ബഹുമാനപ്പെട്ട ഷാജൻ സ്കറിയ താങ്കൾ പാർട്ടി നോക്കാതെ കോൺഗ്രസോ ബിജെപിയോ കമ്മ്യൂണിസ്റ്റ് നോക്കാതെ സത്യസന്ധമായി നടത്തുന്ന മാധ്യമപ്രവർത്തനം മാധ്യമ പ്രവർത്തനം തുടർന്നും കേരളത്തിന് ആവശ്യമാണ് താങ്കൾക്ക് ആയിരം അഭിവാദ്യങ്ങൾ എന്നെപ്പോലുള്ള പ്രേക്ഷകർ എന്നും താങ്കൾക്കൊപ്പം❤❤❤👍
@@princemadana2765 ഒന്നും ഇല്ലെങ്കിലും സുരേന്ദ്രൻ തന്റെ രാജി ആവശ്യപ്പെട്ട കോൺഗ്രസ്സ് നേതാവായി ഷാജനെയാണ് പറഞ്ഞത് അപ്പടി നോക്കിയാൽ സഘി അല്ല, പിന്നെ പിണറായി വിജയനും അൻവറും സുധാകരനും സതീശനും ഒക്കെ പറയുന്നത് കേട്ടാൽ കാര്യം മനസ്സിലാവും ഷാജന്റെ യൂട്യൂബ് പ്രവർത്തനം നിഷ്പക്ഷമാണ് എന്ന് സാധാരണ ജനങ്ങളുടെ ആവശ്യവും അതാണ്
Sudaappi ഏകീകരണം(പരസ്യമായി ഉള്ള സുഡാപി 10%വും, ബാക്കി 90%ഉള്ള മനസ്സിൽ സുഡപ്പിസം വച്ച് പുറത്ത് ചിരിച്ച് കാണിക്കുന്നവറും..ആണ് ഈ കഴിഞ്ഞ യുപിഎ തിരഞ്ഞെടുപ്പിലെ ഗതി നിയന്ത്രിച്ചത്..അവർ ശുപ്പാൻഡി മൂക്ക് പിങ്കി മോളെ വയനാട്ടിലും, മാങ്കൂട്ടത്തെ പാലക്കാട്ടും, ജയിപ്പിച്ചു.. ചേലക്കരയിൽ വിശുദ്ധ പെങ്ങളുട്ടിയെ തോൽപ്പിച്ചു.. സിംപിൾ..മറ്റുള്ളവർ പ്രബുദ്ധരായത് കൊണ്ട് മൂന്നായി വിഭജിച്ച് വോട്ട് ചെയ്തു .വെറുതെ എന്തിനു പെയിൻ്റ് അടിക്കണം മറുനാടൻ....
ആദ്യമൊക്കെ വളരെ എതിർപ്പുണ്ടായിരുന്ന ഞാൻ ക്രമേണ fan ആയി മാറി.. അവസാന ഭാഗം കേട്ടപ്പോൾ അറിയാതെ emotional ആയിപ്പോയി 🥰രമ്യക്ക് മനസിലാവാതിരിക്കില്ല ഈ ചേട്ടനെ 🥰🙏
5:32 മതം വിട്ടവരെ തലോടാൻ പറയുന്ന, അടിമത്യത്തെ പ്രോത്സാഹിപ്പിക്കാത്ത, സ്ത്രീകളെ കൃഷിയിടമായി കാണാത്ത, അമുസ്ലിങ്ങളെ സ്നേഹിക്കാൻ പഠിപ്പിക്കുന്നൊരു മതത്തെ എങ്ങനെയാണ് വിമർശിക്കാതിരിക്കുക? ഇസ്ലാം എന്നത് തന്നെ ഒരു പൊളിട്ടിക്കൽ ideology ആണ് അതിൽ spirituality എന്ന സംഭവമേ ഇല്ല. 7:09 ഒൻമ്പത് വയസുള്ള കുട്ടിയെ പീഡിപ്പിക്കാത്ത പ്രവാചകനോട് ഷാജന് ആദരാവാണോ?
5:28 മതം വിട്ടവരെ തലോടാൻ പറയുന്ന, അടിമത്യത്തെ പ്രോത്സാഹിപ്പിക്കാത്ത, സ്ത്രീകളെ കൃഷിയിടമായി കാണാത്ത, അമുസ്ലിങ്ങളെ സ്നേഹിക്കാൻ പഠിപ്പിക്കുന്നൊരു മതത്തെ എങ്ങനെയാണ് വിമർശിക്കാതിരിക്കുക? 6:56 ഒൻമ്പത് വയസുള്ള കുട്ടിയെ പീഡിപ്പിക്കാത്ത പ്രവാചകനോട് ഷാജന് ആദരാവാണോ? ഇസ്ലാം എന്നത് തന്നെ ഒരു പൊളിട്ടിക്കൽ ideology ആണ് അതിൽ spirituality എന്ന സംഭവമേ ഇല്ല.
സാജൻ അത് അർഹിക്കുന്നു 👍 അന്ധമായി സാജൻ പലരെയും ന്യായീകരിക്കാൻ പോകാറുണ്ട്. മറ്റുള്ളവരെ മനസിലാക്കുക എന്നത് കഴിവ് ആണ്. സാജൻ ആ കഴിവ് കുറവാണു. അത് കൊണ്ടാണ് ഫിറോസ് കുന്നുംപറമ്പിലനെയ് ലോറി ഉടമ മനാഫ് നെയും താങ്കൾ അന്ധമായി ന്യായീകരിക്കാൻ പോയത്.
സത്യം.... ഇവൻ്റെ സത്യസന്ധത നിഷ്പക്ഷത ഒക്കെ വെറും പ്രഹസനം.... ഇവനും മഞ്ഞരമയെ പോലെ വേറൊരു പ്രീണന മാപ്രാ..... മാന്തീട്ടം എന്ന മത വേറിയൻ കൊങ്ങിയെ ഇവൻ എന്തു വെളുപ്പീര് ആയിരുന്നു.... അവൻ എസ്ഡിപിഐ വോട്ട് സ്വീകരിച്ച് ജയിച്ചപ്പോ അതൊന്നും ഈ white washer maaprayude കണ്ണിൽ പെടില്ല.... This fellow is a 3rd rate maapra white washing the cong party
@@sebastianpp6087 പ്രിത്വിരാജ് ന്റെ വിഷയത്തിൽ സാജൻ പറയുന്നത് ശരിയാണ്. പ്രിത്വിരാജ് അഭിപ്രായം പറയുന്നത് സെലക്ട് വിഷയങ്ങളിൽ ആണ്. ഒന്നുകിൽ അത്തരക്കാർ അഭിപ്രായം പറയാതെ ഇരിക്കുക അല്ലെങ്കിൽ എല്ലാം കാര്യത്തിലും അഭിപ്രായം പറയുക. ഒരു പ്രൊഡ്യൂസർ എന്ന നിലക്ക് ചിലപ്പോ അയാൾക്ക് അത്തരം അഭിപ്രായങ്ങൾ ഉണ്ടായേക്കാം
ഷാജ താൻ എന്ത് കരുതി താൻ പിറകെ നടന്നു സപ്പോർട്ട് ചെയുന്ന രമ്യയും ,ഷാഫിയും ,രാഹുൽ മാങ്കൂട്ടവും തനിക്കൊരു പ്രശ്നം ഉണ്ടാകുമ്പോൾ സപ്പോർട്ട് ചെയ്യുമെന്നോ നന്നായി അങ്ങനെ അന്നോ താൻ ധരിച്ചു വച്ചിരിക്കുന്നത്.❤
രമ്യ MP ആയപ്പോൾ ജനങ്ങൾക്കോ ആലത്തൂര്കാർക്കും വേണ്ടിയോ ഒന്നും ചെയ്യ്തില്ലന്ന് മാത്രമല്ല പാട്ട് പാടിനടന്നു Mp ആയാൽ ജനങ്ങൾക്ക് വേണ്ടി നല്ല കാര്യം ചെയ്യണം രമ്യ ഓർത്തുപാട്ട് പാടി കൊടുത്താ മതി വോട്ട് വന്നോളും ജയിക്കാമെന്ന്
ഞാൻ ആലത്തൂർ മണ്ഡലത്തിലെ ഒരു വോട്ടർ ആണ്. കോൺഗ്രസ്സ് അനുഭാവിയും. രമ്യ എംപി എന്ന നിലയിൽ മണ്ഡലത്തിൽ എന്തു ചെയ്തു എന്ന് സ്വയം വിലയിരുത്തട്ടെ. ഒന്നും ചെയ്യാതെ ഒരു യൂത്തന്റെ തുടവറയിൽ പെട്ടു പാട്ടും പാടി നടന്നിട്ടു ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചാൽ ജനം കൂടെയുണ്ടാകും 😮
നിഷ്പക്ഷരായ കമ്മ്യൂണിസ്റ്റുകാരാണ് ഏറ്റവും കൂടുതൽ നിങ്ങളുടെ വീഡിയോ കാണുന്നത്! സത്യം പറഞ്ഞാൽ പ്രത്യക്ഷമായി പ്രതികരിക്കാൻ പറ്റാത്തവർക്ക് ഇവിടെ വന്ന് താങ്കളുടെ കൃത്യതയാർന്ന വിമർശനം കേൾക്കുമ്പോൾ ആണ് മനസ്സിന് സമാധാനം ആകുന്നത്. അത് ഒരു തുറന്ന പുസ്തകം പോലെ ഈ സമൂഹത്തിലെ സത്യം മാത്രമാണ്!!🙏🏽🙏🏽
ഷാജ എന്ത് കരുതി താൻ പിറകെ നടന്നു സപ്പോർട്ട് ചെയുന്ന രമ്യയും ,ഷാഫിയും ,രാഹുൽ മാങ്കൂട്ടവും തനിക്കൊരു പ്രശ്നം ഉണ്ടാകുമ്പോൾ സപ്പോർട്ട് ചെയ്യുമെന്നോ നന്നായി അങ്ങനെ അന്നോ താൻ ധരിച്ചു വച്ചിരിക്കുന്നത്.❤
@@harimukundan2908കോൺഗ്രസ്സ് പാർട്ടി പൊതുവിൽ ഷാജന് എതിരാണ് അതിനാൽ ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും രമ്യയും മറ്റാരും ഷാജനെ വിത്തുന്നക്കില്ല അത് കൃത്യമായും ഷാജന് അറിയാമായിരിക്കും അദ്ദേഹം കുറെ സത്യങ്ങൾ വിളിച്ചു പറയുന്നു അതിനെ നല്ലൊരു ഭാഗം ജനങ്ങൾ പിന്തുണക്കുന്നു
ഇതിന് മുമ്പ് എത്ര MP മാർവന്നിട്ടുണ്ട്. ?. ഈ 60 വയസിനിടയിൽ ഒരു MP എന്റെ വീടിന്റെയൊ പരിസരത്തോ വന്നിട്ടില്ല. .20 ലക്ഷത്തോളം പോട്ടർമാരുടെ അടുത്ത് എത്താൻ പറ്റിയെന്ന് വരില്ല. 😢
താങ്കൾക്ക് ഇത് അത്യാവശ്യമാണ് ലക്ഷങ്ങൾ ശമ്പളം വാങ്ങിയിട്ടും പോര കടമാണ് എന്നു പറഞ്ഞ ഇവളെ പൊക്കി കൊണ്ടു നടന്നതിന് കിട്ടിയ കൃത്യമായ മറുപടി താങ്കൾക്കു ഇത് അത്യാവശ്യം
ഷാജന് പണ്ടുമുതലേ രമ്യയോട് ഒരു ചായ്വ് ഉണ്ട്. അത് കോൺഗ്രസ്സിനോട് ഉള്ളത് കൊണ്ട് ആകാം. എന്നാൽ രാഷ്ട്രീയത്തിൽ രമ്യ ഒരു വമ്പൻ തോൽവി തന്നെയാണ്. ഇത് സാധാരണ ജനത്തിന് മനസ്സിലായി. പക്ഷെ ഒരു മാധ്യമപ്രവർത്തകൻ ആയ താങ്കൾക്ക് മനസ്സിലായില്ല എന്നത് അതിലും വലിയ തോൽവിയാണ്.
രമ്യ ചെയ്തതു് ഒട്ടും ശരിയായില്ല അങ്ങാടിയിൽ തോറ്റത് അമ്മയോട് എന്ന് പറഞ്ഞതു് പോലെ ആയി അല്ലങ്കിൽ രമ്യ ജയിക്കുമായിരുന്നോ രമ്യയുടെ ആ പോസ്റ്റ് കണ്ടപ്പോൾ എനിക്ക് മോശം തോന്നിയിരുന്നു. മറുനാടന്റെ വാത്തകളോട് യോജിക്കുന്നില്ലാ എന്ന് പറഞ്ഞതു്
I am a fan of shajan scaria I follow you like of Rajdeep Sardesai, Karan Thappar,Fareed Zakaria and the print Pls keep up the good work An aspiring forward looking human
എൻ്റെ കുടുബത്തിലുള്ള എല്ലാവരും ഷാജൻ സാറിൻ്റെ വിഡിയോ കാണാറുണ്ട് പിൻതുണക്കാറുണ്ട് എന്നും അത് ഉണ്ടാകും എനിക്കറിയാവുന്ന 100 കണക്കിന് ആൾകാർ സാറിൻ്റെ വിഡിയോ കാണാറുണ്ട് എല്ലാവർക്കും ഷാജനെ ഇഷ്ട്ടമാണ് അത് സത്യം മാത്രം പറയുന്നതുകൊണ്ടാ ❤❤
നിലനിൽപ് എല്ലാവരും ആഗ്രഹിക്കുന്നു അതിനവർ അവസരം പോലെ എന്തും പറയും പ്രവർത്തിക്കും... എന്നാൽ നട്ടെല്ലെല്ലുള്ള ഒരുവനെ തകർക്കാം എന്ന് ആരും സ്വപ്നം കാണണ്ടാ.... 🔥🔥🔥🔥🔥
രമൃയുടെ പ്രവർത്തന രീതിയാണ് തോൽവിക്ക് കാരണം. അധികാരം കിട്ടുമ്പോൾ വന്ന വഴികൾ പലരും മറക്കും അവിടെ തുടങ്ങും പരാജയം
വളരെ ശരിയാണ്..
മറുനാടൻ വർഗീയ വാദി ആണ് 100%... വെളുപ്പിക്കണ്ട
വളരെ ശരിയാണ്..... അവിടുത്തെ സാധാരണ ജനങ്ങളോട് ചോദിച്ചാൽ മനസിലാകും
വ്യാജൻ മാങ്കൂട്ടത്തിലിനെ പോലെ തീവ്രവാദികളുടെ ആസനം താങ്ങിയാൽ സിമ്പിളായി ജയിക്കാം.
Yes
താങ്കൾ പറയുന്നത് വളരെ ശരിയാണ്.എല്ലാവിധ പിന്തുണയും ആശംസകളും
പ്രിയപ്പെട്ട ഷാജൻ സ്നേഹവും ബഹുമാനവും ഇപ്പോഴും നിങ്ങളോടുണ്ട് നിങ്ങളുടെ പ്രവർത്തന രീതിയാണ് കൂടുതൽ ശരി, ധൈര്യമായി മുന്നോട്ട് പോകുക.
പ്രവർത്തനം അല്ല 'വാർത്തകൾ പറയൽ' ആണ്.
എന്ത് വാർത്തയാണ് ഇവനോട് ഇത്ര ഇഷ്ടം തോന്നാൻ കാരണം 😂
@@Kerala264സത്യസന്തമായ വാർത്തതന്നെ. പ്രേത്യേകിച്ച് തീവ്ര വാദി ഇസ്ലാമിനെതിരെ ഉള്ള വാർത്ത.
ഇവനെപ്പോലുള്ള വർഗീയ തീവ്രവാദി കേരൽത്തിൽ വേറെ ഉണ്ടോ
ബഹുമാനപ്പെട്ട ഷാജൻ സ്കറിയ താങ്കൾ പാർട്ടി നോക്കാതെ കോൺഗ്രസോ ബിജെപിയോ കമ്മ്യൂണിസ്റ്റ് നോക്കാതെ സത്യസന്ധമായി നടത്തുന്ന മാധ്യമപ്രവർത്തനം മാധ്യമ പ്രവർത്തനം തുടർന്നും കേരളത്തിന് ആവശ്യമാണ് താങ്കൾക്ക് ആയിരം അഭിവാദ്യങ്ങൾ എന്നെപ്പോലുള്ള പ്രേക്ഷകർ എന്നും താങ്കൾക്കൊപ്പം❤❤❤👍
ബി ജെ പിയെ പറയില്ല
ഇത്ര കൃത്യമായി വിമർശകർക്കു മറുപിടികൊടുക്കുന്ന ഒരു മാധ്യമ പ്രവർത്തകൻ 👍👍👍
You tuber
@@princemadana2765മാധ്യമപ്രവർത്തകനാണ് കേട്ടോടാ മ്മ്മ്മ് @@₹₹
കോലിബി ഷാജൻ 😂
@@princemadana2765 ഒന്നും ഇല്ലെങ്കിലും സുരേന്ദ്രൻ തന്റെ രാജി ആവശ്യപ്പെട്ട കോൺഗ്രസ്സ് നേതാവായി ഷാജനെയാണ് പറഞ്ഞത് അപ്പടി നോക്കിയാൽ സഘി അല്ല, പിന്നെ പിണറായി വിജയനും അൻവറും സുധാകരനും സതീശനും ഒക്കെ പറയുന്നത് കേട്ടാൽ കാര്യം മനസ്സിലാവും ഷാജന്റെ യൂട്യൂബ് പ്രവർത്തനം നിഷ്പക്ഷമാണ് എന്ന് സാധാരണ ജനങ്ങളുടെ ആവശ്യവും അതാണ്
ഇവൻ മാധ്യമ പ്രവർത്തകൻ അല്ല..വെറും youtuber
മറുനാടൻ സപ്പോർട്ട് ചെയ്യുന്നു എന്ന ഒറ്റ കാരണത്താൽ ഒരു വിഭാഗം ജനങ്ങൾക്ക് രമ്യയോട് ശക്തമായ എതിർപ്പ് ഉണ്ട് എന്നത് പച്ചയായ യാഥാർഥ്യം 🙏
സത്യം
മറുനാടൻ മലയാളി എന്നും ജനഹൃദയങ്ങളിൽ🙏💙
വർഗ്യ ഭ്രാന്തന്മാർക്ക് മാത്രം... നാട് സമാധാനത്തോടെ പോവണം എന്ന് ആഗ്രഹിക്കുന്ന ഒരു കുഞ്ഞും ഇവനെ സപ്പോർട്ട് ചെയ്യില്ല
Sudaappi ഏകീകരണം(പരസ്യമായി ഉള്ള സുഡാപി 10%വും, ബാക്കി 90%ഉള്ള മനസ്സിൽ സുഡപ്പിസം വച്ച് പുറത്ത് ചിരിച്ച് കാണിക്കുന്നവറും..ആണ് ഈ കഴിഞ്ഞ യുപിഎ തിരഞ്ഞെടുപ്പിലെ ഗതി നിയന്ത്രിച്ചത്..അവർ ശുപ്പാൻഡി മൂക്ക് പിങ്കി മോളെ വയനാട്ടിലും, മാങ്കൂട്ടത്തെ പാലക്കാട്ടും, ജയിപ്പിച്ചു.. ചേലക്കരയിൽ വിശുദ്ധ പെങ്ങളുട്ടിയെ തോൽപ്പിച്ചു.. സിംപിൾ..മറ്റുള്ളവർ പ്രബുദ്ധരായത് കൊണ്ട് മൂന്നായി വിഭജിച്ച് വോട്ട് ചെയ്തു .വെറുതെ എന്തിനു പെയിൻ്റ് അടിക്കണം മറുനാടൻ....
വർഗീയ ഭ്രാന്തന്മാർക്
😂😂
ഇന്നലെ മീഡിയ വണ്ണിലെ മൊട്ട തീവ്രവാദിയും കൂട്ടരും മറുനാടനെ വിദ്വെഷ പ്രചാരകൻ എന്നു വിളിച്ചു കളിയാക്കാൻ നിക്കുമ്പോൾ അവന്മാർ ചെയ്യുന്നത് ഞാൻ ആലോചിച്ചു.
വാർത്തകൾ നല്ല രീതിയിൽ അവതരിപ്പിയ്ക്കുന്ന ഷാജനോട് എന്നും ഇഷ്ടം മാത്രം
നമ്മൾ ആരെ സഹായിച്ചാലും സഹായം വാങ്ങുന്നയാൾ കൊടുക്കുന്നയാളുടെ ആജീ വനന്തര ശത്രുആയിമാറുന്നു
കോൺഗ്രസ് നേതാക്കന്മാരുടെ ഒരു ഗതികേട് 🙄😇 സുഡാപ്പികളെ സന്തോഷിപ്പിക്കാതെ അവർക്കു രാഷ്ട്രീയ പ്രവർത്തനം നടത്താൻ പറ്റില്ല എന്നായി 😇🤪🤪
അനുഭവിക്കട്ടെ 😝
ഉപകാരം ചെയ്താൽ
ഉപദ്രവം ആകും 🥰പഴമൊഴി 🥰?? ഓർക്കുക??😢😅
നമ്മൾ ഒരാളെ സഹായിച്ചാൽ ഒരു ശത്രുവിനെയാണ് സമ്പാദിക്കുന്നത്
നല്ല സങ്കടമുണ്ട് പാവത്തിന് / ഒന്ന് പൊട്ടികരഞ്ഞാൽ നല്ല ആശ്വാസം കിട്ടും 🤣 / മറുനാടൻ പിന്തുണച്ചവരെ സമൂഹം പുറം തള്ളുന്നു 👍
പരിഹാസം വേണ്ട @@indiafocus6557
ആദ്യമൊക്കെ വളരെ എതിർപ്പുണ്ടായിരുന്ന ഞാൻ ക്രമേണ fan ആയി മാറി.. അവസാന ഭാഗം കേട്ടപ്പോൾ അറിയാതെ emotional ആയിപ്പോയി 🥰രമ്യക്ക് മനസിലാവാതിരിക്കില്ല ഈ ചേട്ടനെ 🥰🙏
പൊരിച്ചു മാഷേ നിങ്ങൾ പൊളിയാണ്💪💪💪
ആരും പുറത്ത് കൊണ്ട് വരാത്ത സത്യങ്ങൾ ഉറക്കെ പറയുന്ന സാജന്💐👍
പത്ര ധർമ്മം കൃത്യമായി പാലിക്കുന്ന സാജൻ സ്‌കറിയായ് ക്ക് ഒരു ബിഗ് സല്യൂട്ട്.
പത്രധർമ്മം...😂😂😂😂......
എന്ത് കോൺഗ്രസ് ധർമം എന്ന് പറ 🤣🤣🤣
പത്ര ധർമം എന്നല്ല പറയേണ്ടത്, RSs വർഗ്ഗ്യ അജണ്ട എന്ന് പറഞ്ഞാൽ ഓക്കേ
ഷാജനെപോലെ സത്യസന്ധമായ വാർത്തകൾ പറയുന്ന വേറൊരു മാധ്യമങ്ങൾ ഇല്ല. കൃത്യമായ പത്രധർമ്മമാണ് മറുനാടൻ പാലിക്കുന്നത് 👍🏻
വർഗീയ ധർമം 😂😂😂😂
മിടുക്കരുവരട്ടെ നാടുഭരിക്കാൻ...നന്മയുള്ളവർ, സ്നേഹമുള്ളവർ, ബുദ്ധിയും വിവേകവുമുള്ളവർ, ഹൃദയവിശാലതയുള്ളവർ, എല്ലാവരെയും ബഹുമാനിക്കുകയും ചേർത്തു നിർത്തുകയും ചെയ്യുന്നവർ സത്യത്തിനായി നില നിലക്കുന്നവർ അങ്ങനെ......❤❤❤❤❤
ഷാജൻസാറിൻെറത് ശരിയായനിലപാട്. 👏🏾👏🏾👏🏾👏🏾👏🏾
Pari.
@@anoop1555 പരിയോ അതോ😂
ആ പാട്ടു പാടൽ ഒന്ന് കുറച്ചാൽ മതിയായിരുന്നു എന്നാൽ കുറച്ചു വോട്ട് കൂടുതൽ കിട്ടിയേനെ ജനങ്ങൾക്കു പാട്ടല്ല ആവിശ്യം ജനങ്ങളെ സേവിക്കുന്ന ഒരു നേതാവിനെയാണ് 😊
അരൂരിൽ ദെലീമ ജയിച്ചതിൽ നല്ലൊരു പങ്ക് അവർ മണ്ഡലത്തിൽ പാട്ടുപാടിയത് തന്നെയാണ്.അവരെ cpm ദെത്തെടുത്തതാണ്.
@@RaghuVarank-lk5bf😂😂😂..
5:32 മതം വിട്ടവരെ കൊല്ലാൻ പറയുന്ന, അമുസ്ലിങ്ങളെ വെറുക്കാൻ പഠിപ്പിക്കുന്നൊരു മതത്തെ എങ്ങനെയാണ് വിമർശിക്കാതിരിക്കുക?
5:32 മതം വിട്ടവരെ തലോടാൻ പറയുന്ന, അടിമത്യത്തെ പ്രോത്സാഹിപ്പിക്കാത്ത, സ്ത്രീകളെ കൃഷിയിടമായി കാണാത്ത, അമുസ്ലിങ്ങളെ സ്നേഹിക്കാൻ പഠിപ്പിക്കുന്നൊരു മതത്തെ എങ്ങനെയാണ് വിമർശിക്കാതിരിക്കുക?
ഇസ്ലാം എന്നത് തന്നെ ഒരു പൊളിട്ടിക്കൽ ideology ആണ് അതിൽ spirituality എന്ന സംഭവമേ ഇല്ല.
7:09 ഒൻമ്പത് വയസുള്ള കുട്ടിയെ പീഡിപ്പിക്കാത്ത പ്രവാചകനോട് ഷാജന് ആദരാവാണോ?
5:28 മതം വിട്ടവരെ തലോടാൻ പറയുന്ന, അടിമത്യത്തെ പ്രോത്സാഹിപ്പിക്കാത്ത, സ്ത്രീകളെ കൃഷിയിടമായി കാണാത്ത, അമുസ്ലിങ്ങളെ സ്നേഹിക്കാൻ പഠിപ്പിക്കുന്നൊരു മതത്തെ എങ്ങനെയാണ് വിമർശിക്കാതിരിക്കുക? 6:56 ഒൻമ്പത് വയസുള്ള കുട്ടിയെ പീഡിപ്പിക്കാത്ത പ്രവാചകനോട് ഷാജന് ആദരാവാണോ?
ഇസ്ലാം എന്നത് തന്നെ ഒരു പൊളിട്ടിക്കൽ ideology ആണ് അതിൽ spirituality എന്ന സംഭവമേ ഇല്ല.
എന്റെ സാജൻ സാറേ!താങ്കളെ സമ്മതിക്കണം ഒരു ബിഗ്ഗ് സല്യൂട്ട് 🙏
സാജൻ അത് അർഹിക്കുന്നു 👍
അന്ധമായി സാജൻ പലരെയും ന്യായീകരിക്കാൻ പോകാറുണ്ട്. മറ്റുള്ളവരെ മനസിലാക്കുക എന്നത് കഴിവ് ആണ്. സാജൻ ആ കഴിവ് കുറവാണു. അത് കൊണ്ടാണ് ഫിറോസ് കുന്നുംപറമ്പിലനെയ് ലോറി ഉടമ മനാഫ് നെയും താങ്കൾ അന്ധമായി ന്യായീകരിക്കാൻ പോയത്.
സത്യം.... ഇവൻ്റെ സത്യസന്ധത നിഷ്പക്ഷത ഒക്കെ വെറും പ്രഹസനം.... ഇവനും മഞ്ഞരമയെ പോലെ വേറൊരു പ്രീണന മാപ്രാ..... മാന്തീട്ടം എന്ന മത വേറിയൻ കൊങ്ങിയെ ഇവൻ എന്തു വെളുപ്പീര് ആയിരുന്നു.... അവൻ എസ്ഡിപിഐ വോട്ട് സ്വീകരിച്ച് ജയിച്ചപ്പോ അതൊന്നും ഈ white washer maaprayude കണ്ണിൽ പെടില്ല.... This fellow is a 3rd rate maapra white washing the cong party
അതിൽ വാസ്തവമുണ്ട്
അത് പോലെ ചിലരോട് എതിർപ്പും ഉണ്ട് പ്രിഥ്വിരാജ് ഉദാഹരണം എങ്കിലും തമ്മിൽ ഭേദം ഷാജൻ തന്നെയാണ് എന്നതിൽ ഇപ്പൊഴും അഭിപ്രായവ്യത്യാസം ഇല്ല
@@sebastianpp6087 പ്രിത്വിരാജ് ന്റെ വിഷയത്തിൽ സാജൻ പറയുന്നത് ശരിയാണ്. പ്രിത്വിരാജ് അഭിപ്രായം പറയുന്നത് സെലക്ട് വിഷയങ്ങളിൽ ആണ്. ഒന്നുകിൽ അത്തരക്കാർ അഭിപ്രായം പറയാതെ ഇരിക്കുക അല്ലെങ്കിൽ എല്ലാം കാര്യത്തിലും അഭിപ്രായം പറയുക. ഒരു പ്രൊഡ്യൂസർ എന്ന നിലക്ക് ചിലപ്പോ അയാൾക്ക് അത്തരം അഭിപ്രായങ്ങൾ ഉണ്ടായേക്കാം
ഷാജ താൻ എന്ത് കരുതി താൻ പിറകെ നടന്നു സപ്പോർട്ട് ചെയുന്ന രമ്യയും ,ഷാഫിയും ,രാഹുൽ മാങ്കൂട്ടവും തനിക്കൊരു പ്രശ്നം ഉണ്ടാകുമ്പോൾ സപ്പോർട്ട് ചെയ്യുമെന്നോ നന്നായി അങ്ങനെ അന്നോ താൻ ധരിച്ചു വച്ചിരിക്കുന്നത്.❤
@harimukundan2908 ഷാജന് അവരുടെ ഒന്നും പിന്തുണ ആവശ്യമില്ല എങ്കിലോ
We support you sir ❤
രമ്യ MP ആയപ്പോൾ ജനങ്ങൾക്കോ ആലത്തൂര്കാർക്കും വേണ്ടിയോ ഒന്നും ചെയ്യ്തില്ലന്ന് മാത്രമല്ല പാട്ട് പാടിനടന്നു Mp ആയാൽ ജനങ്ങൾക്ക് വേണ്ടി നല്ല കാര്യം ചെയ്യണം രമ്യ ഓർത്തുപാട്ട് പാടി കൊടുത്താ മതി വോട്ട് വന്നോളും ജയിക്കാമെന്ന്
ഞാൻ ആലത്തൂർ മണ്ഡലത്തിലെ ഒരു വോട്ടർ ആണ്. കോൺഗ്രസ്സ് അനുഭാവിയും. രമ്യ എംപി എന്ന നിലയിൽ മണ്ഡലത്തിൽ എന്തു ചെയ്തു എന്ന് സ്വയം വിലയിരുത്തട്ടെ. ഒന്നും ചെയ്യാതെ ഒരു യൂത്തന്റെ തുടവറയിൽ പെട്ടു പാട്ടും പാടി നടന്നിട്ടു ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചാൽ ജനം കൂടെയുണ്ടാകും 😮
ഈ വാർത്ത വായിക്കുമ്പോൾ സാറിന്റെ മനസ്സ് ഇടറുന്നത് എനിക്ക് കാണാം .. നിങ്ങളെ പോലെ മനുഷ്യനെ ,മാധ്യമപ്രവർത്തകനെ ഈ ജന്മത്തിൽ കാണാൻ കഴിഞ്ഞത് എന്റെ പുണ്യം ..
🤔 koodipoyo
😂😂
My ര .......
കോൺഗ്രസ് ചാവേർ ആണ് മറുനാടൻ
@@HMTRADING-zu5wb
ഹായ്....🙋🙋🙋🙋...Myര.....!!!!!!!
അതെ, രമ്യക്ക് രാഷ്ട്രീയം പറ്റില്ല നാടൻ പാട്ടുകൾ പാടി ജനഹൃദയങ്ങളിൽ തിളങ്ങട്ടെ
സ്നേഹവും കരുണയും കരുതലും വാത്സല്യവും ദൈവത്തിൻ്റെ ശിരസ്സിലെ ഒരു കിരീടമാണെങ്കിൽ ആ തിളങ്ങുന്ന കിരീടത്തിലെ തിളങ്ങുന്ന ഒരു മുത്താണ് ഷാജേട്ടൻ
😂Nice ആയി ട്രോളി
😂👌
സ്ത്രീ എന്ന പരിഗണന പോലും കൊടുക്കാതെ രമ്യയെ വേട്ടയാടുന്നു രമ്യ യുടെ ജന പിന്തുണ കണ്ട് വെകിളി പിടിച്ചിരിക്കുന്നു
താങ്കളോട് പ്രത്യേകം ഇഷ്ടമൊന്നുമില്ലെങ്കിലും അവളുടെ തോൽവിക്ക് കാരണം അവളുടെ സ്വഭാവം തന്നെയാണ്
കുട്ടിയെ എടുത്ത് മ്മച്ചങ്ങളും താടിക്ക് പിടിപ്പിച്ച ആളിനെ കുറിച്ചു ഇതുവും കണങ്കില്ല
മനസാക്ഷി മാത്രം നോക്കിയാൽ മതി 👍👍👍👍👏👏👏👏👏👏👏👏
പ്രിയമുള്ള ഷാജസ് കറിയാ താങ്കളുടെ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ആത്മാർത്ഥതയും സത്യസന്ധതയും ഉള്ള ഒരു വീഡിയോ
നിഷ്പക്ഷരായ കമ്മ്യൂണിസ്റ്റുകാരാണ് ഏറ്റവും കൂടുതൽ നിങ്ങളുടെ വീഡിയോ കാണുന്നത്! സത്യം പറഞ്ഞാൽ പ്രത്യക്ഷമായി പ്രതികരിക്കാൻ പറ്റാത്തവർക്ക് ഇവിടെ വന്ന് താങ്കളുടെ കൃത്യതയാർന്ന വിമർശനം കേൾക്കുമ്പോൾ ആണ് മനസ്സിന് സമാധാനം ആകുന്നത്.
അത് ഒരു തുറന്ന പുസ്തകം പോലെ ഈ സമൂഹത്തിലെ സത്യം മാത്രമാണ്!!🙏🏽🙏🏽
നിഷ്പക്ഷരായ കമ്മ്യൂണിസ്റ്റുകാരോ😂😂 എന്ത് മണ്ടത്തരത്തിനും കമ്മ്യൂണിസ്റ്റുകൾക്കിടയിൽ മാർക്കറ്റ് കിട്ടും എന്നതിന് തെളിവാണ് ഈ കമൻ്റിന് കിട്ടിയ ലൈക്കുകൾ😂😂
നിങ്ങൾ ധൈര്യമായി മുന്നേറുക..
ഞാൻ 2018 മുതൽ മറുനാടൻ കാണുന്നു ഇന്നും 🙏🙏🙏❤️❤️❤️❤️
Njanum ❤
ഇവൻറെ വർഗീയവാദിയും വിഷം ചീറ്റലും കാണാനോ😊@@shaliajith6423
Me too
Njanum😊
മിസ്റ്റർ സാജൻ നിങ്ങൾ ഈ അലവലാതിയെ ഒരുപാട് പുകഴ്ത്തല്ലേ... നിങ്ങളോടുള്ള സ്നേഹം കുറയും... യെവൾ വെറും ഫ്രോടാണ്
ഹായ് ഷാജൻ എനിക്ക് നിങ്ങ.ളെ ഭയങ്കര ഇഷ്ടമാടൊ . കാണണം എന്നും അതിയാമോഹം ഉണ്ട് എന്നെപോലുള്ള സാധാരണ കാർക്ക് സാറിനെ വളരെയധികം ഇഷ്ടമാണ്.
😂😂😂
പക്ഷെ ശ്രീ ഷാജൻ സ്കറിയ ആരെ സപ്പോർട്ട് ചെയ്താലും അവർ കേരളത്തിൽ തോൽക്കുന്ന സ്ഥിതി ആണ് ഇപ്പൊൾ
രമ്യ സാജനോട് രമ്യതപ്പെട്ടാൽ രമ്യയുടെ രാഷ്ട്രീയ ജീവിതം നന്നാകും ❤🥰🌹👍
മറുനാടൻ എന്നും ജനഹൃദയങ്ളിൽ ❤️❤️❤️ രമ്യയ്ക് കഴിവ് ഇല്ല അതു കൊ ഡ് തോറ്റു.
Nannayi paadum
മറുനാടൻ രമ്യ യുടെയും തോൽവി യിൽ പങ്കു വഹിച്ചു
Ganamelakku pattum...
Good shajan sir, vijayikkumbol jayippichavare orkkanamayirunnu Ramya.
മറുനാടനോടൊപ്പം ♥️
Shajan sir, tears came from my sir. I have no words to express my feelings to you sir. You are a true human being. A big salute to you sir
ഇതാണ് ജിഹാദ് 👍👍👍👍👍👍👍ഇവിടെ ആർക്കും ഇതു പറഞ്ഞാൽ മനസിലാകില്ല 👍👍👍👍😂😂അവർ ക്ക് ഇഷ്ട്ടം ഇല്ലാത്ത വരെ തോല്പ്പിക്കും
ഷാജ എന്ത് കരുതി താൻ പിറകെ നടന്നു സപ്പോർട്ട് ചെയുന്ന രമ്യയും ,ഷാഫിയും ,രാഹുൽ മാങ്കൂട്ടവും തനിക്കൊരു പ്രശ്നം ഉണ്ടാകുമ്പോൾ സപ്പോർട്ട് ചെയ്യുമെന്നോ നന്നായി അങ്ങനെ അന്നോ താൻ ധരിച്ചു വച്ചിരിക്കുന്നത്.❤
@@harimukundan2908കോൺഗ്രസ്സ് പാർട്ടി പൊതുവിൽ ഷാജന് എതിരാണ് അതിനാൽ ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലും രമ്യയും മറ്റാരും ഷാജനെ വിത്തുന്നക്കില്ല അത് കൃത്യമായും ഷാജന് അറിയാമായിരിക്കും അദ്ദേഹം കുറെ സത്യങ്ങൾ വിളിച്ചു പറയുന്നു അതിനെ നല്ലൊരു ഭാഗം ജനങ്ങൾ പിന്തുണക്കുന്നു
പാട്ടു കേട്ടാൽ സൗഖ്യമില്ല എന്നതാണ്‌സത്യം സ്ഥാനത്തും അസ്ഥാനത്തുമുള്ള പാട്ട് കേൾവിക്കാരിൽ അലോസരമുണ്ടാക്കുന്നു.
Chanaka ജിഹാദ്
എന്നും എപ്പോഴും ഷാജൻ സാറിനൊപ്പം❤❤❤
താങ്കൾ നല്ല മനസിന് ❤❤
രമ്യ MP സ്ഥാനാത്ഥി എന്ന നിലയിൽ ഞങ്ങളുടെ ഏരിയായിൽ ഒരിക്കൽ പോലും വന്നിട്ടില്ല. എന്നു മാത്രമല്ല, അവർക്ക് യാതൊരു കഴിവുമില്ല.
ഇതിന് മുമ്പ് എത്ര MP മാർവന്നിട്ടുണ്ട്. ?. ഈ 60 വയസിനിടയിൽ ഒരു MP എന്റെ വീടിന്റെയൊ പരിസരത്തോ വന്നിട്ടില്ല. .20 ലക്ഷത്തോളം പോട്ടർമാരുടെ അടുത്ത് എത്താൻ പറ്റിയെന്ന് വരില്ല. 😢
You are right @@hhdubai3831
നിങ്ങൾ കേരള ഭരണത്തിനെതിരെ പ്രതികരിക്കേണ്ടതായിരുന്നു
വിവരം ഇല്ല അവൾക്😅
Well said Shajan
രമ്യ ഇനി ഒരിക്കലും രക്ഷപ്പെടുമെന്ന് തോന്നുന്നില്ല
ഒന്നുകിൽ പർദയിടുക അല്ലെങ്കിൽ ദിവസവും മാപ്പിളപ്പാട്ട് പാടുക രക്ഷപ്പെടാം
@@devdev4742 netta ammauda Pardda
Mr.Shajan don't be sad
It's not your mistake.
We will be with you always.
Truth will win always
A Bold Independent Man is a Threat to everyone.
Jai truth ❤
താങ്കൾക്ക് ഇത് അത്യാവശ്യമാണ് ലക്ഷങ്ങൾ ശമ്പളം വാങ്ങിയിട്ടും പോര കടമാണ് എന്നു പറഞ്ഞ ഇവളെ പൊക്കി കൊണ്ടു നടന്നതിന് കിട്ടിയ കൃത്യമായ മറുപടി താങ്കൾക്കു ഇത് അത്യാവശ്യം
സത്യം പറയാൻ ആലോചിച്ചു അമാന്തക്കേണ്ട 😂പേടി വേണ്ട 🥰👍🙏
Well said 👏
രമ്യാ അല്ലാതെ മറ്റാരുമായിരുന്നെങ്കിൽ ഒരു പക്ഷെ - ജയിച്ചേനേ
ഈ നിരീക്ഷണം ശരിയാണ് . മറ്റൊരാൾ ആയിരുവെങ്കിൽ ചേലക്കര പ്രദീപ് ജയിക്കില്ല. പക്ഷേ ആ മറ്റൊരാൾ ആര് എന്ന് ചോദ്യത്തിന് ഉത്തരവും ഇല്ലാ അതാണ് സത്യം.
🔥❤️🇮🇳❤️🔥ശ്രീ ഷാജൻ 🔥❤️നിങ്ങൾ ❤️🇮🇳❤️ന് മുതൽ കൂട്ട് ആണ് 🔥🔥🔥🔥🔥...
ഷാജന് പണ്ടുമുതലേ രമ്യയോട് ഒരു ചായ്വ് ഉണ്ട്. അത് കോൺഗ്രസ്സിനോട് ഉള്ളത് കൊണ്ട് ആകാം. എന്നാൽ രാഷ്ട്രീയത്തിൽ രമ്യ ഒരു വമ്പൻ തോൽവി തന്നെയാണ്. ഇത് സാധാരണ ജനത്തിന് മനസ്സിലായി. പക്ഷെ ഒരു മാധ്യമപ്രവർത്തകൻ ആയ താങ്കൾക്ക് മനസ്സിലായില്ല എന്നത് അതിലും വലിയ തോൽവിയാണ്.
💯
Correct
Yes മറുനാടൻ ❤️❤️❤️
മറുനാടൻ സത്യത്തിന്റെ ശബ്ദം ❤🔥
സൂപ്പർ ഷാജൻ 👌
Welldone shajan - u done a very gud job- go ahead - we all with u always
സാജന് സമനായി സാജൻ മാത്രം
മറുനാടൻ Support ചെയ്യ്തിലെങ്കിൽ ഇവർ ജയിക്കുമായിരുന്നോ? ജയിച്ച് കഴിഞ്ഞാൽ ഓട്ട് ചെയ്യ്ത ജ ജനങ്ങളെ കാണാൻ എങ്കില്ലും വരണം
Well said sir
രമ്യയെ കുറ്റപ്പെടുത്താനാവില്ല, സാഹചര്യം, നിലനിൽപ്, പ്രായോഗികത ഇതൊക്കെയാണ് രാഷ്ട്രീയക്കാരന് വേണ്ടത്
Manoharamaya oru message ❤❤❤🎉🎉
രമ്യ കാണിക്കുന്നത് നന്ദികേടാണ്.
രമ്യ ഹരിദാസ് എം പി എന്ന നിലയിൽ തികച്ചും പരാജയമായിരുന്നു അതാണ് തോൽവിക്ക് കാരണം അതിന്റെ പേരിൽ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
Right 👍👍
Full support for Shajan Scaria🎉🎉🎉🎉🎉🎉
രമ്യ എന്താണ് എന്ന് അവർ തെളിയിച്ചു
ഗുരുത്വം സ്വയം ഉണ്ടാവേണ്ട ഒന്നാണ്
ഷാജൻ നന്ദി
രമ്യ ചെയ്തതു് ഒട്ടും ശരിയായില്ല അങ്ങാടിയിൽ തോറ്റത് അമ്മയോട് എന്ന് പറഞ്ഞതു് പോലെ ആയി അല്ലങ്കിൽ രമ്യ ജയിക്കുമായിരുന്നോ രമ്യയുടെ ആ പോസ്റ്റ് കണ്ടപ്പോൾ എനിക്ക് മോശം തോന്നിയിരുന്നു. മറുനാടന്റെ വാത്തകളോട് യോജിക്കുന്നില്ലാ എന്ന് പറഞ്ഞതു്
Shajan scaria sir you are a LEGEND in all ways either personal or channel matters🎉🎉Go ahead we are all with you
correct news good
U r straight forward.
ഞാൻ എന്റെ ദിവസം തുടങ്ങുന്നത് മറുനാടൻ കണ്ടുകൊണ്ടാണ്... കാരണം കേരത്തിലെ ഇപ്പോഴത്തെ അവസ്ഥ അറിയാമെങ്കിൽ മറുനാടൻ കാണണം
I am a fan of shajan scaria
I follow you like of Rajdeep Sardesai, Karan Thappar,Fareed Zakaria and the print
Pls keep up the good work
An aspiring forward looking human
ഇതാണ് സത്യം ഷാജൻ സാർ നിങ്ങളെ ഞങ്ങൾ ഇഷ്ടപെടുന്നു.
🙏👍🙏👍👍👍ഗുഡ് സാജൻ സാർ സത്യം 🙏
സാറെ, ആവശ്യം ഇല്ലാതെ, ഇത്തരക്കാരെ പിന്തുണക്കാൻ പോകരുത്. എല്ലാവർക്കും പേടിയാണ്.
Njanum
എന്ത് വ്യക്തമായ വാക്കുകൾ
സജാ വർഗീയത വളർത്തുന്നത് നാട്ടിലെ എല്ലാവർക്കും ദോഷം ചെയ്യും.. നീ സ്ഥിരമായി ചെയ്യുന്നത് അതാണ്
Excellent analysis.
എൻ്റെ കുടുബത്തിലുള്ള എല്ലാവരും ഷാജൻ സാറിൻ്റെ വിഡിയോ കാണാറുണ്ട് പിൻതുണക്കാറുണ്ട് എന്നും അത് ഉണ്ടാകും എനിക്കറിയാവുന്ന 100 കണക്കിന് ആൾകാർ സാറിൻ്റെ വിഡിയോ കാണാറുണ്ട് എല്ലാവർക്കും ഷാജനെ ഇഷ്ട്ടമാണ് അത് സത്യം മാത്രം പറയുന്നതുകൊണ്ടാ ❤❤
Dear Sajan, go ahead as you have been. Ramya proved she is just another politician.
Excellent video ❤
❤️ മറുനാടനൊപ്പം സാധാരണക്കാരായ ഞാനടക്കമുള്ള ജനങ്ങൾ ഉണ്ട്.❤️❤️
തിരഞ്ഞെടുപ് പ്രവചനം 100% ശരിയായി വന്നതിൽ സന്തോഷം എന്തോരു പ്രവചനം
ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട് സത്യസന്ധതയുള്ള വാർത്തകൾ സത്യം ജയിക്കട്ടെ
Well done shajan sir you are giving good reply
ഇപ്പോൾ തോന്നുന്നു . ' രമ്യ തോറ്റത് നന്നായി എന്ന് ....രമ്യയുടെ നിലവാരം താഴ്ന്നു കൊണ്ടിരിയ്ക്കുന്നു.. ശരിക്കുള്ളസ്വഭാവം പുറത്തു വരുന്നു...
ഷാജൻ സർ എന്നും ജനഹൃദയങ്ങളിൽ ഉണ്ടാകും ജയ് ഹിന്ദ് .❤
Correct 💯💯 shajan 👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼 ethuvareyum respect mathrame thonniyittullu 🎉🎉🎉🎉
ഷാജൻസാറിനും, മറുനാടൻ TV ക്കും എന്നും ഞങ്ങൾ പ്രേക്ഷകരുടെ സപ്പോർട്ടു ഉണ്ടാകും. Sir സ്നേഹം മാത്രം ❤❤❤🙏🙏🙏👍ധൈര്യമായി മുന്നോട്ടു പോകുക.❤❤❤ജയ് ഹിന്ദ് 🙏🙏🙏👍
Well said❤you are great👍
നിലനിൽപ് എല്ലാവരും ആഗ്രഹിക്കുന്നു അതിനവർ അവസരം പോലെ എന്തും പറയും പ്രവർത്തിക്കും...
എന്നാൽ നട്ടെല്ലെല്ലുള്ള ഒരുവനെ തകർക്കാം എന്ന് ആരും സ്വപ്നം കാണണ്ടാ.... 🔥🔥🔥🔥🔥
👏👏👏👏 well said Shajan Sir, u r really amazing
നിങ്ങൾ സത്യത്തിന്റെ കാവൽ കാരൻ ആണ് ഷാജൻ, എല്ലാ നന്മകളും നേരുന്നു.
ജഗതലപ്രതാപൻ
തൃശൂർ
സൂപ്പർ👍
രമ്യ ഹരിദാസിന്റെ രാഷ്ട്രീയഭാവി കഴിഞ്ഞു. ഇനി മത്സരരംഗത്ത് രംഗത്തുനിന്ന് മാറിനിൽക്കുന്നതാണ് നല്ലത്. മാറിനിൽക്കുന്നതാണ് നല്ലത്
Yes your a Good person ❤
Marunadan is the honest channel in Kerala
മറ്റൊരു മാൻഡ്രേക്ക് മറുനാടൻ ഷാജൻ --..
YOU ARE SO RIGHT
ര മ്യ നേരത്തേ പറഞ്ഞിരുനെങ്കിൽ മറുനാടന്റെ സർവ്വേ 100% ശരിയാകുമായിരുന്നു.😂
സുഭം