കിലുക്കത്തിലെ ആ സീൻ ഞാൻ ചെയ്തപ്പോൾ പ്രിയൻ ഷൂട്ട് നിർത്തി വച്ചു | Jagathi Sreekumar | Kairali TV

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 238

  • @ഡേവിഡ്10
    @ഡേവിഡ്10 3 года назад +100

    ജീവിതത്തിൽ കലിപ്പ് സിനിമയിൽ കോമഡി 😍😍😍😍😍😍

  • @sreekumar2857
    @sreekumar2857 3 года назад +167

    """""മലയാളികളുടെ ഹാസ്യ സാമ്രാട്ട് സ്വന്തം അമ്പിളി ചേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️"""""

  • @swaminathan1372
    @swaminathan1372 3 года назад +547

    ഉള്ള കാര്യം ഉള്ളതായിട്ട് പറയുന്ന ജഗതി ചേട്ടൻ....👍👍👍

    • @anandaviator08
      @anandaviator08 3 года назад +3

      Illathathum parayumbol ayalodulla vila pattykku samam

    • @freethinker3702
      @freethinker3702 3 года назад +6

      അങ്ങനെ എല്ലാം ഒന്നും ആശാൻ പറഞ്ഞിട്ടില്ല 😜
      കാലം എല്ലാത്തിനും കണക്ക് ചോദിക്കും 😔

    • @afzeelanissar1381
      @afzeelanissar1381 3 года назад +3

      Pinnenthaa peedana caseil keezhadanganje...@swaminathan

    • @salihnh3498
      @salihnh3498 3 года назад +1

      Peedangal paranjilla

    • @rajeevkn1705
      @rajeevkn1705 3 года назад +4

      ഭ്രമം എന്താ എന്നു ചോദിച്ചു. അതിന്റെ ഉത്തരം തുറന്ന് പറഞ്ഞോ
      വിതുര കേസ് മറന്നുപോയി

  • @therealazrael8.
    @therealazrael8. 3 года назад +44

    മലയാളത്തിന്റെ മുത്ത് ❤️💯

  • @Ramdas-hd6tj
    @Ramdas-hd6tj 10 месяцев назад +6

    ജഗതി എന്നാ മഹനാടൻ സിനിമായിൽജിവിക്കുന്ന ഇതിഹാസമാണ്❤

  • @goldentunes1218
    @goldentunes1218 3 года назад +55

    Good interview. I interviewed him for TOI once. He is a warm person and egoless unlike many supestars who are opaque and act

    • @Rockey_VR
      @Rockey_VR 9 месяцев назад +1

      You interviewed 😁??Video or for newspaper?? Where is that interview??

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 года назад +194

    *King of comedy jagathy sreekumar*

    • @rinc2006
      @rinc2006 Год назад +3

      King of acting rather.

  • @Dilbesh
    @Dilbesh 3 года назад +945

    അതിഥി സംസാരിക്കുമ്പോൾ ഇടയിൽ കയറി പറയാനുള്ള ബ്രിട്ടാസിന്റെ വെപ്രാളം പലപ്പോഴും അരോചകമാണ്

    • @achuthp.k4567
      @achuthp.k4567 3 года назад +14

      satyam🙏🙏

    • @ajoshd2039
      @ajoshd2039 3 года назад +7

      Sherikkum!!

    • @nishadrpillaipillai290
      @nishadrpillaipillai290 3 года назад +8

      Evanu aareyum oru bahumanam ella my...mone evane entha cheiyandathu

    • @harikrishnant5934
      @harikrishnant5934 3 года назад +6

      Peedana veeran. Vithura case aarum marakkaruthu. Annu aa kuttiyude relative paranjathu eyalude Cinema tv il varumbol ippom njngal kaanarilla.

    • @abraham8879
      @abraham8879 3 года назад +2

      Sathyam

  • @chrisbrown2351
    @chrisbrown2351 3 года назад +38

    He legend nobody can't replace him malayalam industry I swear God 💯🙏

  • @user-jq3fe7hd4z
    @user-jq3fe7hd4z 3 года назад +28

    1:42 ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്

  • @SaindhavaSanyasi
    @SaindhavaSanyasi Год назад +9

    ജഗതി എന്നത് ഒരു സ്ഥലനാമം ആണ് എന്ന് പലപ്പോഴും മറക്കും 🥰✌️ love you അമ്പിളി ചേട്ടാ. വീണ്ടും ഒരു തിരിച്ചു വരവിനായി കാത്തിരിക്കുന്നു

  • @harikrishnana6712
    @harikrishnana6712 3 года назад +47

    Missing this legend🥺

  • @ഡേവിഡ്10
    @ഡേവിഡ്10 3 года назад +74

    4.25 ചിരിക്കാനുള്ള വക ഉണ്ട്.. കണ്ടവർ നീലം മുക്കീട്ട് പൊക്കോ 😍😍😍

  • @saleemsali4250
    @saleemsali4250 3 года назад +30

    അഭിനയ ചക്രവർത്തി

  • @RR-tc1se
    @RR-tc1se 3 года назад +39

    ചക്രവർത്തി 😍😍😍😍😍

    • @JS-qm3jh
      @JS-qm3jh 3 года назад

      എന്തോന്ന് ചക്രവർത്തി

    • @jinukm9021
      @jinukm9021 3 года назад +2

      Hashyam

    • @iloveu6545
      @iloveu6545 3 года назад +5

      @@JS-qm3jh Asoka chakravarty. Alla pinnee

  • @rabeehrahman968
    @rabeehrahman968 3 года назад +52

    3:48 വെറുതെ അല്ല മലയാളത്തിൽ ഹസ്യത്തിൽ ഇങ്ങേർക്ക് പകരം വെക്കാൻ വേറൊരു ആളും ഇല്ലാത്തത് 👌👌

  • @daviddigitalart7699
    @daviddigitalart7699 3 года назад +123

    കൈരളി tv യുടെ ആകെ വരുമാനം ഇപ്പോള്‍ youtube വീഡിയോ ആണ് .. മുറിച്ചു മുറിച്ചു ഇട്ടു കാശ് ഉണ്ടാക്കേണ്ട ഗതികേട്

    • @otis334
      @otis334 3 года назад

      🤣🔥

  • @vichukomath3724
    @vichukomath3724 Год назад +5

    GOAT of a actor 🔥

  • @saharalc
    @saharalc 3 года назад +22

    The legend 👍

  • @nagrajacharyamarpalli7156
    @nagrajacharyamarpalli7156 3 года назад +31

    One of the greatest actor in Indian cinema.

  • @m.swalah8898
    @m.swalah8898 3 года назад +23

    World no:1 comedian like Charly Chaplin.legend

  • @aravindsanthosh334
    @aravindsanthosh334 3 года назад +43

    Mr Britas should try to listen patiently to what the guests have to say.

  • @amarnathrajeev6186
    @amarnathrajeev6186 3 года назад +6

    Jagathy Chettan cinemayilum ethartha jeevithathilum oru pole thanne " free time okke irikkumbol randu peg adikka" 😂😂. Jagathy Chettan is the "EMPEROR OF EMPERORS IN THE HUMOROUS WORLD"

  • @chalapuramskk6748
    @chalapuramskk6748 3 года назад +30

    His frankness in the talk is to be appreciated. I Think he had relived almost from the damages caused by the accident. So we can expect a come back to the filims. All the best to him

  • @gopinathannottath
    @gopinathannottath 3 года назад +31

    A great actor, Kannu pettu. God bless him

    • @Anirdhsukumar
      @Anirdhsukumar 3 года назад +5

      Yes , a complete actor

    • @martinhaller9908
      @martinhaller9908 3 года назад +1

      Haha
      Appol.... vithura?
      Marannupoyo.....paavam

    • @k.sgauthamacharya9339
      @k.sgauthamacharya9339 3 года назад +3

      Crct ... ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ കലാകാരൻ

    • @surajsabu367
      @surajsabu367 3 года назад +5

      @@martinhaller9908 athu jagathy കുറ്റകാരൻ ആണെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.

    • @sureshkumarp6219
      @sureshkumarp6219 3 года назад +1

      @@surajsabu367 enthu thelivu

  • @sreerajtr5770
    @sreerajtr5770 3 года назад +43

    നിങ്ങൾക്ക് വേണ്ടത് 04:08

  • @syamnithin2950
    @syamnithin2950 3 года назад +3

    Please upload full video

  • @sijilsichu9291
    @sijilsichu9291 3 года назад +22

    അമ്പിളി ചേട്ടൻ ഫാൻസ്‌

  • @Anirdhsukumar
    @Anirdhsukumar 3 года назад +8

    Legend

  • @sreehari61
    @sreehari61 3 года назад +4

    frank speaking 🔥🔥🔥

  • @harishpallapram7477
    @harishpallapram7477 2 года назад +2

    Unique legend ♥️

  • @chakku5204
    @chakku5204 2 года назад +5

    Nte jeevan aanu jagathi ❤️
    Jai viswakarma 🙏

  • @jerrythomas3339
    @jerrythomas3339 3 года назад +7

    Haasyasaamrat sree jagathi sreekumar

  • @myreligionisindian8948
    @myreligionisindian8948 3 года назад +3

    Super star. ...........

  • @Anirdhsukumar
    @Anirdhsukumar 3 года назад +79

    Versatile actor , a big loss to cinema lovers..

    • @VinayKumar-um5jw
      @VinayKumar-um5jw 3 года назад +7

      He will definitely come back soon.

    • @athulyan100
      @athulyan100 3 года назад +1

      @@VinayKumar-um5jw uvva olakka

    • @diyas3308
      @diyas3308 3 года назад

      Nope😌u know y ...he was also involved in the famous Vidhura case...He has destroyed the lives of many girls ... If he is suffering now like this it's because of karma

    • @Anirdhsukumar
      @Anirdhsukumar 3 года назад +4

      @@diyas3308 do u know the fact.. read what court says about this

    • @diyas3308
      @diyas3308 3 года назад +1

      @@Anirdhsukumar money and power alone can make changes in what the court really wants to say..What about the kaviyur case?Many leading politicians were included in it. I'm not saying the names of those rascals..but in the end the court made a conclusion that the girl's father used her and everyone believed it .The family committed suicide out of embarrassment.No court was there ,no justice was provided.Its a clear known fact that they were murdered..An IRRESPECTED Lady IG was also involved in this...What did the court do? Clearly nothing

  • @aginchackacherry9234
    @aginchackacherry9234 8 месяцев назад

    Ithippol recommendational varan ulla karanam??

  • @navajyothkingfankingfan2257
    @navajyothkingfankingfan2257 2 года назад +2

    Jgathy chettan uyir 💟💟💟💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💝💝💝💝💝

  • @RajanMp-j4p
    @RajanMp-j4p Месяц назад

    Bar ഇന്ന് ഉണ്ടോ

  • @alvinstephenson239
    @alvinstephenson239 3 года назад +4

    Christopher Lee yudede Dracula black and white aaayirunnu

  • @simpsonmathew1361
    @simpsonmathew1361 9 месяцев назад +1

    Kozhikari ondakum kozhiyum anu bramam ollath sthreekalod atinte anu epo anubhavikunath

  • @ഡേവിഡ്10
    @ഡേവിഡ്10 3 года назад +6

    എന്റെ പ്രിയ 😂🤣

  • @LA-oo6gj
    @LA-oo6gj 2 года назад +1

    Soo talented

  • @vinodsidhard6601
    @vinodsidhard6601 3 года назад +36

    സത്യസന്ധനായ മനുഷ്യൻ

  • @ltsmemithun3804
    @ltsmemithun3804 3 года назад +8

    Ambili chettan enn mahaprithabhayoddano soubin ikkayaayitt compare chyunnae pucham matram

  • @emilv.george9985
    @emilv.george9985 3 года назад +5

    It's vithura case for real ?

  • @ganeshpillai3782
    @ganeshpillai3782 3 года назад +8

    One of the legend of Indian cinema industry

  • @Eternalife10.0
    @Eternalife10.0 3 года назад +2

    Come back.

  • @reshirose4751
    @reshirose4751 3 года назад +5

    👌👌💞💞♥️

  • @theblushstudio
    @theblushstudio 3 года назад +7

    Excellent nadan.. But vithura case,. He paid for it...

    • @ajesh2066
      @ajesh2066 3 года назад +2

      ആ പെൺകുട്ടിയെ ഓടിച്ചിട്ട് പിടിച്ചു പീഡിപ്പിച്ച പ്രതി ആണ് ഇയാൾ

    • @a-zmallu6117
      @a-zmallu6117 3 года назад +1

      Ithinte details evidunnelm kittan vazhi undo

  • @ravindranraghavan7011
    @ravindranraghavan7011 3 года назад +12

    Amritha hotel oormayundo counter il ninnu adikkunnatha eshttam ravi aayirunnu cashier

  • @hubaibmalayil7055
    @hubaibmalayil7055 3 года назад +30

    ഈ ബ്രിട്ടാസിന് ഒരു അവാർഡ് കൊടുക്കണം ലോക വെറുപ്പിക്കലിനുള്ള അവാർഡ് 😃

  • @chakku5204
    @chakku5204 2 года назад +1

    Ambli chetta ... Chetan alla nte family aanu ❤️

  • @akhilkarikkinethu6055
    @akhilkarikkinethu6055 3 года назад +9

    ❤️

  • @ratnakumark6743
    @ratnakumark6743 3 года назад +4

    🙏🙏👍👍👌👌

  • @mdsabu3448
    @mdsabu3448 3 года назад +3

    ഇതു പുതിയ വീഡിയോ ആണോ.

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 3 года назад +3

    ❣️

  • @vasanthkumarik4446
    @vasanthkumarik4446 8 месяцев назад

    🤣🤣🤣 ജഗതി സർ 🤣🤣🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rijojoseph6606
    @rijojoseph6606 3 года назад +3

    😊😊😊🥰🥰🥰🥰🥰

  • @MJ.007
    @MJ.007 3 года назад +11

    വീഡിയോ മൊത്തം കാണാൻ തോന്നുന്നു 😃

  • @bibinmathew5222
    @bibinmathew5222 9 месяцев назад

    Samathanam illathath kayyilirup koodi nannavanam

  • @divindevassy1080
    @divindevassy1080 9 месяцев назад

    Senior Dhyan sreenivasan...The legend 👍👍

  • @shailajahari2916
    @shailajahari2916 3 года назад +6

    ഇത് എന്ന് എടുത്ത പരിപാടി ആണ്

  • @nope9360
    @nope9360 3 года назад +10

    Ee britasne anchor aakunna channel nte vivaram aanu manasilakkunnathu.

  • @Tarif-br6fl
    @Tarif-br6fl 3 года назад +14

    thilangiya Nadan avard' venda parigana labichilla...👍👍👍💐

  • @abdulnazar8830
    @abdulnazar8830 3 года назад +2

    👍🌷

  • @SurajKumar-dn2cx
    @SurajKumar-dn2cx 3 года назад +24

    ഈ free time ദിവസം എത്ര തവണ കിട്ടുമോ ആവോ🤗

  • @Peacelover2020
    @Peacelover2020 9 месяцев назад

    ഒരു പെങ്കാച്ചിൻ്റെ രോധനം ജഗതി സംസാരിക്കുമ്പോൾ കേൾക്കുന്നുണ്ടോ തോന്നലാരിക്കും😢

  • @travelshadows
    @travelshadows 3 года назад +1

    😍ജഗതി ചേട്ടൻ ✌️✌️😍

  • @sukumaranmaster891
    @sukumaranmaster891 3 года назад +6

    വ്യക്തി ജീവിതം മാറ്റിവച്ചാൽ, കേരളം കണ്ട , ഇന്ത്യ കണ്ട അത്ഭുത പ്രതിഭ.
    വൈവിധ്യങ്ങളായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.
    (അതിൽ നിലവാര മില്ലാത്തതും കാണും. ) എത്ര super സ്റ്റാറുകൾക്ക് പറ്റും അങ്ങനെയൊക്കെ അഭിനയിക്കാൻ ? വെല്ലുവിളി ഏറ്റെടുക്കാൻ പറ്റുമോ?
    അപകടം പറ്റിയില്ലായിരുന്നെങ്കിൽ കൈരളിക്ക് എന്തെന്ത് സംഭാവനകൾ ലഭിക്കുമായിരുന്നു !

  • @rochyrochu3608
    @rochyrochu3608 3 года назад +7

    Njan vijarichu Puthiya vidio aanannu

  • @anoopm11
    @anoopm11 3 года назад +7

    Mr. Britas purely unfit to be an interviewer. Always interrupting the guests and speaking rubbish.

  • @gramadeepam6463
    @gramadeepam6463 3 года назад +1

    Ethrayum pettennu jagathichettan cinemayillek thirichuvaratte ennu prarthikyuka ellarum .

  • @binoycg6658
    @binoycg6658 3 года назад +4

    Marana vebralam!!!!!

  • @tonygeorge2854
    @tonygeorge2854 3 года назад +1

    Samsaarikkan anu vadhikkumo..

  • @shameelahmedtp4759
    @shameelahmedtp4759 3 года назад +46

    സ്ത്രീ വിഷയത്തിൽ ആള് പുലിയാണ്

    • @rajithnair4517
      @rajithnair4517 3 года назад +12

      വിളക് പിടിക്കാൻ പോയ പരിചയം കൊണ്ട് പറയുന്നത് ആണോ 😎

    • @jayakumarmk2230
      @jayakumarmk2230 3 года назад

      @@rajithnair4517 ഹഹഹ

    • @febifabyz_1729
      @febifabyz_1729 3 года назад

      @@rajithnair4517 അണ്ണാക്കിൽ 😁🤣

    • @diyas3308
      @diyas3308 3 года назад +1

      @@rajithnair4517 Alla Jagathy ippam anubhavikunath kandu paranjatha😁orupaad penkuttikalde shaapam undee atha

    • @Paru_Holla
      @Paru_Holla 3 года назад

      ആരാണ് പുലിയല്ലാത്തത്

  • @honeyrajkumar1602
    @honeyrajkumar1602 3 года назад +1

    Nalla nadanan but jeevithathil vijayikkan aayillaa

  • @lbka9486
    @lbka9486 2 года назад

    Athrayum vishamam und athanu tdeshyathinu karanam

  • @satheeshkp9135
    @satheeshkp9135 3 года назад +8

    എന്റെ അമ്പിളി ചേട്ടാ

  • @BijuManatuNil
    @BijuManatuNil 3 года назад +9

    ഒരു പ്രായമാകുമ്പോൾ മാന്യന്മാർ ആയി നടന്ന തൊണ്ണൂറു ശതമാനം ആളുകളും മദ്യത്തിലേക്കു പോകുന്നു അതു പച്ചയായ സത്യം അതുപോലെ ഗൾഫ് പോലെ വിദേശ നാടുകളിൽ പോകുന്ന സൽസ്വഭാവികളും പിന്നീട് ഫുൾ തണ്ണി ആയി മാറുന്നു എന്താണ് കാരണം പണം ലഭ്യത സാഹചര്യം അതു തന്നെ അതു സത്യസന്ധൻ ആയതു കൊണ്ട് ജഗതി ചേട്ടൻ തുറന്നു പറഞ്ഞു ബാക്കി ഉള്ളവർ വെള്ളമടിയും വിദേശങ്ങളിൽ പോകുമ്പോൾ ഉളള വേശ്യാലയ സഞ്ചാരവും ഒക്കെ ഒളിച്ചു വെച്ച് മാന്യർ ആകുന്നു പക്ഷെ ആർക്കാണ് ഇതൊന്നും അറിയാത്തതു ഇ മാന്യത നടിക്കുന്നവരുടെമുഖങ്ങൾ ഹിഹിഹി എല്ലാം കാണുന്നതല്ലേ നമ്മൾ

    • @Jithuuthaman
      @Jithuuthaman 3 года назад +1

      Madhyam nammal kazhikanam madyam nammale kazhikikan avsaram kodukallu

    • @lob9618
      @lob9618 2 года назад

      എന്നിട്ട് പെണ്ണ് പിടിക്കുന്ന കാര്യം ഇയാൾ മിണ്ടുന്നില്ലല്ലോ

  • @mubitahir3070
    @mubitahir3070 3 года назад +4

    ഇത് ജഗദിയുടെ ആക്‌സിഡന്റ് ന് ശേഷം ആണോ

    • @joshithomas3040
      @joshithomas3040 3 года назад +4

      അല്ലാ! ആണെങ്കിൽ ഇങ്ങനെ ജn തി ' ക്ക് സംസാരിക്കുവാൻ കഴിയുകയില്ല!

  • @renjithkuppadakath
    @renjithkuppadakath 3 года назад +3

    കർമ്മഫലം.....

  • @nancymary4841
    @nancymary4841 3 года назад +1

    Jagathy sreekumar aaryogavanaayi irikkuvo.paavam manushyn sugamaayathil ssnthozham

  • @vinodkumarav9731
    @vinodkumarav9731 3 года назад +20

    ഒരു മനുഷ്യന കണ്ടു അടി edi vedi ethanu life ഇതു ജീവിതത്തിൽ anubhavikkanam

  • @PBsyam
    @PBsyam 3 года назад +20

    Free time kittumbo 2 Peg 😍😍

  • @evamaria1112
    @evamaria1112 3 года назад +2

    ബ്രിട്ടാസിനു ജാഡ ചിരി

  • @princessanna3918
    @princessanna3918 3 года назад +2

    Athe...ennittu valla paavam pidicha penpillereyum thappum

  • @mohammedpothuvath1839
    @mohammedpothuvath1839 3 года назад +5

    ഇത് എന്നത്തതാ

  • @ammadc4606
    @ammadc4606 3 года назад +8

    23hrs ago is a foul. Jagthi is not normal 23hrs ag

    • @viewpoint9523
      @viewpoint9523 3 года назад +3

      It's old video... But they are uploaded recently...😊

    • @ammadc4606
      @ammadc4606 3 года назад

      @@viewpoint9523 ok. Tnks

  • @k.m.kerala3116
    @k.m.kerala3116 3 года назад +7

    ഇത് പഴയതാണ്.പോസ്റ്റ് ഈയിടെയായി ഇട്ടതാണെന്നു തോന്നുന്നു

  • @rennishj
    @rennishj 3 года назад +3

    Njan nalla oru kozhiyum koodi anneee

  • @s.i.2970
    @s.i.2970 Год назад +2

    ഇയാൾക്കു എന്നാ തീർത്തിട്ട് വേറെ valla പണിക്കും പോവാനൊണ്ടോ... ജഗതി ചേട്ടനെ ഒന്ന് സംസാരിക്കാൻ വിട് പഹയാ!

  • @vandanaumesh6822
    @vandanaumesh6822 3 года назад +2

    Ithrayum nalla oru nadanumaayi interview cheyyumbol ethra valuable aayitulla karyangal samsarikaam...eee John Britas maathram ethu interview il epozhum anavashya karyathil aanu importance kodukaarullathu....mosham mentality ulla vyakthi aanu iyaal

  • @anoopaa1571
    @anoopaa1571 3 года назад +12

    പെണ്ണെന്ന മൂപ്പരുടെ ലഹരിയെ പറ്റി പറഞ്ഞില്ല.

  • @TintuJosyOlickel
    @TintuJosyOlickel 10 месяцев назад

    2:38 "PInne angottu poittilla " aa tamasha onnu aswadhikkan samayam tharathae, knaappan Britaas udanae adutha dialogue chadikkaery parayunnu. Total Interview bomber.

  • @akhilsanthosh2685
    @akhilsanthosh2685 3 года назад +1

    😃

  • @jaffarcoorg2350
    @jaffarcoorg2350 3 года назад +3

    😄😄

  • @krishnanmash7545
    @krishnanmash7545 3 года назад

    Narmamaanu thandey karmamennariyukayum Athu thanteyullilninnariyathey varunnu.! Samvithayakanekal valiya oru samvidhayakan chila nadanmarudey ullilundu !

  • @jayadev39
    @jayadev39 3 года назад +19

    നിർത്തെടാ ബ്രിട്ടാ സേ നിൻ്റെ തൊലിപ്പ്

  • @prakashproductionpalakkadcine
    @prakashproductionpalakkadcine Год назад

    ജഗതി സാറിനെയൊക്കെ വിസ്തരിക്കാൻ എവിടെയാണ് സമയം കാരണം ഒരാളുമല്ല ജോൺ ബ്രിട്ടാസ് പറയുന്നത് ആരാണ് ഒരു പുഴു ജഗതി സാറിന്റെ ഒരു പുഴു

  • @rayyanfoodssaudi4702
    @rayyanfoodssaudi4702 3 года назад

    ❤❤🤣🤣🤣