ബാലാ ബ്രണ്ണൻ കോളജിലെ അടികൊണ്ട തരിപ്പ് മാറിയില്ലെ ഞങ്ങൾ സുധാകരനെ മാറ്റാൻ ഉദ്ദേശിക്കുന്നില്ല. സുധാകരനെ കാണുന്നത് തന്നെ കലിപ്പാണന്ന് ന്നറിയാം കലിപ്പ് കൂടട്ടെ.
വളിപ്പു എന്നും പറഞ്ഞു കമൻ്റ് ഇട്ട്‌വരോടും ..കല്പന ചേച്ചിയെ കളിയക്കിയവരോടും എനിക്ക് പറയാൻ ഉള്ളത് എന്നാല് വളിപ്പു ഇല്ലാതെ ..ഒരു കോമഡി പറഞ്ഞെ കേൾക്കട്ടെ ....പറയേണ്ട ..എഴുതി എങ്കിലും ഒന്ന് ഞങളെ ചിരിപ്പിച്ചു നോക്ക് please 😢😢😢. എടോ ഇവരൊക്കെ ഇല്ലാത്തതിൻ്റെ കുറവ് ഇന്ന് സിനിമയിൽ കാണുന്നു... ശെരിക്കും വളിപ്പു കാണണം എങ്കിൽ ഇന്നത്തെ ചില സിനിമ കണ്ടാൽ മതി ...... RIP The Legend Kalpana ചേച്ചി... എടോ ഇന്ന് ഉണ്ടെങ്കിൽ ബെസ്റ്റ് കോമഡി ഇൻ female eppoyum മുൻപന്തിയിൽ നിൽക്കും ഈ നടി 😂😂😂. അതുപോലെ കോമഡി കാര്യത്തിൽ ജഗതി ചേട്ടൻ ആണ് മുൻപന്തിയിൽ in male അദ്ദേഹം ഒക്കെ ഉള്ളപ്പോൾ ഉള്ള കോമഡി പടെ പടെ എന്നുള്ള കോമഡി ❤❤❤.
ജഗതി ചേട്ടൻ എല്ലായിടത്തും ജീവിയക്കുവാണ് അത് സിനിമ ആണെങ്കിലും ലൈവ് പ്രോഗ്രാം ആണെങ്കിലും❤❤
കാലത്തിന് മുൻപേ സഞ്ചരിച്ച സ്കിറ്റ്.
വളരെ സൂപ്പർ, വളരെ ശരിയാണ്, yes, ഇന്നത്തെ മാപ്രകൾ കാണേണ്ടത്
ജഗതി , കൽപ്പന , ജഗതീഷ് , സുരാജ്, രാജു, തുടങ്ങി😂സൂപ്പർ കോമഡി😂😂😂😂😂
*ജഗതി യെ കണ്ടപ്പോ സന്തോഷം ഒന്നൂടെ അങ്ങേര് തിരിച്ചു വന്നിരുന്നു എന്ന് ആലോചിച്ചു പോയി ❤ആരൊക്കെ കാണുന്നു ഇപ്പോ❤*
Person
@@annammachacko4298😊
❤❤
ജഗതി ചേട്ടൻ തിരിച്ചു വന്ന ഒരു ഫീൽ ഇതുപോലൊരു ജഗതി മൂവി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ 😢😢😢😢
സൂപ്പർ, എല്ലാവരും നല്ല രീതിയിൽ അഭിനയിച്ചു എന്നാലും ജഗദീഷ് കലക്കി.👍👍.😂😂
Æ pp
വാർത്ത വളച്ചൊടിക്കുന്ന ഏഷ്യാനെറ്റിൽ തന്നെ ഈ കോമഡി skit കൊടുത്ത എല്ലാ ശില്പികൾക്കും അഭിനന്ദനങ്ങൾ
Q
Qqq
Qqqqq
Q
Q11qq
Qqqq
സിനിമ പോലെ acting ടൈമിംഗ് സൂപ്പർ 🔥
ജഗതി ചേട്ടനെ സിനിമയിൽ മിസ്സ് ചെയ്യുന്നു...കപ്ലന ചേച്ചി .....എല്ലാരേയും 😢
2012 ഫെബ്രുവരി യിലെ പരിപാടി ആണ്. മാർച്ചിൽ ജഗതിയ്ക്ക് ആക്‌സിഡന്റ് ആയി😞
കഷ്ടമായിപ്പോയി 😔😔ആ ആക്സിഡന്റ് അദേഹതിൻറെ കരിയർ തകർത്തു... മലയാളികളുടെ നഷ്ടം...
2024il kaanunnavar ndo
Njan kanunundu😂
Undallo
Yes
😅@@RajeshKeerthy-xi5ho
Yes
ഈ...പരിപാടികൾ 100.ശതമാനം.. നികേഷ് കുമാറിനെ.... ശരീക്കുംവാരി.എടുത്ത് സൂപ്പർ.. നികേഷ് കുമാർ ആയി വന്ന ജഗതിഷ്..അടിപൊളി
വാർത്ത രംഗത്ത് നികേഷ് വരുത്തി യാ മാറ്റം ആണ് ഇന്ന് കുറേ ആളുകൾ കിടന്നു വന്നു നെഗളിക്കുന്നത്.
അനിൽ നമ്പ്യാരെയാണ് എനിക്ക് ഓർമ വരുന്നത് 😂😂😂😘😘
ജഗദീഷ്....അടിപൊളി
കല്പന ചേച്ചി 🥹🥺
അമ്പിളി ചേട്ടൻ 🥺
Le ഷാരുഖ് ഖാൻ :- ഒന്നും മനസിലായില്ല.. എന്നാലും പറഞ്ഞത് 100% സത്യം 🤣🤣🙏
വിദ്യ ബാലനും 😅
@@TCRamesh-dj2jmVidya Balan can understand malayalam
@@TCRamesh-dj2jmജോസപ്പോ,
കുട്ടിക്ക് മലയാളമറിയാ൦😏
വിദ്യാ ബാലൻ പാലക്കാട്ടു കാരി ആണു. പ്രിയാ മണിയുടെ കസിൻ
ഫസ്റ്റ് മൂവി മോഹൻലാലിന് ഒപ്പം പൂർത്തികരിക്കാത്ത ചക്രം ആണ്. പിന്നീട് പ്രിതി രാജ് ചെയ്തു
ജഗതി& കൽപന സൂപ്പർ combo
Jagadheesh ഒരു super താരം തന്നെ 🤣🤣🤣🤣🤣🤣🤣🤣🤣🤣
Pl
9
ജഗതിഷ് അടി പൊളി അയ്യോ അവരൊന്നും പറയാൻ സമ്മതിയില്ല എന്തായാലും ചിരിച്ച് ചത്തു😂😂😂😂
നികേഷ് ന് കൊടുത്തു 👌
12:19 മുണ്ട് പൊക്കി കാണിക്കുന്നു സീൻ തന്നെ... 😂💥💥
ഉണ്ട്.ഉദാഹരണം നമ്മുടെ പോക്സോനെറ്റ് തന്നെ...
Super ഏഷ്യാനെറ്റ് ൽ തന്നെ ഇത് വന്നത് അതിശയം ആയിരിയ്ക്കുന്നു
ബാലാ ബ്രണ്ണൻ കോളജിലെ അടികൊണ്ട തരിപ്പ് മാറിയില്ലെ ഞങ്ങൾ സുധാകരനെ മാറ്റാൻ ഉദ്ദേശിക്കുന്നില്ല. സുധാകരനെ കാണുന്നത് തന്നെ കലിപ്പാണന്ന് ന്നറിയാം കലിപ്പ് കൂടട്ടെ.
കാലത്തിനു മുന്നേ സഞ്ചരിച്ച സ്കിറ്റ്
.
Yes
സലിംകുമാറിന് മറ്റുള്ളവരുടെ കോമഡി ഇഷ്ടമല്ലേ... ബലം പിടിച്ചിരിക്കുന്നു 😂
10:42 jagathiyude expression😂
ജഗദീഷ് കലക്കി
Kalpana chechi🥺
Jagathi chettan🥲
❤❤
Jagathy chettan 🥲😍
വളരെനന്നായി ഇത് ഈ ചാനലിൽ തന്നെ വന്നത്....... 😂😂
jagadi miss you
അസിൻ ❤️❤️
എശ്യാനെറ്റ് ഇപ്പോൾ ചെയ്യുന്നത് ഇതൊക്കെ തന്നെഴെല്ല😮😮😊
ജഗദീഷ് super 😂
2025 ,,കാനുനവർ ഒണ്ടോ
ജനം ടി വിയിലെ അനിൽ നമ്പ്യാരും ലീഗിന്റെ ഷാഫി ചാലിയവും അടങ്ങിയ ചർച്ച ഓർമ്മ വന്നു ഇത് കണ്ടപ്പോൾ
മലം tv അല്ലെ 💩🤣
@@sp__ace1965😂😂😂
wonder full last 50% by a 90 kids good talant still waiting this much fun iam seeing lot of my busy time miss you ജഗതി sir and suraj and ജഗതീഷ്
ഇയ്യിടെ ജനം ടീവി ഇതുപോലെ ഒരു തിരക്കഥ ഉണ്ടാക്കിയത്. ഓർത്തുപോവുന്നു. അത് ഷാഫി ചാലിയം പൊളിച്ചു 😜
മോൺസൺ മാവുങ്കൽ കപട ചെമ്പോല ഉണ്ടാക്കിക്കൊടുത്ത് ജനം ടി വി ക്ക് അല്ല ന്യൂസ് 24നാണു.
ഈ comedy ഏഷ്യാനെറ്റിൽ തന്നെ വന്നത് യാദൃശ്ചികമാണോ 😄
ഇത് പഴയതല്ലെ? Asianet news channel (Asianet അല്ല) ൻ്റെ ഭാവി പ്രവചിച്ച ഷോ.😅
സത്യം ഇതല്ലേ ഇപ്പോൾ നടക്കുന്നത്
Cruct
ഏഷ്യാനെറ്റ് സ്വന്തം കഥ! ഒരു വേശ്യനെറ്റ് ചാനല്
Asianet nte channelukal ellam vevere aalkkarde aann
ജഗതി chettan, കല്പന ചേച്ചി
Jagadeesh super😂😂😂😂😂❤
Jagathychettan,kalpanachechyy.❤❤❤❤
ഏഷ്യാനെറ്റ്, 24news, reporter, meadia one, kairali, മാതൃഭൂമി 😂മാമ മാധ്യമങ്ങൾ ഇന്ത്യാ വിരുദ്ധർ
മലം ടിവി നല്ലതാണൊ മൈ🤬 മലരാ
ഏഷ്യാനെറ്റിന്‍റെ.....സെല്‍ഫ് ട്രോള്‍....
Please be shown continued 🆗 Thanks 🙏
Asianet തന്നെ ഇത് വീണ്ടും അവതരിപ്പിച്ചല്ലോ. അപാരതൊലിക്കട്ടി തന്നെ
ഇതൊക്കെ ഇന്ന് നമ്മൾ അനുഭവിക്കേണ്ടിവരുന്നു.
ജഗതി ചേട്ടൻ കല്പന 😢
സൂപ്പർ 2023🎉
Jagathy chettan😢😢❤
ജഗതീഷ് ഒരു രക്ഷയും ഇല്ല 👍
ജഗതി ❤️
Really miss Jagathy
ഏഷ്യനെറ്റിനെ ട്രോളി കോമഡി😂😂😂
😮🥰beautiful 👌😘
Asianet....ithu enikkittanallo😮
ജഗദീഷ് super super duper 👍👍👍❤🌹
എന്തുപറ്റീ സലിംകുമാറിന് തമാശയൊന്നും പിടിക്കുന്നില്ലാന്ന് തോന്നണു !മുഖം വളിഞ്ഞു നീരുവച്ചിരിക്കുന്നു. 😭🤔
Apt channel to air this skit
Nikhesh ji ❤❤❤❤❤❤❤❤❤
Nji
ഇതിൽ ഒരാൾ ഇന്ന് നമ്മ ളോടൊപ്പമില്ല
Jagathy 😢❤
Kiran😎DJ🎶🎧🎶❤️❤️❤️😅😂😂🤣
ഇതാണ് ഇപ്പോൾ ഏഷ്യാനെറ്റ് ചെയ്യുന്നത്
Ente ponne superb
ഒരു സംശയം. ഇതു oh my god inte narrator തന്നെ അല്ലെ തുടക്കത്തിൽ
SPB sar👌✨😍😍😍
സലിംകുമാർ മസ്സിൽ പിടിച്ച് ഇരിക്കുന്നതെന്താ 😂😂😂
Yes സലിം സാർ അസുഖത്തിന്റെ പിടിയിൽ നിന്നു മോചിതനായിരുന്നില്ല സുഹൃത്തെ
ഏഷ്യാനെറ്റിലെ വിനു വി ജോണി നെ ഓർമ വരുന്നു.
നിങ്ങൾ നിങ്ങടെ ചാനലിനെ തന്നെ ട്രോളുകയാണോ ....😆
Yes
Good
Asianet news ആണോ സാങ്കൽപ്പികം
ഇത് ഏഷ്യാനെറ്റ് ഏഷ്യാനെറ്റ് ന്യൂസ് ne ട്രോള്ളിയതാ
മാന്യന്മായി ചാനൽ നടത്തുന്നവർ ഏഷ്യാനെറ്റ് ആണെല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം... ഒരു സന്തോഷം.. 😂😂😂
ഒരു നിമിഷം ashianet.. ചാനലും വിനു നെയും ഒന്ന് ഓർത്തു പൊയ്..😂😊
ജഗതീഷ് ചേട്ടൻ 🎉🎉😂😂😂😂
👌👌👌👌👌👌👍👍
2:58 😮eh road minister alle ath helmet nu chiriyo
മാപ്രകൾക്കു സമർപ്പിക്കുന്നു
Vinyl kaanendathaanu
Vinu ne Jagadish correct aayittu anukarichu.
Ivar aarum ippo hashyarangathth illenn alochikkumbol😢😢
2028ൽ കാണുന്നവർ ഉണ്ടോ 😇
Asin looks soo beautiful
Super
Jagadeesh Kalakki
വളിപ്പു എന്നും പറഞ്ഞു കമൻ്റ് ഇട്ട്‌വരോടും ..കല്പന ചേച്ചിയെ കളിയക്കിയവരോടും എനിക്ക് പറയാൻ ഉള്ളത് എന്നാല് വളിപ്പു ഇല്ലാതെ ..ഒരു കോമഡി പറഞ്ഞെ കേൾക്കട്ടെ ....പറയേണ്ട ..എഴുതി എങ്കിലും ഒന്ന് ഞങളെ ചിരിപ്പിച്ചു നോക്ക് please 😢😢😢.
എടോ ഇവരൊക്കെ ഇല്ലാത്തതിൻ്റെ കുറവ് ഇന്ന് സിനിമയിൽ കാണുന്നു...
ശെരിക്കും വളിപ്പു കാണണം എങ്കിൽ ഇന്നത്തെ ചില സിനിമ കണ്ടാൽ മതി ......
RIP The Legend Kalpana ചേച്ചി...
എടോ ഇന്ന് ഉണ്ടെങ്കിൽ ബെസ്റ്റ് കോമഡി ഇൻ female eppoyum മുൻപന്തിയിൽ നിൽക്കും ഈ നടി 😂😂😂.
അതുപോലെ കോമഡി കാര്യത്തിൽ ജഗതി ചേട്ടൻ ആണ് മുൻപന്തിയിൽ in male അദ്ദേഹം ഒക്കെ ഉള്ളപ്പോൾ ഉള്ള കോമഡി പടെ പടെ എന്നുള്ള കോമഡി ❤❤❤.
Salim bhai....kalippilano?
Asianet le maaprakal ude ipolathe avastha .. pocso case um vyaaja rekha case umm..
ഏഷ്യാനെറ്റ് ഇപ്പോൾ ഇങ്ങനെ തന്നെയല്ലേ വാർത്തകൾ ചമക്കുന്നത്,
😂 സ്വയം വിമർശനം നല്ലതാണ്
Rahulu& priyanka
Yes😂😂😂😂😂
Delhi kalapam undakkiya sunil enthiye?
ഇന്ന് കാണുന്നവർ ഉണ്ടോ
ചിരിച്ചു മരിച്ചില്ല എന്ന് മാത്രം
Legends
കാറ്റത്തു ചെരിഞ്ഞു നിക്കുന്ന വാഴാ തൂണ് കൊടുത്തു നല്ലവണ്ണം നോക്കിയാൽ നമ്മക്കും മറ്റുള്ളവർക്കും ഉപകാരമായി തീരും......
എന്നിട്ട് ഒരു കരച്ചിലുണ്ട് അവസാനം..
"മിണ്ടാനാണ് തീരുമാനം "🤣🤣