ഇതിൻ്റെ കൂട്ടത്തിൽ ക്യാപ്ടൻ രാജുവിൻ്റെ ഇൻ്റർവ്യൂ കണ്ടപ്പോൾ തിലകൻ ചേട്ടൻ പറഞ്ഞ കാര്യങ്ങൽ മുഴുവനും ശെരി അല്ല എന്ന് തോന്നി. എല്ലാവരും പോയി കണ്ടിട്ട് വരണം.😅
5 മാസം കൊണ്ട് 83 നാടകങ്ങൾ!!! അമ്മ സിനിമ ഇല്ലാതാക്കിയതിലൂടെ തിലകന്റെ തുടർച്ചയായുള്ള നാടകാഭിനയം ആരോഗ്യം ക്ഷയിക്കാൻ കാരണമായി എന്ന് വിനയൻ പറഞ്ഞത് സത്യമാണ്... മഹാനായ നടൻ... അദ്ദേഹത്തിന്റെ വാക്കുകൾ പ്രസക്തമാണ്.. കാരണം ഇന്നത് വ്യക്തമായി തെളിഞ്ഞിരിക്കുന്നു...
Thirichuvaravu alla yennu paranjittu ingeru pineyum thirichuvaravu yennu parayunnu...thilakan sir is a legend🙏.He is open hearted..oru Pacha manushyan..🙏🙏🙏
തിലകൻ ❤️
ഹേമ റിപ്പോർട്ട് വന്ന ശേഷം𝗔𝘂𝗴𝘂𝘀𝘁 20, 2024
തിലകൻ 👍
ഇതിൻ്റെ കൂട്ടത്തിൽ ക്യാപ്ടൻ രാജുവിൻ്റെ ഇൻ്റർവ്യൂ കണ്ടപ്പോൾ തിലകൻ ചേട്ടൻ പറഞ്ഞ കാര്യങ്ങൽ മുഴുവനും ശെരി അല്ല എന്ന് തോന്നി.
എല്ലാവരും പോയി കണ്ടിട്ട് വരണം.😅
തിലകൻ ❤️❤️
Ideham jayichu
സത്യം.. ജനങ്ങൾക്കാണ് പ്രേക്ഷകനാണ് നഷ്ടമായത്...
Satyam😔
Yes
True
Thilakan chetten ella thilakan fuckyman
Disagree
സംസാരിക്കുന്നതിനിടയിൽ വാക്കുകൾ വിഴുങ്ങിയാൽ അർത്ഥം മാറും -(തിലകൻ )
മലയാള സിനിമയിലെ തീരാ നഷ്ടം തിലകൻ ചേട്ടൻ.. അദ്ദേഹത്തിന്റെ ഉറച്ച ശബ്ദവും 🔥❤️❤️
ഇങ്ങനെ ഒരു മനുഷ്യൻ ഇനി ഉണ്ടാകുമോ...? 😑 ഒരു മനുഷ്യൻ ഇങ്ങനെ ആയിരിക്കണം ❤
മഹാനടൻ കേരളത്തിന്റ അഭിമാനം ഇനി ഒരു തിലകൻ മലയാളം സിനിമയ്ക്ക് ഉണ്ടാകില്ല
5 മാസം കൊണ്ട് 83 നാടകങ്ങൾ!!! അമ്മ സിനിമ ഇല്ലാതാക്കിയതിലൂടെ തിലകന്റെ തുടർച്ചയായുള്ള നാടകാഭിനയം ആരോഗ്യം ക്ഷയിക്കാൻ കാരണമായി എന്ന് വിനയൻ പറഞ്ഞത് സത്യമാണ്... മഹാനായ നടൻ... അദ്ദേഹത്തിന്റെ വാക്കുകൾ പ്രസക്തമാണ്.. കാരണം ഇന്നത് വ്യക്തമായി തെളിഞ്ഞിരിക്കുന്നു...
Mm
Yes
Ee sanghadana oru mafia aanu..very true
ഇന്റർവ്യൂ ചെയ്യുന്നവൻ മഹാ പരാജയം ആണല്ലോ..
എന്റെ ചെറുപ്പത്തിൽ ഇൗ interview കണ്ട് തിലകൻ അഹങ്കാരി ആണെന്ന് ധരിച്ചിരുന്നു.... ഞാൻ അടങ്ങുന്ന പ്രേക്ഷക സമൂഹം ഇദ്ദേഹത്തെ വഞ്ചിക്കുന്ന ആയിരുന്നു....
annellarum anganeya karuthiyath😢😢
Njn ennum Thilakan sir nte koode aanu
Pritvi rajinte interview kandu ithupoole annu thoonniyirunnu
2020 ലും ഇത് കാണുന്നവരുണ്ടോ ഇവിടെ ??
Ennum kanum iniyum kanum... because he was right and bold...chetta Dileep
ഉണ്ട് സഹോദരാ
Nattellullavan..
2021
2022
No one can replace him, he is living in the hearts of all gdbeings,miss u a lot sir
, ok
അമ്മ എന്ന സംഘടന ഈ മനുഷ്യനെ
അത്ര ഏറെ ദ്രോഹിച്ചിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ ശരിയാണ് നഷ്ടപെട്ടത് നമുക്ക് പ്രേക്ഷകർക് ഈ നടന വിസ്മയത്തെ
തിലകൻ സാർ ശെരിയെന്നു കാലം തെളിയിച്ചു 👍
Whatever he said… came true !!! Amazing
Thilakan Sir... a true legend ❤️🙏
Thilakan is a great legend
Interviewer palappozhum jaba jaba 😄👌.
Thilakan sir.. changoottam ulla kidukkaachi human being and a legendary thespian 😊🙏
സുരേന്ദ്ര നാഥ തിലകൻ എന്ന പദം അടിപതറാത്ത പോരാട്ടങ്ങളുടെയും പകരം വെക്കാനില്ലാത്ത പ്രതിഭയുടെയും ഉറച്ച വ്യക്തിത്വത്തിന്റെയും പര്യായമായി അറിയപ്പെടും.
*who's here hema committee report😂?*
ഇത്രയേറെ self confident ഉള്ള ഒരു വ്യക്തി ♥️♥️
പ്രേക്ഷകര്‍ക്കാണ് നഷ്ടമായത്. സത്യം!!
2021 July... മരണമില്ലാത്ത മഹാനടൻ 💞
മനസ്സിൽ മരിക്കാത്ത തിലകൻ
Sathyam
ഓർക്കാൻ കഴിയുന്നതെല്ലാം ഓർക്കണം.ഇല്ലെങ്കിൽ സമൂഹം വൃത്തികേടാകും.
Thilakan..... great ❤️❤️❤️
വലിയൊരു നഷ്ടം ഫീൽ ചെയ്യുന്നു.. He is no more now😓
ചോദ്യം ചോദിക്കുന്ന ആൾ മറ്റേ ടീം ആണെന്ന് തോന്നുന്നു 😂. തിലകൻ ചേട്ടൻ പറഞ്ഞത് ശെരിയാണ്.
ഇയാളുടെചില ചോദ്യങ്ങൾ ശെരിയല്ല, കൊനഷ്ട്ട് വെച്ചുള്ള ചോദ്യങ്ങൾ🤨😏😏, തിലകൻ ചേട്ടൻ ജനങ്ങളിൽ ജീവിക്കുന്ന കലാകാരൻ ആണ് 👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻🤗🤗🤗🙏🏻🙏🏻😔😔🌹🌹
അദ്ദേഹം പറഞ്ഞത് 100% ശരിയാണ്. നഷ്ടം പ്രേക്ഷകർക് മാത്രമായിരുന്നു
Njan orupadu snehikkunna mahanaya Thilaka n chettanu❤️❤️❤️
I cannot believe malayalam cinema did this cruelty to this man. What AMMA is going through now is Thilakan's Curse!
👍🏻👍🏻👍🏻👍🏻
"ഓർക്കാൻ കഴിയുന്നതെല്ലാം ഓർത്തിരിക്കണം. ഇല്ലെങ്കിൽ സമൂഹം വൃത്തികേടാകും" 💫
പറഞ്ഞത് എല്ലാം ശെരിയാണ് 👍🏻👍🏻👍🏻👌🏻
മറുപടി എന്റെ പൊന്നോ 🔥🔥🔥🔥
16:29 രോമാഞ്ചം 😍
Such a legendary actor♥
താരതമ്പുരാക്കൻമാർക്ക് വേണ്ടി ഛർദ്ദിക്കുന്ന മനോരമ
മറക്കേണ്ട കര്യങ്ങളായി ഒന്നും ഇല്ല.. ഓർക്കാൻ കഴിയുന്നത് എല്ലാം ഓർത്തിരിക്കേണം.. അല്ലെങ്കിൽ സമൂഹം വൃത്തികേടാകും.🔥🔥
തിലകൻ സർ എന്ന വിളിക്കണം... 54 വർഷം അഭിനയിച്ച മഹാനടനെ വെറും പേര് പറഞ്ഞ് വിളിക്കണോ ,അല്പം ബഹുമാനം കാണിക്കുക.
തിലകൻ ❤️❤️
അവതാരകൻ ആർക്കോ വേണ്ടി ഒക്കെ ആണ് സംസാരിച്ചത് but അടപ്പ് ഇളക്കി വിട്ടു ....
Its like a job interview where in interviewer tries every possible way to make u fail. But the candidate answers every damn question 🔥
ജോണിക്കുട്ടൻ ആർക്കുവേണ്ടിയാണ് ചോദിക്കുന്നതെന്ന് മനസിലായി മഞ്ഞ രമയും 💯
അതേ ...നഷ്ടം പ്രേക്ഷകർക്കാണ് ..... സത്യം
23:38 തിലകൻ ചേട്ടൻ 💪
16:37 ഈ നാടിന്റെ അഭിമാനം അല്ലേ ഞാൻ ❤️🔥
💯💯💯
നട്ടെല്ലുള്ള കലാകാരൻ ♥️♥️
ഹോ എന്താ ഭാഷ ❤️❤️തിലകൻ ചേട്ടാ ❤️❤️
Entha personality 💥
Perfect answers
Powerful
True 🔥🔥🔥
Great actor. Miss u so much sir
Jeevithathil abhinayikatha nadan great words thilaketta
Padmasree Thilakan is great legend and human being
Thilakan Sir 💪💪💪
ഞാൻ ഒരുപാട് സ്നേഹിക്കുന്ന തിലകൻ ചേട്ടൻ..... എല്ലാവർക്കും നഷ്ടപ്പെട്ടു ഈ മഹാ നടനെ........... അമ്മ കോപ്പ്.....
Allenkilum nattellullavarkkittu panikodukkaan kure oombanmaar ellaayidathum und
@@kamalprem511 crct
Interview ചെയ്യുന്നയാൾ ലോക ഉടയിപ്പണ്.
😂😂😂😂😂😂😂😂
The real LION ❤🎉
Hema report states exactly what he said boldly many years before! Kudos for his courage and bravery to stand against the mafia
Increase respect for this man... After hema committee report
2022 ജൂലായ് . തിലകൻ സർ തങ്ങൾ അന്ന് സംസാരിച്ചത്
എല്ലാം സത്യം ഉള്ളവ നട്ട്‌ലു ഉള്ള കലാകാരൻ
ഉസ്താദ് ഹോട്ടൽ ആണെന്ന് തോന്നുന്നു ഇദ്ദേഹത്തിന്റെ അവസാന ചിത്രം ഗംഭീര പ്രകടനം ആണ് അതിൽ പോലും
Who here afterHema committee report issue?
Orubaaad miss cheyyunnu
Sharikkum... Theera Aaa nashtam
മഹാനായ നടനാണ് തിലകൻ. അദ്ദേഹം പറഞ്ഞത് ശരിയാണ്, നഷ്ടം പ്രേക്ഷകർക്ക് മാത്രമായിരുന്നു. ചോദ്യങ്ങൾ ചോദിക്കുന്നയാളുടെ പക്ഷം സംശയമുണർത്തുന്നു.
തിലകൻ എല്ലാം മുൻകൂട്ടി കണ്ടു.
ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നതിനു ശേഷംകാണുന്നു. 24 ആഗസ്റ്റ് 2024
👍🏻👍🏻
ഹേമ കമ്മിറ്റി news നു ശേഷം കാണുന്നവർ ഉണ്ടോ
Hatssoff Thilakan chetta. Wonderful actor
Thilakkan sir big salute 😍
പരദൂഷണവും പാരയും നിർത്തുക 👍🏻👍🏻👏🏻👏🏻
The Real Legent of malayalam cenima
A great artist I ever liked. No doubt that he is so honest.
23:16 heroism 💝
10:22 "എനിക്ക് ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല " that's him...
Changoottam ulla kidukkaachi human being aanu adheham
Rest In Peace THILAKAN Sir..
miss you THILAKETTA
I agree with Tilakan....the loss is of the Audience
2024ൽ കാണുന്നവർ ഉണ്ടോ
തിലകൻ Sir 🥰🙏🏻 The worldclass Legend
Legend 😊❤️
തിലകൻ സർ ❤❤❤
Sathyam jayikkum sir Big salute bye prevasi Rosamma Mathew kuwait
Thilakane interview cheythu vachathu nannayii . 2024 il kallanmare janam thirichu ariyum.
He is the best. Period.
great man..... lose to us only
Thirichuvaravu alla yennu paranjittu ingeru pineyum thirichuvaravu yennu parayunnu...thilakan sir is a legend🙏.He is open hearted..oru Pacha manushyan..🙏🙏🙏
OTT boom il Malayathil ulla pazhaya nalla nadanmaarku side roles allaadhe nalla adipoli main roles kittunna ee samayathil Thilakan sir thilangiyene 🥺
I need his confidence in my life 🥲❤️🔥
👍🏻
ആണത്തം ഉള്ള നടൻ..❤
എന്തൊരു ഉറച്ച തിരുമാനമുള്ള നടനായിരുന്നു, സാർ, പ്രണാമം
sathyam, nashtam enne poleyulla, nammale poleyullavarkku.. RIP...
16:29 idheham parayumbol athil ottum ahankaramilla athaanu thilakan😘
Great legend
23:17 aa high voltage ചിരി........
അന്ന്, എല്ലാം അദ്ദേഹത്തിന്റെ തോന്നൽ..
ഇന്ന്, അദ്ദേമായിരുന്നു 100% ശരി...
Legend 🙏🙏🙏🙏🙏🙏
Interviewer patharunnudallo...😄
😊sherikum..
Definitely
മഹാനാടൻ ആരെയും കൂസാതാ സ്വഭാവം
💯മഹാനാടൻ
Thilakan sir, please come back .... we are sick and tired seeing today’s Malayalam movie.... These will even kill our good memories with Cinema....