കള്ളക്കടത്തു സ്വർണ്ണം പകുതി പോലീസ് കൊണ്ടുപോയപ്പോൾ എന്തിനെടേ വേദനിക്കുന്നത്. ഇസ്ലാമിക ഭീകര വാദം അതിനെ തകർക്കും. ഇസ്ലാമിക ഭീകര വാദം ആഗോള നെറ്റ് വർക്ക് ആണ്. ഇസ്രായേലിൽ കണ്ടില്ലേ. കേരളത്തിലും സർക്കാരുകൾക്ക് പ്രതിബദ്ധത ഉണ്ട്. ജിഹാദിക്കുള്ള വേദന മനസിലാകും. അത് ഇന്ത്യയിൽ പറ്റുമോ?
എന്ത് നെഗറ്റീവ് സംഭവം ഉണ്ടായാലും 😄മലപ്പുറത്തിന്റെ നെഞ്ചിലേക്ക് 😭സ്വർണം കരിപ്പൂർ വഴി കൂടുതൽ കടത്തുന്നത് ഉദ്യോഗസ്ഥ-കള്ളക്കടത്ത് ലോബികളുടെ ഒത്താശയോടെ ആണെന്ന് എത്ര വാർത്തകൾ നാം കണ്ടു 🙏🏻ന്യൂനപക്ഷ വോട്ടുകൾ കൈവിട്ടു എന്ന തോന്നലിൽ നിന്ന് ഭൂരിപക്ഷത്തെ സുഖിപ്പിക്കാനും പോയ ഭൂരിപക്ഷ വോട്ടുകൾ തിരിച്ചു പിടിക്കാനുള്ള സിപിഎം ന്റെ തന്ത്രം 🙏🏻🙏🏻
മകൾക്ക് നേരെയുള്ള സെൻട്രൽ ഗവൺമെന്റിന്റെ അന്വേഷണം മരവിപ്പിക്കുവാൻ വേണ്ടി പിണറായിയും ആർഎസ്എസ് സഖ്യവും കൂടിച്ചേർന്നു കൊണ്ടാണ് തൃഷൂർ പിണറായി ജയിപ്പിച്ചത്. എന്ന് എല്ലാവർക്കും മനസ്സിലായി
ഇത് എന്ത് പാർട്ടി. അൻവറിനെ പ്രതിരോധിക്കാൻ പാലോളി മുഹമ്മദ് കുട്ടി, ഷാഫി പറമമ്പിലിനെ പ്രതിരോധിക്കാൻ ആർക്കും വേണ്ടാത്ത എ. എ റഹിം. കൊള്ളാം, നല്ല കമ്മ്യൂണിസം.
ഇനി വരുന്ന കാലങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരില്ല എന്ന് ഉറപ്പുള്ളതിനാൽ രാഷ്ട്രീയത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ ഹിന്ദു വൽക്കക്കരിക്കുവാൻ നോക്കുകയാണ് പിണറായി
അൻവർ ഉന്നയിച്ച ഏതെങ്കിലും ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ ഏതെങ്കിലും ഇടത് നിരീക്ഷകർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആളുകൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നുള്ള ഒരു സത്യമാണ്
അഞ്ചാറ് ഇടത്പക്ഷ ക്കാരേയും കൂടി വിളിക്കാമായിരുന്നു -😂😂😂 പിണറായിയുടേത് സംഘ്പരിവാറിൻ്റെ ശൈലിയും പ്രവർത്തിയും സംസാരവും - അതാണ് പ്രശ്നം . CPM വേറെ പിണറായി വേറെ
എനിക്ക് അറിയാൻ വെണ്ടിയാണ് ഞാനും എന്റെ ഭാക്കി ഉള്ളവരുടെയും വൊട്ട് രായാവ്ൻ്റെ ഭരണത്തിനാണ് നൽകിയിരുന്നത് അത് എനിക്ക് തിരികെ അസാധുവാക്കാനൊ തിരികെ മെടിക്കാനൊ വല്ല വഴിയും ഉണ്ടോ ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഞാൻ ആഗ്രഹിക്കുന്നു
ഈ പ്രശ്നങ്ങളെ നയപരമായി- രാഷ്ട്രീയപരമായി പി കെ കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.!!!!!! ബാബരി മസ്ജിദ് നാളുകളിൽ ലീഗ് എത്രത്തോളം എണ്ണയിട്ട് മെഷീൻ ആയോ.. അതിന്റെ പത്തിരട്ടിയിൽ മുന്നോട്ടു വരേണ്ടതുണ്ട്. അൻവറിനെ കൊണ്ട് തന്നെ ഇത് പറയിപ്പിക്കുമ്പോൾ അത്രമാത്രം ക്ഷയിക്കുകയാണ് ലീഗ് .... Tripees കളിക്കുന്ന ബിജെപിയുടെ കാര്യമാണ് ബഹുരസം..
ബിജെപി യെ കളത്തിലേക്ക് ഇറക്കാൻ ശബരിനാഥനു തിടുക്കം ഉണ്ടെന്ന് തോന്നുന്നു...😅. സങ്കടപെടേണ്ടട്ടോ.... സമയമാകുമ്പോൾ അവർ വരും....അവരുടെ തന്ത്രം വേറെയാണ് അത് അൻവറിന് മനസ്സിലായിട്ടുണ്ട്
പാലോളിയെ നിർബന്ധിച്ച് പറയിപ്പിക്കുകയല്ലേ സിപിഎം അവസരവാദ രാഷ്ട്രീയം ശരിയല്ല പാലോളി നിങ്ങളുടെ പാർട്ടിയിൽ നിൽക്കുന്ന ഉന്നതരായ കൊലയാളികളെയും അഴിമതിക്കാരെയും അൻവർ ചൂണ്ടിക്കാണിച്ചതാണോ തെറ്റ് ഇതെന്ത് രാഷ്ട്രീയം പാലോളി നിങ്ങൾക്ക് യോജിച്ചത് അല്ലല്ലോ ഇത് നെറികേടിന് കൂട്ടിനിൽക്കാതിരിക്കുക ജനങ്ങളുടെ ബഹുമാനം കളയാതിരിക്കുക അഴിമതിയും കൊലവിളിയും നടത്തുന്ന പുത്തൻ പണക്കാരുടെ കൂടെ പോകാതിരിക്കുക അവസര പാദ രാഷ്ട്രീയം ഒഴിവാക്കുക സത്യത്തിന് കൂട്ടുനിൽക്കുക സ്വന്തം പാർട്ടിക്കാർ നെറികേട് കാണിച്ചാൽ അതിന് കൂട്ടുനിൽക്കാതെ ഇരിക്കുക അതാണ് നല്ലതായ ഒരു രാഷ്ട്രീയ നേതാവിനെ ബഹുമതി മുള്ളുകൊണ്ട് മുള്ളനെ എടുക്കുന്ന രീതിയാണ് ഇപ്പോൾ നിങ്ങളുടെ ഇടതുപക്ഷം ചെയ്തത് മലപ്പുറത്തുകാരനും മുസ്ലിമായ ഒരു വ്യക്തിയെ കൊണ്ട് തന്നെ ഈ പറയിപ്പിക്കാൻ ഉദ്ദേശിച്ചതാണ് ഇത് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ ചിലപ്പോൾ നിങ്ങളുടെ പ്രായത്തിന്റെ പക്കത കുറവായിട്ടാണ് ഞങ്ങൾ ഇത് കാണുന്നേയുള്ളൂ
ഇവിടെ എന്തെല്ലാം നെക്സസുകൾ നടക്കുന്നുണ്ട് എന്ന് തലച്ചോർ ഉള്ള ഏതൊരു പൗരനും ചിന്തിച്ചാൽ മനസ്സിലാകും സാധാരണക്കാരായ ഞങ്ങളെപ്പോലുള്ള ജനങ്ങൾക്ക് അത് പറയാൻ ഒരു വേതിയോ ഒരു വോയിസോ ഇല്ലായിരുന്നു അൻവറിലൂടെ ഞങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ കേട്ടപ്പോൾ മുതൽ ഉറപ്പിച്ചതാണ് ഇനി അൻവറിനൊപ്പം എന്ന്
Mr പ്രേം കുമാർ ആദ്യം താങ്കൾ എന്താണ് അൻവർ ഓട്ടോ റിക്ഷ തൊഴിലാളികളെ ഉദ്ദേശിച്ച് പറഞ്ഞത് എന്ന് ശരിക്കും കേൾക്കുക കേരള പോലീസ് പൊതു സമൂഹത്തെ ഗവർമെന്റ് വിരുദ്ധരാക്കാൻ വലിയ രീതിയിൽ ഉള്ള ഫൈൻ അടിച്ചേൽപ്പിക്കുന്നു എന്നാണ് പറഞ്ഞത്
വെറുതെ ഒരു ചർച്ച, time waste, കേരളത്തിലെ ഒരു ജില്ലയെ അധിക്ഷേപിച്ചത് വലിയ പ്രാധാന്യം അവതാരകൻ നൽകിയില്ല. ഏതെങ്കിലും രാഷ്ട്രീയ നേതാവ് കേരളത്തെ അപമാനിച്ചാൽ ഇങ്ങനെയാണോ പ്രതികരിക്കുക..? കേരള സ്റ്റോറി വന്നപ്പോൾ ഇങ്ങനെ അല്ലായിരുന്നല്ലോ..?
മുഖ്യമന്ത്രി വലിയ ടെൻഷനിലാണ് കാര്യം ഒരു ഭാഗത്ത് മകളുടെ കേസ്സ് മറുഭാഗത്ത് ലാവ്‌ലിൻ കേസ്സ് പിന്നെ കൂടെ പാർട്ടി പ്രശ്നം ആകെ പ്രശ്നം പ്രശ്നത്തോട് പ്രശ്നം 🥰🥰🥰
അൻവറിനു പിന്നിൽ ആര് എന്നതൊക്കെ പിന്നെ എപ്പോഴെങ്കിലും നോക്കേണ്ട കാര്യമാണ് ? അൻവർ ഉന്നയിക്കുന്നത് രാജ്യദ്രോഹ പ്രവർത്തനങ്ങൾ അല്ലല്ലോ ചിലർ നടത്തുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് അൻവർ ചെയ്യുന്നത് അത് ഏതൊരു പൗരനും നടത്താവുന്ന കാര്യമാണ് ഇതിലേക്ക് മാത്രം ഫോക്കസ് ചെയ്യാൻ എന്തുകൊണ്ട് രാഷ്ട്രീയ പാർട്ടികളും നിയമങ്ങളും തയ്യാറാകുന്നില്ല
Rss നെ സന്തോഷിപ്പിക്കാൻ വേണ്ടിയാണു സിപിഎം വർഗീയ കാർഡ് ഇറക്കിയത്. ന്യൂനപക്ഷത്തിനെ ചതിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇത് വരെ. എല്ലാവർക്കും മനസ്സിലായി. Rss ബന്ധു പിണു.rssum സിപിഎം ഉം ഒറ്റ നാണയത്തിന്റെ ഇരുവശങ്ങളാണ് . ഇപ്പോൾ മനസ്സിലായി. Adgpkkethire അൻവർ പറഞ്ഞത് 100 % correct ആണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു. Anwar❤️
ഡോ:നിങ്ങൾക്ക് എന്നെങ്കിലും ജാള്യതയുണ്ടോ ഇങ്ങനെ വന്നിരുന്ന് ന്യായീകരിക്കാൻ അല്പം എങ്കിലുംഉ ളുപ്പ് വേണ്ടേ കരുവന്നൂർ ബാങ്ക് അന്യോ ക്ഷണം സ്വർണ്ണം കരിമണൽ ഇവയെല്ലാം എന്തായി മുപയുണ്ടോ?
എന്തായാലും ഇപ്പോ ചുവപ്പൻ രക്തക്കൊടിക്ക് നിറം മങ്ങിയോ😂 പിണു മങ്ങിപ്പിച്ചോ സംശയമായിരുന്നെങ്കിൽ അത് മാറി - ആദ്യം അച്ചുമാമൻ ആയിരുന്നു മലപ്പുറത്തെ കുറിച്ച് ഇങ്ങിനെയൊക്കെ പറഞ്ഞിരുന്നത്
കേരളത്തിൽ മുഴുവൻ വൻ ഭൂരിപക്ഷം നേടിയ UDF തൃശ്ശൂരിൽ മൂന്നാം സ്ഥാനത്തേക്ക് പോയി എന്നു മാത്രമല്ല, 80000 ത്തിലധികം വോട്ട് നഷ്പ്പെടുകയും ചെയ്തിരിക്കുന്നു. അപ്പോൾ യഥാർത്ഥത്തിൽ ആരൊക്കെത്തമ്മിലാണ് കൂട്ടുകെട്ട് ?
@@gapps2611 നിങ്ങളാണ് ആദ്യം അൻവറിനെ ചാപ്പ കുത്തിയത്. നിങ്ങളെ ഒപ്പം നിൽക്കുമ്പോൾ മതേതരവാദിയും നിങ്ങളെ എതിർത്താൽ അവർ പിന്നെ വർഗീയവാദിയും മതരാഷ്ട്ര വാദിയും കള്ളക്കടത്തുകാരനും ഒക്കെയാണ് അല്ലേ. കേരളത്തിലെ അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായി ട്ടുണ്ട്
30 വർഷം കിടക്കയിൽ അനക്കമില്ലാതെ കിടന്നിട്ട് ഒരു തവണ പോലും പാർട്ടിയെ തള്ളിപ്പറയാത്ത ഒരു സഖാവ് ഇന്നലെ ആണ് ഓർമ്മയായത്. കാര്യം നടക്കാതെ വന്നപ്പോൾ പാർട്ടിയെ പിന്നിൽ നിന്ന് കുത്തിയ ഒരു വഞ്ചകന്റെ കൂടെ ഒരു യഥാർത്ഥ സഖാവും ഇല്ല
ഓര്‍മ ഉണ്ടോ, സ്വപ്ന സുരേഷ് ഇന്റ രഹസ്യ മൊഴി കോടതിയില്‍ രേഖപ്പെടുത്തും സമയത്ത് കോടതി ചോദിച്ചു, ഭരണത്തില്‍ ഇരിക്കുന്ന ഇവർ ഇങ്ങനെ ഒക്കെ ചെയ്യുമോ. കോടതി അന്ന് ഞെട്ടി എന്ന് രേഖപ്പെടുത്തിയത്
The issue of Safferinisation of Kerala Police is raised Annie raja of C.P.I. There should be a channel discussion along with Annie raja at this point of time.?
സ്വർണം കൊണ്ട് വന്നത് രാജ്യദ്രോഹം കൊണ്ട് വന്ന രണ്ട് കിലോ സ്വർണത്തിൽ നിന്നും ഒരു കിലോ സ്വർണം കട്ട് മാറ്റിയാൽ അത് രാജ്യ സ്നേഹം
🤣🤣🤣🤣🤣
മാപ്പിള സഗാക്കൾക് സുഖം തന്നെയല്ലേ.....
മനസിലായില്ല കരളേ
എന്താ സംശയം
കള്ളക്കടത്തു സ്വർണ്ണം പകുതി പോലീസ് കൊണ്ടുപോയപ്പോൾ എന്തിനെടേ വേദനിക്കുന്നത്. ഇസ്ലാമിക ഭീകര വാദം അതിനെ തകർക്കും. ഇസ്ലാമിക ഭീകര വാദം ആഗോള നെറ്റ് വർക്ക് ആണ്. ഇസ്രായേലിൽ കണ്ടില്ലേ. കേരളത്തിലും സർക്കാരുകൾക്ക് പ്രതിബദ്ധത ഉണ്ട്. ജിഹാദിക്കുള്ള വേദന മനസിലാകും. അത് ഇന്ത്യയിൽ പറ്റുമോ?
❤❤❤❤❤❤❤
എന്ത് നെഗറ്റീവ് സംഭവം ഉണ്ടായാലും 😄മലപ്പുറത്തിന്റെ നെഞ്ചിലേക്ക് 😭സ്വർണം കരിപ്പൂർ വഴി കൂടുതൽ കടത്തുന്നത് ഉദ്യോഗസ്ഥ-കള്ളക്കടത്ത് ലോബികളുടെ ഒത്താശയോടെ ആണെന്ന് എത്ര വാർത്തകൾ നാം കണ്ടു 🙏🏻ന്യൂനപക്ഷ വോട്ടുകൾ കൈവിട്ടു എന്ന തോന്നലിൽ നിന്ന് ഭൂരിപക്ഷത്തെ സുഖിപ്പിക്കാനും പോയ ഭൂരിപക്ഷ വോട്ടുകൾ തിരിച്ചു പിടിക്കാനുള്ള സിപിഎം ന്റെ തന്ത്രം 🙏🏻🙏🏻
മകൾക്ക് നേരെയുള്ള സെൻട്രൽ ഗവൺമെന്റിന്റെ അന്വേഷണം മരവിപ്പിക്കുവാൻ വേണ്ടി പിണറായിയും ആർഎസ്എസ് സഖ്യവും കൂടിച്ചേർന്നു കൊണ്ടാണ് തൃഷൂർ പിണറായി ജയിപ്പിച്ചത്. എന്ന് എല്ലാവർക്കും മനസ്സിലായി
അതിനെന്താ
ഉള്ളി സുരയുടെ കയ്യിൽ നിന്ന് പിടിച്ച ഹവാല പണം എന്തായി 🥴
നാട്ടിൽ ബിജെപിയായാൽ എന്ത് കുറ്റങ്ങളും നിർബാധം ചെയ്തു കൂട്ടാം.
അതാണ് അൻവർ പറഞ്ഞ അങ്കിൾ അങ്കിൾ ബന്ധം
ഇത് എന്ത് പാർട്ടി. അൻവറിനെ പ്രതിരോധിക്കാൻ പാലോളി മുഹമ്മദ് കുട്ടി, ഷാഫി പറമമ്പിലിനെ പ്രതിരോധിക്കാൻ ആർക്കും വേണ്ടാത്ത എ. എ റഹിം. കൊള്ളാം, നല്ല കമ്മ്യൂണിസം.
ചർച്ച ഇപ്പൊ എവിടെ എത്തി 😂
അൻവർ ചോദിച്ച ചോദ്യങ്ങൾക്ക് അഡ്രസ് ചെയ്യാൻ സർക്കാറിന് കഴിയുന്നില്ല
Mm
എത്ര സ്റ്റേജ് ഇതുപോലെ സംസാരിക്കാൻ പി വി അൻവറിനുമാത്രം കഴിയുകയുള്ളു. എത്ര മണിക്കൂർ പത്രസമ്മേളണം, എത്ര മണിക്കൂർ പ്രസംഗം 💪💪💪
ഇനി വരുന്ന കാലങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരില്ല എന്ന് ഉറപ്പുള്ളതിനാൽ രാഷ്ട്രീയത്തെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ ഹിന്ദു വൽക്കക്കരിക്കുവാൻ നോക്കുകയാണ് പിണറായി
അൻവർ കേരളത്തിന്റെ കെജ്രിവളാണ് ❤
അൻവറിനേ വർഗ്ഗീയ്യ ചാപ്പ കുത്തിയത് കൊണ്ടാണ് അൻവറിന് അങ്ങനെ മറുപടി കൊടുക്കേണ്ടി വന്നത്
ഒരു തമാശ കാണണം എങ്കിൽ കൈരളി പീപ്പിൾ വാർത്തകളുടെ അടിയിൽ ഉള്ള കമൻ്റ്സ് നോക്കണം....കുറച്ചു പേര് അവിടെ ഇരുന്ന് പരസ്പരം അൻവറിനെ പറഞ്ഞു തൃപ്തി അടയുന്നു..
അന്‍വറിന് പിന്നില്‍ ആരാണെന്നതറിയണം.
പക്ഷെ, മുഖ്യന് പിന്നില്‍ സംഘപരിവാരമാണെന്നത് തെളിഞ്ഞു വരുന്നു.
ഹിന്ദു എന്റെ ഹൃദയത്തിൻ ഒരു ഭാഗമാണ് എന്റെ ഉമ്മ എന്നെ പഠിപ്പിച്ചട് മുത്ത് നബിയുടെ വാക്കുകളാണ് എല്ലാവരെയും സ്നേഹിക്കുക 🎉
Pv..pv.pvയനെ.താരം❤❤❤❤
Pv.കൊപ്പം
കുറ്റം മലപ്പുറത്തിനു 😂😂 കോസ്റ്റംസിന്റെ സപ്പോർട്ടോട് കൂടി പോലീസും സിപിഎം കൂടി സ്വർണം പൊട്ടിക്കുക 😂😂😂
മലപ്പുറം മറ്റുള്ളവർക് ഒരു പടമാണ് ഈ ക്ലാസ്സിൽ ജയിച്ചവർക് മാത്രമേ അഡ്മിഷൻ കിട്ടു 👌
തീർച്ചയായും മലപ്പുറത്തിനെ മുഖ്യമന്ത്രി അപമാനിച്ചു...
പി വി അൻവർ മായുള്ള വിഷയം നടുവിൽ കരിക്കാൻ മടിക്കുന്നില്ല
അൻവർ ഉന്നയിച്ച ഏതെങ്കിലും ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ ഏതെങ്കിലും ഇടത് നിരീക്ഷകർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആളുകൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നുള്ള ഒരു സത്യമാണ്
മലപ്പുറത്തെ ചാപ കുത്താൻ cpm ന്ന് കേന്ദ്രത്തിന്റെ പിന്തുണയുണ്ട്!!!!
ഇതിപ്പോ സിപിഎം ഏതാണ് ബിജെപി ഏതാണെന്നു മനസ്സിലാവാതെ ആയല്ലോ
എഡിജിപി റാം മാധവ് ഹൊസബല്ല എന്നിവരെ കെട്ടിപ്പിടിച്ചു മുഖ്യമന്ത്രി എ ഡിജിപിയെ കെട്ടിപ്പിടിച്ച് ഇരിക്കുന്നു ചാരിയാൽ ചാരിയത് മണക്കും എന്നല്ലേ
PV anvar 👍👍 ന്റെ രാഷ്ട്രീയ പ്രസംഗം ആണ് ഇത്രയും നാൾ ക്കിടയിൽ മുഴുവൻ കേട്ടത് പറഞ്ഞത് മുഴുവൻ സത്യം സിപിഎം പുതിയ ഓട്ട അടക്കാൻ അടക്കാൻ മെന ക്കടണ്ട
അഞ്ചാറ് ഇടത്പക്ഷ ക്കാരേയും കൂടി വിളിക്കാമായിരുന്നു -😂😂😂 പിണറായിയുടേത് സംഘ്പരിവാറിൻ്റെ ശൈലിയും പ്രവർത്തിയും സംസാരവും - അതാണ് പ്രശ്നം . CPM വേറെ പിണറായി വേറെ
പ്രേം കുമാർ ശുദ്ധ ഫ്രോഡ്
അൻവറിനെ മുലക്കിരുത്താൻ പാർട്ടിയല്ല നേതാക്കൾ നോക്കണ്ട
കേന്ദ്ര govt പൊക്കിക്കൊണ്ട് പൊക്കോളും അല്ലെ
Yes
പി വി ❤️❤️❤️❤️❤️❤️
ഇപ്പോഴും ഇവന്മാർ ഒന്നും അൻവറിന്റെ ചോദ്യത്തിനു മറുപടി കൊടുക്കുന്നില്ല ഇവിടെ അൻവറിന് ആവശ്യമില്ല അൻവറിന്റെ ചോദ്യമാണ് ആവശ്യം അതിന് ഉത്തരം കൊടുക്കൂ നിങ്ങൾ
പ്രേമം കുമാറിന് സംഖി വിജയനോട് ഒരു പ്രേമം
സത്യം പറയുന്നത്ഇഷ്ടപ്പെടുന്നില്ലഅല്ലേ
ആർഎസ്എസ്സുകാർ ക്ക്പ്രേംകുമാർസുഡാപ്പി ആണ്അപ്പോൾസുഡാപ്പികൾ ക്ക്പ്രേംകുമാർആരായിരിക്കും
@@pramoodpramood2836 വായ തുറന്നാൽ നുണ പറയുന്ന പിണറായിയോ, അങ്ങേരുടെ വായിൽ നിന്നും സത്യം പ്രതീക്ഷിക്കാമോ നിഷ്കളങ്കാ
@@pramoodpramood2836സംഘാക്കൽ പറയുന്നത് പ്രേകുമാർ എന്നു
മലപ്പുറം ജില്ലയിൽ ദേശ വിരുദ്ധ പ്രവർത്തനത്തിന് ആരെയാണ് അറസ്റ്റ് ചെയ്തത് പിണറായി
അൻവറിനെ തൊട്ടപ്പോൾ പാർട്ടി ഒക്കെ മറന്നു.വിചിത്രം.🤔
ബിരിയാണി ചെമ്പിൽ കടത്തിയ സ്വർണ്ണം എന്തിനു വേണ്ടിയാണ് ഉപയോഗിച്ചത്..... പാർട്ടി രക്ത സാക്ഷികൾക്ക് വേണ്ടിയാണോ?
*ഭഗത് സിംഗിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും പ്രോജ്ജ്വലമായ വിപ്ലവ നക്ഷത്രമാണ് പി വി അൻവർ*
😮 അത്രയ്ക്കൊക്കെ വേണോടെ 💁 ഇമ്മാതിരി comparison
😂😂😂😂😂😂😂
ഭഗത് സിംഗിനെ അപമാനിക്കുന്നോ😡
@@ziyadcvcvz968 E musalims theetha vecha compare cheyurathu
കോയക്കെന്ത് ഭഗത് സിംഗ്
ഞമ്മൻ്റെ ആളാണോ എന്ന് നോക്കും ആണൽ താങ്ങും
അനാവശ്യമായി പാർട്ടിയെ ന്യായീകരിച്ച് കുഴിയിൽ ചാടിക്കുന്നത് ചില നിരീക്ഷരാണ്.
ഇടതു സഹയത്രിക്കാനോ നീരിച്ചകൻ ആയാൽ ഞങ്ങൾക്കും ഡോക്ടറേറ്റ് കിട്ടുമോ.?
P V anwar 👍👍👍
പാലോളി നല്ല ഒരു നേതാവ് ആണ് അദേഹത്തിന്റെ പ്രതികരണം ശരി ആയില്ല പ്രായം ആയ ടൈമിൽ ഇമേജ് കളയാൻ 😂😂 ഇത് വരെ കാണാത്ത മുഖങ്ങൾ 😂😂പൊന്തി വന്നു അതാണ് അൻവർ 🥰🥰🥰
അൻവർ പറഞ്ഞത് 100% സത്യം
തന്നെ നടക്കാൻ വയ്യാത്ത നേതാക്കൾ വിശ്രമിക്കുക !
ഞങ്ങളുടെ മലപ്പുറത്തെ ചാപ്പ കുത്താൻ സിപിഎം എന്ന പാർട്ടിയെ ഞങൾ സമ്മതിക്കില്ല ❤❤❤❤
അൻവറിന്റെ പിന്നിൽ ഞാൻ ഇനി അതിനൊരു സംശയം വേണ്ട😀😀
അൻവർ പറയുന്നത് തെറ്റായി തോന്നുന്നത് എതിർക്കാൻ വേണ്ടി കേൾക്കുന്നത് കൊണ്ടാണ്
Yes😂
ഇന്നത്തെ CPMഉം+RSSഉം ഒന്നാണ്
അൻവർന്റെ പ്രസംഗം പൊളിച്ചു 😊👍🏻
Mm
എനിക്ക് അറിയാൻ വെണ്ടിയാണ് ഞാനും എന്റെ ഭാക്കി ഉള്ളവരുടെയും വൊട്ട് രായാവ്ൻ്റെ ഭരണത്തിനാണ് നൽകിയിരുന്നത് അത് എനിക്ക് തിരികെ അസാധുവാക്കാനൊ തിരികെ മെടിക്കാനൊ വല്ല വഴിയും ഉണ്ടോ ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഞാൻ ആഗ്രഹിക്കുന്നു
ഒരു പ്രാവിശ്യം ഞാനും ചെയ്തു. 'അതും ധർമ്മടത്ത് എനി പിണറായിക്ക് വോട്ടില്ല സുധാകരൻ്റെ congres സ ങ്കിയാണന്ന് കരുതി ചെയ്ത് പോയതാ എനി നോട്ടക്ക് വോട്ട്
നാട്ടിൽ ബിജെപിയായാൽ എന്ത് കുറ്റങ്ങളും നിർബാധം ചെയ്തു കൂട്ടാം.
സഖാവ് PV അൻവർ...❤❤❤❤
Anwar paryunnath 100% right
ആവില്ല മക്കളെ മരണം വരെ അറിയാവുന്ന കാര്യമല്ലേ ഫലസ്റ്റീൻ ബി കെയർ ഫുൾ 🤔❤🌹
ഈ പ്രശ്നങ്ങളെ നയപരമായി- രാഷ്ട്രീയപരമായി പി കെ കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.!!!!!! ബാബരി മസ്ജിദ് നാളുകളിൽ ലീഗ് എത്രത്തോളം എണ്ണയിട്ട് മെഷീൻ ആയോ.. അതിന്റെ പത്തിരട്ടിയിൽ മുന്നോട്ടു വരേണ്ടതുണ്ട്. അൻവറിനെ കൊണ്ട് തന്നെ ഇത് പറയിപ്പിക്കുമ്പോൾ അത്രമാത്രം ക്ഷയിക്കുകയാണ് ലീഗ് .... Tripees കളിക്കുന്ന ബിജെപിയുടെ കാര്യമാണ് ബഹുരസം..
athe bjpk karym pineyum elupamayi anavr puthiya party undakan theerumanichu athodu koodi hindu christian votukal kooduthal ethikan bjpk valareyelupam
അതുശരിയാ
അൻവറിന് പിന്നിൽ ജനം
അൻവർ ❤️
Pinarayi fully transformed into RSS.
പറഞ്ഞുപറഞ്ഞ് ടിവി അൻവർ നല്ല ഒരു ഒന്നാന്തരം പ്രഭാഷകനായി രൂപപ്പെടുന്നുണ്ട്
Anwarka❤❤❤❤big salute
ബിജെപി യെ കളത്തിലേക്ക് ഇറക്കാൻ ശബരിനാഥനു തിടുക്കം ഉണ്ടെന്ന് തോന്നുന്നു...😅.
സങ്കടപെടേണ്ടട്ടോ....
സമയമാകുമ്പോൾ അവർ വരും....അവരുടെ തന്ത്രം വേറെയാണ് അത് അൻവറിന് മനസ്സിലായിട്ടുണ്ട്
അടുത്ത മാസം സാമൂഹ്യ പെൻഷൻ ഉണ്ടാകും എന്ന് കേൾക്കുമ്പോൾ ആണ് ഇവിടെയും ഭരണം ഉണ്ട് എന്ന് അറിയുന്നത്.
പാലോളിയെ നിർബന്ധിച്ച് പറയിപ്പിക്കുകയല്ലേ സിപിഎം അവസരവാദ രാഷ്ട്രീയം ശരിയല്ല പാലോളി നിങ്ങളുടെ പാർട്ടിയിൽ നിൽക്കുന്ന ഉന്നതരായ കൊലയാളികളെയും അഴിമതിക്കാരെയും അൻവർ ചൂണ്ടിക്കാണിച്ചതാണോ തെറ്റ് ഇതെന്ത് രാഷ്ട്രീയം പാലോളി നിങ്ങൾക്ക് യോജിച്ചത് അല്ലല്ലോ ഇത് നെറികേടിന് കൂട്ടിനിൽക്കാതിരിക്കുക ജനങ്ങളുടെ ബഹുമാനം കളയാതിരിക്കുക അഴിമതിയും കൊലവിളിയും നടത്തുന്ന പുത്തൻ പണക്കാരുടെ കൂടെ പോകാതിരിക്കുക അവസര പാദ രാഷ്ട്രീയം ഒഴിവാക്കുക സത്യത്തിന് കൂട്ടുനിൽക്കുക സ്വന്തം പാർട്ടിക്കാർ നെറികേട് കാണിച്ചാൽ അതിന് കൂട്ടുനിൽക്കാതെ ഇരിക്കുക അതാണ് നല്ലതായ ഒരു രാഷ്ട്രീയ നേതാവിനെ ബഹുമതി മുള്ളുകൊണ്ട് മുള്ളനെ എടുക്കുന്ന രീതിയാണ് ഇപ്പോൾ നിങ്ങളുടെ ഇടതുപക്ഷം ചെയ്തത് മലപ്പുറത്തുകാരനും മുസ്ലിമായ ഒരു വ്യക്തിയെ കൊണ്ട് തന്നെ ഈ പറയിപ്പിക്കാൻ ഉദ്ദേശിച്ചതാണ് ഇത് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ ചിലപ്പോൾ നിങ്ങളുടെ പ്രായത്തിന്റെ പക്കത കുറവായിട്ടാണ് ഞങ്ങൾ ഇത് കാണുന്നേയുള്ളൂ
Malapuram 😢😢😢save kerala😢😢😢
ഇവിടെ എന്തെല്ലാം നെക്സസുകൾ നടക്കുന്നുണ്ട് എന്ന് തലച്ചോർ ഉള്ള ഏതൊരു പൗരനും ചിന്തിച്ചാൽ മനസ്സിലാകും സാധാരണക്കാരായ ഞങ്ങളെപ്പോലുള്ള ജനങ്ങൾക്ക് അത് പറയാൻ ഒരു വേതിയോ ഒരു വോയിസോ ഇല്ലായിരുന്നു അൻവറിലൂടെ ഞങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ കേട്ടപ്പോൾ മുതൽ ഉറപ്പിച്ചതാണ് ഇനി അൻവറിനൊപ്പം എന്ന്
Mr പ്രേം കുമാർ ആദ്യം താങ്കൾ എന്താണ് അൻവർ ഓട്ടോ റിക്ഷ തൊഴിലാളികളെ ഉദ്ദേശിച്ച് പറഞ്ഞത് എന്ന് ശരിക്കും കേൾക്കുക
കേരള പോലീസ് പൊതു സമൂഹത്തെ ഗവർമെന്റ് വിരുദ്ധരാക്കാൻ വലിയ രീതിയിൽ ഉള്ള ഫൈൻ അടിച്ചേൽപ്പിക്കുന്നു എന്നാണ് പറഞ്ഞത്
Anvar❤
(Poland)മലപ്പുറത്തെ കുറച്ച് ഒരക്ഷരം മിണ്ടരുത് ..😠😠
ഇത് കേരളത്തിൽ ഉള്ളത് തന്നെ അല്ലേ.. 🙄🙄
Keralathil ullath thanne pinarayi paranjath sathym aan samathich but pinarayi mattoru airportine kurichum pinarayi inn mindiyila
Varygood
PV anwar😍
വെറുതെ ഒരു ചർച്ച, time waste, കേരളത്തിലെ ഒരു ജില്ലയെ അധിക്ഷേപിച്ചത് വലിയ പ്രാധാന്യം അവതാരകൻ നൽകിയില്ല. ഏതെങ്കിലും രാഷ്ട്രീയ നേതാവ് കേരളത്തെ അപമാനിച്ചാൽ ഇങ്ങനെയാണോ പ്രതികരിക്കുക..? കേരള സ്റ്റോറി വന്നപ്പോൾ ഇങ്ങനെ അല്ലായിരുന്നല്ലോ..?
എല്ലാ കള്ളത്തരം മുടി വയ്താൻ ഇങ്ങനെ തന്നെ സ്വർണം ഹവാല പിടികൂടിയ താണ് പ്രശ്നം
ബിജെപി യും സിപിഐഎം ഒരേ അഭിപ്രായം ha ha
അൻവർ ഇപ്പോൾ ഒരു സത്യസന്ധനായത് ഇത് മിഥിലപ്പുറവും കണ്ടതാണ് കേരള വേറെ വല്ല വഴിയും നോക്ക്😅😅😅😅😅
അവസാനം പതിനേട്ടാമത്തെ അടവും പയറ്റി അല്ലെ 😂😂
അവസാനം പതിനേട്ടാമത്തെ അടവും പയറ്റി അല്ലെ 😂😂
ബിജെപി ഒന്നു പച്ച പിടിച്ചു വരികയായിരുന്നു ... ബിജെപി ഔട്ട്
uvva bjpk kooduthal karyangal elupamayi arinjille anvar puthiyra party undakunu apo bjpk kooduthal elupamayathe ullu
ഇത് സിപിഎം ന്റെ സ്ഥിരം സ്വഭാവമാണ്.
അൻവർ ചോദിച്ച ചോദ്യങ്ങൾക്ക് സർക്കാരിന് അഡ്രസ് ചെയ്യാൻ കഴിയുന്നില്ല .
അഭിലാഷ് നീ വെറും വേസ്റ്റ് ആകുന്നു ചിലപ്പോള്‍
മുഖ്യമന്ത്രി വലിയ ടെൻഷനിലാണ്
കാര്യം ഒരു ഭാഗത്ത് മകളുടെ കേസ്സ് മറുഭാഗത്ത് ലാവ്‌ലിൻ കേസ്സ് പിന്നെ കൂടെ പാർട്ടി പ്രശ്നം ആകെ പ്രശ്നം പ്രശ്നത്തോട് പ്രശ്നം 🥰🥰🥰
God bless you. Brother..be straight.
YHO KNOW വാര്യം കുഞ്ഹാഹ്മദാജി BIG BOSS IN KERALA🎉
പിണറായി ഡൽഹിയിൽ rss
അൻവറിനു പിന്നിൽ ആര് എന്നതൊക്കെ പിന്നെ എപ്പോഴെങ്കിലും നോക്കേണ്ട കാര്യമാണ് ?
അൻവർ ഉന്നയിക്കുന്നത് രാജ്യദ്രോഹ പ്രവർത്തനങ്ങൾ അല്ലല്ലോ
ചിലർ നടത്തുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് അൻവർ ചെയ്യുന്നത്
അത് ഏതൊരു പൗരനും നടത്താവുന്ന കാര്യമാണ്
ഇതിലേക്ക് മാത്രം ഫോക്കസ് ചെയ്യാൻ എന്തുകൊണ്ട് രാഷ്ട്രീയ പാർട്ടികളും നിയമങ്ങളും തയ്യാറാകുന്നില്ല
മുംബൈ എയർ പോർട്ടിൽ😢 സ്വർണം പിടിച്ചാൽ മഹാരാഷ്ട്രക്കാർ കുറ്റക്കാരാകുമോ
ANWAR👌🌹👍👍👍🫡🫡🫡🫡🫡🫡
BJP-ലേക്ക് പോയ ഹിന്ദു വോട്ടു തിരിച്ചു പിടിക്കാൻ മച്ചാനും മച്ചാനും കൂടി നടത്തുന്ന നാടകം.
Rss നെ സന്തോഷിപ്പിക്കാൻ വേണ്ടിയാണു സിപിഎം വർഗീയ കാർഡ് ഇറക്കിയത്. ന്യൂനപക്ഷത്തിനെ ചതിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇത് വരെ. എല്ലാവർക്കും മനസ്സിലായി. Rss ബന്ധു പിണു.rssum സിപിഎം ഉം ഒറ്റ നാണയത്തിന്റെ ഇരുവശങ്ങളാണ്
. ഇപ്പോൾ മനസ്സിലായി. Adgpkkethire അൻവർ പറഞ്ഞത് 100 % correct ആണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു. Anwar❤️
Dr preamkumar😂😂😂😂😂
അൻവർ നല്ലൊരു നേതാവാണ്❤❤❤
ഡോ:നിങ്ങൾക്ക് എന്നെങ്കിലും ജാള്യതയുണ്ടോ ഇങ്ങനെ വന്നിരുന്ന് ന്യായീകരിക്കാൻ അല്പം എങ്കിലുംഉ
ളുപ്പ് വേണ്ടേ കരുവന്നൂർ ബാങ്ക് അന്യോ ക്ഷണം സ്വർണ്ണം കരിമണൽ ഇവയെല്ലാം എന്തായി മുപയുണ്ടോ?
എന്തായാലും ഇപ്പോ ചുവപ്പൻ രക്തക്കൊടിക്ക് നിറം മങ്ങിയോ😂 പിണു മങ്ങിപ്പിച്ചോ സംശയമായിരുന്നെങ്കിൽ അത് മാറി - ആദ്യം അച്ചുമാമൻ ആയിരുന്നു മലപ്പുറത്തെ കുറിച്ച് ഇങ്ങിനെയൊക്കെ പറഞ്ഞിരുന്നത്
അൻവറിന്റെ പിന്നിൽ അയാളുടെ ചന്തി (മൂട്) ആണ്.
ഏറ്റവും വലിയ വർഗീയ വാദി പിണറായി
കേരളത്തിൽ മുഴുവൻ വൻ ഭൂരിപക്ഷം നേടിയ UDF തൃശ്ശൂരിൽ മൂന്നാം സ്ഥാനത്തേക്ക് പോയി എന്നു മാത്രമല്ല, 80000 ത്തിലധികം വോട്ട് നഷ്പ്പെടുകയും ചെയ്തിരിക്കുന്നു. അപ്പോൾ യഥാർത്ഥത്തിൽ ആരൊക്കെത്തമ്മിലാണ് കൂട്ടുകെട്ട് ?
ആര് പറഞ്ഞു നിലമ്പുർ sdpi സംഘടിപ്പിച്ചെന്നു
അൻവറിന്റെ പിന്നിൽ യഥാർത്ഥ സഖാക്കളും മതേതര വിശ്വാസികളുമാണ്. അങ്ങനെ ചാപ്പഅടിച്ചു അൻവറിനെ മൂലയ്ക്കിരുത്താം എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി
😂മുസ്ലിം മത card ഇറക്കിയത് anwar തന്നെ ആണ്
@@gapps2611 നിങ്ങളാണ് ആദ്യം അൻവറിനെ ചാപ്പ കുത്തിയത്. നിങ്ങളെ ഒപ്പം നിൽക്കുമ്പോൾ മതേതരവാദിയും നിങ്ങളെ എതിർത്താൽ അവർ പിന്നെ വർഗീയവാദിയും മതരാഷ്ട്ര വാദിയും കള്ളക്കടത്തുകാരനും ഒക്കെയാണ് അല്ലേ. കേരളത്തിലെ അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായി ട്ടുണ്ട്
സഖാപ്പികൾ മാത്രം.
Undayanu onuu poda 😂
30 വർഷം കിടക്കയിൽ അനക്കമില്ലാതെ കിടന്നിട്ട് ഒരു തവണ പോലും പാർട്ടിയെ തള്ളിപ്പറയാത്ത ഒരു സഖാവ് ഇന്നലെ ആണ് ഓർമ്മയായത്. കാര്യം നടക്കാതെ വന്നപ്പോൾ പാർട്ടിയെ പിന്നിൽ നിന്ന് കുത്തിയ ഒരു വഞ്ചകന്റെ കൂടെ ഒരു യഥാർത്ഥ സഖാവും ഇല്ല
പാലോളി അ താരാ 😂😂😂
30 kg സ്വർണം കടത്തിയ മുക്കിയ മന്ത്രി രാജ്യസ്നേഹി
ജയിലിൽ ഉള്ള മൊത്തം ആൾക്കാരുടെ ജാതി സെൻസെസ് എടുക്കുക നാളെ തന്നെ
ഉല്ലാസ് ബാബു അങ്ങിനെ അണ്ണാക്കിൽ അടിച്ചു കൊടുക്കണം
അൻവർ പക്കാ. P. F. I. C. P. M. ഇൽ നുഴഞ്ഞു കയറി ഭരണം നിയന്ത്രിക്കാൻ ശ്രമിച്ചു നടന്നില്ല അതിന്റെ കലിപ്പ് അതാണ് അൻവർ
അടിമകൾ എന്നും അടിമകൾ
ഓര്‍മ ഉണ്ടോ, സ്വപ്ന സുരേഷ് ഇന്റ രഹസ്യ മൊഴി കോടതിയില്‍ രേഖപ്പെടുത്തും സമയത്ത് കോടതി ചോദിച്ചു, ഭരണത്തില്‍ ഇരിക്കുന്ന ഇവർ ഇങ്ങനെ ഒക്കെ ചെയ്യുമോ. കോടതി അന്ന് ഞെട്ടി എന്ന് രേഖപ്പെടുത്തിയത്
എല്ലാ അമ്മായികലെയും ഒത്താശക്കാരെയും ഇനി ഇറക്കും.
Pv ❤
The issue of Safferinisation of Kerala Police is raised Annie raja of C.P.I. There should be a channel discussion along with Annie raja at this point of time.?
മക്കളെ ചെമ്മീൻ തുള്ളിയാൽ മുട്ടോളം ബി care full