വേഷം മാറിയെത്തി എ.എസ്.പി; ആളെ തിരിച്ചറിഞ്ഞപ്പോള്‍ സല്യൂട്ടടിച്ച് പോലീസ് | Hemalatha IPS

Поделиться
HTML-код
  • Опубликовано: 14 июн 2020
  • പണം നഷ്ടപ്പെട്ട തമിഴ് യുവതി സ്റ്റേഷനിൽ പരാതിയുമായി ആദ്യം കണ്ടത് പിആർഒയെ; പരാതി തയ്യാറാക്കാൻ അറിയില്ലെന്ന് പറഞ്ഞപ്പോൾ ഏഴുതി നൽകി; പണം നഷ്ടമായ കെഎസ്ആർടിസി ഡിപ്പോയിൽ വിളിച്ച് അന്വേഷിച്ചപ്പോൾ വിവരമൊന്നും കിട്ടിയതുമില്ല; കേസ് രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുമ്പോൾ പെട്ടെന്ന് യുവതിക്ക് ഭാവമാറ്റം; ആളെ തിരിച്ചറിഞ്ഞപ്പോൾ സല്യൂട്ട് ചെയ്ത് പെരിന്തൽമണ്ണ പൊലീസ്
    #hemalathaips

Комментарии • 924

  • @rajasekharawarrier3709
    @rajasekharawarrier3709 4 года назад +821

    ഇങ്ങനെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പോലീസ് സ്റ്റേഷനുകളിൽ പരാതിയുമായി പോകണം സർ ഒരപേക്ഷയാണ്.........പ്ളീസ്

    • @aromalajith1645
      @aromalajith1645 4 года назад +6

      "Vivaram ariyum" eringalakudayill vinagiri villpanakaaranaya oru youvavinte anubhavam ee aduttu youtubil kandirunnu.

    • @abdulrazakabdulrazak1222
      @abdulrazakabdulrazak1222 4 года назад +6

      പ്ലീസ് പോകരുത്
      ചക്ക വീണില്ല മുയൽ ചത്തില്ല.

    • @Shiblee_cab
      @Shiblee_cab 4 года назад +3

      അത് പൊളിക്കും

    • @keralalanad7990
      @keralalanad7990 4 года назад +5

      മാഡത്തിന് സത്യമറിയാൻ പറ്റുമായിരുന്നു

    • @shajujoseph8469
      @shajujoseph8469 4 года назад +2

      എന്തൊരു തള്ള്

  • @vikramannair6445
    @vikramannair6445 4 года назад +853

    ഷാജി ക്ക്‌ അഭിനന്ദനങ്ങൾ... അദ്ദേഹത്തിന്റെയ് ജോലിയുടെ ഉത്തരവാദിത്തം എനിക്കും നേരിട്ട് അനുഭവം ഉള്ള ഒരു വ്യക്തി കൂടി ആണ് ഞാൻ

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 4 года назад +7

      Ayaal DYSP aayi vesham maari Oru sthaapanathil poya kaaryam enikkum ariyaam.

    • @rajeevck388
      @rajeevck388 4 года назад +29

      കാണാൻ. കൊള്ളാവുന്ന. ഒരു പെൺകുട്ടിക്ക് കിട്ടിയ. പരിഗണന. മറ്റുള്ളവർക്ക് കിട്ടണം എന്നില്ല
      .

    • @shajimon140
      @shajimon140 4 года назад +1

      @@rajeevck388 അതെ

    • @user-gm5uz7op5h
      @user-gm5uz7op5h 4 года назад

      ലാൽ സലാം സഖാക്കളെ

    • @praveens4946
      @praveens4946 3 года назад +1

      Ethellam drama

  • @viewpoint9953
    @viewpoint9953 4 года назад +548

    നല്ല പോലീസും ഉണ്ട്‌ ബിഗ് സല്യൂട്..

    • @badushan123
      @badushan123 3 года назад +4

      നല്ലതേ കൂടുതൽ ഉള്ളൂ. ചില പുഴ്ഗുക്കുത്തുകൾ

    • @balan8640
      @balan8640 6 месяцев назад

      Endakaram a nigrootajewviyudea undrilalea a andhamkami ulla pinamnari chelookayudea oru undrilalea shavam alpanu artham kitiyal ardhrathti kudapidiktum enu parayum polea pinamnari shavam

  • @manojpmenon4879
    @manojpmenon4879 3 года назад +22

    Pro ഷാജി നല്ലൊരു പോലീസുകാരനാണ് എനിക്ക് നേരിട്ടറിയാം അദ്ദേഹത്തെ

  • @nibunibu8553
    @nibunibu8553 4 года назад +498

    😂😂ഷാജിയുടെ സമയം കൊള്ളാം അല്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടിയേനെ😂😂😂😅

    • @ashikknr8348
      @ashikknr8348 3 года назад +9

      ഇതൊക്കെ ഒത്തു കളി ആയിരിക്കും

    • @rajupg4844
      @rajupg4844 3 года назад +1

      @@ashikknr8348 s is

    • @user-dy8rn1jk2c
      @user-dy8rn1jk2c 3 года назад +1

      ഷാജി അന്റെ ഭാഗ്യം

    • @sahalsahal7173
      @sahalsahal7173 3 года назад

      😂😂

  • @shajinandhanam4117
    @shajinandhanam4117 2 года назад +20

    PRO ഷാജി നിങ്ങളുടെ സമയം നല്ലതാണ് അഭിനന്ദനങ്ങൾ

  • @susanpalathra7646
    @susanpalathra7646 4 месяца назад +4

    ഇതൊക്കെ വളരെ അത്യാവശ്യമാണ്❤
    പോലീസുകാരിൽ കുറെപേർക്ക് ഷാജി എന്ന പേരുകാരുണ്ട്.

  • @antonykl7351
    @antonykl7351 5 месяцев назад +5

    ഇതു പോലെ മറ്റു സർക്കാർ ഓഫീസുകളിലും ഏതെങ്കിലും ഓഫീസർമാർ ചെക്ക് ചെയ്യണം. ഇരിക്കാൻ കസേരപോലും കൊടുക്കില്ല

  • @mohammedkutty9478
    @mohammedkutty9478 2 года назад +8

    ഷാജി ഹേമലതാ രണ്ടും മനുഷ്യ സഹായികളായ ഉദിയോകസ്തർ അതുപോലെ മറ്റു നല്ല ഉതിയോഗസ്ത്തരും എല്ലാവർക്കും സല്യൂട്ട് 🙋‍♂️🌹✅️🇮🇳

  • @Shifa626
    @Shifa626 2 года назад +4

    ഇത്തരം നല്ല പോലീസുകാര്‍ക്ക് അപമാനമായി കേരളത്തില്‍ മറ്റൊരു പോലീസ് സ്റ്റേഷന്‍ ഉണ്ട്.കൊല്ലം ചവറ തെക്കുംഭാഗം പോലീസ് സ്റ്റേഷന്‍. കൈക്കൂലി വിരുതന്‍മാര്‍ വാഴുന്നയിടം. മുകളിലേക്ക് കേസ് പോകും മുന്‍പ് കൈക്കൂലി വാങ്ങി പ്രതികളെ രക്ഷപെടുത്തുന്ന വളരെ രസകരമായ ആചാരങ്ങള്‍ ഉളള എന്റെ നാട്ടിലെ പോലീസ് സ്റ്റേഷന്‍. ഈ സ്റ്റേഷനിലെ ഭൂരിഭാഗം പോലീസുകാരെ കുറിച്ചും നൂറ്കണക്കിന് പരാതി കമ്മീഷണര്‍ ഓഫീസില്‍ എത്തിയിട്ടും ഒരു മാറ്റവുമില്ലാതെ ഇന്നും തുടരുന്നു അവരുടെ താണ്ഡവം.

  • @sbhsbh446
    @sbhsbh446 4 года назад +294

    Mm കോപ്പ്, നമ്മുടെ കേരള പോലിസിനോടാണ് കളി , ഇവൾ ഇവിടെ എത്തും മുൻപേ ഏമാന്റെ ഫോൺകോൾ വന്നിട്ടുണ്ടാകും 😄😀😄

  • @pathukutty73
    @pathukutty73 2 года назад +4

    ഞാൻ അതുകുമേൽ എന്ന പോലീസിന് ഒരു പണി നല്ലതാണ് ഷാജി സിർ അഭിനന്ദനങ്ങൾ

  • @manafmk3194
    @manafmk3194 6 месяцев назад +9

    മേലുദ്യോഗസ്ഥർ മാസത്തിൽ ഒരു തവണ യെങ്കിലും ഈ സന്ദർശനം അതാത് സ്റ്റേഷണുകളിൽ നടത്തിയാൽ പാവം ജനത്തിന് ഏത് സ്റ്റേഷനിലും ഏത് പരാതിയും ധൈര്യമായി ഏത് സമയത്തും കൊടുക്കാനും, കയറിച്ചെല്ലാനും സാധിക്കും പോലീസ് കാരനും, മേഡത്തിനും അഭിനന്ദനങ്ങൾ 🌹
    ഗൃഷിരാജ് സാറിനെ ഓർമവന്നു..👍

  • @asaruct6229
    @asaruct6229 2 года назад +4

    ഷാജി സാർ ശെരിക്കും ഈ നിലപാട് കാരൻതന്നെ നേരിട്ട് ഞാൻ കണ്ട കാഴ്ച എനിക്ക് അറിയാം നല്ല വെക്തി ആണ്

  • @subramanianp5156
    @subramanianp5156 11 месяцев назад +5

    ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.....
    ഇനി മോനെ ശ്രീനിജാ..... അൻവറെ.... നിങ്ങളുടെ യൊക്കെസ്ഥതി കണ്ടറിയണം.

  • @kpsahal77
    @kpsahal77 4 года назад +193

    പരാതി പറയാൻ വന്ന തമിഴത്തിയെ ഇടിച്ചു കൂട്ടാത്തതത് ഭാഗ്യം

  • @broadband4016
    @broadband4016 2 года назад +18

    ഇവർ വരുന്ന കാര്യം സ്റ്റേഷനിൽ വിളിച്ചു പറയാൻ പോലീസിൽ നെറ്റ് വർക് ഉണ്ട് എന്നറിയാത്ത asp.

  • @user-gj7yo3sz3i
    @user-gj7yo3sz3i 5 месяцев назад +4

    ഇത് പോലെ വണ്ടി പിടിക്കാൻ നിൽക്കുന്നവരെയും മേഡം ഒന്ന് ചെക്ക് ചെയ്യണം'

  • @baijusreeni202
    @baijusreeni202 2 года назад +2

    ഷാജി സർ നിങ്ങൾ ഒരു റോൾ മോഡൽ ആണ് 👍👍👍👍🙏🙏🙏🙏💚💚💚💚💚🙏

  • @vibinedappully7766
    @vibinedappully7766 4 года назад +4

    നമ്മൾ ഒരു സ്വർണ്ണം മോക്ഷണം പോയി എന്നു പറഞ്ഞു പരാതിയുമായി ചെന്നാൽ എന്നെങ്കിലും കിട്ടുകയാണെങ്കിൽ വിളിച്ചറിയിക്കാം എന്നാണ് പറയുക. പിന്നീട് ഒരു വിവരവും ഉണ്ടാകില്ല.

  • @jithuks6053
    @jithuks6053 3 года назад +17

    ഇത് കേരളത്തിൽ നല്ല സ്കോപ് ഉള്ള നാടകം തെന്നെ ഇനി നെയ്യാറ്റിൻകരയിലേക്ക് പൊക്കൊളു .. അതും ഒരു അനുഭവം ആകും

  • @aswathyshyam5303
    @aswathyshyam5303 3 года назад +3

    പോലീസിൽ തന്നെ കള്ളനും പോലീസും spr ബിഗ് സല്യൂട് kp

  • @musicbeats656
    @musicbeats656 4 года назад +110

    ഭാഗ്യവശാൽ അല്ല ഞങ്ങളെ പെരിന്തൽമണ്ണ പോലീസ് പണ്ട് മുതലേ അങ്ങനെ യാണ്

    • @susu-ej1ow
      @susu-ej1ow 4 года назад +1

      👍

    • @shaheenpalakkaddxb394
      @shaheenpalakkaddxb394 3 года назад +1

      Cherppulassery youm kollam

    • @hoyo3529
      @hoyo3529 3 года назад +1

      Perithalmanna police stationl pooyi December 29,2020, enne oral pattichu mobile courier ayache koduthu Pisa account ettum tharum enne parajhan mobile ayache koduthadhe perinthalmanna ennal avar pattichu, thanna address vech avarude addressil perinthalmanna pooyi, avar parajhu Pisa tharan kazhiyilla kazhiyunnadhe Poole vagicho enne, ennitte ellavareyum Poole oru pradheeshayum illadhe perinthalmanna police stationl pooyi complaint koduthu, complaint P.R.0 vayichitte oru 2 hour Kondde enne poolum nettiche entte Pisa vagichu thannu , nan swayam anubavicha sathyam
      Orikkalum vishwasikkan pattatha sathyam perinthalmanna police ,
      Avidathe P.R.O oru rakshayum illa , enik enddhe parayannam enne ariyilla athrayum kashttapettan nan Kannur ninne perinthalmanna pooyadhe , but perinthalmanna , Pisa chodhikkan patticha aalude aduthu pooyappol avar parajhadhe keette oru paad sagadapettin ennal perinthalmanna P.R.0 pinna mattu police enne oru pad sahayichu, 2 hour Kondde enik entte Pisa patticha aalude kayyil ninne vagichu thannu, nan verum oru sadarannakaran nan nettipooyi sharikkum, Anne enik oru karyam manassilayi nanum nigalum vicharikkunnadhalla Police, aarkkum police manasse alakkan kazhiyilla avarude nanmayum.....

  • @babumaharjamaharja7977
    @babumaharjamaharja7977 4 года назад +279

    ആതാണ് കേരള പോലീസ്-എല്ലാവരും മോശക്കാരല്ല.

  • @myindiamyindia9007
    @myindiamyindia9007 4 года назад +13

    ഇതുപോലുള്ള വ്യക്തിത്വം ഉള്ള പോലിസുകാർ പ്രവർത്തന മികവ് കൊണ്ട് നേടിയെടുക്കുന്ന .. കേരള പോലീസിൻ്റെ സൽപ്പേര് .. ഡിപ്പാർട്ട്മെൻ്റിലെ തന്നെ ചില ചെറ്റ പോലിസുകാർ .. ഒറ്റനിമിഷം കൊണ്ട് ഇല്ലാതാക്കും ..

  • @anithareshma4462
    @anithareshma4462 4 года назад +9

    ഇതുപോലെ കൊല്ലം ജില്ലയിൽ കാവനാട് എന്ന് പറയുന്ന സ്ഥലത്ത് ഒരു പോലീസ് സ്റ്റേഷൻ ഉണ്ട് അവിടെയും ഇതുപോലെ ആരെങ്കിലും ഒന്ന് വേഷംമാറി ചെല്ലണം കാരണം സ്ത്രീകൾ പരാതിയുമായി ചെന്നാൽ സ്ത്രീകളെ ആദ്യം കാണുന്നത് പോലെയാണ് അവരുടെ നോട്ടം

  • @anvarpta1
    @anvarpta1 3 года назад +11

    പരീക്ഷിച്ചതോടെ ഇവിടുത്തെ പോലീസ് കാരെല്ലാം അങ്ങ് നന്നായിപ്പോയി 🤣🤣🤣

  • @swasrayamissionindia5140
    @swasrayamissionindia5140 3 года назад +51

    ഈ ASP തൃശ്ശൂരിലെ പുതുക്കാട് സ്റ്റേഷനിൽ ഒരു പരാതിയുമായി ചെന്ന് നോക്ക്.? അവിടെ നിന്ന് ഒരു രസീതി ചോദിച്ചു നോക്ക്

    • @user-mf9to6dc1k
      @user-mf9to6dc1k 2 года назад +1

      തെറി വിളി കേട്ട് ചെവി അടിച്ചു പോകും

    • @shanumoviesvlogs
      @shanumoviesvlogs 2 месяца назад +1

      അത് അണ്ടിയുറപ്പുള്ള നാട്ടുകാർ ഇല്ലാത്ത കേടാണ്

    • @VishnuPettikkal
      @VishnuPettikkal 2 месяца назад

      ​@@shanumoviesvlogsallapinne😁

  • @sreekumaralumkada4658
    @sreekumaralumkada4658 4 месяца назад +3

    Big salute ❤

  • @joejim8931
    @joejim8931 3 года назад +3

    ഷാജി ഭാഗ്യവാൻ..
    അപകടത്തിൽ നിന്ന് രക്ഷപെട്ടു.
    Congrats..

  • @josephphilip8889
    @josephphilip8889 3 года назад +19

    Such a good Police Officers are also in Kerala. This is a cinema style action. A big salute to ASP.

  • @ansadansad7102
    @ansadansad7102 3 года назад +5

    അതിന് ഞങ്ങൾ ജനങ്ങൾ എന്ത്
    ചെയ്യണം. അയ്യാക് കൊട പിടിക്കണോ

  • @shijutr4913
    @shijutr4913 3 года назад +6

    സമ്മതിച്ചു നല്ല പോലീസ് ഇങ്ങനെ തന്നെ ആണ് കേരള പോലീസ്.... 😄😄😄😄😄😄

  • @mythoughtsaswords
    @mythoughtsaswords 6 месяцев назад +18

    സംഭവം ശരിയെങ്കിൽ ഇതുപോലുള്ള inspections ഇനിയും ഉണ്ടാവണം- പക്ഷേ പ്രഹസനം ആകരുത്

  • @jafarjafar8680
    @jafarjafar8680 2 года назад +11

    എത്ര നല്ല സദ്യ ആയാലും എന്തെൻകിലും ഒരു കുറവുണ്ടാകും അതെ ജനം കാണൂ
    നാണം കെടുത്താനും കുറെയെണ്ണം ഏത് മേഖലയിലും ഉണ്ടാകുമല്ലോ

  • @sumathykm8726
    @sumathykm8726 3 года назад +3

    തിരുവല്ലാ പോലീസ് റ്റേഷനിൽ ഒരു പരാതി കൊടുത്ത അനുഭവം അവസാനം അവന്മാര് വാദിയെ പ്രദീയാക്കി
    അത്ര ചെറ്റ പോലീസും ഉണ്ട് കേരളത്തൽ ഇന്നും അതോർത്ത് എൻ്റെ ഉള്ള് നീറുവഇപ്പം നടന്നത് സത്യമെങ്കിൽ ഹേമലത മേഡത്തിനും ഷാജി സാറിനും ബിഗ് സല്യൂട്ട്

  • @jahafarsadik6297
    @jahafarsadik6297 4 года назад +4

    ഞങ്ങളുടെ പെരിന്തൽമണ്ണ പോലീസ്‌സ്റ്റേഷനിൽ അതുപോലെ കുറെ നല്ല പോലീസ് ഉദ്യോഗസ്ഥാൻമാർ ഉണ്ടായിരുന്നു. Ci ബിജു സാറൊക്കെ ഉദാഹരണം. ട്രാഫിക് പോലീസിൽ അധികഠിനമായ് ജോലി ചെയുന്ന ഒരു കട്ടി മീശകാരനുണ്ട്, സല്യൂട്ട് sir

  • @jabirmullungal7385
    @jabirmullungal7385 4 года назад +21

    ഷാജിക്ക് ആദ്യം വിവരം കിട്ടി കാണും

  • @shahulameer91ameer41
    @shahulameer91ameer41 3 года назад +2

    ഇത് ഒരു നാടകം ക്കളിയാണ് വരുന്നത് ആദൃം അറിഞ്ഞിരിക്കും

  • @karthikeyanm.k6493
    @karthikeyanm.k6493 2 года назад +2

    സഹപ്രവർത്തകർക്ക് പാര വയ്ക്കാൻ കാണിച്ചതിന്റെ പകുതി ബുദ്ധി കള്ളനെ പിടിയ്ക്കാൻ കാണിക്കൂ ----

  • @abhilashvijay6378
    @abhilashvijay6378 4 года назад +168

    കേരള പോലീസ് അല്ലെ ... അവർക്കു കാര്യം നേരത്തെ മനസ്സിലായിക്കാണും .. അവര് നോക്കിയപ്പോ ഒരു മാഡം സംസ്ഥാന അവാർഡിനുള്ള തകർപ്പ് തകർക്കുന്നു.. അവര് പിന്നെ ഒന്നും നോക്കിയിട്ടുണ്ടാവില്ല .. ദേശീയ അവാർഡിനുള്ളത് തിരിച്ചു കൊടുത്തുകാണും... മാഡം ഹാപ്പി .. എല്ലാരും ഹാപ്പി .. ഷാജി അണ്ണൻ Thug life ..

    • @evergreen9131
      @evergreen9131 4 года назад +2

      Athaanu correct

    • @SaifuSaifu-bn8rz
      @SaifuSaifu-bn8rz 4 года назад

      😂😂😂😂😃😃😃😃😃😃

    • @mujeebpullani5642
      @mujeebpullani5642 4 года назад +2

      നല്ലത് ചെയത്താലും കുറ്റം കണ്ടു പിടിക്കും ഏതാടാ ഊളെ നീ

    • @NatureBeautyTravelVideos
      @NatureBeautyTravelVideos 4 года назад

      😅😅

    • @abhilashvijay6378
      @abhilashvijay6378 4 года назад +8

      @@mujeebpullani5642 നിന്റെ അച്ഛൻ.. എനിക്കിട്ട് ഉണ്ടാക്കാൻ നിൽക്കാതെ ഓട് മൈരേ കണ്ടം വഴി.. ഇപ്പോൾ ഓടിയാൽ മാനക്കേട് കുറഞ്ഞിരിക്കും..

  • @allukannanVlogs
    @allukannanVlogs 4 года назад +12

    പെണ്ണ് ആയത് കൊണ്ടാണ്..... ഇങ്ങനെ പെരുമാറിയത് Boys വൊല്ലോ ആണെങ്കിൽ അവനെ കള്ളനാക്കിയേനെ.... നമ്മുടെ ഏമ്മാൻമ്മാർ... 😂😜

    • @hoyo3529
      @hoyo3529 3 года назад

      Perithalmanna police stationl pooyi December 29,2020, enne oral pattichu mobile courier ayache koduthu Pisa account ettum tharum enne parajhan mobile ayache koduthadhe perinthalmanna ennal avar pattichu, thanna address vech avarude addressil perinthalmanna pooyi, avar parajhu Pisa tharan kazhiyilla kazhiyunnadhe Poole vagicho enne, ennitte ellavareyum Poole oru pradheeshayum illadhe perinthalmanna police stationl pooyi complaint koduthu, complaint P.R.0 vayichitte oru 2 hour Kondde enne poolum nettiche entte Pisa vagichu thannu , nan swayam anubavicha sathyam
      Orikkalum vishwasikkan pattatha sathyam perinthalmanna police ,
      Avidathe P.R.O oru rakshayum illa , enik enddhe parayannam enne ariyilla athrayum kashttapettan nan Kannur ninne perinthalmanna pooyadhe , but perinthalmanna , Pisa chodhikkan patticha aalude aduthu pooyappol avar parajhadhe keette oru paad sagadapettin ennal perinthalmanna P.R.0 pinna mattu police enne oru pad sahayichu, 2 hour Kondde enik entte Pisa patticha aalude kayyil ninne vagichu thannu, nan verum oru sadarannakaran nan nettipooyi sharikkum, Anne enik oru karyam manassilayi nanum nigalum vicharikkunnadhalla Police, aarkkum police manasse alakkan kazhiyilla avarude nanmayum.....
      Nan pennalla, nigale Poole verum oru sadarannakaran, age 24

  • @731241
    @731241 4 года назад +75

    ഭാഗ്യം പാലക്കാട് പെരിന്തൽമണ്ണ എന്ന് പറഞ്ഞില്ലല്ലോ

    • @afsalafsal7142
      @afsalafsal7142 3 года назад

      പെരിന്തല്‍മണ്ണ ernakulathano
      അതോ trisuro

  • @chinshybiju5597
    @chinshybiju5597 4 года назад +43

    ഹോ ഭയങ്കര കോമഡി !

    • @kareemm8138
      @kareemm8138 4 года назад

      അവൾ കണ്ടാൽ ഒരു തമിഴതി ലുക് ഉണ്ടതാനു

  • @vagamonsubash2
    @vagamonsubash2 2 года назад +4

    അഭിനന്ദനങ്ങൾ 💐💐💐

  • @ratheeshratheesh3540
    @ratheeshratheesh3540 4 года назад +23

    അത് കലക്കി ബിഗ് സല്യൂട്ട്

  • @vaidyan4563
    @vaidyan4563 2 года назад +3

    ഞങ്ങടെ മുക്കത്ത് വരണം അടിപൊളിയാ കൊറോണ കാലത്ത് ചായ കട തുറക്കാൻ ഉത്തരവ് മാസ്ക് താഴ്ത്തി ചായ കുടിച്ച കടകാരന് 500. മുതലാളിക്ക് 500 കുടിക്കാൻ ചെന്ന് ചായയുമായി മുങ്ങിയ പാവം എന്നെ അന്യേഷിച്ച് പാവം ഡ്രൈവർ. അവരെ പറഞ്ഞിട്ട് കാര്യമില്ല. മുകളിൽ നിന്നുള്ള ഉത്തരവല്ലെ പാവം ഞാൻ ചായ കുടിക്കാൻ പോയതിന് കടയുമടച്ച് ഓടി രക്ഷപെടുക ആയിരുന്നു.

  • @joykaniyamparambil3113
    @joykaniyamparambil3113 4 года назад +6

    Good news, Congratulations to both the Officers.

  • @filimstory4236
    @filimstory4236 4 года назад +58

    എല്ലാം തമാശക്കളി... നമ്മളില്ലേ.. 😄😄😄

  • @Ayeshdvd
    @Ayeshdvd 4 года назад +16

    വിശ്യസിക്കാന്‍ പ്രയാസം പോലീസിന്‍റെ ഈ രീതികള്‍

  • @lubjasi3881
    @lubjasi3881 3 года назад +1

    അത് കലക്കി

  • @pradeepg8858
    @pradeepg8858 4 года назад +8

    ഇതു പോലുള്ള പോലീസ് ഓഫീസർമ്മാരാണ് നമുക്ക് വേണ്ടത്.ഈ പോലീസ് ഓഫീസർക്കൊരു സല്യൂട്ട്

  • @saji.m.pappachen3196
    @saji.m.pappachen3196 4 года назад +68

    റോഡിൽ RTO ചെക്കിഗ് ഉണ്ടെങ്കിൽ Head light dim അടിച്ച് കാണിക്കൂന്നത് മലയാളി

    • @samsj96
      @samsj96 4 года назад +6

      RTO checking mathram alla police checking ilum agane thanne 😂😂

    • @zainulabid2453
      @zainulabid2453 4 года назад +2

      @@samsj96 correct

    • @kavirajananchal8803
      @kavirajananchal8803 4 года назад +1

      Swathi naidu

  • @sreenivasanachary5958
    @sreenivasanachary5958 4 года назад +7

    Wonderful! Congrats to Hemalatha IPS and Mr.Shaaji. and all other police staff who were present there. I think it is really a Janamaithri police station.👍🙏

  • @Rubyvlogs22
    @Rubyvlogs22 3 года назад +2

    ഇതെല്ലാം ഇത്രയും കൃത്യമായി നിങ്ങൾ എങ്ങിനെ അറിഞ്ഞു 😄

  • @Karenglan
    @Karenglan 2 года назад +1

    അതു പൊളിച്ചു 😂👏👏👏👏

  • @vpvictor9
    @vpvictor9 4 года назад +7

    Mr.Shaji deserve my salute , 🌸🍀 let others learn his professionalism , jai hind

  • @shareefqatarqatar2729
    @shareefqatarqatar2729 4 года назад +14

    സാർ,അടിപൊളി

  • @iloveindia1076
    @iloveindia1076 4 месяца назад +1

    ദൈവമേ ആയാൾ രക്ഷപെട്ടു

  • @siddikhtm9542
    @siddikhtm9542 3 года назад +1

    *ഇങ്ങനെയും ഉണ്ട് പോലീസ് ബിഗ് സല്യൂട്ട് 👍👌👌👌*

  • @aswinmg-fz5se
    @aswinmg-fz5se 4 года назад +4

    എല്ലാ പോലീസ് സ്റ്റേഷനുകളിലും ''തമിഴത്തിയ്ക്ക്''ഈ നല്ല പെരുമാറ്റം ലഭിക്കണമെന്നില്ല

  • @geetham2421
    @geetham2421 4 года назад +112

    ഇവിടെ ഞാൻ എന്റെ ബക്കറിയിലെ 8000രൂപ വിലയുള്ള മേശ കാണാനില്ല എന്നൊരു പരാതി കൊടുത്തിട്ട് ഒരന്വേഷണവും ഉണ്ടായില്ല

    • @musthafamuthu348
      @musthafamuthu348 4 года назад +2

      പാവങ്ങൾ കൊണ്ട് പോയതായിരിക്കും വിട്ടേക്കൂ

    • @malayalamnewfilm6107
      @malayalamnewfilm6107 4 года назад +2

      Athin ningal acp aallalo

    • @remesraj7688
      @remesraj7688 3 года назад +1

      ഇല്ലാത്തവർ കൊണ്ടു പോയതാരിക്കും... ഇനി ഒന്നു പോയി അന്വഷിക്കു ചിലപ്പോൾ കിട്ടും

    • @swasrayamissionindia5140
      @swasrayamissionindia5140 3 года назад

      അനുഭവം ഏറെയുണ്ട് പരിചയപടാമോ 7012218126 സുധാകരൻ

    • @hoyo3529
      @hoyo3529 3 года назад

      Perithalmanna police stationl pooyi December 29,2020, enne oral pattichu mobile courier ayache koduthu Pisa account ettum tharum enne parajhan mobile ayache koduthadhe perinthalmanna ennal avar pattichu, thanna address vech avarude addressil perinthalmanna pooyi, avar parajhu Pisa tharan kazhiyilla kazhiyunnadhe Poole vagicho enne, ennitte ellavareyum Poole oru pradheeshayum illadhe perinthalmanna police stationl pooyi complaint koduthu, complaint P.R.0 vayichitte oru 2 hour Kondde enne poolum nettiche entte Pisa vagichu thannu , nan swayam anubavicha sathyam
      Orikkalum vishwasikkan pattatha sathyam perinthalmanna police ,
      Avidathe P.R.O oru rakshayum illa , enik enddhe parayannam enne ariyilla athrayum kashttapettan nan Kannur ninne perinthalmanna pooyadhe , but perinthalmanna , Pisa chodhikkan patticha aalude aduthu pooyappol avar parajhadhe keette oru paad sagadapettin ennal perinthalmanna P.R.0 pinna mattu police enne oru pad sahayichu, 2 hour Kondde enik entte Pisa patticha aalude kayyil ninne vagichu thannu, nan verum oru sadarannakaran nan nettipooyi sharikkum, Anne enik oru karyam manassilayi nanum nigalum vicharikkunnadhalla Police, aarkkum police manasse alakkan kazhiyilla avarude nanmayum.....

  • @benadictspenser9675
    @benadictspenser9675 3 года назад +1

    A SP യുടെ ഓഫീസിൽ നിന്നും മുൻകൂട്ടി വിവരം ചോർന്നു കിട്ടിയിട്ടുണ്ട് .

  • @smithakurupan1609
    @smithakurupan1609 3 года назад +1

    ഷാജി sir, നല്ല വ്യക്തിയാണ്,വളരെ മാന്യമായ പെരുമാറ്റം,

  • @ratheeshkumar1282
    @ratheeshkumar1282 3 года назад +7

    നേരത്തെ അറിവ് കിട്ടി, അല്ലെങ്കിൽ ആ സ്ത്രീ മൂഞ്ചിയേനെ, നാടകം അല്ലാതെ എന്ത് ജനങ്ങളെ പറ്റിക്കാൻ

  • @swsa9724
    @swsa9724 4 года назад +27

    നടി പാർവതിയുടെ ഒരു ചായ ഉണ്ട് ഈ ഉദ്യോഗസ്ഥയ്ക്ക്.

    • @abdulhaseebthumbona7274
      @abdulhaseebthumbona7274 4 года назад

      Banupriyayum parvathiyum koodichernna oru mugham
      Enikku mathramano angane thonniyath

  • @adhamzayoon3920
    @adhamzayoon3920 24 дня назад

    ഇങ്ങനെ ഉള്ള സൂപ്പർ പോലീസ് കാർ നാട്ടിൽ ഉണ്ട് 👍

  • @ajithkumarpazhoor
    @ajithkumarpazhoor 4 месяца назад +1

    Congajulation മോളെ 💔

  • @pvedeos7195
    @pvedeos7195 4 года назад +22

    സംസാരം കൊണ്ട് തന്നെ ഒരാളെ അളക്കും
    വിദ്യാഭ്യാസമില്ലാത്തവർക്ക് ഈ നല്ല സ്വഭാവം തന്നന്ന് വരില്ല
    അതിനാൽ ഇതിന് പ്രത്യേക പ്രാധാന്യം ഇല്ല

  • @kkmathew6112
    @kkmathew6112 3 года назад +3

    Well done... big salute 🙏🙏🙏

  • @grigorirasputin2519
    @grigorirasputin2519 4 года назад +1

    അഭിനന്ദനങ്ങൾ....

  • @stylishvoyager6058
    @stylishvoyager6058 4 года назад +1

    അനുഭവം ഉണ്ട്‌ പെരിന്തൽമണ്ണ പോലീസ് പൊളിയാണ്.... ഷാജി sir എന്റെ കാര്യത്തിലും നന്നായി ഡ്യൂട്ടി ചെയ്തിട്ടുണ്ട്

  • @krishnankuttya
    @krishnankuttya Год назад +3

    Very good. This officer needs to be appreciated💐💐💐

  • @bensibensikp9065
    @bensibensikp9065 3 года назад +3

    Kp daaaaa 💓💗💖💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞💕💞

  • @hameedpm7525
    @hameedpm7525 6 месяцев назад +1

    കേൾകാൻ രസമുണ്ട്😊

  • @user-my8ph1ey1o
    @user-my8ph1ey1o 4 года назад +1

    18 വർഷങ്ങൾക്ക്‌ മുൻപ് പോലീസ്‌ സ്റ്റേഷനിൽ പോയി ഒരു പരാതിയുമായി. പരാതി രേഖപ്പെടുത്തുന്ന ഏമാന് സഭ്യത എന്ത് എന്നരിയില്ലായിരുന്നു
    എന്നാൽ കഴിഞ്ഞ വർഷം ഒരു നിയമപരമായ അന്വേഷണവുമായി പോയപ്പോൾ വലരെ സഭ്യവും മാന്യവുമായി സംസാരിച്ച് മനസ്സിലാക്കിത്തരുന്ന ഉദ്യോഗസ്ഥരെ കണ്ടു.
    ജനകീയ പോലീസും പണ്ടത്തെ പോലീസും വളരെയധികം വ്യത്യാസം ഉണ്ട്

  • @amruthkumarh7398
    @amruthkumarh7398 4 года назад +17

    നാളെ ഇത് സിനിമ ആകും

  • @shababindia
    @shababindia 3 года назад +4

    People in Malappuram are different !!!

  • @Nadankozhikal
    @Nadankozhikal 4 года назад +1

    കൊള്ളാം 👍

  • @radhakrishnan1006
    @radhakrishnan1006 Год назад +1

    A Big Salute

  • @annaskitchenarthunkal8618
    @annaskitchenarthunkal8618 4 года назад +4

    ശെരിക്കും ഒരു തമിഴത്തി ആയിരുന്നെ കാണായിരുന്നു...

  • @varathan1662
    @varathan1662 4 года назад +60

    വിശ്വാസം വരുന്നില്ല മാഡം.. അവർക്ക് ആളെകാണുമ്പോൾ അറിയാം..

    • @anriya4053
      @anriya4053 4 года назад

      Sathyam

    • @nourinm9906
      @nourinm9906 3 года назад +1

      ഞാനും അതു തന്നെ ഓർത്തു

  • @kishorvp5931
    @kishorvp5931 6 месяцев назад +1

    എല്ലാ ഭാവുകങ്ങളും നേരുന്നു😊

  • @siddisalmas
    @siddisalmas 4 года назад +2

    ഒരു തേങ്ങാക്കൊല ആകുമ്പോൾ നല്ലതും ഉണ്ടാകും..
    സല്യൂട്ട് പോലീസ് 🥰🥰🥰

  • @pramodkumar-yy1sv
    @pramodkumar-yy1sv 3 года назад +3

    നല്ലവർ എല്ലായിടത്തുമുണ്ട് പക്ഷേ അവർ ഒറ്റപ്പെടും

  • @zakkirhussainkoomully9378
    @zakkirhussainkoomully9378 4 года назад +12

    ഇതാണ് മലപ്പുറം

  • @saraswathimanju4777
    @saraswathimanju4777 4 года назад +1

    Very good.madam iganeyulla.pariksh nallathanu super,super

  • @Shifa626
    @Shifa626 2 года назад +1

    ഷാജി സാറിനും എ എസ് പി മാഡത്തിനും മറുനാടനും ബിഗ് സല്ലൃട്ട്

  • @anumohan6615
    @anumohan6615 4 года назад +6

    Kerala police vere level thanna Madam ❤️

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 4 года назад +3

    VERY GOOD 👍🙏🙏🙏

  • @phalgunanmk9191
    @phalgunanmk9191 5 месяцев назад +1

    ❤🎉Big salute Sir

  • @sujatha-ur2dt
    @sujatha-ur2dt 4 года назад +1

    സൂപ്പർ ഇങ്ങനെ കാര്യങ്ങൾ അറിയാൻ ശ്രമിച്ചതിൽ സന്തോഷം പക്ഷേ എല്ലായിടത്തും ഇങ്ങനെയാണോ എന്നറിയില്ല. എന്തായാലും good

  • @indianindian191
    @indianindian191 4 года назад +17

    01:25 തവളയോ?

  • @c.p1045
    @c.p1045 4 года назад +13

    എല്ലാം ഒത്തു കളി വൈറൽ ആവാൻ ഓരോ തത്രപ്പാട്...

  • @techymachan4764
    @techymachan4764 3 года назад +1

    Ithuthanda police💯

  • @krishnanmp6319
    @krishnanmp6319 2 года назад

    ഷാജി സാറിന് അഭിനന്ദനങ്ങൾ എല്ലാ ഉദ്യാഗസ്ഥ കർക്കും ഇത് ഒരു അനുഭവമാകട്ടെ Saloot

  • @vmithunbabu1
    @vmithunbabu1 4 года назад +3

    ഭാഗ്യവശാൽ അല്ല പോലീസ് സ്റ്റേഷൻ നല്ല പെരുമാറ്റം തന്നെയാണ്.. ഉടായിപ്പ് മായി വരുന്നവർക്ക് ചിലപ്പോ മോശം ആയി തോന്നിയേക്കാം.. മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഒന്നും ഒത്തില്ല 😃

  • @sambhas999
    @sambhas999 4 года назад +3

    WELL DONE..... IF ALL THE POLICE STATIONS ADOPT SUCH SERIOUSNESS, PUBLIC WOULD HAVE FELT SAFE....

  • @midhunmedia6876
    @midhunmedia6876 2 года назад +1

    പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലുള്ള എല്ലാ പോലീസുകാരും അടിപൊളിയാണ്. എനിക്ക് ഒരു അനുഭവം ഉണ്ടായിരുന്നു.

  • @jaseenajasi1799
    @jaseenajasi1799 3 года назад +1

    നല്ല പോലീസ് ഉണ്ട് എ ന്ന് അറിഞ്ഞു. 🙏🙏🙏🙏🙏🙏