മദ്യപാനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവൻ മണി | Kalabhavan Mani | Nadirsha | Kairali TV

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 654

  • @brokenangel5608
    @brokenangel5608 3 года назад +433

    ഒരിക്കലും മരണം ഇല്ലാത്ത മനുഷ്യൻ ❤❤❤❤❤❤😔😔😔😔😔😔😔മിസ്സ്‌ യൂ മണിച്ചേട്ടാ 🌹🌹🌹❤❤❤❤

  • @shahu_jeddah
    @shahu_jeddah 3 года назад +2662

    മണി'ചേട്ടൻ മരിച്ചുവെന്ന് എന്നെപ്പോലെ ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്തവരുണ്ടോ..???

  • @vishnukaalidhassan1577
    @vishnukaalidhassan1577 3 года назад +237

    മണിച്ചേട്ടൻ മരിച്ചിട്ടില്ല ഇന്നും ജീവിക്കുന്നു മലയാളികളുടെ മനസിലൂടെ മണിച്ചേട്ടന് മരണമില്ല 🌹

  • @usharaju9136
    @usharaju9136 3 года назад +61

    മണി ചേട്ടാ നിങ്ങൾ മരിച്ചിട്ടില്ല ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു

  • @ska4036
    @ska4036 3 года назад +557

    മണിക്ക് കുറച്ചുകൂടി പക്വതയും വീണ്ടുവിചാരവും വേണ്ടിയിരുന്നു. വലിയ ഒരു നഷ്ടം ആയിപ്പോയി.😥

    • @jaissonnn
      @jaissonnn 2 года назад +13

      Paavapeetavan aayath kond kurach nishkalankatha..pinne pettannulla sampath

  • @bibinbibin3378
    @bibinbibin3378 3 года назад +722

    ഞാൻ മനസ്സിലാക്കിയിടത്തോളം മണിക്ക് കള്ളത്തരം അറിയില്ല പച്ചയായ ഒരു മനുഷ്യൻ ആണ് എല്ലാവരും കൂടിച്ചേർന്ന് ഈ പരുവത്തിൽ ആക്കി

    • @JustAWatcher73
      @JustAWatcher73 3 года назад +27

      Correct! Oru nishkalankan aayirunnu.. "Game" Kalikkan ariyillayirunnu..

    • @syamtechindia9951
      @syamtechindia9951 3 года назад +11

      അതാണ് കറക്റ്റ്.

    • @ciaptenindia9211
      @ciaptenindia9211 3 года назад +25

      കള്ളത്തരം..അറിയില്ല...കള്ള് കുടി മാത്രം കൂടിപ്പോയി.....കഷ്ടപ്പെട്ട് ഈ നിലയിൽ എത്തിയിട്ട്.....എറിഞ്ഞുടച്ചപോലെ ആയി പോയി ജീവിതം

  • @s8media302
    @s8media302 3 года назад +40

    മണിച്ചേട്ടൻ മരിക്കേ......
    ഇതിലും വലിയ നുണ ഈ കാലം ഇനി പറയാനില്ല..........വരും കാലം പറയും ഇദ്ദേഹം മരിച്ചതാണ് പണ്ട് പക്ഷെ അയാളുടെ പാട്ടിന് ഇന്നും ജീവൻ ഉണ്ട്..........

  • @lantern2426
    @lantern2426 3 года назад +83

    ജീവനുള്ള മൃദദേഹങ്ങൾക്ക് ഇടയിൽ മരിച്ചു പോയെങ്കിലും ജീവനുള്ള മനുഷ്യനായി ജീവിച്ചിരിപ്പുണ്ടോ എന്ന് മാത്രം ഓർക്കാനാഗ്രഹിക്കുന്ന മണി

  • @castrof4945
    @castrof4945 3 года назад +534

    5, 6 ബിയർ അടിച്ച്.... നല്ലൊരു മനുഷ്യനെ നല്ല കലാകാരനെ നഷ്ട്ടപ്പെട്ടു.....

    • @udithkrishna362
      @udithkrishna362 3 года назад +7

      Sathyam

    • @abinsoju960
      @abinsoju960 3 года назад +3

      Ss

    • @ciaptenindia9211
      @ciaptenindia9211 3 года назад +13

      ശരിക്കും വീട്ടുകാരുടെ കഴിവ് കേട് എന്നു പറഞ്ഞു പോകുന്നു...ഭാര്യയോ...അനിയണോ.... കുറച്ചു ശ്രദ്ധിക്കണമായിരുന്നു.....അവർ ഇടപെടുന്ന പോലെ ആർക്കും ഇടപെടാൻ കഴിയില്ല

    • @castrof4945
      @castrof4945 3 года назад +19

      @@ciaptenindia9211 അവർ എന്ത് ചെയ്യും.... അനിയന് നല്ല പെട കിട്ടുമായിരുന്നു

    • @forest7113
      @forest7113 3 года назад +9

      Ee oru karyam konddu pulliye enikku istam alla.

  • @johnsonpp2357
    @johnsonpp2357 3 года назад +200

    ഈ അവതാരകൻ എന്ത്.ഒരു വ്യക്തിയെ തേച്ചൊട്ടിക്കാൻ നോക്കി. സംസ്കാര ശൂന്യൻ.🤙🤙🤙 മണി സൂപ്പർ

    • @Ajmalsabirkp
      @Ajmalsabirkp 3 года назад +3

      മണി കള്ളു കുടിയൻ

    • @Akefx_Official
      @Akefx_Official 3 года назад +20

      @@Ajmalsabirkp ninte achan

    • @ananthrajendar9601
      @ananthrajendar9601 3 года назад +17

      @@Ajmalsabirkp ആയിക്കോട്ടെ അതിനിപ്പോൾ എന്താ? എന്തായാലും മറ്റുള്ളവന്റെ കഞ്ഞിയിൽ മണലു വാരിയിട്ടല്ല പുള്ളി ജീവച്ചത്.

    • @kirannath4452
      @kirannath4452 3 года назад +3

      @@Ajmalsabirkp manushanayal kallukudikum nee ethada vedale

    • @biker9374
      @biker9374 3 года назад +1

      @@Akefx_Official അത് കലക്കി..😂😂😂👍

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 года назад +494

    ഇദ്ദേഹം ഒരു പാവം പിടിച്ച മനുഷ്യനായിരുന്നു.....പക്ഷെ ആനയ്ക്ക് ആനയുടെ വില അറിയില്ല എന്ന് പറഞ്ഞപോലെയായിരുന്നു ഇദ്ദേഹത്തിന്റെ കാര്യം.....ദൈവം ഒരുപാട് കഴിവുകൾ കൊടുത്തു ...45ൽ പോവാൻ കാരണം മദ്യം തന്നെയാണ് മറ്റൊന്നും കാരണം അല്ല......പ്രണാമം മണിചേട്ടന് 🙏♥😥

    • @Kozhikoden_Family
      @Kozhikoden_Family 3 года назад +9

      Mmm

    • @akashtv1204
      @akashtv1204 3 года назад +4

      👍

    • @truevoice2136
      @truevoice2136 3 года назад +12

      Frdship koodi poyi

    • @baashha8337
      @baashha8337 3 года назад +3

      Madhyam kazhikathe 45l pogunnavarum und... Covid thanne edukuka ex... Ath pole manichetane kaal madhyapich nadakunna 70in mukalil jeevikunnavarum und... Elavarum avarude jeevitham jeevikate...

    • @nishanas2432
      @nishanas2432 2 года назад +7

      എന്തായാലും ഞങ്ങടെ മണിച്ചേട്ടൻ പോയി ദൈവം വിളിച്ച ഒരാളെ കുറിച്ച് ഇനിയും കുത്തി നോവിക്കല്ലേ 🙏🙏

  • @jeevanks3752
    @jeevanks3752 3 года назад +89

    മണിച്ചേട്ടൻ ഇഷ്ടം ❤❤

  • @sherlywilson5935
    @sherlywilson5935 2 года назад +13

    മണിയുടെ ശബ്‌ദം കേൾക്കുമ്പോൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന ഫീൽ തോന്നുന്നു ❤❤❤❤

  • @nishanas2432
    @nishanas2432 2 года назад +8

    മണിച്ചേട്ടാ നിങ്ങൾ മരിച്ചിട്ടില്ല ഇന്നും ജീവിക്കുന്നു ഓരോ മനസ്സിലും 😭😭😭

  • @NahasMoidutty
    @NahasMoidutty 3 года назад +295

    എന്ത് ചെയ്യാനാ.... അസാധ്യ ആക്ടർ, അതിലുപരി നല്ല മനുഷ്യൻ....
    ഞാൻ പോയി കണ്ടതാ.... ആ കല്ലറയും, മണി ചേട്ടന്റെ ബുള്ളറ്റും ഒക്കെ.... കാരവാനൊക്കെ വെറുതെ വെള്ളം കയറി നശിച്ചു പോയി....
    ആള് പോയാ ആ പവറും പോയി... പിന്നെ ഒക്കെ വെറും മറ്റുള്ളവരുടെ show മാത്രമാണ്.....
    പ്രണാമം... 🌹🌹🌹

  • @christinrajan474
    @christinrajan474 3 года назад +166

    മണി ഇന്നും ജീവിക്കുന്നു ചില സിനിമ ചില ചാനൽ എപ്പിസോഡ് നമ്മൾ ഓർക്കുന്നു

  • @vinodvarma6820
    @vinodvarma6820 3 года назад +44

    Really miss you mani Chettai 😭🙏 you are still living in our hearts an we don’t give that place to no one .. 💝😭

    • @JF59122
      @JF59122 2 года назад

      Pakshe ini orikkalum thirich verillallo 😔😔😔

  • @bindhuknair59
    @bindhuknair59 2 года назад +6

    😭ഇന്നും വിശ്വസിക്കാൻ വയ്യ മണിച്ചേട്ടാ ഈ മരണം 😔😢😢😢

  • @darkmode6256
    @darkmode6256 3 года назад +10

    ഞാൻ ഒരു കുടിയൻ ആണ് പക്ഷെ എന്റെ ജീവിതത്തിൽ ഞാൻ സ്നേഹിച്ചത് കലാഭവൻ മണി ചേട്ടനെ ആണ്

  • @harshalrahman7391
    @harshalrahman7391 3 года назад +343

    ബോധം ഉള്ള ആരും ബ്രിട്ടാസിന്റെ പരിപാടിയിൽ പോകാൻ നിക്കരുത്. എന്തു ചോദിക്കണം എന്നു ഇത്ര കാലം ആയിട്ടും അറിയാത്ത ഒരു മോയന്ത് anchor ആണ് പുള്ളി

    • @meee6145
      @meee6145 3 года назад +3

      സത്യം

    • @hiker7720
      @hiker7720 3 года назад

      Condustansina vitt cash aakunnavan

    • @ajmifoods2455
      @ajmifoods2455 3 года назад +20

      അല്ല
      Britas ന്റെ ഇന്റർവ്യൂ ൽ സത്യമുണ്ട്
      മണിയെ friends മുഴുകുടിയനാക്കി മരണത്തിലേക്ക് വിട്ടു

  • @rajthattarmusicdirector
    @rajthattarmusicdirector 3 года назад +30

    മണിച്ചേട്ടൻ അത്യാവശ്യം നന്നായി വെള്ളം അടിക്കുമായിരുന്നു. പക്ഷെ നല്ല മനസായിരുന്നു😍😔

  • @jinil.chalakudy2193
    @jinil.chalakudy2193 3 года назад +22

    മണിച്ചേട്ടൻ 😍😍😍😍😍😍😍💞💞💞💞💞

  • @akbroo4011
    @akbroo4011 3 года назад +42

    ‼️Legends never diee💔💔‼️

  • @rishiraj2005
    @rishiraj2005 2 года назад +11

    പാവം മണി ചേട്ടൻ, ചതിയും വഞ്ചനയും ഇല്ലാത്ത ലോകത്ത് സുഖമായിരിക്കുന്നു 🙏

  • @takiyons218
    @takiyons218 3 года назад +35

    മണി❤️❤️

  • @abhinavk.a9036
    @abhinavk.a9036 2 года назад +21

    നടൻ കലാഭവൻ മണിയാണ് മലയാളത്തിൽ സ്വന്തം ശബ്ദത്തിൽ ഏറ്റവും അധികം പാടി അഭിനയിച്ചിട്ടുള്ളത്.🔥 50+songs.
    ഒരു പടത്തിൽ 7 പാട്ട് വരെ പടിയിട്ടുണ്ട് (The guard) [2001] ഈ പടത്തിനു മറ്റൊരു പ്രത്യേകത ഈ പടത്തിൽ മണിച്ചേട്ടൻ മാത്രമേ ഉള്ളു. ലോകത്തിലും ഇന്ത്യയിൽ തന്നെ ഒറ്റ കഥാ പാത്രങ്ങൾ മാത്രമുള്ള ചിത്രങ്ങളിൽ ഒന്നാണിത്.

  • @GodsOwnCountry02
    @GodsOwnCountry02 3 года назад +45

    He was a good human being and had a good soul and intention.

  • @vimalak
    @vimalak 3 года назад +220

    അവതാരകന്റെ ചോദ്യം ചെയ്യുന്ന രീതി കണ്ടാൽ കണ്ടുകൊണ്ടിരിക്കാൻ തോന്നില്ല 👎
    മണിച്ചേട്ടനായത് കൊണ്ട് മുഴുവൻ കണ്ടു...

  • @sreerajpskannan9475
    @sreerajpskannan9475 10 дней назад

    ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല മണിച്ചേട്ടൻ 😢

  • @amruthaammus2658
    @amruthaammus2658 2 года назад +4

    മണിച്ചേട്ടൻ മരിച്ചിട്ടില്ല നമ്മുടെ ഹൃദയത്തിൽ ജീവിക്കുന്നു 🙏🙏

  • @anusukumaran5484
    @anusukumaran5484 3 года назад +42

    Very Frank and genuine personality❤️

  • @_nv_creation_
    @_nv_creation_ 3 года назад +11

    മണി ചേട്ടൻറെ വിയോഗം
    ഇന്നു വിശ്വസിക്കാൻ പറ്റാത്ത ആളുകളുണ്ടോ എന്നെപ്പോലെ 💔😭.......

  • @abhinavk.a9036
    @abhinavk.a9036 2 года назад +2

    ഇപ്പോൾ കലാഭവൻ മണി വേണമായിരുന്നു കാരണം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ഉള്ളത്തും, മറ്റുള്ളവർ ചെയുന്നത്. സുരാജ് ,ജോജു , കലാഭവൻ ഷാജോൺ,ചെമ്പൻ വിനോദ് ഓക്കേ ഇപ്പോൾ ചെയുന്ന പല കഥാപാത്രങ്ങളും ജീവിച്ചിരുപ്പുണ്ടായിരുനെങ്ങിൽ അദ്ദേഹം ചെയ്യാൻ സാധ്യത ഉള്ള ആണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട് 💔😔😢

  • @saajithamaryam9214
    @saajithamaryam9214 3 года назад +11

    Manichettaaa ningalaa star

  • @MONKEY655GAMING
    @MONKEY655GAMING 2 года назад +5

    2k22 il kaanunnavar manichettan still with us🙂🥺❤️🌹🥀

  • @sujithkumar779
    @sujithkumar779 3 года назад +8

    മണി ചേട്ടാ മിസ്സ്‌ യു

  • @adarshekm
    @adarshekm 3 года назад +89

    5:23 പൊളി dialogue from here

  • @abhinavk.a9036
    @abhinavk.a9036 2 года назад +3

    Brilliant and versatile Actor,best singer,best mimicry artist,lyricist,script writer,music composer, good human being, humble person,real life hero. Auto driver to south indian super star
    Love you mani chetta. 💖💔

  • @Diru92
    @Diru92 3 года назад +65

    അതിരപ്പിള്ളി കേസിൽ മണിച്ചേട്ടൻ അത്ര നിഷ്കളങ്കൻ ഒന്നും അല്ല. നല്ല കലാകാരൻ അനാവശ്യ കൂട്ടുകെട്ടും അതിലൂടെ ഉള്ള മദ്യപാനവും കാരണം അകാലത്തിൽ പൊലിഞ്ഞു പോയി 😑

    • @MEPPRO
      @MEPPRO 3 года назад +1

      Ethanu case ?

    • @sunnyvarghese9652
      @sunnyvarghese9652 3 года назад

      Kudichu chirichu marikkam. Maniyelepole....

    • @nimmip3687
      @nimmip3687 3 года назад

      എന്റെ മണിച്ചേട്ടനെ പറഞ്ഞാലുണ്ടല്ലോ ദുഷ്ടാ പാവമായിരുന്നു അല്ലടാ മണിച്ചേട്ടൻ നിനക്കൊക്കെ എങ്ങനെ പറയാൻ തോന്നുന്നു അതിനെ ഇപ്പോഴും മണി ചേട്ടന്റെ പാട്ട് കേൾക്കുമ്പോൾ 🥰🥰🥰🥰qസങ്കടം ആണ്

    • @mithunpgt
      @mithunpgt 3 года назад +2

      @@nimmip3687 athinu..... Ningalk ezhuthi thanno manichettane...pulli paranjath sathyamanu.. nalla kalakaran anu..athu kondu pulli thettu cheyille..

    • @baashha8337
      @baashha8337 3 года назад

      Elavarum manushyar ahnn suhruthe... Thankalum perfect ala

  • @WoundedKingno1
    @WoundedKingno1 3 года назад +11

    Mani chettan ishttam ❤️

  • @duke1297
    @duke1297 3 года назад +6

    Mani ❤️

  • @jayakrishnankomban3100
    @jayakrishnankomban3100 3 года назад +16

    മണി ചേട്ടൻ

  • @shijojacob9039
    @shijojacob9039 2 года назад +1

    ഉണ്ട് ഞാൻ ഇപ്പോഴും മണിച്ചേട്ടന്റെ പാട്ടും പഴയ ഇന്റർവ്യൂ കാണും മണിച്ചേട്ട❤❤❤❤

  • @sijomathai8023
    @sijomathai8023 2 года назад +1

    E video kanum pol oru paadu miss cheyyunnu .

  • @techman7623
    @techman7623 3 года назад +4

    മണിച്ചേട്ടൻ ഞങ്ങളുടെ പള്ളിയിലെ പരിപാടി അവതരിപ്പിക്കാൻ വന്നപ്പോൾ ( അന്ന് ഞാൻ വള്ളിട്രൗസറിട്ട് മുക്കൊലിപ്പിച്ച് നടക്കുന്ന പ്രായം)
    അദ്ദേഹത്തെ അടുത്ത്ശ്ലേഷിക്കാനൊരപുർവ്വാവസരം എനിക്ക് ലഭിച്ചു
    ഇപ്പോഴും എന്റെ മനസ്സിന്റെ ഒരു കോണിൽ മായാതെ നിൽക്കുന്നു
    “മണിച്ചേട്ടാ അവിടെ വരുമ്പോൾ തീർച്ചയായും കാണണം"

  • @vidya.B5997
    @vidya.B5997 3 года назад +49

    മണി ചേട്ടൻ മരിച്ചപ്പോൾ അവഗണിച്ചവർ പോലും മണിച്ചേട്ടനെ സ്നേഹിക്കുന്നവർ ആയി. ഞാൻ ആത്മാർഥമായി ഇഷ്ട്ടം firste തോന്നിയ allannu ഞാൻ. ആ ചോദ്യം എനിക്ക് ഇഷ്ട്ടം ആയി എനിക്ക് prasad ഏട്ടന് എന്ത് പറ്റി എന്ന്.. നാദിർഷക്ക് ഇതൊക്കെ മണിച്ചേട്ടനോട്‌ personal ayi പറഞ്ഞാൽ പോരായിരുന്നോ എന്തിനാ ഇങ്ങനെ showyilokke പറയുന്നത് . അത് ശരി ആണ് എന്ത് തെറ്റു ചെയ്തു എന്ന്. നല്ല കാര്യം ചെയുന്നത് കാണില്ല ലോകം

    • @badbad-cat
      @badbad-cat 3 месяца назад

      ചിലർ പേർസണലായി പറഞ്ഞാൽ കേൾക്കാൻ കൂട്ടാക്കില്ല കുട്ടി

  • @binochandevasiapulikuthiyi6786
    @binochandevasiapulikuthiyi6786 3 года назад +3

    Love you manicheta ipozhum angu ee lokathil ellavarudeyum mind il jeevikunni

  • @shilpakuttysaloose2878
    @shilpakuttysaloose2878 3 года назад +4

    Mani chettan...😭😭

  • @shajipk8676
    @shajipk8676 3 года назад +7

    Sir sir. .mani is polite. .kerala miss you sir. .

  • @shameenasavad5966
    @shameenasavad5966 3 года назад +4

    Pavam Manichetan

  • @abhinavk.a9036
    @abhinavk.a9036 2 года назад +5

    മലയാളത്തിലെ വിജയ്സേതുപതി ആയിരുന്നു മണിച്ചേട്ടൻ. പക്ഷേ മലയാളം ഡയറക്ടർസ് മണിച്ചേട്ടനെ വേണ്ടപോലെ ഉപയോഗിച്ചില്ല💔💖.മണിച്ചേട്ടൻ മലയാളം ഇൻഡസ്ട്രിക്ക് തന്നെ ഒരു മുതൽ കൂട്ടായിരുന്നു നഷ്ടമായപ്പോയി

  • @tevinjosephko
    @tevinjosephko 3 года назад +128

    "സിനിമയിൽ എൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ബിജു മേനോൻ, ദിലീപ്, നാദിർഷ " - മണി

    • @Abijith._Ezhat
      @Abijith._Ezhat 3 года назад +7

      അയ്ന്...🤔

    • @lipinms1
      @lipinms1 3 года назад +2

      ബിജു മേനോൻ നോ ബെസ്റ്റ്

    • @ratheeshraghunathan7529
      @ratheeshraghunathan7529 3 года назад +10

      മണിയെ കൊന്നു തള്ളി.....its film പൊളിറ്റിക്സ്

    • @melvinmichael2987
      @melvinmichael2987 3 года назад +5

      @@Abijith._Ezhat kambili poochi thanghachi

    • @Abijith._Ezhat
      @Abijith._Ezhat 3 года назад

      @@melvinmichael2987 😆

  • @noonukunjappis600
    @noonukunjappis600 3 года назад +51

    മണിയേട്ടനെ വെറുതെ വിട്ടോ, അത് ഞങളുടെ ചങ്ക് അല്ല........ ചങ്ങിടിപ്പാണ് 💪💪💪💪💪💪💪💪💪

  • @jibinmediacreations2389
    @jibinmediacreations2389 3 года назад +25

    Love u മണിച്ചേട്ടാ. Really we miss you 😭😭😭😭

  • @shabna-m2g
    @shabna-m2g 2 года назад +1

    Vallathoru manushyan ❤️❤️miss uu 😍😍

  • @darkmode6256
    @darkmode6256 3 года назад +13

    കളി കൂടി അത്ര തന്നെ ❤❤❤❤❤❤😢😢😢🌹

  • @dennyporinchu9285
    @dennyporinchu9285 3 года назад +8

    Super speech

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 6 месяцев назад

    സൂപ്പർ 😀👌👌

  • @nofinofimol4969
    @nofinofimol4969 3 года назад +19

    I love watching all your videos and I look forward to more videos like this.

  • @ErshadNizar
    @ErshadNizar 3 года назад +47

    നല്ലൊരു കലാകാരൻ കള്ളുകുടിയും അഹങ്കാരവും മരണം വരെ എത്തിച്ചു

    • @അൽരമണൻ-സ3ഫ
      @അൽരമണൻ-സ3ഫ 3 года назад +24

      Kallukudiyundu pakshe ahankaraam illa

    • @abinafreed8475
      @abinafreed8475 3 года назад +13

      പാവങ്ങളെ അതിരുകവിഞ്ഞു സഹായിക്കുന്നതാണോടാ അഹങ്കാരം.

    • @vinod4833
      @vinod4833 3 года назад

      @@abinafreed8475
      അഹങ്കാരം - ചിലർക്ക് തോന്നുന്നതാവം....

    • @dailyyoutuber4563
      @dailyyoutuber4563 3 года назад

      @@abinafreed8475 security guardine thalliyathonnum kandille?

    • @tasttravel9705
      @tasttravel9705 3 года назад +1

      എടൊ നിങ്ങൾ കള്ള് കുടി എന്ന് പറഞ്ഞത് ഒക്കെ ആഹ്ങ്കാരം എന്താണ് മനസിൽ ആയില്ല എല്ലാർക്കും സഹായം ചെയ്യുന്നത് അഹങ്കാരം ആണോ എല്ലാവരെയും സ്‌നേഹിക്കാൻ അറിയുന്നത് അഹങ്കാരം ആണോ
      വെറുതെ എന്തെങ്കിലും പറയല്ലേ
      മണിച്ചേട്ടൻ ❤🔥

  • @shameemali9046
    @shameemali9046 2 года назад +1

    കറുമ്പൻ ആളൊരു കുറുമ്പനാ🔥🔥❤️❤️

  • @kishornarayananv3219
    @kishornarayananv3219 3 года назад +15

    Thankallude nala mansasinu thanks

  • @rajanika1845
    @rajanika1845 3 года назад +30

    കുടിപ്പിച്ചു കുടിപ്പിച്ചു കുടിയനാക്കി.

    • @anjana2165
      @anjana2165 3 года назад

      allathe kudichu kudichu kudiyanayathalla alle 🤔 apara kandupidutham thanne.

  • @ratheeshvelumani3391
    @ratheeshvelumani3391 2 года назад +1

    മണി ചേട്ടൻ 🙏

  • @nibinkumar9164
    @nibinkumar9164 3 года назад +5

    Manichettan ishtam

  • @sreejeshkn6333
    @sreejeshkn6333 3 года назад +5

    Mani manitude vanna vazhi marannu. Ennalum mani oru sambhavam thanne.

  • @arunsabu8833
    @arunsabu8833 3 года назад +22

    We miss you mani chetta😭

  • @saijushyjupulukkool871
    @saijushyjupulukkool871 3 года назад +3

    Pavam manushiyan nammude Kalabhavan Mani

  • @MichiMallu
    @MichiMallu 3 года назад +128

    ദിവസം അഞ്ചാറു ബിയർ അടിക്കും പോലും! കൊള്ളാവുന്ന കൂട്ടുകാര് - നാദിർഷായെപോലെ, പ്രസാദിനെപ്പോലെ പറഞ്ഞതൊന്നും കേട്ടില്ല, അവസാനം കുടിച്ചു നശിച്ചു!

    • @ജയ്ഭാരത്
      @ജയ്ഭാരത് 3 года назад +8

      പോടാ താ യോളി

    • @monai6656
      @monai6656 3 года назад +1

      @@ജയ്ഭാരത് അത് പൊളിച്ചു മുത്തേ

    • @sujithpillai1554
      @sujithpillai1554 3 года назад +3

      @@ജയ്ഭാരത് well said. Good reply

    • @prasanthsasidharan9224
      @prasanthsasidharan9224 3 года назад

      @@ജയ്ഭാരത് ath polichu

    • @harikrishnant5934
      @harikrishnant5934 3 года назад +6

      Kudichu marichu. Nalla kazhivundarunnu. Kareebians Enna cinemayude shooting timil vattu chaarayam nu vendi thirakki nadannathanu. Trivandrum kochu veliyil. Shooting nadakkunna time.

  • @agimonk.p.8026
    @agimonk.p.8026 3 года назад +51

    മലയാളത്തിന്റെ തീരാനഷ്ടം

  • @vivekvk3301
    @vivekvk3301 2 года назад +1

    മണി ചേട്ടന് തുല്യം മണി ചേട്ടൻ മാത്രം

  • @sunithashams601
    @sunithashams601 3 года назад +34

    പാവം മണി ചേട്ടൻ

  • @rabiyakaruthedath6268
    @rabiyakaruthedath6268 2 года назад

    Mani chetta.. Ningalkorikalum maranamilla. Aennum jangalude manassil jeevichirikum😍😍😍😍

  • @kavithakamaladas4035
    @kavithakamaladas4035 3 года назад +1

    Love you always mani cheyttaaaaa💖❤

  • @ashikalip47
    @ashikalip47 3 года назад +18

    75 vayasinu mukalil jeeviknde vekthii kallu kudi karanm soyam vidhii yethu vangi we love u mani always 💜

  • @anupkumar7479
    @anupkumar7479 2 года назад +6

    ഈ ദിലീപും നാദിർഷയും കണ്ടു പഠിക്കണ്ടതാണ് മണിച്ചേട്ടന്റെ ഹൃദയശുദ്ധി.. നല്ലയാൾക്കാരെ ദൈവം നേരത്തെ വിളിക്കും

  • @shabeeraliali8549
    @shabeeraliali8549 3 года назад +117

    മദ്യപാനത്തിന് ഇരയായി മരണപ്പെട്ട നടന്മാർ മലയാള സിനിമയിൽ ഒരുപാടുണ്ട് കലാഭവൻമണി മാത്രമല്ല സോമൻ രതീഷ് രാജൻ പി ദേവ് പിന്നെ വേറെയും സിനിമയിൽ വില്ലൻ കഥാപാത്രം ചെയ്തത് മൂന്നു നടൻമാർ വേറെയുമുണ്ട് ഒരാളുടെ പേര് ബാബു മറ്റു രണ്ടാളുകളുടെ പേര് എനിക്ക് ഓർമ്മ കിട്ടുന്നില്ല

    • @lalkrishna1836
      @lalkrishna1836 3 года назад +9

      Dg രവി മരിച്ചില്ല The Priest എന്ന ഏറ്റവും പുതിയ സിനിമയിൽ ഉണ്ട്

    • @shabeeraliali8549
      @shabeeraliali8549 3 года назад +7

      @@lalkrishna1836 ആളു മാറിയതാണ് രതീഷ് മമ്മൂട്ടിയുടെ കൂടെ ഒരുപാട് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്

    • @Sadiqali-mq5go
      @Sadiqali-mq5go 3 года назад +4

      Dg രവിയുടെ പേര് പറഞ്ഞിട്ടില്ലല്ലോ

    • @നീലി-1
      @നീലി-1 3 года назад +3

      @@Sadiqali-mq5go paranjitt undavum aa comment edit cheythittund

    • @lalkrishna1836
      @lalkrishna1836 3 года назад +1

      @@നീലി-1 പറഞ്ഞിരുന്നു തെറ്റി പോയി എന്ന് റിപ്ലേ ഇട്ടിട്ടുണ്ട് 😃 മുകളിൽ രതീഷ് ആണ് ഉദ്ദേശിച്ചത് എന്ന് റിപ്ലേ ഉണ്ട് 👍

  • @aswinks3133
    @aswinks3133 3 года назад +1

    Mani ettan polichu..

  • @noushu5f
    @noushu5f 3 года назад +59

    കലാഭവൻ മണി Genuine അല്ലാത്ത പോലെയാണ് സംസാരം.

  • @Angel-y7l9w
    @Angel-y7l9w 3 года назад +33

    ആ കിടക്കുന്ന മനുഷ്യനെ നന്നായി അറിയാവുന്ന ആളാണ് ഞാൻ. മദ്യം ഒട്ടും കഴിക്കാത്ത ആളാണ്. അത്രക്കും ഒരു പാവം മനുഷ്യനാണ്. ആ മനുഷ്യന്റെ പേരിൽ criminal കേസോ. മണിചേട്ടനെ ഇഷ്ടമാണ് but ഈ പറഞ്ഞതിനോട് ഒട്ടും യോജിക്കാൻ വയ്യാ.

    • @sathianpullanghad6433
      @sathianpullanghad6433 3 года назад +11

      ക്രിമിനൽ കേസ് ഉള്ളവരെ സർവീസ് ഇൽ നിന്നും പിരിച്ചുവിടുമെന്ന കാര്യം അദ്ദേഹത്തിന് അറിയില്ല

    • @ulfricstormcloak8241
      @ulfricstormcloak8241 3 года назад +6

      Veruthe rakshappedan thattivittathaanu he was a well liked person but not always genuine..

    • @sreekanth850
      @sreekanth850 3 года назад

      I too felt from the body language of mani that he was lying.

  • @midhunmelvin7485
    @midhunmelvin7485 3 года назад +14

    3:10 മലയാളം ഉള്ളടത്തോളം കാലം മലയാളികൾ മണിച്ചേട്ടനെ മറക്കില്ല 💟💟💟

  • @mtscreation5476
    @mtscreation5476 3 года назад +1

    Kalakalkoo, kavithakalkoo maranamillaa...pinne eghane mani cheettan marikkum, ennum sooryante thejasu polee udhichu nilkkuna mani chettan namude koode eppoyum unde 🙌❣❤

  • @EmissaryOfDeath
    @EmissaryOfDeath 3 года назад

    Mani chettan muthanu.. nammal sadarana karane pole oru sadaranakaran.. nammalil oral.. athanu kalabavan mani..

  • @ShEbInmathew55
    @ShEbInmathew55 3 года назад +1

    മണി ചേട്ടാ 💔😔

  • @പ്രേതം
    @പ്രേതം 3 года назад +10

    Manichettante sound Oru rakshayum illa 🥳🤣

  • @Cheenkannijosefromdubai
    @Cheenkannijosefromdubai 3 года назад +3

    Manichettan ippozhum undd 😢

  • @mymemories8619
    @mymemories8619 3 года назад +16

    3:10😭

  • @gto861
    @gto861 3 года назад +22

    വിദ്യാഭ്യാസം ഇല്ലാത്തതിൻ്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു

  • @vishnufrisbee4293
    @vishnufrisbee4293 2 года назад

    Mani chettaneaa orupaadu eshttava

  • @ajithbhaskar729
    @ajithbhaskar729 3 года назад +20

    മണിച്ചേട്ടാ ചക്കരെ.... വിട്ടു പോയികളഞ്ഞല്ലോടാ.....❣️❣️❣️

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 2 года назад

    💪🏻💪🏻💪🏻💪🏻💪🏻മണി 💪🏻💪🏻💪🏻💪🏻💪🏻

  • @jabbarkaattampallyjabbaar6467
    @jabbarkaattampallyjabbaar6467 2 года назад

    Super 🤟💯💕♥️✋❤️🎸🚩🚩🚩🚩

  • @marshmellopypubg9736
    @marshmellopypubg9736 3 года назад +3

    he is always says for truth

  • @sanalsanusanusanal2140
    @sanalsanusanusanal2140 3 года назад +2

    I love you manicheta

  • @bharathmohan7008
    @bharathmohan7008 3 года назад +1

    Miss u really

  • @medlife9431
    @medlife9431 3 года назад +48

    This video clearly shows how he left us so early..

  • @sulthan6632
    @sulthan6632 3 года назад +6

    പോലീസ് കാരന്മാർ ചെയൂന്ന തോന്നിവാസം എല്ലാം ഈൗ 23)0 നൂറ്റാണ്ടിൽ നാം അറിയുന്നുണ്ട് മണിച്ചേട്ടാ😭😭😭

  • @binumm191
    @binumm191 3 года назад +83

    എത്ര വയസുവരെ ജീവിക്കും സാറേ, 😪😪😪

  • @leelaame.p878
    @leelaame.p878 3 года назад +68

    അത് അങ്ങനെയാണല്ലോ , തോന്നിയവാസം കാണിക്കുന്നവരെ അല്ലെ ഏറെക്കുറെ ആൾക്കാർക്ക് ഇക്ഷടം നല്ലത് ചെയ്യുന്നവരെം നല്ലത് പറയുന്നവരെ ആർക്കും തീരെ ഇക്ഷടം കാണില്ല

    • @afshad76
      @afshad76 3 года назад

      എന്തിന് ദൈവത്തിനു പോലും 😪😪

  • @jaganat3333
    @jaganat3333 3 года назад +194

    സ്പടികത്തില്‍ ശങ്കരാടി സാര്‍ പറഞ്ഞ പോലെ "സകലകല വല്ലഭന്‍ (appx)..... ...പക്ഷെ വകതിരിവ് വട്ട പൂജ്യം "