തീപ്പന്തമാകുമോ അൻവർ? | Super Prime Time | P V Anvar | Political Controversy

Поделиться
HTML-код
  • Опубликовано: 1 фев 2025
  • ബന്ധമവസാനിപ്പിച്ചാൽ എല്ലാം അവസാനിക്കുമോ? പരിമിതികളില്ലാത്ത അൻവറിനെ പാർട്ടി പേടിക്കണോ? പാർട്ടിക്കോ അൻവറിനോ അണികളുടെ പിന്തുണ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.
    #PVAnvar #KeralaPolitics #LDF #PVAnvarPressConference #SuperPrimeTime
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 1,3 тыс.

  • @User.1-1
    @User.1-1 4 месяца назад +339

    പാർട്ടിയിലെ അണികൾ മുഖ്യനെ കണ്ടു മുട്ടിടിച്ച് നിൽക്കുന്നതുപോലെ അൻവർ നിൽക്കില്ല.

    • @shibu-zz3yi
      @shibu-zz3yi 4 месяца назад +9

      പണ്ട് നിന്ന് 😄😄😄

    • @Nowshad-yd1pw
      @Nowshad-yd1pw 4 месяца назад +1

      ❤strong man Anvar sir go ahead❤❤❤❤

    • @kuvallamvlogs
      @kuvallamvlogs 4 месяца назад

      നീ പാർട്ടിക്കാരൻ അല്ല. പിന്നെ നീയെന്തിനാ പാർട്ടിക്കാരുടെ കാര്യം നോക്കുന്നത് ?

    • @User.1-1
      @User.1-1 4 месяца назад

      @@kuvallamvlogs പാർട്ടിക്കാർക്ക് മാത്രമേ അഭിപ്രായം പറ്റുകയുള്ളോ..നിങ്ങളുടെ ഈ ധൈര്യം പിണറായിയുടെ മുന്നിൽ ചോർന്നു പോകുന്നത് എന്തുകൊണ്ട് അൻവർ പറഞ്ഞത് നൂറുശതമാനം സത്യമായകാര്യങ്ങളാണ് ..അൻവർ ഉന്നയിച്ച ചോദ്യങ്ങൾ പാർട്ടി അന്വഷിക്കുന്നുണ്ടെന്ന് പറയുന്നത് നിങ്ങളെ പോലെയുള്ള ആളുകളെ തണൂപ്പിക്കാനാണ്.യൂണിഫോമിലിരിക്കുനയൊരാൾ പാർട്ടി നയങ്ങൾക്കെതിരെ നിൽക്കുന്ന ഒരു സംഘടനയിലെ ആളിനെ കാണണമെങ്കിൽ മുഖ്യമന്ത്രിയുടെ അനുവാദം വേണം. അവിടെയാണ് നിങ് പോലുള്ളവർ ചിന്തികേണ്ടത്

    • @sajeevanvm8812
      @sajeevanvm8812 4 месяца назад

      Pakshe Anvar ottappettille, ? Jaleel ne Brittas eduthu madiyil iruthy. Muslim legue nu Anvar ne koode kootiyillenkilum avarude seat avarku kittum Sudhakaranum Satheesanum Chennithalayum ulkondaalum Nilampoorile congresskar Anvar ne ulkollomo..?

  • @HariKrishnan-tl1ox
    @HariKrishnan-tl1ox 4 месяца назад +27

    അൻവറിൻ്റെ ഒപ്പം നിൽക്കാൻ ലക്ഷകണക്കിന് യുവാക്കളെ കിട്ടും കാരണം അദ്ദേഹം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഉള്ള പക്വതയും ചങ്കൂറ്റവും മാത്രം മതി.... നമ്മൾ എല്ലാവരും അത് തന്നെയാണ് വേണ്ടത് ഭരണകൂടത്തിൻ്റെ ധുർഭരണം അത് തന്നെയാണ് ഇവിടെ നടക്കുന്നത്

    • @abhayy-nd6qg
      @abhayy-nd6qg 3 месяца назад

      @@HariKrishnan-tl1ox അൻവർ കുറച്ചു സിനിമ ഷൂട്ടിംനുപോകുന്നവരെ കൊണ്ട് വന്നിരുന്നു അവർക്കു കൊടുക്കാൻ ലക്ഷങ്ങൾ ചിലവാക്കി. ദുർഭരണം എന്നു അറിയാഹാരംകഴിക്കുന്നവർ പറയില്ല.

  • @Kaafir916
    @Kaafir916 4 месяца назад +105

    ത്രിപുരക്കാരെ…ബംഗാളികളെ….നിങ്ങൾക്ക് നല്ല നമസ്ക്കാരം…🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @skc7216
      @skc7216 4 месяца назад +1

      😂

    • @anzarahammedkoya4970
      @anzarahammedkoya4970 4 месяца назад +2

      C p m parttiye. Pinnarai vijeytt. Sohariyamakki vijeyan.

    • @kuvallamvlogs
      @kuvallamvlogs 4 месяца назад

      അൻവർ എത്രകാലം C P M ടെ ഒപ്പം നിന്ന് എല്ലാ തെമ്മാടിത്തരവും ചെയ്തു, കള്ളകടത്തിലൂടെ ഒരുപാട് സമ്പാദിച്ചു. കൂടെ കുറെ മുറിയന്മാർ കൂടി ( kallakadathunu) ഇപ്പോൾ പുണ്യാളൻ ആയി ചോദ്യം ചോദിക്കുന്നു. അവൻ ചെയ്തത് അവനു അറിയില്ലേ? തട്ടാന്റെ പിന്നാലെ പോകാതെ കാറാട്ട് റസാഖ്, ജലീൽ എന്നിവരുടെ വീടും സ്വത്തും പത്രകാർക്ക് കാണിച്ചു കൊടുക്ക്‌ അൻവരെ.
      Gold കടത്തും മലദവർ കടത്തും ninte ആൾകാർക്ക് മാത്രമേ പറ്റുള്ളൂ , എല്ലാവരും നടത്തട്ടെ. നീയെന്തിനാ verali പിടിക്കുന്നത്?

  • @AbdulsamadMk-t3e
    @AbdulsamadMk-t3e 4 месяца назад +47

    ജയ്സി തോമസ് ചാനൽ ചർച്ചയിൽ ഉണ്ടെങ്കിൽ എനിക്കൊരു പ്രത്യേക എനർജിയാണ് പൊട്ടത്തരങ്ങൾ പൊട്ടത്തരങ്ങൾ കുറെ കാണാം

  • @muthalibkader7111
    @muthalibkader7111 4 месяца назад +367

    കേരളത്തിൽ അരി ആഹാരം കയ്ക്കുന്ന എല്ലാവർക്കും അറിയാം കള്ളൻ മാറാണ് കേരളം ഭരിക്കുന്നെ എന്ന് 😂

    • @abhayy-nd6qg
      @abhayy-nd6qg 4 месяца назад +8

      അതുകൊണ്ടാണല്ലോ 2ആം തവണയും ജനങ്ങൾ ഭരണം ഏൽപ്പിച്ചത്.

    • @muhammadzaheenkk6181
      @muhammadzaheenkk6181 4 месяца назад +4

      അതുകൊണ്ടല്ല കൊറോണ നടന്ന ജനങ്ങളുടെ കയ്യിൽ കാശൊന്നും ഇല്ലാതെ പോൾ കിറ്റ് തന്ന് സഹായിച്ചു അപ്പോൾ ഞാനും നിങ്ങളും അടങ്ങിയ ഈ പാവം ജനങ്ങൾ അങ്ങ് വിശ്വസിച്ചു പോയി അത്രയേ ഉള്ളൂ അത് പിണറായിയുടെ ഭരണം മികവ് കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്

    • @appuappandi
      @appuappandi 4 месяца назад +1

      @@abhayy-nd6qg athinte aanalo keralam ippo anubhavikkane

    • @DhananjayanVV-uq8xl
      @DhananjayanVV-uq8xl 4 месяца назад

      Enhoru Arivu Mone Iffa Amukke

    • @srajudeenm7903
      @srajudeenm7903 4 месяца назад +1

      ആർഎസ്എസ് ഉള്ള പെണ്ണുങ്ങളെയും കൊണ്ടുവന്നാണ് മുദ്രാവാക്യം വിളിക്കുന്നത് അതാണ് സിപിഎമ്മിനെ പുതിയ നയം

  • @RafsinaSinu
    @RafsinaSinu 4 месяца назад +57

    അൻവർ ഉന്നയിച്ച ആരോപണങ്ങൾക്കും ഒന്നിനെങ്കിലും ഒരുത്തനും മറുപടിപറയാണ് കയിയുന്നില്ലല്ലോ.. കഷ്ടം

  • @madhu7625
    @madhu7625 4 месяца назад +217

    ടിപിയെ ഓർക്കുക
    ഇടത് എംഎൽഎ അൻവറിനെ തെരുവിൽ കൈകാര്യം ചെയ്യാൻ മാധ്യമങ്ങളിലൂടെ ഗോവിന്ദൻ ആവശ്യപ്പെട്ടതിന്;
    ഗോവിന്ദനെതിരെ ഹൈക്കോടതി ജഡ്ജിയും ഗവർണറും സ്വമേധയാ ക്രിമിനൽ കേസ് എടുക്കുക

    • @SihabShihab-f8f
      @SihabShihab-f8f 4 месяца назад +3

      Athinulla nattell bjpkk illa😂

    • @ajilpm3534
      @ajilpm3534 4 месяца назад +3

      @@SihabShihab-f8f ullathu kondallo ipo pinungandiyum kootarum kidanu thammiladikunath mongiyalonum kammikal rakshapedilla

    • @gopalakrishnanmohan3192
      @gopalakrishnanmohan3192 4 месяца назад +1

      Jaick as usual disaster.

    • @jayj7007
      @jayj7007 4 месяца назад +1

      0:45 "..കയ്യും കാലും വെട്ടി അരിഞ്ഞു... പുഴയിൽ ഏറിയും..." കേസ് ഉണ്ടാവുമോ? സ്വമേധയാ? ഓൺലൈൻ ഇൽ വളി, മൈര് എന്ന് പറഞ്ഞവരെ എന്ത് ചെയ്തു?

    • @SihabShihab-f8f
      @SihabShihab-f8f 4 месяца назад

      @@ajilpm3534 itrem swarna idapaad aaropanam vannittum romathik thodaan pattiyo😂pinne Njan oru pinarayi virodhiyaan ennal congressso leego alla athum kond pinaraayi ne paranjal njammakk pollooola

  • @sadiqph7988
    @sadiqph7988 4 месяца назад +15

    ജെയ്ക്കെ എന്തിനാണ് വെറുതെ ചിലക്കുന്നത് ജനങ്ങൾക് എല്ലാം മനസിലായി ഇതോടെ തീർന്നു ellam👍

  • @MrJayrag
    @MrJayrag 4 месяца назад +146

    ജയ്ക് വീണ്ടും തോൽക്ക്

    • @trendtroll5485
      @trendtroll5485 4 месяца назад +1

      😂😂😂

    • @prabhulchandran1381
      @prabhulchandran1381 4 месяца назад

      അൻവർ തന്നെ ഭൂമി കയ്യേറ്റക്കാരനാണ്

    • @Baleno2021
      @Baleno2021 4 месяца назад

      @@prabhulchandran1381 aano 😂😂

  • @KNTHANKACHAN
    @KNTHANKACHAN 4 месяца назад +1

    ജെയ്ക്ക് 'പൊളിച്ചടുക്കി'👍

  • @DonFleming-v2u
    @DonFleming-v2u 4 месяца назад +39

    😢 ഞാനും ഒരു സഖാവാണ്. ജെയ്‌കെ അൻവറിനെതിരായി പ്രതികരിക്കാം എന്നാൽ ആദ്യം അഞ്ച് ചോദ്യങ്ങൾക്ക് നേതൃത്വത്തിൽ നിന്നും ഉത്തരം തേടുന്നു.
    1) ഒരുന്നത സ്ഥാനത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥനായ അജിത് ആർഎസ്എസ് നേതാവിനെ സന്ദർശിച്ച ഗൗരവതരമായ വിഷയത്തിലെ സമീപനം പാർട്ടി ഇന്നു വരെ സ്വീകരിച്ചു പോന്ന രീതിക്കോ പരസ്യ നിലപാടിനോ വിരുദ്ധമാണ്. എന്തു കൊണ്ട്?
    2) പൂരം കലക്കിയെന്ന സംശയം ഉണ്ടായിരുന്നതു കൊണ്ടാണല്ലോ അന്വേഷണം പ്രഖ്യാപിച്ചത്. ഗുരുതരമായ ക്രമസമാധാന വിഷയമായിട്ടും സമയ ബന്ധിതമായി ആ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ എന്തേ ആർക്കും ഒരു പരിഭവവും ഉണ്ടായില്ല? അഞ്ചു മാസം കഴിഞ്ഞു വിവാദം ഉണ്ടായപ്പോൾ മാത്രം ഒരു റിപ്പോർട്ട് തട്ടിക്കൂട്ടി സമർപ്പിച്ചതിന്റെ ധ്വനി എന്താണ്?
    3) ആർഎസ്എസ് ബന്ധവും അഴിമതി, ക്രിമിനൽ, സാമ്പത്തികം തുടങ്ങി നാലു അന്വേഷണം നേരിടുന്ന ഒരുദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയിൽ നിന്നും ഒന്നു മാറ്റി നിർത്തി അന്വേഷണം നടത്താൻ എന്താണ് തടസം? ഏതു കീഴ്‌വഴക്കവും നടപടിക്രമങ്ങളുമാണ് തടസ്സം?
    4) പോലീസ് വയർലെസ് ചോർത്തിയ ഷാജൻ കേസ് നിസാരമായി അവസാനിച്ചത് എങ്ങിനെ? അട്ടിമറിച്ചത് ആര്?
    5) പോലീസിനെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്നും സ്വതന്ത്രമാക്കുക എന്നത് നല്ല ആശയം തന്നെ എന്നാൽ അത് നടപ്പാക്കിയപ്പോൾ ഉണ്ടായ വിടവിലൂടെ സ്റ്റേഷനിലെ റൈറ്റർ മുതൽ ആസ്ഥാനത്തെ എഡിജിപി വരെ അടിമുടി ആർഎസ്എസ്കാർ കയറി ആധിപത്യം സ്ഥാപിക്കുന്നത് കണ്ടിട്ടും എന്തു കൊണ്ട് ആഭ്യന്തര വകുപ്പ് കണ്ണടക്കുന്നു? ലോക്കൽ കമ്മിറ്റിക്ക് ഇല്ലാത്ത സ്വാധീനം ശാഖക്ക് ഉണ്ടായിക്കോട്ടെ എന്നാണോ?

    • @Binxjckhxhhxx
      @Binxjckhxhhxx 4 месяца назад +2

      പേര് മാറ്റിയത് കൊണ്ട് കോയ കോയയല്ലാതാവുമോ കോയ?

    • @rahnasgroup4449
      @rahnasgroup4449 4 месяца назад

      Reply കിട്ടില്ല സകവേ. അത് താങ്കൾ പ്രദീക്ഷിക്കരുത് pls. Bcoz മടിയിൽ ഉള്ള കനം വളരെ വലുതാണ്

    • @bashermutawa
      @bashermutawa 4 месяца назад

      ​@Bi സങ്കി ആണ് ലോnxjckhxhhxx

    • @സ്വന്തംചാച്ച
      @സ്വന്തംചാച്ച 4 месяца назад

      👌👌👌👌👌👍👍👍👍

    • @mohamedbashir1270
      @mohamedbashir1270 3 месяца назад

      Utharamilla ee abinava kallanmaarkku.

  • @saidalvie2783
    @saidalvie2783 4 месяца назад +1

    മാതൃ ഭ്രമിക്ക് അഭിനന്ദനങ്ങൾ❤❤❤❤

  • @misabmuaad2024
    @misabmuaad2024 4 месяца назад +98

    മലപ്പുറം ജില്ലയിൽ പോലീസ് കള്ളക്കേസ് എടുക്കുമ്പോൾ ആഭ്യന്തര മന്ത്രി ഉറങ്ങുന്നു
    ക്രമസമാദാന ചുമതലയുള്ള ADGP RSS നേതാക്കളെ കണ്ടത് മറച്ചു വെക്കുന്നു
    പൂരം കലക്കിയ അന്വേഷണം ഒരാഴ്ച എന്ന് പറഞ്ഞു അഞ്ചു മാസം എടുക്കുന്നു
    RSS കാർ പ്രതികൾ ആവുന്ന കേസിൽ മനോരോഗി അല്ലങ്കിൽ പെട്ടന്ന് ജാമ്യം കിട്ടുന്നു
    RSS ന് വേണ്ടവരെ പിണറായി പോലീസ് ഉപദേഷ്ടാവ് ആയി വെക്കുന്നു
    RSs ബിജെപി കേസുകൾ അട്ടിമറിക്കപ്പെടുന്നു
    അൻവർ ആരായാലും ചോദ്യങ്ങൾ അവിടെ തന്നെ ഉണ്ട്

    • @Binxjckhxhhxx
      @Binxjckhxhhxx 4 месяца назад

      ADGP ആർഎസ്എസ് നേതാക്കളെ കണ്ടത് കൊണ്ട് നിനക്കും നിൻ്റെ മതതീവ്രവാദികൾക്കും എന്നതാ കുഴപ്പം, അവര് നിൻ്റെ അല്ലെങ്കിൽ നിൻ്റെ കൂടെയുള്ളവരുടെ ഉ... യെ പുല .......ൻ വന്നുവോ

  • @omanoman4973
    @omanoman4973 4 месяца назад +22

    ഇങ്ങനെ മുദ്രാവാക്യം വിളിച്ചാൽ കേസെടുക്കണ്ടേ കയ്യും കാലും വെട്ടാൻ ഇതെന്താ വെള്ളരിക്ക പട്ടണമോ

  • @Universe20243
    @Universe20243 4 месяца назад +121

    പാർട്ടിയിലെ യുവാക്കൾ അൻവറിനൊപ്പം ജയ് cpm (communist party of Malappuram)

  • @തീപന്തൽ
    @തീപന്തൽ 4 месяца назад +11

    ജൈകെ എന്തിനാ ഞങ്ങളുടെ കർണ്ണങ്ങളെ ഇങ്ങനെ ശിക്ഷിക്കുന്നത്....
    ശോ.. എൻ്റെ പൊന്നോ സഹിക്കാൻ വയ്യേ..

  • @haristayku
    @haristayku 4 месяца назад +45

    സഖാവ് pv അൻവറിന് അഭിവാദ്യങ്ങൾ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jamsheerv02
    @jamsheerv02 4 месяца назад +16

    നിലമ്പൂരിൽ ജെയ്ക് മത്സരിക്കണം 😂😂😂

  • @manojabrahamranni4089
    @manojabrahamranni4089 4 месяца назад +60

    രാജാവ് നഗ്നനാണ്...
    by P. V Anwar

    • @prabhulchandran1381
      @prabhulchandran1381 4 месяца назад

      അൻവർ തന്നെ ഭൂമി കയ്യേറ്റക്കാരനാണ്

  • @manoj177252
    @manoj177252 4 месяца назад +11

    ഗോവിന്ദന് എതിരെ കലാപ ആഹ്വാനത്തിന് എതിരെ കേസ് എടുക്കാൻ തയ്യാർ ആകണം

  • @h.nkaimal6903
    @h.nkaimal6903 4 месяца назад +43

    ജയ്ക്ക് കണ്ടം വഴി ഓടി......😂😂😂😂😂😂😂😂😂😂😂

  • @abubakers.m9903
    @abubakers.m9903 4 месяца назад +10

    കൈയും കാലും വെട്ടും എന്ന് പറഞ്ഞതിന് pfi യെ തീവ്രവാദിയാക്കി കേസ് എടുത്തു ജയിലിൽ അടച്ചു pfi യെ നിരോധിക്കുകയും ചെയ്തു നിയമം ഒന്നാണെങ്കിൽ സിപിഎം നെ നിരോധിക്കേണ്ടേ മുദ്രവാക്ക്യം വിളിച്ചവരെ കേസ് എടുത്തു ജയിലിൽ അടക്കേണ്ടേ. രണ്ടു വിധം നിയമം. അപകടം വിളിച്ചു വരുത്തണം.

  • @h.nkaimal6903
    @h.nkaimal6903 4 месяца назад +50

    ജയ്ക്ക് ........
    ഒരു കാലത്തും ഗതി പിടിയ്ക്കില്ല.....
    എവൻ കോട്ടയത്തു നിന്നും ഒരു കാലത്തും നിയമസഭയിലേയ്ക്കോ
    ലോക്‌സഭയിലേയ്ക്കോ പോവുകയില്ല എന്ന് അടിവരയിട്ട് പറയുന്നു....😡😡😡😡😡😡😡😡😂😂😂🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪😂😂😂😂😂😂😂😆

  • @smart123735
    @smart123735 4 месяца назад +345

    ജയ്‌ക്ക്‌ സംസാരിച്ചു തുടങ്ങുമ്പോൾ എപ്പോളും ചാനൽ മാറ്റാൻ തോന്നുന്നത് എനിക്ക് മാത്രമാണോ?😂😂

  • @ThinkGood169
    @ThinkGood169 4 месяца назад +11

    കൂടെ നിൽക്കുന്ന കാലത്ത് പാർട്ടിയുടെ കണ്ണിലുണ്ണി, പാർട്ടിക്കുള്ളിലെ പുഴുക്കുത്തുകളെ ചോദ്യം ചെയ്താൽ പാർട്ടി വിരുദ്ധൻ കുലം കുത്തി. എന്നാലും സ്വയം നന്നാവാനുള്ള ചിന്ത, അതില്ല. മറുപടിയില്ലാത്ത കാലത്തോളം ചോദ്യം ചോദിച്ചവനെ ഒറ്റപ്പെടുത്തും വേട്ടയാടും, പക്ഷെ ചോദിച്ച ചോദ്യം ജനങ്ങൾക്കിടയിൽ നിലനിൽക്കും. അടിമകൾ പ്രധിരോധിച്ചുകൊണ്ടേയിരിക്കും.

  • @clinomania3725
    @clinomania3725 4 месяца назад +4

    പാർട്ടിക്ക് അക്ഷര സ്പുടത ഉള്ള വേറെ ആരും ഇല്ലേ 😅😅😅😂

  • @ABDULSALAM-u6i
    @ABDULSALAM-u6i 4 месяца назад +54

    CPM അഖില ലോക അലപലതി കളാണോ ജെയ്ക്

  • @ShafeeqRazz
    @ShafeeqRazz 4 месяца назад +11

    ഞങ്ങളെ താമര പിണു നട്ടുച്ചക്ക് രാത്രിയാണന്നു പറഞ്ഞ അടിമകളായ ഞങ്ങൾക്ക് രാത്രിയാണ് അതല്ല എന്നുള്ളവരെ ഞങ്ങളുടെ പാർട്ടിയിൽ വേണ്ട എന്ന് രായവും അടിമകളും
    ☝🏻 തെറ്റിനെതിരെ വിരൽ ചൂണ്ടുന്നത് ധിക്കാരമാണെങ്കിൽ അൻവർ ഒരു ധിക്കാരിയാണ് ❤

  • @bijuvarghese7434
    @bijuvarghese7434 4 месяца назад +26

    കുലവിളിപാർട്ടി😂😂😂വോട്ട്കൊടുക്കുന്നപൊട്ടന്മാർ നമ്മൾ

    • @prabhulchandran1381
      @prabhulchandran1381 4 месяца назад

      അൻവർ തന്നെ ഭൂമി കയ്യേറ്റക്കാരനാണ്

  • @anilakshay6895
    @anilakshay6895 4 месяца назад +5

    ഈ പാരാജൻ😢😢😢 കഫം തൊണ്ടയിൽ തിരുകി ഒരു രാഷ്ട്രീയ വേസ്റ്റ്

  • @materialAC
    @materialAC 4 месяца назад +15

    മാതൂന് അഭിനന്ദനം'

  • @kammukammupandikasala2419
    @kammukammupandikasala2419 4 месяца назад +17

    ഇരട്ടച്ചങ്കൻ അൻവർ ✌🏻🔥🔥🔥🔥🔥🔥🔥

  • @mssaithalvi2533
    @mssaithalvi2533 4 месяца назад +14

    കയ്യും കാലും വെട്ടുമെന്ന് പറഞ്ഞത് വികലാംഗപെൻഷൻ കിട്ടും അതുകൊണ്ട് ആണ് 😜

  • @BasheerAbudhabi-n2s
    @BasheerAbudhabi-n2s 4 месяца назад +2

    സൈക്കിളിൽ നിന്ന് വീണ ചിരിയുമായി ചാനൽ ചർച്ചക്ക് വന്നിരിക്കാൻ അൽപ്പം ഉളപ്പൊക്കെ വേണം ജയ്സക്കേ അൻവർ ഉന്നയിച്ച പറഞ്ഞില്ലെങ്കിൽ കേരളത്തിലും നിങ്ങളെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തും കേരള ജനത അൻവർ സത്യസന്ധൻ തറവാട്ടുകാരൻ ധീരൻ അൻവർ👌👌👌

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 4 месяца назад +23

    അൻവറിന് അഭിനന്ദനങ്ങൾ ❤️❤️❤️ഞാൻ സഖാവ് 👍👍

    • @samuvalsam6681
      @samuvalsam6681 4 месяца назад +2

      നല്ല സഖാക്കൾക്കു അപമാനം 😛

  • @തീപന്തൽ
    @തീപന്തൽ 4 месяца назад +4

    ജൈക്ക് .സജീഷ്.. അജിത്ത്.. അരുൺ.. ഇവർ ഒക്കെ വന്ന് ചർച്ച ചെയ്യുന്നത് കേൾക്കുമ്പോൾ പാർട്ടിക്ക് വോട്ട് കൂടാൻ സഹായകരം ആണ്.. നല്ല ഇതാ

  • @muhammadalia7016
    @muhammadalia7016 4 месяца назад +24

    വാദി പ്രതിയായി. അൻവർ സത്യം പറഞ്ഞപ്പോൾ കമ്മികൾക്ക് മോശമായി അൻവർ

  • @jcb7789
    @jcb7789 4 месяца назад +9

    ജയ്ക്കെ.. ഇതിപ്പോ ഒരു കാലഘട്ടത് നിങ്ങളുടെ ചങ്ക് ആയിരുന്നല്ലോ സൈബർ പോരാളിഷാജി.പിന്നീട് എന്തായി 🤣

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws 4 месяца назад +53

    8 വർഷം നിങ്ങളുടെ mla.... ഇപ്പോൾ സിപിഎം ചിത്ത വിളിക്കുന്നു..... ഒരു ഇന്നോവ വരുമോ... മാഷാ alha

    • @prabhulchandran1381
      @prabhulchandran1381 4 месяца назад

      അൻവർ തന്നെ ഭൂമി കയ്യേറ്റക്കാരനാണ്

    • @bittupaul1839
      @bittupaul1839 4 месяца назад

      അതാ ഞാനും chodhikkuñathu

  • @തീപന്തൽ
    @തീപന്തൽ 4 месяца назад +5

    ഹൊ.. സഹിക്കാൻ വയ്യ.. എൻ്റെ പോന്നു ജൈക്കെ.. ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കാൻ എങ്ങനെ തോന്നുന്നു??

  • @MuhammadNasif-kh4no
    @MuhammadNasif-kh4no 4 месяца назад +96

    ഈ പ്രതിഷേധം നടത്തുന്ന നാരികൾ ആയ സഖാക്കൾ അല്ലാതെ എന്ത് പറയാനാ

    • @raeesem3063
      @raeesem3063 4 месяца назад +3

      ഞാനും സഖാവായിരുന്നു......,
      പക്ഷെ.......,

    • @MohananPk-r2n
      @MohananPk-r2n 4 месяца назад +7

      കലാപത്തിന് ആഹ്വാനം ചെയ്ത ഗോവിന്ദനെതിരെ പോലീസ് കേസെടുക്കണം🤔 ഈ പാർട്ടിയുടെ അക്രമവാസന വീണ്ടും പുറത്തെടുക്കാനുള്ള ആഹ്വാനമാണ് സെക്രട്ടറി നെൽകിയത്.🤔🤔🤔

    • @SandhyaKuttappan
      @SandhyaKuttappan 4 месяца назад +3

      വിവരക്കേടിനു കയ്യും കാലും വച്ച കുറേ മുതുക്കു ചാവാലികൾ, സത്യം വിളിച്ചു പറയുന്നവനെ വെട്ടി എറിയും എന്ന് വിളിച്ചു കൂവുകയാണ് മര വാഴകൾ

    • @shivshankar5297
      @shivshankar5297 4 месяца назад

      ക്രിമിനലിസം,... ജെയ്ക്ക്.... പ മ്മുന്ന .

    • @shivshankar5297
      @shivshankar5297 4 месяца назад +2

      🙏

  • @HariKrishnan-tl1ox
    @HariKrishnan-tl1ox 4 месяца назад +12

    പൊതു സമൂഹത്തോടെ ഈ ചർച്ചയിൽ CPM ൻ്റെ മുദ്രവാക്യം ,മാതു ഒരു വലിയ സന്ദേശമാണ് നൽകിയത്... അതാണ് നമ്മൾ ഇവിടെ മനസ്സിൽ വെക്കേണ്ടത്😢... നാറിയ ഒരു പാർട്ടി സമൂഹത്തിൽ നിന്ന് പിഴുത് എറിയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.... കെ.കെ രമയെ പോലുള്ള അനവധി പേർ ഈ ചർച്ച കേൾക്കുന്നുണ്ടാവും..... മാഷാ അള്ളാസ്റ്റിക്കർ വണ്ടി ഇനി കേരളത്തിൽ കാണരുത് അതാണ് മാതുവിനെ പോലെയുള്ള പത്രപ്രവർത്തകർ ചോദ്യം ഉയർത്തേണ്ടത്.... CPM മൂർദ്ധാബാദ്

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 4 месяца назад +11

    💥 വാര്യർ 💥
    🔥 സന്ദീപ് വാര്യർ 🔥

  • @ShabeebAboobakerKattunkal
    @ShabeebAboobakerKattunkal 4 месяца назад +2

    വളരെ കാലത്തിനു ശേഷം "സന്തീപ്, ചില സത്യങ്ങൾ തുറന്ന് പറഞ്ഞു
    ...... താങ്ക്സ്.........

  • @kajayan727
    @kajayan727 4 месяца назад +13

    സിനിമ ബലാത്സംഗം, സിദ്ധിക്ക്, മുകേഷ്, ഇടവേള ബാബു എന്നിവ ഇതിൽ മുങ്ങിപോയി. പാവം ജനങ്ങൾ.

  • @ILoveIndia-j1i
    @ILoveIndia-j1i 4 месяца назад +10

    എനിക്കു മാത്രം ആണോ ചിരി വരുന്നത് 😂😂അവരെ ഒക്കെ ഒരു കാര്യം 😂😂😂

  • @mssaithalvi2533
    @mssaithalvi2533 4 месяца назад +19

    അടിമകൾ മുഴുവൻ കടൽ കിഴവന്മാർ 😋

  • @Remy-sb7cd
    @Remy-sb7cd 4 месяца назад +14

    ചെങ്കൊടി അല്ല കാവി കൊടി 😂😂

  • @kareemkumban
    @kareemkumban 4 месяца назад +6

    പേര് ജയിക്കും,, തോൽവി മാത്രമല്ലോ കൂട്ടത്തിൽ 😅

  • @rasheedmarakkashery3322
    @rasheedmarakkashery3322 4 месяца назад +6

    കൈയും കാലും വെട്ടുമെന്ന് പറഞ്ഞ രീതി സെരിയല്ല ഇത് കൊണ്ട് തന്നെയാ സിപിഎം ഇല്ലാണ്ടായത്

  • @rajeev9383
    @rajeev9383 4 месяца назад +8

    അൻവർ സിപിഎം ലേക്ക് വന്നത് അദ്ദേഹത്തിന്റെ ചില അജണ്ടകൾ നടപ്പാക്കാൻ വേണ്ടിയാണ്..സിപിഎം നിർലോഭം സഹായങ്ങൾ ചെയ്തുകൊടുത്ത് നിലമ്പൂർ സുൽത്താനാക്കി. സിപിഎം ഇപ്പോൾ പാമ്പിന് പാലുകൊടുത്ത അവസ്ഥയിലായി..😅

  • @shafiriyadh7951
    @shafiriyadh7951 4 месяца назад

    അൻവറിന് കട്ട സപ്പോർട്ട് ❤❤❤❤❤❤

  • @subeeshs477
    @subeeshs477 4 месяца назад +11

    ജെയ്ക് മാധുവിന് സങ്കി ചാപ്പ അടിച്ചപ്പോൾ മാതു പതറി 😂😂 ജയ്കിൻ്റെ comedy കണ്ടാൽ ആരും ചിരിച്ച് ചാവും 😂😂

  • @sbsh5542
    @sbsh5542 4 месяца назад

    ജെയ്ക് 👍👍👍❤❤❤പൊളിച്ചു

  • @asvijayakumar3700
    @asvijayakumar3700 4 месяца назад +12

    കേരളത്തിൽ മാർക്സിസ്റ്റ് നേതാക്കൾ ഇല്ല ഉള്ളത് വാഴ്ത്തു പാട്ടുകാർ മാത്രം 😅

  • @433Footballer
    @433Footballer 4 месяца назад +2

    ജെയ്ക്ക് ൻ്റെ എല്ലാ ചർച്ചയും കാണും
    ധ്യാൻ ശ്രീനിവാസൻ ന് interview ആണ് എങ്കിൽ ജെയ്ക്കിൻ്റെ comedy ചർച്ച 😂😂😂

  • @GK-pe9jz
    @GK-pe9jz 4 месяца назад +8

    പാർട്ടി ഓഫീമുകളിൽ അണികൾ ഇല്ലാതായി. നേതാക്കൾ മാത്രമായി അവർ കവലകളിലെ ബെഞ്ചുകളിൽ ഇരിപ്പുറപ്പിച്ചു എന്ന കാര്യം ഇടതൻമാർ അറിയുന്നില്ലേ!😊😊😊

  • @Pushpanathanpk
    @Pushpanathanpk 4 месяца назад +2

    പാർട്ടി സെക്രട്ടറി അയാൾക്കും...അയാളുടെ കുടുംബത്തിനും നക്കിതിന്നാൽ മാത്രം ഈ സ്ഥാനത്ത്.

  • @Sooryaaarathi
    @Sooryaaarathi 4 месяца назад +15

    അൻവർ എവിടെയും പാർട്ടിക്കെതിരെ പറഞ്ഞിട്ടില്ല പാർട്ടി നേതാക്കളെയാണ് പറഞ്ഞത് നേതാക്കളെ പറഞ്ഞപ്പോൾ ഉത്തരമില്ലാത്തത് കൊണ്ട് അണികളോട് തെരുവിലിറങ്ങാൻ പറഞ്ഞിരിക്കുന്നു കഷ്ട്ടം cpm🤮🤮🤮
    ഇതൊക്കെ ജനം കാണുന്നുണ്ട് മറുപടി കിട്ടുമ്പോൾ നേതാക്കൾ മാത്രമായി ഒതുങ്ങും അധിക കാലമില്ല ഓർത്താൽ നന്ന്
    എന്ന് ഒരു സാധാരണ സകാവ് 🚩🚩🚩ലാൽസലാം

  • @GeorgeVarghese-n6g
    @GeorgeVarghese-n6g 4 месяца назад +3

    അൻവറിനൊപ്പം യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌കാരും ജനങ്ങളും ഉണ്ട്

  • @mssaithalvi2533
    @mssaithalvi2533 4 месяца назад +81

    ഇത് പെൻഷൻ കാരുടെ പ്രകടനം ആണെന്ന് തോന്നുന്നു

  • @praveenp2746
    @praveenp2746 4 месяца назад +20

    കോവിന്ദൻ കലാപാഹ്വാനമല്ലേ നടത്തിയത് അതോ മറ്റുള്ള ആൾക്കാർക്ക് മാത്രമേ നിയമം ബാധകമുള്ളോ😂😂

  • @moossan7983
    @moossan7983 4 месяца назад +3

    നിങ്ങളുടെ ബന്ധം ഉപേക്ഷിച്ചാൽ അൻവറിന് പുല്ലാണ് പുല്ല്

  • @SaraSarafu
    @SaraSarafu 4 месяца назад +15

    MLA തെരുവിൽ നേരിടാൻ ആഹ്വാനം കേസുണ്ടാവോ
    ഇന്നത്തേ മുദ്രാവാക്യം വിളി
    കേസുണ്ടാവോ?

  • @muraleedharanmm2966
    @muraleedharanmm2966 4 месяца назад +2

    അൻവർ എനി അപ്പകച്ചവടത്തിന് പോവും കോയിന്ദാ.😂😂😂😂

  • @sandeepk.s7477
    @sandeepk.s7477 4 месяца назад +3

    നേർച്ച കോഴി 😁😁 എന്നാൽ പൊട്ടത്തരം പറയാണ്ടിരുന്നുടെ

  • @hamedyousaf2516
    @hamedyousaf2516 4 месяца назад +5

    ഓർത്തുകളി സൂക്ഷിച്ചോ എന്ന് പറയുന്നത് ഇനി നടക്കില്ല കുട്ടികളെ ഇതോടുകൂടി സിപിഎമ്മിന്റെ അഡ്രസ്സ് കേരളത്തിൽ ഇല്ലാതാവും. ഇനി കേരളത്തിൽ രണ്ട് പാർട്ടിയെ ഉണ്ടാവുകയുള്ളൂ.

  • @rasheedmarakkashery3322
    @rasheedmarakkashery3322 4 месяца назад +9

    ജയിക് കുറച്ച് വെള്ളം കൊടുക്ക്‌ പ്ലീസ് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😄😭😄😄😄😭😭

  • @anoopvargheseabraham1356
    @anoopvargheseabraham1356 4 месяца назад

    ജയിക്ക് ഇരുന്നു ചിരിക്കുവാണോ അതോ ഗതികേടോർത്തു കരയുവാന്നോ 🤣🤣🤣🤣

  • @mahimahesh9751
    @mahimahesh9751 4 месяца назад +9

    മാതു ഇതു കഴിഞു ഇതിൽ വന്ന മെസേജ് ഒന്ന് നോക്കണേ ഇതിൽ വന്ന ഒരേ മെസേജും ഒരേ പ്രവത്തകരുടെ വികാരമാണ്

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 4 месяца назад +5

    മറ്റൊരു tp ആക്കി കളയാമെന്നു നിങ്ങൾ വിചാരിക്കണ്ട.... അൻവർ വേറെ ജനുസ് ആണ്.... തൊട്ടാൽ മൊത്തത്തിൽ തീർക്കും.

  • @muralimattanur
    @muralimattanur 4 месяца назад +11

    അധോലോക സംഘങ്ങൾ തമ്മിലുള്ള കുടിപ്പക അടിച്ചു തീരുന്നതു പോലെയാണ് കാര്യങ്ങളുടെ പോക്ക്😊😊😊പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഭായി.. ഭായി... കേരള ജനത ഇതെല്ലാം മനസ്സിലാക്കാൻ കഴിയാത്തവരല്ല എന്ന സത്യം തിരിച്ചറിയൂ....

  • @ponnu18
    @ponnu18 3 месяца назад

    Anver 💪🏻

  • @rasheedmarakkashery3322
    @rasheedmarakkashery3322 4 месяца назад +4

    അൻവറിന്റെ രോമത്തിൽ തൊടില്ല

  • @Allwwww
    @Allwwww 4 месяца назад +1

    ഈ വിവരം കെട്ട കൊങ്ങിയേ അല്ലാതെ വേറെ ആരെയും കിട്ടിയല്ലേ മാതൃഭൂമിക്ക് 😂😂😂

  • @abdullahfousi8237
    @abdullahfousi8237 4 месяца назад +19

    ജെയ്ക്കെ നിലമ്പൂർ നീ ഒന്ന് പോയി നോക്കൂ അപ്പോൾ അറിയാം നിനക്ക് അൻവർ ആരാണ് എന്ന് 🤣😜🙏🤔😂

    • @ഷമീർഅജാസ്
      @ഷമീർഅജാസ് 4 месяца назад

      സ്വന്തം നാട്ടിൽ വിലയില്ലാത്തവനാ ചാനൽ വന്നിരുന്നു നിലമ്പൂരിനെ പറയാമെന്ന് നിന്നെ കൂട്ടുള്ള പാവകളെ കാരണം പോസ്റ്റുകൾ ഒട്ടിക്കാനും ഇതേപോലെ ചാനലിൽ വന്നിരുന്നു ചെലക്കാനും സിപിഎമ്മിന് ആളില്ലാതാവുമല്ലോ ഒന്ന് പോടാ മോനെ

    • @bittupaul1839
      @bittupaul1839 4 месяца назад

      അവൻ ആ ഏരിയയിൽ ഇനി പോകില്ല വിവരക്കേട് വിളിച്ചു പറയുമ്പോൾ ഓർക്കണം

  • @arunmaroli
    @arunmaroli 3 месяца назад +1

    Jaik 💪💪💪

  • @dhaneshkm8497
    @dhaneshkm8497 4 месяца назад +7

    ഈ തോൽവിയെ ചർച്ചക്ക് വിളിക്കുന്ന ചാനലുകൾക്കാണ് തല്ല് കൊള്ളേണ്ടത്

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 4 месяца назад

    ജെയ്ക് എന്തൊരു പരാജയമാണ്

  • @raghavenan5498
    @raghavenan5498 4 месяца назад +23

    തമ്മിൽ ഭേദം അൻവർ..

  • @mukundanccheenikkaparambil3783
    @mukundanccheenikkaparambil3783 4 месяца назад

    സന്ദീപ് വാരിയർ സൂപ്പർ 👍👍👍

  • @sureshsureshkumar1513
    @sureshsureshkumar1513 4 месяца назад +3

    സന്ദീപ് ❤❤❤

  • @tsmb5
    @tsmb5 4 месяца назад +73

    ജയ്ക്കെ നിനക്ക് നല്ല അടിയുടെ കുറവുണ്ട്

    • @ashwinpnair2000
      @ashwinpnair2000 4 месяца назад +3

      Athu kittiyallo kazhinja election I'll

    • @GygjGgf
      @GygjGgf 4 месяца назад +3

      Yes

    • @GygjGgf
      @GygjGgf 4 месяца назад +1

      Adima patti

    • @sunipmathews2451
      @sunipmathews2451 4 месяца назад

      Evan pottan anu

    • @tsmb5
      @tsmb5 4 месяца назад

      ജയ്ക്ക് എൻ്റെ പാർട്ടി ക്കാരനാണ് ട്ടാ

  • @akashm8071
    @akashm8071 4 месяца назад

    മാതു 🙏🏻🙏🏻🌹🌹🌹👍🏻

  • @busairvp3313
    @busairvp3313 4 месяца назад +11

    ജയിക്ക് ഞങ്ങൾ അദ്ദേഹത്തെ പിന്തുണക്കുകയല്ല അയാൾ പറഞ്ഞ പോലീസിലെ rss ബന്ധങ്ങൾ തുറന്നു കാട്ടുന്നു അതിനെ കുറിച്ച് പറയൂ

  • @girishnair3723
    @girishnair3723 4 месяца назад

    സന്ദീപ് വാര്യർ ❤️🔥🔥🔥🔥🔥🔥

  • @shajishaji3655
    @shajishaji3655 4 месяца назад +3

    അൻവർ പറഞ്ഞതാണ് ശരി

  • @nazarshameena7097
    @nazarshameena7097 4 месяца назад

    സംശയം തീരെയില്ല, അൻവറിന് തന്നെയാണ് ജനങ്ങളുടെ പിന്തുണ 👍

  • @JayakumarK-es4hz
    @JayakumarK-es4hz 4 месяца назад +4

    Jaic കോൺഗ്രസ്സ് കാരെ പഠിപ്പിക്കേണ്ട പിണറായിയെ പഠിപ്പിച്ചാൽ മതി

  • @abdulshaheer9795
    @abdulshaheer9795 4 месяца назад

    ആണൊരുത്തൻ അൻവർ ❤️❤️❤️

  • @prasannamenon3646
    @prasannamenon3646 4 месяца назад +4

    ലോകത്താദ്യമായി ഈന്തപ്പഴ, സ്വർണ്ണകടത്തിനായി ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാകാൻ പോകുന്നു…

  • @saidalvie2783
    @saidalvie2783 4 месяца назад

    അവൻ വർ , സാർ ന് അഭിനന്ദനങ്ങൾ

  • @paulmuttathukunnel279
    @paulmuttathukunnel279 4 месяца назад +7

    കള്ളക്കടത്തു സ്വർണ്ണം വീതം വെച്ചതിൽ തമ്മിലടിക്കുന്നു !!

    • @oneplus5562
      @oneplus5562 4 месяца назад +1

      Correct..
      Gold smugglers vs gold cracking (pottikkal)

  • @BinoyVazhayil
    @BinoyVazhayil 4 месяца назад +1

    Jaik❤️❤️❤️❤️

  • @rahunoushad1880
    @rahunoushad1880 4 месяца назад +4

    വളരെ പ്രയാസത്തോടെ ഖേദത്തോടെ ദുഃഖത്തോടെ ഒരു കാര്യം പറയട്ടെ ഈ മുദ്രാവാക്യം പ്രകോപനപരമായ മുദ്രാവാക്യം ഇടതുപക്ഷ പ്രസ്ഥാനത്തിൽ പ്രത്യേകിച്ച് സിപിഎമ്മിൽ മാത്രമുള്ളതാണ് സിപിഎം കാർ വളരെ പ്രകോപനപരമായി തെരുവിലൂടെ കൂട്ടം കൂടി ഇങ്ങനെ മുദ്രാവാക്യം വിളിച്ചു പോകുന്നത് പലപ്രാവശ്യം നമ്മൾ കണ്ടിട്ടുണ്ട് കയ്യുംകൊത്തും കാലും കൊത്തും വേണ്ടിവന്നാൽ തലയും കുത്തും എന്നവർ പരസ്യമായി പോലീസുകാർ കേൾക്കേ അവർ വിളിച്ചുകൊണ്ടുപോകുന്നത് കാണാം. ഇത് ശരിക്കും നല്ലതാണ് നമ്മുടെ സമൂഹത്തിന് നല്ലൊരു ഇതാണോ ഇവർ ചെയ്യുന്നത് സമൂഹത്തിൽ വളരെ അക്രമസ്വാഭാവം ഉണ്ടാക്കുകയും തലമുറകൾ ഇവിടെ വിദ്യാഭ്യാസം ഉള്ളവരും നല്ല ബുദ്ധിശക്തിയുള്ളവരും സാംസ്കാരികമായി ഉയർന്നുനിൽക്കുന്നവരും അല്ലേ കേരളീയ ആ സമൂഹത്തിൽ ഇത് നല്ലതാണ് ശരിക്കും ഇത് ഈ ഇങ്ങനെയുള്ള മുദ്രാവാക്യം നമ്മുടെ തെരുവോരങ്ങളിൽ ഇനിയെങ്കിലും ഉണ്ടാവാതിരിക്കാൻ ഈ പത്രപ്രവർത്തകരും ഈ മീഡിയകളും ഇതിനെ അനുകൂലിക്കാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശരിക്കും കോടതിയിൽ പോയി അവിടെ നിന്ന് ഒരു വിധി ഉണ്ടാക്കിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്

  • @eldhosekjose774
    @eldhosekjose774 4 месяца назад +2

    ജെയ്ക്ക് നെ പോലെ എല്ലാ നല്ല കമ്മ്യൂണിസ്റ്റുകാരും ഒത്തിരി struggle ചെയ്യുകയാണ്.. സ്വന്തം പ്രസ്ഥാനം പിടിച്ചു നിർത്താൻ വേണ്ടിയും.. Mla എല്ലാം അവിടെ നിൽക്കട്ടെ.. തലവനെ മാറ്റാൻ നോക്കു bro..

  • @abdurahimancv59
    @abdurahimancv59 4 месяца назад +10

    ഈ സറ്റേറ്റ് കൂടി പോയാൽ ഇവരുടെ സംസാരം നിൽക്കും അതേവരെ പറയൂ

  • @ramsheedramshi5424
    @ramsheedramshi5424 4 месяца назад

    Shafeer pwolichu 🙌🏻🙌🏻🙌🏻🙌🏻

  • @786iraqib
    @786iraqib 4 месяца назад +33

    ജയ്ക്ക് പറഞ്ഞ മിന്നാമിനുങ്ങിൻ്റെ നുറുങ്ങ് വെട്ടം ആയിരുന്നു ബംഗാൾ😅😂...ഇപ്പൊ പോളിറ്റ് ബ്യൂറോ അടക്കം കേരളത്തിലേക്ക് മാറ്റി പാർപ്പിക്കേണ്ടി വന്നു

    • @SandhyaKuttappan
      @SandhyaKuttappan 4 месяца назад +4

      ഈ ജയിക്കിന് അൽപ്പമെങ്കിലും ബോധം ഉണ്ടോ 😄😄😄😄

    • @jayanjayan9284
      @jayanjayan9284 4 месяца назад +1

      ​@@SandhyaKuttappanഎഴുത്തും വായനയും അറിയാത്ത അന്തം.... പിന്നെ എന്തുചെയാം

    • @asethumadhavan8893
      @asethumadhavan8893 4 месяца назад

      What's the meaning of 786. Malare

    • @nihamin6890
      @nihamin6890 4 месяца назад

      ബോധമുണ്ടെങ്കിൽ അവൻ ആ പാർട്ടിയിൽ നിൽക്കുമോ​@@SandhyaKuttappan

  • @abdurahmanma3327
    @abdurahmanma3327 4 месяца назад

    PV യ്ക്കൊപ്പം