chodyamshariyalla
chodyamshariyalla
  • Видео 1 002
  • Просмотров 55 228 238
ഇത്ര രസകരമായ ഇന്റർവ്യൂ വരുന്നത് ഇതാദ്യം അഖിൽ മാരാർ ചോദ്യം ശരിയല്ല
ഇത്ര രസകരമായ ഇന്റർവ്യൂ വരുന്നത് ഇതാദ്യം അഖിൽ മാരാർ ചോദ്യം ശരിയല്ല
Просмотров: 102 631

Видео

ഒരു നല്ല സുഹൃത്ത് എങ്ങനെയായിരിക്കണം അഖിൽ മാരാർ - ഭാഗം 6
Просмотров 14 тыс.28 дней назад
ഒരു നല്ല സുഹൃത്ത് എങ്ങനെയായിരിക്കണം അഖിൽ മാരാർ - ഭാഗം 6
സൂപ്പർ സ്റ്റാറുകളുടെ പെൺ മക്കൾ സിനിമയിൽ വരാത്തത് എന്ത്കൊണ്ട് ? അഖിൽ മാരാർ - ചോദ്യം ശരിയല്ല - ഭാഗം 5
Просмотров 78 тыс.Месяц назад
സൂപ്പർ സ്റ്റാറുകളുടെ പെൺ മക്കൾ സിനിമയിൽ വരാത്തത് എന്ത്കൊണ്ട് ? അഖിൽ മാരാർ - ചോദ്യം ശരിയല്ല - ഭാഗം 5
സിനിമയിൽ അനീതി നടക്കുന്നുണ്ട് പക്ഷെ തുറന്ന് പറയാൻ പറ്റാത്തത് . അഖിൽ മാരാർ . Episode 04
Просмотров 48 тыс.Месяц назад
സിനിമയിൽ അനീതി നടക്കുന്നുണ്ട് പക്ഷെ തുറന്ന് പറയാൻ പറ്റാത്തത് . അഖിൽ മാരാർ . Episode 04
സിനിമാക്കാർ രാഷ്ട്രീയം പറഞ്ഞാൽ അവസരം നഷ്ടപ്പെടും - അഖിൽ മാരാർ - ചോദ്യം ശരിയല്ല - ഭാഗം 3
Просмотров 97 тыс.Месяц назад
സിനിമാക്കാർ രാഷ്ട്രീയം പറഞ്ഞാൽ അവസരം നഷ്ടപ്പെടും - അഖിൽ മാരാർ - ചോദ്യം ശരിയല്ല - ഭാഗം 3
എത്രരസമാണല്ലേ ക്ഷേത്ര സങ്കല്പം ഇത് പലർക്കും അറിയില്ല . അഖിൽ മാരാർ episode 02
Просмотров 70 тыс.Месяц назад
എത്രരസമാണല്ലേ ക്ഷേത്ര സങ്കല്പം ഇത് പലർക്കും അറിയില്ല . അഖിൽ മാരാർ episode 02
ബിജെപി ക്രിസ്ത്യാനികളെ കൂട്ടുപിടിക്കുന്നത് - അഖിൽ മാരാർ - ചോദ്യം ശരിയല്ല - ഭാഗം 1
Просмотров 114 тыс.Месяц назад
ബിജെപി ക്രിസ്ത്യാനികളെ കൂട്ടുപിടിക്കുന്നത് - അഖിൽ മാരാർ - ചോദ്യം ശരിയല്ല - ഭാഗം 1
നമ്മുടെ വികാരങ്ങളും , വിചാരങ്ങളും നിയന്ത്രിക്കാൻ കഴിയുമോ ?
Просмотров 5 тыс.2 месяца назад
നമ്മുടെ വികാരങ്ങളും , വിചാരങ്ങളും നിയന്ത്രിക്കാൻ കഴിയുമോ ?
എങ്ങനെയാണ് ഞാൻ ഇത്രയും രാജ്യങ്ങൾ കറങ്ങിയത് - ഭാഗം 5
Просмотров 9 тыс.2 месяца назад
എങ്ങനെയാണ് ഞാൻ ഇത്രയും രാജ്യങ്ങൾ കറങ്ങിയത് - ഭാഗം 5
വിവാഹം ഇനി അധികം വൈകിപ്പിക്കില്ല ഭാഗം 4
Просмотров 60 тыс.2 месяца назад
വിവാഹം ഇനി അധികം വൈകിപ്പിക്കില്ല ഭാഗം 4
വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിൽ ഇന്ത്യയാണ് ഏറ്റവും മുന്നിലുള്ള ഒരു രാജ്യം. ഭാഗം 3
Просмотров 5 тыс.2 месяца назад
വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിൽ ഇന്ത്യയാണ് ഏറ്റവും മുന്നിലുള്ള ഒരു രാജ്യം. ഭാഗം 3
ഭയപ്പെടുത്തുന്ന വഴികളിലൂടെ സഞ്ചരിച്ചപ്പോളാണ് കൂടുതൽ അറിവുകൾ ലഭിച്ചത് - ഭാഗം 2
Просмотров 13 тыс.2 месяца назад
ഭയപ്പെടുത്തുന്ന വഴികളിലൂടെ സഞ്ചരിച്ചപ്പോളാണ് കൂടുതൽ അറിവുകൾ ലഭിച്ചത് - ഭാഗം 2
മുസ്‌ലീംസിനും , ക്രിസ്ത്യൻസിനും പാലസ്തീൻ ഇത്ര പ്രശ്‌നമാകുന്നത് എന്ത്കൊണ്ട് ? ഭാഗം 1
Просмотров 35 тыс.2 месяца назад
മുസ്‌ലീംസിനും , ക്രിസ്ത്യൻസിനും പാലസ്തീൻ ഇത്ര പ്രശ്‌നമാകുന്നത് എന്ത്കൊണ്ട് ? ഭാഗം 1
തൃപ്‌തി പെടാത്ത ലൈംഗീകതയാണോ മാനസിക തകർച്ചക്ക് കാരണം
Просмотров 31 тыс.3 месяца назад
തൃപ്‌തി പെടാത്ത ലൈംഗീകതയാണോ മാനസിക തകർച്ചക്ക് കാരണം
പ്രണയം നഷ്ടപ്പെടുമ്പോൾ സംഭവിക്കുന്നത്
Просмотров 5 тыс.4 месяца назад
പ്രണയം നഷ്ടപ്പെടുമ്പോൾ സംഭവിക്കുന്നത്
സ്ത്രീയും പുരുഷനും പരസ്പരം വിശ്വസിക്കാത്തതിന്റെ കാരണം ഡോ അശ്വതി - ഭാഗം 3
Просмотров 9 тыс.4 месяца назад
സ്ത്രീയും പുരുഷനും പരസ്പരം വിശ്വസിക്കാത്തതിന്റെ കാരണം ഡോ അശ്വതി - ഭാഗം 3
ഫഹദ് ഫാസിലിന്റെ അസുഖം തുറന്നു പറഞ്ഞത് ഗുണം ചെയ്തോ ? ഡോ അശ്വതി - ഭാഗം 2
Просмотров 3,6 тыс.4 месяца назад
ഫഹദ് ഫാസിലിന്റെ അസുഖം തുറന്നു പറഞ്ഞത് ഗുണം ചെയ്തോ ? ഡോ അശ്വതി - ഭാഗം 2
മാനസികാരോഗ്യത്തിന് ആയുർവേദത്തിന്റെ പരിഹാരം - ഡോ: അശ്വതി - ഭാഗം 01
Просмотров 3,3 тыс.4 месяца назад
മാനസികാരോഗ്യത്തിന് ആയുർവേദത്തിന്റെ പരിഹാരം - ഡോ: അശ്വതി - ഭാഗം 01
എച്ചിൽപ്പെട്ടിയിൽ നിന്ന് ഭക്ഷണം കഴിച്ച എഴുത്തുകാരൻ . കാണാതെ പോകരുത്
Просмотров 2 тыс.5 месяцев назад
എച്ചിൽപ്പെട്ടിയിൽ നിന്ന് ഭക്ഷണം കഴിച്ച എഴുത്തുകാരൻ . കാണാതെ പോകരുത്
എട്ടാം ക്ലാസ് വരെ തമിഴ് മാത്രം പഠിച്ച, കേരളത്തിൽ ഒരു സ്കൂളിലും പോവാത്ത അബ്ബാസ് എന്ന എഴുത്തുകാരൻ
Просмотров 1,1 тыс.5 месяцев назад
എട്ടാം ക്ലാസ് വരെ തമിഴ് മാത്രം പഠിച്ച, കേരളത്തിൽ ഒരു സ്കൂളിലും പോവാത്ത അബ്ബാസ് എന്ന എഴുത്തുകാരൻ
ഇസ്ലാം ഇത്രയ്ക്ക് ക്രൂശിക്കപ്പെടണോ ? വിശക്കുന്നവന് ഭക്ഷണമാണ് ദൈവം.
Просмотров 9 тыс.5 месяцев назад
ഇസ്ലാം ഇത്രയ്ക്ക് ക്രൂശിക്കപ്പെടണോ ? വിശക്കുന്നവന് ഭക്ഷണമാണ് ദൈവം.
നമ്മുടെ ജീവിതത്തിൽ അനുഭവിച്ച സങ്കടങ്ങൾ മറ്റുള്ളവർക്ക് തമാശയായിരിക്കും - രമേഷ് പിഷാരടി -
Просмотров 46 тыс.6 месяцев назад
നമ്മുടെ ജീവിതത്തിൽ അനുഭവിച്ച സങ്കടങ്ങൾ മറ്റുള്ളവർക്ക് തമാശയായിരിക്കും - രമേഷ് പിഷാരടി -
മമ്മുക്കയെ സുടാപ്പിയാക്കുന്നതും, ലാലേട്ടനെ സംഘിയാക്കുന്നതും ശരിയല്ല - രമേഷ് പിഷാരടി - ഭാഗം 03
Просмотров 69 тыс.6 месяцев назад
മമ്മുക്കയെ സുടാപ്പിയാക്കുന്നതും, ലാലേട്ടനെ സംഘിയാക്കുന്നതും ശരിയല്ല - രമേഷ് പിഷാരടി - ഭാഗം 03
പിഷാരടി ദൈവ വിശ്വാസത്തിന്റെ കാര്യത്തിൽ - രമേഷ് പിഷാരടി - ഭാഗം 02
Просмотров 76 тыс.6 месяцев назад
പിഷാരടി ദൈവ വിശ്വാസത്തിന്റെ കാര്യത്തിൽ - രമേഷ് പിഷാരടി - ഭാഗം 02
സുരേഷ് ഗോപിയുടെ വിജയത്തെ പറ്റി - രമേഷ് പിഷാരടി - ഭാഗം 01
Просмотров 253 тыс.6 месяцев назад
സുരേഷ് ഗോപിയുടെ വിജയത്തെ പറ്റി - രമേഷ് പിഷാരടി - ഭാഗം 01
സ്ത്രീകളോട് പുരുഷന്മാർക്ക് ബഹുമാനമില്ല സത്യമാണ്. കുരുപൊട്ടിയിട്ട് കാര്യമില്ല
Просмотров 3,6 тыс.6 месяцев назад
സ്ത്രീകളോട് പുരുഷന്മാർക്ക് ബഹുമാനമില്ല സത്യമാണ്. കുരുപൊട്ടിയിട്ട് കാര്യമില്ല
ശിക്ഷ കുട്ടികൾ അനുഭവിക്കണം. കനി യെയും ശിക്ഷിച്ചിട്ടിട്ടുണ്ട് . സത്യസന്ധമായ ചർച്ച കേൾക്കാതെ പോകരുത്
Просмотров 2,3 тыс.6 месяцев назад
ശിക്ഷ കുട്ടികൾ അനുഭവിക്കണം. കനി യെയും ശിക്ഷിച്ചിട്ടിട്ടുണ്ട് . സത്യസന്ധമായ ചർച്ച കേൾക്കാതെ പോകരുത്
ചെറിയ പ്രായത്തിൽ എനിക്ക് കൃഷ്ണനെ ഇഷ്ടമായിരുന്നു, വലുതായപ്പോൾ ശിവനോട് പ്രേമമായി
Просмотров 2,1 тыс.7 месяцев назад
ചെറിയ പ്രായത്തിൽ എനിക്ക് കൃഷ്ണനെ ഇഷ്ടമായിരുന്നു, വലുതായപ്പോൾ ശിവനോട് പ്രേമമായി
ഈ ഘട്ടത്തിലാണ് ആണിന് പെണ്ണിനോടും, പെണ്ണിന് ആണിനോടും കാമം തോന്നുന്നത്. മൊഹമ്മദ് അബ്ബാസ് - ഭാഗം 2
Просмотров 2,4 тыс.7 месяцев назад
ഈ ഘട്ടത്തിലാണ് ആണിന് പെണ്ണിനോടും, പെണ്ണിന് ആണിനോടും കാമം തോന്നുന്നത്. മൊഹമ്മദ് അബ്ബാസ് - ഭാഗം 2
വിശപ്പ്,ദാരിദ്ര്യം,ലൈംഗീകകത ഇതാണ് സംസാരിക്കേണ്ടതും പറയേണ്ടതും - മൊഹമ്മദ് അബ്ബാസ് - ഭാഗം 1
Просмотров 3 тыс.7 месяцев назад
വിശപ്പ്,ദാരിദ്ര്യം,ലൈംഗീകകത ഇതാണ് സംസാരിക്കേണ്ടതും പറയേണ്ടതും - മൊഹമ്മദ് അബ്ബാസ് - ഭാഗം 1

Комментарии

  • @Realtruths1213
    @Realtruths1213 Час назад

    ബിജെപി അറിഞ്ഞു കൊണ്ട് നടത്തുന്ന പോലെറൈസേഷൻ പരിപാടികൾ ഉണ്ട് അതിൽ വീണതാണ് പലരും

  • @GameManiac-ze6ht
    @GameManiac-ze6ht Час назад

    പണ്ട് ബിജെപിയെ ട്രോളിയവർ എല്ലാം ഇപ്പൊ ഒന്നടങ്കം കമ്യൂണിസ്റ് പാർട്ടിയെ ട്രോളുന്നു സഖാക്കൾ മൊത്തത്തിൽ എയറിലും 😂

  • @sajunittur1691
    @sajunittur1691 2 часа назад

    അത് കറക്റ്റ് ആണ്... അത് വേണം പൊളിറ്റിക്സ് ഇസ്ലാമിനെ പറ്റി എല്ലാരും അറിയുന്നത് നല്ലതാണ് 😄

  • @Ashraf-h1v
    @Ashraf-h1v 2 часа назад

    Sathya

  • @PAPPUMON-mn1us
    @PAPPUMON-mn1us 2 часа назад

    ഒരു RSS ക്കാരന് പോലും വർഗീയതയില്ല അഖിലെ.... നീ വെറുതെ കൊണ വിടല്ലേ .!!!!!

  • @souravk591
    @souravk591 2 часа назад

    Sathyaman chetta ivde endokya oro alkar kanikkunne

  • @sajinsalahudeen7825
    @sajinsalahudeen7825 3 часа назад

    Correct

  • @sivadasank1691
    @sivadasank1691 3 часа назад

    നൂറ്റാണ്ടുകളോളം ഹിന്ദുക്കളെ അടീമളാക്കി മുസ്ളിം ഭരണാധികാരികൾ ഭരിച്ചതും നിരവധി കലാപങ്ങൾ സൃഷ്ടിച്ചതും ഭാരതത്തെ മതാടിസ്ഥാനത്തിൽ വെട്ടീമുറിച്ചതും ബിജെപി ഉണ്ടായിട്ടല്ലല്ലോ

  • @sudheerj8484
    @sudheerj8484 4 часа назад

    Up യിൽ

  • @SabuChellappan-m7o
    @SabuChellappan-m7o 4 часа назад

    ബിജെപി ഭരിക്കുന്നത്‌ ഒരു സമൂദായത്തിലെ കുറച്ചുപേർക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല അവരാണ് മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മാരാര് പറഞ്ഞത് ശരിയാണ്.

  • @christophersambab7940
    @christophersambab7940 5 часов назад

    അധികാരം നിലനിർത്താനും അവർക്ക് വർഗ്ഗീയത തന്നെ വേണ്ടി വരും. വിദ്വേഷം, ഭിന്നിപ്പിക്കൽ ഇത് രണ്ടുമില്ലാതെ ബിജെപിക്ക് നിലനിൽക്കാനാവുമോ സംശയമാണ്.

  • @apnajamesbond
    @apnajamesbond 6 часов назад

    വഖഫ് പോലുളള കുത്തഴിഞ്ഞ നിയമം നടപ്പാകിയതിന്നാൽ കോൺഗ്രസിനോട് വിശ്വാസം നഷ്ടപ്പെട്ടു... ഇനി വേറെ വഴിയില്ല... ഞാനും ബിജെപിയുടെ കുടെ നിൽക്കാൻ തീരുമാനിച്ചു

  • @diljithem7342
    @diljithem7342 6 часов назад

    Truth 🎉😂

  • @mubash9421
    @mubash9421 6 часов назад

    ഏതാ ഈ മണ്ടൻ അപ്പോ up യിൽ അധികാരം ഉണ്ടായിട്ടും വർഗീയത പറയുന്നതോ 😂😂

  • @SakkeerHussain-wm9us
    @SakkeerHussain-wm9us 7 часов назад

    തലച്ചോറ് കൊണ്ട് ചിന്തിക്കുക രവിചന്ദ്രൻ പറഞ്ഞത് മനസ്സിലാകും

  • @SakkeerHussain-wm9us
    @SakkeerHussain-wm9us 8 часов назад

    നിലപാടില്ലാത്ത അവൻ

  • @RekhuVaran
    @RekhuVaran 9 часов назад

    100% ശരിയാണ്

  • @mr.mohanji2908
    @mr.mohanji2908 10 часов назад

    Hi that's correct message big salute

  • @MakriMakri-s9q
    @MakriMakri-s9q 10 часов назад

    He Said the reality❤❤❤

  • @Samrat794
    @Samrat794 10 часов назад

    BJP has only one thing to keep in plate. Muslim hatred. They have no other strategy or any clear developments to show

  • @AmrutheswarnK
    @AmrutheswarnK 11 часов назад

    ഡോക്ടർ പറയുന്ന ഓരോ കാര്യം വളരെ ശരിയാണ് ക്ലൈമാക്സ് എനിക്കറിയാം ഇതിൽ ഏറ്റവും കൂടുതൽ ആവശ്യം ഫോർപ്ലേ ആണ്

  • @athiest934
    @athiest934 13 часов назад

    എടാ പൊട്ടാ ബിജെപി യെ ഹിന്ദു പാർട്ടി ആയി ചിത്രീകരിക്കുന്നത് കോൺഗ്രസ് കമ്മ്യൂണിസ്റ്റ്‌ alle

  • @vimalvijay5606
    @vimalvijay5606 13 часов назад

    പാത്രം കോട്ടൽ vibration corona പേടിച്ച് ഓടൽ. ഇങ്ങനെ പറയുന്ന വിവരം കെട്ട ഒരു ചോദ്യ കർത്താവ്

  • @josinbaby792
    @josinbaby792 13 часов назад

    He is a gem...

  • @josinbaby792
    @josinbaby792 13 часов назад

    He is a geneius...

  • @SreeanandSree
    @SreeanandSree 15 часов назад

    മാരാർ ❤️🔥🔥🔥

  • @josinbaby792
    @josinbaby792 15 часов назад

    Thammilappickalanu main..

  • @oneteam5619
    @oneteam5619 15 часов назад

    Evan arkku vandiyanu eeemazukunnath

  • @reshmahelen3895
    @reshmahelen3895 16 часов назад

    Absolutely right.

  • @npm751
    @npm751 17 часов назад

    സത്യം,സതീശൻ ഒരു ആത്മാർഥത ഇല്ലാത്തവൻ ആണ്,അവന് ന്യൂനപക്ഷത്തോടും സ്നേഹം ഇല്ല,ഭൂരിപക്ഷത്തോടും സ്നേഹം ഇല്ല,വോട്ടിന് വേണ്ടി ഏത് തീവ്രവാദിയോടും കൂടും,അതിനേക്കാൾ നല്ലത് ചെന്നിത്തല ആണ്.....

  • @SP-hh9pz
    @SP-hh9pz 18 часов назад

    അന്ന് ആസിഫ് ഉണ്ടായിരുന്ന സ്റ്റേജിൽ ഞാനും ഉണ്ടായിരുന്നു.......... മാരാരെ ഞാൻ അംഗീകരിക്കുന്ന ഒരാളാണ്.. പക്ഷെ ഇപ്പറഞ്ഞത് മാരാര് വെറുതെ രമേശ്‌ നാരായണനെ ന്യായികരിക്കുന്നതാണ്.....

  • @vidyaramanan1837
    @vidyaramanan1837 19 часов назад

    Bjp allarthonnum undakiyathu eviduthe congress cpm ym only in kerala😂😂

  • @jansonmathew
    @jansonmathew 21 час назад

    Sudhakaran or Chennithala either any one....I prefer sudhakaran......some one who is equally strong

  • @jansonmathew
    @jansonmathew 21 час назад

    Satheeshan veenda thalkkallam.....sudharannee akkiyal madhi......pinnarayikittee oru panni venam...

  • @AlbinBabu-v7b
    @AlbinBabu-v7b 21 час назад

    Maarum mattamilla mmattathinu ninteyokke swechathipathyavum maattum puli neridan Oru vettakkaran mathiyeda

  • @pheonixxt221
    @pheonixxt221 23 часа назад

    Modiji ❤🎉

  • @SJ-zo3lz
    @SJ-zo3lz 23 часа назад

    ഇതൊന്നുമല്ല യഥാർത്ഥ കാരണം. ആരോക്കെ എന്തൊക്കെ പറഞ്ഞാലും ഹിന്ദുക്കളെ Equal citizens ആയി കണക്കാക്കുന്ന , respect ചെയ്യുന്ന ഒരേയൊരു പാർട്ടി ഇന്ന് BJP ആണ്. മറ്റുള്ളവർ അവരെ തമ്മിൽ തല്ലുന്ന, Abrahamic മതങ്ങളിലേക്കോ Materialism / Atheism ത്തിലേക്കോ Convert ചെയ്യപ്പെടേണ്ട, അർത്ഥമില്ലാത്ത ആചാരങ്ങൾ follow ചെയ്യുന്ന regressive tribes or Pagans ആയി ആണ് കാണുന്നത് . എൻ്റെ പൂർവ്വികർ ഉൾപടെയുള്ള ഹിന്ദുക്കളെ വെട്ടി കൊന്നതിൽ ഊറ്റം കൊണ്ട വാരിയംകുന്നന് സ്മാരകം പണിയാൻ കോൺഗ്രസ്, കമ്യൂണിസ്റ്റ് ഒറ്റക്കെട്ടാകുന്നത് കണ്ട അന്ന് ഞാൻ BJP അനുഭാവി ആയതാണ്.

  • @retheeshkumarkunneveli3539
    @retheeshkumarkunneveli3539 День назад

    എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കെടാ.

  • @haridsharma4886
    @haridsharma4886 День назад

    മനപ്പൂർവ്വം വിഡ്ഢിത്തരം വിളിച്ചുപറയുന്നതിന്റെ ഉദ്ദേശം എന്താണ് എന്നതാണ് ഇനി അറിയേണ്ടത് !

  • @gracytoms302
    @gracytoms302 День назад

    ചെറുക്കൻ ചീളരക്കാരൻ അല്ലല്ലോ❤😂😂

  • @bejoyjoseh8396
    @bejoyjoseh8396 День назад

    😂😂😂😂😂

  • @faisalnadi5081
    @faisalnadi5081 День назад

    RSS വളർന്നത് പല വർഗീയ കലാപങ്ങളും നടത്തി തന്നെയാണ്

    • @akshayjayan1080
      @akshayjayan1080 23 часа назад

      എന്ന് ആളെ പൊട്ടിത്തെറിച്ചു കൊല്ലുന്ന ജിഹാദി

    • @adityanmpalakkattu3456
      @adityanmpalakkattu3456 22 часа назад

      എങ്ങനെ????

    • @yogeshpg1280
      @yogeshpg1280 18 часов назад

      Rss nadathiya oru kalaapam para ??

    • @oneteam5619
      @oneteam5619 15 часов назад

      100%

    • @bhas44
      @bhas44 14 часов назад

      1921il islam valarnnath engineyaanu? Malabaar muzhuvan vyapichath engineyaanu? Namboodirimaar otta divasam kond matham maariya rahasyam enthaanu?

  • @kiranlava-qm2bl
    @kiranlava-qm2bl День назад

    ബിജെപി ആകുന്നതിൽ എന്താണ് കുഴപ്പം മറ്റു പാർട്ടികളെ അപേഷിച്ചു ബിജെപി എത്രയോ ഭേദം

  • @ItsAK1990
    @ItsAK1990 День назад

    Eetavum valiya vargeeytha congress allenundukunnath...

  • @vishnuprakash2211
    @vishnuprakash2211 День назад

    ഒരിക്കലും അല്ല മാരാർ , മാരാർ പറയുന്നേ 100 % കൈയടി മേടിക്കാൻ പറയല്ല് , ഇവിടെ ഒരു rss കാരനും മറ്റുള്ളവരെ കൊന്നു അധികാരം അല്ലേൽ തമ്മിൽ അടിപ്പിച്ചു കാര്യം കാണാൻ സംഘത്തിൽ ഇല്ല , ഇവിടെ ഇനിയും ഒരു 1925 ആവർത്തിക്കരുത് , മാറാട്, പൂന്തുറ ആവർത്തിക്കരുത് അത്ര മാത്രമേ സംഘത്തിന് ഒള്ളു. ബാലൻസ് ചെയ്യണ്ട വിമർശിക്കുവാന്നെൽ വിമർശിക്കുക

    • @AthulkKozhisseri
      @AthulkKozhisseri День назад

      Maraadu😢

    • @kcmedia7425
      @kcmedia7425 День назад

      ഹിന്ദു മുസ്ലിം വർഗീയത പറയാതെ ഒരു ഇലക്ഷന് പോലും നേരിടാനുള്ള kelpp അവർക്കില്ല..

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 часа назад

      മേത്തൻ ഭീകരർ ...​@@AthulkKozhisseri

  • @villagetravelandfoodbymani3702
    @villagetravelandfoodbymani3702 День назад

    കോൺഗ്രസ് വർഗീയത വളർത്താറേയില്ല..അല്ലേ അഖിൽമാരാരെ..😂

  • @shijubnc8447
    @shijubnc8447 День назад

    അതിൽ ഒന്ന് ഞാനാണ്. 🤣🤣🤣🤣🤣🤣

  • @Abckochin
    @Abckochin День назад

    ശരിയാണ് മാരാർജീ ബിജെപി ജനങ്ങൾക്കിടയിൽ വർഗീയ വിഷം കുത്തിക്കയറ്റി ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള സ്വതന്ത്രത്തേ നിഷേധിച്ചു ബീഫ് മറ്റു രാജ്യങ്ങളിലേക്ക് എക്സ്പോർട്ട് ചെയ്യാം ഇവിടെ ഇന്ത്യക്കാർക്ക് കഴിക്കാൻ പാടില്ല ബീഫ് കൈവശം വെച്ചത് മുസ്ലിം നാമദാരിയാണെങ്കിൽ കൊല്ലുക ഇപ്പോൾ ശിവലിംഗതിന്റെ പേരിൽ മസ്ജിദുകൾ തകർക്കുന്നു nrc caa എല്ലാം മറ്റൊരുഭാഗത്തു ഇവിടെ മുസ്ലിമിന് മാത്രം നിയമ പരിഗണനയില്ല പലതിൽനിന്നും വെട്ടിമറ്റുന്നു ഒരു ഹൈദവ സഹോദരനോട് ഒരു മുസ്ലിമിനെ കാണിച്ചിട്ട് അവൻ നിന്റെ സഹോദരനാണ് എന്ന് പറയുന്നതിന് പകരം അവൻ തീവ്രവാദിയാണെന്നു പറഞ്ഞു ഇൻജക്ഷൻ കയറ്റുന്നു ഞൻ ഓർത്തുപോയി 2010 കാലം വരെ മുസ്ലിമും ഹിന്ദുവും ക്രിസ്ത്യനും എന്ന വേർതിരിവില്ലാതെ എല്ലാവരും ഒറ്റക്കെട്ടായിരുന്നു എല്ലാവരും ഒരുമിച്ചു തോളോട് തോൾ ചേർന്ന് നടന്നിരുന്ന കാലമായിരുന്നു അകൽച്ച വന്നതോടുകൂടി അടുക്കാൻ ദൈവം തന്ന അവസരമായിരുന്നു പ്രളയം അതിൽ തോളോട് തോൾ ചേർന്നുനിന്നെങ്കിലും ഈ വർഗീയ വിശബാധയുടെ മുമ്പിൽ ദൈവo പോലും തോറ്റുപോയി 🙏

  • @harih6567
    @harih6567 День назад

    😂😂😂😂😂

  • @nehavlogs492
    @nehavlogs492 День назад

    ലോകം ചുറ്റികണ്ടിട്ടും സ്വർഗ്ഗത്തിലെ വാഴയാകാൻ ശ്രമിക്കുകയാണോ😁