അനിൽകുമാറെ, കണ്ണടച്ചിരുട്ടാക്കുകയാണ്,നിങ്ങൾ.,...... ഞങ്ങൾ,പൊട്ടന്മാരല്ല, മാഷേ.......... കേരളത്തിൽ നിങ്ങളുടെ ഈ "മറ്റേ, കളി,ഇനി നടക്കുകയില്ല.......... ആടിനെ,പട്ടിയാക്കല്ലേ,..... മാഷേ,......... നിങ്ങൾ, ഇതിനൊക്കെ മറുപടി പറയേണ്ടി വരും, അനിലേ...!!!
പിണറായി malapurathe മൂഞ്ചി ചു 🤣🤣🤣🤣🤣🤣🤣🤣. മൂല തില് സ്വർണം കടത്തൽ .. മലപ്പുറം കേന്ദ്ര ഭരണ പ്രദേശം ആകും എന്ന് ഒരു കരക്കമ്പി വാർത്ത ദേശീയ മാധ്യമങ്ങൾ കഴിഞ്ഞ ബുധനാഴ്ച കണിക്കുന്നത്കണ്ട്. അതിൻ്റെ സത്യാവസ്ഥ എന്താ എന്ന് അറിയില്ല 😢😢😢😢😢
സത്യസന്തമായ ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത് അത് അന്വേഷിച്ചാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളു അത് അന്വേഷിച്ചാൽ മുഖ്യന് വരെ ക്ഷീണമാവും അത് കൊണ്ടാവും അന്വേഷിക്കാത്തത്
അനിൽ കുമാർ, എന്റെ ചെറുപ്പത്തിൽ വീട്ടിൽ തേങ്ങാ ഇടാൻ വരുന്ന അദ്ദേഹത്തിന്റെ അച്ഛൻ കറുപ്പൻ മൂപ്പന്റെ കൂടെ വീട്ടിൽ വരുന്നത് ഓർമ്മ ഉണ്ട്, കോട്ടയം അടുത്ത് അയ്മനത്ത്. അനിൽ കുമാറിന്റെ ഉയർച്ചയിൽ സന്തോഷം ❤️❤️❤️
ഒടുവിൽ തിരിഞ്ഞു നോക്കുമ്പോൾ പാർട്ടി യിൽ ചില പിണറായി വക്താക്കൾ മാത്രമേ ഉണ്ടാവു. ഇവർക്ക് ഒക്കെ എന്തര് ധാർഷ്ട്യംആണ്. ഈ പണറായി അടിമകൾക്ക്. യഥാർത്ഥ കമ്യൂണിസ്റ്കാർ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു.
വളരെ സങ്കടമുണ്ട് പാർട്ടി ഇത് ഇങ്ങനെ ഇതുപോലെ തകർന്നടിഞ്ഞത് കാണുമ്പോൾ ... ഇപ്പോഴത്തെ നേതൃത്വം പാർട്ടിയെ വഞ്ചിച്ചു . യുവനേതൃത്വം എങ്കിലും തിരുത്താനുള്ള തിരുത്തി വരുമെന്ന് പ്രതീക്ഷിച്ചു But.. പാർട്ടി നിരാശപ്പെടുത്തുന്നു. പഞ്ച പുച്ഛം അടുക്കി നിരാശയിൽ നിൽക്കുന്നു പാർട്ടി പ്രവർത്തകരും കോടാനുകോടി അനുഭാവികളും
അരിയും മലരും പറഞ്ഞത് അന്നത്തെ നോമ്പുകാലത്ത് നമസ്കാരം കഴിഞ്ഞ് പോയ മുസ്ലിമിനെ വെട്ടിക്കൊന്നവരെ ഉദ്ദേശിച്ചാണ് എങ്കിൽ അത് നന്നായി യെന്ന് പറഞ്ഞു കൂട് കൂടി മുസ്ലീം വിശ്വാസത്തെയും പ്രവാചകനെയും വ്യഭിജാരിയും കൊള്ളക്കാരനും മറ്റു പലതുമാക്കുന്ന കാസ ക്കാരേയുമാണ് ആ മുദ്രാവക്യം എന്ന് ശരിക്കുമറിയാവുന്ന അനിൽകുമാറിനെപ്പോലെയുള്ളവർ അത് മൊത്തം മുസ്ലീംകളുടെ ഹൈന്ദവ വിരോധവും ക്രൈസ്തവ വിരോധവുമാക്കി മാറ്റാനുള്ള വക്റ ബുദ്ധി അനിൽകുമാർ പ്രയോഗിക്കുന്നു...😅
മുമ്പ് സഖാക്കളുടെ (DYFI / സ്‍പിഎം ) ഒരു മുദ്രവാക്യം ഉണ്ട് കാക്കി ക്കുള്ളിൽ പോലീസ് എങ്കിൽ നിയമം ഞങ്ങൾ പാലിക്കും കാക്കി ക്കുള്ളിൽ കാവി എങ്കിൽ നിയമം ഞങ്ങൾ ലംഗിക്കും ഇതാണ് ഇപ്പൊ നട്ടെല്ലുള്ള നേതാവ് പി. വി. അൻവർ പറഞ്ഞത്..!! പാർട്ടിയുടെ ഉത്തരം ബബബ ബാബാ🤪😜🤓🤓🤓
പിണറായി ഭയങ്കര ധൈര്യമുള്ള മുഖ്യമന്ത്രിയാണ് ഊരിപ്പിടിച്ച വടിവാളിനിടയിൽകൂടിയാണ് പേടിക്കാതെ മുന്നോട്ട് പോയത് പിന്നീട് അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് അവർ ഇദ്ദേഹത്തിന് മറ്റുള്ളവർ ഒന്നും ചെയ്യാതെ മുന്നോട്ട് പോകാൻ കൂട്ട് നിന്നതാണ് എന്ന് മനസ്സിലായത്.
യഥാർത്ഥ കമ്മ്യൂണിസം കേരളത്തിൽ അടുത്തിടെ അസ്തമിച്ചു, ഇപ്പോൾ സ്വാർത്ഥലാഭത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അതിനു വേണ്ടി എന്ത് സമവായതിനും മടിയില്ലാത്ത മുതലാളിത്ത ഏകാധിപത്യ നേതൃത്വം. ഇ എം എസും എ കെ ജിയും വിഭാവനം ചെയ്ത പടുത്തുയർത്തിയ യഥാർത്ഥ പ്രത്യയശാസ്ത്രത്തിൽ നിന്നും അപ്പാടെ വ്യതിചലിച്ചിരിക്കുന്നു. ഈ പ്രസ്ഥാനം ഒരു കടംകഥയാവും മുമ്പ് ആത്മാർത്ഥതയുള്ള പുതിയ നേതൃത്വം മുന്നോട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
എൻ്റെ അനിൽകുമാറെ സാധാരണ കമ്മ്യൂണിസ്റ്റുക്കാർക്ക് മനസിലായിട്ടുണ്ട് താൻ വിയർക്കണ്ട തനിക്ക് ഇതെ പറയാൻ കഴിയൂ സാധാരണക്കാർക്ക് മനസ്സിലായിട്ടുണ്ട് അൻവർ അത് വ്യക്തമാക്കിയിട്ടുണ്ട് മറ്റു ചില വ്യക്തികളെ സംരക്ഷിക്കാൻ ഈ പാർട്ടിയുടെ അടിത്തറ ഇളകി തുടങ്ങി വ്യക്തമാണ് ഇനി വെളുപ്പിക്കാൻ നോക്കണ്ട സുഹൃത്തെ.
ഈ ചകാക്കന്മാരെ ഒരു കാര്യത്തിൽ സമ്മതിക്കണം കേട്ടോ.. ഏത് ചാനലിലെ ചർച്ച കണ്ടാലും എന്ത് ചോദ്യങ്ങൾ മാറ്റി മാറ്റി ചോദിച്ചാലും ഉത്തരം എല്ലാരുടേതും ഒരു പോലെ തന്നെ.... ദൃശ്യത്തിൽ മോഹൻലാൽ പഠിപ്പിച്ചു വിട്ട പോലെ പാറെപ്പള്ളി ദ്യാനം കൂടാൻ പോയ ഒരേ കഥ... തിരിച്ചും മറിച്ചും ചോദിച്ചാലും ദ്യാനം വിട്ടുള്ള കളി ഇല്ല....😂😂😂
ഇയാൾക്ക് ഇവിടെയുള്ള പോലീസ് വിടുവേല ചെയ്യുന്നത് അറിയില്ല കേന്ദ്ര സംഗത്തിനെതിരെ സമരം ചെയ്‌താൽ കൂടെ നിന്ന് സപ്പോർട്ട് ചെയ്യും പക്ഷെ ഒന്നും നടക്കില്ലയെന്നുള്ള കാര്യം അവർക്കറിയാം.
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍🙏🙏👍🙏🙏🙏👍👍🙏🙏🙏👍👍👍🙏🙏👍👍🙏🙏👍👍
❤❤
❤❤❤
അജിമ്സ് കറക്റ്റ് ചോദിച്ചു 🙏👍🙏👍🙏🙏👍👍🙏🙏🙏🙏🙏👍👍🙏🙏
അൻവർ 💪💪💪💪. 🌹
അനിൽകുമാർ ബ ബ ബ
അൻവർ സഖാവ്❤❤❤
നിങ്ങളുടെ പിണറായി നമ്പർ വൺ കള്ളൻ അല്ലേ
അജിസ്, വ്യക്തമായി ഒരു കാര്യo പറയട്ടെ😁😁😁 താങ്കളുടെ ക്ഷമ സമ്മതിച്ചു.
ജിന്റോ, and കോൺഗ്രസ് ❤❤❤ ധീര മായ നിലപാട്, hats ഓഫ് you, രാഹുൽ ഉയർത്തിയ ആദർശം ജിന്റോ ഉയർത്തി പിടിക്കുന്നു ❤❤
അനിൽകുമാറെ,
കണ്ണടച്ചിരുട്ടാക്കുകയാണ്,നിങ്ങൾ.,......
ഞങ്ങൾ,പൊട്ടന്മാരല്ല, മാഷേ..........
കേരളത്തിൽ നിങ്ങളുടെ ഈ "മറ്റേ, കളി,ഇനി
നടക്കുകയില്ല..........
ആടിനെ,പട്ടിയാക്കല്ലേ,..... മാഷേ,.........
നിങ്ങൾ, ഇതിനൊക്കെ മറുപടി പറയേണ്ടി വരും, അനിലേ...!!!
ആർഎസ്എസ് പിണറായി സിപിഎം ബിജെപി സിന്ദാബാദ്. Sudapi കൽ മൂഞ്ചി
. ഇനി ആർഎസ്എസ് ബിജെപി കേരളം പൊളിക്കും
അനിൽകുമാർ പറഞ്ഞ, "സത്യവിരോധം,
തുറന്നുകാട്ടിയതിന്, നിരീക്ഷകൻ
വിശതീ കരിച്ച തിൽ "അഭിനന്ദനങ്ങൾ....
ജിന്റോ ജോൺ കറക്റ്റ് പറഞ്ഞു ജയ് കോൺഗ്രസ് ജയ്‌ഹിന്ദ് 👍👍🙏🙏🙏🙏🙏🙏👍👍🙏🙏👍👍🙏🙏🙏🙏👍🙏🙏👍🙏🙏👍🙏🙏👍🙏🙏👍🙏🙏🙏👍👍
എന്റെ പൊന്ന് അജിമ്സേ, അനിലിന് ശ്വാസം വിടാൻ time കൊടുക്ക്, പ്രാക്ക് കിട്ടും കേട്ടോ 🤣🤣🤣
ഡോക്ടർ ഷിന്റോ ജോസഫ് അനസ്തേഷ്യ കൊടുക്കാതെയാണ് അനിൽകുമാറിനെ ഓപ്പറേഷൻ നടത്തിയത് 👍👍👍
❤Anvar sir great man .of the year
സജീവേട്ടാ നിങ്ങളെ ഞാനും നല്ല കേരളീയരും അഭിനന്ദിക്കും
അജിംസിൻടെ ചോദ്യം വക്കീലിന് തിരിഞ്ഞിന്.....😂😂 ഉത്തരം ബബബബ ബാബാ🤪😜🤓🤓🤓🤓
മോനെ അനിൽകുമാരാ... താങ്കൾ മലപ്പുറത്തിനിട്ടു വല്ലാതെ ഉണ്ടാക്കല്ലേ....
പിണറായി malapurathe മൂഞ്ചി ചു 🤣🤣🤣🤣🤣🤣🤣🤣. മൂല തില് സ്വർണം കടത്തൽ .. മലപ്പുറം കേന്ദ്ര ഭരണ പ്രദേശം ആകും എന്ന് ഒരു കരക്കമ്പി വാർത്ത ദേശീയ മാധ്യമങ്ങൾ കഴിഞ്ഞ ബുധനാഴ്ച കണിക്കുന്നത്കണ്ട്. അതിൻ്റെ സത്യാവസ്ഥ എന്താ എന്ന് അറിയില്ല
😢😢😢😢😢
Ningal paranjathu shariya
Yes
❤
ഞാൻ ഇടതുപക്ഷ അനുഭാവിയും പ്രവർത്തകനുമാണ്.
Jinto ജോൺ എന്ന കോൺഗ്രസ് പ്രതിനിധി പറഞ്ഞതിനോട് ഞാൻ ഈ രാഷ്ട്രീയ കാലാവസ്ഥയിൽ 10000 ശതമാനം യോജിക്കുന്നു❤
മലപ്പുറത്തിനിട്ട് ഉണ്ടാക്കല്ലേ അനിൽകുമാറെ 😡😡
ജിന്റോ നല്ല സംവാദം കാഴ്ച്ച വെച്ചു....🎉🎉🎉
All the best...
പിണറായി ആണ് ഇപ്പൊ കേരളത്തിലെ ഗോൾഡ് മാഫിയയുടെ തലവൻ.
Welldone അജിംസ്, അനിൽകുമാറിന് തേച്ചൊട്ടിച്ചു, അനിൽകുമാർ ബ ബ ബ മാത്രം, Ajims💪💪💪❤️❤️❤️
അനിൽകുമാർ സാർ - പാവമാണ്.
അപ്പി മെഴുകുന്നു.
പ്രകോപന മുദ്രാവാക്യം കേസെടുക്കുമോ
സത്യസന്തമായ ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത് അത് അന്വേഷിച്ചാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളു അത് അന്വേഷിച്ചാൽ മുഖ്യന് വരെ ക്ഷീണമാവും അത് കൊണ്ടാവും അന്വേഷിക്കാത്തത്
ജിൻടോ ജോൺ ചോദിക്കുന്നത് കൃത്യമായ കാര്യം.
😅 വേറെ ആരേം കിട്ടിയില്ലെ .......!! അജിംസേ ......?
😂😂😂..are kittan...ivarokke urund kalikkum
വി വി അൻവർ സൂപ്പറാ
അനിൽകുമാറിന്റെ ചർച്ച കാണുമ്പോൾ, അത് മ്യൂട്ട് ചെയ്തിട്ടാണ് കാണാറുള്ളത്.
സിപിഎം പ്രതിനിധി അനിൽകുമാർ കഞ്ചാവ് അടിച്ചിട്ടാണോ ചർച്ചയ്ക്ക് വന്നിരിക്കുന്നത് എന്തൊക്കെയാണ് പറയുന്നത്😂😂
@@shafeeqsoudhi9190 😀😀😀
വിഡ്ഡി അനിൽ കുമാരൻ
ചാനലിലെ കോമഡി ഷോ കാണുന്നതിലും നല്ലതാണ് അനിൽ കുമാറിൻ്റെമണ്ടത്തരങ്ങൾ ചിരിച്ച് മടുത്തു, ആരെങ്കിലും ചിരിച്ച് മരിച്ചാൽ ചാനൽ ഉത്തരവാദി
സിപിഎം ഇനി മുസ്ലിം നേ സുഖിപ്പിക്കാൻ നികില്ല
സകല തോന്നിവാസങ്ങളും കരിപ്പൂർ വിമാനത്താവളം വഴി നടക്കുമ്പോൾ മാത്രം.. മലപ്പുറം... അല്ലെങ്കിൽ കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ട്
ഇന്ന് ലിന്റോ പറയുന്നതാണ്
100% വും ശെരി................
അനിൽ കുമാർ, എന്റെ ചെറുപ്പത്തിൽ വീട്ടിൽ തേങ്ങാ ഇടാൻ വരുന്ന അദ്ദേഹത്തിന്റെ അച്ഛൻ കറുപ്പൻ മൂപ്പന്റെ കൂടെ വീട്ടിൽ വരുന്നത് ഓർമ്മ ഉണ്ട്, കോട്ടയം അടുത്ത് അയ്മനത്ത്.
അനിൽ കുമാറിന്റെ ഉയർച്ചയിൽ സന്തോഷം ❤️❤️❤️
കോൺഗ്രസിന് ഒരു മുതൽക്കൂട്ട് ജിൻഡോ
സഖാക്കളേ അൻവർ MLA പറഞ്ഞതെല്ലാം ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട് കേട്ടോ
പോലിസ് ആരുടെ താ.....
അനിൽകുമാരാ...😮😮
Dr. ജിന്റോ, 👍👍🔥💪
ജിന്റോ തീപ്പൊരി 💥
Anver❤ Jinto👍Aayittund
Jinto welldone തേച്ചൊട്ടിച്ചു ബ ബ ബ അനിൽകുമാറിന് 😅
അനിൽകുമാർ ഇപ്പോൾ എണിറ്റു ഒട്ടും ജിന്റോ അത്രേ മതി....
PV❤
ഒടുവിൽ തിരിഞ്ഞു നോക്കുമ്പോൾ പാർട്ടി യിൽ ചില പിണറായി വക്താക്കൾ മാത്രമേ ഉണ്ടാവു. ഇവർക്ക് ഒക്കെ എന്തര് ധാർഷ്ട്യംആണ്. ഈ പണറായി അടിമകൾക്ക്. യഥാർത്ഥ കമ്യൂണിസ്റ്കാർ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു.
വളരെ സങ്കടമുണ്ട് പാർട്ടി ഇത് ഇങ്ങനെ ഇതുപോലെ തകർന്നടിഞ്ഞത് കാണുമ്പോൾ ...
ഇപ്പോഴത്തെ നേതൃത്വം പാർട്ടിയെ വഞ്ചിച്ചു .
യുവനേതൃത്വം എങ്കിലും തിരുത്താനുള്ള തിരുത്തി വരുമെന്ന് പ്രതീക്ഷിച്ചു But..
പാർട്ടി നിരാശപ്പെടുത്തുന്നു.
പഞ്ച പുച്ഛം അടുക്കി നിരാശയിൽ നിൽക്കുന്നു പാർട്ടി പ്രവർത്തകരും കോടാനുകോടി അനുഭാവികളും
ന്യായീകരണ തൊഴിലാളി മറ്റെന്തു .പറയും.
ഒരിക്കലും വിശ്വസിക്കരുത്... ഈ പാർട്ടിയെ...😢😢
അരിയും, മലരും. പറഞ്ഞപ്പോൾ ഉണ്ടായ തുള്ളലു കാർ എവിടെ 😂😂
അരിയും മലരും പറഞ്ഞത് അന്നത്തെ നോമ്പുകാലത്ത് നമസ്കാരം കഴിഞ്ഞ് പോയ മുസ്ലിമിനെ വെട്ടിക്കൊന്നവരെ ഉദ്ദേശിച്ചാണ് എങ്കിൽ അത് നന്നായി യെന്ന് പറഞ്ഞു കൂട് കൂടി മുസ്ലീം വിശ്വാസത്തെയും പ്രവാചകനെയും വ്യഭിജാരിയും കൊള്ളക്കാരനും മറ്റു പലതുമാക്കുന്ന കാസ ക്കാരേയുമാണ് ആ മുദ്രാവക്യം എന്ന് ശരിക്കുമറിയാവുന്ന അനിൽകുമാറിനെപ്പോലെയുള്ളവർ അത് മൊത്തം മുസ്ലീംകളുടെ ഹൈന്ദവ വിരോധവും ക്രൈസ്തവ വിരോധവുമാക്കി മാറ്റാനുള്ള വക്റ ബുദ്ധി അനിൽകുമാർ പ്രയോഗിക്കുന്നു...😅
അൻവർ നട്ടെല്ലുള്ള നേതാവ്❤
അടിമയാകാൻ ഏതു... മോനും പറ്റും അൻവറാകാനാണ് പ്രയാസം അതിനു കലർപ്പില്ലാത്ത രക്തത്തിൽ പിറക്കണം
ലെ അനിൽകുമാർ : ഇങ്ങനെ കളിക്കാൻ ഞാനില്ല. . ഞാൻ ചിറപുഞ്ചിയിൽ മണലൂറ്റാൻ പൂവാണ്...😂😂😂
അൻവർ ❤🔥🔥
അൻവർ ❤❤🎉🎉👍🏼👍🏼
Pv❤❤❤❤❤
മുമ്പ് സഖാക്കളുടെ (DYFI / സ്‍പിഎം ) ഒരു മുദ്രവാക്യം ഉണ്ട്
കാക്കി ക്കുള്ളിൽ പോലീസ് എങ്കിൽ
നിയമം ഞങ്ങൾ പാലിക്കും
കാക്കി ക്കുള്ളിൽ കാവി എങ്കിൽ
നിയമം ഞങ്ങൾ ലംഗിക്കും
ഇതാണ് ഇപ്പൊ നട്ടെല്ലുള്ള നേതാവ് പി. വി. അൻവർ പറഞ്ഞത്..!!
പാർട്ടിയുടെ ഉത്തരം ബബബ ബാബാ🤪😜🤓🤓🤓
അനിൽ കുമാർ ജനങ്ങളെ പൊട്ടൻ മ്മാര്ക്കല്ലേ
പിണറായി ഭയങ്കര ധൈര്യമുള്ള മുഖ്യമന്ത്രിയാണ് ഊരിപ്പിടിച്ച വടിവാളിനിടയിൽകൂടിയാണ് പേടിക്കാതെ മുന്നോട്ട് പോയത് പിന്നീട് അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് അവർ ഇദ്ദേഹത്തിന് മറ്റുള്ളവർ ഒന്നും ചെയ്യാതെ മുന്നോട്ട് പോകാൻ കൂട്ട് നിന്നതാണ് എന്ന് മനസ്സിലായത്.
അൻവർ 👍🏻👍🏻👍🏻
Jinto ...u rock brother 🙏🙏🙏🙏
Anvaraan ❤red salute ❤
പാർട്ടി അഗ്നിഗോളമാവും
Anwar good MLA ❤❤❤
Rss ന്റെ എതിരാളി ആണ് പിണറായി, ചിരിപ്പിക്കല്ലേ, അനിലേ, comedy ക്ക ഒരു സ്റ്റാൻഡേർഡ് വേണ്ടേ 😅🤣
യഥാർത്ഥ കമ്മ്യൂണിസം കേരളത്തിൽ അടുത്തിടെ അസ്തമിച്ചു, ഇപ്പോൾ സ്വാർത്ഥലാഭത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അതിനു വേണ്ടി എന്ത് സമവായതിനും മടിയില്ലാത്ത മുതലാളിത്ത ഏകാധിപത്യ നേതൃത്വം. ഇ എം എസും എ കെ ജിയും വിഭാവനം ചെയ്ത പടുത്തുയർത്തിയ യഥാർത്ഥ പ്രത്യയശാസ്ത്രത്തിൽ നിന്നും അപ്പാടെ വ്യതിചലിച്ചിരിക്കുന്നു.
ഈ പ്രസ്ഥാനം ഒരു കടംകഥയാവും മുമ്പ് ആത്മാർത്ഥതയുള്ള പുതിയ നേതൃത്വം മുന്നോട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
P V അൻവർ ❤❤❤❤🤲👌
ഞാൻ വെറുതെ പറഞ്ഞതല്ലഞങ്ങളുടെ കൂട്ടത്തിൽ ഒരാളെ ആശുപത്രിയിൽ കൊണ്ട് പോയി
എൻ്റെ അനിൽകുമാറെ സാധാരണ കമ്മ്യൂണിസ്റ്റുക്കാർക്ക് മനസിലായിട്ടുണ്ട് താൻ വിയർക്കണ്ട തനിക്ക് ഇതെ പറയാൻ കഴിയൂ സാധാരണക്കാർക്ക് മനസ്സിലായിട്ടുണ്ട് അൻവർ അത് വ്യക്തമാക്കിയിട്ടുണ്ട് മറ്റു ചില വ്യക്തികളെ സംരക്ഷിക്കാൻ ഈ പാർട്ടിയുടെ അടിത്തറ ഇളകി തുടങ്ങി വ്യക്തമാണ് ഇനി വെളുപ്പിക്കാൻ നോക്കണ്ട സുഹൃത്തെ.
ഈ ചകാക്കന്മാരെ ഒരു കാര്യത്തിൽ സമ്മതിക്കണം കേട്ടോ.. ഏത് ചാനലിലെ ചർച്ച കണ്ടാലും എന്ത് ചോദ്യങ്ങൾ മാറ്റി മാറ്റി ചോദിച്ചാലും ഉത്തരം എല്ലാരുടേതും ഒരു പോലെ തന്നെ.... ദൃശ്യത്തിൽ മോഹൻലാൽ പഠിപ്പിച്ചു വിട്ട പോലെ പാറെപ്പള്ളി ദ്യാനം കൂടാൻ പോയ ഒരേ കഥ... തിരിച്ചും മറിച്ചും ചോദിച്ചാലും ദ്യാനം വിട്ടുള്ള കളി ഇല്ല....😂😂😂
അനിൽകുമാറിനെ ചർച്ചക്ക് വിളിക്കരുത് p അജിംസ് എന്ത് പറഞ്ഞാലും ബബ ബ ബ
ജിന്റോ 👍👍
സഖാവെ സത്യം സത്യം മാണ് കാലം തെളിയിക്കും നമ്മുടെ മുദ്രാവാക്യം എന്തിനാ പേടിക്കന്നേ ഈ പാർട്ടി നാല് നേതക്കൻമാരല്ല ചോര കൊടുത്ത അണികളുണ്ട് അവർ പ്രധികരിക്കും
എന്നാലും പോലിസ് അടിപൊളിയാണ് അല്ലേ അനിലേ....😂😂😂
വിടുവായിത്വം, പറയാതെ അനിൽ
കുമാറേ .......!!!
മുഖ്യമന്ദ്രി കാണിക്കുന്നത് ആർജ്ജവമാണുപോലും 😂😂😂
❤❤❤ പി.വി. അൻവർ❤❤❤❤❤
അനിൽകുമാറെ ന്യായീകരിച്ചു കുഴങ്ങൊല്ലോ 😕😟😟😟
അനിൽകുമാർ പൊട്ടൻ കളിച്ചത് അല്ലേ.
ഈ അനിൽകുമാറൊക്കെ adgp യുടെ പാർട്ടിക്കാരനാണ്
Anvar💪💪💪
ജിന്റോ ജോൺ 👍👍👍👍
അടിമ അനിൽ കുമാർ 😄
എന്തെങ്കിലും പറയേണ്ടേ.. അത്രേയുള്ളൂ
അനിൽ കുമാർ😂😂😂😂
ബ,ബ,ബ്ബ, അടിക്കല്ലേ...........
സത്യത്തിൽ, നിങ്ങൾ, ഇപ്പോൾ കാണിക്കുന്നത്.....
ശുദ്ധ മണ്ടത്തരങ്ങളാണ്
ഇയാൾക്ക് ഇവിടെയുള്ള പോലീസ് വിടുവേല ചെയ്യുന്നത് അറിയില്ല കേന്ദ്ര സംഗത്തിനെതിരെ സമരം ചെയ്‌താൽ കൂടെ നിന്ന് സപ്പോർട്ട് ചെയ്യും പക്ഷെ ഒന്നും നടക്കില്ലയെന്നുള്ള കാര്യം അവർക്കറിയാം.
ഇനി നിന്റെ ഒന്നും പാർടിക്ക് എന്റെ വീട്ടിലെ 10 വോട്ടും ഇല്ല
എടൊ അനിൽ കുമാറേ താൻ അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്നാണ് പറയുന്നത് ......
പിവി അൻവർ ❤️
❤❤❤ അൻവർ❤❤❤
അജിംസേ മറ്റു രണ്ട് പേർക്ക് അവസരം കൊടുക്കൂ
അനിൽ കുമാർ ചോ ഭിക്കുന്നതിനല്ല മറുപടി പറ യുന്നത് ഏതോ കാല ത്തെ എതോ വിഷയം കുത്തി കയറ്റുന്നു മറുപടിയില്ല
Mandan😂
Pv anwar👍
വിജയ നമ്മൾ പുരം കലക്കിയത് ശരി ആണോ വിജയാ 🤣🤣🤣
😅
അനിൽകുമാർ മലപ്പുറം വറുക്കുന്നവൻ
അനിൽകുമാറെ പിണറായി വിജയന്റെ കൊള്ളത്തരങ്ങൾ പൊതുജനത്തോട് വിളിച്ച് പറയുന്നതെങ്ങനെയാണടോ പാർട്ടിക്ക് എതിരാവുന്നത്?
അനിൽകുമാറിന് ബോധം പോയോ
അന്വേഷണം അന്വേഷണം എന്നൊക്കെ പറഞ്ഞുജനങ്ങളെ വിഡ്ഢികൾ ആക്കരുത്
സഖാവ് അനിൽകുമാർ വലതുപക്ഷം ഇപ്പോൾ നിങ്ങളൊക്കെ ആണ്ഇടതുപക്ഷം എന്ന് പറഞ്ഞാൽ ഇപ്പോൾ അൻവർ മാത്രമാണ്.
ജിന്റോ അടിപൊളി 👌🏽🥰
ജോൺ പോളിച്ചു