അന്ന് അവർ എന്നെ കാറിൽ കയറ്റിയില്ല,ഇന്ന് ഞാൻ യാത്രചെയ്യുന്നത് മമ്മുക്കയുടെ കാറിൽ | Ramesh Pisharody

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 127

  • @shafioyasco7630
    @shafioyasco7630 7 месяцев назад +221

    മമ്മുക്ക എന്ന മഹാന്നടൻ.. ഇങ്ങേരെ... കൂടെ കൊണ്ട് നടക്കുന്നുണ്ടങ്കിൽ അതാണ് പിശാരഡിക്ക് കിട്ടാവുന്ന ഭാഗ്യം... അത് മലയാളത്തിൽ ആർക്കും കിട്ടണമെന്നില്ല.... ❤️❤️❤️

    • @risvin9526
      @risvin9526 7 месяцев назад +2

      😂😂😂

  • @saleemabdul1613
    @saleemabdul1613 6 месяцев назад +60

    മിസ്റ്റർ പിഷാരടി നല്ല വിവരണം👍👌👍. നിങ്ങൾ മമ്മൂക്ക യോടൊപ്പം ഇപ്പോഴുമുണ്ടാകുന്നതാണ് ഞങ്ങൾക്കും ഇഷ്ടം ❤

    • @majeedkottakkal876
      @majeedkottakkal876 5 часов назад

      എനിക്കും പിഷാരടി മമ്മൂക്കയോൊപ്പം എന്നും ഉണ്ടാവണം പിഷാരടി പൊളിയല്ലേ 🎉🎉🎉❤

  • @kl10.59
    @kl10.59 7 месяцев назад +111

    Pishu പൊളിയാണ്,, മമ്മുക്കയുടെ പോലെ കൃത്യമായ മറുപടി കൊടുക്കുന്നു ❤❤❤

  • @manushyan1000
    @manushyan1000 7 месяцев назад +57

    ഈ പയ്യന്‍ വെറുതെയല്ല ഈ ലെവലിലെത്തിയത് ❤️

  • @shameerchalad2882
    @shameerchalad2882 7 месяцев назад +142

    ഗൗരമായി സംസാരിക്കുമ്പോൾ ഇത്രയേറെ പക്ക്വതയോടെയും clear കട്ട്‌ ആയും intelligent ഉം ആയി സംസാരിക്കുന്ന ഒരു കോമെഡിയൻ മലയാളത്തിൽ ഇല്ല.... He is having vast knowledge of human relations

    • @sobinthomas7035
      @sobinthomas7035 7 месяцев назад +4

      very true ❤️❤️❤️❤️

    • @nalinimanohari2345
      @nalinimanohari2345 7 месяцев назад +1

      Çorrect

    • @shafeeqktkt3708
      @shafeeqktkt3708 6 месяцев назад

      Real sangi ☠️☠️☠️

    • @sureshtgopinathan
      @sureshtgopinathan 6 месяцев назад

      ​@@shafeeqktkt3708മമ്മൂട്ടി യുടെ സ്വന്തം സംഘി...ല്ലേ.?

  • @sravankm9292
    @sravankm9292 7 месяцев назад +82

    ഓരോനിന്നും കൃത്യമായ മറുപടി 👍🏻

  • @austinsijosworld235
    @austinsijosworld235 4 месяца назад +8

    രാഷ്ട്രീൻ, മതം ഇതൊക്കെ വിശാലമായ കാഴ്ചപാടുള്ളവർക്ക് ഒരു പ്രശ്നം അല്ല ഇടുങ്ങിയ ചിന്താഗതിക്കാരാണ് പ്രശ്നം ഉണ്ടാക്കുന്നത്. പിഷാരടിയുടെ മറുപടി ഉഗ്രൻ 👏👏👏👏

  • @MSEEE
    @MSEEE 7 месяцев назад +30

    കൊള്ളാം പിഷാരടി നല്ല ഭംഗി ആയി ഉത്തരം പറയുന്നു. ഒരു തീപ്പൊരി ഇടൻ നോക്കിയാൽ പോലും പിഷാരടി അപ്പോത്തന്നെ ബുദ്ധിപരമായി പക്വതയോടെ മറുപടി. Refine ചെയ്യുക, വിശാല മനസ്സ് ഇത് രണ്ടും പറയുമ്പോൾ തന്നെ പിഷാരടി a boarder മാറ്റി വരച്ചു എന്ന് ഉറപ്പ് ❤

  • @Mr_John_Wick.
    @Mr_John_Wick. 6 месяцев назад +25

    മമ്മൂക്ക😘
    എത്രെ കേട്ടാലും ഇദ്ദേഹത്തെ മതിയാവില്ല... മമ്മൂക്ക 😘
    പിഷാരടി വളരെ ഭാഗ്യം ചെയ്ത ആളാണ്‌. അല്ലേൽ വലിയ മനുഷ്യനാൽ സ്നേഹിക്കപ്പെടാൻ കഴിയില്ല.... ❤️❤️❤️

  • @iqkunju6223
    @iqkunju6223 6 месяцев назад +15

    ജനം അംഗീകരിച്ച സൗഹൃദം...
    സന്തോഷം..

  • @PhpneHi
    @PhpneHi 6 месяцев назад +6

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏👍👍👍🙏🙏🙏👍👍 🙏🙏🙏🙏 പിഷാരടി 🙏👍👍👍🙏🙏👍👍🙏👍🙏👍🙏🙏🙏

  • @nithinansarisworld7862
    @nithinansarisworld7862 6 месяцев назад +15

    Good Reply "Ramesh Etta"......👌❤️😍

  • @aneesanu9285
    @aneesanu9285 6 месяцев назад +14

    പിഷാരടി കോമെഡിയനേക്കാൾ നന്നായി സംസാരിക്കാൻ കഴിവുള്ള ജനറൽ knowledge ഉള്ള ആളാണ്‌...

  • @musthafapariyadath9402
    @musthafapariyadath9402 4 месяца назад +3

    കളങ്കമില്ലാത്ത പിഷാരടിയുടെ വാക്കുകൾ സൂപ്പർ

  • @shamsheerarafath
    @shamsheerarafath 7 месяцев назад +29

    പിശു ക്വാളിറ്റി ഉള്ള ആളാണ്. അതുതന്നെ കാരണം ❤

  • @ArjunE.V
    @ArjunE.V 21 час назад

    Churukkam paranjal Mammootyude PA 😂😂

  • @usmank6890
    @usmank6890 7 месяцев назад +18

    പിഷാരടിയേയും മമ്മുക്കയേയും ഒന്നിച്ച്‌ കാണുബോൾ കലാഭവൻ മണിയും മമ്മുക്കയും ഒന്നിച്ച്‌ അഭിനയിക്കുന്നത്‌ കാണുബോഴൊക്കെ മനസിന്‌ എന്തോ ഒരു സുഖം ഫീൽ ചെയ്യുന്നുണ്ട്‌ ❤❤

  • @mohammedkunhi6966
    @mohammedkunhi6966 6 месяцев назад +5

    സ്നേഹം ബഹുമാനം തിരിച്ചു ഇങ്ങോട്ട് സ്നേഹവും കരുതലും ❤

  • @shemeeribrahim5099
    @shemeeribrahim5099 День назад

    What a amazing answer ❤❤❤❤❤❤

  • @shemeersk5806
    @shemeersk5806 2 месяца назад

    Pisharay chetta nigal super anu perfect anu nigala video kanumpol sathosham undavarund thank live like this ❤

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 6 месяцев назад +6

    Very good reply from Pisharady❤❤❤❤

  • @Adlistours
    @Adlistours 7 месяцев назад +13

    പിശാരടിയുടെ മറുപടി 🔥🔥🔥🔥

  • @india200
    @india200 7 месяцев назад +26

    Well said pishoradi 👏💪👍

  • @sajeelaafsal3406
    @sajeelaafsal3406 7 месяцев назад +4

    ❤❤❤മമ്മുക്ക പിശു ❤❤❤❤

  • @MohamedFazil-m1m
    @MohamedFazil-m1m 19 дней назад

    Mammookka is a one time wonder in the world 🔥🔥🔥

  • @sajitha789
    @sajitha789 4 месяца назад +1

    മമ്മുക്ക ❤❤❤

  • @rajendranmk9094
    @rajendranmk9094 7 месяцев назад +8

    Mammukka super

  • @jayasrees9202
    @jayasrees9202 7 месяцев назад +5

    Pishu is an excellent gentleman ❤

  • @NusaifaBeeviS
    @NusaifaBeeviS 7 месяцев назад +6

    അതാണ് മമ്മൂക്ക

  • @MrShameemabdulla
    @MrShameemabdulla 4 месяца назад

    The clarity in his thoughts !!

  • @dinuabraham1357
    @dinuabraham1357 7 месяцев назад +27

    Mmmoty ഒരാളെ കൂടെ കൂട്ടണം എങ്കിൽ പുള്ളി അത്രക് സ്റ്റഡി ചെയ്തതിനു ശേഷം മാത്രം ആണ്. പുള്ളിക്കു തിരഞ്ഞെടുപ്പിൽ തെറ്റ് പറ്റില്ല. മോഹൽലാലിനെ പോലെ എല്ലാവരെയും കണ്ണും അടച്ചു വിശ്വസിക്കുകയോ സോപ്പ് ഇട്ടു വീഴ്ത്തുവാൻ പറ്റുകയും ഇല്ലാ. പുള്ളിക്ക് ആളുകളെ കൃത്യം ആയി വില ഇരുത്തുവാനും മനസിലാകുവാനും ഉള്ള കഴിവ് undu

  • @sahiramolkolloli3853
    @sahiramolkolloli3853 6 месяцев назад +1

    Wooooooooooooooooooooooooooowww
    Pishuuuuuuuuu

  • @joejose6433
    @joejose6433 4 месяца назад

    Correct, apt answers from pishu

  • @SujithSukumaran6688
    @SujithSukumaran6688 3 дня назад

    Good reply 👍

  • @midlajk4689
    @midlajk4689 6 месяцев назад +8

    പുതിയ വാക്ക് കിട്ടി... കാണബിൾ ആയ സ്ഥലം.. 😂

  • @jkpvgsm
    @jkpvgsm 7 месяцев назад +27

    കുത്തി തിരിപ്പ് ആണ് ഞമ്മളെ മെയിൻ 😁ലെ ഹൈഡ്രോളി 😁

  • @jaleelmelepatt7711
    @jaleelmelepatt7711 6 месяцев назад +2

    Well said Pishu🤝

  • @sudheernaranatt3031
    @sudheernaranatt3031 6 месяцев назад +3

    Sathyam

  • @sureshp8124
    @sureshp8124 4 месяца назад

    മമ്മൂക്ക 💕💕💕💕

  • @selfishworld2147
    @selfishworld2147 4 месяца назад

    Crrct answer ❤

  • @latheefpurayil51
    @latheefpurayil51 7 месяцев назад +4

    Psu ❤mamooty❤❤❤

  • @saydfarooksayd3088
    @saydfarooksayd3088 3 дня назад

    Clear answer❤

  • @nishanvp8869
    @nishanvp8869 4 месяца назад

    കിട്ടിയ ഭാഗ്യം ദുരുപയോഗപ്പെടുത്തരുത്. ❤❤❤❤❤❤

  • @bijupavara2335
    @bijupavara2335 7 месяцев назад +6

    Pisharody❤

  • @nalinimanohari2345
    @nalinimanohari2345 7 месяцев назад +6

    ഈ അവതാരകാന് നല്ല അസൂയ ഉണ്ട് 😂😂😂😂മുഖം കണ്ടാൽ അറിയാം

  • @joejose6433
    @joejose6433 4 месяца назад

    Mammokka ക്ക് നോക്കാൻ പറ്റിയ കണ്ണാടി.. Correct reflection കിട്ടും.. കൃത്യമായ റിപ്ലൈ ആണ് മമ്മൂക്ക ആഗ്രഹിക്കുന്നത്.. അതാണ്‌ pishu നെ അദ്ദേഹം കൂടെ കൂട്ടിയത്

  • @akkumohammed4793
    @akkumohammed4793 7 месяцев назад +3

    ബുദി ഉള്ള വൻ ആണ് 👍🏼

  • @nisasana7342
    @nisasana7342 7 месяцев назад +10

    ❤❤❤❤

  • @JohnWick-tt5uv
    @JohnWick-tt5uv 6 месяцев назад +3

    ചില മലയാളികൾക്ക് എത്രയും പെട്ടന് സമൂഹത്തിലെ top ആളുകളെ പോലെ ആകണം,,നാട്ടുകാരുടെ മുന്നിൽ വല്യ ആളാകാൻ അതിനു എളുപ്പം വഴി top ആളുകളുമായി കമ്പനി അടിക്കുക,,,,, രമേശ്‌ പറഞ്ഞ പോലെ നെഗറ്റീവ് അനുഭവം ങൾ മിക്ക ആളുകളുടെയും ലൈഫ് ഉണ്ടാകുന്നതാണ്,,,,

  • @jacksonalex2715
    @jacksonalex2715 7 месяцев назад +6

    ❤❤👍🏻👍🏻

  • @nissarsaddam4678
    @nissarsaddam4678 6 месяцев назад +1

    👏👏👏

  • @LORYLOVER-w5b
    @LORYLOVER-w5b 6 месяцев назад +2

    മലയാളികൾ അങ്ങനെ ആണ്,,, പിഷാരടി ,, പറഞ്ഞിട്ട് കാര്യമില്ല

  • @ishakabdulrahman1551
    @ishakabdulrahman1551 6 месяцев назад +1

    Clear

  • @sirajpazhayidath9745
    @sirajpazhayidath9745 6 месяцев назад +1

    🎉🎉🎉

  • @MkrishnaSS
    @MkrishnaSS 7 месяцев назад +1

    പെട്ടി എടുക്കാൻ ആരെങ്കിലും വേണ്ടേ 🤣🤣🤣❤️

  • @minolf1562
    @minolf1562 6 месяцев назад +4

    ഹൈദ്രുകുട്ടന് നല്ല അസൂയഉണ്ട്........ കുത്തിത്തിരിപ്പ് ഒഴിവാക്കി നല്ല മനുഷ്യനാക്, അപ്പൊ എല്ലാവരും അടുപ്പിക്കും

  • @memy777memy6
    @memy777memy6 6 месяцев назад +2

    🎉

  • @AshrafAshraf-n6q
    @AshrafAshraf-n6q 7 месяцев назад +3

    💥💥💥💥💥💥💥

  • @cianzabs6204
    @cianzabs6204 4 месяца назад

    👍👍👍👍👍

  • @ShameerV-kf5tz
    @ShameerV-kf5tz 6 месяцев назад +1

    ❤❤🔥🔥

  • @latheefpurayil51
    @latheefpurayil51 7 месяцев назад +2

    Psu mamooty❤❤❤

  • @shivanachu736
    @shivanachu736 7 месяцев назад +2

    👍👍

  • @gafoorpathiyil5237
    @gafoorpathiyil5237 5 месяцев назад +2

    പിശാരടി യോട് അസൂയ തോന്നുന്നു.

  • @sajidne7114
    @sajidne7114 4 месяца назад +1

    മമൂട്ടി. പിശാരടിയെ. കൂടെ. കൂട്ടുന്നതിന്. കാരണമായിട്ട്. തോന്നുന്നത്. പിഷാരടി. ക്ക്. നന്നായി. സംസാരിക്കാൻ. അറിയാം. എല്ലാ. കാര്യങ്ങളിലും. ഉള്ള. അറിവ്. ഇതൊക്കെ. ആയിരിക്കും. വെറുതെ. ഒരാളെ. മമൂട്ടിയെ. പോലെ. ഉള്ള. നടൻ. കൂടെ. കൂട്ടും. എന്ന്. തോന്നുന്നില്ല.

  • @nithinnoushad1334
    @nithinnoushad1334 6 месяцев назад +5

    കുത്തിത്തിരിപ്പ് ഹൈദ്രോളി. ..പിശു നന്നായി മറുപടി കൊടുത്ത് ⚡️

  • @ashokanashokan9382
    @ashokanashokan9382 6 месяцев назад +1

    പിഷു മനസ് തുറന്നു

  • @user-wq4qx8jo1i
    @user-wq4qx8jo1i 6 месяцев назад +1

    ഞാനും മുതല അമ്മചനും കൂടി!!!

  • @faisaloftak4668
    @faisaloftak4668 6 месяцев назад +1

    ചമ്ച്ച ചമ്ച്ച ചമ്ച്ച

  • @dizanm7851
    @dizanm7851 4 месяца назад

    73 വയസുള്ള മമ്മൂട്ടിക് ഒരു സഹായി അത്രേ ഉള്ളൂ

  • @ShareefVk-g1x
    @ShareefVk-g1x 5 месяцев назад

    Pisharady kazhichayil oru comaly lookanu ennal adhehathepole ellakaryathilum arivulla vekthikal aboorvam

  • @ShabeerShabeer-s5d
    @ShabeerShabeer-s5d 5 месяцев назад +1

    പിഷാരടി,, കപട സ്നേഹമാണ് മമ്മൂട്ടിയോട് കാണിക്കുന്നത്,,, കാരണം,, സംഘപരിവാർ സംഘടനകൾ മമ്മൂട്ടിക്കെതിരെ സംസാരിക്കുമ്പോൾ,,, മൗനമാണ് കാണിക്കുന്നത്,,, എന്നാൽ സിപിഎമ്മിന് മറ്റുള്ള രാഷ്ട്രീയ നന്നായിട്ട് ചർച്ച ചെയ്യുന്നുണ്ട്,,, ഇതിൽ എന്താണ് മൗനം,,, മനസ്സിലാകുന്നില്ല

  • @albyjoseph3556
    @albyjoseph3556 4 месяца назад

    Ente ponnu pisharadi chetta evate okke interview cheyan pokanda karaiyam indoo

  • @pinkeypinkey-vr1tj
    @pinkeypinkey-vr1tj 7 месяцев назад +1

    Pishunde urulak ulleri polulla comedy thennaliraman roll aan sharikum pishunde comedy mammukak ishtam aan athan sathyam

  • @bin_saidh
    @bin_saidh 7 месяцев назад +2

    Troll evde njn kandilallooo hyderaalie chummaa valli pidikkaanoo

  • @BibleMalayalamAudio
    @BibleMalayalamAudio 7 месяцев назад +1

    🙏

  • @shajahanabdulmajeed9544
    @shajahanabdulmajeed9544 6 месяцев назад +1

    Pishu നന്നായി ഹൈഡ്ര ക്കു കൊടുത്തു

  • @shemeeribrahim5099
    @shemeeribrahim5099 День назад

    Athoru bhagyam anu.... Chilark kuru potti yittu karyam illa

  • @surendrankwt7434
    @surendrankwt7434 4 месяца назад

    മമ്മൂട്ടിയുടെ ഏക അയോഗ്യത ഇവൻ പുറകെ നടക്കുന്നു എന്നതാണ്

  • @nisamcm2585
    @nisamcm2585 День назад

    കുത്തിത്തിരിപ്പു ഹൈദ്രോളി..

  • @nishadthathooth5494
    @nishadthathooth5494 7 месяцев назад +6

    എല്ലാ വിഷയത്തിലും (രാഷ്ട്രീയം ഉൾപ്പെടെ) അഭിപ്രായം പറയുന്ന നിങ്ങൾ !!! സൈബർ ലോകം ഒന്നടങ്കം മമ്മൂട്ടി എന്ന മഹാ നടനെ ആക്രമിച്ചപ്പോൾ നിങ്ങൾ മൗനം പാലിക്കുകയായിരുന്നു !! അതിലൂടെ താങ്കളുടെ വേറൊരു മുഖം കാണാൻ കഴിഞ്ഞു

  • @Shibin.krishna
    @Shibin.krishna 7 месяцев назад +5

    കാണബിൾ സ്ഥലം

  • @faisaloftak4668
    @faisaloftak4668 6 месяцев назад

    ഒന്നുമില്ല ഹിന്ദിയിൽ ഇവനെ പോലെ ഉള്ള ആളുകളെയാണ് ചമ്ച്ച എന്ന് വിളിക്കുന്നത്‌

  • @Royal-0055
    @Royal-0055 7 месяцев назад +8

    ബിട്ടത് തന്നെ ബിടല്ലിം....
    ഇത് മുൻപ് ബിട്ടതല്ലേ...

  • @sandeepkrishna9164
    @sandeepkrishna9164 7 месяцев назад +2

    Mamukka bodyguard…😂😂😂

    • @iphone04T
      @iphone04T 7 месяцев назад +3

      Better than driver 😂

  • @Baleno2021
    @Baleno2021 7 месяцев назад +1

    Ennit mamootykku ethire cyber bullying undayappol nee yokke evide aayirunnu 😏😏

  • @praveenzvlog23
    @praveenzvlog23 6 месяцев назад +2

    മമ്മുക്ക സഖാവ് ആയത് കൊണ്ടാണ് ഇയാളെ കൊണ്ട് നടക്കുന്നത്. ..വല്ല കോൺഗ്രസ്‌ ആണെങ്കി സുരേഷ്‌ഗോപിയേ കൊണ്ട് നടക്കും 😅

  • @muhammedshafi4987
    @muhammedshafi4987 6 месяцев назад

    Trool onum alla

  • @Habibee12345
    @Habibee12345 7 месяцев назад +12

    ഹൈദ്രോളിയെ പിഷു ചെറിയവനാക്കി 🤣

  • @faisaloftak4668
    @faisaloftak4668 6 месяцев назад +2

    മമ്മൂട്ടിക്ക് വളിപ്പ് കോമഡി ഇഷ്ട്ടമാവും

  • @ak30s51
    @ak30s51 5 месяцев назад

    Hydroli oru vaanam thanne

  • @StefeenaAndrew-k4f
    @StefeenaAndrew-k4f 4 месяца назад

    Earth pisharadi......vaallu

  • @roopeshraj2366
    @roopeshraj2366 7 месяцев назад +1

    Njanum mammokayum congressinteyum pinarayiyudeyum idayile paalangall

    • @iphone04T
      @iphone04T 7 месяцев назад

      ആട്ടൻ rss ന്ടെ ചാണക കുളവും

  • @MkrishnaSS
    @MkrishnaSS 7 месяцев назад

    ഇന്റർവ്യു കാണുന്നില്ല കാരണം അവതാരകൻ ഫേക്ക് ആണ് പിന്നെ ബോബനും മോളിയിലെയും പട്ടിയെ പോലെ മമ്മുട്ടിയുടെ കൂടെ പിച്ചാരടി കാണും 👍👍❤️❤️😆😆😆

    • @TechSagacity
      @TechSagacity 6 месяцев назад +4

      Athinte reason aanu Manda parayunne !! Kelkaruthu orikalum kelkaruthu , kaaranam manasilayalaalo !!

  • @sujamenon2879
    @sujamenon2879 7 месяцев назад +3

    ❤❤❤❤❤

  • @rassrass8104
    @rassrass8104 5 месяцев назад

    ❤❤❤❤

  • @sebeelsebi9202
    @sebeelsebi9202 7 месяцев назад +3

    ❤❤

  • @KrishnaKumar-ti5lb
    @KrishnaKumar-ti5lb 2 месяца назад

  • @ismailkunju4837
    @ismailkunju4837 5 дней назад

    ❤❤

  • @Maverik7
    @Maverik7 3 дня назад

    ❤❤

  • @ThomasKoruth
    @ThomasKoruth День назад