ഏറ്റവും മികച്ച അഭിമുഖം. അഖിൽ മാരാർ ഏറ്റവും മികച്ച ബുദ്ധി പരമായ കാഴ്ചപ്പാടും, വിശാലമായ വീക്ഷണവും ഉള്ള വ്യക്തിത്തമെന്ന് ഈ അഭിമുഖം നമ്മൾക്ക് മനസ്സിലാക്കി തരുന്നു.
ഇതൊരു one way പാലം ആയിപ്പോയി... ഒരു ചോദ്യം ആയിരം ഉത്തരം , എങ്കിലും ഇദ്ദേഹത്തിന്റെ സംസാര ശൈലികൊണ്ട് ഫുൾ കാണാനുള്ള ക്ഷമ ഞാൻ നേടിയെടുത്തു. മാരാർ രാഷ്ട്രീയത്തിൽ വരണം നല്ല ഭാവി ഞാൻ കാണുന്നു .
അഖിൽ മാരൻ, ഇത്രയും ഉയർന്ന നിലയിൽ ചിന്തിക്കാൻ കഴിയുന്നവർ ആണ് ശെരിക്കും രാഷ്ട്രിയത്തിൽ വരേണ്ടത്, ആ വിഡി സതീശനെ ഒക്കെ എടുത്ത് കാട്ടിൽ കളഞ്ഞ് അഖിൽ ഒക്കെ ആവണം പ്രതിപക്ഷ നേതാവ്,കേരളം രക്ഷപെടും 💓
Yes VDS has not raised many things/issues regarding waynad ,but one thing he is wonderful opposition leader in sabha and a good election manager , that has reflected in all by elections with good majority if it was ramesh Chennithala I suscept about majority inby elections.But still lots of love, Akhil marar ❤❤❤❤❤
ഞാൻ(ഞങ്ങൾ) എല്ലാം തികഞ്ഞവരാണ് എന്ന ധാരണ കൂടുതലും കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞ് നടക്കുന്നവർക്കാണ്. ചാനൽ ചർച്ചകൾ ശ്രദ്ധിച്ചാലറിയാം.. എല്ലാവരോടും പുച്ഛം -പരിഹാസം കലർന്ന മറുപടികളും സംസാരവും ബോഡി ലാംഗ്വേജും eg: AA Rahim Swaraj shamseer Shyju khan etc etc
@@chinnu9249 രാഹുൽ മതി എന്ന് പറയുന്നതും സരിൻ മതി എന്ന് പറയുന്നതും ഒന്നല്ലേ🤭 കേരളത്തിലെ കുറച്ച് മണ്ടന്മാരെ പറ്റിച്ച്കേരളത്തിൽ ശത്രുത അഭിനയിച്ച് കാണിക്കുന്ന LDFഉം UDFഉം (LUDF) കേരളം വിട്ടാൽ ഒന്ന്🤭🤣🤣🤣
@@chinnu9249 പാലക്കാട് രാഹുൽ ജയിച്ചാലും സരിൻ ജയിച്ചാലും ഒന്നല്ലേ🤭😂 Ldf udf (LUDF) കേരളത്തിലെ ഒരു കൂട്ടം മണ്ടന്മാരെ പറ്റിച്ച് ശത്രുക്കളായി അഭിനയിക്കുന്നു- കേരളം വിട്ടാൽ ഇവർ ദോസ്തുക്കൾ 🤣 ഇവർക്ക് മാറി മാറി വോട്ട് ചെയ്തവർ ആരായി🤭🤣🤣🤣🤣
പാലക്കാട് രാഹുൽ ജയിച്ചാലും സരിൻ ജയിച്ചാലും ഒന്നല്ലേ🤭😂 Ldf udf (LUDF) കേരളത്തിലെ ഒരു കൂട്ടം മണ്ടന്മാരെ പറ്റിച്ച് ശത്രുക്കളായി അഭിനയിക്കുന്നു- കേരളം വിട്ടാൽ ഇവർ ദോസ്തുക്കൾ 🤣 ഇവർക്ക് മാറി മാറി വോട്ട് ചെയ്തവർ ആരായി🤭🤣🤣🤣🤣
അഖിൽ ജി ഒരു കാര്യം, അന്ന് ഇന്ത്യ അത്രയും ഇല്ല, ഇന്ന് ഉണ്ട് എന്ന് പറഞ്ഞു. ഇന്ദിരയ്ക്ക് മുന്നേ ഭരിച്ചത് മോഡി ജി അല്ല,അവരുടെ ഫാമിലി തന്നെ ആണു. അവർ നാടിനെ വളർത്താതെ ഫാമിലി വളർത്തി. മോഡി ജി നാടിനെ വളർത്തി No 1 ആക്കി. അങ്ങയെ താഴ്ത്തി പറഞ്ഞതല്ല. അങ്ങയെ പോലുള്ളവർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി നമ്മുടെ കേരളത്തെ no1 aakku❤🔥💕💕💓. ജയ് ഹിന്ദ് ❤
ഇത് എവിടുത്തെ ആങ്കറാണ്....... ഇന്ദിരാഗാന്ധിയെപ്പറ്റി പറയുമ്പോൾ പത്മജയെ ഓർക്കണണമെങ്കിൽ ഇങ്ങേരുടെ രാഷ്ടീയ പാപ്പരത്തരത്തെക്കുറിച്ച് എന്തു പറയാൻ..... ഈ പണിക്ക് യോഗ്യതയുള്ളവരെ ' ഇത്തരം നിലവാരമുള്ളവരുമായി അഭിമുഖം നടത്താൻ നിയോഗിക്കുക .....
മാരാരെ കൂട്ടുപിടിക്കുക ഒന്നും ഇല്ലല്ലോ. ഓരോ ജന വിഭാഗതിന്നിടയിലും ബി ജെ പി യുടെ പ്രവർത്തകർ ഉണ്ട്. അവർക്കു എല്ലാ ജനങ്ങളുടെ മുന്നിലും നിരത്താൻ പറ്റിയ കുറെ ഭരണ മികവുകൾ എന്ന പ്രോഡക്റ്റ് ഉണ്ടല്ലോ.
വർഗീയത ആർക്കാണെന്ന് ഇന്ന് കേരളം തിരിച്ചറിയുന്നു... വകഫ് ബോർഡിലൂടെ ഹമാസ് എന്ന തീവ്രവാദികളുടെ ഇത്രയും പറയുന്ന നിങ്ങൾക്ക് കോൺഗ്രസിലെയും കമ്മ്യൂണിസ്റ്റ് വർഗീയത പറയാൻ കഴിയുന്നില്ല എന്നതും അത്ഭുതപ്പെടുത്തുന്നു
ഓരോ മതക്കാരും അവരവരുടെ ഭൂസ്വന്തൂക്കളും സ്ഥാപനങ്ങളും പൊതു മുതലാക്കി മാതൃകയാക്കട്ടെ. അപ്പോൾ കേരളത്തിൽ നഷ്ടം കൂടുതൽ ഏത് മതകാർക്കാണെന്ന് ഏത് കുട്ടിയ്ക്കും മനസ്സിലാകും
ഹമാസ് പറയുന്നത് അങ്ങ് വിശ്വസിക്കാം അല്ലെ അൻവർ? മാഹീൻ എന്ന് പറഞ്ഞാൽ താലിബാനെയും ഹനാസിനെയും മഹാന്മാർ ആക്കി ഇന്ത്യൻ പട്ടാളത്തെയും ഇസ്രായേലിനെയും കുറ്റം പറഞ്ഞവൻ അല്ലെ? കേൾക്കാൻ പറ്റിയ ആളാ..
33:12 "നമ്മൾ മാറ്റി ചിന്തിക്കണം" but മാറ്റി ചിന്തിച്ച് വോട്ട് ചെയ്ത് അടുത്ത പാർട്ടി നെ ജയിപ്പിച്ചാലും അടുത്ത കള്ളന്മാർ അല്ലെ ഭരിക്കാൻ വരുന്നത്? നാടിനെ രക്ഷിക്കാൻ ആരേലും ഉണ്ടോ? 😄
You are really a rationalist.what is right and wrong.teachers have knowledge.but mostly teachers don't have wisdom.wisdom is what is right and wrong.I like your wisdom.pine 90 percent ചിന്തിച്ച pole elavarum ചിന്തിക്കണം എനില.അതുമാത്രമല്ല 90 പേഴ്‌സെൻ്റ് ആൾക്കാർ 1000 വർഷം മുമ്പേ പറഞ്ഞ സരി ഇപ്പൊൾ തെറ്റാണെന്ന് 100 percent alkarum ശരി ene ഇപ്പൊൾ പറയുന പല കഥകളും ഉണ്ട്.athukode നെഗൽ ശരി അനേനെ thonunudegil go head.
കൂടുതൽ ചോദ്യങ്ങൾ ചോദിക്കേണ്ടി വന്നില്ല, എല്ലാ മേഖലയും touch ചെയ്ത് അഖിൽ സംസാരിച്ചു. Valuable talk 👌🏼👌🏼
ruclips.net/video/4MtVQawtK9g/видео.htmlsi=CDJs2R1yo-ncntDl
ഏറെ നാൾക്ക് ശേഷം കണ്ട നല്ല ഒരു അഭിമുഖം.
ruclips.net/video/4MtVQawtK9g/видео.htmlsi=CDJs2R1yo-ncntDl
ഇത് വരെ പുള്ളിയുടെ അഭി മുഖം കണ്ടിട്ടില്ലേ ഇതിലും നല്ല ഏതൊക്കെ അഭി മുഖം നടന്നിട്ട് ഉണ്ട്
എല്ലാ കാര്യത്തിലും വ്യക്തമായ നിരീക്ഷണം അതാണ് അഖിൽ 👍👍
Congress party's count down started. 🎉🎉🎉🎉
Will never happen.. congress is the only last resort
Mr. Akhil Maraar is a genuine & genious ❤❤😊
വെറുതെ കേട്ടിരുന്നു പോകും അത്രയും അടിപൊളി ആണ് മാരാര്‍ സംസാരിക്കുന്നത് 👌
Yes correct 😊
ഇങ്ങനെയുള്ള ഇന്റർവ്യൂസ് ആണ് വേണ്ടത് 👌👌❤️
അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച അഭിമുഖം❤
നിങ്ങളാണ് യഥാർത്ഥ പ്രതിപക്ഷ നേതാവ് 👍👍
Oh what a man Akhil you are?! Very sensible and real facts he is talking. Respect him a lot
അഖിൽ പറയുന്നത് കറക്റ്റ് കാര്യങ്ങൾ ആണ് 💯ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ വരെ ശരി ആണ്...രാഷ്ട്രീയ അടിമത്വം കേരളത്തിൽ ആണ് കൂടുതൽ
മാരാർ പറയുന്ന പല കാര്യവും 100% ശരിയാണ്...
കരുണാകരൻ അതിൽ മികച്ചു നിൽക്കുന്നു
AKIL , SALUTE TO UR VIEWS AND ANSWERS , GOOD INTERSTING🙏
അഖിൽ പൊളി തന്നെ സൂപ്പർ
അഖിൽ മാരാർ 👍👌👌🧡🧡
ഏറ്റവും മികച്ച അഭിമുഖം.
അഖിൽ മാരാർ ഏറ്റവും മികച്ച
ബുദ്ധി പരമായ കാഴ്ചപ്പാടും,
വിശാലമായ വീക്ഷണവും ഉള്ള
വ്യക്തിത്തമെന്ന് ഈ അഭിമുഖം
നമ്മൾക്ക് മനസ്സിലാക്കി തരുന്നു.
Correct 100% യോജിക്കുന്നു.,👍👍👍👍
മാരാർ പൊളിയാണ്...❤❤❤
Well said.. Akhil marar❤❤❤
Valuable talks ..Akhil തകർത്തു 😅
ഇതൊരു one way പാലം ആയിപ്പോയി... ഒരു ചോദ്യം ആയിരം ഉത്തരം , എങ്കിലും ഇദ്ദേഹത്തിന്റെ സംസാര ശൈലികൊണ്ട് ഫുൾ കാണാനുള്ള ക്ഷമ ഞാൻ നേടിയെടുത്തു. മാരാർ രാഷ്ട്രീയത്തിൽ വരണം നല്ല ഭാവി ഞാൻ കാണുന്നു .
Highly intellectual guy.. Wow.. 🔥🔥💎💎
Mr. Akhil marar njangal crishtiyanikal BJPke support cheyyunnade, njangalude moulika avakasham aanu.
ശരിക്കും intellectual person ...
ഇൻ്റർവ്യൂ നന്നായിട്ടുണ്ട്.
Keep it up 👍 ❤ 💯
Athu janangale manasilakki Akhil athukondanu support kittiyathu 👍👍👍👍👍
മരരുടെ ഒറ്റ ഇന്റർവ്യൂ കണ്ടാൽ മതി ഇപ്പോളത്തെ ഇന്ത്യയുടെ അവസ്ഥ മനസിലാക്കാൻ ❤❤❤👍👍👍
Ho
രണ്ടുപ്പേരേയും...... കാണാനും, Super....!
Good intervew❤Akhil good look❤
അഖിൽ മാരൻ, ഇത്രയും ഉയർന്ന നിലയിൽ ചിന്തിക്കാൻ കഴിയുന്നവർ ആണ് ശെരിക്കും രാഷ്ട്രിയത്തിൽ വരേണ്ടത്, ആ വിഡി സതീശനെ ഒക്കെ എടുത്ത് കാട്ടിൽ കളഞ്ഞ് അഖിൽ ഒക്കെ ആവണം പ്രതിപക്ഷ നേതാവ്,കേരളം രക്ഷപെടും 💓
ശരിക്കും നമിച്ചു 🙏🏻🙏🏻🙏🏻
Yes VDS has not raised many things/issues regarding waynad ,but one thing he is wonderful opposition leader in sabha and a good election manager , that has reflected in all by elections with good majority if it was ramesh Chennithala I suscept about majority inby elections.But still lots of love, Akhil marar ❤❤❤❤❤
ഞാൻ(ഞങ്ങൾ) എല്ലാം തികഞ്ഞവരാണ് എന്ന ധാരണ കൂടുതലും കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞ് നടക്കുന്നവർക്കാണ്. ചാനൽ ചർച്ചകൾ ശ്രദ്ധിച്ചാലറിയാം.. എല്ലാവരോടും പുച്ഛം -പരിഹാസം കലർന്ന മറുപടികളും സംസാരവും ബോഡി ലാംഗ്വേജും
eg: AA Rahim
Swaraj
shamseer
Shyju khan etc etc
Palakkattukarke Rahul mathi keto🔥🔥🔥🔥
BJP 8nilayil pottum 👍🏿👍🏿👍🏿
@@chinnu9249 രാഹുൽ മതി എന്ന് പറയുന്നതും സരിൻ മതി എന്ന് പറയുന്നതും ഒന്നല്ലേ🤭 കേരളത്തിലെ കുറച്ച് മണ്ടന്മാരെ പറ്റിച്ച്കേരളത്തിൽ ശത്രുത അഭിനയിച്ച് കാണിക്കുന്ന LDFഉം UDFഉം (LUDF) കേരളം വിട്ടാൽ ഒന്ന്🤭🤣🤣🤣
@@chinnu9249 പാലക്കാട് രാഹുൽ ജയിച്ചാലും സരിൻ ജയിച്ചാലും ഒന്നല്ലേ🤭😂
Ldf udf (LUDF) കേരളത്തിലെ ഒരു കൂട്ടം മണ്ടന്മാരെ പറ്റിച്ച് ശത്രുക്കളായി അഭിനയിക്കുന്നു- കേരളം വിട്ടാൽ ഇവർ ദോസ്തുക്കൾ 🤣 ഇവർക്ക് മാറി മാറി വോട്ട് ചെയ്തവർ ആരായി🤭🤣🤣🤣🤣
പാലക്കാട് രാഹുൽ ജയിച്ചാലും സരിൻ ജയിച്ചാലും ഒന്നല്ലേ🤭😂
Ldf udf (LUDF) കേരളത്തിലെ ഒരു കൂട്ടം മണ്ടന്മാരെ പറ്റിച്ച് ശത്രുക്കളായി അഭിനയിക്കുന്നു- കേരളം വിട്ടാൽ ഇവർ ദോസ്തുക്കൾ 🤣 ഇവർക്ക് മാറി മാറി വോട്ട് ചെയ്തവർ ആരായി🤭🤣🤣🤣🤣
Nice entertaining and interesting interview
ആർക്കും പ്രശ്നം ഇല്ല.. എല്ലാർക്കും കൊടുത്തേണ്ട് 🤣👏🏻👏🏻
😂😂😂👍
പക്ഷെ ഫസ്റ്റ് കൊട്ട് കോവി അണ്ണാനാണ് 🤣
Well said...akhilmaaraar
30:19 perfectly said 👌 ..people Need common sense & thinking ability to understand that sentence...
അഖിൽ മരയ്ക്കാർ ഈസ് എ ഗ്രേറ്റ് മാൻ
The best guest you had so far
, മികച്ച interview 🎉
അഖിൽ ജി ഒരു കാര്യം, അന്ന് ഇന്ത്യ അത്രയും ഇല്ല, ഇന്ന് ഉണ്ട് എന്ന് പറഞ്ഞു. ഇന്ദിരയ്ക്ക് മുന്നേ ഭരിച്ചത് മോഡി ജി അല്ല,അവരുടെ ഫാമിലി തന്നെ ആണു. അവർ നാടിനെ വളർത്താതെ ഫാമിലി വളർത്തി. മോഡി ജി നാടിനെ വളർത്തി No 1 ആക്കി. അങ്ങയെ താഴ്ത്തി പറഞ്ഞതല്ല. അങ്ങയെ പോലുള്ളവർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി നമ്മുടെ കേരളത്തെ no1 aakku❤🔥💕💕💓. ജയ് ഹിന്ദ് ❤
Great observation 👍
വസ്തുനിഷ്ടമായ ക്വാളിറ്റി സ്പീകിംഗ് ❤️❤️അഖിൽ
മാരാരോട് ഇഷ്ടം തോന്നിയ ഇന്റർവ്യു.
അഖിൽ മാരാർ❌രാഷ്ട്രീയ നിരീക്ഷകൻ✅
അഖിൽ മാരാർ ❤️🔥
Excellent interview 😊
24:00 onwards 👍
Man❤
നല്ല ഇന്റർവ്യൂ ❤️
correct vision👍
Pollii interview ❤
Used to hate him but this speech makes sense
Observation 👍👍
Etra nalla vishakalam❤ akhiline ethanu estam❤
Akhil marar 🔥👍
ഒരു വിഷയം ഉണ്ടായാൽ CPIM പ്രവതകർ ന്യായം nokkilla പാർട്ടി നോക്കും.....
എല്ലാ പാർട്ടിക്കാരും അങ്ങനെ തന്നെ.. ഉദാഹരണങ്ങൾ വേണോ?
U r right
superb ❤. നല്ല ചർച്ച
മാരരെ love you ❤❤❤❤❤
👌
👌👌👌👌അഖിൽ
Entha vivaram....sooooperb..
Akil marar ❤❤❤❤
Only real big boss winner among all seasons ....maraar
Akhilmarar❤
വളരെ നല്ല ഇന്റർവ്യൂ...
Super Akhil ❤
Good interview ❤
ഇത് എവിടുത്തെ ആങ്കറാണ്....... ഇന്ദിരാഗാന്ധിയെപ്പറ്റി പറയുമ്പോൾ പത്മജയെ ഓർക്കണണമെങ്കിൽ ഇങ്ങേരുടെ രാഷ്ടീയ പാപ്പരത്തരത്തെക്കുറിച്ച് എന്തു പറയാൻ..... ഈ പണിക്ക് യോഗ്യതയുള്ളവരെ ' ഇത്തരം നിലവാരമുള്ളവരുമായി അഭിമുഖം നടത്താൻ നിയോഗിക്കുക .....
Yes 💯💯👌👌👌👌
💯💯 correct
3 പാർട്ടി വേറേ ഒരു ഓപ്ഷൻ ഇല്ല എന്റെ അഭിപ്രായത്തിൽ ഒരു 5 ഓ 6 ഓ പാർട്ടി വേണം എന്നാലേ നന്നാവൂ
True
Wow super . interview 😅
മാരാർ ഒരു രക്ഷയും ഇല്ല 👍
28:06 nadagopal marar...🔥
Marar🔥🔥🔥🔥
Good man
Correct
Good
Congress nte muslim preenanam aanu eee waqf board
എന്നാ നല്ല ഇൻ്റർവ്യൂ❤❤
മാരാർ പറയുന്നതാണ് കറക്റ്റ്
മാരാരെ കൂട്ടുപിടിക്കുക ഒന്നും ഇല്ലല്ലോ. ഓരോ ജന വിഭാഗതിന്നിടയിലും ബി ജെ പി യുടെ പ്രവർത്തകർ ഉണ്ട്. അവർക്കു എല്ലാ ജനങ്ങളുടെ മുന്നിലും നിരത്താൻ പറ്റിയ കുറെ ഭരണ മികവുകൾ എന്ന പ്രോഡക്റ്റ് ഉണ്ടല്ലോ.
മാരാർ ❤️
മാരാർ പറയുന്ന കാര്യങ്ങളിൽ കുറെ സത്യങ്ങൾ ഉണ്ട്
വർഗീയത ആർക്കാണെന്ന് ഇന്ന് കേരളം തിരിച്ചറിയുന്നു... വകഫ് ബോർഡിലൂടെ ഹമാസ് എന്ന തീവ്രവാദികളുടെ
ഇത്രയും പറയുന്ന നിങ്ങൾക്ക് കോൺഗ്രസിലെയും കമ്മ്യൂണിസ്റ്റ് വർഗീയത പറയാൻ കഴിയുന്നില്ല എന്നതും അത്ഭുതപ്പെടുത്തുന്നു
ഇത്രയും 50000 മനുഷ്യരെ കൊന്നു തള്ളിയ ഇസ്രായേൽ ജൂത ക്രിസ്ത്യൻ തീവ്രവാദികളെ തുണയ്ക്കുന്ന നിന്റെ മാനസിക തീവ്രവാദ മനസ്സ് 🎉🙏
Sangiyaaaaa 😂
Akhil 🔥
അഖിൽ ❤
❤🎉
👍👍👍
ഓരോ മതക്കാരും അവരവരുടെ ഭൂസ്വന്തൂക്കളും സ്ഥാപനങ്ങളും പൊതു മുതലാക്കി മാതൃകയാക്കട്ടെ. അപ്പോൾ കേരളത്തിൽ നഷ്ടം കൂടുതൽ ഏത് മതകാർക്കാണെന്ന് ഏത് കുട്ടിയ്ക്കും മനസ്സിലാകും
33:12 exactly അതാണ് ഇപോലെത്തെ generation കൂടി ആലോജിക്കുന്നെ വേറെ ആർക് വോട്ട് ചെയ്യാൻ ആണ്?
❤️👌
👍👏👏
കഴിഞ്ഞ തവണ മാഹീൻ പറഞ്ഞ പോലെ , മധ്യമങ്ങളോ cinema കളോ ശർദികുന്നതു വിഴുങ്ങല്ലേ മലയാളികളെ 🙏🏼🙏🏼
Pinne trust me bro parayunnavare mathram viswasikam😅
😂@@crazyworldfacts101
ഹമാസ് പറയുന്നത് അങ്ങ് വിശ്വസിക്കാം അല്ലെ അൻവർ?
മാഹീൻ എന്ന് പറഞ്ഞാൽ താലിബാനെയും ഹനാസിനെയും മഹാന്മാർ ആക്കി ഇന്ത്യൻ പട്ടാളത്തെയും ഇസ്രായേലിനെയും കുറ്റം പറഞ്ഞവൻ അല്ലെ? കേൾക്കാൻ പറ്റിയ ആളാ..
33:12 "നമ്മൾ മാറ്റി ചിന്തിക്കണം" but മാറ്റി ചിന്തിച്ച് വോട്ട് ചെയ്ത് അടുത്ത പാർട്ടി നെ ജയിപ്പിച്ചാലും അടുത്ത കള്ളന്മാർ അല്ലെ ഭരിക്കാൻ വരുന്നത്? നാടിനെ രക്ഷിക്കാൻ ആരേലും ഉണ്ടോ? 😄
Do for better is the only option.
❤
മാരാർ 🔥