെ കിരീടമില്ലാത്ത രാജാക്കന്മാർ അങ്ങേയറ്റം ഹൃദ്യമായ സിനിമയാണ്. റോബിൻ, വളരെ വ്യത്യസ്തമായ നല്ലൊരു അഭിമുഖം ഒരുക്കി...
👍👍👍
Mammukka turbo second poster launch il oru Robin ne kurich paranhirunnalo aa Robin idehham ano ?
Ivaroke ഞങ്ങളുടെ നാട്ടുകാർ ആണ് എറണാകുളം ❤
ഹൃദയത്തിൽ തൊട്ട് പറഞ്ഞ വാക്കുകൾ.....റഊഫ് കൊച്ചി.
Robin sir marthandavarma enthayi? Ansar ikka Hi
അൻസാർ ബായ് ❤️
ഈ പ്രഗത്ഭൻ എന്തുകൊണ്ട് ചൊറിയും മാന്തിയിരിക്കുന്നു ? തള്ളല്ലേ ഞാനും എറണാകുളം സ്വാദേശിയാണ്.കഴിവുള്ളവർ എല്ലാവരും വിജയിച്ചു, ഈ ഗ്രൂപ്പിൽ എന്തുകൊണ്ട് ഇങ്ങേര് പിറകോട്ടായി, അതാണ് ചിന്തിക്കേണ്ട വിഷയം. E K M ടൌൺ കേന്ദ്രിച്ചു ഇടപെട്ടതിനാൽ ചില നിർമ്മാതാക്കൾ കുത്തുപാളയെടുത്തു.
Hi Ansar ikka❤ with love Sudhi Kalabhavan🙏
Great human being
Ansar bhai ivide oke undo ellaa padavum kanditund thaangalude adhoke oru kaalam
നല്ല മനുഷ്യൻ.....
Nannaayirikkunnu….. parasparam pukazhthal……😂
അൻസാറിക്കാ ഹായ്..
അൻസറെ. കൂടെ പഠിച്ച ഈ ഉള്ളവനെ അറിയുമോ
എവിടെയാണ് PC ? My sslc class mate
നമ്പർ തരുമോ ikka
❤