അൻവറിനെ കേൾക്കാൻ ആരുണ്ടാകും?നിലമ്പൂരിലെ പൊതുയോ​ഗം ശക്തി പ്രകടനമാക്കാൻ PV Anvar

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 1,4 тыс.

  • @muneesmunees3157
    @muneesmunees3157 Месяц назад +491

    അൻവർ സാർ മുന്നോട്ടുപോകുക.. ഞാൻ സഖാവായി കുറേക്കാലം ഈ പാർട്ടിയിൽ നിന്നും ഇനി വയ്യ നിങ്ങളോടൊപ്പം ഞാൻ ഉണ്ടാകും ❤💪🏼

  • @ahkthootha8427
    @ahkthootha8427 Месяц назад +114

    എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണം... സത്യം പറയുന്നത് അൻവറാണ്...

  • @musthafakamal4886
    @musthafakamal4886 Месяц назад +1264

    പൊതു ജനത്തിന് വേണ്ടിയാണ് അൻവർ പോരാടുന്നത് അതിനു എല്ലാവരും പൂർണ്ണ പിന്തുണ നൽകുക

  • @Jasjas443
    @Jasjas443 Месяц назад +87

    പിവി അൻവർ നേതാവേ
    ധീരതയോടെ നയിച്ചോളു,,,

  • @sharafsharaf4755
    @sharafsharaf4755 Месяц назад +269

    കാണാൻ ഒരു പക്ഷെ ആയിരമാ വാം... പക്ഷെ കേൾക്കാൻ.. തീർച്ചയായും കോടികളാണ്... Pv💪🏻💪🏻💪🏻

    • @haneefamh2990
      @haneefamh2990 Месяц назад +2

      💪💪💪💪💪💪💪💪👏👏👏👏👏👏👏👏👏👏👏👏

    • @sebeersabeer4339
      @sebeersabeer4339 Месяц назад

      തീർച്ചയായും

  • @user-it4dp1tl7q
    @user-it4dp1tl7q Месяц назад +64

    ഇന്നത്തെ പരിപാടിക് പോവുന്നവർ ലൈക്‌ അടി

  • @aboobackerkoniyakath3820
    @aboobackerkoniyakath3820 Месяц назад +454

    കേരളം മുഴുവനും അൻവറിന്റെ കൂടെയുണ്ടാകും.കാരണം അദ്ദേഹം ജനങ്ങൾക്ക് വേണ്ടിയിണ് നിലകൊള്ളുന്നത്.

    • @SUBWAYSURFERSGAMEPLAY1
      @SUBWAYSURFERSGAMEPLAY1 Месяц назад +3

      Super 😊

    • @supremeenterprises3175
      @supremeenterprises3175 Месяц назад +1

      👍👍👍

    • @zidaaysha821
      @zidaaysha821 Месяц назад

      Aniniraku ❤

    • @sakeerhusain7543
      @sakeerhusain7543 Месяц назад +3

      സംശയമെന്താ ജനങ്ങൾക്ക് രാഷ്ട്രിയമില്ല ജനങ്ങൾ എപ്പോഴും സത്ത്യത്തിൻ്റെ കൂടെയും സത്ത്യ വിൻ്റെ കൂടെയും

    • @kkr3555
      @kkr3555 Месяц назад

      യുഡിഎഫ് മുയുമാൻ ഉണ്ടാകും

  • @abdulrahoofb4443
    @abdulrahoofb4443 Месяц назад +66

    ആര് വന്നാലും ഇല്ലേലും സത്ത്യം താങ്കളുടെ പക്ഷത്ത് മാത്രമാണെന്ന് ഞങ്ങൾക് ഉറപ്പായി.... അനീതിക്കെതിരെ ശബ്ദിക്കാൻ ജനങ്ങൾ ഇല്ലാതാവുമ്പോഴാണ് ഒരു നാട് നശിക്കുന്നത്..ഞങ്ങളൊന്നും ആർക്കും തല പണയം വെച്ച സഖാക്കൾ അല്ല... Be with U👍🏻👍🏻👍🏻👍🏻👍🏻

  • @ShajahanKA-xh2nv
    @ShajahanKA-xh2nv Месяц назад +523

    പ്രിയ സഹോദരന്മാരെ ഞാൻ തൃശ്ശൂർ ആണ് ആ പരിസരത്തുള്ളവർ പങ്കെടുത്തു പരിപാടി വിജയിപ്പിക്കണം അൻവറിന്റെ പിന്നിൽ നമ്മൾക്ക് ധൈര്യമായി നിൽക്കാം പിണറായി പോലൊരു നേതാവല്ല അൻവർ നട്ടെല്ലുള്ള ഒരു നേതാവാണ്

    • @rafipv567
      @rafipv567 Месяц назад +18

      ഞാനും ചാവക്കാട്.... 😍😍😍😍

    • @kunhayammuabdulla8163
      @kunhayammuabdulla8163 Месяц назад +16

      ഞങ്ങൾ പോവും ഇടത് അനുഭാവമുള്ള അടിമകളല്ലാത്ത അണികൾ 0:27 ബ്രാഞ്ച് മീറ്റിങ്ങ് പിന്നേയും ആവാം ആദ്യം സ്വന്തം കാര്യം പിന്നെ ബ്രാഞ്ച്

    • @KabeerVKD
      @KabeerVKD Месяц назад +11

      ഞാൻ പൊന്നാനിയിൽ നിന്ന്..

    • @saleemv6345
      @saleemv6345 Месяц назад +7

      പിണാറായി യും കൂട്ടരും വർഗിയ കാണിച്ച നിലപാടിനെ എതിർത്തെ മതിയാകൂ

    • @ayyubraymarakarveettil7363
      @ayyubraymarakarveettil7363 Месяц назад

      നിലമ്പൂർ നിവാസികളെ നമ്മൾക്ക് വേണ്ടിയാണ് അൻവർ പോരാടുന്നത് അത് കൊണ്ട് നിങ്ങൾ c p m കള്ളൻമാർ പറയുന്നത് കേൾക്കാതെ അൻവർ പരിപാടിയിൽ എല്ലാവരും പങ്കെടുക്കണം നാടിനെ വഞ്ചിച്ച പിണുവിനെ നല്ല ഒരു അടികൊടുക്കണം

  • @GOATVALLEY1425
    @GOATVALLEY1425 Месяц назад +34

    തീര്‍ച്ചയായും ഞാൻ ഒരു പാട് ദൂരെ ആയതുകൊണ്ട് വീട്ടില്‍ ഇരുന്ന് കാണും ഇന്ന്‌ രാവിലെ മുതല്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ..........❤❤❤

  • @sharafsharaf4755
    @sharafsharaf4755 Месяц назад +101

    കാണാൻ ഒരു പക്ഷെ ആയിരമാ വാം... പക്ഷെ കേൾക്കാൻ.. തീർച്ചയായും കോടികളാണ്... Pv💪🏻💪🏻💪🏻l

  • @abdullatheef6976
    @abdullatheef6976 Месяц назад +29

    സത്യത്തിന് കൂടെ ജാതിഭേദമന്യേ എല്ലാവരും എത്തിപ്പെടുക വിജയിപ്പിക്കുക, ലാൽസലാം സഖാവേ❤

  • @loveshoretdy4076
    @loveshoretdy4076 Месяц назад +154

    ഞങ്ങൾ 100 പേര് പോകുന്നുണ്ട് 💪pv

  • @azibayi
    @azibayi Месяц назад +97

    അൻവർകയെ പിന്തുണക്കുന്നവർ ലൈക് ചെയ്യുമോ 💙💙💙👍👍👍👏👏👏❤❤❤

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 Месяц назад +844

    എല്ലാവരും പങ്കെടുക്കുക.. വിജയിപ്പിക്കുക.പിണറായിയുടെ പൊള്ളത്തരതിന്ന് കൂട്ട് നിൽക്കരുത്

    • @balanp4172
      @balanp4172 Месяц назад +17

      പിണറായി മാത്രമല്ല ഇടത് പക്ഷം.

    • @Ar..ls.l6150
      @Ar..ls.l6150 Месяц назад +8

      ​@@balanp4172 ജനം എല്ലാം പാർട്ടി പറയും പോലെ വിഴുങ്ങുന്നവർ അല്ല sir.... ഇനി അറിയണം എന്താണ് യഥാർഥ കമ്മ്യൂണിസം അണികൾക്കിടയിൽ ഉദ്ദേശിക്കുന്നത് എന്ന് 🤭

    • @Shilpa-yd7cn
      @Shilpa-yd7cn Месяц назад +21

      Pls കോട്ടയത്ത് നിന്നും എങ്ങനെ എത്താം ഞങ്ങൾ ആറു പേരുണ്ട്. കോട്ടയത്ത് നിന്നും ട്രെയിൻ കയറി കോഴിക്കോട് ഇറങ്ങിയാൽ ബസ്സ് കിട്ടുമോ ചന്തക്കുന്നിലേക്ക്

    • @ubaidullakokkarni7442
      @ubaidullakokkarni7442 Месяц назад

      ​@@balanp4172അല്ല PV അന്‍വര്‍ ഉറച്ച ഇടത്പക്ഷം കുറച്ച് കൂടി കാത്തിതിരിക്കൂ ,കാര്യം മനസ്സിലാക്കാന്‍ പോകുന്നതേ ഉള്ളു.

    • @muhammedsalim5913
      @muhammedsalim5913 Месяц назад

      ഷൊർണൂർ ഇറങ്ങിയിട്ട് അവിടെ നിന്ന് നിലമ്പൂർ ട്രെയിൻ കയറിയാൽ മതി ​@@Shilpa-yd7cn

  • @usmanm.m2990
    @usmanm.m2990 Месяц назад +13

    ഞാൻ തൃശൂർ ഉള്ള ആളാണ് നിലാബുർക്ക് ഞാനും പോകുന്നു. ഈ പരിപാടി കാണുവാൻ.

  • @nr-vu9dz
    @nr-vu9dz Месяц назад +146

    നട്ടെല്ലുള്ളവർ നിലമ്പൂരിൽ എത്തും❤❤❤❤❤❤❤❤❤❤

  • @Shamilsanhaadhikarath
    @Shamilsanhaadhikarath Месяц назад +18

    നാട്ടിൽ ഇല്ല എന്നാലും എന്റെ എല്ലാ പിന്തുണയും ജനങ്ങൾക്കുവേണ്ടി ശബ്ദിച്ച ശബ്ദത്തെ ജനങ്ങൾ തിരിച്ചറിയാതെ പോകരുത് pv❤️❤️❤️

  • @rasheedpulluparamban
    @rasheedpulluparamban Месяц назад +368

    അൻവറിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നില്ലല്ലൊ അവിടെ തന്നെ പാർട്ടി തോറ്റു അൻവർ ജയിച്ചു.

    • @kunhayammuabdulla8163
      @kunhayammuabdulla8163 Месяц назад +7

      correct ചിന്തിക്കൂ അടിമകളേ

    • @mohammedsaheed1163
      @mohammedsaheed1163 Месяц назад +9

      അതാണ് ആ ചോദ്യങ്ങൾ ഇപ്പോഴും അവിടെ ഉണ്ട്, cpim ന് അതിന് answer പറയാൻ പറ്റുന്നില്ല, അതിന് പകരം anwer ന് party യുടെ ചട്ടങ്ങൾ അറിയില്ല anwer സുടാപ്പി എന്നൊക്കെ ആണ് മറുപടി

    • @jaseershihabudeen198
      @jaseershihabudeen198 Месяц назад

      അൻവർ ഉo കൂട്ടാളികളും ഇന്ന് ജാഗരൂകരായി രിക്കുക, സിപിഎം, ആർഎസ്എസും ഗുണ്ടുകൾ
      ഇപ്പൊൾ തന്നെ അവിടെ എത്തിയിട്ടുണ്ടാകും

    • @saidareekadan2292
      @saidareekadan2292 Месяц назад +1

      👍👍👍

    • @haseenamp2290
      @haseenamp2290 Месяц назад

      ❤❤❤❤

  • @KabeerVKD
    @KabeerVKD Месяц назад +23

    ആരെയും തോൽപ്പിക്കാനല്ല. നീതി നടപ്പിലാവാൻ വേണ്ടിയാണു. ജനാധിപത്യ വിശ്വാസികൾ പിന്തുണ നൽകണം.

  • @muhammadsafeer1408
    @muhammadsafeer1408 Месяц назад +373

    ഞാൻ 22വർഷം ആയിപാർട്ടി മെമ്പർ ആണ് ഞാൻ അൻവർ നു കൂടെ

    • @Ojsgejknrvjyajopannggvakka
      @Ojsgejknrvjyajopannggvakka Месяц назад

      അത് പിന്നെ ഓൻ ഞമ്മന്റെ ആളല്ലേ മതരാജ്യം ഉണ്ടാക്കാൻ അൻപറിക്ക് പിന്തുണ നൽകേണ്ട ബാധ്യത മമ്മദ് സഫീർ ഹിക്കക്ക് ഉണ്ടല്ലോ

    • @DileepM
      @DileepM Месяц назад +1

      RSS POWER❤ CPIM ENGINE OUT COMPLETELY 😅

    • @sofiyac3966
      @sofiyac3966 Месяц назад +4

      ​​@@DileepM🤣🤣... സിപിഐഎം നെ കൈവിടുന്ന തിരഞ്ഞെടുപ്പുകളിലും കേരളം പൂജ്യെപ്പിയെ തൊഴിച്ചെറിയുന്നതാണ് കാണാറുള്ളത് 😂.. Udf ശക്തി കൂടും.. കാരണം കേരളം വർഗീയത ആഗ്രഹിക്കുന്നില്ല

    • @abdullmaalik9951
      @abdullmaalik9951 Месяц назад

      👍👍👍

  • @muhsinkk3614
    @muhsinkk3614 Месяц назад +2

    എല്ലാവരും വരുക വിജയിപ്പിക്കുക 🔥🔥🔥🔥

  • @seedsandpickaxes2387
    @seedsandpickaxes2387 Месяц назад +646

    കോഴിക്കോട് നിന്ന് ബസ് ഉണ്ട്. എല്ലാവരെയും സ്വാഗതം

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je Месяц назад +67

      ഒരു ബസ് പോര 10 ബസുകൾ വേണം കോഴിക്കോട് ഒക്കെ ആയിരക്കണക്കിനാളുകൾ അൻവറിന് ഒപ്പമാണ്

    • @najeestkunju7922
      @najeestkunju7922 Месяц назад +7

    • @shereefck4224
      @shereefck4224 Месяц назад +7

      എ വി ടെ നി ന്ന്. പു റ പെ ടു ന്ന ത് എപ്പോ.

    • @Shilpa-yd7cn
      @Shilpa-yd7cn Месяц назад +18

      കോട്ടയത്ത് നിന്നും ഞങ്ങൾ 6 പേരു വരാൻ ആഗ്രഹിക്കുന്നു. എങ്കിൽ എളുപ്പത്തിൽ ചന്തക്കുന്നിൽ എങ്ങനെ എത്താം ? ട്രെയിൻ കയറി കോഴിക്കോട് ഇറങ്ങുന്നതാണോ എളുപ്പം?

    • @AsnnaPalapatta
      @AsnnaPalapatta Месяц назад

      Yes​@@UnaisaAnasUnaisa-wy9je

  • @GreenConstructionGreen
    @GreenConstructionGreen Месяц назад +6

    നമ്മുടെ പാർട്ടി നശിച്ചു പോകാതിരിക്കാനും , സാധാരണക്കാർക്കും വേണ്ടി ശക്തമായ നിലപാടുള്ള PV ക്ക് സഖാക്കളായ ഞങ്ങളുടെ മുഴുവൻ കട്ട പിന്തുണ ❤❤❤❤

  • @livechanallive4376
    @livechanallive4376 Месяц назад +362

    ജനസാഗരം ആയിരിക്കും സംശയമില്ല സംഘപരിവാർ സിപിഎം പോലീസ് ക്രിമിനൽ കൂട്ടുകെട്ടിനെതിരെ അൻവർ എന്ന പോരാളിക്ക് കീഴിൽ രാഷ്ട്രീയം മറന്നു ഒന്നിക്കും

    • @fahimabanuep5076
      @fahimabanuep5076 Месяц назад +6

      ❤❤❤❤

    • @rajannair1376
      @rajannair1376 Месяц назад +9

      ആയിരങ്ങൾ ഒഴുകി ഒഴുകി എത്തും ബി.ജെ പി RSS CPIM സഖ്യത്തിനെതിരെ ജനം ഒഴുകി വരും

    • @BabukrishnanKrishnan-i3z
      @BabukrishnanKrishnan-i3z Месяц назад

      കമ്മ്യൂണിസ്ററു വിരുദ്ധരുടെ
      സമാഗമം ഉണ്ടാകും...
      നല്ലൊരു ലീഗുകാരും പങ്കെടുക്കില്ല...

  • @mohammedsaheed1163
    @mohammedsaheed1163 Месяц назад +22

    Anwer ന്റെ ചോദ്യങ്ങൾക്ക് കൂടെ, അതിന് മറുപടി ഇപ്പോഴും cpim തന്നിട്ടില്ല 😔

  • @JayanChacko-j4t
    @JayanChacko-j4t Месяц назад +94

    പരിപാടി വിജയിപ്പിക്കുക

  • @synudheenkc5867
    @synudheenkc5867 Месяц назад +7

    പൊതുയോഗം വമ്പൻ വിജയമാകും, No Doubt

  • @Latheef123-u4s
    @Latheef123-u4s Месяц назад +148

    ഞാൽ ഒരു സഖാവാണ്. ഞാനും വരും സത്യം വിളിച്ചു പറയുന്നവരെ ഒറ്റപെടുത്താൻ അനുവദിക്കില്ലകണ്ണൂരിൽ നിന്ന് ഞാങ്ങളും വരും

    • @yaseenabdulla6709
      @yaseenabdulla6709 Месяц назад +1

      🫂

    • @thomasjoseph5945
      @thomasjoseph5945 Месяц назад +2

      കോൺഗ്രസുകാരൊക്കെ ഇപ്പോൾ സഖാവാണെന്നാണ് പറയുന്നത് .😂😂😂😂

    • @navaneethk2605
      @navaneethk2605 Месяц назад

      Calicut vazhi pokumbol enneyum koottane.

    • @freethinkar-r4i
      @freethinkar-r4i Месяц назад

      മൂരികളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിയില്ല എന്ന് നെത ന്യാ ഹു വിന് മനസിലായി

    • @majeedkottakkal876
      @majeedkottakkal876 Месяц назад

      ​@@thomasjoseph5945 അത് വെറും തോന്നലാണ് പാര്‍ട്ടിക്കകത്തെ പുഴുക്കുത്തുകളെ പുറത്ത് ചാടിക്കണം പാര്‍ട്ടി നിലനിക്കണം

  • @SamsudheenK-q9p
    @SamsudheenK-q9p Месяц назад +24

    ഈ പരിപാടിiൽ ജില്ലയുടെ എല്ലാ ഭാഗത്തുള്ള വരും പങ്കെടുക്കണം

  • @jadayu0092
    @jadayu0092 Месяц назад +344

    യോഗത്തിനും പ്രകടനത്തിനും ആളുകൾ എത്താതിരിക്കുവാൻ പോലീസ് ശക്തമായി വാഹനങ്ങൾ തടയുകയും തിരിച്ചുവിടുകയും ചെയ്യും ഉറപ്പാണ്

    • @Shiji-r1v
      @Shiji-r1v Месяц назад

      ജനം നിരത്തിൻമേൽ ഇറങ്ങണം കള്ള കാക്കികൾ ഇനി വേണ്ട ജനം ഒറ്റക്കെട്ടായി നിന്നാൽ മാത്രം മതി

    • @VijuBalakrishnan
      @VijuBalakrishnan Месяц назад +5

      Nalla checking undaavum innu...

    • @LawrenceAntony-iq9jv
      @LawrenceAntony-iq9jv Месяц назад

      ES

    • @theemperor1005
      @theemperor1005 Месяц назад +12

      അങ്ങനെ police ചെയ്താൽ ഇന്നത്തെ കാലത്ത് അതൊക്കെ ലൈവായി social midea ൽ കിടന്ന് കറങ്ങും...അതൊക്കെ പാർട്ടിക്ക് ക്ഷീണം ചെയ്യുകയെ ഉള്ളൂ

    • @vinithavictoria4644
      @vinithavictoria4644 Месяц назад +7

      നെഗറ്റീവ് ആക്കലെ സുഹൃത്തെ, പിന്തുണയ്ക്കുന്നവർ എൻതു ത്യാഗം സഹിച്ചും എത്തും, അതിലും വലിയ risk എടുത്തിരിക്കുന്നു, അൻവർ.

  • @prabhapadikkaprabil4632
    @prabhapadikkaprabil4632 Месяц назад +31

    ലാൽസലാം സഖാക്കളെ അൻവറിന് എല്ലാ ആശംസകളും നേരുന്നു

  • @vibeinkerala841
    @vibeinkerala841 Месяц назад +169

    നിലമ്പൂർ ഇന്ന് ചരിത്രം സൃഷ്ടിക്കും

  • @balakrishnankrishnan5214
    @balakrishnankrishnan5214 Месяц назад +7

    ദുബായിലായിപോയി. പങ്കെടുക്കാൻ പറ്റില്ല... എല്ലാവരും പങ്കെടുത്തു വൻ വിജയമാക്കണം...

  • @khaderpoovar187
    @khaderpoovar187 Месяц назад +160

    മോചനം ആഗ്രഹിക്കുന്ന എല്ലാ അടിമകളും അൻവറിൻ്റെ പൊതുയോഗത്തിൽ എത്തും

  • @spiceagrofoods6093
    @spiceagrofoods6093 Месяц назад +10

    മുൻപ് അൻവർ എനിക്കു വെറുക്കപെട്ടവൻ ആയിരുന്നു. പക്ഷെ ഇപ്പോൾ എന്റെ നിലപാട് മാറി. ആർക്കും കഴിയാത്തത് അനുവറിന് കഴിയുന്നുണ്ട്. എല്ലാവരും അദ്ദേഹത്തെ പിന്തുണക്കാൻ അപേക്ഷിക്കുന്നു.

  • @Sree-q5e
    @Sree-q5e Месяц назад +36

    വിജയിപ്പിക്കുക അൻവർ സൂപ്പർ ആണ്. ജനങ്ങൾ ക്ക് വേണ്ടിയാണ്. കാക്കാനല്ല . കട്ടത് തെളിയിക്കാൻ വേണ്ടിയാണ്. പങ്കെടുക്കുക.

  • @ameerameer8943
    @ameerameer8943 Месяц назад +12

    അൻവറിനെതിരെയുള്ള പിണറായിയുടെ കലാപ ആഹ്വാനം വിലപ്പോവില്ല.

  • @Whereistrue00000
    @Whereistrue00000 Месяц назад +240

    അൻവർ പറഞ്ഞതെല്ലാം സത്യമായിട്ടാണ് തോന്നുന്നത് കാരണം പിണറായി വിനയനോ, ഗോവിന്ദനോ അൻവർ പറഞ്ഞ ചോദ്യങ്ങൾക് ഉത്തരമില്ല

  • @salamsha1457
    @salamsha1457 Месяц назад +58

    അൻവർ ഉഷിരുള്ള ആൺകുട്ടി പിണറായിയുടെ കണ്ണുരുട്ടലിൽ ഭയക്കാത്ത പോരാളി അഭിവാദ്യങ്ങൾ 👍

  • @sameerk1201
    @sameerk1201 Месяц назад +57

    ഞങ്ങൾ ഉണ്ട് 25 പേര്. Alappuza ആണ്

  • @supremeenterprises3175
    @supremeenterprises3175 Месяц назад +1

    ജനങ്ങൾക്ക് വേണ്ടി പോരാടുന്ന അൻവറിനെ സങ്കുചിത മാറ്റി എല്ലാവരും support നൽകുക. എന്നാലേ ഈ നാട്ടിലെ പുഴുക്കുത്തുക്കളെ നമുക്ക് തടയാനാകൂ. അൻവർ 👍👍👍.

  • @noufalvaliyakath646
    @noufalvaliyakath646 Месяц назад +120

    അൻവറിനെ പിന്തുണക്കു... കേരളത്തെ രക്ഷിക്കൂ....❤❤❤❤

    • @GreenConstructionGreen
      @GreenConstructionGreen Месяц назад +2

      നമ്മുടെ പാർട്ടി നശിച്ചു പോകാതിരിക്കാനും , സാധാരണക്കാർക്കും വേണ്ടി ശക്തമായ നിലപാടുള്ള PV ക്ക് സഖാക്കളായ ഞങ്ങളുടെ മുഴുവൻ കട്ട പിന്തുണ ❤❤❤❤

  • @premjithmp3173
    @premjithmp3173 Месяц назад +42

    ഏകാധിപത്യത്തിന് ഒരു മാറ്റം അനിവാര്യം....

  • @fat-k2e
    @fat-k2e Месяц назад +382

    ഞങ്ങൾ വരുന്നുണ്ട് 20 പേർ 3 മണിക്ക് എത്തും വിജയിപ്പിക്കും

    • @Ojsgejknrvjyajopannggvakka
      @Ojsgejknrvjyajopannggvakka Месяц назад +2

      20 ജിഹാദികൾ 😂😂😂😂

    • @SalmanFaris-qc5dt
      @SalmanFaris-qc5dt Месяц назад +2

      👍👍👍

    • @musafirck521
      @musafirck521 Месяц назад +8

      ​@@Ojsgejknrvjyajopannggvakkaഅടിമത്തം അവസാനിച്ചിട്ടില്ല

    • @Neeiasi8416
      @Neeiasi8416 Месяц назад

      ​@@OjsgejknrvjyajopannggvakkaNinte thanthayada nayye

    • @YousufAli-l7y
      @YousufAli-l7y Месяц назад

      ​@@Ojsgejknrvjyajopannggvakkaഓ ഐ ഇന്റെ കമ്മി വർഗീയ വതി നിങ്ങളെ മുസ്ലിം സംരക്ഷണമ്മ് നാടകം ജനങ്ങൾ മനസ്സിൽ ആയി

  • @renjithml9115
    @renjithml9115 Месяц назад +16

    അക്രമ രാഷ്ട്രീയത്തിൽ ഇനി ഒരു T P ഉണ്ടാവാതിരിക്കാൻ അൻവർ എം എൽ എ യുടെ കൂടെ അണി ചേരാം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @riyasali5015
    @riyasali5015 Месяц назад +70

    കൂടെ ആളുണ്ട്.... ശക്തി തെളിയിക്കും,,,, രാജാവ് നഗ്നനാണ് (പിണുങ്ങാണ്ടി )

  • @Jahfarv-yx1sr
    @Jahfarv-yx1sr Месяц назад +23

    പിണറായിയുടെ കൊള്ളരുതായ്മകൾ ഈ മഹാ
    പ്രസ്ഥാനത്തെ എന്തൊരു ഗതികെട്ട അവസ്ഥയിലെത്തിച്ചൂ😮😮😮😮😮😮😮😮

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr Месяц назад +116

    പരമാവധി എല്ലാവരും പങ്കെടുക്കണം

  • @ramshadpalakkattil
    @ramshadpalakkattil Месяц назад +347

    ഇന്നത്തെ അൻവറിന്റെ വെളിപ്പെടുത്താലോഡ്കൂടി നിലമ്പൂരിലെ എല്ലാ അടിമകൾക്കും മോചനം

    • @ziduck4235
      @ziduck4235 Месяц назад

      ലീഗിൽ ഇങ്ങനെ പറയാൻ മീശ ഉള്ളവര് ഉണ്ടായിട്ടുണ്ടോ ? ഹരിത നേതാക്കൾ പറഞ്ഞ ഉണ്ണാക്കൻ മൂരി ഇപ്പഴും ലീഗിൽ ഇല്ലെ

    • @RazickRashi
      @RazickRashi Месяц назад

      ❤❤❤❤❤

  • @thomaskovoor2751
    @thomaskovoor2751 Месяц назад +5

    അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഒരു മുഖ്യന്റെ മുന്നിൽ നേർക്ക് നേർ ചോദ്യം ചെയ്യാൻ ആദ്യമായി സ്വന്തം പാർട്ടിയിൽ നിന്ന് നട്ടെല്ലുള്ള ഒരു നേതാവ് തയ്യാർ ആയിരിക്കുന്നു. സപ്പോർട്ട് അൻവർ 💪💪💪💪💪💪

  • @noushadamen
    @noushadamen Месяц назад +82

    ഞങ്ങൾ നിലമ്പൂരിൽ പോയി തന്നെ പങ്കെടുക്കും വീട്ടിൽ ഇരുന്ന് കേൾക്കാൻ തയ്യാറല്ല

  • @Cherupanathady
    @Cherupanathady Месяц назад +4

    നീതിക്ക് വേണ്ടി നിൽക്കേണ്ട cpm അനീതിക്ക് കൂട്ട് നിൽക്കുമ്പോൾ നീതിക്ക് വേണ്ടി കൂടെ നിൽക്കുന്നതാണ് നല്ലത്

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 Месяц назад +56

    സാധരണ സഖാക്കൾ അനുവറിൻ്റെ കൂടെ ലാൽ സലാം സഖാവെ ?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉

  • @sakeenaparancheri8668
    @sakeenaparancheri8668 Месяц назад +4

    നീതി പുലരട്ടെ
    സത്യം വിജയിക്കട്ടെ
    വിത്ത് മണ്ണ് പിളർത്തി പുറത്ത് വരുന്നത് പോലെ മിഥ്യയുടെ ഇരുട്ടിൽ നിന്ന് സത്യത്തിൻ്റെ വെളിച്ചത്തിലേക്ക് വന്ന് നീതി പുലരട്ടെ
    നാഥൻ തുണക്കട്ടെ
    അൻവർ💪💪💪💪💪💪💪💪💪

  • @jimjomoolayil
    @jimjomoolayil Месяц назад +104

    മിക്കവാറും അൻവറിനെ ഇന്ന് എന്തെങ്കിലും കേസിൽ കുടുക്കാൻ സാധ്യത ഉണ്ട്.... സപ്പോർട്ട് Pv Anvar👍🏻👍🏻

    • @jamshaduk3446
      @jamshaduk3446 Месяц назад

      😮uff

    • @jamshaduk3446
      @jamshaduk3446 Месяц назад

      😮uff

    • @nisamav
      @nisamav Месяц назад +1

      ഇന്ന് എളുപ്പമാണ്, ഗതാഗത തടസ്സം ഉണ്ടാക്കി, തുടങ്ങി ഒരുപാട് വകുപ്പിൽ ഇന്ന് കേസ് എടുക്കാൻ സാധ്യത ഉണ്ട്

  • @hakkeemworlds8216
    @hakkeemworlds8216 Месяц назад +4

    ഇതുവരെ അൻവറിനെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞിട്ടില്ല.അതിൽ നിന്ന് തന്നെ വ്യക്തമാണ് സത്യം അൻവറിനെ കൂടെ...പരമാവധി സപ്പോർട്ട് ചെയ്യുക...

  • @AzeezAzeez-zg5em
    @AzeezAzeez-zg5em Месяц назад +127

    തീർച്ചയായും നിഷ്പക്ഷവാദികൾ എല്ലാവരും അവിടെ എത്തും

  • @HusainHusain-t5s
    @HusainHusain-t5s Месяц назад +16

    നാട്ടിലില്ല അല്ലെങ്കിൽ പങ്കെടുക്കുമായിരുന്നു അൻവർ നടത്തുന്ന പൊതുയോഗം വിജയിപ്പിക്കുക പങ്കെടുക്കാൻ പറ്റുന്നവർ എല്ലാവരും പങ്കെടുക്കുക അൻവറിന് മരണത്തിന് പേടിയില്ല

  • @sain6495
    @sain6495 Месяц назад +57

    Anwar പാവപ്പെട്ടവർക്ക് വേണ്ടിയാണ് ശബ്ദിക്കുന്നത് എല്ലാവരും പങ്കെടുക്കുക

  • @kehla
    @kehla Месяц назад +2

    PV ജങ്ങൾക്ക് വേണ്ടി ആണ്❤
    വർഗീയതയ്ക്ക് എതിരിൽ ആണ്❤
    ഇന്ന് പണി ഒന്ന് ലീവ് ആക്കി എത്തിച്ചേരുക, നമ്മുടെ നാടിന്റെ നന്മക്ക് വേണ്ടി....💪💪
    ഒരു സാമൂഹ്യ സേവനം ആണ്

  • @ladylove4843
    @ladylove4843 Месяц назад +55

    അൻവർ ❤❤❤❤ഞാൻ ഇടതു പക്ഷം ഞാൻ നാട്ടിൽ ഇല്ല ഉണ്ടായിരുന്നെങ്കിൽ വരുമായിരുന്നു.... പക്ഷെ ഇന്നു വൈകുന്നേരം ആവാൻ കാത്തിരിക്കുകയാണ് എന്നെ പോലെ ലക്ഷകണക്കിന് ആളുകൾ യൂട്യൂബിൽ ന്യൂസ്‌ ചാനലുകൾക്ക് മുന്നിൽ ❤❤❤❤❤Love you PV

    • @JameelaSuhail
      @JameelaSuhail Месяц назад +2

      ഞാൻ വിസിറ്റിംഗ് ദുബായ് ലാണ് തൃശൂർ ഉള്ള എല്ലാവരും പ്വ അൻവറിന് കൂടെയുണ്ടാകും

  • @MS-ol5kzww3
    @MS-ol5kzww3 Месяц назад +1

    നാട്ടിൽ ഇല്ല ഉണ്ടെങ്കിൽ ഒന്നാമത്തെ സീറ്റിൽ ഉണ്ടാകും.. അൻവർ വികാരമാണ് ♥️♥️♥️♥️

  • @pkkpukayoor8943
    @pkkpukayoor8943 Месяц назад +71

    അൻവറെന്ന ഇരട്ടച്ചങ്കന് അഭിവാദ്യങ്ങൾ.👍🏻 ലക്ഷങ്ങൾ പിന്നാലെ👍🏻👍🏻👍🏻❤️❤️❤️❤️

  • @shareefsharipkshareefshari6523
    @shareefsharipkshareefshari6523 Месяц назад +1

    പാവപ്പെട്ടവർക്ക് വേണ്ടിയാണ് അൻവറിന്റെ പോരാട്ടO... എല്ലാവരും പിന്തുണക്കുക..❤❤❤❤❤ PV അൻവർ....❤❤❤

  • @azizma705
    @azizma705 Месяц назад +39

    വമ്പൻ.. വിജയം ആവട്ടെ 🌹.. സത്യം.. ജയിക്കും.. Pv. അൻവർ.. ഫുൾ സപ്പോർട് 👍.. ഞാൻ കമ്മ്യൂണിസ്റ്റ്‌ കാരൻ ആണ്.. ഇപ്പൊ. കൊള്ളക്കാരുടെ കൂടെ.. അല്ല.. നേരിന്റെ. പക്ഷം.. ആണ്.. 🌹🌹🌹

  • @Life_is_liveon
    @Life_is_liveon Месяц назад +1

    രാഷ്ട്രീയം നോക്കാതെ അഴിമതിക്കും വർഗീയതക്കും എതിരായി എല്ലാ നല്ലവരായ കേരളക്കാരും ഒരുമിച്ച് നിൽക്കുക

  • @zainmedia5045
    @zainmedia5045 Месяц назад +151

    എവിടെ നിന്നാലും എൻറെ വോട്ട് അൻവർ കാക്കക്ക്

    • @AbbasAbbasmk
      @AbbasAbbasmk Месяц назад

      അപ്പോ തനിക് എല്ലാ മണ്ഡലത്തിലും വോട്ടുണ്ടോടാ ചെർക്ക???

    • @zainmedia5045
      @zainmedia5045 Месяц назад +2

      @@AbbasAbbasmk ഏത് പാർട്ടിയിൽ നിന്നാലും എന്നാണ് പൊന്നേ

    • @AbbasAbbasmk
      @AbbasAbbasmk Месяц назад

      @@zainmedia5045
      ഇനി സിപിഎം ൽ നിന്നാലും കൊടുക്കുമോ? ബിജെപി യിൽ നിന്നാലും കൊടുക്കുമോ???

    • @zainmedia5045
      @zainmedia5045 Месяц назад +2

      @@AbbasAbbasmk ബിജെപിയിൽ പോകുമെന്ന്
      തോന്നുന്നുണ്ടോ
      എനിക്കില്ല

  • @malimali20
    @malimali20 Месяц назад +41

    *ഞാൻ ഇന്ന് വരെ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമായിട്ടില്ല. ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജിൽ പഠിക്കുന്ന കാലത്ത് രണ്ട് പ്രാവശ്യം KSU യൂണിറ്റ് vice-president ആയിരുന്നു.അന്ന് 21 വയസ്സായിരുന്നു വോട്ടാവകാശ പ്രായം.അതുകൊണ്ട് തന്നെ അക്കാലത്ത് വോട്ട് ചെയ്തിട്ടില്ല.1988 ലാണ് 21 വയസ്സിൽ നിന്നും 18 ആക്കിയത്.അവസാനമായി വോട്ട് ചെയ്തത് 1991 ൽ ആണ്. അന്ന് രണ്ട് സഭകളിലേക്കും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് വന്നത്.പോലീസ് service ൽ ആയിയുന്നതിനാൽ എനിക്ക് പോസ്റ്റൽ വോട്ട് ആയിരുന്നു.K R നാരായണന് ഒറ്റപ്പാലം പാർലിമെന്റ് മണ്ഡലത്തിലേക്കും (INC) K.P അരവിന്ദാക്ഷന് കുന്നംകുളം നിയമസഭയിലേക്കു മാണ്(CPM) വോട്ട് ചെയ്തത്.രണ്ട് പേരും വിജയിച്ചു.അതിന് ശേഷം ഗൾഫിൽ പോയ കാരണം വോട്ട് ചെയ്തിട്ടില്ല.എന്റെ ഭാര്യയും മക്കളും ഇന്ന് വരെ വോട്ടേ ചെയ്തിട്ടില്ല.പലരും എന്നോട് ചോദിച്ചിട്ടുണ്ട് ഏതാ പാർട്ടി എന്ന്. അവരോട് ഞാൻ തിരിച്ച് ചോദിക്കും. "പാർട്ടി ഇല്ലാതെ ജീവിക്കാൻ പറ്റില്ലേ"? എന്ന്.ഞാനും എന്റെ കുടുംബവും ഇന്ന് നിലമ്പുരിൽ പോകുന്നുണ്ട്.അൻവർ പാർട്ടി ഉണ്ടാക്കുകയാണെങ്കിൽ അതിൽ ചേരും.*

  • @kashfuriyala5283
    @kashfuriyala5283 Месяц назад +179

    അരുൺ താങ്ങൾ നിക്ഷ്പക്ഷ മാധ്യമ പ്രവർത്തനം നടത്തുക സുജയ പാർവതി പോലും നിക്ഷ്പക്ഷത യിലേക്ക് നീങ്ങുന്നു എല്ലാവരെയും ഉൾകൊള്ളുക ചുരുങ്ങിയത് c p l യുടെ കമ്മ്യുണൽ അവസ്ഥ എങ്കിലും താങ്കളുടെ സംസാരത്തിൽ കൊണ്ട് വരാൻ ശ്രമികുക ഞങ്ങൾ കേൾക്കുന്നവരും തിരിച്ചറിവ് ഉള്ളവർ ആണ് എന്നും ഓർക്കുക

    • @abu10111
      @abu10111 Месяц назад +5

      വളരെ പ്രസക്തമായ നിർദേശം. അരുണിന്റെ ശേഷി നാടിനു വളരെ ഉപകാരമാണ്. അദ്ദേഹം നല്ല നിലയിൽ അത് കൊണ്ടുപോകുന്നുമുണ്ട്. പക്ഷെ ഇപ്പോൾ ദുഃഖകരാണ്. അരുണും കള്ളിയിലേക്ക് ചുരുങ്ങുന്നു. നമ്മുക്ക്‌ ആ ശേഷി നഷ്ട്ടപ്പെടുന്നു.

    • @ABDULRAHMAN-oo9oj
      @ABDULRAHMAN-oo9oj Месяц назад +3

      Arun nde thala nai nakiyath shesham engane thanne velivillatha pole adarsham ellatha pole yetho adıma jivitham yenne thoni

    • @kareem.p7766
      @kareem.p7766 Месяц назад +3

      അരുൺ നൈസായി സി പി എം ന്റെ കൂടെനിക്കും

    • @sulaimanparakal7410
      @sulaimanparakal7410 Месяц назад +4

      അരുൺ താങ്കളോട് ഉള്ള എല്ലാ ബഹുമാനത്തോടെ പറയട്ടേ താങ്കൾ നിഷ്പക്ഷതയുടെ കൂടെ നിൽക്കാനെങ്കിലും ശ്രമിക്കണേ❤

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 Месяц назад +5

      അരുൺ കുമാർ താങ്കളൊട് എനിക്ക് ബഹുമാനമുണ്ട്. പക്ഷ സുജ പോലും ഒരു നിശ് പക്ഷ നിലപാടിലേക്ക് തിരിച്ചവരുന്നതായി എനിക്ക് തോന്നുന്നു താങ്കൾ വല്ലാതേ ഒരു പക്ഷം പിടിക്കുന്നതായി തോന്നുന്നു താങ്കള് രാഷ്ട്രീയം ഞങ്ങൾക്കറിയാം അതിന വല്ലാതെ അടിമ പെടരുത് സുജയുടെ പാത അങ്ങും . പിൻപറ്റുമെന്നള്ള വിശ്വാസത്തിലാണ് ഞാൻ

  • @mishalmunna6845
    @mishalmunna6845 Месяц назад +718

    ഞാൻ സിപിഎം പ്രവർത്തകൻ ആണ്. ...ഞാൻ കണ്ണൂരിൽ നിന്നും 11മണിക്ക് ട്രെയിൻ കയറും 👆👆👆👆

  • @AliyarCholalakkal
    @AliyarCholalakkal Месяц назад +2

    അൻവറിനെഞങ്ങൾ ഏറ്റടുക്കും❤ അരുണേ

  • @noushadabbas1325
    @noushadabbas1325 Месяц назад +54

    രാഷ്ട്രീയo നോക്കാതെ എല്ലാവരും പങ്കെടുക്കണം. പിണറായിയുടെ അഴിമതി രാഷ്ട്രീയo അവസാനിക്കും

  • @SALIBIJU-x9c
    @SALIBIJU-x9c Месяц назад +1

    ❤❤❤❤❤

  • @majeedvp8304
    @majeedvp8304 Месяц назад +28

    വിട്ടോളി മക്കളെ നിലമ്പുരിലേക്ക്‌ അൻവർ real hero

  • @sunnyabrahamstalin780
    @sunnyabrahamstalin780 Месяц назад +1

    പാർട്ടിക്ക് തെറ്റ് പറ്റിയാൽ പിന്നെ തിരുത്തേണ്ടേ??? അൻവറിനൊപ്പം 🎉❤

  • @KsmKarippa
    @KsmKarippa Месяц назад +67

    എപ്പോളായാലും എവിടെ ആയാലും സത്യത്തിനൊപ്പം നീതിക്കൊപ്പം ജനമുണ്ടാകും

  • @lp64aho38
    @lp64aho38 Месяц назад +7

    അൻവർ ശ്രമിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ രക്ഷിക്കാനാണ് മലപ്പുറം ജില്ലയെ രക്ഷിക്കാനാണ് മുസ്‌ലിംകൾ ആയതിൻ്റെ പേരിൽ മാത്രം വേട്ടയാടപ്പെടുന്ന മുസ്ലീങ്ങളെ സംരക്ഷിക്കാനാണ്❤❤❤❤

    • @ajilpm3534
      @ajilpm3534 Месяц назад

      ഉവ്വ 😂 വർഗീയവാദി അനാവറിന് സപ്പോർട്ട് illa ഇസ്ലാം തീവ്രവാദികളെ സപ്പോർട്ട് ചെയ്യാനും illa മതത്തിന്റെ ഇരവാദം പറഞ്ഞ അൻവരും നീയുമെല്ലാം ലക്ഷണമൊത വർഗീയവാദികൾ തന്നെയാണ് 😂 നിങ്ങളുടെ കള്ളത്തരങ്ങൾ പൊളിച്ചു അടുക്കുക തന്നെ ചെയ്യും

  • @najmudheen6729
    @najmudheen6729 Месяц назад +108

    യുവാക്കളൊക്കെ അൻവറിനൊപ്പമാണ്, കുറച്ചു കാക്കമാരും താത്തമാരും മാത്രമേ സിപിഎം നൊപ്പം ഒള്ളൂ 👍🏻

    • @GAyUmIThu
      @GAyUmIThu Месяц назад

      😂

    • @Appple1107
      @Appple1107 Месяц назад

    • @vibetoday8160
      @vibetoday8160 Месяц назад

      😂😂

    • @shukkoorabdul6697
      @shukkoorabdul6697 Месяц назад

      😝👍🏻

    • @abdullmaalik9951
      @abdullmaalik9951 Месяц назад

      കിളവൻ മാരും... മരുമകനും. കുറച്ചു അടിമകളും. ഇപ്പോൾ ഇവർക്ക് സംഘം കാവലുണ്ട്.

  • @nishadbusthana3609
    @nishadbusthana3609 Месяц назад +2

    അൻവർ മഹാനാണ് ♥️♥️♥️ ഇന്നല്ലെങ്കിൽ നാളെ ജനം അത് തിരിച്ചറിയും

  • @ShajiAaa-y6t
    @ShajiAaa-y6t Месяц назад +42

    നിലബൂറിന്റെ സുൽത്താന് എല്ലാ വിധ ആശംസകൾ. ഗൾഫിൽ അല്ലെങ്കിൽ തീർച്ചയായും വന്നേനെ. നിലവിൽ നാട്ടിൽ ഉള്ളവർ ഉറപ്പായും രാഷ്ട്രീയം നോക്കാതെ അവിടെ എത്തണം. ഞാൻ സിപിഎം അനുഭാവി ആണ്. എന്റെ ഉദ്ദേശം പിണറായിയെ മാറ്റി പാർട്ടിയെ ശുദ്ധീകരിക്കുകയാണ്. പിണറായിയെ മാറ്റാതെ പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റില്ല

  • @shamsudheenpoovathingal3391
    @shamsudheenpoovathingal3391 Месяц назад +8

    ജനനന്മ പാർട്ടിയും ചിഹ്നം theepandham ആകട്ടെ

  • @roseflower4618
    @roseflower4618 Месяц назад +73

    ❤ഇതിൽ വരുന്ന കമന്റ്സ് എല്ലാം റിപ്പോർട്ടറിന്റെ ക്രെഡിബിലിറ്റി ചോദ്യം ചെയ്യുകയാണ്. എങ്കിൽ നിസ്പക്ഷമായി സത്യസന്തമായി കാര്യങ്ങളെ വിലയിരുത്തുക. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണുക. അൻവർ പറയുന്നതിൽ കാര്യമുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് അധികവും

  • @p.ajithkumarkumar4762
    @p.ajithkumarkumar4762 Месяц назад +2

    സധൈര്യം മുന്നോട്ട് നീങ്ങണം സഖാവെ.🎉❤.

  • @riyasriyu8480
    @riyasriyu8480 Месяц назад +98

    Rss nu കീഴിൽ അടിമപ്പെടാൻ തന്നെ കിട്ടില്ല അൻവർ 💪

  • @AssainarThonikkara
    @AssainarThonikkara Месяц назад +1

    ജന സാകാരം ആവട്ടെ
    എല്ലാ പൗരസമാധികാരും വരണം

  • @jamshadchery4083
    @jamshadchery4083 Месяц назад +297

    നാട്ടിൽ ഇല്ല അല്ലെങ്കിൽ ഉറപ്പായും വന്നിരുന്നു

    • @AzeezAzeez-zg5em
      @AzeezAzeez-zg5em Месяц назад +9

      ഞാനും വരുമായിരുന്നു നാട്ടിൽ ഇല്ല

    • @Sameerali-tz7ws
      @Sameerali-tz7ws Месяц назад +7

      Najnum 😢

    • @rakhilraj1015
      @rakhilraj1015 Месяц назад +7

      നട്ടെല്ല് നിവർത്തി മുന്നോട്ട്

    • @Appple1107
      @Appple1107 Месяц назад

    • @azeez9780
      @azeez9780 Месяц назад

      ഞാനും വരനണെന്നുണ്ട് പക്ഷെ സുഖമില്ല ​@@Appple1107

  • @hyderalipullisseri4555
    @hyderalipullisseri4555 Месяц назад +2

    കേൾക്കാനും കാണാനും പിന്തുണക്കാനും ഞങ്ങൾ എല്ലാവരും ഉണ്ടാകും❤🎉

  • @najmudheen6729
    @najmudheen6729 Месяц назад +49

    നട്ടെല്ലുള്ള ഒരാളെ രാഷ്ട്രീയത്തിൽ കണ്ടതിൽ സന്തോഷം 👍🏻🥰

  • @munavvircherumuttam7549
    @munavvircherumuttam7549 Месяц назад +1

    അൻവറിനൊപ്പം

  • @kasaragodkal148
    @kasaragodkal148 Месяц назад +14

    സത്യത്തിൻ വേണ്ടി നിലകൊള്ളുന്ന അൻവർ അഭിനന്ദനങ്ങൾ❤❤❤❤

  • @SidhikSudhik
    @SidhikSudhik Месяц назад +5

    ഞാൻ തൃശൂർ ക്കാരൻ ആണ്... ഇപ്പോൾ ഖത്തറിൽ ആയി പോയി. നാട്ടിൽ ആണെങ്കിൽ ഞാൻ ആ പൊതുയാഗത്തിന് പോയിരിക്കും

  • @grandstream1293
    @grandstream1293 Месяц назад +46

    ഞാനും അൻവറിനോടൊപ്പം 💪

  • @niyasthalapilkrd
    @niyasthalapilkrd Месяц назад +2

    അൻവർ സായിബ് ഒറ്റയ്ക്കല്ല ലക്ഷം ലക്ഷം പിന്നാലെ🔥

  • @EqualJustice-4-all
    @EqualJustice-4-all Месяц назад +91

    അൻവർ നീണാൾ വാഴട്ടെ.
    നീതി ജയിക്കട്ടെ.
    സത്യം ജയിക്കട്ടെ.
    ജനാധിപത്യം നീണാൾ വാഴട്ടെ.
    മതേതരത്വം നീണാൾ വാഴട്ടെ.
    ഫാസിസം തകരട്ടെ.
    സിപിഎമ്മിന്റെ ഏകാധിപത്യം തകരട്ടെ. സിപിഎമ്മിലെ ചൂഷക വർഗ്ഗം തകരട്ടെ. സിപിഎമ്മിലെ ബൂർഷ്വകൾ തകരട്ടെ. സിപിഎമ്മിലെ മൂരാച്ചികൾ തകരട്ടെ.
    മിസ്റ്റർ അൻവർ. ആത്മവിശ്വാസത്തോടുകൂടി താങ്കൾ മുന്നോട്ടുപോവുക. താങ്കൾ ജനങ്ങളുടെയും സർക്കാരിന്റെയും മുന്നിൽ എത്തിച്ച വിഷയങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിട്ടുള്ളതാണെന്ന് സംസ്ഥാനത്തിലെ സാധാരണ ജനങ്ങൾക്കും സിപിഎമ്മിന്റെ ആത്മാർത്ഥത ഉള്ള യഥാർത്ഥ സഖാക്കൾക്കും നല്ലതുപോലെ ബോധ്യമുള്ളതാണ്. സിപിഎമ്മിന്റെ കള്ളത്തരങ്ങൾ കേട്ടുകൊണ്ട് ഇത്രയും നാൾ കബളിപ്പിക്കപ്പെട്ട സഖാക്കൾ നിരാശയിലാണ് ഇപ്പോൾ. സിപിഎമ്മിന്റെ ഏകാധിപതികളുടെ ദർബല്യങ്ങളെ ചോദ്യം ചെയ്ത നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടി പോരാടുമ്പോൾ സത്യവും നീതിയുമാഗ്രഹിക്കുന്ന ജനങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും. ധൈര്യമായി മുന്നോട്ടുപോകൂ . സിപിഎമ്മിന്റെ സഹായം ഇല്ലെങ്കിൽ പോലും സാധാരണ ജനങ്ങൾ നിങ്ങളെ വിജയിപ്പിക്കും. നിങ്ങളെ നിലനിർത്തേണ്ടതും വിജയിപ്പിക്കേണ്ടതും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ആവശ്യമാണ്. നിങ്ങൾ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവസാന ശബ്ദമാണ്. അതുകൊണ്ട് നിങ്ങളെ നിലനിർത്തേണ്ടത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെ ആവശ്യമാണ് . സിപിഎമ്മിലെ ഏകാധിപതികളും സിപിഎമ്മിലെ ബൂർഷ്വാസികളും സിപിഎമ്മിലെ മൂരാച്ചികളും നിങ്ങൾക്കെതിരെ ഉയർത്തി നാവ് അവർ തന്നെ താഴ്ത്തി കൊള്ളും. സിപിഎമ്മിലെ ഒരു വിഭാഗം സഖാക്കൾ ഭയം കാരണം ഇപ്പോൾ പരസ്യമായി നിങ്ങൾക്ക് സപ്പോർട്ട് ചെയ്യാത്തത് കാര്യമാക്കേണ്ട. ക്രമേണ ക്രമേണ അവർ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യും. നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടുപോകു . മുന്നോട്ടുവച്ച കാൽ പിന്നോട്ട് വെക്കേണ്ട. നിങ്ങൾ സത്യത്തിനും നീതിക്കും വേണ്ടിയാണ് പോരാടുന്നത്. അത് കേരളത്തിലെ ജനങ്ങൾക്ക് നല്ലത് പോലെ അറിയാം. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആത്മാർത്ഥമായ പോരാട്ടത്തിൽ ഒരുപക്ഷേ രക്തസാക്ഷി ആകേണ്ടി വന്നാലും പ്രശ്നമില്ല. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഷഹീദാവുകയാണ് ചെയ്യുന്നത്. സത്യവും നീതി നിലനിർത്തേണ്ടത് ഒരു ദൈവ വിശ്വാസിയുടെ ആവശ്യമാണ്. കള്ളം പറഞ്ഞ് ശീലിച്ച സിപിഎമ്മുകാർ ബംഗാളിലെ പോലെ കേരളത്തിലും തകർന്നു മണ്ണിടിയുന്നത് താമസിയാതെ നമുക്ക് സാക്ഷ്യം വഹിക്കാൻ കഴിയും. അത് കാണുവാൻ വേണ്ടി സിപിഎമ്മിലെ ഏകാധിപതികൾ ജീവിച്ചിരിക്കണമേ എന്നാണ് നമ്മൾ പ്രാർത്ഥിക്കുന്നത്. ജയ് ജയ് ജയ് അൻവർ .

  • @FreedomFighter007
    @FreedomFighter007 Месяц назад

    അദ്ദേഹം ഒരു പാർട്ടി രൂപികരിക്കട്ടെ....

  • @DiegoWears
    @DiegoWears Месяц назад +35

    എല്ലാവരും പങ്കെടുക്കുക . ക്രിമിനലുകളെ സംരക്ഷിക്കുന്ന സംഘി പിണറായി വിജയനെതിരെ പ്രതികരിക്കുക .....

  • @ameeraliameer6586
    @ameeraliameer6586 Месяц назад +1

    യോഗത്തിന് ആളില്ലേലും മീഡിയയിലൂടെ ലക്ഷങ്ങൾ കാണും മനസിലാക്കും pv അൻവർ ജനങ്ങൾക്ക് വേണ്ടിയാണ് ശബ്ധിക്കുന്നത്

  • @RahRichuBreez
    @RahRichuBreez Месяц назад +19

    വയനാട്ടിൽ നിന്നും ആരെങ്കിലും പോവുന്നുണ്ടെങ്കിൽ പറയണേ എനിക്കും വരണമെന്നുണ്ട്

  • @RaveendranM-ri8if
    @RaveendranM-ri8if Месяц назад +1

    മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന അൻവറിന് അഭിവാദ്യങ്ങൾ