വിവാഹം ഇനി അധികം വൈകിപ്പിക്കില്ല ഭാഗം 4

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 242

  • @Path-b8s
    @Path-b8s 2 месяца назад +147

    കുതന്ത്രങ്ങളിലൂടെ നിരീശ്വരവാദത്തിന് മൈലേജ് ഉണ്ടാക്കുവാനുള്ള അവതാരകൻ്റെ ശ്രമം പൊളിച്ചടുക്കിയ മാഹിൻ ആണ് ഇൻറർവ്യൂവിൽ താരം

    • @saneeshkbh9144
      @saneeshkbh9144 2 месяца назад +8

      😂😂😂 അടിപൊളി...

    • @ravicc6378
      @ravicc6378 2 месяца назад

      ഇവൻ താലിബാൻ തീവ്രവാദികളുടെ ആരാധകൻ.

    • @HasanRm-q9q
      @HasanRm-q9q 2 месяца назад +7

      തീർച്ചയായും ❤

    • @syamsankarankutty2450
      @syamsankarankutty2450 2 месяца назад

      @@Path-b8sആ ചോദ്യം നിരീശ്വരവാദത്തിന് മൈലേജ് ഉണ്ടാക്കാൻ ഉള്ളതല്ല അവന്റെ ഉള്ളിലെ മദ്രസ പൊട്ടനെ ചൊറിഞ്ഞതാ 🤣😂

    • @Ramachandran-k6d
      @Ramachandran-k6d 2 месяца назад +1

      Ll2w22) 2w
      2😊22w😊2)) lllll)) lw

  • @mylifemyjourney9306
    @mylifemyjourney9306 2 месяца назад +24

    വിഡിയോയുടെ തുടക്കത്തിൽ തന്നെ അടിച്ചു അണ്ണാക്കിൽ കേറ്റി കൊടുത്തിന് മാഹീൻ സൂപ്പർ 👍👍

    • @Vezhambal-b8m
      @Vezhambal-b8m Месяц назад

      അടിച്ചു അണ്ണാക്കിൽ കേറ്റിയത് കൊണ്ടാവും മാഹീൻ സോറി പറഞ്ഞത് 🤣🤣ചോദ്യം മനസിലാകാതെ ഉത്തരം പറയുന്നതാണോ പണ്ഡിതത്വം 😂😂😂

  • @abdurahmanayyoob3324
    @abdurahmanayyoob3324 2 месяца назад +17

    മാഹീൻ എത്രസുന്ദരമായ മറുവടികൾ 👌👍👍👍

  • @fousiyasaleem1364
    @fousiyasaleem1364 2 месяца назад +50

    ഞാൻ കൂറെ വർഷമായി മാഹീൻറ്റ വീഡിയോസ് കാണുന്നത്.എന്നെ സംബന്ധിച്ച് എൻറെ മകനാണ് എൻറെ മക്കൾപറയും ഉമ്മയെ സന്തോഷിപ്പിക്കുന്ന മോൻ എന്നാണ് മാഹീനെ അഭിസംബോധനം ചെയ്യാറ്. അത്രയ്ക്കും ഇഷ്ടപ്പെടുന്നു ഞാൻ മഹീനെ ❤❤❤❤❤❤

  • @abdulazeez3298
    @abdulazeez3298 2 месяца назад +32

    അവൻ മുസ്ലിം ആയതു കൊണ്ടായിരിക്കും മതത്തെ യും ഉന്നത മൂല്യങ്ങളെയും അവനെ സ്വാധീനിക്കുന്നുണ്ടോ എന്നു ആവർത്തിച്ചു ചോദിക്കുന്നത്. മാഹീൻറെ മറുപടി നിലപാടുള്ളതും ഉറച്ചതും ആണ്. ഞാൻ ദൈവ വിശ്വാസിയാണ്. പെൺ സുഹൃത്തിനെ സ്വീകരിക്കുന്നത് ലിമിറ്റേഷൻ വെച്ചിട്ടാണ്. അത് 👌👌

    • @Vezhambal-b8m
      @Vezhambal-b8m Месяц назад +1

      ലിമിറ്റേഷൻ അരുണിമ 😜🤣🤣

    • @Ucerws
      @Ucerws Месяц назад

      Uff

  • @mohammedanwar8299
    @mohammedanwar8299 2 месяца назад +15

    I am 62
    എന്നാൽ ഞാൻ mahinte എല്ലാ വീഡിയോ കാണും ❤

  • @UmaibazainUmaibazain
    @UmaibazainUmaibazain 2 месяца назад +5

    Maheen യാത്രയിലൂടെ ഒരുപാട് പക്വതയും അറിവും നേടിയെടുത്തിരിക്കുന്നു

  • @SalamVp-l4q
    @SalamVp-l4q 2 месяца назад +22

    നല്ല പയ്യൻ 👍👌🤲🙏🌹

  • @Salimsrute
    @Salimsrute 2 месяца назад +55

    സഞ്ചാരികളാണ് യഥാർത്ഥ പണ്ഡിതന്മാർ. മാഹീന്റെ സംസാരത്തിൽ ഒരു പണ്ഡിതന്റെ പക്വതയുണ്ട്.

    • @DreamChaser-py4zb
      @DreamChaser-py4zb 2 месяца назад +1

      ഉവ്വ.. ഇവൻ ഭയങ്കര പണ്ഡിതൻ തന്നെ. വെറും മദ്രസ പൊട്ടൻ. വിഷം തലയിൽ കയറിയാൽ പിന്നെ എന്ത് ചെയ്തിട്ടും കാര്യമില്ല.

    • @FaisalFaisal-zj1ev
      @FaisalFaisal-zj1ev 2 месяца назад +5

      ഏത് പണ്ഡിതൻ

    • @syamsankarankutty2450
      @syamsankarankutty2450 2 месяца назад

      @@FaisalFaisal-zj1ev മദ്രസ പണ്ഡിതൻ 😂🤣

    • @chinchurajan9121
      @chinchurajan9121 2 месяца назад

      😂

    • @muthalavan1122
      @muthalavan1122 2 месяца назад

      കോപ്... ഒന്ന് പോടെ.. പെണ്ണ് പിടിയൻ..

  • @fariselathur6249
    @fariselathur6249 2 месяца назад +22

    ജനനത്തിന് മുൻപ് അമ്മയുടെ ഗർഭപാത്രം അതൊരു ലോകമാണ്, അത് പോലെ മരണ ശേഷം വേറൊരു ലോകത്തേക് പോകും,,,,,ദൈവം ആത്മാവിനെ സഞ്ചരിപ്പിക്കുന്ന ഓരോ തലങ്ങൾ ആണ് സത്യം

  • @MadhusoodannanA
    @MadhusoodannanA Месяц назад +2

    മഹീൻ അവൻ കണ്ടാലോകവും അവന്റെ ജീവിത കാഴ്ചപാടുകൾ സുന്ദരമായി അവതരിപ്പിച്ചു ചോദ്യകാർത്താവ് മാഹീന്റെ അറിവിന്റെ ചെറുശതമാനം ഇല്ലാതെപോയി

  • @antonylopez6799
    @antonylopez6799 2 месяца назад +8

    maheen nallavivaravum budhiyumulla payyan aanu ellathinum kruthyamaya answer und...godbless

  • @peterc.d8762
    @peterc.d8762 2 месяца назад +17

    പ്രായത്തിൽ കവിഞ്ഞ പക്വത❤

  • @Shafeeqpkntravel
    @Shafeeqpkntravel 2 месяца назад +11

    നല്ലൊരു ബുദ്ധി ഉള്ള വ്യക്തിയാണ് മഹീൻ

    • @Ucerws
      @Ucerws Месяц назад

      എന്ത് ബുദ്ധി 😂

  • @kl10.59
    @kl10.59 2 месяца назад +7

    2എണ്ണം കൊടുക്കണം ആയിരുന്നു മാഹിനെ അയാൾക്കിട്ട്,,, ചുട്ട മറുപടി 🥰🥰🥰❤️❤️❤️കൊടുത്തതിനു

  • @ullattilaboobacker5941
    @ullattilaboobacker5941 2 месяца назад +18

    താങ്കൾ ഗർഭസ്ഥ ശിശു ആയിരുന്നപ്പോൾ ഭൂമിയിൽ ജനിക്കും എന്ന് താങ്കൾക്ക് ഉറപ്പുണ്ടായിരുന്നോ ?
    താങ്കൾ ഭൂമിയിൽ വളരും ശേഷം സ്വയം പര്യാപ്തത നേടും എന്നതിൽ ഉറപ്പുണ്ടായിരുന്നോ?
    താങ്കൾ മരണപ്പെടും എന്നതിൽ ഉറപ്പുണ്ടോ ?
    എങ്കിൽ മരണ ശേഷം ഒരു തരം ജീവിതം ഉണ്ട്. തീർച്ച

  • @shanavaskasim3301
    @shanavaskasim3301 2 месяца назад +10

    അവതാരകൻ പ്രതിരോധത്തിൽ ആയിപ്പോയ interview

  • @abdurehmantk9650
    @abdurehmantk9650 2 месяца назад

    മാഹിൻ അവധാനതയോടെ മറുപടി പറയുന്നു, യുക്തിയോടെയും, മാഹിൻ ഞാൻ താങ്കളുടെ യാത്രാ വിവരണത്തിൻ്റെ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്, പത്രം ഇടുന്ന ഒരു സുഹൃത്തിൻറെ കൂടെ പോകുന്നതു മുതൽ...എല്ലാം വളരെ ഇഷ്ടപ്പെട്ടു❤

  • @peterc.d8762
    @peterc.d8762 2 месяца назад +5

    മഹീൻ്റെ യാത്രാ വീഡിയോകൾ വളരെ ഇഷ്ടമാണ്. മനസ്സിലായില്ലേ?

  • @mohammedanwar8299
    @mohammedanwar8299 2 месяца назад +32

    24 വയസ്സിൽ 50 ന്റെ pakotha 👏👏👏

  • @mohamedkabeer7205
    @mohamedkabeer7205 Месяц назад +2

    Mahenbro ബിഗ് സല്യൂട് ❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏💜💜💜💜💜💜💜

  • @shafeequeahmed4272
    @shafeequeahmed4272 2 месяца назад +6

    മാഹീനെ കുതന്ത്രത്തിലൂടെ നിരീശ്വരവാദി, കുതന്ത്രചിന്ത, കുടുംബം കലക്കി എമ്പോക്കി ആക്കാൻ നോക്കി പരാജയപ്പെട്ട് ചമ്മൽ മാറ്റാൻ മുഖത്തും കാമറയിലും നോക്കി താൻ തൊട്ടു മുമ്പ് പറഞ്ഞ "മതം കൊണ്ടല്ല യുദ്ധം" എന്നു മാഹിൻറെ സ്റ്റേറ്റ്മെന്റ് പറഞ്ഞതു നിഷേധിക്കുന്ന അൽപൻ "ചോദ്യം ശരിയല്ല" എന്ന ചാനലിന്റെ പേര് പരിഹാസ്യമായി അന്വർത്ഥമാക്കുന്നു.

  • @eurosports2978
    @eurosports2978 2 месяца назад +6

    പക്വത 🎉❤

  • @gopimk6128
    @gopimk6128 2 месяца назад +1

    നീ ലജന്റ് തന്നെ മാഹിൻ ❤❤❤

  • @sajeerp.s9881
    @sajeerp.s9881 2 месяца назад +3

    ലിബറൽ ആയാൽ മാത്രമെ ഇതുപോലെ യാത്ര ചെയ്യാൻ പറ്റൂ എന്നാണ് അവതാരകൻ്റെ ചിന്താഗതി -
    എന്നു മാത്രമല്ല ലിബറലായാൽ പോളിഗമിയാകണമെന്നു

  • @cpnaranath
    @cpnaranath 2 месяца назад +3

    അനുഭവമാണ് ഏറ്റവും വലിയ അറിവ്....

  • @nisarbabu4801
    @nisarbabu4801 Месяц назад +1

    മഹീൻ❤❤❤

  • @ventriculartachycardia
    @ventriculartachycardia 4 дня назад

    Good anchor

  • @pauljoseph870
    @pauljoseph870 2 месяца назад +1

    Smart guy.
    He has chosen travel and vlogs to make money.
    Now RUclips is giving him a decent income.
    Whatever he is doing including this interview is part of his promotion.
    The viewers should not get mislead.

  • @poll7145
    @poll7145 2 месяца назад +6

    ചെറുപ്പകാലത്തു നല്ലതുപോലെ യാത്ര ചെയ്യുകയും പണം സമ്പാദിക്കുകയും ചെയ്യുക. ഇതിനിടയിൽ ഫാമിലി ലൈഫ് വേണമെന്നുണ്ടെങ്കിൽ അതാകാം അല്ലെങ്കിൽ അവധൂതനെപോലെയും യാത്ര ചെയ്യാം. ജീവിതം തന്നെ ഒരു യാത്രയാണല്ലോ.

  • @abdulrahimvengara4754
    @abdulrahimvengara4754 2 месяца назад +1

    മാഹിൻ ദീൻ ഇഷ്ഠപെടുന്ന വെക്തിയാണ്.

  • @luxury-bossman
    @luxury-bossman 2 месяца назад +2

    Oru moooooochiya interview ennalum thanks 😊

  • @AbdulRahman-ot8pf
    @AbdulRahman-ot8pf 2 месяца назад +1

    Mr mahin you are given a perfect answer

  • @bismillahbismillah2615
    @bismillahbismillah2615 Месяц назад

    2:14 chammiyappo kidann urulunnu... mr. Interviewer😮😂
    0:33 ivde krithayamaaytt maheen paranja pole thanneya thaan parayunnath.. mr. Interviewer...

  • @afirahman1980
    @afirahman1980 2 месяца назад +3

    Mahen superb man ❤❤❤❤❤

  • @unu323105
    @unu323105 2 месяца назад +17

    ആരിഫിന് എരപ്പക്ക് ഒരു കണ്ടന്റ് കൊടുക്കാൻ ഉള്ള അവസരം മാഹീൻ പൊളിച്ചു അടക്കി

    • @battileground5473
      @battileground5473 2 месяца назад +4

      ആരിഫ് പറഞ്ഞതിൽ തെറ്റ് ചൂണ്ടികാണിക്കാൻ ആരും വരാ ത്തദാണ് കോയ 😂😂😂😂 ആരെങ്കിലും ഉണ്ടെങ്കിൽ ഒന്നു വിളിച്ച് കോൺടെൻറ് കൊടുക്കൂ 😂

    • @rasilulu4295
      @rasilulu4295 2 месяца назад

      അയാൾ മയക് മറുനടിച്ചു തോന്നിയത് പോലെ ജീവിക്കുന്നവൻ 😱😱​@@battileground5473

  • @marvinmusic947
    @marvinmusic947 2 месяца назад +2

    nice interview...thank u

  • @Komban0078-h3d
    @Komban0078-h3d 2 месяца назад +3

    ഇവൻ പുലി ആണ് ❤❤❤

  • @Shammas5544
    @Shammas5544 Месяц назад +3

    1:45 ആൻകറിന്റെ കിളി പാറിച്ചു 😁😁i

  • @zainulabid-de5cf
    @zainulabid-de5cf Месяц назад

    Pavam ukthivadhikulkk idu isthtapedunilla.karanam maaheen oru Rajakavadhiyayillallo enna oru vishamam sangi ukdhivadhikul nalla pole karaunnundallo

  • @abubakerpk1140
    @abubakerpk1140 Месяц назад

    ദൈവം അനുഗ്രഹിക്കട്ടെ

  • @anilsbabu
    @anilsbabu 2 месяца назад +1

    0:05 Once Bertrand Russel was asked the same question : "What will happen after you die?"
    He simply told, "I will rot." Thats it!
    Until when a human can accept this reality, fascinating stories will be made about life after death..

  • @sirajazeesirajazee6340
    @sirajazeesirajazee6340 2 месяца назад

    Very good mahin ❤️

  • @parajan3562
    @parajan3562 2 месяца назад +2

    മാഹീൻ ഒരു സംഭവമാണ് എനിക്കീ മാഹിനെ വളരെ ഇഷ്ടമാണ് മാഹിന്റെ എല്ലാ എപ്പിസോടുകളും കാണറുണ്ട് ഇപ്പോൾ കൂടെയുള്ള ജപ്പാൻകാരിയെ ചെന്നൈ എയർപ്പോർട്ടിൽ യാത്രയാക്കിയതു വരെ എന്റെ സ്ഥലം തൃശൂർ ഒല്ലൂർ അവിണിശ്ശേരി ഗ്രാമം മാഹീൽ കരോളെയും കൂടി വടക്കു നാഥന്റെ മണ്ണിലാണ് കരോളയുടെകൈ നോക്കിയതു് ഞാൻ ദുബായിൽ നിന്നാണ് എഴുതുന്ന ത്

  • @ventriculartachycardia
    @ventriculartachycardia 4 дня назад

    Maheen moonji

  • @nib_anon
    @nib_anon 2 месяца назад

    മാഹീൻ ഇപ്പോഴും ഒരു മുന്ധാരണയുടെ പുറത്തു തന്നെയാണ് സംസാരിക്കുന്നതു.

  • @sujithv9104
    @sujithv9104 2 месяца назад +1

    ഇല്ല മനസിലായില്ല

  • @mksaqafi8669
    @mksaqafi8669 Месяц назад

    ആഗ്രഹിച്ചത് പോലെ ഒരു ചോദ്യത്തിന് പോലും ഉത്തരം കിട്ടിയില്ലന്ന് മാത്രമല്ല ' പണ്ഡിതനാണന്ന ധാരണ ആങ്കറിന് പാടെ മാറ്റി കൊടുത്ത ഒരു എപ്പിസോഡ്.

  • @MujeebQatar-e3i
    @MujeebQatar-e3i 2 месяца назад +2

    മഹീൻ 👍അവതാരാകൻ പുളു ചോദിത്തെ മഹീൻ പദറില്ല

  • @Qwettuio9849
    @Qwettuio9849 2 месяца назад +3

    ഇടയ്ക്കിടക്ക് മനസ്സിലായി േല്ല മനസ്സിലായില്ലേ എന്ന് ചോദിക്കുന്നത് ഒഴിവാക്കിയാൽ നന്നായിരിക്കും

  • @muhammedanvar538
    @muhammedanvar538 2 месяца назад +6

    Typical തിരുവനന്തപുരം മുസ്ലിംസ് ഇങ്ങനെയാണ്. അവർ മതത്തിൽ നിന്നും വ്യതിചലിക്കുന്നത് കുറവാണു. അത് പക്ഷെ പുറമെ ഒന്നും കാണില്ല. എന്നാൽ മറ്റു മതങ്ങളുമായി ഇടപഴക്കം ഇവിടെ കൂടുതലാണ്. അത് തിരുവനതപുരത്തിന്റെ മാത്രം പ്രത്യേകതയാണ്.

  • @dominicka3311
    @dominicka3311 2 месяца назад +1

    Ethroya ketti
    Eniyanthinu kettanam

  • @shashauly1785
    @shashauly1785 2 месяца назад +1

    Maheen thangal thettdharichathalla anchor angane oru statement kond ningal vishwasi aanenn manasilay enn paranjittund

  • @malluvibes1740
    @malluvibes1740 Месяц назад

    മനസിലായില്ലേ....

  • @arshyjunu5570
    @arshyjunu5570 2 месяца назад

    Matured he is❤

  • @KH-nn1cz
    @KH-nn1cz Месяц назад

    ❤❤

  • @malabaremirates3999
    @malabaremirates3999 2 месяца назад +3

    Free palastine❤❤❤

  • @shamnadkanoor9572
    @shamnadkanoor9572 2 месяца назад +7

    മഹീൻ ആണ് സ്റ്റാർ 💪💪💪

  • @sweeteyes522
    @sweeteyes522 2 месяца назад +1

    എന്തിനാണ് ഇത്ര വേഗം വിവാഹം ചെയ്യുന്നത് . ജീവിതത്തിൽ ഇനിയും യാത്രകൾ ചെയ്യൂ

  • @marvinmusic947
    @marvinmusic947 2 месяца назад

    yaseen vlogine interview cheyyamo

  • @sharafudeenvt1318
    @sharafudeenvt1318 2 месяца назад +1

    Aa dress entha Speciality

  • @mksaqafi8669
    @mksaqafi8669 Месяц назад

    11 35 ❤

  • @Thanseermspournami
    @Thanseermspournami 2 месяца назад

    മഹീൻ ❤️❤️

  • @doorkemusafir2454
    @doorkemusafir2454 2 месяца назад

    👍👍👍👍👍👍👍

  • @Koyamu-c3n
    @Koyamu-c3n 2 месяца назад

    Sambannanum. Pavappettavanum.. Krooranum. Saduvum.. Ullathu. Thanne. Maranananthira. Jeevithathinnum. Thelivanu.

  • @ammikairali6528
    @ammikairali6528 2 месяца назад

    Maheen❤

  • @luxury-bossman
    @luxury-bossman 2 месяца назад +1

    Vinayakan areyum manassilakkunnilla ellavarum vinayakane manassilakunnu

  • @shailanasar3824
    @shailanasar3824 2 месяца назад

    Maheen mone

  • @Saleem777Saleem-yn1zy
    @Saleem777Saleem-yn1zy 2 месяца назад

    Maheene echri koodipoyo
    Thallal

  • @praphulpa1
    @praphulpa1 2 месяца назад

    Acully he is very much religious....

  • @shansudeenshamsu4997
    @shansudeenshamsu4997 2 месяца назад

    നിരസര o നയ അരി ഫ് ൻ്റെ അന്നങ്ങ1 ൽ😢😢😢

  • @FUN_MEDIA5
    @FUN_MEDIA5 Месяц назад

    Panneynappolayereykkunnavanu.pannugala.kettaan.oru.prayaasavumeyllaa.😂🎉😢😮😅😅😊😊😊😊😊

  • @first_viral13
    @first_viral13 Месяц назад +1

    Anchor ന്റെ വളി പോയ നിമിഷം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @lamruafnan3407
    @lamruafnan3407 2 месяца назад

    Mahin❤️❤️❤️❤️

  • @luxury-bossman
    @luxury-bossman 2 месяца назад

    Travandram saidil kottayundavum

  • @Sameer-be1eq
    @Sameer-be1eq Месяц назад

    അയ്യോ അധികം വൈകാതെ കല്യാണം നോക്കണം പറ്റുമെങ്കിൽ നാളെ

  • @MadhusoodannanA
    @MadhusoodannanA Месяц назад

    തുടക്കം ബോറൻ ചോദ്യം ചെറുപ്രായമായ ഒരുവനോട് മരണത്തെ കുറിച്ചാണോ ചോദിക്കേണ്ടത്

  • @MajeedAbdul313-ix2ts
    @MajeedAbdul313-ix2ts 2 месяца назад

    Evanthiruppan

  • @firoskhan4804
    @firoskhan4804 2 месяца назад +23

    ഒരു ട്രാവലർ എന്നാ നിലയിൽ ഇഷ്ട്ടം ആണ്‌ എങ്കിലും ഇവൻ 21ആം നൂറ്റാണ്ടിൽ നിന്നും 6ആം നൂറ്റാണ്ടിലേക്ക് ആണ്‌ യാത്ര ചെയ്യുന്നത് ചിലപ്പോൾ തോന്നാറുണ്ട്

    • @baker2b100
      @baker2b100 2 месяца назад +7

      ഒരുപാട് കള്ളവെടിയിൽ നിന്ന് കല്യാണം കഴിക്കാൻ അവൻ ആഗ്രഹിക്കുന്നതാണോ ആറാം നൂറ്റാണ്ട്??

    • @kksppe1965
      @kksppe1965 2 месяца назад +3

      വന്ന വഴി മറക്കാത്ത പയ്യൻ.

    • @DreamChaser-py4zb
      @DreamChaser-py4zb 2 месяца назад

      @@HasanRm-q9q ഉവ്വ.. ഇവൻ ഭയങ്കര പണ്ഡിതൻ തന്നെ. വെറും മദ്രസ പൊട്ടൻ. വിഷം തലയിൽ കയറിയാൽ പിന്നെ എന്ത് ചെയ്തിട്ടും കാര്യമില്ല.

    • @jayadeep7362
      @jayadeep7362 2 месяца назад +1

      Sasthra bhodam kuravu.

    • @praphulpa1
      @praphulpa1 2 месяца назад

      very true

  • @vivekch8575
    @vivekch8575 Месяц назад

    100% Vidditham maarthrsmam aaanu Maheen nde vaayil pothuve varunnath….. Ella vids nokkam.

  • @shashauly1785
    @shashauly1785 2 месяца назад +2

    Anchor onnu chornj nokki. Maheente kayyil enthinum uthram undenn manasilayppo anchor pathi thaazhthi 😂😂😂

  • @divyapp5624
    @divyapp5624 2 месяца назад

    Manasilayille nu chothikupo oru ahagaram ullapole feel cheunudu oru ego ude leshanam anu ee qustion

  • @renju09
    @renju09 2 месяца назад

    ചോദ്യം ശരിയാണ് ❤

  • @shamlababy3394
    @shamlababy3394 2 месяца назад

    ❤️

  • @RaeesCa-uh8cc
    @RaeesCa-uh8cc 2 месяца назад

    ഇത് മലയാളം ഇൻറർവ്യൂ ആണ് ഇംഗ്ലീഷ് ഇൻറർവ്യൂ ആണോ

  • @anandann7659
    @anandann7659 2 месяца назад

    Panamm? Panammm? Kittiyoo.

  • @SanthoshJohn-wu3we
    @SanthoshJohn-wu3we 2 месяца назад

    even now, you are unmarried with married effect. 😂😂

  • @AbdullahPI
    @AbdullahPI 2 месяца назад

    Maaheen u pakaram maaheen maaathram..................................................

  • @luxury-bossman
    @luxury-bossman 2 месяца назад

    Nammal oru pooooranavumbol arum nokkilla nammal oru muthalaliyavumbol ellavarum undavum

  • @muhammedmhd2302
    @muhammedmhd2302 2 месяца назад

    😢

  • @shajiparemackal1163
    @shajiparemackal1163 2 месяца назад

    ഒന്നും നശിക്കുന്നില്ല, transformation ആണ് ഉണ്ടാകുന്നത്...

  • @samshum3150
    @samshum3150 Месяц назад

    Ivanikk enda atre pedi sathyam paryan

  • @968humtum
    @968humtum 2 месяца назад +4

    ഏതേലും നല്ല കുടുംബത്തിൽ നിന്ന് പെണ്ണു കെട്ടനുല്ല psycolgycal move .. പിന്നെ ഒരു പാട് സത്യങ്ങൾ വിളിച്ചു പറഞ്ഞാല് ഉമ്മത്തിങ്ങൽ unsub ചെയ്യാം ..

  • @luxury-bossman
    @luxury-bossman 2 месяца назад

    Thekkanayal eppoyum plan marum

  • @Aju_Lonewolf
    @Aju_Lonewolf Месяц назад

    He's not matured

  • @viswanathank5442
    @viswanathank5442 2 месяца назад +4

    അവതാരകന്റെ ചോദ്യവുംഅവതരണവും,വളരെ നന്നായിരുന്നു👌 യാത്രക്കാരനെ പറ്റി പറയുകയാണെങ്കിൽ, ഉള്ളിൽ അഹങ്കാരവും, വെളിയിൽ മാന്യതയും കാണിക്കുന്ന, ഒരു ഇരട്ടത്താപ്പിനെ പോലെ 😮

  • @buddhasquad67
    @buddhasquad67 2 месяца назад

    🧭

  • @جعفرعلي-ذ8د
    @جعفرعلي-ذ8د 2 месяца назад

    എവിടാടോ മാഹീൻ

  • @beenaramakrishnan6484
    @beenaramakrishnan6484 2 месяца назад

    Thyagi...

  • @nib_anon
    @nib_anon 2 месяца назад

    മെച്ചൂരിയെപ്പറ്റി വാ തോരാതെ പറയുന്ന മാഹീൻ, ഏജ് ഷെമിങ്, ബോഡി ഷെമിങ് നടത്തുന്ന ആള് അല്ലെ.