സ്വതന്ത്ര്യ സമര നേതാവാണ് അൻവറി ൻ്റെ ബാപ്പ....ജയിലിൽ കിടന്ന ബാപ്പ വല്ലിപ്പമാരുടെ മകനാണ് അൻവർ. കൊടും കുറ്റവാളികൾ വാഴുന്ന പാർട്ടിയിൽ ഒരു ഹീറോ എങ്കിലും വേണ്ടേ? പിവി അൻവർ ആണ് ആ ഹീറോ❤
EMS പറഞ്ഞപോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധർ നമ്മെ പുകഴ്ത്തിയാൽ തെറ്റുപറ്റിയോ എന്ന് ഒരു സഖാവ് ആത്മപരിശോധന നടത്തണം എന്നാണ്.. Ad ജയശങ്കർ, മറുനാടൻ എന്നിവർ ഒരാഴ്ചയായി പിണറായിയുടെ അനുകൂല പ്രചാരകർ ആണ്.. ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് പാർട്ടി തകർച്ചഎന്ന അവരുടെ സ്വപ്നം പിണറായി പൂർത്തിയാക്കുന്നു എന്നാണ്.
പ്രതിപക്ഷത്തിനു ഇത് ഏറ്റു പിടിച്ചു സമരം ചെയ്യാൻ... പറ്റുന്നില്ല... എന്ത് കൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല... മറിച്ചാണെങ്കിൽ ഇപ്പോൾ കാണാർന്നു.... ഒരു പുക കിട്ടിയാൽ ആളി കത്തിച്ചേനെ... Ex-: *സോളാർ കേസ്* മന്ത്രി സഭ പിരിച്ചു വിഡീച്ചു.. റീ എലെക്ഷൻ വരെ നടന്നീർന്നു.... ഒരു ഭരണ പക്ഷ എം എൽ എ യുടെ വായിൽ നിന്നും ഇത്രയും ഗോൾഡൻ ചാൻസിനുള്ള മുത്തുകൾ വീണു കിട്ടിയിട്ടും അത് കേട്ട്... ചോറും വെയ്ച്ചു വീട്ടിൽ കിടന്നുറങ്ങാൻ എങ്ങനെ സാധിക്കുന്നു പ്രതിപക്ഷമേ ❓സത്യത്തിൽ അൻവർന്റെ വെല്ലു വിളി കൊണ്ടത് പ്രതി പക്ഷത്തിനാണ് 41 എം എൽ എ മാരുള്ള പ്രതിപക്ഷം ഇത് കേട്ട് മൗനം പാലിക്കുന്നു... ആരൊക്കെ ചിലർ ഫേസ്ബുക് ൽ കുത്തിക്കുറിച്ചത് കണ്ടു... എന്തൊക്കെ പറഞ്ഞാലും അൻവർ പുലിയാണ് ഒറ്റക്ക് മുഴുവൻ ഫോർസും കയ്കാര്യം ചെയ്യുന്ന സ്വന്തം ഗവർമെന്റ് ന് എതിരെ ശബ്ദം ഉയർത്തിയല്ലോ... നഷ്ടപ്പെടാൻ ഏറെ ഉണ്ടായിട്ടും.... ഇതൊക്കെ ജനങ്ങളോട് വിളിച്ചു പറയാൻ കാണിച്ച ധൈര്യം.. പ്രശംസനീയമാണ്.... പ്രതിപക്ഷത്തോട് : ആ ഉമ്മൻ ചാണ്ടിയോട് നിങ്ങൾക്ക് സ്നേഹമുണ്ടെങ്കിൽ... ഉറക്കം നടിക്കരുത്!
Wq🌹🌹🌹❤️PV/Anver അനീതിക്കെതിരെ നിസ്വർത്ഥ സാക്ഷി യാണ് ഒറ്റയാൾ പോരാട്ടം ന്യായമാണ് നിസ്വർത്ഥ നീതിയുടെ ജനകീയ മായ പൊതുതാല്പര്യ മാണ് jai hindh 🌹🌹🌹❤️20/10/2024/
പിണറായിക്ക് ADGP യെ തള്ളാൻ കഴിയാത്ത അവസ്ഥ. ശശിയാണെങ്കിലോ തൻ്റെ എല്ലാ കാര്യവും അറിയുന്നവനും. ഏതന്വേഷണം വന്നാലും BJP നേതൃത്വം തന്നോടൊപ്പം നിൽക്കും എന്ന ആത്മധൈര്യവും വിശ്വാസവുമാണോ പിണറായിയെ നയിക്കുന്നത്...? ഒരു സഖാവിനും ഇപ്പോ പാർട്ടിയിൽ വിശ്വാസമില്ല കാരണം പാർട്ടി എന്നാൽ ഇപ്പോ പിണറായി ആണ്. നിയന്ത്രണം സംഘികളുടെ കൈയ്യിലും.
അയാളാണ് ലോകത്തിലെ ഏററവും മൂത്ത സംഘി എന്ന് തെളിയിച്ചു. കുടുബം രക്ഷപ്പെടാൻ എന്തും ചെയ്യാൻ മടിക്കാത്തവൻ. കോന്ഗ്രസ്സ് മുക്ത ഭാരതത്തിന് ചൂട്ടൂ പിടിക്കുന്ന കുലംകുത്തി താനും കുടുംബവും ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു പാർട്ടിഎ ഒറ്റ്കൊടുത്ത് .അതാണ് അൻവർ പറഞ്ഞത്
പാർട്ടി ലീഡര്ഷിപ് എടുക്കുന്ന നെറിവില്ലാത്ത തീരുമാനങ്ങൾക്ക് ഇനിയുള്ള കാലം അണികളുടെ അംഗീകാരമുണ്ടാവുമെന്നു തോന്നുന്നില്ല. അണികൾക്കും ബോധംവെച്ചുതുടങ്ങി. പ്രമോദരാമനും മനസ്സിലാക്കണം.
ശ്രീ പി വി അൻവർ വോട്ട് ചോദിക്കാൻ പോയ കോളേജിലെ ഒരു കുട്ടിയുടെ പ്രതികരണം ഈ വിഡിയോയുടെ അവസാന ഭാഗത്ത് കൊടുത്തിരിക്കുന്നു. ഇത് ആ കുട്ടിയുടെ മാത്രം രാഷ്ട്രീയത്തോടുള്ള അവഗണന അല്ല, ഈ രാജ്യത്തെ ഒട്ടുമിക്ക യുവജനങ്ങളുടേയും അവഗണന ആയി കണക്കാക്കണം. അത് അറിയണം എന്നുണ്ടെങ്കിൽ യുവജനങ്ങൾ എത്ര ശതമാനം വോട്ട് ചെയ്യുന്നു എന്ന് നോക്കിയാൽ മതി.
തറവാടിത്തമുള്ള അൻവറിനെ എനിക്കിഷ്ടമാണ്. പക്ഷേ തനിത്തറയും പലരുടെയും ചോര കയ്യിൽ പുരണ്ടവനുമായ പിണറായി വിജയൻ പണ്ട് സൂര്യൻ ആയിരുന്നു എന്ന് അൻവർ പറഞ്ഞത് കടന്ന കൈ ആയിപ്പോയി. വിജയൻ എന്നെങ്കിലും സൂര്യൻ ആയിട്ടുണ്ടെങ്കിൽ അയാൾ എന്നും കറുത്ത സൂര്യൻ ആയിരുന്നു! നന്മകളുടെ അന്തകൻ ആയ കറുത്ത സൂര്യൻ!.
സുഹൃത്തുക്കളേ... പിണറായിയും അൻവറും ചേർന്ന കളിയാണ് ഈ നടക്കുന്ന നാടകങ്ങളെല്ലാം... റിയാസിനെ മുഖ്യമന്ത്രിയാക്കുക എന്നതാണ് ഉന്നം... മുസ്ലിം സമൂഹം ഏതാണ്ട് പാർട്ടിയിൽനിന്ന് പിളർന്ന് അൻവറിന് പിന്നിൽ അണിനിരന്നിരിക്കുന്നു എന്ന ഒരു നില വന്നിരിക്കുന്നു... മുസ്ലിം സമൂഹത്തിന്റെ പിന്തുണയില്ലാതെ കേരളത്തിൽ അധികാരത്തിൽ വരിക അസാധ്യമാണ്... പാർട്ടിക്ക് ഈ സത്യം അംഗീകരിച്ചേ പറ്റത്തുള്ളു... പ്രതിരോധിക്കാൻ എന്താണ് മാർഗ്ഗം...? ഒരു മുസ്ലീം നേതാവിനെ തലപ്പത്തേക്ക് കൊണ്ടുവരിക എന്നതാണ് ഉത്തരം... പിണറായിക്കെതിരെ അൻവർ ഉന്നയിച്ച മുഴുവൻ കാര്യങ്ങളും നേരത്തേ അന്തരീക്ഷത്തിലുള്ളതാണ്... പിണറായി മാറിയാൽ സകലവിധ പ്രശ്നങ്ങൾക്കും പരിഹാരമാവും എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്... ഈ സാഹചര്യത്തിൽ... " ഞാൻ മാറി നിൽക്കാം പകരം റിയാസിനെ കൊണ്ടുവരണ"മെന്ന് പിണറായി പറഞ്ഞാൽ ശൈലജ ടീച്ചർ അടക്കമുള്ള നേതാക്കൾക്ക് ഈ പിടിവിട്ട അവസ്ഥയിൽ അത് അംഗീകരിക്കുക മാത്രമേ വഴിയുള്ളൂ... പുറത്തുപറയാൻ അനാരോഗ്യ പ്രശ്നങ്ങളും ഉണ്ടല്ലോ... അങ്ങനെ ഒരു സാഹചര്യമൊരുങ്ങിയാൽ അൻവറിന് ഈസിയായി ഉൾട്ട അടിക്കാവുന്നതേ ഉള്ളൂ... കാരണം സിമ്പിൾ... RSS ന്റെ ആളായ പിണറായി മാറ്റപ്പെട്ടിരിക്കുന്നു പകരം പ്രബല സമുദായത്തിന്റെ ആളായ റിയാസ് തലപ്പത്തേക്ക് വന്നിരിക്കുന്നു... മുസ്ലിം മുഖ്യമന്ത്രി... ഹിന്ദു പാർട്ടി സെക്രട്ടറി എന്ന സമവായത്തിൽ ഈ കമ്പനിക്ക് മുന്നോട്ട് പോകാനുമാകും...
Midia one മലമ്പാമ്പിനു ഇരകിട്ടിയ ഒരു സന്തോഷം പോലുണ്ട് പുള്ളിയെ കാണുമ്പോൾ. പാവം സഖാകൾ എന്ന് പുള്ളി സകാവ് ആണന്നു പറയുന്നതും അറിഞ്ഞുകൊണ്ടുള്ള ഒരു ചതിയാണ് പാർട്ടിക്കുള്ളിൽ വിഭജനം ഉണ്ടാക്കാൻ മനഃപൂർവം ഇറങ്ങിയിരിക്കുകയാണ് സകാക്കൽ സൂക്ഷിക്കുക
ഈ അൻവർ ബിജെപി യുടെ രഹസ്യ പദ്ധതിയുടെ തലവനാണോ ? തൃശൂർ പൂരം കലക്കിയതിൽ ഇയ്യാളുടെ പങ്ക് എന്ത് എന്ന് കൂടി അന്വേഷിക്കണം 🤔! കാരണം ഈ കോലാഹലങ്ങളെല്ലാം പാർട്ടിയിലെ വിശ്വാസം കുറയുകയും അത് വോട്ടായി ബിജെപി ക്കു ലഭിക്കാൻ വേണ്ടിയുള്ളതല്ലേ ?
ഈ അൻവർ ഗജ ഫ്രോഡാണ്. ആദ്യമൊക്കെ കസ്റ്റംസിന് പൈസ കൊടുത്ത് സ്വർണം കടത്താൻ മൊയളാളിക്ക് പറ്റുമായിരുന്നു. പക്ഷെ അടുത്ത കാലത്ത് (BNS-ന് ശേഷം) പോലീസ് കൂടി ഗോൾഡ് സ്മഗ്ലിം പൊക്കാൻ തുടങ്ങിയപ്പോൾ ഘനി മുതലാളിക്ക് തലവേദനയും ഫ്രസ്ട്രേഷനുമായി. അത്രേ ഉള്ളൂ. പിന്നെ, പറഞ്ഞ കാര്യങ്ങളിൽ അന്വേഷണം നടക്കുന്നുമുണ്ട്. അല്ലാതെ അന്വേഷണം ഒന്നുമില്ലാതെ അൻവർ മുതലാളി പറയുന്ന പോലെ ആരോപണം വരുമ്പോളേ പിരിച്ച് വിടാൻ ഇത് അൻവറിൻ്റെ ആഫ്രികൻ ഘനിയിലെ കൂലി തൊഴിലാളികൾ അല്ലല്ലോ. IPS-കാർ അലെ? സെൻകുമാറിനെ മാറ്റിയപ്പോൾ സംഭവിച്ചത് മറക്കാതെ.
ഈ മത രാഷ്ട്ര വർഗീയ വാദി രണ്ടാം മാപ്പിള ലഹളക്ക് തയ്യാറെടുക്കുന്നുവോ? മലപ്പുറത്ത് നിന്നും ഹിന്ദു - ക്രിസ്ത്യൻ പോലീസ് ഓഫീസർ മാരെ മാത്രം മാറ്റി ച്ചത് എന്തുകൊണ്ട് ? മലപ്പുറം കശ്മീർ - ലെബനോൺ ആക്കാൻ സ്വപ്നം കാണുന്നുവോ ❤
100% correct, see the condition of Rahul Gandhi, he is fighting all alone, but Gujarati money londering economic terrorist Dynasty CEO Gujarati Modi and Amit Shah's agents getting seats and defeating Rahul Gandhi and his principal.
കാര്യങ്ങൾ തുറന്നു പറയുന്നത് പാർട്ടിയിൽ ഒരു തെറ്റുമില്ല
എന്തുകൊണ്ടാണ് എഡിജിപിയെ മാറ്റാത്തത് മുഖ്യമന്ത്രി എന്തോ ഭയക്കുന്നുണ്ടല്ലോ
34:55
-13311@@ABBASPA-w8w
പ്രമോദ് കറക്റ്റ് ചോദിച്ചു 👍👍🙏🙏🙏🙏👍🙏🙏🙏🙏🙏👍🙏🙏🙏🙏👍👍👍
സ്വതന്ത്ര്യ സമര നേതാവാണ് അൻവറി ൻ്റെ ബാപ്പ....ജയിലിൽ കിടന്ന ബാപ്പ വല്ലിപ്പമാരുടെ മകനാണ് അൻവർ. കൊടും കുറ്റവാളികൾ വാഴുന്ന പാർട്ടിയിൽ ഒരു ഹീറോ എങ്കിലും വേണ്ടേ? പിവി അൻവർ ആണ് ആ ഹീറോ❤
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla സത്യം പറഞ്ഞു ഫുൾ സപ്പോർട്ട് 👍🙏🙏🙏👍👍👍🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏👍🙏👍👍👍👍🙏👍🙏🙏
EMS പറഞ്ഞപോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധർ നമ്മെ പുകഴ്ത്തിയാൽ തെറ്റുപറ്റിയോ എന്ന് ഒരു സഖാവ് ആത്മപരിശോധന നടത്തണം എന്നാണ്.. Ad ജയശങ്കർ, മറുനാടൻ എന്നിവർ ഒരാഴ്ചയായി പിണറായിയുടെ അനുകൂല പ്രചാരകർ ആണ്.. ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് പാർട്ടി തകർച്ചഎന്ന അവരുടെ സ്വപ്നം പിണറായി പൂർത്തിയാക്കുന്നു എന്നാണ്.
സത്യം
സത്യം
Both of you are correct
ഇപ്പോഴാണ് pv യെ സ്നേഹിക്കുന്നത്
പിണറായി വിജയന്റെ കാവി കളസം നാട്ടു കാരെ ഉയർത്തി കാട്ടി PV അൻവർ MLA
😂
അൻവർ 👍👍👍👍
ബംഗാളിലും ത്രിപുരയിലും പാർട്ടിക്ക് സംഭവിച്ചത് പോലെയാകുമോ കേരളം
പ്രതിപക്ഷത്തിനു ഇത് ഏറ്റു പിടിച്ചു സമരം ചെയ്യാൻ... പറ്റുന്നില്ല... എന്ത് കൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല... മറിച്ചാണെങ്കിൽ ഇപ്പോൾ കാണാർന്നു.... ഒരു പുക കിട്ടിയാൽ ആളി കത്തിച്ചേനെ... Ex-: *സോളാർ കേസ്* മന്ത്രി സഭ പിരിച്ചു വിഡീച്ചു.. റീ എലെക്ഷൻ വരെ നടന്നീർന്നു.... ഒരു ഭരണ പക്ഷ എം എൽ എ യുടെ വായിൽ നിന്നും ഇത്രയും ഗോൾഡൻ ചാൻസിനുള്ള മുത്തുകൾ വീണു കിട്ടിയിട്ടും അത് കേട്ട്... ചോറും വെയ്ച്ചു വീട്ടിൽ കിടന്നുറങ്ങാൻ എങ്ങനെ സാധിക്കുന്നു പ്രതിപക്ഷമേ ❓സത്യത്തിൽ അൻവർന്റെ വെല്ലു വിളി കൊണ്ടത് പ്രതി പക്ഷത്തിനാണ് 41 എം എൽ എ മാരുള്ള പ്രതിപക്ഷം ഇത് കേട്ട് മൗനം പാലിക്കുന്നു... ആരൊക്കെ ചിലർ ഫേസ്ബുക് ൽ കുത്തിക്കുറിച്ചത് കണ്ടു... എന്തൊക്കെ പറഞ്ഞാലും അൻവർ പുലിയാണ് ഒറ്റക്ക് മുഴുവൻ ഫോർസും കയ്കാര്യം ചെയ്യുന്ന സ്വന്തം ഗവർമെന്റ് ന് എതിരെ ശബ്ദം ഉയർത്തിയല്ലോ... നഷ്ടപ്പെടാൻ ഏറെ ഉണ്ടായിട്ടും.... ഇതൊക്കെ ജനങ്ങളോട് വിളിച്ചു പറയാൻ കാണിച്ച ധൈര്യം.. പ്രശംസനീയമാണ്....
പ്രതിപക്ഷത്തോട് : ആ ഉമ്മൻ ചാണ്ടിയോട് നിങ്ങൾക്ക് സ്നേഹമുണ്ടെങ്കിൽ... ഉറക്കം നടിക്കരുത്!
ഇവന്മാർക്കും കിട്ടുന്നുണ്ട്
സത്യം നന്മ ഉള്ള മലയാളികൾ എല്ലാവരും അൻവർ സാറിനൊപ്പം ...my strong support with him...zeenath beevi slappuzha😂❤
പ്രതിപക്ഷം വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഇപ്പോൾ അൻവർ പറയുന്നു. കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.
ഇപ്പോള് കേരളത്തിൽ കൊറിയിയൻ ഭരണം...അവസാനത്തെ ഭരണം... I love Anwar sir ..zeenath beevi alappuzha❤😂
അൻവർ പറഞ്ഞത് ശെരിയാണ്
താപ്പാ നകളെ ഇനി അംഗീകരിക്കാൻ
കഴിയില്ല
Wq🌹🌹🌹❤️PV/Anver അനീതിക്കെതിരെ നിസ്വർത്ഥ സാക്ഷി യാണ് ഒറ്റയാൾ പോരാട്ടം ന്യായമാണ് നിസ്വർത്ഥ നീതിയുടെ ജനകീയ മായ പൊതുതാല്പര്യ മാണ് jai hindh 🌹🌹🌹❤️20/10/2024/
പിണറായിക്ക് ADGP യെ തള്ളാൻ കഴിയാത്ത അവസ്ഥ. ശശിയാണെങ്കിലോ തൻ്റെ എല്ലാ കാര്യവും അറിയുന്നവനും.
ഏതന്വേഷണം വന്നാലും BJP നേതൃത്വം തന്നോടൊപ്പം നിൽക്കും എന്ന ആത്മധൈര്യവും വിശ്വാസവുമാണോ പിണറായിയെ നയിക്കുന്നത്...?
ഒരു സഖാവിനും ഇപ്പോ പാർട്ടിയിൽ വിശ്വാസമില്ല കാരണം പാർട്ടി എന്നാൽ ഇപ്പോ പിണറായി ആണ്. നിയന്ത്രണം സംഘികളുടെ കൈയ്യിലും.
അയാളാണ് ലോകത്തിലെ ഏററവും മൂത്ത സംഘി എന്ന് തെളിയിച്ചു. കുടുബം രക്ഷപ്പെടാൻ എന്തും ചെയ്യാൻ മടിക്കാത്തവൻ.
കോന്ഗ്രസ്സ് മുക്ത ഭാരതത്തിന് ചൂട്ടൂ പിടിക്കുന്ന കുലംകുത്തി
താനും കുടുംബവും ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു പാർട്ടിഎ ഒറ്റ്കൊടുത്ത് .അതാണ് അൻവർ പറഞ്ഞത്
പാർട്ടി ലീഡര്ഷിപ് എടുക്കുന്ന നെറിവില്ലാത്ത തീരുമാനങ്ങൾക്ക് ഇനിയുള്ള കാലം അണികളുടെ അംഗീകാരമുണ്ടാവുമെന്നു തോന്നുന്നില്ല. അണികൾക്കും ബോധംവെച്ചുതുടങ്ങി. പ്രമോദരാമനും മനസ്സിലാക്കണം.
I am cpim but anwar പറയുന്നതിൽ കാര്യം ഉണ്ട് especially രാഷ്ട്രീയ കൊലപാതക കേസ് കുറെ കേസ് poliyunnde മീഡിയ check that ⭐
99 വളരെ പെട്ടന്ന് 80ൽ എത്തും
All of them know everything but all are silent
ആണൊരുത്തൻ
എത്ര സത്യ സന്ധമായ കാര്യമാണ് അൻവർ പറയുന്നത്?
You are telling two hundred percent Tru
ശ്രീ പി വി അൻവർ വോട്ട് ചോദിക്കാൻ പോയ കോളേജിലെ ഒരു കുട്ടിയുടെ പ്രതികരണം ഈ വിഡിയോയുടെ അവസാന ഭാഗത്ത് കൊടുത്തിരിക്കുന്നു. ഇത് ആ കുട്ടിയുടെ മാത്രം രാഷ്ട്രീയത്തോടുള്ള അവഗണന അല്ല, ഈ രാജ്യത്തെ ഒട്ടുമിക്ക യുവജനങ്ങളുടേയും അവഗണന ആയി കണക്കാക്കണം. അത് അറിയണം എന്നുണ്ടെങ്കിൽ യുവജനങ്ങൾ എത്ര ശതമാനം വോട്ട് ചെയ്യുന്നു എന്ന് നോക്കിയാൽ മതി.
Anvar❤❤❤❤❤❤
അവര് ഒന്നായത് ആണ് അബ്ദുന്നാസർ മഅ്ദനി 28 30 വർഷം ജയിലിൽ കിടന്നത്
ATHE ATHE!! MAHDHANI MANAVARIL MAHONNATHAN THANNE
ഇനിയും ഭീകരവാദികളെ താങ്ങി നടന്നോ 😂😂
@@NeilG-e6q ഭീകരവാദികൾ ബിജെപി എംപി മാരായി പാർലമെന്റിൽ ഉള്ളപ്പോൾ നിങ്ങൾ തമാശ പറയുകയാണോ 😂😂😂
@@musthafapadikkal6961 അതെല്ലോ അവരാണ് തീഹാറിൽ ഇപ്പോൾ ഉണ്ട തിന്ന് കഴിയുന്നത്. പാവം ചുടു 🤣🤣🤣🤣
@@NeilG-e6q കേസ് തീർന്നോ അമ്പലം തൂറി സങ്കീ തീഹാറിൽ ഉള്ളവരൊന്നും കേസ് തീർന്നു ജയിലിൽ കിടക്കുന്നവർ അല്ല വിചാരണ തടവുകാർ ആണ് തീട്ടസങ്കീ q😂😂😂😂
👍👍👍👍👍🌹🌹
പീണറായി യെന്താണൂ ആഭൃ!ന്തരകൈവെച്ചിരിക്കൂന്നത് അയാൾ സ്വന്തംകൈ മൂഷ്ടിയായി പ്രവർത്തീക്കൂന്നൂ ?
അൻവർ❤
ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും
Hi
Yes
അൻവർ ഭായ് കേരളം ഭരിക്കണം അങ്ങിനെ ഒരു കാലം വരും തീർച്ചയായും
ഇപ്പൊ നടത്തുന്നത് ഒടുക്കത്തെ കറവ
കിടാവിനെ കൊണ്ടു കുടിപ്പിച്ചു കറക്കുന്നു. 😠
തറവാടിത്തമുള്ള അൻവറിനെ എനിക്കിഷ്ടമാണ്. പക്ഷേ തനിത്തറയും പലരുടെയും ചോര കയ്യിൽ പുരണ്ടവനുമായ പിണറായി വിജയൻ പണ്ട് സൂര്യൻ ആയിരുന്നു എന്ന് അൻവർ പറഞ്ഞത് കടന്ന കൈ ആയിപ്പോയി. വിജയൻ എന്നെങ്കിലും സൂര്യൻ ആയിട്ടുണ്ടെങ്കിൽ അയാൾ എന്നും കറുത്ത സൂര്യൻ ആയിരുന്നു! നന്മകളുടെ അന്തകൻ ആയ കറുത്ത സൂര്യൻ!.
❤❤❤ PV ANWAR
Pv❤
Manaf is. Full stopped the plan
ആൺകുട്ടി
Makalum Maru makanum egerum koodi ellam koodi kattu mudikum keralathe
Pv anwar 🔥
47:25 udf നേതാക്കൾക്കെതിരെ 🥲
ആഫ്രിക്കയിലേക് പൊയ്ക്കോ
എന്താണ് കട്ട് ചെയ്യാൻ ആംഗ്യം കാണിക്കുന്നുണ്ടല്ലോ
Sopnaya aaru evide ennu enthinu othuki? Aarkaanu sopnayude agjaathavaasem kondu gunem undaayathu?
14:44
Anwer bai neyanu porushan
സുഹൃത്തുക്കളേ...
പിണറായിയും അൻവറും ചേർന്ന കളിയാണ് ഈ നടക്കുന്ന നാടകങ്ങളെല്ലാം... റിയാസിനെ മുഖ്യമന്ത്രിയാക്കുക എന്നതാണ് ഉന്നം... മുസ്ലിം സമൂഹം ഏതാണ്ട് പാർട്ടിയിൽനിന്ന് പിളർന്ന് അൻവറിന് പിന്നിൽ അണിനിരന്നിരിക്കുന്നു എന്ന ഒരു നില വന്നിരിക്കുന്നു... മുസ്ലിം സമൂഹത്തിന്റെ പിന്തുണയില്ലാതെ കേരളത്തിൽ അധികാരത്തിൽ വരിക അസാധ്യമാണ്... പാർട്ടിക്ക് ഈ സത്യം അംഗീകരിച്ചേ പറ്റത്തുള്ളു... പ്രതിരോധിക്കാൻ എന്താണ് മാർഗ്ഗം...? ഒരു മുസ്ലീം നേതാവിനെ തലപ്പത്തേക്ക് കൊണ്ടുവരിക എന്നതാണ് ഉത്തരം... പിണറായിക്കെതിരെ അൻവർ ഉന്നയിച്ച മുഴുവൻ കാര്യങ്ങളും നേരത്തേ അന്തരീക്ഷത്തിലുള്ളതാണ്... പിണറായി മാറിയാൽ സകലവിധ പ്രശ്നങ്ങൾക്കും പരിഹാരമാവും എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്... ഈ സാഹചര്യത്തിൽ... " ഞാൻ മാറി നിൽക്കാം പകരം റിയാസിനെ കൊണ്ടുവരണ"മെന്ന് പിണറായി പറഞ്ഞാൽ ശൈലജ ടീച്ചർ അടക്കമുള്ള നേതാക്കൾക്ക് ഈ പിടിവിട്ട അവസ്ഥയിൽ അത് അംഗീകരിക്കുക മാത്രമേ വഴിയുള്ളൂ... പുറത്തുപറയാൻ അനാരോഗ്യ പ്രശ്നങ്ങളും ഉണ്ടല്ലോ... അങ്ങനെ ഒരു സാഹചര്യമൊരുങ്ങിയാൽ അൻവറിന് ഈസിയായി ഉൾട്ട അടിക്കാവുന്നതേ ഉള്ളൂ... കാരണം സിമ്പിൾ... RSS ന്റെ ആളായ പിണറായി മാറ്റപ്പെട്ടിരിക്കുന്നു പകരം പ്രബല സമുദായത്തിന്റെ ആളായ റിയാസ് തലപ്പത്തേക്ക് വന്നിരിക്കുന്നു...
മുസ്ലിം മുഖ്യമന്ത്രി... ഹിന്ദു പാർട്ടി സെക്രട്ടറി എന്ന സമവായത്തിൽ ഈ കമ്പനിക്ക് മുന്നോട്ട് പോകാനുമാകും...
അന്നം തന്നെയാണോ തിന്നുന്നത്
ഒന്ന് പോടാ ഊളെ.
നിന്റെ brain മെഡിക്കൽ കോളേജിന് പഠിക്കാൻ കൊടുക്കണം.
റിയാസ് മുസ്ലിമാണോ അറബി പേരാണ് അല്ലേ
Anver enthu paranjaalum adhehathinte bhavi kattapokayaanu.
19:50
എന്തിനു റിയാസിനെതിരെ??
140 mla മാർ ഉണ്ടല്ലോ
Tippuvinu shesham
40:18 to 40:28
അംഗീകരിക്കുന്നുണ്ടോ udf?
48:40 ലീഗിനെതിരെ 😂
ബെസ്റ്റ് സ്ഥലം!
46:00 udf നെതിരെ
Ellamninoduparayanelavarudeyumrakshagenneeyaano onupode
Pranthanekuthiravatemkonduponem
V
Anwar sir tangal CM avanam appozhee keralam nannavooo
Anwar saare. Gun man nirthikko. Tp chandrashekaran id polathanneyairunnu. Adkondu parayugayan. Ninghal ninghalude safety'ye nokanam. Jeevan poyal ninghalkum ninghalude kudumbathinumaan nashtam.
Tp charashekarne orma vannu. Rebals'ni communist party adigam vechu porupikkaarilla. Safety important
Kya thenga ?!?!?
അൻവർ ഇക്ക ഒന്നുകിൽ സ്വന്തമായി ഒരു പാർട്ടി തുടങ്ങു, അല്ലെങ്കിൽ SDPI യിൽ ചേരുക.
ബാക്കിയുള്ളവർ BJP അടിമകൾ ആണ്.
SDPI lo? Athilum better bjp il thanne pokunathalle...entha difference?
Midia one മലമ്പാമ്പിനു ഇരകിട്ടിയ ഒരു സന്തോഷം പോലുണ്ട് പുള്ളിയെ കാണുമ്പോൾ. പാവം സഖാകൾ എന്ന് പുള്ളി സകാവ് ആണന്നു പറയുന്നതും അറിഞ്ഞുകൊണ്ടുള്ള ഒരു ചതിയാണ് പാർട്ടിക്കുള്ളിൽ വിഭജനം ഉണ്ടാക്കാൻ മനഃപൂർവം ഇറങ്ങിയിരിക്കുകയാണ് സകാക്കൽ സൂക്ഷിക്കുക
O ll
കത്തി നിന്ന സൂര്യൻ😂 കത്തി കരിഞ്ഞ് പോയി😂😂 അച്ഛൻ വളർത്തു മകനെ അറഞ്ചം പുറഞ്ചം തല്ലി വളർത്ത് അച്ഛൻ്റെ ദുർനടപ്പ് ചോദ്യം ചെയ്തതിന്😂😂😂😢😢😢😢😢
ഇത് വരെ അൻവർ ശെരി. എന്ന് തെറ്റിദ്ധരിച്ചു. ഇപ്പോൾ മനസ്സിലായി. അന്വറിന്റ ഉദ്ദേശം. അൻവറേ. Cpm ന് നീ സുധാകരൻ പറഞ്ഞ അതാണ് 😂😂
നാലുദിവസം മുന്നേ വരെ പിതൃതുല്യനായ മുഖ്യമന്ത്രി എന്നാലിപ്പോൾ തമ്മിൽ തെറ്റു പോൾ വൃത്തികേട് പറയുന്ന ഒരാളുടെ അവസ്ഥയിലേക്ക് അൻവർ മാറി
എന്തു വൃത്തികേട് പറയുന്നത് സത്യമല്ലെ
അൻവറെ പാർട്ടിയെ പറ്റി പറയാൻ
നീ ആളായിട്ടില്ല.
Ainu party ye patti aaaru parnjj vyekthikale patti aaanu parayunnadhh
ഈ അൻവർ ബിജെപി യുടെ രഹസ്യ പദ്ധതിയുടെ തലവനാണോ ? തൃശൂർ പൂരം കലക്കിയതിൽ ഇയ്യാളുടെ പങ്ക് എന്ത് എന്ന് കൂടി അന്വേഷിക്കണം 🤔!
കാരണം ഈ കോലാഹലങ്ങളെല്ലാം പാർട്ടിയിലെ വിശ്വാസം കുറയുകയും അത് വോട്ടായി ബിജെപി ക്കു ലഭിക്കാൻ വേണ്ടിയുള്ളതല്ലേ ?
പിന്നെ.....ഭാരതീയ ജനത പാർട്ടിയുടെ സഹായത്തോടെ രാഷ്ട്രീയത്തിൽ വന്ന പിണുവിനെ സംശയം ഇല്ലല്ലോ ല്ലേ.....😂
അജിത്തിനെ തലയിൽ മുണ്ടിട്ട് ആർഎസ്എസ് നെ കാണാൻ വിട്ടത് അൻവർ എന്നുകൂടി പറയാമായിരുന്നു.😢😢😢
@@pauloli4341😂
വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്നു പറയുന്ന പോലെയാണല്ലോ പോസ്റ്റ്
ഈ അൻവർ ഗജ ഫ്രോഡാണ്. ആദ്യമൊക്കെ കസ്റ്റംസിന് പൈസ കൊടുത്ത് സ്വർണം കടത്താൻ മൊയളാളിക്ക് പറ്റുമായിരുന്നു. പക്ഷെ അടുത്ത കാലത്ത് (BNS-ന് ശേഷം) പോലീസ് കൂടി ഗോൾഡ് സ്മഗ്ലിം പൊക്കാൻ തുടങ്ങിയപ്പോൾ ഘനി മുതലാളിക്ക് തലവേദനയും ഫ്രസ്ട്രേഷനുമായി. അത്രേ ഉള്ളൂ.
പിന്നെ, പറഞ്ഞ കാര്യങ്ങളിൽ അന്വേഷണം നടക്കുന്നുമുണ്ട്. അല്ലാതെ അന്വേഷണം ഒന്നുമില്ലാതെ അൻവർ മുതലാളി പറയുന്ന പോലെ ആരോപണം വരുമ്പോളേ പിരിച്ച് വിടാൻ ഇത് അൻവറിൻ്റെ ആഫ്രികൻ ഘനിയിലെ കൂലി തൊഴിലാളികൾ അല്ലല്ലോ. IPS-കാർ അലെ? സെൻകുമാറിനെ മാറ്റിയപ്പോൾ സംഭവിച്ചത് മറക്കാതെ.
ഈ മത രാഷ്ട്ര വർഗീയ വാദി രണ്ടാം മാപ്പിള ലഹളക്ക് തയ്യാറെടുക്കുന്നുവോ? മലപ്പുറത്ത് നിന്നും ഹിന്ദു - ക്രിസ്ത്യൻ പോലീസ് ഓഫീസർ മാരെ മാത്രം മാറ്റി ച്ചത് എന്തുകൊണ്ട് ? മലപ്പുറം കശ്മീർ - ലെബനോൺ ആക്കാൻ സ്വപ്നം കാണുന്നുവോ ❤
പോടാ ഊള സംഘി
ഒന്ന് പോടാ basted
We don’t need shoevarkers .. they are jackals..
പോലീസിലെ തേവിടിയാ സങ്കികളെ മാറ്റിയതിൽ സങ്കികൾക്ക് അൻവറിനോട് വെറുപ്പ് സ്വാഭാവികം 😂😂😂
Pv anwar
അൻവർ M L A ആണ് ശരി 👌👌👌👌👌👌👍👍👍👍👍👏👏👏👏👏👏❤️❤️❤️❤️🌹🌹🌹😍😍😍😍😍
Al kerala al anwar😂😂😂😂😂😂😂😂😂😂😂😂😂
അൽ തേവിടിയാ സങ്കി
100% correct, see the condition of Rahul Gandhi, he is fighting all alone, but Gujarati money londering economic terrorist Dynasty CEO Gujarati Modi and Amit Shah's agents getting seats and defeating Rahul Gandhi and his principal.
Ipol ellam vyakthamayi
ഇവന്റ പൂർവ ചരിത്രം
ആരും മറക്കരുത് 😂
അതെന്താണ്???
എന്താ പൂർവ്വ ചരിത്രം ഊളെ
അൻവർ 👍