#LegacyEvents

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 325

  • @johnsonantony7735
    @johnsonantony7735 Год назад +171

    ഞാനൊരു 50 തവണയെങ്കിലും ഇത് കണ്ടുണ്ട് ഒരു രക്ഷയും ഇല്ല സ്റ്റേജ് പോഗ്രാം അവതരിപ്പിക്കാൻ കോമഡി പിഷാരടി പോലെ ഈ ലോകത്ത് മറ്റൊരാൾ ഉണ്ടാകുമെന്ന് തോന്നുന്നില്ല സൂപ്പർ അടിപൊളി ദൈവം ഓരോരുത്തർക്കും ഓരോ കഴിവ് കൊടുത്തിട്ടുണ്ട് ആ കഴിവാണ് രമേശ് വിനിയോഗിച്ച് കൊണ്ടിരിക്കുന്നത് സന്തോഷം

    • @joycr9796
      @joycr9796 10 месяцев назад

      qf1q11cccfg1ugugqu7guyyyy👌gggg6yygeuug😡1😢😢7

  • @janceyjoseph2251
    @janceyjoseph2251 Год назад +509

    പിഷാരടി കാലത്തിനൊത്തു മാറുന്ന... താരം.. കലക്കി.... 🌹

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 Год назад +92

    എത്ര തവണ കണ്ടു ചിരിച്ചു ഇതു പോലെ വ്യത്യസ്ത മായി ചിന്തിക്കു

  • @malavikamenon4465
    @malavikamenon4465 Год назад +273

    Standard comedy ആണ് പിഷാരടിയുടേത്....

  • @അഞ്ചങ്ങാടിക്കാരൻ

    ട്രംബജൻ രണ്ടാമതും US പ്രസിഡൻ്റ് ആയതിന് ശേഷം ഇത് കാണുന്നവരുണ്ടോ?

  • @akhilpadachery6392
    @akhilpadachery6392 Год назад +280

    ഈ ഒരു കോമഡി പിശാരാഡി ഒരു രക്ഷയും ഇല്ല പൊളിച്ചു, അല്ല പൊളിച്ചടുക്കി.... 🤭🤭

  • @നെൽകതിർ
    @നെൽകതിർ Год назад +464

    യു എസ് പ്രസിഡന്റ് വെള്ളം കുടിക്കുമ്പോൾ പിഷാരടി പരിപ്പ് വട കഴിക്കുന്നതാണ് ഇതിലെ ഏറ്റവും രസം

  • @anushajose8564
    @anushajose8564 Год назад +190

    പിഷൂ കലക്കി, കിടുക്കി, തിമിർത്തു 🥰🥰🥰

    • @sajipulickal3317
      @sajipulickal3317 7 месяцев назад +1

      Parippuvada alla njananu koduthathu katlet ayirunnu

  • @satheesh12345
    @satheesh12345 6 месяцев назад +20

    ഒരു മികച്ച കോമഡി താരം തന്നെ ആണ് പിഷാരടി. എപ്പോഴും പുതുമ കൊണ്ട് വരാൻ കഴിവുള്ള കലാകാരൻ.

  • @shafeeqkm8103
    @shafeeqkm8103 Год назад +38

    എല്ലാവരെയും ചിരിപ്പിച്ചു 😂😂😂😂 പിഷാരടി 😂😂😂😂😂

  • @alexandergeorge9365
    @alexandergeorge9365 6 месяцев назад +12

    ഇത് പിഷാരടിയുടെ മാസ്റ്റർപീസ് ഐറ്റം. സൂപ്പർ!

  • @vdhgc8004
    @vdhgc8004 Год назад +971

    ട്രംഫിനേയും പിഷാരടിയേയും തമ്മിൽ കണ്ടാൽ ചേട്ടനും അനിയനുംപോലുണ്ട്!എനിക്കുമാത്രം തോന്നുന്നതാണാവോ!😁😁😁

  • @soorajrskannan1388
    @soorajrskannan1388 Год назад +118

    Pishu വേറെ ലെവൽ... 😂🔥

  • @rkv80
    @rkv80 15 дней назад +8

    2025 ഇൽ കാണുന്നവർ വരു🤪👍🏻

  • @The.Daywalker
    @The.Daywalker Год назад +215

    _ജയറാമേട്ടൻ ചിരിച്ച് ചിരിച്ച് ചത്ത്_ 😂🤣

  • @കൈലാസ്നായർ
    @കൈലാസ്നായർ Год назад +91

    പിഷാരടി കലക്കി 👍👍👍👍🧡🧡🧡

  • @narayanankp6735
    @narayanankp6735 Год назад +112

    എപ്പോഴും കാണുന്നു. ബലം
    പിടിയ്ക്കാതെ..
    പ്രേക്ഷകരും

  • @നെൽകതിർ
    @നെൽകതിർ Месяц назад +4

    ട്രമ്പ് വീണ്ടും യു എസ് പ്രസിഡന്റായി 👌❤️

  • @jayanravindran6430
    @jayanravindran6430 7 месяцев назад +148

    30/06/2024.ൽ കാണുന്നവർ ഉണ്ടോ.. കൂട്ടുകാരെ..

    • @nissynissy4320
      @nissynissy4320 6 месяцев назад +7

      Innu 5/6/2024

    • @mohammadmohammad-fx1dm
      @mohammadmohammad-fx1dm 6 месяцев назад +3

      2050 l കാണുന്ന ഞാൻ😂

    • @sou-uk5sj
      @sou-uk5sj 6 месяцев назад +4

      30/7/24 കാണുന്നവർ ഉണ്ടോ 😂

    • @Squadfinisher
      @Squadfinisher 5 месяцев назад +4

      14/08/2024

    • @raihanvs4963
      @raihanvs4963 5 месяцев назад

      😂😂​@@Squadfinisher

  • @ivory2385
    @ivory2385 7 месяцев назад +9

    പിഷാരടി ഉമ്മൻ ചാണ്ടി sir ne cheyyunnath bhayankara ishtam aanu

  • @RajendranVayala-ig9se
    @RajendranVayala-ig9se 11 месяцев назад +6

    ഭാവന പൂർണം . പിഷു ധർമൻ - ഹായ്

  • @nidhinraj9818
    @nidhinraj9818 Год назад +19

    പിഷാരടി ചേട്ടൻ വേറെ ലെവൽ ആണ്

  • @ShafiParambil-em2is
    @ShafiParambil-em2is 2 месяца назад +1

    എത്രെ കണ്ടാലും മതിയാകാത്ത സീൻ കുറെ തവണ കണ്ടു 😂😂😂😂😂

  • @bavavm7147
    @bavavm7147 9 месяцев назад +12

    എത്ര തവണ. കണ്ടു ന്ന്‌. ഓർമയില്ല... 😀🤣🤣

  • @padmashinde9011
    @padmashinde9011 Год назад +32

    Kallakkiyeda.mone.superrrrrrrr.... 😂😂😂😂🤩🤩😆😆😆😆😆💕💕💕💕💕💕💕💕

  • @jithinjoseph___2255
    @jithinjoseph___2255 23 дня назад +1

    പിഷാരടി 👌👌👌പുള്ളി തകർത്തു

  • @VaibhavP-bt3ff
    @VaibhavP-bt3ff 8 месяцев назад +12

    3:11: അവന്റെ കൈയ്യില് ഇല്ല. ഉണ്ടേൽ തരും.😂😂😂

  • @Malloosan420
    @Malloosan420 Год назад +20

    Pisharody rocks, always 😀

  • @AmmuBabu26
    @AmmuBabu26 10 месяцев назад +3

    Pisharadi vera level😂😂😂😂 chirichu vayaruvedana edukkunnu 😂😂😂😂

  • @indusekar2189
    @indusekar2189 11 месяцев назад +14

    Super comedy ആർക്കെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ ഈ വീഡിയോ കണ്ടാൽ മതി

  • @mirzan2895
    @mirzan2895 Год назад +22

    Pisharadi oru rakshayum illa❤ Adipolli🎉🎉

  • @ഹാഷിംകാസറഗോഡ്-പ7ച

    മാമുക്കോയ ബലം പിടിച്ചു ഇരിക്കുന്നു.

  • @ramya5044
    @ramya5044 Год назад +35

    ജയറാമേട്ടൻ 🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @sachinmuralidharan63
    @sachinmuralidharan63 Месяц назад +7

    2024 Decemberil kanunavarundo

  • @lukosechacko3639
    @lukosechacko3639 Год назад +43

    I don't know how many times I saw this

  • @MuhsinaRaheem-e5g
    @MuhsinaRaheem-e5g Год назад +21

    Mammookayude chiri☺️

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 6 месяцев назад +7

    പിഷരഡി face expressions..Mr.Bean ne pole 😂

  • @MASKER_GIRL74
    @MASKER_GIRL74 Год назад +20

    Subi chechikku pranam❤

  • @sabustkt8398
    @sabustkt8398 Год назад +19

    Outstanding performance❤🎉

  • @kasimtpkasim264
    @kasimtpkasim264 2 месяца назад +1

    ടിനി ഒക്കെ ഇത് കണ്ടു പഠിക്കണം പിഷാരടി 👍👍

  • @godwinalex9990
    @godwinalex9990 Год назад +35

    Pisharady oru rakshayillallo thakarkkukayalle 😂😂😂

  • @mathewkl9011
    @mathewkl9011 Год назад +23

    സൂപ്പർ 👌

  • @csunil9963
    @csunil9963 Год назад +19

    അടിപൊളി !!

  • @RabiaSanashanu367
    @RabiaSanashanu367 Год назад +7

    പിഷാരടി സൂപ്പർ

  • @rafeeqrafeeq9079
    @rafeeqrafeeq9079 Год назад +21

    അച്ഛൻ മകൻ പോലെ.2ആളും ഒരേ ഫെയ്‌സ് കട്ട്

  • @arshadaluvakkaran675
    @arshadaluvakkaran675 Год назад +9

    Loving from aluva

  • @phalgunanmk9191
    @phalgunanmk9191 Год назад +9

    ❤😂🎉 കൊള്ളാം വളരെ നന്നായിരിക്കുന്നു ജി 😊❤😂

  • @gangadharananand5256
    @gangadharananand5256 2 месяца назад

    Life time commedy , no words to express my feelings ❤

  • @sayanthps6491
    @sayanthps6491 5 месяцев назад +7

    2025 ൽ കാണുന്നവർ ഉണ്ടോ 😁😊

  • @raghavankv2030
    @raghavankv2030 3 месяца назад

    പരിപാടി കഴിഞ്ഞാലും ഓർതോർത്ത് ചിരിക്കാൻ ഹൊ.... അതാണ് pishu.....

  • @JAGADEESHNK-z1d
    @JAGADEESHNK-z1d Год назад +3

    Othiri chirippichu .oro shabdavum manoharamakki.😊😊😊

  • @shineysunil537
    @shineysunil537 10 месяцев назад +1

    Pisharady super Middukkan ane😊

  • @remyaabhijith1845
    @remyaabhijith1845 8 месяцев назад +3

    Very creative man,😍😍

  • @AnjithOnchiyam-xl3ix
    @AnjithOnchiyam-xl3ix 7 месяцев назад +2

    ഉമ്മൻ ചാണ്ടി ഓർമിച്ചതിനു നന്ദി

  • @sunilp4257
    @sunilp4257 Год назад +12

    പിണറായിയെ ഭംഗിയാക്കി അനുകരിച്ചില്ല. മറ്റ് രണ്ടു ഗംഭീരം .

  • @മുജീബ്കപ്പകശ്ശേരിൽ

    2030 ൽ കാണുന്നവരുണ്ടോ

  • @harir6728
    @harir6728 6 месяцев назад +4

    24/7/24 ൽ കാണുന്നവരുണ്ടോ

  • @anandr9917
    @anandr9917 Месяц назад +1

    ഇന്റർനാഷണൽ ലെവൽ 😅😅😅

  • @ushaushafranics3557
    @ushaushafranics3557 Год назад +26

    സൂപ്പർ 👍👍👍👌👌😃😃😀😀

  • @geethas2528
    @geethas2528 Год назад +14

    സൂപ്പർ

  • @ramachandranvp6597
    @ramachandranvp6597 Год назад +22

    Pisharody,u r a comody king.

  • @radhasanghavi4156
    @radhasanghavi4156 Год назад +22

    Pisharady 👌👌👌👌😚😚

  • @rakeshkrishnan4044
    @rakeshkrishnan4044 3 месяца назад +1

    01/10/2024 ന് കാണുന്നവർ ഉണ്ടോ 💀
    രാത്രി 10hr:30min:45 sec pm ന്ന് കാണുന്നവർ ഉണ്ടോ

    • @anshadpk1800
      @anshadpk1800 2 месяца назад

      04/10/24 - 10-00-10:30 pm

  • @vinodsidhard6601
    @vinodsidhard6601 10 месяцев назад

    evergreen comady skit real funny person pishu... ❤❤

  • @joseachayan7740
    @joseachayan7740 Год назад +7

    ഏറ്റു ഏറ്റു കലക്കി കട്ടിലൊടിച്ചു

  • @VaibhavP-bt3ff
    @VaibhavP-bt3ff 5 месяцев назад

    കലിപ്പ് @ 3:21 😂😂😂

  • @seyyadalavi2376
    @seyyadalavi2376 Год назад +16

    Suuper

  • @manunooranad1325
    @manunooranad1325 6 месяцев назад +2

    2065 ഇൽ കാണുന്നവർ ഉണ്ടോ കൂയ്‌സ്

  • @KrishnaKumar-hc6qs
    @KrishnaKumar-hc6qs 2 месяца назад

    ധർമ്മജന്കോമഡിയുമായി ഒരു ബന്ധവുമില്ല പിഷാരി യുള്ളതുകൊണ്ട് പിഴച്ചുപോകുന്നു

    • @Miky12-j1g
      @Miky12-j1g 2 месяца назад

      പഴയ സിനിമാല ഒന്ന് കണ്ട് നോക്ക്,

    • @Kumbaari
      @Kumbaari 20 дней назад

      എന്നിട്ട് ധർമ്മജന്റെ പകുതി സിനിമ പോലും പിഷാരടിക്ക് കിട്ടുന്നില്ലല്ലോ?
      അതെന്താ തമ്പ്രാനേ...

  • @Annbabu
    @Annbabu Год назад +35

    പിഷാരടി മിമിക്രി കാണിക്കാൻ തെരഞ്ഞെടുത്തതൊക്കെ മോഹൻലാൽ സിനിമകൾ.. അദ്ദേഹത്തിൻറെ സിനിമകളെ പോലെ മറ്റൊരാളുടെ സിനിമയും കാണുന്നവരുടെ മനസ്സിലേക്ക് ഇടിച്ചുകയറില്ല എന്നത് തന്നെയാണ് അതിന് കാരണം..

    • @hamzakunjaniunda3885
      @hamzakunjaniunda3885 6 месяцев назад +1

      അത് ശെരിയാ കോമാളി തരം ലാലിന്റെ സിനിമയിൽ ആണ് കുടുതലും 😄

    • @Annbabu
      @Annbabu 6 месяцев назад

      @@hamzakunjaniunda3885 ഒരു അസ്സൽ ആരാധകൻ്റെ രോദനം ആയി കണക്കാക്കുന്നു.. കഴിവില്ലാത്തവനേ ആരാധിക്കാൻ പോയിട്ടല്ലേ ഈ ഗതികേട് ഉണ്ടായത്..സാരമില്ല.. സമയത്ത് ചലിക്കാത്ത ബുദ്ധിയെ കൊണ്ട് ഒരു കാര്യവുമില്ല..

    • @jamaludheenvp9608
      @jamaludheenvp9608 4 месяца назад

      മിമിക്രി ക്കാർ മുൻഗണന കൊടുക്കുക കോമാളി വേഷങ്ങൾക്കാണ്. നല്ല ഗൗരവമുള്ള കഥാപാത്രങ്ങളെ അനുകരിക്കാൻ പ്രയാസമാണ്.

  • @BananBytes
    @BananBytes Год назад +6

    ഫയങ്കര കാമഡി

  • @noufalta7938
    @noufalta7938 11 месяцев назад +9

    പിഷാരടി രാഷ്ട്രീയ തിൽ സജീവ മായാൽ പൊളിക്കും udf💐💐💐

  • @gangadharananand5256
    @gangadharananand5256 2 месяца назад

    അപാര പെര്‍ഫോമന്‍സ് 🎉

  • @MaymolVijoy-e7s
    @MaymolVijoy-e7s 26 дней назад +1

    2025 ൽ kandavarundo

  • @xavier08kv
    @xavier08kv 11 месяцев назад

    Very impressive.

  • @priyap2620
    @priyap2620 9 месяцев назад +1

    Ethrayo thavana njan ithu kandu ❤❤❤

  • @wisdomlifeunwarpping
    @wisdomlifeunwarpping 11 месяцев назад +9

    Anyone in 2024 ❤

  • @ShakeerSha-pk8xb
    @ShakeerSha-pk8xb Год назад +9

    പാർട്ടി യിൽ ഉള്ള വർ എല്ലാവരും കിളവൻ മാർ

  • @joshinjoy5670
    @joshinjoy5670 6 месяцев назад +2

    Tini tom എന്തിനാ... plz🙏

  • @rsajan5650
    @rsajan5650 Год назад +9

    Pisharadi super 🥰🥰🥰🥰

  • @BalachandranK-c4p
    @BalachandranK-c4p 9 месяцев назад +1

    Time pass💕❤️👍🥰👌

  • @bijudevasia4416
    @bijudevasia4416 4 месяца назад

    Basically pishu is vere intelligent 👍

  • @nitheshkumarnarayanan9282
    @nitheshkumarnarayanan9282 Год назад +17

    PISHARADY CHETTAN.. 💐💐💐💐💐🤝🤝🤝🤝🤝👌👌👌👌👌👍👍👍👍👍❤❤❤❤❤

  • @avengers348
    @avengers348 2 месяца назад +1

    27.11.24❤

  • @alizainudeen9611
    @alizainudeen9611 6 месяцев назад

    Were correct super 👌

  • @babykuttymathew8644
    @babykuttymathew8644 Год назад +6

    Ethra pravashyam kandu njan !!!!!!

  • @asniyavallippadan3455
    @asniyavallippadan3455 9 месяцев назад

    Polichhhhh❤❤❤❤🎉🎉🎉🎉

  • @AmmuVilla
    @AmmuVilla 3 месяца назад

    Good morning

  • @umerashkar1755
    @umerashkar1755 Год назад +8

    Ithokkeyaanu talent

  • @Vbjrt
    @Vbjrt 6 месяцев назад

    Kidilam❤

  • @AjayMs-rn4cn
    @AjayMs-rn4cn 3 месяца назад

    7/10/2024 കാണുന്നു

  • @beenaanand8267
    @beenaanand8267 Год назад +3

    Pisharadi 👏👏👌👍😄

  • @user-jq4dk2ft2r
    @user-jq4dk2ft2r 2 дня назад

    ട്രാബ് വീണ്ടും അധികാരത്തിൽ തിരിച്ചുവരുമെന്ന്

  • @baijualexanderalexander1891
    @baijualexanderalexander1891 5 дней назад

    Ma😊😊

  • @mnsweeps
    @mnsweeps 4 месяца назад

    I saw 1000 times

  • @BasimMujeeb
    @BasimMujeeb 5 месяцев назад

    11/08/2024 kanunnavarr undo

  • @pradeepgk-j9u
    @pradeepgk-j9u 4 месяца назад

    Yes

  • @sajitha5374
    @sajitha5374 Год назад +11

    😂😂😂😂😂❤❤❤❤❤

  • @ratheeshvt7768
    @ratheeshvt7768 Год назад +1

    കേരളം ഭരിക്കുന്ന പിണറായി തമ്പുരാൻ 😂😂😂😂😂😂😂

  • @captaindowntown7851
    @captaindowntown7851 7 месяцев назад

    Here after the presidential debate