എസ് ഐ സാഗര്‍ നേതാവിനെ കണ്ടം വഴി ഓടിച്ചത് കേട്ടോ I Idukki Cheruthoni Sub Inspector Sagar

Поделиться
HTML-код
  • Опубликовано: 27 сен 2024
  • കൊള്ളാല്ലോ..ഈ എസ്ഐ സാഗര്‍ ആളു ശരിക്കും സുരേഷ് ഗോപി തന്നെ... എസ് ഐ സാഗര്‍ നേതാവിനെ കണ്ടം വഴി ഓടിച്ചത് കേട്ടോ...

Комментарии • 2,7 тыс.

  • @thachonambinu682
    @thachonambinu682 4 года назад +2381

    നമുക്ക് വേണ്ടത് രാഷ്ട്രീയക്കാരെ ഓച്ചാനിച്ച് നിൽക്കാതെ നിയമപരമായി ചെയ്യുന്ന ഇതുപോലുള്ള നിയമപാലകർ ആണ് വേണ്ടത് 👍💐🙏

  • @sudarsangopalan9240
    @sudarsangopalan9240 4 года назад +489

    ശ്രീ സാജൻ സാറേ ചിലപ്പോൾ ചില ആൾക്കാരോട് ഇങ്ങനെ പെരുമാറിയെ മതിയാകു അദ്ദേഹം ഒരു നല്ല ഓഫീസർ തന്നെയാണ് ഇതുപോലുള്ള നേതാക്കന്മാർ ഭൂമിക്ക് ഭാരമാണ്.

  • @kochukunji936
    @kochukunji936 4 года назад +801

    Audio ഞാൻ ഇന്നലെ കേട്ടിരുന്നു... ആളു super ആണ്.. ഞങ്ങളുടെ ഇടുക്കിയിൽ ഇവരെ പോലുള്ളവർ വേണം

  • @richdadpoordad6043
    @richdadpoordad6043 3 года назад +149

    നട്ടെല്ല് വാഴപ്പിണ്ടി അല്ലാത്ത നല്ല നിയമപാലകർ
    ബിഗ് സല്യൂട്ട് സർ 🌷🙏🌷

  • @തമ്പുരാൻ-ശ3ഭ
    @തമ്പുരാൻ-ശ3ഭ 3 года назад +70

    😄😄😄സാഗർ സാർന്റെ മുന്നിൽ സുരേഷ് ഗോപിയുടെ സിനിമ ഒന്നുമല്ല 😍😍😍👍ബിഗ് സല്യൂട്ട് സാർ

  • @sabuaylara8380
    @sabuaylara8380 4 года назад +423

    നമ്മൾ ഇങ്ങനെ ഉള്ള പോലീസുകാരെ സപ്പോർട്ട് ചെയ്യണം സാറെ രാഷ്രിയക്കാരന്റെ മുമ്പിൽ തല കുനിക്കാത്ത ആ പോലിസ് ഏമാന് ഒരു ബിഗ് സല്യൂട്ട്...

    • @kictchenjourneyofsuseela4791
      @kictchenjourneyofsuseela4791 4 года назад

      👍👍👍

    • @sabum1889
      @sabum1889 3 года назад

      👍👍🙏

    • @unniveetikal1828
      @unniveetikal1828 Год назад +1

      ഈ ഈ വാർത്ത കേട്ട് എനിക്കൊന്നും പറയാൻ എന്താ ചെലവ് നല്ല പോലീസുകാരും നല്ല ഓഫീസർമാരെ ഉണ്ട് അവരോട് നിൽക്കുന്ന പോലെ നിന്ന് സഹായിക്കുന്ന ഓഫീസർമാർ ഉണ്ട് പക്ഷേ 10 നല്ല പോലീസുകാർ ഉണ്ടെങ്കിൽ ഒരു പോലീസുകാരൻ പോരെ എല്ലാവരും പേര് ചീത്തയാകും അത്രയേ ഉള്ളൂ

    • @josemenachery8172
      @josemenachery8172 6 месяцев назад +1

      സാഗർസർപുലികുട്ടിനട്ടെല്ല് വളക്കല്ലെഅവർഒടിച്ചുകളയും

    • @SureshEk-wv1ik
      @SureshEk-wv1ik Месяц назад

      🎉🎉🎉😂

  • @divakarmalappuram9998
    @divakarmalappuram9998 4 года назад +13

    നീതിയും നിയമവും ഈ നാട്ടിൽ നടക്കണമെങ്കിൽ തന്തയക്ക് പിറന്ന ഇങ്ങനെയുള്ള ഓഫീസർമാർ വേണം. ഇവരാണ് സാധാരണക്കാരൻ്റെ അഭയകേന്ദ്രം' Salute Sir

  • @myreply4789
    @myreply4789 4 года назад +890

    ഞാൻ സ്വന്തം പ്രയത്നത്തിൽ എസ്ഐ ആയിട്ടും കേറിയതാണ്
    അതാണ് അതിൻറെ യഥാർത്ഥ പവർ

    • @agmoviehub268
      @agmoviehub268 4 года назад +12

      സല്യൂട്ട്

    • @whitewalker2731
      @whitewalker2731 4 года назад +26

      ഒറ്റ പാർട്ടിയെയും പേടിക്കാതെ എല്ലാവരെയും ഒരുപോലെ കാണുന്ന നല്ല പോലീസുകാർക്ക്
      ഹൃദയത്തില് നിന്നൊരു salute

    • @Alohsaiofficial
      @Alohsaiofficial 4 года назад +10

      ബിഗ് സല്യൂട്ട് സര്‍

    • @Alohsaiofficial
      @Alohsaiofficial 4 года назад +14

      എല്ലാ സ്ഥലത്തും താങ്കളെപോലുള്ളവരെ ആഗ്രഹിച്ചുപോവുന്നു

    • @newshunt6242
      @newshunt6242 4 года назад +4

      🙏

  • @sajus3709
    @sajus3709 3 года назад +38

    ഇങ്ങനെ ഉള്ള പോലീസ്കാരെയാണ് കേരളത്തിനാവശ്യം👍🙏🔥

  • @മഹേഷ്മോഹൻ
    @മഹേഷ്മോഹൻ 3 года назад +29

    സല്യൂട്ട് സർ...
    ഈ പേര് എന്നും മനസിൽ ഉണ്ടാവും.ദൈവം അനുഗ്രഹിക്കട്ടെ

  • @ramakrishnanvm8475
    @ramakrishnanvm8475 4 года назад +93

    Sir. ഇതേമാതിരി സത്യമായി ജോലിചെയ്യുന്ന SI.മാരെ സപ്പോർട് ചെയ്യണം..

  • @gopalakrishnank358
    @gopalakrishnank358 4 года назад +757

    പാവപ്പെട്ടവർക്ക് നീതി നടപ്പാക്കുന്ന ഓഫീസർ വിജയിക്കട്ടെ.... 👍👍👍👍

  • @varunkrishnanbs1543
    @varunkrishnanbs1543 4 года назад +481

    ഒരു SI യുടെ വില വിളിച്ചവനറിയില്ലായിരിക്കാം... പക്ഷെ ജനങ്ങൾക്കറിയാം... സല്യൂട്ട് സാർ

  • @gopinadhannair3269
    @gopinadhannair3269 3 года назад +131

    ബിഗ് സല്യൂട്ട് സാർ, താങ്കളെ പോലെ ഉള്ള ജന പാലക്കാർ ആണ് നാടിന് ആവശ്യം 🙏🌹👏👏👏👏👏

  • @dileepkumarkumar2946
    @dileepkumarkumar2946 3 года назад +33

    ആണായ നല്ലൊരു ഓഫീസ്സർ ഒരു പാട് മാനിക്കുന്നു🙏🙏🙏🙏

  • @ckf8623
    @ckf8623 4 года назад +265

    ഞാനൊരു സിപിഎം കാരനാണു പക്ഷെ പോലീസ് ഉദോഗസ്ഥൻ പുലിയാണ് നീതിക്ക് വേണ്ടി പോരാടുന്നവരാവണം നമ്മുടെ പോലീസ് ബിഗ് സല്യൂട്ട്

  • @shabeerp5803
    @shabeerp5803 4 года назад +76

    സർ പൊളിച്ചു... ഇങ്ങനെ ഉള്ള കുറച്ചു പോലീസ് ഉണ്ടെങ്കിൽ നാട് നന്നാവും

  • @gireeshc2629
    @gireeshc2629 4 года назад +137

    Mr സാജൻ കള്ളനും കൊള്ളക്കാരനും Si സാഗർ ഒരു സുരേഷ് ഗോപിയായിട്ട് തോന്നാം .അയാളെ ജോലി ചെയ്യാൻ അനുവദിക്കുക .ok

  • @saiprasad582
    @saiprasad582 3 года назад +413

    മീശ വെക്കാൻ യോഗ്യത ഉള്ള നല്ല നട്ടെല്ലുള്ള പോലീസ്കാരൻ . .

  • @shabeerali6462
    @shabeerali6462 3 года назад +18

    Salute for the Sub Inspector...ഏതു കൊമ്പത്തെ നേതാവാണെലും നിയമം എല്ലാവർക്കും ഒരു പോലാണ്... തീർച്ചയായും പോലീസുകാരോട് മര്യാദയിൽ പെരുമാറണം. എങ്കിൽ ആ മര്യാദ അവരിൽ നിന്നും തീർച്ചയായും ഉണ്ടാകും..

  • @sheebaarangil1518
    @sheebaarangil1518 4 года назад +419

    ഇതുപോലെ നട്ടെല്ലുള്ള ഉദ്യോഗസ്ഥരാണ് നമുക്കു വേണ്ടത്, big salute

  • @sudheerkalarikkalsudheerka4472
    @sudheerkalarikkalsudheerka4472 4 года назад +175

    പത്താം ക്ലാസ്സുപോലും പാസായില്ലേ, അപ്പൊ സ്വപ്‍നയുടെ ആങ്ങളയാണോ

    • @Jahasi11
      @Jahasi11 4 года назад +1

      😂Sanghi 🔥

    • @Nice-w2x
      @Nice-w2x 4 года назад +2

      Modiyuttey machanaaa

  • @dineshnair5481
    @dineshnair5481 4 года назад +697

    അടിയടാ കേരള പോലീസിന് ബിഗ് സല്യൂട്ട്🧡🧡🧡🇮🇳 ജയ് ഹിന്ദ്👈💪💪👍

  • @theepiccoupleofficial
    @theepiccoupleofficial 3 года назад +13

    ഇടുക്കി ക്ക് കിട്ടിയ ഒരു പൊൻതൂവൽ തന്നെ ആണ് M P സാഗർ Sir.. Natell nu nalla balam olla police ഉദ്യോഗസ്ഥൻ അണ്... കുറച്ച് നാൾ മാത്രമേ തൊടുപുഴ പോലീസ് സ്റ്റേഷൻ ഇൽ SI aayit ഉണ്ടായിരുന്നു ഉള്ളൂ എങ്കിലും രാഷ്ട്രീയ പാർട്ടികളും കാശിന്റെ പേരിൽ കായൂക്ക്‌ കാണിച്ചവർക് ഓക്കേ നല്ല രീതിയിലുള്ള ചുട്ട മറുപടി kodthitund... പക്ഷേ അതേ പോലെ പാവപെട്ട ഒരാൾക്ക് പുള്ളി എവിടെ ഒരു പ്രശനം കൊണ്ട് vanitum .. നിരാശ അയ്റ് പോകണ്ട vanitila.. അത്രക് straight forward aytulla oru udhyogastan... Hats off to you Sagar sir

  • @uduiduuduf3321
    @uduiduuduf3321 3 года назад +21

    ഇത് പോലെത്തെ പോലീസ്ക്കാരെ നമ്മുടെ നാടിനു ആവിശ്യം

  • @narayanaswamimahedevaiyer8320
    @narayanaswamimahedevaiyer8320 4 года назад +139

    നല്ല നമസ്കാരം ആ പോലീസ് ഇൻസ്പെക്ടർ ക്കു.

    • @varool97
      @varool97 4 года назад +1

      പോലീസ് ഇൻസ്പെക്ടറല്ല, പോലീസ് സബ് ഇൻസ്പെക്ടറാണ്.....
      പോലീസ് ഇൻസ്പെക്ടർ എന്നാൽ സർക്കിൾ ഇൻസ്പെക്ടർ എന്നാണ്.
      സർക്കിൾ ഇൻസ്പെക്ടർ = ഇൻസ്പെക്ടർ

    • @RajeshR-yj5lb
      @RajeshR-yj5lb 4 года назад +1

      നെയ്യ് വർഗീസ് അല്ല, അവൻ തീട്ടം വർഗീസ് ആണ്

  • @RajeshRam-dz4sq
    @RajeshRam-dz4sq 4 года назад +71

    പാവങ്ങൾക്കു നിതി കിട്ടുമെങ്കിൽ സാഗർ സാർ സുരേഷ് ഗോപി ആയ്ക്കോ... ആ ജനങ്ങൾ കൂടെ ഉണ്ടണ്ടാകും. ഒരു സമയത്തു

  • @sreejithmattathil5534
    @sreejithmattathil5534 4 года назад +64

    Salute ഇതാണ് പോലീസ് 😍😍😍😍

  • @akhilkv47
    @akhilkv47 3 года назад +28

    ഇങ്ങനെ ഉള്ളവർ വേണം നാടിനു. പൊതുപ്രേവർത്തകരോട് പോയി പണിനോക്കാൻ പറ. Hats of u sir👍🙏

  • @Manmademachinez
    @Manmademachinez 3 года назад +31

    അയാൾ ആൺകുട്ടി ആണ് 😏😎
    നല്ല ഉശിരൻ ആൺകുട്ടി 🔥

  • @bharathakumarkm7549
    @bharathakumarkm7549 4 года назад +51

    മുഖം നോക്കാതെ തൻ്റെ ജോലി ചെയ്യുന്നവരെ അഭിനന്ദിക്കണം. രാജ്യത്തിന് ഇന്ന് ആവശ്യം ഇത്തരം ഉദ്യോഗസ്ഥരാണ്. എൻ്റെ അഭിനന്ദനങ്ങൾ

  • @akashkrishnan8074
    @akashkrishnan8074 4 года назад +120

    ഇതുപോലത്തെ സാറുമാരെ ആണ് നമക്ക് വേണ്ടത് 🔥

  • @PUBG-fh6cm
    @PUBG-fh6cm 4 года назад +205

    സാറെ സാറിനോരു big സല്യൂട്ട്
    സാറ് സുരേഷ്‌ഗോപി കളിച്ചോ നാട് നന്നാവട്ടെ

  • @sanjaiiype930
    @sanjaiiype930 3 года назад +43

    ഈ സാഗർ സർ എന്റെ നാട്ടിൽ si ആയിട്ട് ഇരുന്നിട്ട് ഉണ്ട് ഒന്നും പറയാൻ ഇല്ലാ.... Mass..

  • @screenshort5274
    @screenshort5274 3 года назад +20

    ഇത് വരാനിരിക്കുന്ന ഓഫീസർമാർക്ക് ഒരു വലിയ പ്രചോദനമാണ്, ഒരു മോഡലാക്കുനും

  • @muhammednafih8468
    @muhammednafih8468 4 года назад +141

    നമ്മൾ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ ഇത്തരം ഡയലോഗുകൾ കലക്കി സാറേ ഒന്നാം തരം കലക്കു

    • @sheejakannan7835
      @sheejakannan7835 4 года назад +1

      നമ്മൾ സിനിമയിൽ മാത്രം കണ്ടിട്ടും കേട്ടേറ്റിട്ടും ഉള്ള കാരിയെങ്ങെൽ

    • @rakhilachu
      @rakhilachu 4 года назад

      സത്യം

  • @vahidmon1465
    @vahidmon1465 4 года назад +68

    S I സാഗർ നട്ടലുള്ള പുരുഷനാണ് ബിഗ് സല്യൂട്ട്

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +222

    *പേര് സാഗർ ഏലിയാസ് ജാക്കി എനന്ന് ആണെങ്കിലും സ്വഭാവം ഭരത് ചന്ദ്രന്റെയും 😎🔥🔥🔥*

  • @ദളപതി-ഘ2ദ
    @ദളപതി-ഘ2ദ 3 года назад +11

    🔥🔥 പിന്നെ അല്ല..ആരുടേം ചിലവിൽ അല്ല കഴിയുന്നെ... ഇങ്ങോട്ട് എങ്ങനെ ആണോ അത്പോലെ അങ്ങോട്ടും...🔥🔥👌💯👌👌👌👌👌✌️

  • @pavithranpv1334
    @pavithranpv1334 2 года назад +8

    പൊതു പ്രവർത്തകർ കാര്യങ്ങൾ മനസിലാക്കി ഇടപെടണം പാർട്ടിക്കാർക്കു വേണ്ടി പോലീസ്‌കാരെ പേടിപ്പിച്ചു കളയാം എന്ന് വിചാരിക്കരുത് ചില ഓഫീസർ ഉണ്ടാകും വിളിച്ചാൽ നട്ടെല്ല് വളയുന്നവർ എല്ലാവരേയും വളച്ചു കളയാം എന്ന് കരുതരുത്

  • @hariprasadnair9846
    @hariprasadnair9846 4 года назад +37

    ഇത്തരം രാഷ്ട്രീയക്കാർക്ക് ഇത്തരം മറുപടി തന്നെ വേണം.

  • @karanavar5751
    @karanavar5751 4 года назад +205

    S I സാറിന്
    നൂറ് നൂറ് അഭിവാദ്യങ്ങൾ...

  • @rejithr1852
    @rejithr1852 4 года назад +43

    ഇത് താൻടാ പോലീസ്.... 🔥🔥 big salute🔥❤️

  • @mathewabepol
    @mathewabepol 3 года назад +22

    🙏🏽Dear Sajan 🙏🏽S I സാഗർ 🙏🏽❤️🙏🏽

  • @Rajasekharapanicker-b6v
    @Rajasekharapanicker-b6v 4 месяца назад

    മറുനാടൻ സാജൻ സാറിന്റെ നിലപാടിനാണ് ശരിക്കും നന്ദി പറയേണ്ടത്. എന്ന് തോന്നിപോകുന്നു. S i സാഗർ സാറിന് അഭിനന്ദനങ്ങൾ.

  • @SunFlower-md7ho
    @SunFlower-md7ho 4 года назад +346

    ഈ ഓഫീസറേ പോലുളളവരെയാണ് ഇന്നു് കേരളത്തിനാവശ്യം. പക്ഷെ പൊന്നു സാറെ സൂക്ഷിക്കണേ. CPM ആണേ പാർട്ടി

    • @vishnuvk1421
      @vishnuvk1421 4 года назад +35

      കോപ്പാണ്.. cpim അല്ല ഒരുത്തനെയും പേടിക്കാനില്ല സ്വന്തം ഡ്യൂട്ടി ചെയ്യുന്നതിൽ തടസ്സം നിക്കുന്ന പാർട്ടി പുഴു ഏതാണെങ്കിലും അടിച്ചു നിലത്തിട്ടേക്കണം.. ഞനും സെർവിസിൽ കയറാൻ ട്രൈ ചെയ്യുന്ന ഒരാളാണ് . എന്റെ മുന്നിൽ ഇതുപോലെ ഡൂക്കിലി പാർട്ടിക്കാർ വന്നു പത്തി വിരിച്ചൽ അടിച്ചു അത് ഞാൻ താഴ്ത്തും police ഇനി ഇങ്ങനെ ആവണം

    • @ngpanicker1003
      @ngpanicker1003 4 года назад +14

      കേരളത്തിൽ എല്ലാ അപചെയതിനും കാരണം രാഷ്ട്രീക്കാരുടെ ഇടപെടലാണ്, സാഗർ പൊന്നുമോനെ ഉമ്മ.

    • @radhakrishanpillai8571
      @radhakrishanpillai8571 4 года назад

      @@vishnuvk1421 ഈ പറഞ്ഞതിൽ ഞാൻ യോജിക്കുന്നു മേലുദ്യോഗസ്ഥൻ ആരും പറഞ്ഞാലും കേൾക്കേണ്ടത് കെ kavu സ്ഥലം മാറ്റിക്കളയും എന്നെല്ലാം പറയും

    • @umaraljouhar.p2653
      @umaraljouhar.p2653 4 года назад

      Cpm entha kalante duty eteduthavarano

    • @Jahasi11
      @Jahasi11 4 года назад +1

      Dhe dhurandham.. onnu podo.

  • @g.kumark3267
    @g.kumark3267 4 года назад +77

    വളരെ നല്ല si തന്നെ. ഒരു doubt ഉം വേണ്ട.

    • @shahida8307
      @shahida8307 4 года назад +1

      ഇനി ജോലി പോകുമോ നല്ല വരായ ആളു കളെ പെട്ടന്ന് ജോലി യിൽ നിന്ന് ozivakkum

    • @g.kumark3267
      @g.kumark3267 4 года назад

      @@shahida8307 ഹാ ഹാ...

  • @vijayakumarm5170
    @vijayakumarm5170 4 года назад +73

    Big salute to sree S I
    SAGSR
    A Brilliant police officer
    Welldon Hats off

  • @prasanthp.k7641
    @prasanthp.k7641 3 года назад +8

    രക്ഷസന്മാർ ഭരിക്കുമ്പോൾ, നിയമം നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ശ്രദ്ദിക്കുക...

  • @aji.p.k3664
    @aji.p.k3664 3 года назад +4

    SI sagar സാറിന് big salute, രാഷ്ട്രീയക്കാർ പൊതുകാര്യങ്ങളിൽ ഇടപെടുമ്പോൾ കുറച്ചു കൂടി പക്വതയോടെയും മര്യാദയോടെയും പെരുമാറാൻ ശ്രദ്ധിക്കണം

  • @mithun6719
    @mithun6719 4 года назад +67

    ഇതാവണമട പോലീസ് നട്ടൽ ഉള്ള officer ❤️❤️❤️💪

  • @homedept1762
    @homedept1762 4 года назад +84

    എസ് ഐ അമൃതരംഗനെ മറന്നുപോയോ? ഈ ഓഡിയോ ക്ലിപ്പ് അദ്ദേഹവുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പ് ഇതുപോലെയാണ്.

  • @vaisakhvijayan951
    @vaisakhvijayan951 3 года назад +7

    ഇങ്ങനെയുള്ള പോലീസ് officers ഉണ്ടല്ലേ അപ്പൊ ഇവിടെ അടിപൊളി ഒരു കുതിരപ്പവൻ ഇരിക്കട്ടെ SI ക്ക് കിടു 🔥🔥🔥👍👍👍👏👏👏👏

  • @vinusivan1538
    @vinusivan1538 Год назад +1

    Inspector sir, താങ്കൾക്കു ഒരു ബിഗ് സല്യൂട്ട്

  • @vishnues7497
    @vishnues7497 4 года назад +13

    Sub inspector.. സൂപ്പർ ഇതുപോലെ വേണം ഇനിയുള്ള പോലീസ്.... ഞാൻ അടക്കം..... ഇനി വരാൻ പോകുന്ന എല്ലാ പോലീസ് ഓഫീസർസും ഇങ്ങനെ വേണം.... 👍💪💪

  • @sumiroopabala3333
    @sumiroopabala3333 4 года назад +260

    സുരേഷ് ഗോപി സൂപ്പർ അല്ലേ അതുപോലെ ഈ എസ്. ഐ പൊളിയാണ്, ഇങ്ങനത്തെ ആൾക്കാർ വേണം, നട്ടെല്ലുണ്ട് അതിനൊരു വലിയ സല്യൂട്ട്

    • @anithamanitham3277
      @anithamanitham3277 3 года назад +1

      Adipoli.sir

    • @mallumix1330
      @mallumix1330 3 года назад +2

      സുണേഷ്‌ കോവി എങ്ങനെയാ ..... പക്ഷെ ഈ SI സൂപ്പറാ.....

    • @sumiroopabala3333
      @sumiroopabala3333 3 года назад +2

      @@mallumix1330 ഫിലിം ആണ് സഹോ ഉദ്ദേശിച്ചത് പിന്നെ റിയൽ ലൈഫിലും അദ്ദേഹം ഒരുപാട് നല്ല നല്ല ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് 😊

  • @subashcharuvil3490
    @subashcharuvil3490 4 года назад +58

    ഇതെനിക്ക് ഇഷ്ടായി 10 എണ്ണം ഉണ്ടെങ്കിൽ 2എണ്ണം കാണും ഇതുപോലെ ഡീസന്റ്..... ഗുണ്ടകളെ തീറ്റിപോറ്റുന്നവൻ ഒക്കെ ആണ് പൊതു പഴം

  • @syamprasad7596
    @syamprasad7596 3 года назад

    അടിപൊളി ഡയലോഗ്..സാഗർ സാർ പുലി..🤝ഏത് പാർട്ടിക്കാർ ആയാലും ഈ സ്ഥിരത പുലർത്തുക...ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥർ ഒരു പാർട്ടിക്കും അടിമപ്പെടാതെ..കർമ്മനിരതരായി തുടരുക 👍👍👍🤝🤝🤝🤝🤝

  • @manuprabhakar2912
    @manuprabhakar2912 Год назад

    നട്ടെല്ലും നീതി ബോധവും ഭരിക്കുന്ന പാർട്ടിക്കും പിണിയാളുകൾക്കും പണയം വെക്കാത്ത പാവപ്പെട്ടവരുടെ കാവൽക്കാരൻ എസ് ഐ സാഗറിന് അഭിനന്ദനങ്ങൾ ❤️❤️❤️

  • @sudhirs2981
    @sudhirs2981 4 года назад +28

    A big salute. ആണുങ്ങളെ അഭിനന്ദിക്കാൻ അമാന്തിക്കരുത്...

  • @velayudhanunni6661
    @velayudhanunni6661 4 года назад +119

    Well done SI Sagar
    You Like. Officer. is. Need
    For. Our. Country

  • @swaranas5908
    @swaranas5908 4 года назад +169

    Sfi വഴി അല്ല, psc വഴി ആണ് 👍

    • @anand17g
      @anand17g 4 года назад +2

      😄😄👍

    • @girieesh5919
      @girieesh5919 4 года назад +4

      നല്ല പ്രയോഗം

    • @bijutm7131
      @bijutm7131 4 года назад +4

      👋👋👋നല്ല പ്രയോഗം

    • @dhijinlaldhijinlal375
      @dhijinlaldhijinlal375 3 года назад +2

      🔥🔥🔥🔥🔥🔥🔥🔥

  • @bijutrbijutr7392
    @bijutrbijutr7392 3 года назад +3

    Big salute Sir ❤️❤️❤️

  • @BijukBiju-vp8pv
    @BijukBiju-vp8pv 3 года назад +3

    Big salute sir 🙏🙏🙏

  • @VK-nu5hv
    @VK-nu5hv 3 года назад +45

    ഇങ്ങനുള്ള പോലീസ് ആണ് നമ്മളുടെ നാടിനാവശ്യം. സൂപ്പർ COP

  • @kuttanvnair9831
    @kuttanvnair9831 4 года назад +77

    ഷാജൻ സാൾ പൊതുപ്രവർത്തർക്കും വേണ്ടായോ മര്യാദ

  • @surendranvallikunnam1602
    @surendranvallikunnam1602 4 года назад +53

    S. I. യുടെ ജോലി ചെയിതു വളരെ നല്ല കാര്യം അങ്ങിനെ വേണം... അവനോടു പോകാൻ പറ

  • @remanank8004
    @remanank8004 3 года назад

    സൂപ്പർ ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥർ വേണം കേരളത്തിൽ

  • @jayingangadharan9090
    @jayingangadharan9090 3 года назад +3

    I am proved of you sir, big salute

  • @rajendrakumarchakkamadathi8474
    @rajendrakumarchakkamadathi8474 4 года назад +29

    കൃത്യമായി ജോലി ചെയ്യുന്ന ഈ ഓഫീസർക്ക് ഇനി എത്ര നാൾ അവിടെ നീതി നടപ്പാക്കാൻ കഴിയും? നമ്മളെപ്പോലുള്ളവർ അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും നൽകേണ്ടതല്ലേ. A big salute for you.

  • @vaishakkochukochu5824
    @vaishakkochukochu5824 4 года назад +26

    ചെറിയ തെറ്റുകൾ മനുഷ്യന്മാർക്ക് എല്ലാവർക്കും ഉള്ളതാണ് എങ്കിൽ പോലും ഇതാണ് പോലീസ് ബിഗ് സല്യൂട്ട് 👮

  • @girijabhai4388
    @girijabhai4388 Год назад

    പ്രശ്നങ്ങൾ വേണ്ട എന്ന് കരുതി പലരും നേതാക്കന്മാരെ തൊഴുതു നിൽക്കുന്നുഎന്നതാണ് സത്യം,, നട്ടെല്ല് വളയ്ക്കാത്ത SI, sir, Big salut 👍👍

  • @riyasvly5669
    @riyasvly5669 Год назад +1

    ഏത് ആളാണ്‌ എങ്കിലും ന്യായമായി സംസാരിക്കുമ്പോൾ അങ്ങോട്ട്‌ മര്യാദ കൊടുത്താൽ അത് തിരിച്ചു കിട്ടും ♥👌👍അഭിനന്ദനങ്ങൾ si സർ ♥👌👍ആരുടെ മുന്നിലും ശിരസ്സ് ഉയർത്തി തന്നെ നിൽക്കണം ♥👌👌

  • @antonyf2023
    @antonyf2023 4 года назад +126

    എസ് ഐ ക്കു കൂപ്പുകയ്

  • @anandhashayanana1716
    @anandhashayanana1716 4 года назад +108

    10പോലു ജയിക്കാത്ത ഇവനെയെല്ലാം സഹിക്കുന്ന നമ്മുടെ നാടിന്റെ ഗതികേട്

    • @noufalnouffu5150
      @noufalnouffu5150 4 года назад +2

      സത്യം 😂😂😂 എന്താ ചെയ്യാ...... നമ്മുടെ പ്രധാനമന്ത്രി........ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @techtravelfoodShijo
      @techtravelfoodShijo 4 года назад +1

      Cummunist പാർട്ടി ആർക്കാണ് education ഉള്ളത്..
      Copy adichu education certificate ഉണ്ടാക്കുന്ന പാർട്ടി

    • @sreejithchm
      @sreejithchm 4 года назад +2

      @@noufalnouffu5150പ്രധാനി അല്ല മുഖ്യൻ

  • @sunilns2391
    @sunilns2391 4 года назад +59

    ഇതു പോലുള്ള ഒാഫീസര്‍മാരെ കാണുമ്പോൾ റൂറല്‍ എസ്പി അശോകനെയൊക്കെ എന്താ വിളിക്കേണ്ടത്..

  • @abhayambu426
    @abhayambu426 3 года назад +4

    Need this type of police officers
    Hands off to you sir

  • @sujithsajeev2151
    @sujithsajeev2151 4 года назад +17

    ചില രാഷ്ട്രിയ കോമാളികൾക്കു ഒരു വിചാരം ഉണ്ട് അവന്മാർ ഇട്ടിരിക്കുന്ന വെള്ള കുപ്പായം ന്ത് ചെറ്റത്തരം കാണിക്കാം എന്ന് big സല്യൂട്ട് sirr

  • @suryaprakashr394
    @suryaprakashr394 Год назад

    ഇതുപോലുള്ള നട്ടെല്ലുള്ള പോലീസുകാർ ആണ് നമ്മുടെ നാടിനാവശ്യം. A big salute to sagar

  • @Iamsarinps
    @Iamsarinps 3 года назад +3

    ഇതാണ് si സർ പൊളി ❤❤❤ 👏👏👏👏👏👏😍😍😍

  • @hojolo4410
    @hojolo4410 3 года назад +26

    കേരളത്തിലെ പല പോലീസ് കാരും ഈ മനഷ്യനെ കണ്ട് പടിക്കണം

  • @prakashkvs2254
    @prakashkvs2254 4 года назад +10

    നിയമത്തിൻ്റെ മുമ്പിൽ 10 ക്ലാസ് കരൻ്റെ അഭിപ്രായത്തിന് മറുപടി പറഞ്ഞ സാറിന് നന്ദി

  • @ATHULSTRAVELFOLIO
    @ATHULSTRAVELFOLIO 3 года назад +9

    ഇതാണ് പോലീസ്.. 😍😍😍

  • @sintoantony2176
    @sintoantony2176 3 года назад +2

    Big salute ...ധൈര്യമായി മുന്നോട്ട് പോവുക

  • @arunvijayakumar5223
    @arunvijayakumar5223 4 года назад +38

    നല്ല കാര്യം
    ഒരു തെറ്റ് പറ്റിയത് നിങ്ങൾ തന്നെ തിരുത്തിയതിന് ...

  • @mohananamoni
    @mohananamoni 4 года назад +61

    കൊള്ളാം. അലപം ശ്രദ്ധിച്ച് മുന്നേറട്ടെ .

  • @RKPR2012
    @RKPR2012 4 года назад +158

    ഒരു പൊതുപ്രവർത്തകൻ പോലീസ് ഓഫീസറെ വിളിച്ചു ഇങ്ങിനെ വെല്ലുവിളിക്കാ മോ?! അമേരിക്കയിൽ എങ്ങാൻ ആയിരിക്കണം... രണ്ട് ഉണ്ടയിൽ തീർക്കും.

    • @nairnair8914
      @nairnair8914 4 года назад +9

      Excellent performance 🙂

    • @saneeshvr6147
      @saneeshvr6147 4 года назад +3

      Amerikkayil onnum nadakkilla bro

    • @mktvm3839
      @mktvm3839 4 года назад +4

      കമ്മിയുടെ അണ്ണാക്കിൽ ക്യാപ്സ്യൂൾ തിരുകി കൊടുത്തു

    • @mohandaspalamoottle2903
      @mohandaspalamoottle2903 4 года назад

      Yes.. 👍👌👌

  • @udaybhanu2158
    @udaybhanu2158 3 года назад +3

    നിർഭയനായി മുഖം നോക്കാതെ ജോലി ചെയ്യുന്ന നിരവധി പോലീസുകാർ കേരളത്തിലുണ്ട്. എന്നാൽ remote control നേതാക്കളുടെ വായിൽ തിരുകി അവർ പറയുന്നമാതിരി നിയമത്തെ വഴിതിരിച്ചുവിട്ടു ഒരു പൊങ്ങുതടി പോലെ ഒഴുകി ജീവിച്ചു മരിക്കുന്നവരും ഇക്കൂട്ടത്തിൽ ഇല്ലാതില്ല.
    A big salute to this real boss.

    • @binduprakash6563
      @binduprakash6563 Год назад

      നിരന്തരം നേരോടെ നിർഭയം 💐

  • @teeyestravelvlogs5600
    @teeyestravelvlogs5600 4 года назад +25

    എസ്സ്.ഐ. സാഗറിനെ ഞാൻ ഇഷ്ടപ്പെടുന്നു. നട്ടെല്ലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ. ഇതുപോലെ നട്ടെല്ലുള്ള പോലീസ് ഉദ്യോഗസ്ഥന്മാരെയാണ് കേരളത്തിന് ആവശ്യം.

  • @ഞാൻതോമആട്തോമ-ണ9ര

    തോമ വിചാരിച്ചു ഭൂമിയിൽ ഉഷിരുള്ള ആൺ തരി ഞാൻ മാത്രം ആണെന്ന്... 🥰🥰👏👏👍👍

  • @Safana437
    @Safana437 3 года назад +3

    പൊതുപ്രവർത്തകനെ പഞ്ഞിക്കിട്ട സ് ഐ സാറിന്ന് ബിഗ് സലൂട്ട് 👏👏👏

    • @anchannel1517
      @anchannel1517 Год назад

      Aa sir paranjalalle athinentha thettu engane ullavar venam avare nirulsahapedutharuth sir

  • @hakeemakku2121
    @hakeemakku2121 Год назад +1

    ഈ. പോലീസിന് ഞാൻ ഒരു
    ബിഗ്.. സലൂട്ട്. അടിക്കുന്നു❤️❤️

  • @business__man
    @business__man 4 года назад +89

    കേന്ദ്രത്തിൽ ഉള്ള നേതാവിനെ വരെ ഓടിച്ചിട്ടുണ്ട് കേരളം പോലീസ്, പിന്നെയാണോ ഈ ഇട്ടാവട്ടത്തുള്ള നേതാവിനെ 😏
    കേരള പോലീസ് 💪🏻💪🏻💪🏻

    • @hakeemmuhammad710
      @hakeemmuhammad710 4 года назад

      Adhik kalam undavilla enu mathram

    • @GodsendGru
      @GodsendGru 4 года назад

      this is just 1 officer
      unlike thanchankary n oochali shaji & thakkudu mamans

  • @purushothaman.kkulamutathil
    @purushothaman.kkulamutathil 4 года назад +85

    ആൺകുട്ടി

  • @studiodigital8410
    @studiodigital8410 4 года назад +34

    പാവങ്ങൾക്ക് നീതി വാങ്ങി കൊടുത്തു അത് മതി, അത് അയാളുടെ സത്യസന്ധത പിന്നെ നേതാവിനോട് സംസാരിച്ചത് നട്ടെല്ല് പണയം വാക്കാത്തവന്റെ ചങ്കുറ്റം

  • @sudhisuresh5767
    @sudhisuresh5767 3 года назад +1

    ഞാനൊരു തൊടുപുഴകാരനാണ് സാഗർ സർ എന്നുo പാവങ്ങൾക്ക് സഹായിയാണ്...

  • @ashajashajreji8175
    @ashajashajreji8175 3 года назад +1

    മാസ്സ് എന്ന് പറഞ്ഞാൽ പോരാ മരണമാസ്സ്... ബിഗ് സല്യൂട്ട് സർ

  • @thomasjacob3501
    @thomasjacob3501 4 года назад +68

    Rare species in police. We need officers like him. The need of the time in Kerala is that we require more officers like him. All the supports to him.

    • @sethumadhavanmenon7677
      @sethumadhavanmenon7677 4 года назад

      പുണ്യാളൻ Givargheese നെ മയത്തിൽ സ്റ്റേഷനിൽ വിളിച്ച് നന്നായിട്ടുണ്ട് ഒന്ന് പെരുമാറി (കയ്യോ കാലോ വെട്ടി മാറ്റി ) വിടണം മായിരുന്നു. വരുന്ന കേസ് പിന്നെ നോക്കാം. ഇത് മറ്റുള്ള നാറികൾക്കു ഒരു പാഠവും ആയേനെ. എന്തായാലും സാഗർന് ഒരു വലിയ സല്യൂട്ട്.

    • @SunFlower-md7ho
      @SunFlower-md7ho 4 года назад +1

      പോടാ പുല്ലേവർഗ്ഗീസേ. അദ്ദേഹത്തിന് എന്തെങ്കിലും പറ്റിയാൽ

  • @santhikrishnan2762
    @santhikrishnan2762 4 года назад +26

    ഇതാവണം പോലീസ്..സല്യൂട്ട് 💪💪

  • @kailasnath.rkailasnath.r203
    @kailasnath.rkailasnath.r203 Год назад

    വേറെ ഒന്നും പറയാൻ ഇല്ല നല്ല പോലീസ് കാരൻ 👍🏽👍🏽