നെഗറ്റീവ് കമന്റ്സ് പ്രതീക്ഷിച്ചു കമന്റ് ബോക്സ് തുറന്ന ഞാൻ ഞെട്ടിപ്പോയി ! ഇത്രയും മാനസിക പക്വതയുള്ളവർ കേരളത്തിൽ ഉണ്ടല്ലേ... മൈത്രേയൻ ജയശ്രീ, രണ്ടുപേരും ഒരു വലിയ പാഠപുസ്തകമാണ്, ഒരുപാട് സ്നേഹം ബഹുമാനം 🙏
ഞാൻ വിചാരിച്ചിരുന്നത് മൈത്രേയനാണ് പുലി എന്നായിരുന്നു .. ഇത് കണ്ട് കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ജയശ്രീ ഒരു സിംഹമായിരുന്നെന്ന് .. ശരിയായ രണ്ട് നല്ല മനുഷ്യർ..❤️❤️
@@shajivarghese3806 അതേ... ഞാൻ സംഭവമാണ്. ഞാൻ വിമർശനത്തിന് അതീതനാണെന്നൊക്ക മധ്യവയസ്സു കഴിഞ്ഞ ഒരു മനുഷ്യൻ ജല്പിക്കുന്നതു കണ്ടു ഇവനെന്തൊരു മന്ദബുദ്ധി എന്നൊരു ഭാവമാണ് അച്ചന്റേയും ടീച്ചറിന്റെയും മുഖത്ത് വിരിഞ്ഞത്. അരുണും ഒരു മന്ദഹാസം ഒളിപ്പിച്ചു. ഇവിടെ കമന്റ് ഇടുന്ന പലരും ഇവരെയൊക്കെ ആൾദൈവങ്ങൾ ആയി കാണുന്ന ഭക്തന്മാരാണ്. യുക്തി മനസ്സിലാവില്ല ചുമ്മാ വാദികളാണ്.
ഈ പരിപാടി കണ്ടപ്പോൾ ഒത്തിരി ചിന്തകൾ മനസ്സിൽ വന്നു. ഒരു സ്ത്രീയെ പാതിവഴിയിൽ ഉപേക്ഷിക്കുന്ന താണോ ആധുനികത . കുടുംബം പിരിച്ചുവിട്ടു എന്ന് മൈത്രേയൻ അനൗൺസ് ചെയ്തതു മുതൽ വിങ്ങിപ്പൊട്ടുന്ന ഒരു സ്ത്രീ ഹൃദയമാണ് കാണാൻ പറ്റുന്നത് . വിഷമം ഇല്ലെന്ന് അഭിനയിക്കുന്നു. മൈത്രേയന് അടുത്ത പ്രണയം തുടങ്ങിക്കഴിഞ്ഞു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. മൈത്രേയൻ അടുത്ത പ്രണയം കിട്ടുമായിരിക്കും. ജയശ്രീ കിട്ടിയില്ലെങ്കിലോ. വളരെ തളർന്ന ക്ഷീണിച്ച മനോവിഷമം അനുഭവിക്കുന്നഒരു സ്ത്രീയെ ആയിട്ടാണ് ജയശ്രീയെ കണ്ടിട്ട് തോന്നുന്നത് വിവാഹജീവിതത്തിൽ ഭർത്താക്കന്മാർ ഒന്നും ശരിയല്ല എന്ന് മൈത്രേയൻ പറയുന്നത് കേട്ടു .ടീച്ചറോട് ചോദിക്കുന്നത് കേട്ടു നിങ്ങളുടെ ഭർത്താവ് വേറെ ബന്ധമുണ്ടെന്ന് നിങ്ങൾക്കറിയാമോ എന്ന്. അതല്ല ഭാര്യക്കും കുഞ്ഞുങ്ങൾക്കും വേണ്ടി ജീവിക്കുന്ന നല്ലവരായ എത്രയോ ഒരു ചെറിയ ശതമാനം എങ്കിലും ഭർത്താക്കന്മാർ ഇന്നുണ്ട് എന്നുള്ള സത്യം നിങ്ങൾ മനസ്സിലാക്കണം. ത്യാഗത്തിലൂടെ ആണ് ഒരു കുടുംബം കുടുംബം ആകുന്നത്. ആ ത്യാഗത്തിന്.. ഒരു സന്തോഷം ഉണ്ടായിരുന്നു. വിശപ്പുകൊണ്ട് മുണ്ടുമുറുക്കി എട്ടു കുഞ്ഞുങ്ങളെ പോറ്റിവളർത്തി അവർക്ക് നല്ല വിദ്യാഭ്യാസം കൊടുത്ത ഒരു പാവം അമ്മയുടെ മകളാണ് ഞാൻ ഗവൺമെൻറ് ജോലി ചെയ്ത് ഇന്ന് ശമ്പളം വാങ്ങുമ്പോൾ മരിച്ചുപോയ എൻറെ അമ്മയുടെ ത്യാഗം ഞാൻ ഓർക്കാറുണ്ട്. അതാണ് കുടുംബം. ഞാൻ എൻറെ മക്കൾക്കും ഈ കാലത്തിനനുസരിച്ചുള്ള ത്യാഗം ചെയ്തു തന്നെയാണ് വളർത്തുന്നത്. ആ ത്യാഗത്തിന് ഒരു ആത്മസംതൃപ്തി ഉണ്ട് സന്തോഷമുണ്ട്.
താങ്കൾക്ക് പുതുതലമുറയിലെ ജീവിതം ഒരു സാഹസമാണ് എന്ന് താങ്കളുടെ ഈ കമൻറിൽ നിന്നും മനസ്സിലാക്കാം പണ്ടുള്ള കാലങ്ങളിൽ അഞ്ചും ആറും എട്ടും പത്തും കുട്ടികൾ ഉണ്ടായിരുന്നു ഇന്ന് അങ്ങനെയാണോ അന്ന് കൂട്ടുകുടുംബം ഇന്ന് അണുകുടുംബം😊 എന്തുകൊണ്ട് നിങ്ങൾ ഈ ചിന്താഗതിയിലേക്ക് എത്തുന്നില്ല എൻറെ ജീവിതവും ഇതുപോലെ തന്നെയാണ് കല്യാണം കഴിഞ്ഞ് രണ്ടു പേർക്കും ഒരുമിച്ച് പോകാൻ കഴിയില്ല എന്ന് മനസ്സിലായി രണ്ടുപേരും മാന്യമായ രീതിയിൽ പിരിഞ്ഞു അവൾക്ക് ജോലിയുണ്ട് എനിക്കും ജോലിയുണ്ട് നമുക്ക് രണ്ടുപേർക്കും ഒരു കുട്ടിയും ഉണ്ട് മാന്യമായ രീതിയിൽ ഒരു മാസം എൻറെ കുട്ടിക്ക് ജീവിക്കാൻ ഉള്ളത് അവളുടെ അക്കൗണ്ടിൽ ഇട്ടു കൊടുക്കും അതും പകുതി പകുതി ആയി ഞാൻ ഇപ്പോൾ വേറെ വിവാഹം ചെയ്തു അവൾ വേറെ വിവാഹം ചെയ്തു നമുക്ക് ഒരു കുട്ടി ആണുള്ളത് അവൾ ആദ്യ ഭാര്യയുടെ അടുത്തും നിൽക്കും എൻറെ അടുത്തു നിൽക്കും അവളും എപി ആണ് ഞങ്ങളും എപി ആണ് ഇതാണ് പുതിയ തലമുറയിലെ ജീവിതം ഈ ജീവിതത്തിലേക്ക് എത്തിച്ചേരാൻ ആണ് പുതുതലമുറ ചിന്തിക്കുന്നതും ഉള്ള ജീവിതം സന്തോഷമായി ജീവിച്ചു തീർക്കുക ഒറ്റവാക്കിൽ പറയുകയാണെങ്കിൽ എന്തിന് ജീർണിച്ച് ജീവിക്കണം സന്തോഷിച്ച് ജീവിക്കുന്നത് അല്ലേ നല്ലത്
ഒന്നും പറയാനില്ല. അന്തസ് 🔥 സദാചാരവും അന്ധവിശ്വാസവും അതിന്റെ peak ഇൽ കൊണ്ടുനടക്കുന്ന ഒരു തലമുറയിൽ ഉൾപ്പെട്ടവരാണ് ഇവർ എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. Hats off
ഒരു മതത്തിന്റെയോ പദവിയുടെയോ പിൻബലം ഇല്ലാതെ ജീവിതം പച്ചയായി ജീവിക്കുകയും വളരെയേറെ നല്ല അറിവുകൾ പകർന്നു നൽകുകയും [എല്ലാവര്ക്കും അല്ല, ഉൾക്കൊള്ളാൻ കഴിയാത്തവരെ പഴിക്കുന്നതും ഇല്ല] ചെയുന്ന വ്യക്തിയാണ് മൈത്രേയൻ അദ്ദേഹത്തിനെ മനസിലാക്കാൻ "പൊതുസാമൂഹിക" ജീവിതം മാത്രം ആണ് മഹത്തരം എന്ന "എല്ലാവരും ചെയ്യുന്നു നമ്മളും തുടരുന്നു" എന്ന രീതിയിൽ ഉള്ളവർ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്, അതുപോലെ മൈത്രേയൻ എന്ന മനുഷ്യന്റെ കാഴ്ചപ്പാടുകൾ മനസിലാക്കാൻ ഇവിടുത്തെ ഒന്നോ രണ്ടോ എപ്പിസോഡുകൾക്ക് കഴിയും എന്ന് വിശ്വസിക്കുന്നില്ല
കനിയുടെ ജയശ്രീ ചേച്ചീനെയും മൈത്രേയനേം പറ്റി കൂടുതൽ അറിയാൻ വേണ്ടി വന്നതാണ് 🥰 20 വർഷം മുൻപൊക്കെ ഇങ്ങനെ ചിന്തിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ ഇജ്ജാതി മനുഷ്യൻ മാരായിരിക്കും 🙄
കുറെ വട്ടം കണ്ടു... പോയ കിളികൾ തിരിച്ചു കൂടനെഞ്ഞില്ല... എന്തൊക്കെയോ ശെരികൾ ഉണ്ട്.. അല്ലെങ്കിൽ ഇവരാണ് ശെരി.. തെറ്റാണു എന്നു പൂർണ മനസോടെ പറയാനും കഴിയില്ല....feeling so envy.both are unique..
Kani kusrthi was my school mate ..may be becoz she was born for such parents with modern thought s n broad minded,she was very smart ,confident n stubborn girl even in school days.
That is because she was not honoured the parent daughter relationship. Still they are not ready to accept their commitment in their statement.they are independent or they don't know what is responsibility of a average human in the society. May god bless her
നിന്റെ ഒക്കെ ഒരു ഭാഗ്യം . മുല്ല പൂംപൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം എന്നല്ലോ കുഞ്ഞൻ നമ്പ്യാർ പറഞ്ഞിട്ടുള്ളത് . നിന്റെയൊക്കെ ജീവിതം മൈത്രേയനോടും ജയശ്രീയോടും കടപ്പെട്ടതാണ് . അത് മറക്കണ്ട
ഇരുപത് വർഷം ഒരുമിച്ച് കൂടെ നിന്ന് സ്വന്തം ഇണയെ ഇനിമുതൽ തന്റെ ഇണയെ അല്ല എന്റെ കുടുംബം തിരിച്ചുവിട്ടിരിക്കുന്നു എന്ന് അവളോട് ആലോചിക്കാതെ ഏകപക്ഷീയമായി പ്രഖ്യാപിച്ച മൈത്രേയ ഒരു പരാജയമായി എനിക്ക് തോന്നുന്നു പുരുഷ മേധാവിത്വത്തെ നഖശിഖാന്തം എതിർക്കുന്ന ആ മനുഷ്യന് ഇനി ചെയ്ത് തീരുമാനം ശരിയായിരുന്നില്ല എന്ന് തോന്നാത്തത് എന്തുകൊണ്ടാണ് അതൊരു പുരുഷമേധാവിത്വം തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബം പിരിച്ചു വിടണം എങ്കിൽ അവരുടെ മകൾ അടങ്ങുന്ന മൂന്നുപേരും കൂടി ഒരു ചർച്ച എങ്കിലും ചെയ്തിട്ട് ആകണമായിരുന്നു ഇത് പ്രതിപക്ഷ ബഹുമാനമില്ലാത്ത ഒരു തീരുമാനം ആയി പോയി 🙏 ആകണമായിരുന്നു
മൈത്രേയന്റെ കൺസപ്റ്റ് പിന്തുടരുകയാണെങ്കിൽ കുറച്ചൂടെ ആയുസ്സ് കൂടുതൽ കിട്ടുകയും ചെയ്യും മരിക്കുന്നതുവരെ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാനും പറ്റും എന്നാണ് എന്റൊരു അഭിപ്രായം . നാട്ടുകാർക്ക് വേണ്ടിയല്ലാതെ അവരവർക്ക് വേണ്ടി ജീവിക്കുന്നു പൊളി 👍🏻💐
എന്താണ് he സന്ദോഷം,,, എവിടെയാണ് അത് സ്ഥിരമായി കിട്ടുക,, avide kittum എന്ന് വെച്ച് angoot പോകുന്നു, avide ചെല്ലുമ്ബം ഓർമകൾക്കാണ് മധുരം തിരികെ വരാം എന്ന് വെക്കുന്നു,,,,,ആർക്കും engane venelum ജീവിക്കാം ഓരോരുത്തർക്കും അവരവരുടെ കാഴ്ചപ്പാട്
ഇന്ത്യയിലെ ഏറ്റവും മികച്ച ദമ്പതികൾക്കുള്ള അവാർഡ് എൻ്റെ വക ഇവർക്കിരിക്കട്ടെ ♥️♥️♥️♥️ ജനാധിപത്യ മൂല്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപാടുകൾ ഇനിയെങ്കിലും നമ്മൾ പഠിക്കേണ്ടിയിരുക്കുന്നു
Both of them _are still capable of using deception, deceit & distortion. Lesser mortals and whistle blowers might not realize it. Hence only sympathies for them.
വീഡിയോ കാണുന്നതിന് മുൻപ് ലൈക്കും കമന്റും അടിച്ചത് വ്യക്തി ആരാധനയും, ബൗദ്ധിക അടിമത്വവും. ഒരാളുടെ 10 നിലപാടുകളോട് യോജിക്കാൻ കഴിയുന്നുണ്ട് എന്ന് പറഞ്ഞു അയാളുടെ ഇനിയുള്ള എല്ലാ നിലപാടുകളോടും യോജിക്കാൻ പറ്റുമെന്നൊക്കെ കണ്ണടച്ചു വിശ്വസിക്കുന്നതും ഒരു തരം മതാത്മകതയാണ്. ഈ കമ്മൻറ് കണ്ടാൽ നിങ്ങളെ ഏറ്റവും കടുത്ത ഭാഷയിൽ വിമർശിക്കുന്നത് മൈത്രേയൻ തന്നെയായിരിക്കും.
യാഥാർത്ഥ്യവും യാഥാസ്ഥികത്വവും തമ്മിലുള interview.❤ എല്ലാവരിലും ഒരു മൈത്രേയനും ജയശ്രീയും ഉണ്ട്. പല കാരണങ്ങൾ കൊണ്ടും പലർക്കും അംഗീകരിക്കാൻ കഴിയുന്നില്ല എന്നേയുള്ളൂ.😊
I8 വയസ്സുവരെയൊക്കെ കുട്ടികളെ വല്ലാണ്ടങ്ങ് ആവശ്യത്തിലധികം സ്നേഹമെന്ന പേരിൽ കെയർ ചെയ്ത് വഷളാക്കി. അത് കഴിഞ്ഞാൽ വീടിനു പുറത്തേക്കിറങ്ങുമ്പോൾ ചുറ്റുമുള്ള തൊന്നും മനസ്സിലാക്കാൻ പറ്റാത്ത ബുദ്ധിയില്ലാത്തവരാക്കി വളർത്തുന്നവരുണ്ടല്ലോ... അതിനെക്കാളും എന്തുകൊണ്ടും നല്ലതാണ് ഒരു വ്യക്തിയെന്ന നിലയിൽ ചെറിയ ബുദ്ധിമുട്ടുകളും യാഥാർത്ഥ്യങ്ങളും അറിഞ്ഞ് വളരുന്നത്. എന്നാണ് എനിക്ക് തോന്നുന്നത്... എനിക്ക് ഏറ്റവും പ്രിയപ്പെട്ട മനുഷ്യന്മാർ...
എന്താണ് ബഹുമാനിക്കാൻ മാത്രം. .ഒരു മനുഷ്യന് സ്വന്തം ഇണയോട് ഒരു കമ്മിറ്റിമെന്റും posassivenes ഇല്ല എന്നുള്ളതോ അല്ലങ്കിൽ തന്നേ എന്തിനാണ് ജീവിതത്തെ പറ്റി ഇത്ര ചിന്തിനാകാനുള്ളത് അവസാനം ഭ്രാന്തിലേക്ക് പോകാനാണോ. .think about a sign before the death this is all stupidity. ..
*ക്ലൈമാക്സ് ലെ മൈത്രേയന്റെ മറുപടി കേട്ട് കോരിത്തരിച്ചു പോയി..!!!* 👌👌👌👌 മൈത്രേയനും ജയശ്രീയും കാലത്തിനു മുൻപേ സഞ്ചരിച്ച നമ്മുടെ ആധുനിക മനുഷ്യ ജീവികൾ ആണ്...!!! പറ്റുമെങ്കിൽ വല്ലതും അവരിൽ നിന്നും മനസ്സിലാക്കാൻ ശ്രമിക്കുക.. അതും അല്ലെങ്കിൽ അടിമകളെ പോലെ മറ്റുള്ളവർ ശരിയെന്നു പറയുന്ന തെറ്റുകൾ പിന്തുടർന്നു മരിക്കുക...
അവതരണം ഗംഭീരം വഇറ്റ് ണാനാ പ്രദം 🙏🙏 ഏതാനും നാൾ മുൻപ് മോഹനൻ വൈദിയർ മായി ഒരു program ഇതിൽ കണ്ടു വളരെ വേദനജനഗം ആയി തോന്നി കാരണം വൈദിയർ അങ്ങേരുടെ edu qual വ്യക്തമായി പറഞ്ഞു എന്നിട്ടും ഏതാ നും doctor മാറും അവതാരാഗംനും ചേർന്നു അങ്ങേരെ തേച്ചു Cancer എന്ന മഹാരോഗത്തിന് അലോപ് ട്രീറ്റ് കഴിഞ്ഞു ദയനീയ മായി പരാജയപെട്ടു mohanan വൈദിയർ മാറ്റി കൊടുത്ത വഅർ ജീവിച്ചു ഇരിക്കുന്നു. പറയാൻ ഒരു പാട് അനുഭവങ്ങൾ....
Mythreyan mastered selfless love... JaySree enjoys feminine freedom... It will take most of us a century to adapt to their thought process ..!!! 👏🏽 Period
രാഷ്ട്രീയകാരെ വിചാരണ ചെയ്യുന്ന കാര്യത്തിൽ ഇതു ശെരിയാണ്. ഇവിടെ മൈത്രേയന്റെ ജീവിത വീക്ഷണങ്ങളെ വേണ്ടരീതിയിൽ മനസിലാക്കാതെ ചോദിക്കുന്ന പോലെ തോന്നി . അല്ലെങ്കിൽ രാഷ്ട്രീയക്കാരുടെ നിലവാരത്തിൽ ഇദ്ദേഹത്തെയും വിലയിരുത്തുന്നത് പോലെ
ഇരുപതുകൊല്ലം ആസ്ത്രീയെ സ്നേഹം നടിച്ചു, അവരുടെ യുവത്വംഅനുഭവിച്ചു അവർഇപ്പോൾ സൗന്ദര്യവും ആരോഗ്യവും നഷ്ടപെട്ടപ്പോൾ അവരെ തന്ത്രപരമായി ഒഴിവാക്കിയ ഈവ്യക്തിയിൽ നിന്നും, ആർക്കും ഒന്നും പഠിക്കാനില്ല.....
നിങ്ങൾക് അയാളെ അംഗീകരിക്കാൻ പറ്റാത്തത് കൊണ്ടാണ് ഇങ്ങനെ ഒക്കെ തോന്നുന്നത്. മൈത്രയേനെ കൂടുതൽ കേൾക്കും അറിയൂ അപ്പോൾ അദ്ദേഹം ഒരു ശരാശരി മനുഷ്യൻ പോലെ അല്ലെന്ന് മനസിലാകും
The last statement he said at 47:28 gave me goosebumps!....yes, and it shows no one can evaluate 2 individuals by comparing social constructs or by writing a rulebook for evaluating moralstandards.... The reason why that lady came to the interview wearing 'kuri' (കുങ്കുമ കുറി) says it all...But will I judge her?, a big NO, because there is a modern human being in me.... Thank you Maitreyan!
മൈത്രയനെ ശ്രെദ്ധിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി !!!!മൈത്രയനിൽ നിന്നും കേൾക്കാൻ ഉള്ളത് ഒന്നോ രണ്ടോ എപ്പിസോഡിൽ തീരാവുന്നത് അല്ല.... he is a text book ♥️
Dr. അരുൺകുമാർ... ഇത്തവണ താങ്കൾ നിരാശപ്പെടുത്തി. തനിച്ചു ജീവിക്കാൻ പറഞ്ഞപ്പോൾ തകർന്നു പോയ വെറും ഭാര്യയായി ജയശ്രീ യേയും... ആ തെറ്റ് ചെയ്ത ലോക്കൽ ഭർത്താവായി മൈത്രേയനേയും മുദ്രകുത്താൻ/തരം താഴ്ത്താൻ വേണ്ടി വിചാരണയുടെ ആദ്യ 37 മിനിറ്റോളം ചിലവഴിച്ച അരുൺകുമാർ അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു!!! മൈത്രേയൻ നമ്മളിൽ നിന്നെല്ലാം വ്യത്യസ്തനാകുന്നത് അദ്ദേഹത്തിൻറെ വേറിട്ട ചിന്തകൾ കൊണ്ടും പുത്തൻ ആശയങ്ങൾ കൊണ്ടും വിവിധ വിഷയങ്ങളിലുള്ള ഗാഢമായ അറിവു കൊണ്ടുമാണ്. (അദ്ദേഹത്തിൻറെ ആശയങ്ങൾ ജനങ്ങൾ കൊള്ളുകയോ തള്ളുകയോ ചെയ്യട്ടെ...) അത് പൊതുസമക്ഷം വെക്കുന്നതിനു പകരം, സാധാരണക്കാർക്ക് നേരാം വണ്ണം അദ്ദേഹത്തെ പരിചയപ്പെടുത്തുന്നതിനു മുൻപേ, മുൻവിധിയോടുകൂടി അദ്ദേഹത്തെ വ്യക്തിപരമായി പൊളിച്ചടുക്കുന്നതിനുവേണ്ടി രൂപകൽപ്പന ചെയ്ത രീതിയിൽ ആയിപ്പോയി പരിപാടിയുടെ അവതരണം. ഈ പരിപാടിയിലൂടെ മൈത്രേയനെ ആദ്യമായി കേൾക്കുന്ന/ പരിചയപ്പെടുന്ന ഒരാൾക്ക് അദ്ദേഹം തികച്ചും അസ്വീകാര്യനായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ഒട്ടും സാന്മാർഗികം അല്ലാത്ത രീതിയിൽ ജീവിതം നയിക്കുന്ന ഏതോ രണ്ടു പേർ മാത്രമായിരിക്കും അവർക്ക് മൈത്രേയനും ജയശ്രീയും. പുതിയ ആശയങ്ങൾ, പുതിയ ചിന്താ രീതികൾ എന്നിവ എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന 24ചാനലിൽ നിന്നും ഇങ്ങിനെ പ്രതീക്ഷില്ല. മൈത്രേയൻനെ പോലെ ഇത്രയും Scientific knowledge ഉം Scientific temper ഉം ആർജിച്ച ഒരാളെ ആ അർത്ഥത്തിൽ ഉപയോഗിക്കാതെ വിട്ടതുകൊണ്ട്... മൈത്രേയന്റെ പുതിയ കേൾവികാർക്ക് Enlightenment ന്റെ ഒരു ഡോസ് പോലും / ഒരു ചെറിയ സ്പാർക്ക് പോലും / ഒരു പുതിയ ചിന്താ ശകലം പോലും കിട്ടിയില്ല എന്ന ദുഖകരമായ സത്യം ബാക്കിയാകുന്നു... മൈത്രേയനെ ഇഷ്ടപ്പെടുന്നവർക്ക് കടുത്ത നിരാശയും.
Not really. അരുൺ കുമാർ ഒരു ടിപിക്കൽ മലയാളിയായി അഭിനയിക്കുകയായിരുന്നു.. അങ്ങനെ നമ്മുടെയൊക്കെ മനസ്സുകളിൽ ഉണ്ടായിരുന്ന സംശയങ്ങൾ തീർത്തുതന്നു.. Excellent job arun
@@riplex215 ശരിയായിരിക്കാം.... പക്ഷേ അരുൺകുമാർ ഇങ്ങിനെ "അഭിനയിക്കുന്ന"തു കൊണ്ടുള്ള കുഴപ്പമാണ് ഞാൻ മുകളിൽ പറഞ്ഞത് Quote: "ഈ പരിപാടിയിലൂടെ മൈത്രേയനെ ആദ്യമായി കേൾക്കുന്ന/ പരിചയപ്പെടുന്ന ഒരാൾക്ക് അദ്ദേഹം തികച്ചും അസ്വീകാര്യനായിരിക്കും. ഒട്ടും സാന്മാർഗികം അല്ലാത്ത രീതിയിൽ ജീവിതം നയിക്കുന്ന ഏതോ രണ്ടു പേർ മാത്രമായിരിക്കും അവർക്ക് മൈത്രേയനും ജയശ്രീയും." Unquote ഒന്നോർക്കുക... മൈത്രേയൻ ചില പ്രത്യേക ഓഡിയൻസിന്റെ ഇടയിൽ മാത്രമാണ് പ്രശസ്ഥൻ. സാധാരണക്കാർക്കു പലർക്കും അദ്ദേഹത്തെ വേണ്ടത്ര അറിയുകപോലും ഇല്ല... അതുകൊണ്ടുതന്നെ അദ്ദേഹം ആരാ... എന്താ... അദ്ദേഹത്തിന്റെ ചിന്തകൾ/ ജീവിതവീക്ഷണം എന്തൊക്കെയാ... എന്നൊന്നും വേണ്ടത്ര പറയാതെ.... ഇത്... ഇങ്ങനെയാണോ മൈത്രേയനെ പോലെ ഒരാളെ പ്രേക്ഷകരുടെ ഇടയിൽ Introduce ചയ്യേണ്ടിയിരുന്നത്... എന്ന ചോദ്യമാണ് ഞാൻ ബാക്കി വെക്കുന്നത്.
3 വര്ഷം ശേഷം ഈ വീഡിയോ കണ്ട് ഞാൻ പ്രത്യേക നോട് ചെയത കാര്യം... Pazhaya തലമുറയിലെ വ്യത്യസ്തമായി ചിന്തിച്ചു.... വ്യത്യസ്ത രീതിയിൽ ജീവിച്ച രണ്ട് പേരെ... ഇന്നത്തെ തലമുറയിലെ കുട്ടികൾ... അന്തം വിട്ടു വായും പൊളിച്ചു കേട്ടിരിക്കുന്ന കാഴ്ച... എനിക്കു തോന്നുന്നു ചിലപ്പോൾ ഇവർ കോളേജിൽ ക്ലാസ്സിൽ പോലും ഇതുപോലെ attension ആയി ഇരുന്നു കാണില്ല... 🤩🤩🤩
സുഹൃത്താവണം .... പങ്കാളി ... എന്ന കാഴ്ചപാടാണ് ... ഇവരുടെ ജീവിതം ... പൊളിച്ചു... മലയാളി പൊളിയാണ് ചിന്തിക്കുന്നവരാണ് മലയാളി .... കമന്റ് ബോക്സ് ഇതിനടിയാധാരം.
നെഗറ്റീവ് കമന്റ്സ് പ്രതീക്ഷിച്ചു കമന്റ് ബോക്സ് തുറന്ന ഞാൻ ഞെട്ടിപ്പോയി ! ഇത്രയും മാനസിക പക്വതയുള്ളവർ കേരളത്തിൽ ഉണ്ടല്ലേ...
മൈത്രേയൻ ജയശ്രീ, രണ്ടുപേരും ഒരു വലിയ പാഠപുസ്തകമാണ്, ഒരുപാട് സ്നേഹം ബഹുമാനം 🙏
Exactly! ആളുകൾ പുരോഗമിക്കുകയാണ്😍
Sathyam...athanu enneyym santhoshipichath....these comments from not so kulasthree and purushan...
Exactly!!! Njnum atha orthe
True.. eeyide aayt nalla maatam nd.. idh pole programs especially youth Aan koodudal kaanunnad.. adondaakum
ഞാൻ കുരു കളെ നോക്കി ഇറങ്ങിയത് വെറുതെ അയ്
ഞാൻ വിചാരിച്ചിരുന്നത് മൈത്രേയനാണ് പുലി എന്നായിരുന്നു .. ഇത് കണ്ട് കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ജയശ്രീ ഒരു സിംഹമായിരുന്നെന്ന് .. ശരിയായ രണ്ട് നല്ല മനുഷ്യർ..❤️❤️
lijo joseph Sathyam bro
ആ ടീച്ചർ ആണ് പുലിയും സിംഹവും. മൈത്രേയന്റെ അടപ്പു പോയി. He is confused. എന്തൊക്കയോ ആണെന്ന് pretend ചെയ്യുന്നു പാവം.
@@fazilahameed8723
ടീച്ചർ തേഞ്ഞു ഒട്ടുന്നത് കണ്ടിട്ട് മനസ്സിലായില്ലേ... മന്ദബുദ്ധി നിലവാരത്തിലേക്ക് മനസ്സ് അധഃപതിക്കുന്നത് ദയനീയം
@@fazilahameed8723 Aano?
@@shajivarghese3806 അതേ... ഞാൻ സംഭവമാണ്. ഞാൻ വിമർശനത്തിന് അതീതനാണെന്നൊക്ക മധ്യവയസ്സു കഴിഞ്ഞ ഒരു മനുഷ്യൻ ജല്പിക്കുന്നതു കണ്ടു ഇവനെന്തൊരു മന്ദബുദ്ധി എന്നൊരു ഭാവമാണ് അച്ചന്റേയും ടീച്ചറിന്റെയും മുഖത്ത് വിരിഞ്ഞത്. അരുണും ഒരു മന്ദഹാസം ഒളിപ്പിച്ചു. ഇവിടെ കമന്റ് ഇടുന്ന പലരും ഇവരെയൊക്കെ ആൾദൈവങ്ങൾ ആയി കാണുന്ന ഭക്തന്മാരാണ്. യുക്തി മനസ്സിലാവില്ല ചുമ്മാ വാദികളാണ്.
ഈ പരിപാടി കണ്ടപ്പോൾ ഒത്തിരി ചിന്തകൾ മനസ്സിൽ വന്നു. ഒരു സ്ത്രീയെ പാതിവഴിയിൽ ഉപേക്ഷിക്കുന്ന താണോ ആധുനികത . കുടുംബം പിരിച്ചുവിട്ടു എന്ന് മൈത്രേയൻ അനൗൺസ് ചെയ്തതു മുതൽ വിങ്ങിപ്പൊട്ടുന്ന ഒരു സ്ത്രീ ഹൃദയമാണ് കാണാൻ പറ്റുന്നത് . വിഷമം ഇല്ലെന്ന് അഭിനയിക്കുന്നു. മൈത്രേയന് അടുത്ത പ്രണയം തുടങ്ങിക്കഴിഞ്ഞു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. മൈത്രേയൻ അടുത്ത പ്രണയം കിട്ടുമായിരിക്കും. ജയശ്രീ കിട്ടിയില്ലെങ്കിലോ. വളരെ തളർന്ന ക്ഷീണിച്ച മനോവിഷമം അനുഭവിക്കുന്നഒരു സ്ത്രീയെ ആയിട്ടാണ് ജയശ്രീയെ കണ്ടിട്ട് തോന്നുന്നത് വിവാഹജീവിതത്തിൽ ഭർത്താക്കന്മാർ ഒന്നും ശരിയല്ല എന്ന് മൈത്രേയൻ പറയുന്നത് കേട്ടു .ടീച്ചറോട് ചോദിക്കുന്നത് കേട്ടു നിങ്ങളുടെ ഭർത്താവ് വേറെ ബന്ധമുണ്ടെന്ന് നിങ്ങൾക്കറിയാമോ എന്ന്. അതല്ല ഭാര്യക്കും കുഞ്ഞുങ്ങൾക്കും വേണ്ടി ജീവിക്കുന്ന നല്ലവരായ എത്രയോ ഒരു ചെറിയ ശതമാനം എങ്കിലും ഭർത്താക്കന്മാർ ഇന്നുണ്ട് എന്നുള്ള സത്യം നിങ്ങൾ മനസ്സിലാക്കണം. ത്യാഗത്തിലൂടെ ആണ് ഒരു കുടുംബം കുടുംബം ആകുന്നത്. ആ ത്യാഗത്തിന്.. ഒരു സന്തോഷം ഉണ്ടായിരുന്നു. വിശപ്പുകൊണ്ട് മുണ്ടുമുറുക്കി എട്ടു കുഞ്ഞുങ്ങളെ പോറ്റിവളർത്തി അവർക്ക് നല്ല വിദ്യാഭ്യാസം കൊടുത്ത ഒരു പാവം അമ്മയുടെ മകളാണ് ഞാൻ ഗവൺമെൻറ് ജോലി ചെയ്ത് ഇന്ന് ശമ്പളം വാങ്ങുമ്പോൾ മരിച്ചുപോയ എൻറെ അമ്മയുടെ ത്യാഗം ഞാൻ ഓർക്കാറുണ്ട്. അതാണ് കുടുംബം. ഞാൻ എൻറെ മക്കൾക്കും ഈ കാലത്തിനനുസരിച്ചുള്ള ത്യാഗം ചെയ്തു തന്നെയാണ് വളർത്തുന്നത്. ആ ത്യാഗത്തിന് ഒരു ആത്മസംതൃപ്തി ഉണ്ട് സന്തോഷമുണ്ട്.
Bridha സാധനങ്ങളിൽ.. പോയാൽ.. ഒരുപാട് സംതൃപ്തി ഉള്ള.. അച്ഛൻ അമ്മ മാരെ... കാണാം
ഇതിപ്പോ ടീച്ചർ പറഞ്ഞപോലെ ആയി
Itaanu living together. Penkuttikal ee kaallanaanayangal tiricchariyuka.
താങ്കൾക്ക് പുതുതലമുറയിലെ ജീവിതം ഒരു സാഹസമാണ് എന്ന് താങ്കളുടെ ഈ കമൻറിൽ നിന്നും മനസ്സിലാക്കാം പണ്ടുള്ള കാലങ്ങളിൽ അഞ്ചും ആറും എട്ടും പത്തും കുട്ടികൾ ഉണ്ടായിരുന്നു ഇന്ന് അങ്ങനെയാണോ അന്ന് കൂട്ടുകുടുംബം ഇന്ന് അണുകുടുംബം😊 എന്തുകൊണ്ട് നിങ്ങൾ ഈ ചിന്താഗതിയിലേക്ക് എത്തുന്നില്ല എൻറെ ജീവിതവും ഇതുപോലെ തന്നെയാണ് കല്യാണം കഴിഞ്ഞ് രണ്ടു പേർക്കും ഒരുമിച്ച് പോകാൻ കഴിയില്ല എന്ന് മനസ്സിലായി രണ്ടുപേരും മാന്യമായ രീതിയിൽ പിരിഞ്ഞു അവൾക്ക് ജോലിയുണ്ട് എനിക്കും ജോലിയുണ്ട് നമുക്ക് രണ്ടുപേർക്കും ഒരു കുട്ടിയും ഉണ്ട് മാന്യമായ രീതിയിൽ ഒരു മാസം എൻറെ കുട്ടിക്ക് ജീവിക്കാൻ ഉള്ളത് അവളുടെ അക്കൗണ്ടിൽ ഇട്ടു കൊടുക്കും അതും പകുതി പകുതി ആയി ഞാൻ ഇപ്പോൾ വേറെ വിവാഹം ചെയ്തു അവൾ വേറെ വിവാഹം ചെയ്തു നമുക്ക് ഒരു കുട്ടി ആണുള്ളത് അവൾ ആദ്യ ഭാര്യയുടെ അടുത്തും നിൽക്കും എൻറെ അടുത്തു നിൽക്കും അവളും എപി ആണ് ഞങ്ങളും എപി ആണ് ഇതാണ് പുതിയ തലമുറയിലെ ജീവിതം ഈ ജീവിതത്തിലേക്ക് എത്തിച്ചേരാൻ ആണ് പുതുതലമുറ ചിന്തിക്കുന്നതും ഉള്ള ജീവിതം സന്തോഷമായി ജീവിച്ചു തീർക്കുക ഒറ്റവാക്കിൽ പറയുകയാണെങ്കിൽ എന്തിന് ജീർണിച്ച് ജീവിക്കണം സന്തോഷിച്ച് ജീവിക്കുന്നത് അല്ലേ നല്ലത്
ഒന്നും പറയാനില്ല. അന്തസ് 🔥 സദാചാരവും അന്ധവിശ്വാസവും അതിന്റെ peak ഇൽ കൊണ്ടുനടക്കുന്ന ഒരു തലമുറയിൽ ഉൾപ്പെട്ടവരാണ് ഇവർ എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. Hats off
Andu sadachaaram
Sambandamo
Arabikku koottikodukkalo
Saayippinu koottikoduppp
Andu sadachaaram
Rahsyamaay adum
Parasyamaayi tallimarikkaluk
Paksha Ivar shariyyaaya paadayilaanu mr fool
Comment box കണ്ടു കണ്ണ് നിറഞ്ഞു എല്ലാരും പരസ്പരം like അടിച്ചു support ❤️❤️❤️❤️
കഥയല്ലിത് ജീവിതത്തിലേ ദമ്പതികളെ കണ്ടിട്ട് ഇവരെ കാണുമ്പോ.... അത്ഭുതം തോന്നുന്നു
😂
പദ്മരാജൻ സിനിമകളിൽ മാത്രമേ ഇതുപോലെ ഒരു പ്രണയം കണ്ടട്ടോളൂ 😊😍 നല്ല ഒരു മനുഷ്യൻ❤️
പത്മ രാജൻ സിനിമകളെ ഇവരുടെ ജീവിതവുമായി തരതമ്മ്യം ചെയ്യരുത്.പത്മ രാജൻ സിനിമികൾ അധികവും സ്ത്രീ വിരുദ്ധം ആണ്
@@nitheeshkumar6978 yes
@@nitheeshkumar6978 cinemakal on kndit varu
@@varshasreekumar6537 അയാളുടെ സിനിമ കണ്ടിട്ട് തന്നെ ആണ് ഞാൻ പറഞ്ഞത്..ചുമ്മാ ഒരാളെ പാറ്റി ഒരു കാര്യം പറയുന്ന ശീലം എനിക്ക് ഇല്ല
Myranu... Pappettane cinemakale patti oru pinnakum arilanu manasilay
ഇത്രയും പുരോഗമിച്ച ദമ്പതികൾ ഇന്ത്യയിൽ തന്നെ ആദ്യമായിട്ടായിരിക്കും🖤
ഇവരാണ് യഥാർത്ഥ മാതൃകാ ദമ്പതികൾ❤️❤️❤️🖤🖤😘
Lol... Ask pashupalan n resmi r nair...
U idiots r blind folded by some idiotic social media influencers 💩
ഇവരൊക്കെ റോങ്
ഇതുപോലെ മാതൃകയാവാൻ എന്നെ കൊണ്ട് പറ്റില്ല 😄
ഒരു മതത്തിന്റെയോ പദവിയുടെയോ പിൻബലം ഇല്ലാതെ ജീവിതം പച്ചയായി ജീവിക്കുകയും വളരെയേറെ നല്ല അറിവുകൾ പകർന്നു നൽകുകയും [എല്ലാവര്ക്കും അല്ല, ഉൾക്കൊള്ളാൻ കഴിയാത്തവരെ പഴിക്കുന്നതും ഇല്ല] ചെയുന്ന വ്യക്തിയാണ് മൈത്രേയൻ അദ്ദേഹത്തിനെ മനസിലാക്കാൻ "പൊതുസാമൂഹിക" ജീവിതം മാത്രം ആണ് മഹത്തരം എന്ന "എല്ലാവരും ചെയ്യുന്നു നമ്മളും തുടരുന്നു" എന്ന രീതിയിൽ ഉള്ളവർ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്, അതുപോലെ മൈത്രേയൻ എന്ന മനുഷ്യന്റെ കാഴ്ചപ്പാടുകൾ മനസിലാക്കാൻ ഇവിടുത്തെ ഒന്നോ രണ്ടോ എപ്പിസോഡുകൾക്ക് കഴിയും എന്ന് വിശ്വസിക്കുന്നില്ല
Kay Kay ethra episode kandalum manasilavila sheriyannu 😁
ഇതാണ് സത്യം
മൈത്രേയൻ ,രവിചന്ദ്രൻ ,ജാമിതടീച്ചർ,സന്തോഷ്ജോർജ്ജ് കുളങ്ങര ഭാവിതലമുറയുടെ യഥാർത്ഥ പ്രവാചകർ
Exactly
OSCAR Boy santhosh george kulanghara mathram loka vivaram ulla oral
കാലം മാറി എന്ന് മനസിലാക്കിയ മനുഷ്യർ ഉണ്ടെന്ന് കമന്റ് ബോക്സ് കണ്ടപ്പോ മനസിലായി 👏👏 സന്തോഷം ❤
Me too
Athe ..
ഇയാളുടെ വളര്‍ത്തു ദോഷം കൊണ്ടാണ് മകള്‍ തുണി ഇല്ലാതെ സിനിമയില്‍ അഭിനയിച്ചത്. ലോകദുരന്തങ്ങള്‍
@@anasnaas1733 their life, their choice😊
@@Jinshakrishnan-mh1pf രണ്ട് പേര്‍ക്കും കളിക്കണം അത്രേയുള്ളൂ. വലിയ കാര്യം ഒന്നുമില്ല. 😀
കനിയുടെ ജയശ്രീ ചേച്ചീനെയും മൈത്രേയനേം പറ്റി കൂടുതൽ അറിയാൻ വേണ്ടി വന്നതാണ് 🥰
20 വർഷം മുൻപൊക്കെ ഇങ്ങനെ ചിന്തിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ ഇജ്ജാതി മനുഷ്യൻ മാരായിരിക്കും 🙄
ആൾ സന്യസിക്കാൻ പോയ ഒരു കഥ ഉണ്ട്.... 🤣 കേൾക്കേണ്ടതാണ് അത്
@@robingeorge300 എവിടെ കേൾക്കാൻ പറ്റും bro
@@showtimewithanandur9194 youtubil undu.. Kittiyal link ayakkam
@@robingeorge300 ok
🥰🥰🥰
വല്ലാത്ത ചിന്ത ശേഷി. സാധാരണ ക്കാർക്ക് ചിന്ദിക്കാൻ പോലും പറ്റാത്ത ലൈഫ്. അതിലേറെ രണ്ടു പേരും പരസ്പരം റെസ്‌പെക്ട് ചെയ്യുന്നു നല്ലൊരു പാഠപുസ്തകം
അതെ !!അവർ പരസ്പരം വളരെ ബഹുമാനം കൊടുക്കുന്നു സംസാരത്തിൽ പോലും
Uuufff.... ഇജ്ജാതി മനുഷ്യൻ... ഒരു മനുഷ്യന് പൂർണ സ്വാതന്ത്ര്യം നൽകുന്ന ഒരു വ്യക്തി അതും life പാർട്ണർക്ക്. കൊതിയാകുന്നു ഇങ്ങനെ ജീവിക്കാൻ
I have a gf she is another person im will not give her feeedom its not mine to give as a human she already have freedom
✌️✌️✌️
Mythreyan♥️💪🏻💪🏻
ഇനിയും മൈത്രേയനെ എതിർക്കുന്നവർ ഒന്ന് മനസ്സിലാക്കണം നാളെ നിങ്ങളുടെ മക്കൾ അംഗീകരിക്കാൻ പോകുന്ന വ്യക്തിത്വം ആണ് അദ്ദേഹം എന്നത്....
അതും ഞാൻ കണ്ടൂ...mairthreyan അവരിൽ നിന്നൊക്കെ ഒരുപാട് അകലെ ആണ് .... നിങ്ങൾ അവരോട് വളരെ അടുത്താണ്......അങ്ങനെ വേണം മനസ്സിലാക്കാൻ .....
😂
എന്റെ 10 വയസ്സു കാരി മോള് ഇപ്പോഴേ ഇങ്ങനെ ആണ്
അവർ അവരുടേതായ ജീവിതം നയിക്കുന്നു. നാം നമ്മുടേതായ ജീവിതം നയിക്കുന്നു. സമൂഹത്തിന് ദോഷംവരാത്ത രീതിയിൽ എങ്ങനെ ജീവിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ട്.
അതാ അടുത്ത തലമുറ നശിക്കാൻ തുടങ്ങുന്നതെന്ന് വിവരമുള്ളവർ ഇപ്പൊ പറയുന്നത്.
ആദ്യത്തെ 20 മിനുട്ടിനുള്ളിൽ തന്നെ എന്റെ യാഥാസ്ഥിതിക തലച്ചോറിന്റെ കിളിപോയി
Sathyam
Sathyam 😂
Sathyam 😂
Sathyam
Enteyum
കുറെ വട്ടം കണ്ടു... പോയ കിളികൾ തിരിച്ചു കൂടനെഞ്ഞില്ല... എന്തൊക്കെയോ ശെരികൾ ഉണ്ട്.. അല്ലെങ്കിൽ ഇവരാണ് ശെരി.. തെറ്റാണു എന്നു പൂർണ മനസോടെ പറയാനും കഴിയില്ല....feeling so envy.both are unique..
കറക്റ്റ്, ആലോചിച്ചു ആലോചിച്ചു ഒരു വഴി ആയി
Anchor അവരെ ഒര് കാര്യം പറയുമ്പൊ complete ചെയ്യാൻ വിടുന്നില്ല. Complete ചെയ്യുന്നതിനു മുന്നേ ഇടയിൽ കേറുന്നു😐
Avar labels angerkarikkunnilla ennu mathrame ullu, avar pangalikal thanne aanu
കുറെ കാലത്തിനു ശേഷം മനുഷ്യർ സംസാരിക്കുന്നത് കേട്ടു. അതും ബോധമുള്ളവർ, സന്തോഷം..
👍👍
Sathyam
രണ്ടാമത്തെ പാർട്ട് കണ്ടു കഴിഞ്ഞാൽ തീരാവുന്ന പ്രശ്‌നമേ നിങ്ങൾക്കുള്ളു 😄😄
തോൽവി😢
@faizy7199
സാമ്പത്തീകമായി ഇൻഡിപെൻഡന്റ് ആയ ഏതു സ്ത്രീക്കും പുരുഷനും അനുകരിക്കാനാകുന്ന ഒരു മാതൃക ആണിവർ.
Thats very true..
സാമ്പത്തികം ആയി എല്ലാവരും ഇന്റിപെണ്ടന്റ് ആകണം, അല്ലാത്തവരെ ഗവണ്മെന്റ് നോക്കണം
@@m0nk__mind കുലപുരുഷൻ spoted🤣
@@m0nk__mind ഇവിടിപോ ആരാണ് അത് ചെയ്തത്, താൻ ആസ്ഥാനത്തു കയറി comment idalle
@@m0nk__mind ഈ അവരാധികൾ എല്ലാം കൂടി ഒരു അമേരിക്ക ആകാൻ നോക്കുവാ. സംസ്കാരം ഇല്ലാത്ത ചെറ്റകൾ
'വളരെ പാടുപെട്ടാണ് മനുഷ്യരെ സമമായി കാണാൻ പഠിച്ചത്.' മൈത്രേയൻ😍
എനിക്കു പലപ്പോഴും അങ്ങനെ തോന്നി
പ്രകൃതി വിരുദ്ധമായ വികലമായ കാഴ്ചപ്പാട്. തകർന്നു പോയ കുടുംബ ബന്ധത്തെ വാചകക്കസർത്തിലൂടെ വില്പനയ്ക്കായി വച്ചവർ.
Correct answer
ലോകത്തിൽ ഇങ്ങനെയും മനുഷ്യരുണ്ട്.. ഇങ്ങനെയും ചിന്തിക്കുന്നവരുണ്ട്.. ഇതൊക്കെ ജനങ്ങളെ കാണിച്ച 24ന് അഭിനന്ദനങ്ങൾ
ഇങ്ങനെ ചിന്തിക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ട്... പക്ഷെ ഇങ്ങനെ ഒരു step എടുക്കാൻ അവർക്കു ധയ്ര്യം ഇല്ല.. അല്ലെങ്കിൽ അവർക്കു പറ്റിയ പാർട്ണരെ കിട്ടുന്നില്ല
@@rj1932
Mn I v
@@saradap6471 ?
ഇയാളുടെ വളര്‍ത്തു ദോഷം കൊണ്ടാണ് മകള്‍ തുണി ഇല്ലാതെ സിനിമയില്‍ അഭിനയിച്ചത്. രണ്ട് ലോകദുരന്തങ്ങള്‍
@@anasnaas1733 അയാളുടെ മകൾ തുണിയില്ലാതെ അഭിനയിച്ചതിന് അയാൾകോ.. അയാളുടെ മകൾക്കോ യാതൊരുവിധ പ്രശ്നവുമില്ല..
എല്ലാ യുവതീയുവാക്കളും തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ😊
Kani kusrthi was my school mate ..may be becoz she was born for such parents with modern thought s n broad minded,she was very smart ,confident n stubborn girl even in school days.
കനി കുസൃതി മികച്ച നടി ✌️നല്ലൊരു കൂട്ടുകാരിയെ കിട്ടിയതിൽ അലസിനിസക്ക് അഭിമാനിക്കാം 💪👍👍
That is because she was not honoured the parent daughter relationship. Still they are not ready to accept their commitment in their statement.they are independent or they don't know what is responsibility of a average human in the society.
May god bless her
@@vijayanak1855 ok boomer😂😂
നിന്റെ ഒക്കെ ഒരു ഭാഗ്യം . മുല്ല പൂംപൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം എന്നല്ലോ കുഞ്ഞൻ നമ്പ്യാർ പറഞ്ഞിട്ടുള്ളത് . നിന്റെയൊക്കെ ജീവിതം മൈത്രേയനോടും ജയശ്രീയോടും കടപ്പെട്ടതാണ് . അത് മറക്കണ്ട
@@vijayanak1855 sugno u will not understand the psychosis of mental disorders u should be broad-minded
ഇരുപത് വർഷം ഒരുമിച്ച് കൂടെ നിന്ന് സ്വന്തം ഇണയെ ഇനിമുതൽ തന്റെ ഇണയെ അല്ല എന്റെ കുടുംബം തിരിച്ചുവിട്ടിരിക്കുന്നു എന്ന് അവളോട് ആലോചിക്കാതെ ഏകപക്ഷീയമായി പ്രഖ്യാപിച്ച മൈത്രേയ ഒരു പരാജയമായി എനിക്ക് തോന്നുന്നു പുരുഷ മേധാവിത്വത്തെ നഖശിഖാന്തം എതിർക്കുന്ന ആ മനുഷ്യന് ഇനി ചെയ്ത് തീരുമാനം ശരിയായിരുന്നില്ല എന്ന് തോന്നാത്തത് എന്തുകൊണ്ടാണ് അതൊരു പുരുഷമേധാവിത്വം തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബം പിരിച്ചു വിടണം എങ്കിൽ അവരുടെ മകൾ അടങ്ങുന്ന മൂന്നുപേരും കൂടി ഒരു ചർച്ച എങ്കിലും ചെയ്തിട്ട് ആകണമായിരുന്നു ഇത് പ്രതിപക്ഷ ബഹുമാനമില്ലാത്ത ഒരു തീരുമാനം ആയി പോയി 🙏 ആകണമായിരുന്നു
മൈത്രേയന്റെ കൺസപ്റ്റ് പിന്തുടരുകയാണെങ്കിൽ കുറച്ചൂടെ ആയുസ്സ് കൂടുതൽ കിട്ടുകയും ചെയ്യും മരിക്കുന്നതുവരെ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാനും പറ്റും എന്നാണ് എന്റൊരു അഭിപ്രായം . നാട്ടുകാർക്ക് വേണ്ടിയല്ലാതെ അവരവർക്ക് വേണ്ടി ജീവിക്കുന്നു പൊളി 👍🏻💐
എന്താണ് he സന്ദോഷം,,, എവിടെയാണ് അത് സ്ഥിരമായി കിട്ടുക,, avide kittum എന്ന് വെച്ച് angoot പോകുന്നു, avide ചെല്ലുമ്ബം ഓർമകൾക്കാണ് മധുരം തിരികെ വരാം എന്ന് വെക്കുന്നു,,,,,ആർക്കും engane venelum ജീവിക്കാം ഓരോരുത്തർക്കും അവരവരുടെ കാഴ്ചപ്പാട്
ഇന്ത്യയിലെ ഏറ്റവും മികച്ച ദമ്പതികൾക്കുള്ള അവാർഡ് എൻ്റെ വക ഇവർക്കിരിക്കട്ടെ ♥️♥️♥️♥️ ജനാധിപത്യ മൂല്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപാടുകൾ ഇനിയെങ്കിലും നമ്മൾ പഠിക്കേണ്ടിയിരുക്കുന്നു
നിങ്ങൾ 20 വർഷം മുമ്പ് ചിന്തിച്ചത് നമ്മുടെ ആളുകൾ ഒരു 50 വർഷം കഴിഞ്ഞാലും ചിന്തിക്കുമെന്നു തോന്നുന്നില്ല
Exactly
ചിന്തിച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടോ?
Sathyam
Exactly
Preethy K R ഒരു ഗുണവുമില്ല,
ഇത്രയും simple ആയി ജീവിക്കേണ്ട നമ്മൾ മനുഷ്യർ ഇന്നിങ്ങനെ ജീവിക്കുന്നുണ്ടെന്കിൽ അതിന് കാരണം മതങ്ങൾ തന്നെയാണ്! 😥
പുള്ളി 22ആം നൂറ്റാണ്ടിൽ ജീവിച്ചോളും, ഞങ്ങൾ 2024ൽ ജീവിച്ചോളാം. 🙏🏻
മൈത്രെയെനെ മനസ്സിലാക്കാൻ മലയാളികൾക്ക് ഇനിയും ഒരുപാട് കാലം വേണ്ടി വരും....💚💚💚💚 നമ്മുടെ സമൂഹം അത്രക്ക് ഉയർന്നിട്ടില്ല ...☹️☹️☹️
Both of them _are still capable of using deception, deceit & distortion. Lesser mortals and whistle blowers might not realize it. Hence only sympathies for them.
അതെ
✨️
true
@Greeshma Leo ivde arum areyum onninum nirbandikunnilallo suhruthe.....open relationship oke ivide malayali kalk idayil epolo vannu kazhinju.
അറപ്പോടെയാണ് കമന്റ് ബോക്സ് നോക്കിയത്..... പക്ഷെ നിങ്ങളൊക്കെ എന്നെ വല്ലാണ്ട് അത്ഭുതപ്പെടുത്തിക്കളഞ്ഞു....
മലയാളി പൊളിയല്ലേ.. 👏
paid comments aanu from channel side
Aarodu arappu
@@krishnar9676 ആവാൻ സാധ്യത കുറവാണ്..... ഇനി ആണെങ്കിലും പ്രശ്നമില്ല പോസിറ്റീവ് അല്ലേ... അല്ലാതെ ചുമ്മാ തള്ളൽ ഒന്നുമല്ലല്ലോ
@@suvinmicheal സദാചാര മലയാളിയോട്
ചുമ്മാതെയാണ്. മറുനാടന്റെ comment box നോക്കിയാൽ മാറാവുന്ന തെറ്റിദ്ധാരണയെ ഒള്ളു
വിഡിയോ കാണുന്നതിനു മുന്നേ ലൈക്കയും അടിച്ചു കമന്റും അടിച്ചു... അത്രത്തോളം മൈത്യേയന്റെ നിലപാടുകളും ആയി യോജിക്കുന്നു, ഇഷ്ട്ടപെടുന്നു...
Njanummm..
വീഡിയോ കാണുന്നതിന് മുൻപ് ലൈക്കും കമന്റും അടിച്ചത് വ്യക്തി ആരാധനയും, ബൗദ്ധിക അടിമത്വവും. ഒരാളുടെ 10 നിലപാടുകളോട് യോജിക്കാൻ കഴിയുന്നുണ്ട് എന്ന് പറഞ്ഞു അയാളുടെ ഇനിയുള്ള എല്ലാ നിലപാടുകളോടും യോജിക്കാൻ പറ്റുമെന്നൊക്കെ കണ്ണടച്ചു വിശ്വസിക്കുന്നതും ഒരു തരം മതാത്മകതയാണ്. ഈ കമ്മൻറ് കണ്ടാൽ നിങ്ങളെ ഏറ്റവും കടുത്ത ഭാഷയിൽ വിമർശിക്കുന്നത് മൈത്രേയൻ തന്നെയായിരിക്കും.
യാഥാർത്ഥ്യവും യാഥാസ്ഥികത്വവും തമ്മിലുള interview.❤ എല്ലാവരിലും ഒരു മൈത്രേയനും ജയശ്രീയും ഉണ്ട്. പല കാരണങ്ങൾ കൊണ്ടും പലർക്കും അംഗീകരിക്കാൻ കഴിയുന്നില്ല എന്നേയുള്ളൂ.😊
Correct
No. I am a monogamous
അതിന് നിങ്ങളുടെ മതം ഒഴിവാക്കണം. ഞാൻ ഇസ്ലാം വിട്ടത് പോലെ. Sister ഇസ്ലാം ഒരു ഗോത്ര മതം ആണ്
@@sandeepks777human beings are polygamous by birth
It will take decades for the common people to understand maithreyan's words...
yes....correct
Yes..
100% Truth💪🙏
Selection... collection.... തേങ്ങാക്കൊല 😄😄
Last 1 minute of the interview explains everything but takes time to understand..
I8 വയസ്സുവരെയൊക്കെ കുട്ടികളെ വല്ലാണ്ടങ്ങ് ആവശ്യത്തിലധികം സ്നേഹമെന്ന പേരിൽ കെയർ ചെയ്ത് വഷളാക്കി. അത് കഴിഞ്ഞാൽ വീടിനു പുറത്തേക്കിറങ്ങുമ്പോൾ ചുറ്റുമുള്ള തൊന്നും മനസ്സിലാക്കാൻ പറ്റാത്ത ബുദ്ധിയില്ലാത്തവരാക്കി വളർത്തുന്നവരുണ്ടല്ലോ... അതിനെക്കാളും എന്തുകൊണ്ടും നല്ലതാണ് ഒരു വ്യക്തിയെന്ന നിലയിൽ ചെറിയ ബുദ്ധിമുട്ടുകളും യാഥാർത്ഥ്യങ്ങളും അറിഞ്ഞ് വളരുന്നത്. എന്നാണ് എനിക്ക് തോന്നുന്നത്... എനിക്ക് ഏറ്റവും പ്രിയപ്പെട്ട മനുഷ്യന്മാർ...
യെസ്
True
Ditto!👍
Exactly
ഞാനും അങ്ങനെ വഷളായ കൂട്ടത്തിൽ പെടും എന്ന് എനിക്ക് തോന്നുന്നു
എക്കാലത്തെയും ബഹുമാനിക്കപ്പെടേണ്ട രണ്ട് വ്യക്തിത്വങ്ങൾ..... ഒട്ടേറെ സ്നേഹവും ആദരവും... 👍👍👍👍
എന്താണ് ബഹുമാനിക്കാൻ മാത്രം. .ഒരു മനുഷ്യന് സ്വന്തം ഇണയോട് ഒരു കമ്മിറ്റിമെന്റും posassivenes ഇല്ല എന്നുള്ളതോ അല്ലങ്കിൽ തന്നേ എന്തിനാണ് ജീവിതത്തെ പറ്റി ഇത്ര ചിന്തിനാകാനുള്ളത് അവസാനം ഭ്രാന്തിലേക്ക് പോകാനാണോ. .think about a sign before the death this is all stupidity. ..
@@Ranjith-ni9fn k. K. Mmm .. k k CR 2sm kk
മൈത്രേയൻ Sir എല്ലാവർക്കും അനുകരിക്കാവുന്ന മാതൃകയാണ്. എന്തൊരു വിശാലമാണദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ.
അവതാരകൻ തലകുത്തി നിന്നിട്ടും അവർ പരസ്പരം കുറ്റം പറഞ്ഞിട്ടില്ല
Epic
Right observation...
മൈത്രേയനെ മനസിലാക്കാൻ കൂടുതൽ മനുഷ്യൻ ആവേണ്ടിയിരിക്കുന്നു ❤️❤️
വെറും മനുഷ്യനല്ല ബ്രോ , വിവേകമുള്ള മനുഷ്യൻ
സത്യം
*ക്ലൈമാക്സ് ലെ മൈത്രേയന്റെ മറുപടി കേട്ട് കോരിത്തരിച്ചു പോയി..!!!* 👌👌👌👌
മൈത്രേയനും ജയശ്രീയും കാലത്തിനു മുൻപേ സഞ്ചരിച്ച നമ്മുടെ ആധുനിക മനുഷ്യ ജീവികൾ ആണ്...!!!
പറ്റുമെങ്കിൽ വല്ലതും അവരിൽ നിന്നും മനസ്സിലാക്കാൻ ശ്രമിക്കുക.. അതും അല്ലെങ്കിൽ അടിമകളെ പോലെ മറ്റുള്ളവർ ശരിയെന്നു പറയുന്ന തെറ്റുകൾ പിന്തുടർന്നു മരിക്കുക...
ഇതല്ല climax 2nd part കണ്ടോ. അതിൽ മൈത്രെയൻ ചുമ്മാ കിടന്നു ദേഷ്യപ്പെടുകയാണ്.
ബിരിയാണി മലയാളം മൂവി കണ്ടാൽ മതി
അവതരണം ഗംഭീരം വഇറ്റ് ണാനാ പ്രദം 🙏🙏
ഏതാനും നാൾ മുൻപ് മോഹനൻ വൈദിയർ മായി ഒരു program ഇതിൽ കണ്ടു
വളരെ വേദനജനഗം ആയി തോന്നി
കാരണം വൈദിയർ അങ്ങേരുടെ edu qual വ്യക്തമായി പറഞ്ഞു എന്നിട്ടും ഏതാ നും doctor മാറും അവതാരാഗംനും ചേർന്നു അങ്ങേരെ തേച്ചു
Cancer എന്ന മഹാരോഗത്തിന് അലോപ് ട്രീറ്റ് കഴിഞ്ഞു ദയനീയ മായി പരാജയപെട്ടു mohanan വൈദിയർ മാറ്റി കൊടുത്ത വഅർ ജീവിച്ചു ഇരിക്കുന്നു.
പറയാൻ ഒരു പാട് അനുഭവങ്ങൾ....
ഒരുപാട് ഒരുപാട് കാത്തിരുന്ന കോടതി
Pirijo... എന്റെ മാതൃക ജീവിതപങ്കാളികൾ..... ഇതുപോലെ ചിന്തിക്കാൻ നമ്മുടെ സമൂഹം എന്നു മുതൽ thudagum
മതങ്ങൾ മനുഷ്യനെ അടിമയാക്കി വച്ചിരിക്കുന്ന കാലത്തോളം നല്ലൊരു ജീവിതം ഉണ്ടാകില്ല. മൈത്രനും, ജയശ്രീ ക്‌കും അഭിവാദ്യം.
അന്ന് ലോകം അവസാനിക്കും
ആദ്യം ഒഴിവാക്കേണ്ടത് താലി, സിന്ദൂരം തുടങ്ങിയ ആചാരങ്ങൾ ആണ്. രണ്ടുപേർ ഒരുമിച്ചു ജീവിക്കുന്നതിന് എന്തിനാണ് നാട്ടുകാരെ കാണിക്കാൻ കുറെ അടയാളങ്ങൾ.
Poli poli 👏👏👏👏👏👏
👏👏👏👏
@Que Exactly
Pentacost kar..thali idilla..sindooravum thekilla..thangal comment cheyta athe concept aanu avar follow cheyyune..avar kudumathode nallapole jeevikunundallo..thangal athine yojikunnuvo..?
ആദ്യം ഒഴിവാക്കേണ്ടത് നാട്ടുകാർ ബന്ധുക്കൾ തുടങ്ങിയ തീട്ടങ്ങളെയാണ്.
"എന്റെ സെലെക്ഷൻ ശരിയാണെന്ന് ഉള്ളതിന്റെ ഏറ്റവും വല്യ തെളിവാണത് "what a word👍🏻👍🏻👍🏻
തലതിരിഞ്ഞ തിരിച്ചറിവ്..🙃സെലക്ഷൻ ബെസ്റ്റ്.. 🤔🙃😂... ഇങ്ങനെ ജീവിക്കാൻ സെലക്ഷൻ ആവശ്യമില്ലല്ലോ..🤪
Maitreyan.. legend 😍
ഇനിയും എത്രയോ വളരണം ... ആ മനുഷ്യൻറെ ചിന്തകളോളം എത്താൻ
കനിയുടെ interview കണ്ട് വന്നതാണ് ഇവിടെ
ഇത് ഒരു സിനിമകഥ പോലെ ലളിതം. ഞാൻ മലയാളികളിൽ നിന്ന് ഒരു പാട് ബാഡ് കമന്റുകൾ പ്രതീക്ഷിച്ചു പക്ഷെ മലയാളികൾക്ക് ഇത്ര ഉയർന്ന മൂല്യമോ?
സത്യം, ഒരു ലോഡ് സദാചാരം പ്രതീക്ഷിച്ചു വന്നതാ, മരുന്നിനു പോലും ഒരെണ്ണമില്ല
Njanum...
അതിനു കാരണം, ഇൗ ഷോ മുഴുവൻ കണ്ടത് അല്പം ബോധം ഉള്ളവർ ആരിക്കും...സോ.....
Comments il maathram aayirikum... Enik thoonnunilaa....Malayali samooham ee reethiyil chinthichu thudangi aennathu... Aarum evide oru Kalyanam kazhikaathe oru jeevikunila... Undenkil thanne samooham avire athre nalla reethiyil kaanila... Damn sure about it😎
മൈത്രേയന്റെ talk കേൾക്കാൻ നല്ല മൂല്യമുള്ളവർക്കേ കഴിയൂ.
അവർ തമ്മിൽ കൊടുക്കുന്ന respect 🔥🔥
തൻ്റെ partner താൻ അല്ലാതെ വേറെ ആരെയെങ്കിലും പ്രണയിച്ചാൽ താനും അവർക്ക് respect കൊടുക്കുമോ ?
മിടുക്കൻ 😂😂😂
ഇവിടെ ഒരു ലോഡ് കുല പുരുഷ- സ്ത്രീകളുടെ ശവങ്ങൾ വീഴും 🤗
😂😂
😂
ഒന്നല്ല... ഴണ്ട്... !
Kidu 😂😂😂
Insha allah
Mythreyan mastered selfless love...
JaySree enjoys feminine freedom...
It will take most of us a century to adapt to their thought process ..!!! 👏🏽
Period
Beautiful episode, അവസാനം മൈത്രേയൻ കൊടുക്കുന്ന മറുപടി, ഒരു ഒന്നോനേര മറുപടി ആയി പോയി, ഇത്രെയും ഭംഗിയായി മൈത്രേയന് മാത്രമേ പറയാൻ പറ്റു
Maithreyan is extremely clear, calm & composed. Really loved that quality.
മൈത്രേയൻ ജയശ്രീ ഇഷ്ട്ടം
njanum living togther aanu💛💙🧡💚
thuff
All the best
Njnum ഇവരെ polae ജീവിക്കാൻ aagrahikuney orala. Hatsoff
Personally, I hate living together system..
Thank you mr arun ഇത്രയും നല്ല ശോ മലയാളത്തിൽ വേറെ ഇല്ല മൈത്രേയൻ and ജയശ്രീ നിങ്ങൾ രണ്ടു പേരും നമ്മൾക്കു സ്പെഷ്യൽ ആണ് ♥️♥️♥️
ഈ ചാനലും അവതാകരനും ഇത്തരം പുരോഗമനാശയ അവതരണങ്ങളാണ് വേറിട്ട് നിൽക്കുന്നത് ..
രാഷ്ട്രീയകാരെ വിചാരണ ചെയ്യുന്ന കാര്യത്തിൽ ഇതു ശെരിയാണ്. ഇവിടെ മൈത്രേയന്റെ ജീവിത വീക്ഷണങ്ങളെ വേണ്ടരീതിയിൽ മനസിലാക്കാതെ ചോദിക്കുന്ന പോലെ തോന്നി . അല്ലെങ്കിൽ രാഷ്ട്രീയക്കാരുടെ നിലവാരത്തിൽ ഇദ്ദേഹത്തെയും വിലയിരുത്തുന്നത് പോലെ
Thats absolutly correct ,Arun is entirly different form other media persons.He always stands for truth and humanity.
Yes i'm OUTSPOKEN സാംസ്‌കാരിക ജീവിതം നയിച്ചു എന്ന് പറയുന്നവരുടെ ജീവിത കഥകളൊക്കെ വൻ കൊമേഡിയല്ലേ ..?!
Channel ? Okay. Mediator ? Not at all. Arun is one of the worst mediators i have ever come across 🙄
@@arunprakashvj5540 then who is good for you???
മക്കളെ ഇങ്ങനെ വളർത്തണം .. അല്ലാണ്ട് പിടിച്ചു വെക്കൽ അല്ല എന്നെ പോലെ 😒😒😒😒
മറ്റൊരാൾ അനുവദിച്ചു തരേണ്ടതല്ല നമ്മുടെ സ്വാതന്ത്ര്യം എന്നു മനസ്സിലാക്കുന്നവർ മാത്രമേ സ്വതന്ത്രരാകൂ.... Think about it❤️
@@ezio1943 പേരെന്റ്റിംഗ് its എ ട്രാപ്.... അത് മനസിലാകണം എങ്കിൽ സൈക്കോ പേരെന്റ്സ് നു ജനിക്കണം
You are awesome 👏
The amount of positive comments is a pleasant surprise
ശെടാ.... മലയാളികൾ ഇത്രക്ക് പുരോഗമിച്ചോ... പച്ചക്ക് തെറികൾ കമന്റായി കാണേണ്ടിവരും എന്നു വിചാരിച്ചു കമെന്റ് ബോക്‌സ് തുറക്കാൻ വൈകിയ ഞാൻ... ഞെട്ടി മാമാ...
The impact of social media. People are now getting a chance to get acquainted with divese opinions. :) :) :)
😂
Maithreyan enna manushyante samsaram kelkumpo kittuna samadanam..🙏
Sathyam
Angane pacha therikal comment cheydhittundengil avarude thandhakku vilikaan vanna njanum njetti maama.
ലാസ്റ്റ് പൊളിച്ചു വേറെ ലെവൽ. കട്ട വെയ്റ്റിംഗ് ഫോർ next part
ഇന്റർവ്യൂ കേട്ടതിനേക്കാൾ പോസിറ്റീവ് ആണ് കമന്റ് ബോക്സ് ❤
ആദ്യമായാണ് മൈത്രേയനെ കേൾക്കുന്നത്. ആൾ ഒരു അത്ഭുതമാണ് 😍
മൈത്രേയൻ പൊളിയാണ്. വ്യസ്തമായ രീതിയിൽ എല്ലാത്തിനെയും നോക്കിക്കാണുന്നു.
ഇവർ എങ്ങനെ കറക്റ്റ് ആയി കണ്ടുമുട്ടി എന്നുള്ളതാണ് അതിശയം, ഇവർ പറയുന്ന അത്രേം ലെവൽ ഒന്നും മിക്കവർക്കും പറ്റില്ല.
ഞാനും അതാണ് ചിന്തിക്കുന്നത് 😅
Njanum🤣🤣
💯💯💯
🤔🤔🤔
അതെ ഞാൻ എപ്പോഴും ആലോചിക്കുന്ന കാര്യം ആണിത്...... ഇത്രേം കറക്റ്റ് ആയി എങ്ങനെ ഇവർ...... ഇതും ഒരു ഭാഗ്യം ആണ്
Nalla achanum സൂപ്പർ അമ്മയും അതിലും നല്ല molum. മലയാളികൾക്ക് മാതൃകയാകാവുന്ന ഫാമിലി. ഇവരെ പരിചയപെടുത്തിയതിനു arunsirnu വളരെ നന്ദി.
കഴിഞ്ഞ നൂറ്റാണ്ടിലെ ആളുകളാണ് നിയമസഭയിൽ ഇരിക്കുന്നത്😂😂
😄😄
😀😆
😂😂😂😂 ആളുകൾക്കു സഹിക്കുന്നില്ല
100% yojikunnu
100% true
കമന്റ് ബോക്സ്. 😍😍
ശിവനേ.... നിങ്ങളൊക്കെ ഏത് നാട്...
ശരിക്കും ഞെട്ടിച്ചു.. 💪
Literally ❤️❤️
@Sajin George 🤔🤔 sharikkum?
👌👌😁
@Sajin George exactly
Njettiyaal maatram pora, ee pazhaya changala pottukayum venam.
ഇത്ര സുന്ദരമായ ഒരു കമന്റ് ബോക്സ് ❤️
😉😉😉😉😉🤗🤗🤗🤗🤗
ജയശ്രീയെ വേറെ ആള് പ്രെണയിക്കുകയാണെങ്കിൽ അതെന്റെ ഏറ്റവുംനല്ല സെലക്ഷൻ ആയതു കൊണ്ടാണ്....❤❤❤
തൻ്റെ partner താൻ അല്ലാതെ വേറെ ആരെയെങ്കിലും പ്രണയിച്ചാൽ താനും ഇതുതനെ പറയുമോ?
@@humanists exactly, njanum athu alochichu. Aadhunikam progressive society ennoke paranjal ithrekum ignorany avano ennanu njn alochichathu.
@@misterkay58 ഇയാളുടെ മണ്ടത്തരങ്ങൾ ഒക്കെ കേട്ട് കയ്യടിക്കാൻ കുറെ പേരും 😁
@@humanists അതാണ്, ഇനി ഇവമ്മാര് മനുഷ്യ കുലം തന്നെ പുരാധനമാണ്, ആധുനിക ജന്തുക്കൾ വരട്ടെ എന്നും വെക്കും 🥲
അത് തന്നെയാണ്, അവർ മറ്റുള്ളവർക്ക് acceptable ആണ് ഒരു വ്യക്തി എന്ന നിലക്കു,
ആധുനിക മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്ന് മലയാളിക്ക് കാണിച്ചു തന്നെ മനുഷ്യൻ.. "മൈത്രയൻ ♥️"
Creative ആയി ചിന്തിക്കുവാൻ കഴിയുന്നവനെ മൈത്രയനെ ഉൾക്കൊള്ളാൻ കഴിയൂ. Hats off 👏
ജനകീയ കോടതിയുടെ എപ്പിസോഡുകളിൽ സുവർണ ലിപികളിൽ ഏഴുപെടേണ്ട ഒന്നായിരിക്കും ഇത് മൈത്രേയന്റെ അടുത്ത് എതാൻ ഒരു 100വർഷം കൂടി നമ്മുക്ക് കാത്തു നിൽകാം
vishal kk onum sambavikan pokunila 😏
അതൊരു മനുഷ്യനാണ് ശരിയായ ശരി മാത്രമായ ഒന്ന്
@@vyshakhvengilode 🤭
@@vyshakhvengilode ബാക്കി ആരും മനുഷ്യനല്ല.... ഇതാണ് മലയാളികളുടെ കുഴപ്പം.. ആശയവും കാര്യവും ഒന്നും അല്ല നോട്ടം, വ്യക്തി പൂജ നടത്തി അവരെ മോശമാകും നിങ്ങൾ
ആ കാലമൊക്കെ കഴിഞ്ഞിട്ടാണ് മനുഷ്യൻ ഇവിടെ എത്തിയത്...... ഈ മൈത്രേയൻ സംസാരിക്കുമ്പോൾ എനിക്ക് മക്കാ മുശ്രികുകളെ ഓർമ വരുന്നു..... സുബ്ഹാനല്ലാഹ്
ഇരുപതുകൊല്ലം ആസ്ത്രീയെ സ്നേഹം നടിച്ചു, അവരുടെ യുവത്വംഅനുഭവിച്ചു അവർഇപ്പോൾ സൗന്ദര്യവും ആരോഗ്യവും നഷ്ടപെട്ടപ്പോൾ അവരെ തന്ത്രപരമായി ഒഴിവാക്കിയ ഈവ്യക്തിയിൽ നിന്നും, ആർക്കും ഒന്നും പഠിക്കാനില്ല.....
നിങ്ങൾക് അയാളെ അംഗീകരിക്കാൻ പറ്റാത്തത് കൊണ്ടാണ് ഇങ്ങനെ ഒക്കെ തോന്നുന്നത്. മൈത്രയേനെ കൂടുതൽ കേൾക്കും അറിയൂ അപ്പോൾ അദ്ദേഹം ഒരു ശരാശരി മനുഷ്യൻ പോലെ അല്ലെന്ന് മനസിലാകും
സത്യം
കുരു കാണാൻ വേണ്ടി മാത്രം വന്നിട്ട്, മതവിശ്വാസികൾ പോലും ലൈക്ക് അടിക്കുന്നത് കണ്ടു ഞെട്ടിയ ഞാൻ.😲😲😲
സത്യം...
Athaa... Enikkum mansilaakunnilla🤥
Satyam bro
The last statement he said at 47:28 gave me goosebumps!....yes, and it shows no one can evaluate 2 individuals by comparing social constructs or by writing a rulebook for evaluating moralstandards.... The reason why that lady came to the interview wearing 'kuri' (കുങ്കുമ കുറി) says it all...But will I judge her?, a big NO, because there is a modern human being in me.... Thank you Maitreyan!
Well said my man❤
“Jealousy എനിക് ഉണ്ടായ ദിവസങ്ങൾ ഉണ്ട്, jealousyഞാൻ control ചെയ്യുകയാണ് ഉണ്ടായത് “ -
Athe vere vallavaranenki olinchu nokathe theerkum apo thanne
എല്ലാത്തിനും അപ്പുറം ഒറ്റ കാര്യം . സ്വാതന്ത്ര്യം ✌🔥
I love them both. Awesome personalities.
കൊറോണ വരുന്നതിനു മുൻപേ പരസ്യം കണ്ടിരുന്നു 24ഇൽ
ഒരുപാട് കാത്തിരിക്കുന്നു എപ്പിസോഡ് 👍👍👍
negative comments മാത്രം പ്രതീക്ഷിച്ചു വന്നതായിരുന്നു.. malayali ശെരിക്കും പ്വോളിയാണല്ലേ
2nd part kandal.. mathi😅
Comment boxil mathre polikkarullu
ഇത് കണ്ട കിളി പോയ ആരെങ്കിലും undoy 😂
😂
🤣🤣
Illaa
@@Lilygirl6085 Onnu poyikedarkka
@@niks8686 🙄🙄illa ennalle paranjath pine enthinan chodichath?marydak samsarichoode ninglkonum
മൈത്രയനെ ശ്രെദ്ധിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി !!!!മൈത്രയനിൽ നിന്നും കേൾക്കാൻ ഉള്ളത് ഒന്നോ രണ്ടോ എപ്പിസോഡിൽ തീരാവുന്നത് അല്ല.... he is a text book ♥️
♥️♥️♥️
Oh God
Was literally carving for Mithreyan sir and Jayasree chechi in this show ❤❤
Thank you Arun Thank you 24
കാപട്യങ്ങളില്ലാത്ത ഒരു പച്ചയായ മനുഷ്യൻ ! maithreyan the great 👏👏👏
Mytheryan...such a great man with unmatched knowledge about modern society 💯💯
This is the level of understanding and frndship we want....
0pp
@Sheela Shellas 😆ivarkokke vattayenna thonnunne
Hats off to both humans... പ്രണയം നഷ്ടമായെന്ന് തോന്നുമ്പോൾ പെട്രോൾ ഒഴിച്ച് കത്തിക്കുന്നവർക്ക് നിങ്ങൾ ഒരു പാഠപുസ്തകം
@Greeshma Leo നിന്നോട് എനിക്കും പുച്ഛം തോന്നുന്നു.
ഓ മുത്തലാഖ്
Koppaanu.. paazh janmangal.. kuttikalilla, commitments illa, enthinaanu ingane jeevichitt ?
കാക്കേ 😇
@@aj9969 ith wrong aanu Kuttikal illengil jeevitham illa ennano ningal karuthiyekkunne.first ee thought thanne maaranam
Waiting for part 2.... In love with these two wonderful human beings... Maitreyan Jayasree💕💕💕
വളരെ മനോഹരമാണ് നിങ്ങളുടെ ജീവിതം മയിത്രേയൻ ❤️
മൈത്രേൻ സാറിന്റെ സംസാരം കേൾക്കുമ്പോൾ നേരിട്ട് കാണാൻ തോന്നുന്നു... he is great men...
Kandittund ore kadayil fud kazhikumol but mindiyilla😔
സിസോ ഹെയർ കളർ പ്രോഗ്രാം അവതരിപ്പിക്കുന്നത് "ഹെയർ ഒട്ടും ഇല്ലാത്ത ഒരാൾ " വാട്ട് an irony
Ya mone 🤣
😂 😂
😂😂മുടി ഉള്ളവർക്കു ഉള്ളത് ആണ്.
😂😂😂
Really it matters 😁
Dr. അരുൺകുമാർ...
ഇത്തവണ താങ്കൾ നിരാശപ്പെടുത്തി.
തനിച്ചു ജീവിക്കാൻ പറഞ്ഞപ്പോൾ തകർന്നു പോയ വെറും ഭാര്യയായി ജയശ്രീ യേയും... ആ തെറ്റ് ചെയ്ത ലോക്കൽ ഭർത്താവായി മൈത്രേയനേയും മുദ്രകുത്താൻ/തരം താഴ്ത്താൻ വേണ്ടി വിചാരണയുടെ ആദ്യ 37 മിനിറ്റോളം ചിലവഴിച്ച അരുൺകുമാർ അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു!!!
മൈത്രേയൻ നമ്മളിൽ നിന്നെല്ലാം വ്യത്യസ്തനാകുന്നത് അദ്ദേഹത്തിൻറെ വേറിട്ട ചിന്തകൾ കൊണ്ടും പുത്തൻ ആശയങ്ങൾ കൊണ്ടും വിവിധ വിഷയങ്ങളിലുള്ള ഗാഢമായ അറിവു കൊണ്ടുമാണ്. (അദ്ദേഹത്തിൻറെ ആശയങ്ങൾ ജനങ്ങൾ കൊള്ളുകയോ തള്ളുകയോ ചെയ്യട്ടെ...) അത് പൊതുസമക്ഷം വെക്കുന്നതിനു പകരം, സാധാരണക്കാർക്ക് നേരാം വണ്ണം അദ്ദേഹത്തെ പരിചയപ്പെടുത്തുന്നതിനു മുൻപേ, മുൻവിധിയോടുകൂടി അദ്ദേഹത്തെ വ്യക്തിപരമായി പൊളിച്ചടുക്കുന്നതിനുവേണ്ടി രൂപകൽപ്പന ചെയ്ത രീതിയിൽ ആയിപ്പോയി പരിപാടിയുടെ അവതരണം.
ഈ പരിപാടിയിലൂടെ മൈത്രേയനെ ആദ്യമായി കേൾക്കുന്ന/ പരിചയപ്പെടുന്ന ഒരാൾക്ക് അദ്ദേഹം തികച്ചും അസ്വീകാര്യനായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ഒട്ടും സാന്മാർഗികം അല്ലാത്ത രീതിയിൽ ജീവിതം നയിക്കുന്ന ഏതോ രണ്ടു പേർ മാത്രമായിരിക്കും അവർക്ക് മൈത്രേയനും ജയശ്രീയും.
പുതിയ ആശയങ്ങൾ, പുതിയ ചിന്താ രീതികൾ എന്നിവ എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന 24ചാനലിൽ നിന്നും ഇങ്ങിനെ പ്രതീക്ഷില്ല.
മൈത്രേയൻനെ പോലെ ഇത്രയും Scientific knowledge ഉം Scientific temper ഉം ആർജിച്ച ഒരാളെ ആ അർത്ഥത്തിൽ ഉപയോഗിക്കാതെ വിട്ടതുകൊണ്ട്... മൈത്രേയന്റെ പുതിയ കേൾവികാർക്ക് Enlightenment ന്റെ ഒരു ഡോസ് പോലും / ഒരു ചെറിയ സ്പാർക്ക് പോലും / ഒരു പുതിയ ചിന്താ ശകലം പോലും കിട്ടിയില്ല എന്ന ദുഖകരമായ സത്യം ബാക്കിയാകുന്നു... മൈത്രേയനെ ഇഷ്ടപ്പെടുന്നവർക്ക് കടുത്ത നിരാശയും.
You said it!
Not really. അരുൺ കുമാർ ഒരു ടിപിക്കൽ മലയാളിയായി അഭിനയിക്കുകയായിരുന്നു..
അങ്ങനെ നമ്മുടെയൊക്കെ മനസ്സുകളിൽ ഉണ്ടായിരുന്ന സംശയങ്ങൾ തീർത്തുതന്നു..
Excellent job arun
Sathyam
@@riplex215
ശരിയായിരിക്കാം....
പക്ഷേ അരുൺകുമാർ ഇങ്ങിനെ "അഭിനയിക്കുന്ന"തു കൊണ്ടുള്ള കുഴപ്പമാണ് ഞാൻ മുകളിൽ പറഞ്ഞത്
Quote:
"ഈ പരിപാടിയിലൂടെ മൈത്രേയനെ ആദ്യമായി കേൾക്കുന്ന/ പരിചയപ്പെടുന്ന ഒരാൾക്ക് അദ്ദേഹം തികച്ചും അസ്വീകാര്യനായിരിക്കും.
ഒട്ടും സാന്മാർഗികം അല്ലാത്ത രീതിയിൽ ജീവിതം നയിക്കുന്ന ഏതോ രണ്ടു പേർ മാത്രമായിരിക്കും അവർക്ക് മൈത്രേയനും ജയശ്രീയും."
Unquote
ഒന്നോർക്കുക...
മൈത്രേയൻ ചില പ്രത്യേക ഓഡിയൻസിന്റെ ഇടയിൽ മാത്രമാണ് പ്രശസ്ഥൻ.
സാധാരണക്കാർക്കു പലർക്കും അദ്ദേഹത്തെ വേണ്ടത്ര അറിയുകപോലും ഇല്ല...
അതുകൊണ്ടുതന്നെ
അദ്ദേഹം ആരാ... എന്താ...
അദ്ദേഹത്തിന്റെ ചിന്തകൾ/ ജീവിതവീക്ഷണം എന്തൊക്കെയാ...
എന്നൊന്നും വേണ്ടത്ര പറയാതെ....
ഇത്...
ഇങ്ങനെയാണോ
മൈത്രേയനെ പോലെ ഒരാളെ പ്രേക്ഷകരുടെ ഇടയിൽ Introduce ചയ്യേണ്ടിയിരുന്നത്... എന്ന ചോദ്യമാണ് ഞാൻ ബാക്കി വെക്കുന്നത്.
spot on
50 വർഷം മുന്നേ സഞ്ചരിക്കുന്ന.... മനുഷ്യർ......... ❣️❣️❣️❣️
Andi🤣
ഏറ്റവും വെറുപ്പോടെ കൂടി ഈ പരിപാടി കാണാനിരുന്ന ഞാൻ കണ്ടു കഴിഞ്ഞപ്പോൾ ലോകത്തിലേക്കും ഏറ്റവും നല്ല രണ്ടു മനുഷ്യർ നിങ്ങൾക്ക് ഒരിക്കലും പിരിയാൻ സാധിക്കില്ല
💖💖
Sathyam 😂
ആധൂനീക മനുഷ്യനാവുക എന്ന വാക്കുകേട്ട അച്ഛനും കുലസ്ത്രീയും അത് എന്താണന്ന് മനസ്സിലാവാൻ ഇനിയും കാലം കറെയെടുക്കും
Varshangal edukkum
ഒരു 100 വർഷം
@@anilkumarneelatt4588 ivar oru 100 varsham akum kudumbam enthanu ennu manasilakkan. nootandukalku mumopu kalyanam ennoru concept undayirunilla
@@mercurioustv7748 mythraeyanu utharam mutti ....atha daeshyam. Vannath.... Aellarum evarae. Model akkan kollilla..... Evar swayam... Special. Akan nokkunnu.... Swantham. Makalkku. Santhosham kodukkathavar
ഒരു കഷ്ണം മാങ്ങയെങ്കിലും അധികം കൊടുക്കേണ്ടതുണ്ട് പ്രേമിക്കുന്നവരാണെങ്കിൽ തുല്യതയല്ല🔥
3 വര്ഷം ശേഷം ഈ വീഡിയോ കണ്ട് ഞാൻ പ്രത്യേക നോട് ചെയത കാര്യം... Pazhaya തലമുറയിലെ വ്യത്യസ്തമായി ചിന്തിച്ചു.... വ്യത്യസ്ത രീതിയിൽ ജീവിച്ച രണ്ട് പേരെ... ഇന്നത്തെ തലമുറയിലെ കുട്ടികൾ... അന്തം വിട്ടു വായും പൊളിച്ചു കേട്ടിരിക്കുന്ന കാഴ്ച... എനിക്കു തോന്നുന്നു ചിലപ്പോൾ ഇവർ കോളേജിൽ ക്ലാസ്സിൽ പോലും ഇതുപോലെ attension ആയി ഇരുന്നു കാണില്ല... 🤩🤩🤩
ജനം മാറി തുടങ്ങി 😍😍
Maitreyan പൊളി 💕💕
Look at the love they have for each other, beyond everything .
I say it’s respect more than love
Sarcasm ano?
@Greeshma Leo അതേ 🤣 പ്രേമത്തിൻ്റെ ഉത്തമ ഉദാഹരണം 😂
@Greeshma Leo ayyoo chechi parayathe kondarnne cheyyathe. Ini cheythollam tta..
@@LinjoJoson not at all..
സുഹൃത്താവണം .... പങ്കാളി ... എന്ന കാഴ്ചപാടാണ് ... ഇവരുടെ ജീവിതം ... പൊളിച്ചു... മലയാളി പൊളിയാണ് ചിന്തിക്കുന്നവരാണ് മലയാളി .... കമന്റ് ബോക്സ് ഇതിനടിയാധാരം.
കമൻ്റ് ബോക്സ് കണ്ട *ലെ ഞാൻ:
ശിവനേ ഇതേത് നാട്🤔🤔🤔🥴🥴