എന്റെ സ്വന്തം നാട് , മേലില . ഷൂട്ടിങ് സമയത്ത് ഈ സിനിമയുടെ ഒട്ടു മിക്ക സീനുകളും ഞാൻ കണ്ടിരുന്നു . ഇപ്പോൾ ഇത് കാണുമ്പോൾ 43 വർഷം മുൻപുള്ള എന്റെ ഗ്രാമം വളരെ നൊസ്റ്റാൾജിക് ആയി എന്നിൽ കടന്നുപോകുന്നു ❤
ഇതിലെ കമന്റ് വായിച്ചപ്പോ ഒരുവിധം എല്ലാരും എന്റെ അതെ attitude ഉള്ളവർ... ഹോ.. അന്നത്തെ ആ കേരളം ഗ്രാമഭംഗി ആ തമാശകൾ... നൊസ്റ്റാൾജിയ തന്നെ... ഇതൊക്കെ കാണാൻ തന്നെ ഞാൻ പഴയ സിനിമകൾ തപ്പി പിടിച്ചു കാണുന്നു 🥰🥰🥰
ഞാൻ ഈ സിനിമ എത്രയോ തവണ കണ്ടിട്ടുണ്ട് ടീവി യിലും മറ്റും, എനിക്ക് ഇഷ്ടപെട്ട ഒരു സിനിമ ആണിത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ 10 ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് (1985)ഈ സിനിമ റിലീസ് ആയത്, ഭയങ്കര നൊസ്റ്റാൾജിയ ഫീൽ ചെയ്യാറുണ്ട് ഈ സിനിമ കാണുമ്പോൾ. കാരണം മരിച്ചുപോയ എന്റെ അച്ഛനും ഒരു പോസ്റ്റ് മാസ്റ്റർ ആയിരുന്നു, ഇത് കാണുമ്പോൾ ഒക്കെ ഞാൻ എന്റെ അച്ഛനെ ഓർക്കാറുണ്ട്.😢
പഴയ ഗ്രാമവും അവിടെത്തെ ജനങ്ങളും അവരുടെ സ്നേഹവും ആ നിഷ്കളങ്കതയും അത് നമുക്ക് നഷ്ടമായിടത്തുനിന്ന് തുടങ്ങുന്നു നമ്മുടെ നാടിന്റെ നന്മയും വിശുദ്ധിയും മനുഷ്യന്റെ കഴ്ടപ്പാടും ദാരിദ്ര്യവും മാറിയപ്പോൾ നമുക്ക് നമുക്ക് നമ്മളെ തന്നെയാണ് നഷ്ടമാമായത്
@@Leemak357 കൊല്ലം കൊട്ടാരക്കര , ഓടനാവട്ടം ,കുന്നത്തൂർ ഭാഗങ്ങളിൽ ആയിരുന്നു ഈ സിനിമയുടെ പൂർണമായ ഷൂട്ടിംഗ് .സിനിമയിൽ കാണുന്ന ബസ്സ് ഇന്നും കൊല്ലം ജില്ലയിൽ സജീവമായ ഗോപാലകൃഷ്ണൻ ബസ്സാണ്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ബസ്സ് റൂട്ട് ....
ഞാൻ പഴയ സിനിമകൾ കാണുന്നത് ആ പഴയ ഗ്രാമഭംഗി കാണാനാണ് ❤
Njaanum athe
Njanum
അതെ 🥰
ഞാനും
ഞാനും❤
ഈ ഫിലിം okke കാണുമ്പോ oru പ്രേത്യേക ഫീൽ ആണ് le 🥰🥰😍😍😍😍😍😍😍😍
Mm🥰
ആ സ്ഥല പേര് കേട്ടാൽ തന്നെ ഒരു സുഖം അല്ലെ പച്ചയായ ഗ്രാമജീവിതം ❤️
എന്റെ സ്വന്തം നാട് , മേലില . ഷൂട്ടിങ് സമയത്ത് ഈ സിനിമയുടെ ഒട്ടു മിക്ക സീനുകളും ഞാൻ കണ്ടിരുന്നു . ഇപ്പോൾ ഇത് കാണുമ്പോൾ 43 വർഷം മുൻപുള്ള എന്റെ ഗ്രാമം വളരെ നൊസ്റ്റാൾജിക് ആയി എന്നിൽ കടന്നുപോകുന്നു ❤
Ippozhum ee Grama bhangi undo.
@ വയലുകൾ മാറി റബ്ബർ ഒക്കെ ആയി . അങ്ങനെ കുറെ മാറ്റങ്ങൾ വന്നു
@@madhunair5219 ano, njan annenkil rubberint nattil ninnu anu 😊...ulla vayallukal muzhuvan illathayi kondirikkuvannallo.
ഇത് exactly എവിടെ ആണ്?
@@CHANDLERMBingfromindia കൊല്ലം ജില്ലയിൽ , മേലില എന്ന സ്‌ഥലം . കൊട്ടാരക്കര നിന്നും 10 KM കിഴക്കോട്ടു
പഴമയിലേക്ക് ഒരു നോട്ടം 😍😍....അന്നത്തെ കാലഘട്ടം എന്ത് ഭംഗിയാ ❤ ഇപ്പൊ എല്ലാം city കൊണ്ട് പോയില്ലേ 😕😕😕 നാടോടുമ്പോൾ നടുവേ ഓടിയല്ലേ പറ്റു 😕😕
കൊട്ടാരക്കര വെട്ടികവല മേലില ❤ഞങ്ങളുടെ നാട്
Melelaa
ഇതിലെ കമന്റ് വായിച്ചപ്പോ ഒരുവിധം എല്ലാരും എന്റെ അതെ attitude ഉള്ളവർ... ഹോ.. അന്നത്തെ ആ കേരളം ഗ്രാമഭംഗി ആ തമാശകൾ... നൊസ്റ്റാൾജിയ തന്നെ... ഇതൊക്കെ കാണാൻ തന്നെ ഞാൻ പഴയ സിനിമകൾ തപ്പി പിടിച്ചു കാണുന്നു 🥰🥰🥰
ഞാൻ ഈ സിനിമ എത്രയോ തവണ കണ്ടിട്ടുണ്ട് ടീവി യിലും മറ്റും, എനിക്ക് ഇഷ്ടപെട്ട ഒരു സിനിമ ആണിത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ 10 ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് (1985)ഈ സിനിമ റിലീസ് ആയത്, ഭയങ്കര നൊസ്റ്റാൾജിയ ഫീൽ ചെയ്യാറുണ്ട് ഈ സിനിമ കാണുമ്പോൾ. കാരണം മരിച്ചുപോയ എന്റെ അച്ഛനും ഒരു പോസ്റ്റ് മാസ്റ്റർ ആയിരുന്നു, ഇത് കാണുമ്പോൾ ഒക്കെ ഞാൻ എന്റെ അച്ഛനെ ഓർക്കാറുണ്ട്.😢
അന്ന് ഞാൻ സിനിമ കണ്ടത് മതി മറന്നു ചിരിക്കാൻ. ഇന്ന് ഞാൻ കാണുന്നത് നഷ്ട പെട്ടുപോയ ആ ഗ്രാമ ഭംഗി കാണാൻ.
Very beautiful location ❤
കൊല്ലം ജില്ലയിലെ മേലില.....
@@Neelaambari476ipol change ayi kanum alle avdooeke
@Neelaambari476 thank you
@Neelaambari476 thank you
Aah building okke ippayum und@@shre121
80kalila സിനിമ!എന്തൊക്കെ കുറ്റങ്ങളും കുറവും ഉണ്ടാങിലും ഇവരൊക്കെ മഹാ നടൻമാർ!
ശരിക്കും മുകേഷ് ഒരു സൂപ്പർ നടൻ തന്ന്നെ 👌👌👌
പഴമയില്ലേക്കു പോകാൻ കഴിഞ്ഞെങ്കിൽ ❤എന്ത് മനോഹരം ആയിരുന്നെന്നെ
പഴയ നാട് ആ പഴയ ചുറ്റുപാട് 😍❤️☺️
നമ്മുടെ ചിഹ്നം കൈപ്പത്തി❤❤
Beautiful location 💌✨
Pazhaya gramam chuttupaadu kaanan enthu bahngiyaa❤️❤️❤️😍😍😍
Cycle ariyille... 😍 annathe aa kalam. Kanumpol santhosham
ഇന്ന് കാണുന്നവർ ഉണ്ടോ 😊
ഇല്ല
ഇല്ല, ഇന്നലെ കാണുന്നവർ ഉണ്ട്
Me 😂
പഴയ കാലം ഓർമയിൽ 👍🌹❤️❤️
So true , the old houses 🏘️ , the mullu veli ,ambalm and kulam ,tea shop.,old type vehicles ,❤❤❤❤🎉
Old is gold
അന്നത്തെ മൂലിയം അറിയാനും ഇതൊക്കെ ഉപകരിക്കും
ബസ് ചാർജ്., ടാക്സി ചാർജ്, അന്നത്തെ പണിക്കൂലി, ലോഡ്ജിന്റെ വാടക സാധനങ്ങളുടെ വില etc
V D രാജപ്പൻ ❤❤
Bus❤super
പണ്ടത്തെ സ്ഥലങ്ങൾ ❤❤❤
പഴയ ഗ്രാമവും അവിടെത്തെ ജനങ്ങളും അവരുടെ സ്നേഹവും ആ നിഷ്കളങ്കതയും അത് നമുക്ക് നഷ്ടമായിടത്തുനിന്ന് തുടങ്ങുന്നു നമ്മുടെ നാടിന്റെ നന്മയും വിശുദ്ധിയും മനുഷ്യന്റെ കഴ്ടപ്പാടും ദാരിദ്ര്യവും മാറിയപ്പോൾ നമുക്ക് നമുക്ക് നമ്മളെ തന്നെയാണ് നഷ്ടമാമായത്
mukesh annum😂innum ingane thanne lle
ഇത് ഒക്കെ ഒന്നുടെ തിയേറ്ററിൽ വന്നിരുനെകിൽ... നമുക്ക് ഒന്ന് കൂടെ കാണാമായിരുന്നു
Thekk vadakk😂
10:51 aa BGM..uffff❤❤❤
Kollam jilla aaanu idu❤
അതൊരു കുറവ് അല്ല
അന്നോ?
പഴയകാല Fargo ബസ് 😃
2:30 aarokke kaanund ippo😂
🙋🏻♂️
12:20 iconic scene 😹
Yah🤣🤣
3:01 😂😂😂😂😂😂😂😂
Kollam nallila
👍
@@VineshVinesh-tz5lq അല്ല... മേലില
ഞങ്ങൾ പഠിക്കുന്ന കാലത്തെ ഗോപാലകൃഷ്ണൻ ബസ്.
❤
Route ethayirunnu?
@josephgeorge7415 കരുനാഗപ്പള്ളി, കുളത്തുപ്പുഴ ആണെന്നാണ് ഓർമ 1983
ഇത് എന്റെ നാടാണ് 🤍 ____ ❤️
Mammootty chettan ❤❤
നിങ്ങൾ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്ന പടം 1984-1985 🙄🙄🙄എന്റമ്മോ
I experienced the same situation in a village as Mukesh! Wondering how innocent are the village people!
ലിസി കാണുമ്പോൾ കോഴി മുകേഷിൻ്റെ നോട്ടം കണ്ടില്ലേ 😅
Reghachithram kandevar unndo❤
2025 😂
1.20 ippo aarokke kaanunund 😅
Rashtriyam 😂
അന്നത്തെ ഗ്രാമങ്ങൾകൊക്കെ എന്തു ഭംഗിയാണ്
ലൊക്കേഷൻ കൊല്ലം ജില്ല .....
12:58,
Same letter in Mammootty movie 'Kanalkaatu' 😮
13:53 രേഖാചിത്രം കണ്ടിട്ട് തപ്പി വന്നവരാണെങ്കിൽ 😅
2:59 😂😂😂 edukada nayare veyyade pille😂
12:18 epic 🎉
2024il kanunnavar undo
2024il itta video 2023il kanan pattumo
@@dileepkumars 😶
Illa njn 2040 ahnu kanunnath
9:07 typical Kollam slang..
V D Rajappan❤😊
ഈ സിനിമടെ location kollam ഡിസ്റ്റ് നല്ലില എന്ന സ്ഥലമാണ്....
ഈ സിനിമ യുടെ പാശ്ചാതല സംഗീതം ചാർലി ചാപ്ലിൻ സിനിമ യുടേത്പോലെ തോന്നുന്നത് എനിക്ക് മാത്രമാണൊ ചിലരംഗങളിൽ അങ്ങിനെ തോന്നുന്നു
Ente naad melila ❤❤❤ epol engane onnumalla ellam mari😢
Evdann ithh
@@fayza2848 kollam kottarakkara
🥰❤കൊല്ലം അല്ലെ
ആ ബസ് ന്റെ അവസ്ഥ ഈ കാലത്തു മോട്ടോർ വാഹന വകുപ്പ് ഒന്നുമില്ലേ
Movie name plzz❤
Muttharam kunnu p.o
Kottaram veetil aputen filim location ivide thanne arunnu
കൊല്ലം ജില്ല
😂😂😂
ഒറ്റ ഡോർ ബസ് നന്നായിട്ടുണ്ട്
Fargo
എന്റെ നാട്ടിൽ
Evide an sthalam
Etha jilla
Near Kundara , Odanavattam ,
Thudakkathil bus nilkunna sthalam okke location evdeyaa
Kochi
@@Leemak357 but this movie was shot entirely in kollam , melila
Pattambi
Africa
@@Leemak357 കൊല്ലം കൊട്ടാരക്കര , ഓടനാവട്ടം ,കുന്നത്തൂർ ഭാഗങ്ങളിൽ ആയിരുന്നു ഈ സിനിമയുടെ പൂർണമായ ഷൂട്ടിംഗ് .സിനിമയിൽ കാണുന്ന ബസ്സ് ഇന്നും കൊല്ലം ജില്ലയിൽ സജീവമായ ഗോപാലകൃഷ്ണൻ ബസ്സാണ്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ബസ്സ് റൂട്ട് ....
മാഷ് സൈക്കിൾ അറിയാലോ തള്ളാൻ ആണോ😅
❤❤
Ee movie name
Mutharamkunnu po
Mutharam kunnu p o
🥰🥰🥰
2024 il kaanunavarundo !
S
👋🏻
Madhura seva????
സിനിമ
മൂവിന്റ പേര് എന്താ
Africa😊
BUS model ?
2025 ിൽ കാണുന്നവർ ഉണ്ടോ
2030 കാണുന്നവർ ഉണ്ട് മതിയോ
Und
Bc900
Film name
Movie name?
മുത്താരം കുന്ന് P0
movie name
മസനഗുടിയിൽ ഒരു പ്രണയകാലത്ത്
മുത്താരംക്കുന്ന് po
2025 February kanunna njaan
Ente cid kuttaaaa😂😂😂😂
2026 കാണുന്നവർ 👍
🕠
Movie name ??