ചിരിപ്പിക്കാനും തിരക്കഥയോ? അന്ന് പേടിച്ച് പിറന്ന മിമിക്സ് പരേഡിന്‍റെ കഥ ​| Mimics Parade at 40

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Chiri Parade @ 40 | Mimics Parade | 40 Years | Cochin Kalabhavan | Kochin Kalabhavan | Sidique | Manorama News | Vivek Muzhakkunnu | TK Saneesh
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 32

  • @nas_07
    @nas_07 2 года назад +23

    സഫാരിയിൽ "ചരിത്രം എന്നിലൂടെ "സിദ്ദിഖ് prgram കണ്ട ശേഷം ഇവിടെ എങ്ങിനെവന്നു🤔🤔😚🤔😚😚😚

  • @deemediakerala4604
    @deemediakerala4604 2 года назад +22

    സഫാരി ചാനലിൽ കണ്ട് ഫാനായ യതിന് ശേഷം കാണുന്നവർ ഇവിടെ കമോൺ

  • @sahadevanmv9561
    @sahadevanmv9561 3 года назад +16

    1982ൽ കലാഭവൻ മിമിക്സ് പരേഡ് പാവറട്ടി ഹൈസ്കൂൾ ഗ്രൗണ്ടിൽ ടിക്കറ്റ് എടുത്ത് കണ്ട് ചിരിച്ച് ചിരിച്ച് വയറ് വേദന വരെയെത്തിച്ചത് ഇന്നും ഒർക്കുന്നു.

    • @bajidkumar
      @bajidkumar 2 года назад +1

      True...

    • @fmox88
      @fmox88 Год назад +1

      പാവറട്ടിയില്‍ ഉണ്ടായിരുന്നു ല്ലേ... Buy, അന്നൊന്നും നമ്മൾ ഇല്ലാ 😁

    • @askarkapparath8923
      @askarkapparath8923 Год назад +1

      90s veendum undaayittund pavaratty schoolil

  • @basheerpoiloor7834
    @basheerpoiloor7834 3 года назад +11

    എല്ലാവരെയും ഒന്നിച്ച് കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം

  • @DilipKumar-lf1vu
    @DilipKumar-lf1vu 3 года назад +9

    വർകിച്ചൻ പെട്ട ജോലി കിട്ടി ഒളിവിൽ പോയ സൂപ്പർ സ്റ്റാർ

  • @Razakvengara
    @Razakvengara 3 года назад +19

    പഴയ vcp പ്ലെയറിൽ കണ്ടവർ ലൈക്ക് 👍

  • @sebastiank.j2666
    @sebastiank.j2666 3 года назад +6

    An amazing journey back, both for
    the artists as well as viewers..Yes ,you all are the founders of a new entertainment wing in performing art. Kudos to you all.

  • @tonyjose719
    @tonyjose719 3 года назад +6

    കലാകാരൻ ജീവിതം കഠിനം ആണ് അവർക്ക് വേറെ ജോലിയും ചെയ്യണം ഇത് passion ആണ്❤️

  • @asiyabeevi8586
    @asiyabeevi8586 Год назад +1

    👏👏👏👏👌👌adipoli😂😂
    Oppam sankadavum 😔😔

  • @11235100
    @11235100 2 года назад +2

    ഇവരുടെ ഈ കലാഭവൻ show ഒന്ന് കാണാൻ എന്താ ഒരു vazhi ?? Any link?? So excited 😍😍

  • @sivakumarkolozhy368
    @sivakumarkolozhy368 2 года назад

    സന്തോഷായീ ..

  • @Jokhaan6282
    @Jokhaan6282 Год назад +2

    സിദ്ദിഖ് സർ 🙏🙏🙏🙏🙏🔥🔥🔥❤️💛💛❤️❤️❤️

  • @voice6068
    @voice6068 3 года назад +3

    കൂട്ടായ്മക്ക് ആശംസകൾ. വളരെ പുറകിലോട്ട് കൊണ്ടുപോയി ❣️❣️❣️❣️❣️

  • @naadam7777
    @naadam7777 Год назад +1

    T K saneesh,great work ,90 kalil thudang aa dashakathinteyum oru yugathinteyum pinnredithuvareyulla thalamurakalude manobodhathe pidichiruthi chirippich chinthippicha parisudhamaya kaalathethamaya oru kalasrushtiyude amarakkare onnichu cherthu aa srushtiye dhannyamakkiya niyogathinu namovakam ..oppam kaalatheetharaya srushtakkalkum ..

  • @c.m.abdulrahmankuttychirak4465
    @c.m.abdulrahmankuttychirak4465 3 года назад +2

    sree prasadinteyum (train..)sree ansarinteyum paripadykal maharajasil nadakkumpol aswadhikkan kazhinjathinte orma.....

  • @amusebrothers9524
    @amusebrothers9524 2 года назад +2

    ❤️❤️❤️❤️❤️❤️👏👏

  • @thomasphilip7102
    @thomasphilip7102 Год назад

    Nalpathu varsham kazhinjenkilum ippozhum ithinte originatorinode oru
    Nandiyum illatha group

  • @rajagopalank9521
    @rajagopalank9521 2 года назад +4

    കലാഭവൻ എന്ന പേര് നിർദ്ദേശിച്ചത് ആരാണ്

    • @baashbasheer9631
      @baashbasheer9631 2 года назад +2

      *_NJAN ALLA_*

    • @mahroofkunnummal5502
      @mahroofkunnummal5502 2 года назад

      അവന്റെ 'അമ്മ

    • @SabuXL
      @SabuXL Год назад

      😮 ആബേൽ അച്ചൻ തന്നെയാണ് ചങ്ങാതീ. മിമിക്രി പരിപാടി ഒന്നും ആയിരുന്നില്ല കലാഭവൻ. ആ പരിപാടി ഒക്കെ എത്രയോ കാലം കഴിഞ്ഞാണ് ആരംഭിക്കുന്നത്.

  • @robinthomas5521
    @robinthomas5521 3 года назад +3

    ormakal ormakal😍😍

  • @salmanmks3252
    @salmanmks3252 3 года назад +3

    കലാഭവൻ 😍

  • @geniusmasterbrain4216
    @geniusmasterbrain4216 2 года назад +2

    ഗംഭീരം മനോഹരം

  • @anikdr
    @anikdr 3 года назад +2

    Good one Saneesh and team

  • @Rahul..raj..
    @Rahul..raj.. 2 года назад +1

    Siddiq sir♥️♥️♥️

  • @swaminathan1372
    @swaminathan1372 3 года назад +1

    🙏🙏🙏

  • @altharausa
    @altharausa 3 года назад +9

    പ്രസാദേട്ടൻ : " ഞാനാ പഴയ സൗണ്ടിടട്ടെ? "
    😘😘😘😘😘😘
    അവസാനം കണ്ണ് നിറയിച്ച് കളഞ്ഞല്ലോ 🌹
    റ്റോണി മാത്യു മയാമി