പാർട്ടിയുടെ ദൗത്യം 'പിണറായി ന്യായീകരണം' മാത്രമോ? |

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 511

  • @gopakumarn2786
    @gopakumarn2786 Месяц назад +40

    ശ്രീ.ഹസ്കർ വീണ്ടും വീണ്ടും ചിരിപ്പിക്കുന്നു.

  • @Rhup-u7l
    @Rhup-u7l Месяц назад +112

    ഹ ഹ ഹ ഹ 😂 ഹസ്കരേ ചിരിപ്പിക്കല്ലേ 😂😂😂

  • @ullaskumar5396
    @ullaskumar5396 Месяц назад +55

    ഒരുമിച്ചു മത്സരിക്കുന്നു ലയിച്ചിട്ടില്ല, മോഡി പറയുന്നു സിഎം എന്റെ ഓഫീസ് കള്ളക്കടത്തു നടത്തുന്നു എന്നു, എന്നിട്ടും അവിടെ ED അനേഷിക്കുന്നില്ല രാഹുൽ പറഞ്ഞാൽ എന്നാണ് തെറ്റ് 😂

    • @johneyjoseph504
      @johneyjoseph504 Месяц назад

      😊😊😊😊😊😊😊😊😊😊

  • @shajahand2276
    @shajahand2276 Месяц назад +59

    കുളം കലക്കി വിഷം വിതച്ചു മീൻ പിടിക്കുന്നു ഇനി ആ അവസ്ഥയിൽ ഇനി മീൻ കിട്ടില്ല. പാർട്ടിക്ക് മുകളിൽ ഒരു പഴമരം പോലെ വളർന്നു

  • @muralimattanur
    @muralimattanur Месяц назад +113

    മി, ഹസ്കറേ നിങ്ങളുടെ ഗതികേട് മനസ്സിലാകുന്നു... ചർച്ചയ്ക്ക് വരാതിരുന്നാൽ മാനം കാക്കാ൦😊😊😊

    • @surendran1238
      @surendran1238 29 дней назад +3

      അത് ഇല്ലെങ്കിലോ ? ഇവനും ബാലനുമൊക്കെ തനി ന്യായീകരണ തൊഴിലാളിയായി മാറിയില്ലേ. പിന്നെന്തു പറയാൻ !!

    • @muhammedthoniyil4596
      @muhammedthoniyil4596 27 дней назад

      Koʻ 😊
      0j.t⁶ɓ😊😊h 😂❤​@@surendran1238

  • @bashiparakkan3629
    @bashiparakkan3629 Месяц назад +123

    കുട്ടപ്പൻ sr നിങ്ങളുടെ വിലയിരുത്തൽ 100% ശരിയാണ് പിണറായിയെ കുറിച്ച് 👏👏 അഭിനന്ദനങ്ങൾ 🎉

    • @ashwinmathews1072
      @ashwinmathews1072 Месяц назад +4

      Correct

    • @HassankoyaHassankoya-k4u
      @HassankoyaHassankoya-k4u Месяц назад +2

      തുടർഭരണം വരാനുണ്ടായ കാരണം 5 വർഷത്തെ ഭരണനോട്ടം കൊണ്ടല്ല........ മറിച്ച് എതിർപക്ഷം തമ്മിലടിയായിരുന്നു ............ മുഖ്യയാവാൻ കാത്തിരുന്ന എത്ര കോൺഗസ്സ് നേതാക്കന്മാർ ഉണ്ടായിരുന്നു..........എന്ന് നോക്കിയാൽ മതി ......
      '

    • @annarose-r4q
      @annarose-r4q Месяц назад

      ഞങ്ങൾക്ക് 500 രൂപയുടെ കിറ്റ് 375 റുപക് കിട്ടിയതുകൊണ്ട് ഞാനും അന്ധം കമ്മികളും വോട്ട് ചെയ്തു എന്നു മാത്രം ​@@HassankoyaHassankoya-k4u

  • @vijayakrishnanp5536
    @vijayakrishnanp5536 Месяц назад +100

    കേരളം കുളം തോണ്ടിയതിന്റെ സന്തോഷം കൊണ്ടായിരിക്കും..

  • @royeapeneapen1819
    @royeapeneapen1819 Месяц назад +25

    ഹാക്സറെ തന്റെ ഒരു ഗതികേട്.... 🙄🙄🙄🙄🙄🙄

  • @senyes9791
    @senyes9791 Месяц назад +17

    ഈ മുതുക്കനെ ന്യായീകരിച്ചു മടുത്തില്ലേ... പാർട്ടി യെ വിറ്റു തിന്നുന്ന മുതുക്കൻ

  • @pradeepkumarakgood685
    @pradeepkumarakgood685 Месяц назад +47

    അടിമകൾ ഉള്ളപ്പോൾ ഞാനെന്തിന് പേടിക്കണം!!!!

  • @chandrasekhar-qh2br
    @chandrasekhar-qh2br Месяц назад +25

    ഹസ്കറിന് ഇനിയും നേരം പുലർന്നിട്ടില്ല

  • @kunjimoncm1501
    @kunjimoncm1501 Месяц назад +9

    കപ്പൽ മുങ്ങുമ്പോൾ സ്വന്തം തടി രക്ഷപ്പെടുത്തുന്ന ക്യാപ്റ്റൻ്റെ ചിരിയാണ്

  • @jojophilipose8866
    @jojophilipose8866 Месяц назад +26

    ആകെ ഒരാശ്വാസം പിണറായിടെ കാലത്തോടെ ഈ നശിച്ച പാർട്ടി ഈ രാജ്യത്ത് ഇല്ലാതായിക്കൊള്ളും

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 Месяц назад +7

    Capsule ന്റെ അമിത ഉപയോഗത്താൽ പിച്ചും പേയും പറയുന്ന ഹസ്‌കറിന് asianet ൽ ഇനി വേദി പങ്കിടാൻ അവസരം കൊടുക്കരുത്.

  • @cpmohamed7742
    @cpmohamed7742 Месяц назад +20

    ഹസ്കറ് എത്ര പൊട്ടൻ കളിച്ചാലും ജനങ്ങൾക്ക് എല്ലാം മനസ്സിലായി ....

  • @jayakumarchandrasenan5214
    @jayakumarchandrasenan5214 Месяц назад +6

    പത്ത് തലമുറക്ക് കഴിയുവാൻ ...കോടികൾ ഉണ്ടാക്കി ...അതാണ് ചിരിക്ക് പിന്നിൽ
    ..

  • @areekara974
    @areekara974 Месяц назад +27

    ഞാൻ , ഞാൻ മാത്രം..ഭരണത്തിൻ്റെ സുഖം പരിധിയില്ലാതെ ആസ്വദിച്ച മറ്റൊരു മുഖ്യനില്ല

  • @arjunanil7787
    @arjunanil7787 Месяц назад +18

    PG is very underrated Journalist...👍
    Maximum Clarity in Minimum Language...

  • @fmgaming3900
    @fmgaming3900 Месяц назад +56

    CPM ദൗത്യവും, ചുമതലയും, പിണറായിയുടെ കളളത്തരങ്ങൾ മറക്കൽ മാത്രം '

  • @MohananPk-r2n
    @MohananPk-r2n Месяц назад +17

    ആയുസ് തീർന്നിട്ടും ആർത്തി തീർന്നിട്ടില്ല.😮😮

  • @giginjavallilabraham4866
    @giginjavallilabraham4866 Месяц назад +34

    2024 ലെ ഏറ്റവും വലിയ കോമഡിയാണ് ഹസ്കറിൻ്റെ ന്യായീകരണങ്ങൾ

    • @pvkuttan6899
      @pvkuttan6899 17 дней назад

      skareKeralathileJanangalBothabillathavaranoEzhunnettupodonariNanamkettanaye

  • @deepakmp2650
    @deepakmp2650 Месяц назад +11

    അങ്ങനെ ആ കിരീടത്തിലേക്ക് ഒരു പൊൻ തൂവൽ കൂടി. Convincing star ⭐

  • @Alex-5x3d
    @Alex-5x3d Месяц назад +10

    ഇങ്ങനെ husker കൊല്ലല്ലേ 😂😂😂😂😂

  • @aymanworld6417
    @aymanworld6417 Месяц назад +22

    പിണറായി വിജയനെ പാർട്ടിക്ക് വരെ പേടി കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ഒരു ഗതികേട്😂

  • @vikkymikky1
    @vikkymikky1 Месяц назад +35

    ഹസ്കറിനും അനിൽകുമാറ്നും ഒക്കെ ദിവസക്കൂലിയാണോ അതോ മണിക്കൂർ കൂലിയാണോ

    • @christya6244
      @christya6244 Месяц назад +1

      😂😂😂

    • @SreekumarKumar-st3yn
      @SreekumarKumar-st3yn Месяц назад

      ഇവന്മാർക്കൊക്കെ മണിക്കൂറിന് കൂലി

    • @unnikookal342
      @unnikookal342 15 дней назад

      വരമ്പത്തു കൂലി 🤣

  • @SureshKumar-b9h1u
    @SureshKumar-b9h1u Месяц назад +16

    ആരാണ്ടു് വാള് വച്ച് കിടന്നതിൻ്റെ ഇടയിൽ കൂടി നടന്നു എന്ന് പറഞ്ഞപ്പോൾ അടിമകൾ അതങ്ങ് ഊരിപ്പിടിച്ച വാളിൻ്റെ ഇടയിൽ കൂടി എന്നാക്കിയതാണ്...😂😂😂

  • @geovi59donegsp
    @geovi59donegsp Месяц назад +12

    ഗതികെട്ട ന്യായീകരണങ്ങൾ::...

  • @shalbiejohn8056
    @shalbiejohn8056 Месяц назад +3

    ശരിയായ സഖാക്കന്മാർക്ക് എല്ലാം മനസ്സിലായി തുടങ്ങി CM ൻറെ തനിനിറം. വിഎസിനെ പോലെയുള്ള നേതാക്കന്മാർ ആയിരുന്നെങ്കിൽ പാർട്ടി ഒരു നൂറ്റാണ്ടുകളോളം പാറ പോലെ നിൽക്കുമായിരുന്നു ഇതിപ്പോൾ ബംഗാളിലെ അവസ്ഥയാകും ഇവിടെ എന്ന് ഏകദേശം ഉറപ്പിക്കാം😮

  • @premmayookham8794
    @premmayookham8794 Месяц назад +9

    ദയവുചെയ്ത് ഈ അസ്കറിനെ പോലെയുള്ള ആളുകളെ ചർച്ചയിൽ കൊണ്ടുവരരുത് വെറും ന്യായീകരണ തൊഴിലാളിയാണ്

  • @AmeenAl-d9l
    @AmeenAl-d9l Месяц назад +8

    കേരളത്തെ ബംഗാൾ ആക്കി

  • @Sachinkaroor
    @Sachinkaroor Месяц назад +1

    ഹസ്‌ക്കർ ഇരുന്ന് മെഴുകുന്നു... ഒരുതരത്തിൽ കഷ്ടമാണ് ഇവരുടെ കാര്യം 🤦🏻‍♂️

  • @VijayakumarNN-w8o
    @VijayakumarNN-w8o Месяц назад +4

    A Big Salute to Our dearest Smt P G, Suresh Kumar ji & Our Asianet News , Super Congralutions 👍👍👍

  • @shijupjshijupj21
    @shijupjshijupj21 Месяц назад +1

    എനിക്ക് പറയാനുള്ള ഒരു കാര്യം ഞാൻ ഒരു പാർട്ടി മെമ്പറാണ് അതുകൊണ്ട് എനിക്ക് പറയാനുള്ള ഒരു കാര്യം നമുക്ക് നമുക്ക് നമ്മുടെ പാർട്ടിയാണ് ഏറ്റവും വലുത് പിണറായി വിജയൻ അല്ല

  • @ashrafc6
    @ashrafc6 Месяц назад +6

    ഒരു ജോലിയും ചെയ്യാത്ത കോടീശ്വരൻ.

  • @krishnadasnv9737
    @krishnadasnv9737 Месяц назад +21

    ശ്രീ റെജിമോൻ സാറിനെപ്പോലുള്ളവർ ABC ചാനലിൽ വരണം

    • @Gtnnm
      @Gtnnm Месяц назад +1

      വിഷം ചീറ്റാണോ 😂😂

    • @SureshKumar-b9h1u
      @SureshKumar-b9h1u Месяц назад

      ഉള്ളത് പറഞ്ഞപ്പോൾ വിഷം ചീറ്റൽ ​, ഒന്ന്പോടോ@@Gtnnm

    • @FinixFinix-e1q
      @FinixFinix-e1q Месяц назад +1

      അജ്മാൻ കുട്ടപ്പൻ ബുദ്ധിയുള്ള ആളാണ് ആ മഞ്ഞ ചാലിൽ പോയി ഇരിക്കില്ല

  • @abdulnazerthangalputhiyama471
    @abdulnazerthangalputhiyama471 Месяц назад +1

    അന്വേഷണം നടക്കുന്നു എന്ന ന്യായീകരണം രക്ഷപ്പെടാനുള്ള തന്ത്രമാണ് എന്നറിയാത്ത ഏത് രാഷ്ട്രീയ വിദ്യാർഥിയാണ് കേരളത്തിലുള്ളത്. ഇഷ്ടക്കാർക്കെതിരെ എത്ര വർഷം അന്വേഷിച്ചാലും തീരാറില്ല, മറിച്ച് എതിരാളിയാണെങ്കിൽ അന്വേഷണത്തിന് നിമിഷങ്ങൾ മതി.

    • @abdulnazerthangalputhiyama471
      @abdulnazerthangalputhiyama471 Месяц назад

      ഹിന്ദു പത്രം ഖേദം പ്രകടിപ്പിച്ചപ്പോൾ ഞങ്ങൾ സിപിഎം മാപ്പ് കൊടുത്തു എന്ന ന്യായീകരണം മഹാത്ഭുതം!!! ടി.പി. ചന്ദ്രശേഖരന് എന്തേ ഈ ഔദാര്യം നല്കിയില്ല???
      സിപിഎം പോലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇത്രയേറെ അധപതിക്കാൻ പാടില്ലായിരുന്നു.

  • @nandakumarnair6505
    @nandakumarnair6505 Месяц назад +1

    ഹസ്‌കർ വിവരകേടിന്റെ whole sale ഏജന്റ് ആണെന്ന് തോന്നുന്നു

  • @vkarthikeyan5239
    @vkarthikeyan5239 Месяц назад +1

    Haskar താങ്കൾ food കഴിക്കാറുണ്ടോ അതോ capsule മാത്രമോ?

  • @abhraham
    @abhraham Месяц назад +7

    ഇങ്ങനെ ന്യായീകരിച്ചു നാണം കെടാതെടോ വക്കീൽഡ

  • @VinodKumar-lf8rd
    @VinodKumar-lf8rd Месяц назад +9

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നതിന് പകരം പൊട്ടിച്ചിരി Kദാസൻ എന്ന വിജയന്റെ അവസ്ഥ😊😊

  • @geovi59donegsp
    @geovi59donegsp Месяц назад +8

    നാട്ടിലെ സാധാരാണക്കാർക്ക് മനസ്സിലാകും. തന്നെയും കുടുംബത്തേയും ഭാവിയിലേയ്ക്കും രക്ഷിച്ചു നിർത്താനുള്ള തൻ്റെ തത്രപ്പാട്,

  • @shajihameed2347
    @shajihameed2347 Месяц назад +11

    ഹ ഹഹഹ ഉച്ചയായിട്ടും ആഴ്ക്കാരിന് നേരം വെളുത്തില്ല 😂😂😂😂😂😂😂

  • @axiomservice
    @axiomservice Месяц назад +1

    അവസാനത്തെ ഉഴുതു മരിക്കൽ ആനുഞ്ചേട്ട😂😂😂

  • @bashirtaj
    @bashirtaj Месяц назад +1

    ചിന്താശക്തിയിൽ വെള്ളം ചേർത്ത് ന്യായീകരിക്കാൻ മാത്രം ജന്മം കൊണ്ടവരെ കേട്ട് മടുത്തു!!

  • @sureshvt8946
    @sureshvt8946 Месяц назад +1

    കേരളത്തിൽ ഉഴുതുമറിച്ച് ആളാണ് വിജയൻ

  • @geovi59donegsp
    @geovi59donegsp Месяц назад +5

    വായിൽ തിരുകി കേറ്റിയതല്ലോ?
    Suresh 100% correct.

  • @shijupjshijupj21
    @shijupjshijupj21 Месяц назад +1

    ഞാൻ പാർട്ടി മെമ്പറാണ് കൃഷ്ണഗിരി ബ്രാഞ്ച് കമ്മിറ്റി മെമ്പർ വയനാട് കൃഷ്ണ ഞാൻ സമ്മേളനത്തിന് പിണറായി വിജയനെതിരെ സംസാരിക്കാൻ വേണ്ടി എണീറ്റപ്പോൾ ഇരിക്കടാ അവിടെ എന്ന് എന്നോട് പറഞ്ഞു

  • @muralimattanur
    @muralimattanur Месяц назад +6

    തെറ്റി നെതിരെ പാർട്ടിയിൽ ശക്തമായ വികാരം ഉണ്ടാകുന്നത് തിരിച്ചറിഞ്ഞില്ലെങ്കിൽ പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കാം... ജാഗ്രതൈ....

  • @തീപന്തൽ
    @തീപന്തൽ Месяц назад +9

    mission success... സ്വർണ്ണ കടത്ത് കേസിൽ താൽപര്യം നഷ്ടപ്പെട്ടോ എന്ന് സുപ്രീംകോടതിക്ക് വരെ തോന്നുന്ന തരത്തിൽ സ്വർണ്ണ കടത്ത് കേസിൽ താൽപര്യം ഇല്ലാതെ ആയി ED ക്ക്

  • @__dd___creation_6069
    @__dd___creation_6069 Месяц назад +1

    എണീറ്റുപോണം ഹസ്കർ..

  • @Childteamz
    @Childteamz Месяц назад +1

    കമ്മ്യൂണിസ്റ്റ് പാർട്ടിയെ നശിപ്പിക്കുന്നത് ഇന്നത്തെ നേതാക്കൾ

  • @vivekks5729
    @vivekks5729 Месяц назад +2

    പിണറായി കേരളത്തിന്റെ രക്ഷകൻ ആണ് ❤️❤️
    കേരളത്തേ കാർന്ന് തിന്നുന്ന ക്യാൻസർ ആയ കമ്യുണിസത്തേ തുടച്ചു നീക്കുന്ന രക്ഷകൻ ❤️❤️
    പിണറായി ഇഷ്ടം ❤️❤️

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 Месяц назад +1

    ജനങ്ങൾ ക്ഷമ കാണിക്കുക അടുത്ത election വരെ കാത്തിരിക്കുക🙆

  • @Venu-k9z
    @Venu-k9z Месяц назад +3

    Yes പാർട്ടി ജനങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും അകലുന്നു . ഭരണം കിട്ടുക എന്നത് പരമമായ ലക്ഷ്യം ആയി കാണുന്നു.

  • @AbdulHameed-ic6to
    @AbdulHameed-ic6to Месяц назад +1

    അഷ്ക്കറിന്റെ ഒക്കെ ഒരു ഗതികേട് എന്തിനാണ് ഇങ്ങിനെ ന്യായീകരണ തൊഴിലാളിയായി പാർട്ടിയെ തകർക്കുന്നു

  • @SunilKumar-ur3nt
    @SunilKumar-ur3nt Месяц назад +1

    ഹസ്ക്കറിനോട് ഒരു ചോദ്യം. ഇപ്പോൾ കോൺഗ്രസ്സ് ഭരണം ആയിരുന്നെങ്കിൽ എന്താകുമായിരുന്നു കേരളത്തിൻറെ അവസ്ഥ??

  • @RajeshR-p3q
    @RajeshR-p3q Месяц назад +2

    പിണറായി വിജയൻ കോടികൾ സമ്പാദിച്ചു കൂട്ടുന്നു

  • @p.t.ponnachanp.t.ponnachan687
    @p.t.ponnachanp.t.ponnachan687 Месяц назад +2

    Best interview

  • @sanalkumar.s8993
    @sanalkumar.s8993 Месяц назад +1

    തെറ്റ് ഏറ്റ് പറയും.. വീണ്ടും ആ തെറ്റ് തന്നെ ചെയ്യും 😂😆🤣

  • @sanoopmsalim5455
    @sanoopmsalim5455 Месяц назад +1

    ഹസ്കറിന്റെ ആ ഇരിപ്പ് കണ്ടോ പാവം ഒണ്ട് 😢😢

  • @ShoukathShoukath-m3l
    @ShoukathShoukath-m3l Месяц назад +3

    സ്വെച്ഛാധിപതികൾ തകർന്നടിയുന്നു കേരളത്തിലായാലും കേന്ദ്രത്തിലായാലും

  • @true3654
    @true3654 Месяц назад +2

    ഞാനും ഞാനും ഞാനുമെ൯റാളും

  • @Chandran421
    @Chandran421 Месяц назад +1

    കാണാൻ പോകുന്ന പൂരം കേട്ടറിയണമോ

  • @sureshkalarikkal6138
    @sureshkalarikkal6138 Месяц назад +3

    Great, PG ❤

  • @abdulnazerthangalputhiyama471
    @abdulnazerthangalputhiyama471 Месяц назад +1

    കേരളത്തിൽ ഏറ്റവും ഉന്നതനായ രാഷ്ട്രീയ നേതാവാകാൻ വേണ്ട അടിസ്ഥാന യോഗ്യത ഏറ്റവും നന്നായി നുണ പറയാനുള്ള മിടുക്കാണ്.

  • @mura1242
    @mura1242 Месяц назад +17

    പാർട്ടി യുടെ പോക്ക് ശരി അല്ല

  • @sasidharanpk5381
    @sasidharanpk5381 Месяц назад +4

    ഭീകരർ ചോദിക്കുന്നു പൊതിച്ചോർ എവിടെ സാലറിചലഞ്ച് എവിടെ ദുരന്തം മുതലാക്കുന്ന സർക്കാർ ഫണ്ട് എവിടെ

  • @thrissurvlogger6506
    @thrissurvlogger6506 Месяц назад +9

    പിണറായി എന്ന് കമ്യൂണിസ്റ്റ് സൈക്കോപാത്ത് 🙏🙏🙏

  • @തീപന്തൽ
    @തീപന്തൽ Месяц назад +5

    പാർട്ടി സെക്രട്ടറി ആയി ദീർഘ കാലം ഇരുന്നതിൻ്റെ സ്വഭാവ വ്യതിയാനം വിജയന് ഉണ്ടോ എന്ന് സംശയം

  • @kmalatif5085
    @kmalatif5085 Месяц назад +1

    ഇത് മുങ്ങില്ല സാറ്... ഇതിനൊരു കപ്പിത്താന്‍ ഉണ്ട് 😂

  • @manojnarathnarath6836
    @manojnarathnarath6836 Месяц назад +2

    ഘടകത്തിൽ തെറ്റൊക്കെ ഏറ്റുപറഞ്ഞ് പിണറായി സഖാവ് വിശുദ്ധനായി ,,

  • @AmeenAl-d9l
    @AmeenAl-d9l Месяц назад +3

    ലാസ്റ്റ് ഭരണം 😂😂😂😂

  • @geethabainp2318
    @geethabainp2318 Месяц назад +1

    കൊള്ളാം നല്ല പരിപാടി 🎉

  • @UnniMulloli
    @UnniMulloli Месяц назад +1

    പാറ വക്കീലിൻ്റെ വയറ്റിൽ പിഴപ്പ്.രാമാട്ടൻ്റെ തെങ്ങിൻമ്മേൽ ചക്കയാണെന്ന് പറഞ്ഞാൽ അതെ ചക്കയാണ് എന്ന് പറയുന്നത് കഷ്ടം'' എന്തൊരു ഗതികേട്.

  • @shahulmundackal8808
    @shahulmundackal8808 Месяц назад +6

    പാർട്ടി സെക്രട്ടറി ന്യായീകരിക്കുന്നതിന് കാരണം അതിൻറെ വീതം അയാൾക്ക് കൊടുത്തു ഇല്ലെങ്കിൽ അയാൾ പ്രതികരിച്ചനയ്

  • @babuhash3669
    @babuhash3669 Месяц назад +1

    കേരളത്തിലെ ഭരണം എന്ന് പറഞ്ഞാൽ ഇടതും വലതും കണ്ണൂരുകാർ തന്നെ തമ്മിലുള്ള ഒത്തൊരുമയാണ് ഭരണം വീണ്ടും വിജയൻ വരാൻ കാരണം

  • @BijuBiju-rk1xu
    @BijuBiju-rk1xu Месяц назад +1

    ഇത്രയും നാണം കെട്ട മുഖ്യമന്ത്രി
    കേരളത്തിൽ ഉണ്ടായിട്ടില്ല

  • @jagajeevanmathummal2612
    @jagajeevanmathummal2612 Месяц назад +3

    പുൻ ചിരിച്ചു അല്ല ഇളിക്കുന്ന വിജയൻ എന്നാണു പറയേണ്ടത്

  • @babuba5423
    @babuba5423 Месяц назад +5

    സംശയിക്കേണ്ട പാർട്ടിയുടെ അന്തകമാണ് കാരണം കാലം കഴിഞ്ഞു പാർട്ടി എന്തായാലും കുഴപ്പമില്ല മുഖ്യമന്ത്രി ആയില്ലേ ഒരു പാർട്ടി അണികൾക്ക് അല്ലേ നടക്കാൻ കഴിയുമോ പാർട്ടി അണികൾക്ക് 49 വയസ്സ് കഴിഞ്ഞു എനിക്ക് ആരുടെ മുന്നിൽ തലകുനിക്കേണ്ടി വന്നില്ല ഓരോ സഖാക്കൾക്കും തലകുനി തലകുനിക്കേണ്ടി വന്നു കാരണം പിണറായി തന്നെ സംശയിക്കേണ്ട പാർട്ടിയും പറയണം പിണറായി

  • @yedukrishnan7579
    @yedukrishnan7579 Месяц назад +4

    Party പ്രവർത്തകരെ ഓർത്ത് സഹതാപം തോന്നുന്നു. രക്തസാക്ഷികളുടെ കുടുംബങ്ങൾ പോലും ഇതൊക്കെ കാണുന്നില്ലേ... എന്തൊരു ഗതികേടാണ്. കഷ്ടം 🙂

  • @KumarKumar-yu4tk
    @KumarKumar-yu4tk Месяц назад +2

    അണയാൻ പോകുന്ന അഗ്നിഗൊളം.. അതാണ് CPM.

  • @DaffodilsDaffodils-y1f
    @DaffodilsDaffodils-y1f Месяц назад +9

    എന്തായാലും ലക്ഷണം കണ്ടിട്ട് രക്ഷകൻ അല്ല അപ്പോപ്പിന്നെ......

  • @sarunkumarks134
    @sarunkumarks134 Месяц назад +3

    Mr. റജിമോൻ 60 year ആയിട്ട് ഒരു പണിക്കും പോകാതെ മകളെ സ്വസ്രായ കോളേജിൽ പഠിപ്പിക്കുക മകനെ UK yil പഠിപ്പിക്കുക.. സമ്മതിക്കണം

  • @vandashabu
    @vandashabu Месяц назад +7

    Bahu:അസ്‌കർ. നിങ്ങൾ ഒരു തോൽവി ആണല്ലോ 💪

    • @sajeevnarayanan8629
      @sajeevnarayanan8629 Месяц назад

      അസ്കർമാർ തോൽവിയല്ല. കക്കൂസ് മാലിന്യത്തിൽ വീണ വിജയനെ വൃത്തിയാക്കാൻ ഇത്രയേ കഴിയൂ.അയാൾ അയാളുടെ പണി ഭംഗിയായി ചെയ്തു

    • @christya6244
      @christya6244 Месяц назад

      👌👌

  • @mageshpsimi
    @mageshpsimi Месяц назад +1

    പരമാർഷം അല്ല ഹസ്‌കൂ.
    പരാമർശം

  • @mariyamamathayi9120
    @mariyamamathayi9120 Месяц назад +1

    ഹസ്‌കർ. ഒന്നും അറിഞ്ഞില്ല. ഉറങ്ങിപോയി പാവം. 🤣😂

  • @rajankamachy1954
    @rajankamachy1954 Месяц назад +1

    ഹസ്കർ....😅
    "കെട്ടുപോയമുട്ട " 😢😢😢

  • @sureshomachappuzha2036
    @sureshomachappuzha2036 Месяц назад +4

    തുടർ ഭരണം കൊടുക്കണം 😂

    • @sjvlogs-r9n
      @sjvlogs-r9n Месяц назад +1

      അതോടെ തീരും സിപിഎം.. ജനങ്ങൾ തെരുവിൽ ആകും

  • @surjithvs4229
    @surjithvs4229 Месяц назад +1

    ഹസ്ക്കറേ, ആരും കാണാതെ എവിടെയെങ്കിലും മാറിനിന്ന് കുറച്ചുനേരം മനസ്സു തുറന്ന് കരഞ്ഞു കൂടേ താങ്കൾക്ക് .🙏

  • @sitwithin
    @sitwithin Месяц назад +1

    ഇവന്മാർക് എങ്ങനെ ന്യായികരിക്കാൻ ക്ലാസ്സ്‌ കൊടുക്കുന്നുണ്ടെന്നു തോന്നുന്നു

  • @RajeshR-p3q
    @RajeshR-p3q Месяц назад +1

    പിണറായിക്ക് പണം പണം ഒറ്റ ലക്ഷ്യം

  • @AbduRahman-zj8lu
    @AbduRahman-zj8lu Месяц назад +3

    കമ്മ്യൂണിസ്റ്റുകളുടെ ചങ്കിൽ കയ്യിട്ട് മാന്തിയ ചോദ്യങ്ങൾ

  • @ICON734
    @ICON734 Месяц назад +1

    ഹക് സർ പറയുന്ന ഉഴുതുമറിക്കൽ ഫലത്തിൽ പാർട്ടിയുടെ അടിവേരറുക്കൽ ആയിരുന്നു.ആ വൃക്ഷം ഏതു നിമിഷവും നിലം പതിക്കും

  • @valibhan78
    @valibhan78 Месяц назад +5

    പിണറായി is a self defender not for പാർട്ടി.....

  • @rajum6706
    @rajum6706 Месяц назад +2

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന cm വിജയൻ

  • @pradeepkumarakgood685
    @pradeepkumarakgood685 Месяц назад +2

    അസ്കറിന് തലക്കു വെളിവില്ലേ?

  • @salamka9737
    @salamka9737 Месяц назад +1

    ഹസ്‌ക്കറിന്റെ ഒക്കെ ഒരു ഗതികേട് 🤣🤣 മിനിട്ടിനു മിനിറ്റിന് വാക്ക് മാറിക്കൊണ്ടിരിക്കുന്നു

  • @colgokulan
    @colgokulan Месяц назад +1

    PG,very well engineered discussion. POOR HSKR is in deep waters as swimming student.Some one has to throw him a life Jacket. Sjp crisp intervention. Congrats to all participants.

  • @തീപന്തൽ
    @തീപന്തൽ Месяц назад +4

    🌈🌈ദസപ്പോ.. എന്നെ ഒന്ന് സൂക്ഷിച്ച് നോക്കിക്കേ.. എൻ്റെ പെരുമാറ്റത്തിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോന്ന്..

  • @PGHaridas-j8w
    @PGHaridas-j8w Месяц назад +1

    ഉദ്ദേശം ഒന്ന് മാത്രം ഞാൻ ആയിരിക്കണം കമ്മ്യൂണിസ്റ്റ് അവസാനം മുഖ്യമന്ത്രി