മുഴുവൻ എപ്പിസോഡും കണ്ടു കഴിഞ്ഞിട്ടും കുറേക്കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്ന അഭിമുഖം. അത്രമേൽ ഇന്ററസ്റ്റിങ് ആണ് ഈ മനുഷ്യനെ കേട്ടിരിക്കാൻ.. അവതാരകനും കിടുവായപ്പോൾ മനോഹരമായൊരു ഇന്റർവ്യു ലഭിച്ചു ഞങ്ങൾക്ക്.. പിഷുവിനെ ഇനിയും കൊണ്ടു വരണം അതിഥിയായി.. 🤝🏼❤
The interviewer was laughing like a child.. താങ്കളുടെ ഇൻ്റർവ്യൂവിൽ ആസ്വദിച്ചു കണ്ടൊരു ഇൻ്റർവ്യൂ ആയിരുന്നു ഇത്. Now only I came know more about pisharody.. he is an intellectual
1:56 "You, me, or nobody is gonna hit as hard as life. But it ain't about how hard ya hit. It's about how hard you can get hit and keep moving forward. How much you can take and keep moving forward. That's how winning is done!" - Rock Balboa (2006)❤️❤️
Very nice spokesman, amazing talent and perfect choice of words and person sitting accross cannot stirr him. I watch his conversations with amaze and envy. Good luck Mr. Pishu. Appreciate anchor to hold on to such extend of quality and dignity.
ഇത് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്.... ഈയൊരു സെറ്റ്മെന്റിൽ വന്നിട്ടുള്ള മിക്ക വീഡിയോയും കണ്ടിട്ടുള്ളതാണ്... ഇതിൽ വരുന്ന ആളുകളെ ക്രോസ്സ് ചെയ്യാൻ ഉള്ള കഴിവ് അവതാരകനില്ല എന്നത് സത്യമാണ്....
ഇത്ര ബുദ്ധിപരമായി ചിന്തിക്കാനും സംസാരിക്കാനും കഴിയുന്ന ഒരു കലാകാരൻ കേരളത്തിൽ വേറെ ഇല്ല 👍
വളരെ കറക്റ്റ് ആണ്.
❤❤❤
👍🏽
Siddiq
മുഴുവൻ എപ്പിസോഡും കണ്ടു കഴിഞ്ഞിട്ടും കുറേക്കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്ന അഭിമുഖം. അത്രമേൽ ഇന്ററസ്റ്റിങ് ആണ് ഈ മനുഷ്യനെ കേട്ടിരിക്കാൻ.. അവതാരകനും കിടുവായപ്പോൾ മനോഹരമായൊരു ഇന്റർവ്യു ലഭിച്ചു ഞങ്ങൾക്ക്.. പിഷുവിനെ ഇനിയും കൊണ്ടു വരണം അതിഥിയായി.. 🤝🏼❤
എന്തൊരു രസാ ഇന്റർവ്യൂ കാണാൻ 👌🥰
എന്റെ പിഷു... Your the great human... ഈ interview കണ്ടതിനു ശേഷം ഒരു positive energy കിട്ടിയപോലെ...❤
നല്ല സ്വയാവബോധമുള്ള കോമൺസെൻസുള്ള വ്യക്തിത്വം❤
പക്ഷേ ആവറെജ് വിവരം മാത്രമുള്ളവർ ഇദ്ദേഹത്തിന്റെ സദസ്സിൽ ഇരകളാവാറുണ്ട്
വളരെ രസകരമായിരുന്ന നാല് എപ്പിസോഡുകൾ 👌
Hats off to you both, no words found to criticize.
The interviewer was laughing like a child.. താങ്കളുടെ ഇൻ്റർവ്യൂവിൽ ആസ്വദിച്ചു കണ്ടൊരു ഇൻ്റർവ്യൂ ആയിരുന്നു ഇത്. Now only I came know more about pisharody.. he is an intellectual
ഒരാൾ മതം വിട്ടു ചിന്തിച്ചാൽ എങ്ങനെ ഉണ്ടാകും സമൂഹത്തെ എങ്ങനെ കാണാൻ പറ്റും, അയാളുടെ കാഴ്ചപ്പാടുകൾ പിഷാരടിയിലൂടെ കാണാം...
അങ്ങനെയാണെങ്കിൽ എപിജെ അബ്ദുൽ കലാം മഹാത്മാഗാന്ധിയും ഒക്കെ അതിൽ പെടുത്താൻ പറ്റില്ലല്ലോ..
Majority Hindukkalum pisharodi maaraanu....! ❤
Athine pisharadi Matham vittenne aara paranjath?..Kayinja maasam sabarilmalayil poya picture fbyil ettitunde..Pinne common sense undakanel Matham vidanam enne illa..Athe manasilakke..
Pisharadi Matham vittitilla..Last month sabarimalakke poya picture fbyil ettitunde..
This is called "emotional maturity "
Adipoli interview
സജിൻ മെനച്ചേരി നല്ല ഇന്റർവ്യൂർ
5:40 - 6:00 "മാനസ മൈനേ വരൂ, മധുരം കിള്ളിത്തരൂ.." എന്ന പാട്ട് "logical ആയിട്ട്" കേൾക്കുന്നവന്റെ കാര്യം ഓർത്തുപോയി..! 😅😂
ഇടി കിട്ടുമ്പോൾ strong ആകുന്നു 👍👍
One of the most mature and sensible people in Malayalam movie industry. Best wishes to pisharody❤
Nalla interview, always a pleasure watching pisharady speak
ഇങ്ങളൊരു ജിന്നാണ് ഭായ് 👌🙏
Edhaeeehathaee poleee
Ellavarum chindhichaaalllll
Eeee lokam thannae oru shandhavum....samadhanavum....niranja oru lokam avum 205% confirm ❤
1:56 "You, me, or nobody is gonna hit as hard as life. But it ain't about how hard ya hit. It's about how hard you can get hit and keep moving forward. How much you can take and keep moving forward. That's how winning is done!" - Rock Balboa (2006)❤️❤️
Very nice spokesman, amazing talent and perfect choice of words and person sitting accross cannot stirr him. I watch his conversations with amaze and envy. Good luck Mr. Pishu.
Appreciate anchor to hold on to such extend of quality and dignity.
Superb i loved it
ഇൻ്റർവ്യൂ എടുക്കുന്ന ചേട്ടൻ്റെ കോട്ട് കണ്ടിട്ട് എനിക്ക് തന്നെ ചൂട് എടുക്കുന്നു😅
Room ac ayrikum saramilla potte😂
AC room ആണ്
02:28 ; Epic.. ഞാന്‍ ഇത് എടുക്കുന്നു
26:50 nice aayit....
Pisharadi, well above kapilsharma
pishu hindi karan ayirunnel vere level reach aayene
Not sure, Kapil Sharma show was much bigger hit than his, kapil is one of the reasons for Pishardis success.
ഒറ്റ ഇരിപ്പിനുതന്നെ 4 എപ്പിസോഡും കണ്ടുതീർത്തു
16:35😂😂😂
Intéresting interview
Sensible talk
പിഷു ❤️
Ramesh Pisharady pole urale friend aayitu kittiyath Mammotyku aanu gunam, Mammotyde nalla time pisharady kude kudiyepinneyanu
ഹിന്ദികാരുടെ പിഷാരടി ആണ് Kapil Sharma. True.
കൊള്ളാം
പൊളി 💥
❤❤❤ Great
Hey can you please interview Anantharaman Ajay film actor+nissaram youtuber?
സലിം കുമാറിന്, പണ്ട് മഞ്ഞപ്പിത്തത്തിന് മരുന്ന് കൊടുത്തുകൊണ്ടിരുന്ന വൈദ്യന് തെറിയെഴുതിക്കൊണ്ടിരുന്നപ്പോഴാവും നിങ്ങൾ ഇന്റർവ്യൂ വിന് ചെന്നത്...
എന്റെ മോനെ😂
Pishu♥️
15:05 ❤❤❤😢❤❤
Respect ++ 🫡
Njan fan😂😂😂, thenjotti
Smart
Supper ❤
ഇന്റർവ്യൂർ കുറച്ചു കൂടെ prepared ആകണമായിരുന്നു.
👌👌👏👏
👏👏
👌👌👍👍
എനിക്ക് അറിയാം ആ ടോൾ ബൂത്ത്. എനിക്ക് തോന്നുന്നത് ആമേടം പോകുന്നവഴിയാണെന്നു തോന്നുന്നു
🎉
ഇന്റർവ്യൂർ നു എവിടൊക്കെയോ പ്രണവ് മോഹൻലാൽ ന്റെ വോയിസ്
❤️❤️❤️
അവിടെ മൂന്നു രൂപയുടെ ടോൾ ഉണ്ടായിരുന്നു ഞാൻ മുളന്തുരുത്തി വഴി ദിവസവുംയാത്ര ചെയ്യുന്നത്ത ളായിരുന്നു
💜
നന്ദി മാത്രം പിഷാരടി 😁
Somehow, the interviewer looks fake.
🤣🤣 fan
പിഷു ഒരു സംഭവം തന്നെ. ഉടനെ ഒന്നും നിർത്തരുത് ഈ ഇന്റർവ്യൂ
പിഷാരടി ചേട്ടന്റെ നമ്പർ ഉള്ളവർ അയക്കാമോ
2255
Comparing pisharody with kapil is an insult to pishu. Pishu has much more intelligence, depth and sense
ചോദ്യം വളരെ ബോർ ആണ്. ഇത്രയും പരിജ്ഞാനം ഉള്ള ഒരാളെ കിട്ടിയിട്ട് ഉപയോഗപ്പെടുത്താൻ പറ്റിയില്ല
ഇത് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്.... ഈയൊരു സെറ്റ്മെന്റിൽ വന്നിട്ടുള്ള മിക്ക വീഡിയോയും കണ്ടിട്ടുള്ളതാണ്... ഇതിൽ വരുന്ന ആളുകളെ ക്രോസ്സ് ചെയ്യാൻ ഉള്ള കഴിവ് അവതാരകനില്ല എന്നത് സത്യമാണ്....
BJP indiayile muzhuvan hindukkladem vakthakkal aakan shramikkumbol aanu prashnam....ellavarilum avrde agenda adichelppikkunnathanu prashnam...athokke manasilakki jeevichal indiayile janangalku kollaam🤷♂️🤷♂️🙏🙏🙇♂️🙇♂️..
Avalum malarum veettil vendathavar BJP aagum 😊😊😊😊
❤❤❤❤❤❤