Thilakan In Nerechowe - Old Episode | Manorama News

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 3,4 тыс.

  • @Linsonmathews
    @Linsonmathews 4 месяца назад +2334

    Hema റിപ്പോർട്ട്‌ വന്നതിന് ശേഷം കാണുന്നവർ...! തിലകൻ ചേട്ടൻ ശരിക്കും... 💯🔥🔥🔥

  • @kinnan5916
    @kinnan5916 3 года назад +3255

    ഈ മഹാനടന്റെ ഇന്റർവ്യൂ 2022 ൽ കാണുന്നവരുണ്ടോ 💞
    പച്ചയായ മനുഷ്യൻ..
    സത്യസന്ധമായ തുറന്നു പറച്ചിലുകൾ..
    ആരെയും ഭയക്കാത്ത വ്യക്തിത്വം 💞

  • @UshaSabu-o6d
    @UshaSabu-o6d 4 месяца назад +188

    ഈ ഇന്റർവ്യൂവിന്റെ പ്രസക്തി ഇപ്പോഴാണ്. ഇത് 2024 ആഗസ്റ്റിൽ കാണുന്നവരുണ്ടോ.

  • @santhoshsadanandan7772
    @santhoshsadanandan7772 4 года назад +5615

    2020 യിൽ തിലകൻ എന്ന മഹാനടന്റെ ഈ ഇന്റർവ്യൂ കാണുന്ന എത്ര പേരുണ്ട്

  • @nidheeshak8382
    @nidheeshak8382 7 лет назад +4590

    സൂപ്പർ സ്റ്റാറുക്കളുടെ തനി നിറം തുറന്ന് പറഞ്ഞ മലയാള സിനിമയുടെ സത്യത്തിന്റെ പെരുന്തച്ചൻ

    • @renjithrenjith2384
      @renjithrenjith2384 5 лет назад +5

      nidheesh ckv

    • @narasingam8191
      @narasingam8191 5 лет назад +9

      Sathyam

    • @rijuchalakkara
      @rijuchalakkara 5 лет назад +8

      Ithil evideyanu superstarukale thaniniram paranjathu

    • @nidheeshak8382
      @nidheeshak8382 5 лет назад +33

      @@rijuchalakkara ഇതിലാണെന്ന് ഞാൻ പറഞ്ഞില്ല bro കോമണായിട്ട് തിലകൻ ഒരു സത്യമായിരുന്നു

    • @Sector_07
      @Sector_07 5 лет назад +8

      sathyam

  • @shafeeqrahman4763
    @shafeeqrahman4763 4 месяца назад +622

    ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം കാണുന്നവരുണ്ടൊ 2024

    • @FarSeena-j5q
      @FarSeena-j5q 4 месяца назад +6

      ഇയാൾ എന്താണ് എന്ന് അറിയാൻ വന്നു, ഡ്രോൺ മാഫിയ,

    • @shafeeqrahman4763
      @shafeeqrahman4763 4 месяца назад +3

      @@FarSeena-j5q drone

    • @NevaNeva-qd8ll
      @NevaNeva-qd8ll 4 месяца назад +4

      Thikakan sir❤

    • @shaheenshaikh5745
      @shaheenshaikh5745 4 месяца назад +2

      Today

    • @Project-m1k
      @Project-m1k 4 месяца назад +1

      ഉണ്ട്.

  • @moviarts5096
    @moviarts5096 3 года назад +1283

    2021 ൽ തിലകൻ എന്ന മഹാ നടന്റെ ഇന്റർവ്യൂ കാണുന്നവർ എത്രേ പേരുണ്ട്

  • @ഒളിക്യാമറകണ്ണുകൾ

    2019ൽ തിലകൻ ചേട്ടന്റെ ഇന്റർവ്യൂ കാണുന്ന ഫാൻസ്‌ ഉണ്ടോ....

  • @timetravels_z1v
    @timetravels_z1v 4 месяца назад +229

    ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നതിനുശേഷം കാണുന്നവരുണ്ടോ.. കാലം തെളിയിച്ച സത്യം😢

  • @ZaIn-eb3py
    @ZaIn-eb3py 3 года назад +1097

    കൊടും വിഷമാണ് ദീലീപ് എന്ന് കുറേമുന്നേ പറഞ്ഞു....2022ലും ആ വാക്കുക്കൾ 🔥... തിലകൻസാർ ❤

    • @dnvlog5007
      @dnvlog5007 3 года назад +8

      👍🏻👍🏻👍🏻

    • @sadiq47
      @sadiq47 2 года назад +7

      🔥

    • @shibikp9008
      @shibikp9008 2 года назад +17

      Sathyam kalakoodavisham

    • @ith8335
      @ith8335 2 года назад +5

      👍👍👍

    • @Maheshkv-m7
      @Maheshkv-m7 5 месяцев назад +2

      ഇത് crct ഏത് കൊല്ലത്തു എടുത്ത ഇന്റർവ്യൂ ആണ്

  • @akshaydinesh7577
    @akshaydinesh7577 6 лет назад +2123

    തിലകൻ സാറിന്റെ ഭാഗത്തു സത്യമുണ്ടെന്നു കാലം തെളിയിച്ചു.....ഇന്ന് ദിലീപ് അനുഭവിക്കുന്ന എല്ലാം അദ്ദേഹത്തോട് കാണിച്ചതിന് ദൈവം കൊടുത്തതാണ്

    • @rafik8395
      @rafik8395 4 года назад +15

      Ath dhileepinte thanne cheithaayirunnu..

    • @shalm1022
      @shalm1022 4 года назад +7

      Adhehathod entha dileep cheythathu..

    • @amalkichu3308
      @amalkichu3308 4 года назад +9

      Pkshe dhaivam illennanu adheham parayunnathu

    • @yettelesticatedboy
      @yettelesticatedboy 4 года назад +10

      @@amalkichu3308 that's his view of thinking

    • @sivanandhasaji1806
      @sivanandhasaji1806 4 года назад +11

      Manju warrierodum cheythathinu

  • @udhayankumar9862
    @udhayankumar9862 11 месяцев назад +871

    2024ലും ഈ ഇന്റർവ്യൂ കാണുന്നവർ എത്ര പേർ ഉണ്ട് ഒരു ലൈക്ക് അടിച്ചേ

    • @AiswaryaRajan-p6c
      @AiswaryaRajan-p6c 5 месяцев назад +2

      3024 lum kaanum ithu annu nammal kaanilla engilum kaanum urappa.. ivarokke marikillaa manasil

    • @ags334
      @ags334 4 месяца назад +1

      Super

    • @harzuscakes580
      @harzuscakes580 4 месяца назад

      😊

    • @raveendrankr3975
      @raveendrankr3975 4 месяца назад

      Thikslan is agentl

  • @manojkrishnajithu3761
    @manojkrishnajithu3761 5 лет назад +442

    'കാലമേ നീ തരുമോ ഇതുപോലൊരു ഇതിഹാസത്തെ'...
    തിലകൻ ചേട്ടൻ മലയാള സിനിമയുടെ തീരാ നഷ്ടം.ആ നഷ്ടം നികത്താൻ ആർക്കും കഴിയില്ല.

    • @Iam-o7i
      @Iam-o7i 4 месяца назад

      @@manojkrishnajithu3761 💯☑️ ഹേമ കമ്മിറ്റി റിപ്പോർട്ട്‌. സംഘടന മാഫിയ ആണെന്ന് തിലകൻ പറഞ്ഞത് ശരി വച്ചു

  • @sweetdoctor3367
    @sweetdoctor3367 3 года назад +785

    അഭിനയ ചക്രവർത്തി പദം ഒക്കെ അവിടെ നിൽക്കട്ടെ..... നട്ടെല്ലുള്ള മനുഷ്യൻ! അതാണ് തിലകൻ ചേട്ടൻ 👌👌👌

    • @Jobin_jo14
      @Jobin_jo14 3 года назад +7

      Avdae nilkkinnathu enthnu😏

    • @sweetdoctor3367
      @sweetdoctor3367 3 года назад +17

      @@Jobin_jo14 അദ്ദേഹത്തിന്റെ അഭിനയ പാടവം എല്ലാർക്കും അറിയാം. ഇടയ്ക്കിടക്ക് പറയേണ്ട ആവശ്യമില്ലല്ലോ.. അതിലും വലുതാണ് ഈ ഇന്റർവ്യൂ ൽ നട്ടെല്ലിന്റെ ഉറപ്പ് 🔥 അതാണ് ഹൈലൈറ്റ്

    • @Jobin_jo14
      @Jobin_jo14 3 года назад +2

      @@sweetdoctor3367 👍🏻

    • @manjut8720
      @manjut8720 2 года назад +1

      സത്യം

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 4 месяца назад

      അദ്ദേഹം അഭിനയ ചക്രവർത്തി കൂടി ആണ് അല്ലാതെ നിന്റെ കാട്ടു കള്ളൻ Real Life പിശാചുക്കൾ ആയ മോഹൻലാലും 🤣🤣🤣🤣🤣🤣മമ്മൂട്ടിയെയും പോലെ ആണ് 🤣🤣🤣😂😂😂😂😂😂🤣

  • @green8grass
    @green8grass 4 месяца назад +63

    Who else is watching this in the light of Hema report in 2024, wow he speaks with such integrity

  • @topgwisdom5398
    @topgwisdom5398 3 года назад +764

    അക്ഷരം തെറ്റാതെ വിളിക്കാം....
    "മഹാ നടൻ" എന്ന് 🔥

    • @achuparuvlog2697
      @achuparuvlog2697 3 года назад +3

      👍👍🌹

    • @NouFi-NouFaL
      @NouFi-NouFaL 5 месяцев назад

      Mahandan idhehamalla Athu sherikum Nedumudi Venu chettananu yellam aa kaikalil bhdram

    • @Ashvinalive
      @Ashvinalive 4 месяца назад +8

      ​@@NouFi-NouFaLonnu poyedo thilakan kazhinje ullu venu okke

  • @ajithasuresh8613
    @ajithasuresh8613 7 лет назад +2949

    ഇത്രയും സത്യസന്തനായ ഒരു നടന്‍ ഇനി ഉണ്ടാകുമോ

  • @campus_remo
    @campus_remo 4 месяца назад +98

    ഹേമ റിപ്പോർട്ട്‌ വന്നതിനു ശേഷം കാണുന്നവരുണ്ടോ🙂

    • @geethap4404
      @geethap4404 4 месяца назад +1

      Yes, 📽️🎬🎞️✅🙋🏻👏🏻🧚🏻

  • @prasanthak2081
    @prasanthak2081 3 года назад +261

    തിലകൻ സർ നോട്‌ എന്നും എല്ലക്കാലവും ബഹുമാനവും സ്നേഹവും ആണ്. പച്ചയായ മനുഷ്യൻ,.. 👌👌👌👌ആരെയും കൂസാത്ത മനുഷ്യൻ.. സിനിമ വേദിയിലെ ദുഷ്ടൻ മാരെ തുറന്ന് കാട്ടിയ മനുഷ്യൻ 🥰❤❤❤

    • @soujathtk3755
      @soujathtk3755 2 года назад

      👌

    • @Iam-o7i
      @Iam-o7i 4 месяца назад

      @@prasanthak2081 💯☑️ ഹേമ കമ്മിറ്റി റിപ്പോർട്ട്‌. സംഘടന മാഫിയ ആണെന്ന് തിലകൻ പറഞ്ഞത് ശരി വച്ചു

  • @D4dreams90
    @D4dreams90 3 года назад +385

    എത്ര നിലവാരം പുലര്‍ത്തുന്ന ഇന്റര്‍വ്യൂ കള്‍ ആയിരുന്നു ഒരു കാലത്ത്. ഒന്ന് skip ചെയ്യാന്‍ പോലും തോന്നുന്നില്ല. Athra powerful question and answer delivering.... തിലകന്‍ irrespective of his personal life, he is the one and only gem of malayalam film industry.... 👍 കാലത്തെ അതിജീവിച്ച കലാകാരന്‍

    • @ASK-ce6ps
      @ASK-ce6ps 2 года назад +7

      Crrt njaan skip cheyyathe kandu

    • @vyshnav9597
      @vyshnav9597 2 года назад +3

      Sb de interview kazhinj ith kaanan vanna nen 🚶🥲

    • @heartyrhythms1697
      @heartyrhythms1697 Год назад +2

      Sb ara

  • @krishnapriya6551
    @krishnapriya6551 2 года назад +90

    ദിലീപ് എന്ന പേര് എടുത്ത് പറഞ്ഞ ഒരേയൊരു നടൻ 💪💪
    തിലകന്റെ observation വളരെ correct 💥💥

  • @AtoZ76411
    @AtoZ76411 6 лет назад +2157

    .. ഞാൻ ഒരിക്കലും ഒരാളുടെയും കാല് നക്കി ജീവിക്കില്ല.... ഇദ്ദേഹത്തെ പോലെ ഉള്ള ഒരാളെ ഒഴിവാക്കിയ.. സംഘടന ഒരു പെണ്ണ് കേസിൽ പെട്ട ഒരാളെ എടുക്കാൻ നോക്കുന്നു(hema കമ്മിറ്റി വന്നപ്പോൾ ഇതും

    • @vince_4u
      @vince_4u 6 лет назад +19

      A to Z . ജംഷി superb dude 👍😊

    • @RaMshad_Kc
      @RaMshad_Kc 5 лет назад +17

      Aaann. Idhehathe okke ozhivakkiyappol nammakkan nashtam aayadh.

    • @Sector_07
      @Sector_07 5 лет назад +8

      sathyam

    • @athirasudhambika4805
      @athirasudhambika4805 5 лет назад +5

      Sathyam!!!!

    • @justinsaju326
      @justinsaju326 4 года назад +9

      Nannayi nakkunavare mathi sangadanakku😏

  • @athiyathanseer3828
    @athiyathanseer3828 3 года назад +928

    2022 ൽ ദിലീപിന്റെ വാർത്തകൾ കേട്ട് ഇങ്ങോട്ട് വന്നവർ ഉണ്ടോ 😂

    • @Anasusvlog_7306
      @Anasusvlog_7306 2 года назад +3

      ഞാൻ

    • @sumamohan498
      @sumamohan498 2 года назад +8

      @@Anasusvlog_7306 njan...idheham paranjathellam sathyamennu പിന്നീട് kaalam theliyikkunnu

    • @shibikp9008
      @shibikp9008 2 года назад +4

      S

    • @NishaNisha-gw8go
      @NishaNisha-gw8go 2 года назад +2

      @@shibikp9008 njanund

    • @shibikp9008
      @shibikp9008 2 года назад +1

      @@NishaNisha-gw8go 😊

  • @shiljukannanshilju8570
    @shiljukannanshilju8570 2 года назад +56

    4 വർഷം മുന്നെ കാണാൻ തുടങ്ങിയ ഒരു ഇന്റർവ്യൂ.... ഈ 2022 ലും കാണുന്നു. ഒരിക്കൽ പോലും skip ചെയ്യാൻ തോന്നിയിട്ടില്ല... അന്നും ഇന്നും തിലകൻ എന്ന മഹാ നടനോട് സ്നേഹം മാത്രം 🥰🥰🥰

  • @ratheeshbabu78
    @ratheeshbabu78 5 лет назад +90

    ആരേയും പേടിക്കാതെ തന്റേടത്തോടെ സത്യം തുറന്ന് പറയുന്ന ഒരേ ഒരു നടനെ മലയാളത്തിൽ ഉണ്ടായിട്ടുള്ളു അത് തിലകൻ ചേട്ടൻ മാത്രമാണ്

  • @gouthamkrishnan2087
    @gouthamkrishnan2087 5 лет назад +1072

    തിലകൻ ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖമാണ്....

    • @arunajay7096
      @arunajay7096 4 года назад +13

      അല്ലേലും ചിലർ സത്യം വിളിച്ചു പറയുമ്പോൾ കേൾക്കാൻ രസം ആണ്

    • @Asin731
      @Asin731 4 года назад +7

      ♥️♥️♥️♥️♥️

    • @shalm1022
      @shalm1022 4 года назад +7

      Sound nalla rasama

    • @kochikaran4154
      @kochikaran4154 3 года назад +2

      Yes💯

    • @kamalprem511
      @kamalprem511 3 года назад +6

      Vyavasthayulla changoottam ulla manushyan ah adheham

  • @pramodpratheep5773
    @pramodpratheep5773 2 года назад +17

    ഇത് എത്ര തവണ കണ്ടു എന്നറിയില്ല. കണ്ടിട്ട് മതിയാവാത്ത ഒരേയൊരു മലയാള സിനിമ ഇന്റർവ്യൂ. മലയാള സിനിമയുടെ " ഇരട്ട ചങ്കൻ ". എന്തും വെട്ടിത്തുറന്നു പറയുന്ന, ഒരാളെയും "താങ്ങാതെ " നിന്ന അഭിനയ പ്രതിഭ.🙏

  • @annadeepa1014
    @annadeepa1014 3 года назад +312

    2022.ജനുവരി യിൽ ഇത് കാണുമ്പോൾ ഈ മഹാനടന്റെ വാക്കുകൾ അതിലെ സത്യങ്ങൾ..നഷ്ടപ്പെട്ടു പോയ പൊൻതാരകം.. തിലകൻ. 🌹🌹🌹

    • @afgjhhcdgh
      @afgjhhcdgh 3 года назад +1

      Exactly

    • @ishuttan_things
      @ishuttan_things 3 года назад +2

      Ys... Jan 10

    • @Iam-o7i
      @Iam-o7i 4 месяца назад

      @@annadeepa1014 💯☑️ ഹേമ കമ്മിറ്റി റിപ്പോർട്ട്‌. സംഘടന മാഫിയ ആണെന്ന് തിലകൻ പറഞ്ഞത് ശരി വച്ചു

  • @sulaimankottani3597
    @sulaimankottani3597 4 года назад +405

    മലയാളത്തിന്റെ തിലകമാണ് തിലകൻ. ഏതു സൂപ്പർ സ്റ്റാറിനെക്കാളും വലിയ സ്റ്റാർ തിലകനാണ്.
    അദ്ദേഹത്തിന്റെ ചെരുപ്പിന്റെ വാർ അഴിക്കാൻ യോഗ്യനായ ഒരുത്തനും ഇന്ന് ജീവിച്ചിരിപ്പില്ല.
    ഈ മനുഷ്യനെ കണ്ണീരു കുടിപ്പിച്ചവർ അനുഭവിക്കുന്നത് ഞാൻ കാണും.

    • @dnvlog5007
      @dnvlog5007 3 года назад +2

      👍🏻👍🏻👍🏻

    • @ismailpk2418
      @ismailpk2418 2 года назад +1

      Sathayam

    • @Iam-o7i
      @Iam-o7i 4 месяца назад

      @@sulaimankottani3597 💯☑️ ഹേമ കമ്മിറ്റി റിപ്പോർട്ട്‌. സംഘടന മാഫിയ ആണെന്ന് തിലകൻ പറഞ്ഞത് ശരി വച്ചു

    • @pratheeshvp9557
      @pratheeshvp9557 4 месяца назад +2

      @2024 മിക്കവാറും ഉടനെ തന്നെ കാണാൻ സാധിക്കട്ടെ എന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അത്രയ്ക്കും മോശമാകുന്നു അറിയുന്ന കാര്യങ്ങൾ ഒക്കെ 🤝🤝

    • @Meeratoms
      @Meeratoms 4 месяца назад

      ningal sulaiman alla, hanuman anu :0 hema commission :)

  • @smithasheru7709
    @smithasheru7709 7 месяцев назад +21

    എന്തൊരു വ്യക്തതയാണ്,കേട്ടിരുന്നു പോകുന്ന സംഭാഷണ ശൈലി ❤️
    മലയാളത്തിന്റെ മഹാനടൻ 🙏

  • @NADAMSTUDIO
    @NADAMSTUDIO 7 лет назад +920

    മലയാളത്തിന്റെ തീരാ നഷ്‌ടം തിലകൻ ചേട്ടൻ

    • @hakeemsha9120
      @hakeemsha9120 5 лет назад +1

      9

    • @dinesannambiar5833
      @dinesannambiar5833 4 года назад +3

      Thilakane pole ulla oru maha maha prathibhaye ottukodukkan koottuninnavar super aayalum pauper thanne.

    • @Iam-o7i
      @Iam-o7i 4 месяца назад

      @@dinesannambiar5833 💯☑️ ഹേമ കമ്മിറ്റി റിപ്പോർട്ട്‌. സംഘടന മാഫിയ ആണെന്ന് തിലകൻ പറഞ്ഞത് ശരി വച്ചു

  • @MrKlgd
    @MrKlgd 6 лет назад +3708

    "ദിലീപ്‌ കൊടും വിഷം" എന്ന് അന്ന് അദ്ദേഹം ധൈര്യമായി പറഞ്ഞത് ഇന്നതെ വാർത്തകൾ അത് ശരി എന്ന് വിശ്യസിപ്പിക്കുന്നു.

    • @Sector_07
      @Sector_07 5 лет назад +32

      yes

    • @shabeerkk416
      @shabeerkk416 5 лет назад +29

      Correct

    • @natarajanmk821
      @natarajanmk821 4 года назад +22

      What ever said correct

    • @arunajay7096
      @arunajay7096 4 года назад +91

      പിന്നല്ലാതെ... കോവാലൻ ആണ് ഇവിടെ പലതും തീരുമാനിച്ചു കൊണ്ടിരുന്നത്.. ഇനിയെങ്കിലും അത് മാറിയാൽ നല്ലത്

    • @sreejeshanneri8048
      @sreejeshanneri8048 4 года назад +156

      അഭിനയം വൈസ് ദിലീപ് ഒരു നല്ല നടനാണെങ്കിലും പലരിൽ നിന്നും ദിലീപിനെ കുറിച്ച് നല്ലതു പറയുന്നത് കേട്ടിട്ടില്ല.മൊത്തത്തിൽ അവൻ ഒരു മയിരൻ ആണെന്ന് തോന്നുന്നു

  • @greeshmaviswanathan1259
    @greeshmaviswanathan1259 4 месяца назад +57

    തിലകൻ ആണ് ശരിയെന്ന് കാലം തെളിയിച്ചിരിക്കുന്നു 💯

    • @Iam-o7i
      @Iam-o7i 4 месяца назад

      @@greeshmaviswanathan1259 💯☑️ ഹേമ കമ്മിറ്റി റിപ്പോർട്ട്‌. സംഘടന മാഫിയ ആണെന്ന് തിലകൻ പറഞ്ഞത് ശരി വച്ചു

  • @sanjaypkumar7062
    @sanjaypkumar7062 5 лет назад +250

    കാലം ഈ മഹാനായ കാലാകാരന് നീതി കൊടുത്തു... സത്യം വെട്ടി തുറന്ന് പറഞ്ഞ മഹാ പ്രതിഭ

  • @antonyfelix9708
    @antonyfelix9708 4 года назад +448

    2020 aaroke kanununde

  • @vaishnavs4926
    @vaishnavs4926 Год назад +13

    സിനിമയിൽ മഹാനാടനും ജീവിതത്തിൽ അഭിനയിക്കനും അറിയാത്ത മനുഷ്യൻ❤️

  • @razimadappally1152
    @razimadappally1152 3 года назад +161

    ഞാൻ കണ്ടതിൽ വെച്ച് മലയാളം കണ്ട ഏറ്റവും മികച്ച നടൻ മാർ തിലകൻ ചേട്ടനും ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടനും ആണ്

    • @anagha1236
      @anagha1236 7 месяцев назад +1

      Same enikum ente ettuvum fav annu Ivar

  • @bassharsharqi7594
    @bassharsharqi7594 5 лет назад +933

    തിലകൻ ജഗതി ശ്രീകുമാർ എന്നിവരെ പോലെയുള്ള നടൻമാർ.... മലയാളത്തിന്റ സമ്പത്ത്

    • @kamalprem511
      @kamalprem511 3 года назад +1

      Correct

    • @varnamohan2629
      @varnamohan2629 3 года назад +34

      Vithura caseil jagathi ille

    • @dhanalakshmimadhu6092
      @dhanalakshmimadhu6092 3 года назад +5

      @@varnamohan2629 yes

    • @varnamohan2629
      @varnamohan2629 3 года назад +13

      Enik jagathiye othiri ishtayirunnu. Pakshe aa cheriya penkuttiyw rape chaitha caseil iyalu undennu arinjapol muthal ishtam poyi. Actorsine personl life noki ishtapedan patillennariyam but e karyathil...

    • @suryaneetha1444
      @suryaneetha1444 3 года назад +32

      Jagathy is waste. Can't be compared to the great actor thilakan

  • @appus2112
    @appus2112 2 года назад +141

    ദിലീപ് കൊടും വിഷമാണ് എന്ന് പണ്ട് തിലകൻ Sir പറഞ്ഞു,,2022 ൽ അത് സത്യമാവാൻ പോകുന്നു

    • @presannavava1136
      @presannavava1136 2 года назад

      Crt

    • @abinantony5-l311
      @abinantony5-l311 2 года назад

      Yes

    • @Iam-o7i
      @Iam-o7i 4 месяца назад

      @@appus2112 💯☑️ ഹേമ കമ്മിറ്റി റിപ്പോർട്ട്‌. സംഘടന മാഫിയ ആണെന്ന് തിലകൻ പറഞ്ഞത് ശരി വച്ചു

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 4 месяца назад

      അതു സത്യമായി അവൻ കൊടും വെഷം ആണ്

  • @mahiram101
    @mahiram101 7 лет назад +603

    എല്ലാം തന്നെ വളരെ ശരിയായ വാക്കുകളാണ്..തിലകൻചേട്ടൻ ഇന്ന് ജീവിച്ചിരിപ്പിന്ടെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു..

    • @arunajay7096
      @arunajay7096 4 года назад +14

      അതെ ഗോപാലൻ ജയിലിൽ കിടന്ന് ഉപ്പുമാവ് തിന്നത് കാണാൻ പെരുംതച്ചൻ ഇവിടെ വേണമാരുന്നു... എന്നാലും സാരമില്ല.. അദ്ദേഹത്തിന്റെ മക്കൾ എങ്കിലും സന്തോഷിച്ചു കാണും.

    • @anaghaanu7244
      @anaghaanu7244 4 года назад +1

      Sherikum

    • @dnvlog5007
      @dnvlog5007 3 года назад

      സത്യം 😔👍🏻👍🏻

    • @soniarajeev1028
      @soniarajeev1028 2 года назад

      സത്യം

    • @Iam-o7i
      @Iam-o7i 4 месяца назад

      @@mahiram101 💯☑️ ഹേമ കമ്മിറ്റി റിപ്പോർട്ട്‌. സംഘടന മാഫിയ ആണെന്ന് തിലകൻ പറഞ്ഞത് ശരി വച്ചു

  • @karaokemediakarokemaster9973
    @karaokemediakarokemaster9973 4 года назад +159

    മരിച്ചിട്ടില്ല... ഈ 2020 ലും ജീവിക്കുന്നു... നമ്മളിലൂടെ..

  • @madhuv9646
    @madhuv9646 2 года назад +21

    ഈ ഇന്റെർവ്യൂ എന്ത് സുന്ദരം തിലകൻ ചേട്ടൻ മലയാളിയുടെ മനസ്സിൽ എന്നും ജീവിക്കും 🙏🙏

  • @govind-ne2eb
    @govind-ne2eb 5 лет назад +232

    മലയാളം കണ്ട ഏറ്റവും മഹാനായ നടൻ തിലകൻ സർ .

  • @mahoormashoor1573
    @mahoormashoor1573 3 года назад +48

    ജീവിതത്തിൽ അഭിനയിക്കാത്ത പച്ചയാഴ നല്ല മനുഷ്യനായിരുന്നു നമ്മുടെ തിലകൻ ചേട്ടൻ

  • @nirmukthanshambukaveeran
    @nirmukthanshambukaveeran 2 года назад +34

    Thilakan was a world-class actor. One of the finest actors India has ever produced.
    He was a National Award winner and belongs in the league of other fine actors/actresses of Indian Cinema, including Sathyan Master, KPAC Lalitha, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, Indrans, Bindu Panicker, M Nassar, Seema Biswas, Nargis, Smitha Patil, Shabana Azmi, Nazeerudin Shah etc.

  • @manup008
    @manup008 5 лет назад +760

    പെരുന്തച്ചനായിരുന്നു ശരി എന്ന് വിശ്വസിക്കുന്നവർ ഇവിടുണ്ടോ

    • @dnvlog5007
      @dnvlog5007 3 года назад +2

      👍🏻👍🏻👍🏻100%🤗🤗

    • @shibikp9008
      @shibikp9008 2 года назад +3

      Yes

    • @naaah_____9331
      @naaah_____9331 2 года назад +2

      Uffff🙌🙌🙌🙌🙌🙌🙌

    • @vinayroxx619
      @vinayroxx619 Год назад +1

      100% njan yojikkunnu! 😁

    • @Iam-o7i
      @Iam-o7i 4 месяца назад +1

      @@manup008 💯☑️ ഹേമ കമ്മിറ്റി റിപ്പോർട്ട്‌. സംഘടന മാഫിയ ആണെന്ന് തിലകൻ പറഞ്ഞത് ശരി വച്ചു

  • @ags334
    @ags334 3 года назад +120

    ഈ മഹാനായ നടന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ Superstar നടന്‍ മാരുടെ തനി സ്വഭാവം പുറത്ത് കൊണ്ട് വരാൻ കഴിയില്ല തിലകന്‍ is the real Superstar in Malayalam film

    • @Ayu.oo6
      @Ayu.oo6 3 года назад +1

      Athe. Ella sathyagalum ipo purathu varundallo.

    • @vinodsankar513
      @vinodsankar513 3 года назад

      Aanoruthan.ellapereyum angane parayan pattilla.real man 🙏🙏🙏🙏

    • @Iam-o7i
      @Iam-o7i 4 месяца назад +1

      @@ags334 💯☑️ ഹേമ കമ്മിറ്റി റിപ്പോർട്ട്‌. സംഘടന മാഫിയ ആണെന്ന് തിലകൻ പറഞ്ഞത് ശരി വച്ചു

  • @HarisHaleel19
    @HarisHaleel19 4 месяца назад +67

    ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന ശേഷം കാണാൻ വന്നതാണേ 😂

  • @pondrock3042
    @pondrock3042 7 лет назад +487

    Thilakan Chettan is the best actor ever. I cannot compare anyone with him.

  • @reshmaraj1004
    @reshmaraj1004 6 лет назад +234

    മലയാളസിനിമയുടെ തീരാനഷ്ടം,,,, ഇദ്ദേഹതെ അമ്മ സംഗടനയിൽ നിന്നും മാറ്റിയത് നന്നായി,, ഇദ്ദേഹത്തെ പോലുള്ള സത്യസന്ധന്മാർ ആ കള്ളകൂട്ടത്തിൽ നിൽക്കാൻ പാടില്ല,, അമ്മയിൽ ഉള്ളവരൊക്കെ ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആണ്,, ആവശ്യത്തിനു ഒറ്റ ഒന്നും വായ തുറക്കില്ല, എല്ലാം ദിലീപിനെ പേടിച്ചിരിപ്പാണ്,,, ഞങ്ങളുടെ തിലകൻ ചേട്ടൻ !! മലയാളത്തിന്റെ പെരുന്തച്ഛൻ 💪💪💪

  • @PriyaAmal-xy5nu
    @PriyaAmal-xy5nu 4 месяца назад +41

    Who was watching after the hema committe issue?😊

  • @susammaabraham2525
    @susammaabraham2525 3 года назад +81

    മലയാളത്തിന്റെ മഹാനടൻ ആയിരുന്ന അഭിനയ ചക്രവർത്തി - അഭിനയത്തിന്റെ - പെരുന്തച്ചൻ - പ്രണാമം - ഓർമ്മകളിൽ ഇന്നും ജീവിക്കുന്നു. 🙏

  • @chandhugokul1594
    @chandhugokul1594 3 года назад +87

    തിലകൻ ചേട്ടൻ, ജഗതിചേട്ടൻ, മുരളിചേട്ടൻ അതുല്യ പ്രീതിഭകൾ ഇനി തിരിച്ചുകിട്ടില്ലലോ ദൈവമേ ❤️❤️😔

  • @viveksivan4504
    @viveksivan4504 2 года назад +7

    2022 ൽ തിലകൻ സാറിന്റെ ഇന്റർവ്യൂ കാണുന്നവർ ഉണ്ടോ.ഇദ്ദേഹത്തിന്റെ എല്ലാ ഗുണങ്ങളും നമ്മുടെ ഷമ്മി ചേട്ടനും കിട്ടിയിട്ട്.മലയാള സിനിമക്ക് തിര നഷ്ട്ടം ആണ് തിലകൻ സാർ

  • @wolverinejay3406
    @wolverinejay3406 3 года назад +77

    2022 -ൽ മഹാനായ നടൻ തിലകൻ സർന്റെ ഇന്റർവ്യൂ കാണുന്നവർ ഉണ്ടോ? 🙏❤❤❤

  • @കൊച്ചുമോൻM
    @കൊച്ചുമോൻM 6 лет назад +122

    പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി പറയാൻ ആർജവം കാണിക്കുന്ന ഈ തന്റേടത്തിന് Big Salute.. ഇന്നത്തെ അമ്മയുടെ അവസ്ഥ കാണുമ്പോൾ അന്ന് എല്ലാരുംകൂടെ തിലകൻ ചേട്ടനോട് ചെയ്തതിന്റെ ഒരു മറുവശം പോലെ തോന്നുന്നു.... അഭിനയ കുലപതി തിലകൻ ചേട്ടാ നിങ്ങൾ ഒരിക്കലും മലയാളികളുടെ മനസ്സിൽ ജീവിക്കും

    • @jayakumars8947
      @jayakumars8947 5 лет назад

      Pickle

    • @madhukodiyath7689
      @madhukodiyath7689 5 лет назад +4

      തിലകൻ ചേട്ടനേ ഉപയോഗപെടുത്താൻ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല: ഒരു പാട് നല്ല സിനിമകൾ നമ്മൾക്ക് നഷ്ടമായി

    • @Iam-o7i
      @Iam-o7i 4 месяца назад

      @@കൊച്ചുമോൻM 💯☑️ ഹേമ കമ്മിറ്റി റിപ്പോർട്ട്‌. സംഘടന മാഫിയ ആണെന്ന് തിലകൻ പറഞ്ഞത് ശരി വച്ചു

  • @rajeena9291
    @rajeena9291 4 месяца назад +53

    ഈ ന്യൂസ്‌ ഹേമ കമ്മറ്റി റിപ്പോർട്ട്‌ വന്നതിന് ശേഷം കാണുന്നവർ ഉണ്ടോ

  • @broadband4016
    @broadband4016 5 лет назад +300

    കിരീടം എന്ന സിനിമയിലെ ഹെഡ്കോ ൺസററബിൾ അചൃതൻനായർ എനിക്ക് ഏറ്റവും ഇഷ്ട കഥാപാത്റം.

  • @mallujoker4346
    @mallujoker4346 5 лет назад +1298

    "മോഹൻലാലിന് സ്വന്തം വലിപ്പമറിയില്ല" സത്യം മാത്രം..

    • @jaganjoseph129
      @jaganjoseph129 5 лет назад +12

      Yes

    • @jaganjoseph129
      @jaganjoseph129 5 лет назад +9

      Eg kaappaan

    • @borntocapture7145
      @borntocapture7145 5 лет назад +23

      Ariyam. Athu odiyanil ichiri kurachittund
      Krithyamaayi a10 nu ariyaam

    • @Vks666-r3v
      @Vks666-r3v 4 года назад +28

      Mallu Joker മോങ്ങൻ ലാൽ പൂറനാണ് പൂറൻ

    • @vishnukk5344
      @vishnukk5344 4 года назад +59

      @@Vks666-r3v myre guhan mammunni poo

  • @smithak.n7868
    @smithak.n7868 3 месяца назад +4

    മലയാള സിനിമയിൽ പകരം വെയ്ക്കാൻ പറ്റാത്ത ഒരേ ഒരു നടൻ.തിലകൻ സാർ🙏🙏🙏

  • @ShamseerAzmin
    @ShamseerAzmin 4 года назад +135

    എന്റെ എക്കാലത്തെയും ഒന്നാം സ്ഥാനത്തുള്ള മഹാനടൻ 😍🥰😘

  • @Shaluvlogs123
    @Shaluvlogs123 3 года назад +209

    2022 യിൽ തിലകൻ ചേട്ടൻ നെ ഓർക്കുന്നവർ ഇവിടെ ലൈക്‌ തരണേ.. 🙏

  • @jayankumbalath6337
    @jayankumbalath6337 4 месяца назад +17

    ഈ ഇന്റർവ്യൂ ഞാൻ മുമ്പും കണ്ടിട്ടുണ്ട്... ഇന്നും കണ്ടു... വ്യക്തവും , ശക്തവുമായ നിലപാടുകൾ. അത് ശരിയായിരുന്നുവെന്ന് കാലം അടിവരയിടുന്നു.❤

  • @anjuer8022
    @anjuer8022 6 лет назад +124

    His voice and his acting.
    No one can replace him.

  • @MalaparambaMonkey
    @MalaparambaMonkey 3 года назад +54

    കരിയറിൽ ഒരിക്കൽ പോലും വെറുപ്പിക്കൽ കഥാപാത്രങ്ങൾ ചെയ്തിട്ടില്ലാത്ത ഒരപൂർവ നടൻ ❤️ പറയുന്ന ഓരോ വാക്കിലും ആ സ്പാർക്ക് ഉണ്ട് 🔥എല്ലാ അർത്ഥത്തിലും "നടൻ" എന്ന് വിളിക്കാൻ കഴിയുന്ന മനുഷ്യൻ 🔥🔥🔥 രണ്ടാം ഭാവം എന്ന പടത്തിൽ ഒരുപാട് പാളിച്ചകൾ ഉണ്ട്, പക്ഷേ അതിലെ ഗോവിന്ദ് ജി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഇദ്ദേഹത്തെ കൊണ്ട് മാത്രമേ സാധിക്കൂ ..... ഒരേസമയം ക്രൂരനും സംസാരത്തിൽ ശാന്തനും സൗമ്യനുമായ ഹരിഗോവിന്ദൻ...... ശ്രീ തിലകൻ സർ ജീവിതത്തിൽ നിറഞ്ഞാടിയ ഒട്ടനേകായിരം കഥാപാത്രങ്ങളിൽ ഒന്നു മാത്രം.... മാസ് കഥാപാത്രങ്ങളായാലും അഭിനയ പ്രാധാന്യം ഉള്ള വേഷങ്ങളായാലും, ഹാസ്യ കഥാപാത്രമായാലും..... ഇദ്ദേഹത്തെ പോലെ നിറഞ്ഞ് അവതരിപ്പിക്കാൻ കഴിയുന്ന ഒരു നടൻ മലയാള സിനിമയിൽ ഒരിക്കലും ഉണ്ടായിട്ടില്ല.... ഇനി ഉണ്ടാകാനും സാധ്യതയില്ല...... Missing the legend ❤️❤️❤️❤️

  • @idiculamathew3768
    @idiculamathew3768 2 года назад +16

    നല്ല കഴിവുള്ള ഒരു പാവം നടൻ ..മനുഷ്യനെ മനുഷ്യനായി കാണുക ..മനുഷ്യൻ എന്ന ഒരുജാതിയെ ദൈവം ശിഷൃട്ടിച്ചുള്ളു ..അദ്ദേഹം പറഞ്ഞത് 100%ശരിയാണ് ..

  • @hahahahi5583
    @hahahahi5583 7 лет назад +316

    തിലകൻ ചേട്ടൻ പറഞ്ഞത് വളരെ സത്യം ആണ്...60-65 കാലഘട്ടത്തിൽ സ്വാതിതിരുനാൾ മ്യൂസിക് കോളേജിൽ പഠിച്ച ആൾക്ക് ഈഴവൻ ആണെന്ന പേരിൽ നായന്മാരും പട്ടന്മാരും ചേർന്ന്എന്തെല്ലാം ചെയ്തിട്ടുണ്ടെന്നു ഇവിടെ എഴുതി ചേർക്കാൻ സാധിക്കില്ല ,,,,അത്രമാത്രം ദയനീയമായ അനുഭവം ആയിരുന്നു അദ്ദേഹം ജീവിതം മുഴുവൻ അനുഭവിച്ചു കൂട്ടിയത്....നായന്മാരോ പട്ടന്മാരോ അല്ലാത്ത ഒരു ജാതിക്കാരനെയും അവർ പഠിപ്പിക്കാൻ പോലും എടുക്കില്ല, അഥവാ എടുത്താൽ അവന്റെ ജീവിതം കട്ടപ്പൊക ആക്കി ആണ് പുറത്തിറക്കിയിരുന്നത്...രവീന്ദ്രൻ മാഷും യേശുദാസും ഒക്കെ ജീവനും കൊണ്ട് മദ്രാസിൽ പോയതുകൊണ്ട് അവർ രക്ഷപെട്ടു....തിരുവനന്ത പുറത്തു നിന്നാൽ അവർ നശിപ്പിച്ചു കളഞ്ഞേനെ...എനിക്ക് നേരിട്ടറിയാവുന്ന കാര്യം ആണ് തിലകൻ ചേട്ടൻ പറഞ്ഞത്...

    • @HariKrishnan-vf3eq
      @HariKrishnan-vf3eq 6 лет назад

      A

    • @amalsb4148
      @amalsb4148 4 года назад +7

      Satyam. True. Trivandrum Nair's has Criminal Minds still. Ivanoke nashichu pokum

    • @quietnessisnotweakness1410
      @quietnessisnotweakness1410 4 года назад +1

      @Amal SB nala samskaram ,generalization of all even this in this age
      ithoke kandu koodthal enth parayan ,thammil verukunnavar elarm

    • @kamalprem511
      @kamalprem511 3 года назад

      Okk

  • @easytastykitchenbyresmi
    @easytastykitchenbyresmi 3 года назад +44

    2022 ൽകാണുന്ന എത്ര പേരുണ്ട്? നല്ല നടൻ…പച്ച മനുഷ്യൻ

  • @jijin6261
    @jijin6261 4 месяца назад +6

    I admire this mans body language and speech delivery styles. Niceee .
    About the interviewer, we miss people with such clarity and seriousness nowadays.

  • @prasanthpandalam1236
    @prasanthpandalam1236 4 года назад +82

    ഈ കൊറോണ കാലത്ത് തിലകൻ ചേട്ടന്റെ ഇന്റർവ്യൂ തിരഞ്ഞു പിടിച്ചു കാണുന്ന പാവം ഞാൻ ... 😍😍😍

  • @neethuneethu4659
    @neethuneethu4659 3 года назад +109

    തിലകൻ പറഞ്ഞത് പലതും സെരിയാണെന്നു ഒരു ഓർമപ്പെടുത്തൽ ❤️

    • @Iam-o7i
      @Iam-o7i 4 месяца назад

      @@neethuneethu4659 💯☑️ ഹേമ കമ്മിറ്റി റിപ്പോർട്ട്‌. സംഘടന മാഫിയ ആണെന്ന് തിലകൻ പറഞ്ഞത് ശരി വച്ചു

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 4 месяца назад

      അതെ 🤝🤝🤝🤝🤝🤝🤝🤝🤝🤝🤝

  • @mazhaviljeevitham1909
    @mazhaviljeevitham1909 4 месяца назад +6

    തിലകൻ സർ ഒരു ഒറ്റയാൾ പട്ടാളം ആയിരുന്നു ഈ ഇന്റർവ്യൂ ഇപ്പോൾ ഹേമയുടെ പശ്ചാത്തലത്തിൽ കാണുമ്പോൾ so great 👍🏼👌🏼👌🏼👌🏼

  • @sathixdevi9340
    @sathixdevi9340 3 года назад +45

    എന്തൊരു സത്യസന്ധൻ . മറ്റ് എല്ലാ അഭിനേതാക്കളും അവരുടെ അഭിമുഖത്തിൽ അഭിനയിക്കുന്നു . Hats off Sir.

  • @castrof4945
    @castrof4945 4 года назад +83

    എത്ര മനോഹരം ആയി നെടുമുടി വേണുവിനെ അദ്ദേഹം അനുകരിച്ചു.....

  • @ന്യൂയോർക്
    @ന്യൂയോർക് 6 месяцев назад +8

    Acting. Skill
    1- Thilakan
    2-Gobi
    3-Mohan Lal
    4.Karamana
    5.Murali
    Mammootty
    Jagathy
    Nedumudi
    Shankaradi
    Kottarakkara

  • @planetgreenvlogs3467
    @planetgreenvlogs3467 4 года назад +70

    നൂറു ശതമാനം സത്യസന്ധത മാത്രം കാണാനാവുന്നു.... Great Man....

  • @jyothishomanakuttan2722
    @jyothishomanakuttan2722 7 лет назад +239

    ആ ജോണി ലൂക്കാസിന്റെ ഒരു തരികിടയും അദ്ദേഹത്തിന്റടുത്ത് നടക്കില്ല. അവൻ വളഞ്ഞും തിരിഞ്ഞുമെല്ലാം അദ്ദേഹത്തേ കുഴിയിൽ ചാടിക്കാൻ നോക്കിയെങ്കിലും നട്ടെല്‌ലിന്റെ സ്ഥാനത്ത് ഈയം ഉരുക്കിയൊഴിച്ച ആ വലിയ മനുഷ്യൻ ചങ്കുറ്റത്തോടെ നെഞ്ച് വിരിച്ച് തന്നെ തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറഞ്ഞു . ഇതിനെയാണ് ആണത്തം എന്ന് പറയുന്നത് . Really great person

    • @alexantonyp.g5125
      @alexantonyp.g5125 5 лет назад

      Johny...mone marimone. ... thamarapoomone.. omkv

    • @younme6712
      @younme6712 4 года назад +1

      എനിക്കേറ്റവും ഇഷ്ടപെട്ട ഒരു നടൻ. സിനിമയിൽ ഇദ്ദേഹം സങ്കടം അഭിനയിക്കുമ്പോൾ ഞാനൊക്കെ ചങ്കു പൊട്ടി കരഞ്ഞിട്ടുണ്ട്. അത്രയ്ക്കും ഹൃദ്യമായ അഭിനയം.

    • @kamalprem511
      @kamalprem511 3 года назад

      Pwolimayam comment aliya 😍👌

  • @jissgeorge4660
    @jissgeorge4660 4 месяца назад +13

    He is straight forward person....didnot get what he deserves....big salute.

  • @Max4LifeByRiyas
    @Max4LifeByRiyas 7 лет назад +120

    he was genuine, bold and straight forward

  • @rahulvp9184
    @rahulvp9184 7 лет назад +567

    തിലകൻ ചേട്ടൻ പറഞ്ഞതിപ്പോ എന്തായി? അമ്മയിലെ യഥാർഥ വിഷങ്ങളെ ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു. സത്യമേ ജയിക്കൂ കാലങ്ങൾ കഴിഞ്ഞാലും.

    • @arunajay7096
      @arunajay7096 4 года назад +6

      പിന്നല്ല 💪🔥

    • @kamalprem511
      @kamalprem511 3 года назад +7

      Yes

    • @sonasonu9700
      @sonasonu9700 3 года назад +1

      Really

    • @soujathtk3755
      @soujathtk3755 2 года назад +2

      True

    • @Iam-o7i
      @Iam-o7i 4 месяца назад

      @@rahulvp9184 💯☑️ ഹേമ കമ്മിറ്റി റിപ്പോർട്ട്‌. സംഘടന മാഫിയ ആണെന്ന് തിലകൻ പറഞ്ഞത് ശരി വച്ചു

  • @skybluewolfp1239
    @skybluewolfp1239 2 года назад +56

    പാവം തിലകൻ sir അന്ന് പറഞ്ഞപ്പോൾ എല്ലാവരും പുച്ഛിച്ചു... കാലം തെളിയിക്കും എന്ന് ഇന്ന് മനസ്സിലാക്കുന്നു... 🌹

    • @Iam-o7i
      @Iam-o7i 4 месяца назад

      @@skybluewolfp1239 💯☑️ ഹേമ കമ്മിറ്റി റിപ്പോർട്ട്‌. സംഘടന മാഫിയ ആണെന്ന് തിലകൻ പറഞ്ഞത് ശരി വച്ചു

  • @kishorecmchoorakkattukara4938
    @kishorecmchoorakkattukara4938 4 года назад +64

    അളന്ന് കുറിച്ച വാക്കുകൾ.. എത്ര ഭംഗിയായിട്ടാണ് സംസാരിക്കുന്നത് .

  • @hareeshmenon376
    @hareeshmenon376 3 года назад +44

    ശക്തനായ, സത്യം വിളിച്ചു പറയാൻ ധൈര്യമുണ്ടായിരുന്ന മനുഷ്യൻ. 🙏🙏🙏🙏

    • @Iam-o7i
      @Iam-o7i 4 месяца назад +1

      @@hareeshmenon376 💯☑️ ഹേമ കമ്മിറ്റി റിപ്പോർട്ട്‌. സംഘടന മാഫിയ ആണെന്ന് തിലകൻ പറഞ്ഞത് ശരി വച്ചു

  • @shalini6115
    @shalini6115 4 месяца назад +2

    ഞാൻ ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ എങ്കിലും നേരിട്ട് കാണാൻ ആഗ്രഹിച്ചിരുന്ന ഒരേ ഒരു നടൻ.ഈ മനുഷ്യനെ വേദനിപ്പിച്ചതിനു ഓരോരുത്തരും അനുഭവിക്കാൻ പോകുന്നു. ഒറ്റയ്ക്ക് നിന്ന് പോരാടാൻ ധൈര്യം കാണിച്ച മനസ്സിന് big salute 🙏🏻.

  • @shaheemkr7911
    @shaheemkr7911 5 лет назад +86

    മമ്മുട്ടി എന്ന മഹാനടൻ ഉണ്ടായത് തിലകൻചേട്ടൻ എന്ന മഹാനടന്റെ ഔതാര്യമാണെന്നേ ഞാൻ പറയു.Newdelhi എന്ന സിനിമ മമ്മുക്കാടെ ജീവിതത്തിൽ വന്നില്ലായിരുന്നെങ്കിൽ തനിയാവർത്തനം എന്ന സിനിമയെ ഒരു താങ്ങു ഉണ്ടാർന്നൂല്ലോ അതും national award film.തിലകൻ ചേട്ടൻ 😘💐💐

  • @rahulrjan9776
    @rahulrjan9776 6 лет назад +156

    മനസ്സിൽ മരിക്കില്ല തിലകൻ സർ...

  • @raniyanusreen323
    @raniyanusreen323 2 года назад +17

    1981 -90 വരെ സംസ്ഥാന അവാർഡുകൾ .&ഒരു നാഷണൽ അവാർഡ്
    നടന വിസ്മയത്തിന്റെ പെരുന്തച്ചൻ🙏

  • @sanumohandas1676
    @sanumohandas1676 3 года назад +27

    2021 ഈ മഹാനടന്റെ ഇന്റർവ്യൂ കാണുന്ന എത്ര പേരുണ്ട് ..? Copy

  • @devikadev6697
    @devikadev6697 3 года назад +178

    ലാലേട്ടന്റെ അച്ഛനും അമ്മയുമായി കവിയൂർ പൊന്നമ്മ, തിലകൻ കോമ്പോ അതൊരു സംഭവം തന്നെയാ 🥰

  • @wellnessdreamer7972
    @wellnessdreamer7972 2 года назад +10

    ഞാൻ അറിയാതെ കൈയടിച്ചു.... കണ്ട ഒരേ ഒരു ഇന്റർവ്യൂ!!👏👏👏

  • @umeshm8861
    @umeshm8861 3 года назад +103

    പ്രതികരിക്കുന്നൊരു തലമുറ ഇന്ന് ഉണ്ട്. ഇന്നാണ് തിലകൻ ചേട്ടൻ ഉണ്ടായിരുന്നത് എങ്കിൽ ഒരിക്കലും ഒറ്റയ്ക്കാകില്ലായിരുന്നു

  • @adithyanmalaak4165
    @adithyanmalaak4165 4 года назад +262

    തിലകൻ, മുരളി, പ്രിത്വിരാജ് 👏👏👏👏

    • @juliejohn9571
      @juliejohn9571 2 года назад +10

      ഒരുകാലത്ത് സൂപ്പർ താരങ്ങൾക്കെതിരെ നിലപാട് എടുത്തിട്ട് ചെയ്ത രണ്ടു സിനിമകളും മോഹൻലാലിനെവെച്ച് എടുത്ത് പഴയ നിലപാട് പാടേ വിഴുങ്ങിയ പൃഥ്വിരാജ് എങ്ങനെയാണ് തിലകനോടും മുരളിയോടുമൊക്കെ ചേർത്തു പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?

    • @sobhashaji9932
      @sobhashaji9932 2 года назад

      3 nu time aavatte

    • @afsalsamad6817
      @afsalsamad6817 2 года назад

      Wrong comparison

    • @ismailpk2418
      @ismailpk2418 2 года назад +2

      Sho prithviraj mayrn

  • @JosephClintoJoseph
    @JosephClintoJoseph 4 месяца назад +8

    സൂപ്പർ സ്റ്റാറുക്കളുടെ തനി നിറം തുറന്ന് പറഞ്ഞ മലയാള സിനിമയുടെ സത്യത്തിന്റെ പെരുന്തച്ചൻ 👏👏

  • @sudheethefreethinker5206
    @sudheethefreethinker5206 5 лет назад +180

    ചാക്കോ മാഷ് മലയാളികൾക്ക് മറക്കാൻ പറ്റാത്ത 1 കഥാപാത്രം തന്നെ. അതു പോലെ ചാക്കോ മാഷ് ആയി തിലകൻ sir അല്ലാതെ വേറെ 1 നടനെ നമ്മക്ക് ചിന്തിക്കാൻ പോലും പറ്റില്ല എന്നത് മറ്റൊരു വസ്തുതയാണ്

  • @panayilsidhiq2923
    @panayilsidhiq2923 3 года назад +22

    തിലകൻ ചേട്ടാ ....താങ്കൾ
    മരണപ്പെട്ട ശേഷം ഈ ഇന്റർവ്യൂ കണ്ട ഞാൻ പറയുന്നു ....താങ്കൾ ഒരു പെരുന്തച്ചൻ ആണ് .....

  • @ajaskollam910
    @ajaskollam910 Год назад +4

    അഭിനയിക്കാൻ ഒട്ടും അറിയാത്ത ഒരു നടൻ.ഇന്ന് വരെ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. അങ്ങ് ജീവിക്കും 😘🥰

  • @chekavar8733
    @chekavar8733 7 лет назад +885

    ദിലീപേ നീ തീർന്നടാ.. ഈ ഹൃദയം ഉരുകിയ പ്രക്ക് ഒക്കെ നീ എവിടെ കൊണ്ട് തീർക്കും

    • @johngregory1166
      @johngregory1166 5 лет назад +20

      Sky avan theerrnu ippo paisa koduthu kure kunnakal varunundu athre ullu

    • @ramsyhhh626
      @ramsyhhh626 4 года назад +5

      സത്യം

    • @factsaboutrituals826
      @factsaboutrituals826 4 года назад +27

      ആ പ്രാക്കിന്റെ 2019 നല്ലപോലെ കൊടുത്തു....

    • @arunajay7096
      @arunajay7096 4 года назад +29

      ദിലീപ് ഇതിൽ കൂടുതൽ എന്ത് അനുഭവിക്കാൻ ആണ്.. ജയിലിൽ കിടന്ന് ഉപ്പുമാവ് തിന്നത്..ദിലീപ് മരിച്ചാലും മലയാളികൾ മറക്കില്ല.. ശേ നാണക്കേട്...

    • @mottasvlogs
      @mottasvlogs 4 года назад +6

      @@arunajay7096 ശരിയാണ്

  • @savadal6865
    @savadal6865 7 лет назад +330

    ഇ കലാകാരനെ നമുക്ക് മനസിലാക്കാൻ പറ്റാതെ പോയല്ലോ... ഇനി വരുന്ന തലമുറ..... എനിക്ക് പറയാൻ വാക്കുകൾ ഇല്ലാ..........ഇ വീഡിയോ കണ്ടവരും ഇദ്ദേഹത്തെ അറിഞ്ഞഞ്ഞവരും സ്വയം മനസ്സിലാക്കട്ടെ

  • @gireeshg8525
    @gireeshg8525 Год назад +3

    ഈ പെരുന്തച്ചനെ ഈ 2023 ൽ കാണാനും കേൾക്കാനും ആസ്വദിക്കാനും വന്നവർ..
    👍 ❤️❤️ 👍

  • @statusworld7595
    @statusworld7595 4 года назад +223

    തിലകൻ ചേട്ടൻ ഈ റോൾ എടുക്കുന്നില്ലങ്കിൽ ഞാൻ ഈ പ്രൊജക്റ്റ്‌ വേണ്ടന്നു വെക്കും -(ഭദ്രൻ )

    • @kamalprem511
      @kamalprem511 3 года назад +15

      Ah role thilakan Sir allaathe vere aaru mukkarayittaalum moonjiyene

    • @vysakhp6810
      @vysakhp6810 3 года назад

      @@kamalprem511 😍