ഇന്ത്യ മുന്നണി പഴയ പ്രതിപക്ഷമല്ലയെന്ന് സ്പീക്കർക്ക് ശരിക്കും മനസ്സിലായി....| അഖിലേഷും തകര്‍ത്തു

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 343

  • @SalimkuttyRawtherAM
    @SalimkuttyRawtherAM 3 месяца назад +82

    ഓം ബിർള ജനാധിപത്യത്തിന്റ കൊലയാളി.ഇതാണ് യഥാർത്ഥ അടിയന്തിരാവസ്‌ഥ

    • @treasapaul9614
      @treasapaul9614 3 месяца назад +3

      Very true

    • @rajsundareswaran64
      @rajsundareswaran64 3 месяца назад

      False.

    • @Olesseril
      @Olesseril 2 месяца назад

      ഓം. ബിർള അസ്തമയ സൂര്യൻ അണ്

    • @err_ER
      @err_ER 2 месяца назад

      ​@userub o
      no 16:22 nWq,
      z,zpe
      ,,8-bp5uk8ýmm2y

  • @chandramohanannair1198
    @chandramohanannair1198 3 месяца назад +103

    ഓംബിർള ജനാധിപത്യ വിരുദ്ധൻ.

    • @Abdu3307
      @Abdu3307 3 месяца назад +6

      അയാൾ ഏകാധിപത്യത്തിലേക്ക് ഒപ്പിച്ചു കൊടുക്കുന്ന കുരുട്ടു ബുദ്ധിയാണെന്നു തോന്നുന്നു.

    • @Ashmil-k3w
      @Ashmil-k3w 3 месяца назад

      ഓം ബിർള മാത്രമല്ല പൂജേപ്പിക്കാർ എല്ലാവരും ജനാധിപത്യ വിരുദ്ധരാണ്

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 3 месяца назад +90

    പ്രതിപക്ഷം ശക്തംമായി ഭരണകക്ഷിയുടെ തെറ്റിന് ചൂണ്ടി കാണിക്കുകയും എതിർക്കേണ്ടത് എതിർക്കണം.

    • @അഭിമാനി
      @അഭിമാനി 3 месяца назад

      കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണ്ട,കാണാം ,രാഹുല്‍ അവര്‍ക്കെതിരെ മിണ്ടൂല

  • @MadhusoodhananTK-gg6ok
    @MadhusoodhananTK-gg6ok 3 месяца назад +29

    സ്പീക്കർ കാണിച്ചത് പോലെ പ്രതിപക്ഷം ഗുജറാത്ത് കലാപവും മണിപ്പൂർ കലാപത്തിന്റെയും അവതരിപ്പിക്കണം

    • @internationalcommentworker364
      @internationalcommentworker364 3 месяца назад +2

      You are telling the truth.

    • @rajanthomas4748
      @rajanthomas4748 3 месяца назад +1

      👍

    • @raghunath9733
      @raghunath9733 3 месяца назад

      ട്രെയിനിൽ ഗോദ്ര, കശ്മീർ ഹിന്ദു ഉന്മൂലനം ഒക്കെ പറയും പരാതിപഷം

  • @muhammadkunhikk
    @muhammadkunhikk 3 месяца назад +15

    മോഡി,അമിത്ഷാ, യോഗി, ഗോട്സേഗോൽവേൽകർമാരെ ഒറ്റപ്പെടുത്തുക. ഭരണ ഘടന സംരക്ഷിക്കുക

    • @ManikandanMani-t8j
      @ManikandanMani-t8j 3 месяца назад

      നിന്നേ പോലുള്ള പൊട്ടൻ നമ്മാർ ആണ് ്് ഈനാടിന് ശാഭഠ 80തവണ ഭരണഘടനാ മാറ്റി എഴുതി കോൺഗ്രസ് ഇത് ഒന്നു അറിയാത്ത പോട്ടൻമാർ

  • @kanjirappallysuzuki1032
    @kanjirappallysuzuki1032 3 месяца назад +89

    ഇയാൾ ഒരു നിഷ്പക്ഷനായ സ്പീക്കർ അല്ല എന്ന് അയാളുടെ മുൻകാല പ്രവർത്തികൾ ശ്രദ്ധിച്ചാൽ മതിയാകും, ഇത്രയും തിരിച്ചടികൾ BJP ക്ക് ജനങ്ങൾ നൽകിയിട്ടും അതിൽ നിന്നും പാഠം പഠിക്കുന്നില്ല എന്ന് മാത്രമല്ല, വീണ്ടും അഹങ്കാരത്തിലുള്ള പെരുമാറ്റം തന്നെയാണ് ഇപ്പോഴും കാണുന്നത്

    • @ramachandranpillai2864
      @ramachandranpillai2864 3 месяца назад

      എന്ത് തിരിച്ചടി ആണ് BJP ക്കു കിട്ടിയത്. അവർക്ക് ചരിത്രത്തിലെ മൂന്നാമത്തെ വലിയ വിജയം കിട്ടി, അതേ സമയം കോൺഗ്രസ്‌ ചരിത്രത്തിലെ മൂന്നാമത്തെ വലിയ പരാജയം നേരിട്ടു. അത്ര തന്നെ. ഇയാളെപ്പോലെ കുറേപ്പേർ വന്നിരുന്നു മനസ്സിലെ ആഗ്രഹങ്ങൾ പറഞ്ഞാൽ വാസ്തവം അങ്ങനെ അല്ലാതാകുമോ. BJP യുടെ സീറ്റ്‌ കുറഞ്ഞതുകൊണ്ട് പ്രതിപക്ഷം പറയുന്നതെല്ലാം കേൾക്കണം എന്നൊന്നുമില്ല.
      ജനാധിപത്യത്തിന്റെ, ഭരണഘടനയുടെ ഒക്കെ കാവൽക്കർ എന്നറിയപ്പെടുന്ന കോൺഗ്രസ്‌ ഉൾപ്പെടുന്ന DMK ഭരണം ഇന്ന് മൊത്തം AIADMK MLA മാരെയും തമിഴ്നാട് assembliyil നിന്ന് പുറത്താക്കി, അതേക്കുറിച്ചെന്താണ് അഭിപ്രായം.

    • @BabuIype-qb2il
      @BabuIype-qb2il 3 месяца назад +1

      ​@@ramachandranpillai2864whatever you say cannot justify wrong activities of Bad judgement party

    • @georgekuttychacko3412
      @georgekuttychacko3412 3 месяца назад +3

      തള്ളരുതമ്മാവാ ഞാൻ നന്നാകില്ല ,
      ഞാൻ ഒരു കാരണവശാലും നന്നാകില്ല . ഞാൻ ഒരു ചെരുപ്പ് നക്കി എന്നറിയില്ലേ .

    • @abdulwahabra
      @abdulwahabra 3 месяца назад

      ഇത്തവണ 400 ൽ അധികം എന്ന് കേരളത്തിൽ വന്ന് മോഡിയപ്പൻ പറഞ്ഞത് ഓർക്കുന്നുണ്ടോ.
      എന്നിട്ട് എന്തുണ്ടായി.
      മെഷീൻ ൽ കൃത്രമം കാട്ടിയില്ലെങ്കിൽ കാണാമായിരുന്നു.​@@ramachandranpillai2864

    • @wilsonvarkey56
      @wilsonvarkey56 2 месяца назад

      Truth ! Speaker of bjp !!!! Doing agency works ? Really doubtful !

  • @avm4466
    @avm4466 3 месяца назад +11

    ബിജെപി യുടെ ബുദ്ധിയുള്ളതും വിവേകം കെട്ടതുമായ സ്പീക്കർ...👌👌

  • @safvankk1398
    @safvankk1398 3 месяца назад +5

    നോട്ട് നിരോധനവും ഇത് പോലെ മൗനം അജാരിച്ചു ഓർക്കാമായിരുന്നു

  • @Olesseril
    @Olesseril 3 месяца назад +58

    സ്പീക്കർ ഇനി എഴുതേണ്ടത് രാജി കത്ത് മാത്രം

    • @sanalkumar4749
      @sanalkumar4749 3 месяца назад

      Ninte andiyel kettansno

    • @ValsenRamakrishnan
      @ValsenRamakrishnan 3 месяца назад +1

      അത് കാത്തിരുന്നു താൻ ഇല്ലാണ്ടാവും

  • @dominicpd8604
    @dominicpd8604 3 месяца назад +7

    The speaker in the parliament must be impartial and upholds the Constitution of India.

  • @hasy_hasi
    @hasy_hasi 3 месяца назад +32

    ബിജെപി യുടെ അടിമ ഓം ബിർളയിൽ നിന്ന് ഇതൊക്കെയല്ലേ പ്രതീക്ഷിക്കാൻ പറ്റൂ...

  • @davispallipuramporinchu1813
    @davispallipuramporinchu1813 3 месяца назад +10

    UpA govt, കാലഘട്ടത്തിൽ ബിജെപി അംഗങ്ങൾ സ്ഥിരം നടുതാളത്തിൽ ബഹളം ആയിരുന്നു, ആരും മറന്നിട്ടില്ല, ബിർളജീ

  • @MathaiMthomas
    @MathaiMthomas 3 месяца назад +8

    സ്പീക്കർ തന്റെ ജോലി (മോദിയുടെ പ്രീതി സമ്പാദിക്കൽ )ആരംഭിച്ചു. ഇത് ഒരു അവസാനത്തിന്റെ ആരംഭം ആണ്. പപ്പു യാദവ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ protime സ്പീക്കറോട് പറഞ്ഞത് ഈ സ്പീക്കർ എന്ന് പറയുന്ന ആളും ഓർക്കേണ്ടതുണ്ട്.

  • @profnesamony
    @profnesamony 3 месяца назад +2

    Brilliant report👏👌

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 месяца назад +47

    മോഡിയുടെയും അമിട്ടിന്റെയം
    തലക്ക ക്ക നം കുറഞ്ഞു

    • @anupinkumar7398
      @anupinkumar7398 3 месяца назад +2

      Onnum kurayilla.
      Ella ministersum same speaker same
      MALAYALI MAPRAKAL PARANJATHELLAM POLINJU
      INI CONGRESS PILARUNNATHU ENNANENNU NOKKIYAL MATHI

    • @mathew9390
      @mathew9390 3 месяца назад

      ഒരു വർഷതിനുളിൽ മോദിജി രാജിവയ്കും

  • @anithakabeer1460
    @anithakabeer1460 3 месяца назад +4

    Manipur, gujarat, കത്വ, delhi നോട്ടു നിരോധനം, pulwama, എല്ലാത്തിന്റെയും വാർഷിക ആഘോഷം നടത്തുക, ആദ്യം മുതൽ പ്രതിപക്ഷം, പ്രതീക്ഷിക്കണം, cast senses, neet തട്ടിപ്പ്, tax, adani, എല്ലാം ഉണ്ട്

  • @thomsabraham1945
    @thomsabraham1945 3 месяца назад +2

    Correct views.well .👌👌👌

  • @noelgeorge546
    @noelgeorge546 3 месяца назад +5

    പുതിയതല്ല, പഴയ വളർത്തുനായ..

  • @shibupr4788
    @shibupr4788 3 месяца назад +3

    ഇതോടെ തീർന്നു ഭരണം ഈ പ്രാവിശ്യം കൂടെ ഭരിക്കട്ടെ തീർന്നു

  • @jayakumarkuttappannair131
    @jayakumarkuttappannair131 3 месяца назад +5

    ദിവസക്കൂലിയോ മാസക്കൂലിയോ

  • @abdulsamadsamad3851
    @abdulsamadsamad3851 3 месяца назад +5

    മോദിയുടെ ഭൂരിപക്ഷം കുറഞ്ഞതിൽ എൻ.ഐ.എ അന്വേഷിക്കണം😂😂😂

  • @Amalgccc5946
    @Amalgccc5946 3 месяца назад +1

    Superb❤️❤️❤️

  • @Olesseril
    @Olesseril 3 месяца назад +6

    How can we people of India believe speaker of Loksabha take impartial attitudes in Loksabha during the sessions?This is totally ill legal ?

  • @vijoyalex1228
    @vijoyalex1228 3 месяца назад +2

    Birlaji, mind , you are a Speaker, not a load speaker.

  • @bijovarghese6288
    @bijovarghese6288 3 месяца назад +2

    God is great.

  • @muhammadkutty-yy7kc
    @muhammadkutty-yy7kc 3 месяца назад +17

    ഓംഭിർലയുടെ ചിരി കണ്ടാൽ അറിയാം ചിരിച്ചു കൊണ്ട് ചതിക്കും

  • @kalavelilsanu2305
    @kalavelilsanu2305 3 месяца назад +1

    അതെ എല്ലാം ഒത്തുവന്നു

  • @anithakabeer1460
    @anithakabeer1460 3 месяца назад +1

    നോട്ടു നിരോധനം വാർഷിക ആഘോഷം വേണം, പാർലമെന്റിൽ

  • @mtfsopnam6807
    @mtfsopnam6807 3 месяца назад +1

    💯👍👍👍👍✌️✌️✌️😊

  • @rasheedkuruppath4342
    @rasheedkuruppath4342 3 месяца назад +5

    അജിത് ഡോവൽ എഴുതിക്കൊടുത്ത കുറിപ്പ് അദ്ദേഹം പറഞ്ഞതാവാം..ഇതൊക്കെ ഒരു പ്ലാനിംഗ് തന്നെ , ഒരുമിച്ച് നിൽക്കുന്നവരെ അകറ്റി ഒരു കൂട്ടരെ ലക്ഷ്യം വെച്ച് അവരുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കുക , അത് തന്നെയാണ് ലക്ഷ്യം...!

  • @padmakumar8472
    @padmakumar8472 3 месяца назад

    YOU REMEBER SAMBASIVANS KATHAPRESAGAM SAME LIKE THIS ALSO

  • @mahelectronics
    @mahelectronics 3 месяца назад

    എല്ലാം Evm

  • @georgechummar7789
    @georgechummar7789 3 месяца назад

    കഴിഞ്ഞ 10 വർഷത്തിനുവേണ്ടി ഒരു മണിക്കൂർ മൗനം ആചരിക്കണം 😂

  • @bemaforever8321
    @bemaforever8321 3 месяца назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @mohdsharafudheen2287
    @mohdsharafudheen2287 3 месяца назад

    സ്ക്രീനിൻ്റെ നടുവിൽ ഉള്ള ആ PRIME WITNESS മാറ്റിക്കുടേ ? അരോചകം. ചാനലിൻ്റെ പേര് ചെറുതായി ഒരു കോർണറിൽ കൊടുക്കുക അതു മതി.

  • @johnsonmathew7124
    @johnsonmathew7124 3 месяца назад

    INDIA ALLIANCE should start 2029 poll campaign now onwards.The short coming happend in this election should be addessed.The states like MP Orissa not contributed much seats should deal with.In MP the chain of RSS should break in pieces .A all out campaign and massive agitation with issues should start right now.RAHUL GANDHI should start a pepple movement there.In Orissa a frustrated BJD will help INDIA block .An alliance with them give more esteemed vigour and ultimately throw communal BJP there.In south Telengana karnataka the setback can be overturned.

  • @mohanva7007
    @mohanva7007 3 месяца назад +1

    Shame Shane you have not gone to jail.people of India are still with Modi and BJP .accept that fact.

  • @haridasanvt1699
    @haridasanvt1699 3 месяца назад +4

    കേരളത്തിലെ നിയമസഭയിൽ കയ്യങ്കളികേസ് എവിടെ എത്തി??? സഭ പരിപാവനമായ വേദി അവിടെ അച്ചടക്കമില്ലാത്ത പ്രവർത്തികൾ നടക്കുന്നത് നല്ലതല്ല??

  • @rahmathpm2949
    @rahmathpm2949 3 месяца назад +1

    Iyal ennanu janadipathyam konduvannath. Path kollame ayillo ivide bharanam thudangiyit pokanpara

  • @ashokKumarPillai-e4u
    @ashokKumarPillai-e4u 3 месяца назад +1

    Sunny kutty please file a case against speaker.

  • @Abraham-dh5we
    @Abraham-dh5we 3 месяца назад

    നിങ്ങൾ നാരായണനാമത്തിൽ പരമേശ്വരനോടു പ്രാർതഥിക്കാം!

  • @bijovarghese6288
    @bijovarghese6288 3 месяца назад +1

    ഇനിയും നടക്കില്ല. ക്ഷ വരക്കും

  • @soorajkarthik3895
    @soorajkarthik3895 3 месяца назад

    നല്ല രീതിയിൽ ഇടയ്ക്കിടയ്ക്ക് സംസാരിക്കുന്നത് പോലെ സംസാരിക്കു🙏🙏🙏🙏

  • @JayanPakkam
    @JayanPakkam 3 месяца назад

    400 m p മാർ എഴുന്നേറ്റു നിന്നു അനുകൂലിച്ഛ് അതാണ് സംഭവിച്ചത് 😂 കാത്തിരുന്നു കാണാം എന്താ സംഭവിക്കുമെന്ന് 😂

  • @sunnykuriakose2993
    @sunnykuriakose2993 3 месяца назад +3

    മണിപ്പൂറിനെപ്പറ്റിയോ, ചോദ്യപേപ്പർ ചോർച്ചയെപ്പറ്റിയോ ഒരു പ്രസ്താവന നടത്താൻ ബിജെപി ക്കാർ ആരും ഇതുവരെ വാ തുറന്നിട്ടില്ല.

  • @aboobackerpk8406
    @aboobackerpk8406 3 месяца назад

    Ohm birlla janhdipathuya virudan

  • @sivaprasad5502
    @sivaprasad5502 3 месяца назад

    Speaker election സമയത്തു
    ഭയങ്കര പണി ആയിരുന്നു.

  • @moossamanu352
    @moossamanu352 3 месяца назад +2

    Sangi not a saba is chanakam

  • @azeez9780
    @azeez9780 3 месяца назад

    ഓം ബിർള ടാറ്റാ അംബാനി make in India =RSS==സർവനാശം

  • @truthfact9611
    @truthfact9611 3 месяца назад

    How much congress?

  • @vishnusajeev5343
    @vishnusajeev5343 3 месяца назад

    Koppanu

  • @ashokKumarPillai-e4u
    @ashokKumarPillai-e4u 3 месяца назад +1

    Sunny kutty nothing will happen.Compare to congress is very very strong.Yoi are playing to emotionalise poor congress person of kerala

  • @somannair4123
    @somannair4123 2 месяца назад

    Ye sub jhante bi phir bi ye saleko speaker banaya ji 🌹👍😁🇮🇳

  • @shijuind5696
    @shijuind5696 3 месяца назад +3

    Godra kalapam 😂😛

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 3 месяца назад

    BJP MUST remember WHAT happened in the LAST LOKSABA ELECTIONS
    learn FROM THE defeat
    otherwise Will LEARN FROM NEXT

  • @paula.i1690
    @paula.i1690 3 месяца назад +2

    പഴയ വീഞ്ഞ്.കൊ.വക്താവ് .ഞങ്ങൾക്ക് മനോരമയുണ്ടല്ലൊ.

  • @VijayanKoroth-dg8ru
    @VijayanKoroth-dg8ru 3 месяца назад +1

    Enthu thenga yanedo kuthindia munnani undakkiyathu.nanam kettittum uluppillathe thallunno? Phoo.....

  • @kalavelilsanu2305
    @kalavelilsanu2305 3 месяца назад +6

    അടിയന്തരാവസ്ഥയുടെ ഭീകരാവസ്ഥ കൂടുതൽ പേർക്ക് ബോധ്യം വന്നു.

  • @yousaf-bb3sd
    @yousaf-bb3sd 3 месяца назад

    Bjp RSS rules making congress bjp youdda pingame ounnum meddatha ennum Baber masjed congress rao Manipur bjp RSS Cristian addechu appole soniya Rahul erage muslim pepole how much problem note see

  • @ashokKumarPillai-e4u
    @ashokKumarPillai-e4u 3 месяца назад

    Kalam iniyum matum,kathirunnu kanu

  • @BG-bc4je
    @BG-bc4je 3 месяца назад +1

    Maha criminal aaaanu pulli

  • @മുമ്പോ1917
    @മുമ്പോ1917 3 месяца назад

    😂😂😂😂😂😂മോഡിയുടെ കക്ഷം ചൊറിഞ്ഞു കൊടുക്കാൻ വിധിക്കപ്പെട്ട ബോംബ് ബുർള 😂😂😂😂😂😂😂

    • @indian-o5f
      @indian-o5f 3 месяца назад

      മദ്രസയിൽ ഉസ്താദിന്റെ ആസനംനക്കി കൊടുക്കാൻ വിധിച്ച നിന്നെ പോലെ ആണോ

  • @manissery1956
    @manissery1956 3 месяца назад

    അമ്പട കുട്ടാ സുന്നിക്കുട്ടാ ഒക്കെ മനസ്സിലായി😂😂😂😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 месяца назад

    ഇപ്പോഴത്തെ അവസ്ഥ 1973 അടിയന്തിരവസ്ഥ യെക്കാൾ
    കഷ്ടം

    • @sivadas-wx2bj
      @sivadas-wx2bj 3 месяца назад

      73 ൽ അടിയന്തിരാവസ്ഥയോ ?ഏത് രാജ്യത്തായിരുന്നു

  • @muraliegopal5
    @muraliegopal5 3 месяца назад +2

    എടൊ നിങ്ങളെക്കാൾ സത്യസന്ധത നികേഷ് കുമാറിനുണ്ട്. താമസിച്ചാണെങ്കിലും മാധ്യമ ജോലി ഉപേക്ഷിച്ചു രാഷ്ട്രീയ ജോലി സ്വീകരിച്ചു സിപിഎം ൽ ചേർന്നു.
    ആ സത്യസന്ധത എങ്കിലും കാണിക്കടോ, നിരീക്ഷണം നിർത്തി ഗണ്ടി കുടുംബത്തിന്റെ അടുക്കളയിൽ കൂട് 😡
    ഇയാളുടെ പരിപാടിക്ക് ചേർന്ന പേര് തന്നെ കാഴ്ച ബംഗ്ലാവ് 😁

    • @BabuIype-qb2il
      @BabuIype-qb2il 3 месяца назад

      Criminal party of India (mostly) is a sinking ship

  • @rifasworld9204
    @rifasworld9204 3 месяца назад

    Ippol mice

  • @rajan3338
    @rajan3338 3 месяца назад

    *adiyanthaavastha* annu athyaavasyamaayirunnu! athinu sesham nafanna assembly electionil keralathil UDF nu kittiyathu 111 seat aanu!

  • @rajithanbrchandroth4043
    @rajithanbrchandroth4043 3 месяца назад

    Speaker alla monginte adima😂😂

  • @ManikandanMani-t8j
    @ManikandanMani-t8j 3 месяца назад

    മൺകൂനകൾ ക് എന്ത് അറിയാം

  • @ramachandrannair6293
    @ramachandrannair6293 3 месяца назад

    Sunni Acharya namaste. Sonia Gandhi duped the people of India by 600 chores of rupees in the August Westland Helicopter deal. Modjji got all evidences from Italy when he visited there recently. Rahul Gandhi will obey Modjji according to Modjji 's whims.

  • @haridasanvt1699
    @haridasanvt1699 3 месяца назад

    ഇതൊക്കെ ഇങ്ങള് ഇടക്ക് ലോകസഭയിൽ പോയി സ്പീക്കറെ ഉപദേശിച്ചു കൂടെ??

  • @ashokKumarPillai-e4u
    @ashokKumarPillai-e4u 3 месяца назад

    Sunny kutty ethonnum sadharanekkare badhikkunna prssnam alla
    Sadharankarku petroleum products Vila kurayumo ennathanu prasmam

  • @leelammathomas9864
    @leelammathomas9864 3 месяца назад

    Babari polichath ethra vedana undakki adiyanthiravasthayekkal

  • @anilkumar-fc9mp
    @anilkumar-fc9mp 3 месяца назад

    Ena than poyi kesu kodu

  • @narayanankizhake4780
    @narayanankizhake4780 3 месяца назад +3

    എന്താ Mr. അടിയന്തരാവസ്ഥയെ ക്കുറിച്ച് പ്രമേയം അവതരിപ്പിച്ചു കൂടെ? എത്രയോ കുറ്റം പറഞ്ഞതല്ലേ നിങൾ അടിയന്തരാവസ്ഥയെ. ഇപ്പൊ അതു ദഹിക്കുന്നില്ലേ. മോഡി ബിജെപി വിരോധം മതപ്പേരിൽ തലക്ക് പിടിച്ചോ?.

    • @rajithanbrchandroth4043
      @rajithanbrchandroth4043 3 месяца назад

      Athokke kazhinhu Indira gandhiye veendum janangal thirichuvilichu😅😅

    • @narayanankizhake4780
      @narayanankizhake4780 3 месяца назад

      @@rajithanbrchandroth4043 അതുകൊണ്ട് ഭരണഘടന ലംഘനം അല്ലാതായി തീരുമോ?. അതു ഇന്ത്യ ചരിത്രത്തിലെ കറൂത്ത പാടായി എന്നും നിലനിൽക്കും. ഒന്നിനും മായിച്ചു കളയാൻ പറ്റില്ല.

  • @PadmakumarS-xz7bu
    @PadmakumarS-xz7bu 3 месяца назад +1

    ഒന്ന് podo😊

  • @harikuz
    @harikuz 3 месяца назад

    എന്തുവാ അപ്പൂപ്പാ ഈ പറയുന്നത്?

  • @AnilKumar-xz5nc
    @AnilKumar-xz5nc 3 месяца назад +1

    This Indi Alliance 😂😂😂around 30 parties 😂😂😂😂 behaving as if they won 500 seats😂😂😂😂

  • @haridasanvt1699
    @haridasanvt1699 3 месяца назад

    സ്പീക്കറെ ശാസിക്കുക ആണോ

  • @mustafakamal4956
    @mustafakamal4956 3 месяца назад +2

    അടിയന്തിരാവസ്ഥ കാലത്ത് ബുൾ ഡോസർ രാജ് ഉണ്ടായിരുന്നുവോ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 месяца назад

    Ancher are you coming from pakistan you are dainger talking

  • @ChitharanjanNair
    @ChitharanjanNair 3 месяца назад

    Modi rivals are glorifying the Mugal Alliance. Jai Modi, Jai Om Birla, Jai Sriram.

  • @contactrajeshp
    @contactrajeshp 3 месяца назад

    ഇയാളുടെ തള്ള് സഹിക്കില്ല. ഈ അടുത്ത കാലത്ത് എവിടെ യാണ് പാർലമെൻ്റ് മര്യാദയ്ക്ക് പ്രവർത്തിച്ചത്? വെറുതെ ബഹളം വെയ്ക്കാൻ ഒരു സഭ, ഒരു ബില്ലും മര്യാദയ്ക്ക് ചർച്ച ചെയ്യാൻ രണ്ടു കൂട്ടുക്കാർക്കും താൽപര്യമില്ല.

    • @sebastianmariyan9420
      @sebastianmariyan9420 3 месяца назад

      Mrigheeya booripaksham bharanapaksham durupayoghochirunnathu matakkaruthu 😂😂😂

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 3 месяца назад +2

    ദളിത് എംപി ആയ കേരളത്തിൻ്റെ അഭിമാനം ആയ കൊടിക്കുന്നിൽ സുരേഷിൻ്റെ മാനം കെടുത്തി ബ്രാഹ്മണൻ ആയ രാഹുൽ ഗാന്ധി

    • @MrKerala-nq2hk
      @MrKerala-nq2hk 3 месяца назад

      രാഹുൽ ഗാന്ധി യല്ല രാഹുൽ ഗണ്ടി യാണ്. ഫിറോസ് ഖാന്റെ കൊച്ചുമകൻ ബ്രാഹ്മണൻ അല്ല മുസ്ലിം ആണ്.

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 3 месяца назад +2

    പുതിയ തലമുറ അടിയന്തരാവസ്ഥ എന്താണെന്ന് ഇപ്പൊൾ മനസ്സിലാക്കി
    അതാണ് ഇവരെ ഭയപെടുത്തുന്നുത്

  • @rajeevmadhavan6737
    @rajeevmadhavan6737 3 месяца назад +3

    ഓം ബിർള്ളയ്ക്ക് ചട്ടങ്ങൾ അറിയില്ല ഇയാൾ ചെന്ന് പറഞ്ഞു കൊടുക്ക് 😂😂😂

  • @mohandasg7530
    @mohandasg7530 3 месяца назад +2

    ഇണ്ടിമുന്നണിവെറുംകട്ടണ്ടിമുന്നണി
    ഒന്നുനടക്കില്ല സോറോസ് മണ്ണുണ്ണിക്കുട്ടാ

  • @tomypl5511
    @tomypl5511 3 месяца назад +2

    ഭരണഘടനാ വരുദ്ധമായി 75ൽ അടിയന്തരാവസ്ഥ നടപ്പിൽ വരുത്തി ഇന്ത്യൻ ജനത യു ടെ കഴുത്തു പിരിച്ചൊടിച്ചവർക്കെതിരെ വിവേകമുള്ളവർ ഇങ്ങനെ തന്നെ പ്രതികരിക്കും. ഇതേ ഭരണഘടനാ ഉയർത്തിക്കാട്ടി സത്യ പ്രതിജ്ഞ ചെയ്തവരുടെ ഇരട്ടതാപ്പ് എന്തായാലും ജനത്തിന് മനസിലായി',

  • @haridasanvt1699
    @haridasanvt1699 3 месяца назад

    എങ്ങിനെ ആണു ചട്ട വിരുദ്ധം?

  • @sakkariyake2753
    @sakkariyake2753 3 месяца назад

    Avane chavitti purathaakanam

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 3 месяца назад +2

    കോൺഗ്രസിന്റെ ചെരുപ്പ് നക്കി ആണ് സണ്ണിക്കുട്ടി. അടിയന്തരാവസ്ഥയെ പിന്തുണച്ച പോങ്ങൻ ആണ് ഇയാൾ

  • @josephantony9196
    @josephantony9196 3 месяца назад

    ❤RaGa❤The G8 Opposition Party Leader ❤ The Lion King Of India 🎉😍🥰

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 3 месяца назад +3

    പാർലിമെന്റ് എന്നതു ഓം ബിർളയുടെ അമ്മാവൻ വകയാണ് ഇന്ത്യൻ പാർലിമെന്റ്.

  • @Ashmil-k3w
    @Ashmil-k3w 3 месяца назад

    പുതിയതല്ല പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണീ ജനാധിപത്യത്തിന്റെ ആരാച്ചാർ

  • @vishnusajeev5343
    @vishnusajeev5343 3 месяца назад

    Jai ബിജെപി

  • @sajimathew3894
    @sajimathew3894 3 месяца назад

    ഇങ്ങനെ പോയാൽ ബിർള അധികം താമസിക്കാതെ വീട്ടിൽ പോയി ഇരിക്കാം... പ്രതിപക്ഷം സ്പീക്കർ നേ ഇമ്പിച്ചു ചെയ്തു പുറത്തു ആക്കും

  • @OoooOooo-hu8uv
    @OoooOooo-hu8uv 3 месяца назад

    ഹബീബി,, ഇതെല്ലാം പറയുന്നത് ആരോടാണ്.. ഈ നരേന്ദ്ര മോദിയോടോ?? ശാഖയിൽ വായിച്ചു പഠിച്ച ബുക്ക് നിങ്ങൾ ഒന്ന് കണ്ണോടിച്ചു നോക്കുക.. എന്നാൽ അറിയാം ഇവറ്റകളുടെ പോക്കും, പ്രിൻസിപ്പളും ഒക്കെ... 👌

  • @UnniPalakkal
    @UnniPalakkal 3 месяца назад

    നായക്കാട്ടം ബിർള

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 месяца назад +70

    സ്മൃതി അമ്മായി അമേതിയിൽ
    വീണുടഞ്ഞു😂😂😂😂😂

    • @mohandasg7530
      @mohandasg7530 3 месяца назад

      Athiranjan എവിടെവീണാഉടഞ്ഞത് കൊമ്മീ( commi+ Congi= Commi)

    • @mahmoudvpvaliya6506
      @mahmoudvpvaliya6506 3 месяца назад

      ആ സ്ത്രീക്ക് സ്വന്തം തറവാടായ തെരുവുണ്ടല്ലോ?

    • @JayahariSathish
      @JayahariSathish 3 месяца назад +4

      ​@@mohandasg7530adhir Ranjan Choudhary തോറ്റത് INDIA മുന്നണിയുടെ ഭാഗമായ തൃണമൂല്‍ കോണ്‍ഗ്രസ് നോട് അല്ലാതെ എതിർ മുന്നണി യോട് അല്ല 😂. സ്മൃതി ഇറാനി അഹങ്കാരത്തിനു കൈയും കാലും വെച്ച് നടക്കുക ആയിരുന്നു 😂 Congress പാർട്ടി യെ എന്തൊക്കെ പറഞ്ഞു അവസാനം എന്തായി ഇത്രേ ഉള്ളു 😂

    • @moideenkutty1966
      @moideenkutty1966 3 месяца назад

      സിലിണ്ടർ ഗ്യാസ് ഒഴിഞ്ഞു. 😂

    • @RahuRam-oz1hc
      @RahuRam-oz1hc 3 месяца назад

      😅

  • @kalavelilsanu2305
    @kalavelilsanu2305 3 месяца назад

    അതെ എല്ലാം ഒത്തുവന്നു