ഓട്ട കാലണ കൊടുത്ത് വാങ്ങിയ ഒരു പാർട്ടി മെമ്പർ ഷിപ് ചേർന്നാൽ പാർട്ടികൾ ചെയ്യുന്ന എന്തും ന്യായികരിച്ചു കൊള്ളണം എന്ന് കരുതുന്ന ഒരു പാർട്ടി അടിമയോട് ഇന്ത്യൻ ഭരണഘടന തനിക്കു നൽകിയിട്ടുള്ള അധികാരം ഞാൻ ആർക്കും പണയം വെച്ചിട്ടില്ല എന്ന് പറയുക മാത്രം അല്ല സ്വാതന്ത്ര്യ അഭിപ്രായ പ്രകടനത്തിന് പാർട്ടി മെമ്പർ ഷിപ് എതിരുവന്നാൽ അതുപേഷിക്കും എന്ന് പറഞ്ഞു സാർ സൂപ്പർ സാർ എന്നും നമിക്കുന്നു യഥാർത്ഥ രാഷ്ട്രീയ നിരീക്ഷകൻ 👌👌👌🙏🙏🙏
@@NFAMILY313 ആണൊരുത്തൻ എന്ന് ഞാൻ പറഞ്ഞത് പെണ്ണിന് കഴിവില്ലാത്തതു കൊണ്ട് എന്നർദ്ധം ഇല്ല ആണായിട്ടുള്ളവർ നട്ടെല്ല് വളച്ചു രാഷ്ട്രീയ പാർട്ടിക്ക് അടിമ പണി ചെയ്യുമ്പോൾ ഏതൊരു പാർട്ടിയെയും വിമർശിക്കുന്ന ആണൊരുത്തൻ എന്നെ അർഥമുള്ളൂ ആണായിട്ടുള്ള എല്ലാവർക്കും അഭിമാനിക്കാം അല്ലാത്തവർ ചിന്തിക്കട്ടെ
My friend.. ജയശന്കർ ഒരു impartial രാട്രീയഅനുഭാവിയാണ് ആരു നല്ലതു പൊതുസമൂഹത്തിന് ചെയ്താലും പറഞാലും അതിനെ അനുകൂലിക്കും അതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.. അഴിമതിയും സ്വജനപക്ഷപാതത്തേയും പാർടിനോക്കാതെ മുഖം നോക്കാതെ തെളിവോടുകുടി വിമർശിക്യാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ ഞാൻ വളരെയധികം ഇഷ്ടപെടുന്നു..🌹👍❤️😍
എനിക്ക് ഏറ്റവും ഇഷ്ടം മുള്ള രാഷ്ട്രീയ നിരീക്ഷകൻ ഇന്ത്യാവിഷൻ തൊട്ട് അദ്ദേഹത്തിന്റെ ചർച്ചകൾ മിക്കതും ഞാൻ കണ്ടിട്ടുണ്ട് വളരെ ശക്തമായി നേരോടെ നെറിവോടെ കാര്യങ്ങൾ അവതരിപ്പിക്കുന്നു
@@josechempakasseril.നട്ടെല്ലുള്ള വിമർശകൻ. വ്യക്തിഗ ത നേട്ടവും ലാഭവും ആഗ്രഹിക്കാത്ത വലിയ മനസിന്റെ ഉടമ.ഇതുപോലെയുള്ളവർ ജനാധിപത്യത്തിന് എന്നും മുതൽക്കൂട്ടാണ്. I support adv. Jayasankar with regards,
വക്കീലിനെ ഇഷ്ടം. നിലപാടുകളും കൊള്ളാം. ജയശങ്കർ സാറിന്റെ വീട്ടിൽ പോയിട്ടുണ്ട്. കൊച്ചു വീട്ടിൽ ,ഇത്രയും ലളിത ജീവിതം നയിക്കുന്ന വ്യക്തി. ഈ കാലത്ത് . വിശ്വസിക്കാൻ കഴിഞ്ഞില്ല.❤
ഒരു മിനിറ്റ് പോലും ബോറടിക്കാതെ കണ്ട ഒരു എപ്പിസോഡ്. ഒട്ടും കൂസാതെ എല്ലാ ചോദ്യങ്ങൾക്കും കൂളായി നേരിട്ട്, നിലപാടുകൾ വളരെ വ്യക്തമായി അവതരിപ്പിച്ച ജയ ശങ്കർ സർ നു അഭിനന്ദനങ്ങൾ.
ജയശങ്കറും ശ്രീജിത്ത് പണിക്കലും ചർച്ചയ്ക്ക് ഉണ്ടെങ്കിൽ ഞങ്ങൾ വരില്ല എന്ന് പറഞ്ഞു പേടിച്ചോടാൻ മാത്രം നട്ടെല്ലില്ലായ്മ അണികൾക്കും നേതാക്കൾക്കും ഉണ്ടെങ്കിൽ സത്യത്തെയും നേരിനെയും ഇവർ ഭയക്കുന്നു എന്നാണ് അർത്ഥം
ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്നതുകൊണ്ട് അവർ ചെയ്യുന്ന എല്ലാ വൃത്തികേടുകൾക്കും കുടപിടിക്കണം എന്ന് ഉണ്ടോ ആത്മാഭിമാനം പണയം വയ്ക്കാത്ത ജയശങ്കറിന് അഭിനന്ദനങ്ങൾ
ശ്രീ ജയശങ്കറിനെ കാണാനും പരിചയപ്പെടാനും ഒരിക്കൽ സാധിച്ചു.. അദ്ദേഹത്തിന്റെ 'കാസ്റ്റിംഗ് മന്ത്രി സഭ' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ വച്ച് ആയിരുന്നു അത്.. സഹൃദയനായ മനുഷ്യൻ..❤❤❤
പലപ്പോഴും സാധാരണക്കാരനായ എന്നെ പോലുള്ളവരുടെ അഭിപ്രായം പറയാൻ തന്റേടം കാണിക്കുന്ന വ്യക്തി.... ഞങ്ങളുടെ വക്കീൽ... ഇദ്ദേഹം ഉണ്ടെങ്കിൽ പലർക്കും മുഖം ചുളിക്കേണ്ടി വരും
This man actually attracted me to watch debates. The way he present and analyses things, his humour sense and his memory 👌such a humble person and brave enough to call spade a spade ❤
റീച് നും rich നും വേണ്ടി യൊന്നുമല്ല ജയശങ്കർ സർ വിമർശനം ഉന്നയിക്കുന്നത് എന്നു മനസിലായില്ലേ കോമാളി പ്രജീ 😂അദേഹം പ്രതിപക്ഷ ത്തിന്റെ സ്വരം ഉന്നയിക്കുന്നു. വിമർശനങ്ങളെ തിരുത്തി മുന്നേറുന്നിടത്താണ് ഒരു നേതാവിന്റെ വിജയം എന്ന് ഉമ്മൻ ചാണ്ടി സർ ന്റെ വാക്കുകൾ എത്ര മഹനീയം 🙏
ജയശങ്കർ സർ ഞങ്ങളുടെ പാവപ്പെട്ടവരുടെ, ജനങ്ങളുടെ ശബ്‍ദമാണ് എന്നും.. യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്നാൽ അടിയാളനായി നിൽക്കുന്നതല്ല മറിച്ച് തെറ്റുകൾകണ്ടാൽ ചോദ്യം ചെയ്യാൻ കഴിവുള്ള ഒറ്റ ചങ്കുള്ളവൻ ആയിരിക്കണം.. ☺️☺️
ജയശങ്കറിനോട് ചോദിച്ച എല്ലാചോദ്യങ്ങള്‍ക്കും ഉത്തരം കൊടുത്തു..മറ്റേ അഡ്വക്കറ്റിനോട് ജയശങ്കര്‍ ഒരു ചോദ്യം തിരിച്ചും ചോദിക്കാമായിരുന്നൂ..പ്ലിങ്ങിയ മുഖം കാണാല്ലോ...
Constitution of india we should respect and follow but if there is any mistakes in communist party constitution,then we need to correct it, that is the responsibility of party'members
@@anooprs8229 , More mistakes are in Indian constitution than the constitution Communist parties.. That is why India is so corrupt, Communal and no value for any law.
രാഷ്ട്രീയ വിശ്വാസവും ജനാധിപത്യ വിശ്വാസവും രണ്ടാണെന്നു ഞാൻ മനസ്സിലാക്കുന്നു. ആ അന്തരം മനസ്സിലാക്കിയതിനാൽ ഞാൻ ജനാധിപത്യ വിശ്വാസിയാണെന്ന് പൂർണ്ണമായും വിശ്വസിക്കുന്നു. രാഷ്ട്രീയ പാർട്ടി ഭരണഘടനയേക്കാൾ വലുതല്ലേ ഇന്ത്യൻ ഭരണഘടന അതിൽ വിശ്വസിക്കുന്നയാളായതു കൊണ്ടാണ് Adv. ജയശങ്കറിന് ധൈര്യപൂർവ്വം ഇത്തരത്തിൽ കാര്യങ്ങളെ നേരിടാൻ കഴിഞ്ഞത്.
@@hardcoresecularists3630 😂😂😂😂 CPM എന്താണ്, CPI എന്താണ്, ഭരണ ഘടന എന്താണ്, അഭിപ്രായസ്വാതന്ത്ര്യം എന്താണ്, എന്ന ബേസിക് ബോധം പോലും ഇല്ലാതെ ആണ് പൃജി vomit ചെയ്തത് 😂
ജയശങ്കർ സർ പോളിയാണ് 👍👍👍 ആരെയും ധൈര്യമായി നേരിടുന്ന ആൾ 👍
😅
ഈ പ്രായത്തിലും എല്ലാ date ഉം പഴയ കാര്യങ്ങളും
ഇന്ന് നടന്ന പോലെ ഓർമ്മ ഉണ്ട്... Great❤️
ഇന്നലെ നടന്നത് പോലും എനിക്കുഓർമ്മയില്ല 😢
@@JudeSunny a
Adv jayasankar fans assemble 🔥എന്നെ പോലെ ഉള്ള സാധാരണകാരുടെ നാവാണ് ഇദ്ദേഹം ❤️❤️❤️
Thankalude abiprayathil ettavum Nalla party yeth aanu?
What is your opinion about Narendra modi?
Jayasankar fan anenn parayumbol endhina party chodhikunnath? Sadharanakarde navaan ennalle aal paranjullu
@@Unacceptable.j കുത്തി തിരിപ്പ് 😂
പി വി അൻവർ പറഞ്ഞതുപോലെ മലത്തിലും വർഗീയത ചികയുന്ന വണ്ട് ആണ് ജയശങ്കർ😂
@@rajendranrahendran9437 anwar harichandran annalo. 🤣🤣
അഡ്വ ജയശങ്കർ 🔥🔥🔥
തന്റെടമുള്ള ആൺകുട്ടീ 💪💪
ഓട്ട കാലണ കൊടുത്ത് വാങ്ങിയ ഒരു പാർട്ടി മെമ്പർ ഷിപ് ചേർന്നാൽ പാർട്ടികൾ ചെയ്യുന്ന എന്തും ന്യായികരിച്ചു കൊള്ളണം എന്ന് കരുതുന്ന ഒരു പാർട്ടി അടിമയോട് ഇന്ത്യൻ ഭരണഘടന തനിക്കു നൽകിയിട്ടുള്ള അധികാരം ഞാൻ ആർക്കും പണയം വെച്ചിട്ടില്ല എന്ന് പറയുക മാത്രം അല്ല സ്വാതന്ത്ര്യ അഭിപ്രായ പ്രകടനത്തിന് പാർട്ടി മെമ്പർ ഷിപ് എതിരുവന്നാൽ അതുപേഷിക്കും എന്ന് പറഞ്ഞു സാർ സൂപ്പർ സാർ എന്നും നമിക്കുന്നു യഥാർത്ഥ രാഷ്ട്രീയ നിരീക്ഷകൻ 👌👌👌🙏🙏🙏
Super reply... 👍👍👍
ജയശങ്കർ വക്കീൽ സ്വന്തം വ്യക്തിത്തം നിലനിർത്താൻ ശേഷിയുള്ള അപൂർവം വ്യക്തികളിൽ ഒരാൾ. 👍👍👍👍👍👍👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾
നല്ലരു വ്യക്തിയാണ് ജയശങ്കർ വക്കിൽ അദ്ദേഹത്തിൽ പ്രസ്താവനകൾ പലതും കേൾക്കാറുണ്ട്
പ്രതിപക്ഷത്താണ് എൻ്റെ സ്ഥാനം എന്ന Adv.ജയശങ്കറിൻ്റെ നിലപാട് ശ്ലാകിക്കേണ്ട നിലപാട് തന്നാണ് .കേരളത്തിൻ്റെ ശബ്ദമാണ് അദ്ധേഹത്തിൽ കേൾക്കുന്നത്❤
സിപിഐ കാരൻ പ്രതിപക്ഷത്ത് ആയത് എന്തുകൊണ്ട്??
@@MidhunMathew5770 അതിപ്പോ ഇന്നത്തെ സാഹചര്യത്തിൽ സിപിഐ party പോലും സിപിഎം നു എതിർ തന്നെ ആണ്
പ്രതിപക്ഷം ആണ് ഏറ്റവും എളുപ്പം. Accountability വേണ്ട. സെലക്ടീവ് criticism cheyyam. ഇപ്പോഴും എപ്പോഴും നന്മ ചമയാം
ഏത് പ്രതിപക്ഷ സ്ഥാനത്ത്..? സിപിഐഎം വിരുദ്ധൻ അത്രേ ഒള്ളു
പക്ഷെ ബിജെപിക്ക് എതിരെ മിണ്ടില്ല... 😂
തുറന്നു കാര്യങ്ങൾ പറയാൻ ഉള്ള ധൈര്യം salutes u sir❤❤
ജയശങ്കർ സർ അറിവും ഓർമ്മശക്തിയും വിവേകവും ആത്മാഭിമാനവുമുള്ള ആണൊരുത്തൻ സല്യൂട്ട് സർ
ആണ് പെണ്ണ് എന്നതിൽ കാര്യമൊന്നുമില്ല.
ബാക്കി നിങ്ങൾ പറഞ്ഞതിനോടല്ലാം യോജിക്കുന്നു.
@@NFAMILY313 ആണൊരുത്തൻ എന്ന് ഞാൻ പറഞ്ഞത് പെണ്ണിന് കഴിവില്ലാത്തതു കൊണ്ട് എന്നർദ്ധം ഇല്ല ആണായിട്ടുള്ളവർ നട്ടെല്ല് വളച്ചു രാഷ്ട്രീയ പാർട്ടിക്ക് അടിമ പണി ചെയ്യുമ്പോൾ ഏതൊരു പാർട്ടിയെയും വിമർശിക്കുന്ന ആണൊരുത്തൻ എന്നെ അർഥമുള്ളൂ ആണായിട്ടുള്ള എല്ലാവർക്കും അഭിമാനിക്കാം അല്ലാത്തവർ ചിന്തിക്കട്ടെ
100💯%
My friend.. ജയശന്കർ ഒരു impartial രാട്രീയഅനുഭാവിയാണ് ആരു നല്ലതു പൊതുസമൂഹത്തിന് ചെയ്താലും പറഞാലും അതിനെ അനുകൂലിക്കും അതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.. അഴിമതിയും സ്വജനപക്ഷപാതത്തേയും പാർടിനോക്കാതെ മുഖം നോക്കാതെ തെളിവോടുകുടി വിമർശിക്യാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ ഞാൻ വളരെയധികം ഇഷ്ടപെടുന്നു..🌹👍❤️😍
നാനൊരു കോൺഗ്രസ്സ്കാരൻ ആണ് ജയശങ്കർ കോൺഗ്രസിനോയും വിമർശികും അതിൽ ചെറിയ വിഷമം ഉണ്ടാവുമെങ്കിലും വക്കിലിനെ വല്ലാത്ത ഇഷ്ടം ആണ്. ജയശങ്കർ ❤️❤️❤️❤️❤️
യോ എന്നാലും ഇഷ്ടം ആണ് പറഞ്ഞത് ശരിയാണോ
കോൺഗ്രസുകാരെയും കമ്മ്യൂണിസ്റ്റുകാരെയും വിമർശിക്കും. രാത്രി കാക്കിനിക്കറും ഇടും.
@@gunner-uz2reകാക്കിയെ വിമർശിക്കുന്നത് താങ്കൾ ഇതുവരെ കേട്ടിട്ടില്ല ല്യോ ചങ്ങാതീ.😮😊
@@SabuXL ഇല്ല. കണ്ടിട്ടില്ല.
@@gunner-uz2re
Then that’s your problem !
എനിക്ക് ഏറ്റവും ഇഷ്ടം മുള്ള രാഷ്ട്രീയ നിരീക്ഷകൻ ഇന്ത്യാവിഷൻ തൊട്ട് അദ്ദേഹത്തിന്റെ ചർച്ചകൾ മിക്കതും ഞാൻ കണ്ടിട്ടുണ്ട് വളരെ ശക്തമായി നേരോടെ നെറിവോടെ കാര്യങ്ങൾ അവതരിപ്പിക്കുന്നു
അഡ്വക്കേറ്റ് ജയശങ്കർ എപ്പോഴും ജനങ്ങളുടെ ശബ്ദം ❤
ആദ്യമായിട്ട് കാണുന്ന പ്രജീവ് അണ്ണാ ..
ജയശങ്കർ വക്കീലിനെ പറയാൻ താങ്കൾ ഇനിയും വളരേണ്ടിയിരിക്കുന്നു .............
Adv ജയശങ്കർ ❤❤❤❤❤🔥🔥🔥🔥🔥🔥
ജയശങ്കർ സാർ, നിങ്ങൾ വളരെ ധൈര്യശാലിയാണ്, നിങ്ങൾക്ക് കൃത്യമായ ഉത്തരം ഉണ്ട്. ഗംഭീരം 🙏🙏🙏
അധികാരികൾക്ക് സ്തുതിപാടാത്ത നിലപാടുകൾ അനുസരിച്ചു വിമർശിക്കുന്ന ഒരു മഹത് വ്യക്തിക്ക് അഭിനന്ദനങ്ങൾ!continue the good work Sir. 🙏🏾
ഒരു പാർട്ടിക്കും ഒരു മതത്തിലും ഒരു ജാതിക്കും അഭിമാനം പണയം വയ്ക്കാത്ത അഡ്വക്കേറ്റ് ജയശങ്കറിന് ഒരായിരം അഭിനന്ദനങ്ങൾ അഭിവാദനങ്ങൾ അനുമോദനങ്ങൾ ❤.
ഒരു പ്രത്യേക മാനസികാവസ്ഥയുടെ പ്രതിഫലനമാണ് ചങ്കരൻ വക്കീലിന്റെ ജല്പനങ്ങൾ.
അല്ലാതെ എന്താ...?🙃🙃
😂😂😂😂
@@josechempakasseril. അങ്കിൾ ചിന്തിക്കുന്നില്ല. ചിന്താ ശേഷിയുള്ള ഒരു മനുഷ്യന് എന്താണ് അഡ്വ ജയശങ്കർ എന്ന് മനസ്സിലാകും
😂😂😂
@@josechempakasseril.നട്ടെല്ലുള്ള വിമർശകൻ. വ്യക്തിഗ ത നേട്ടവും ലാഭവും ആഗ്രഹിക്കാത്ത വലിയ മനസിന്റെ ഉടമ.ഇതുപോലെയുള്ളവർ ജനാധിപത്യത്തിന് എന്നും മുതൽക്കൂട്ടാണ്. I support adv. Jayasankar with regards,
ഞാൻ ബിജെപി അനുഭാവി ആണ്, പക്ഷെ ജയശങ്കർ സാറിന്റെ എല്ലാ വീഡിയോകളും ഞാൻ കാണും
ചക്കിക്കൊത്ത ചങ്കരൻ
@@basithk8027താങ്കളുടെ കണ്ണട മാറ്റിയാൽ മാത്രമേ ശരിയാകൂ ചങ്ങാതീ.
😅
അപ്പോൾ ഞാൻ സംഘി നീ സംഘി അപ്പോൾ രണ്ട് സംഘി 😂😂😂
Seems like fake comments by fake secular
നന്നായൊള് 😂😂
വക്കീലിനെ ഇഷ്ടം.
നിലപാടുകളും കൊള്ളാം.
ജയശങ്കർ സാറിന്റെ വീട്ടിൽ പോയിട്ടുണ്ട്. കൊച്ചു വീട്ടിൽ ,ഇത്രയും ലളിത ജീവിതം നയിക്കുന്ന വ്യക്തി. ഈ കാലത്ത് . വിശ്വസിക്കാൻ കഴിഞ്ഞില്ല.❤
പക്ഷെ കിളവന് ഞാൻ ചാണകമാണെന്ന് പറയാൻ ഭയങ്കര നാണക്കേടാണ് അത് മാത്രം കെളവൻ പറയില്ല 😂😂😂
@@എവിടെനിന്നോവന്നുഎവിടേക്കോപോകുkashtam
@@എവിടെനിന്നോവന്നുഎവിടേക്കോപോകുസുടാപ്പി😂😂😂
@@Govinda-Mamukoya കുറുവടി സങ്കിക്കൊക്കെ പേര് സുൽത്താൻ . പണ്ടത്തെ ഏതോ സമ്മന്തത്തിൽ ഉണ്ടായതാകും 😂😂
Mr Adv Praji, Jayshanker is not a party slave.
ഒരു മിനിറ്റ് പോലും ബോറടിക്കാതെ കണ്ട ഒരു എപ്പിസോഡ്. ഒട്ടും കൂസാതെ എല്ലാ ചോദ്യങ്ങൾക്കും കൂളായി നേരിട്ട്, നിലപാടുകൾ വളരെ വ്യക്തമായി അവതരിപ്പിച്ച ജയ ശങ്കർ സർ നു അഭിനന്ദനങ്ങൾ.
"ഞാൻ സിപിഐ അംഗമാണ് പക്ഷെ പാർട്ടിഅടിമ അല്ല " നിലപാട് സല്യൂട്ട് ജയശങ്കർ 👍
സിപിഐ അംഗം 🤣🤣🤣
അപ്പോൾ ഇയാളുടെ വോട്ട് എൽഡിഎഫിന് ആയിരിക്കും അല്ലേ
True communist 👏
Erattathappan.
അടിപൊളി പാർട്ടി മെമ്പർ ആണ് പക്ഷേ പാർട്ടിയുടെ ഭരണഘടന അനുസരിക്കാൻ തയ്യാറല്ല കൊള്ളാം അടിപൊളി അംഗം
Adv ജയശങ്കർ..
അറിവിന്റെ നിറകുടം...
നിലപാടിന്റെ രാജകുമാരൻ 😊
Chanaka sanghi
@@artworldddddJayasankara engana aando Sanghi aavunne.
@@hooman6012 RSS parivadik povunna aale sudappinn vilikam
സാർ ജയശങ്കർ ഹീറോയാണ് അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല നിഷ്പക്ഷ നിലപാട് ❤
😂😂
സങ്കി ❤❤കട്ട ❤️❤️
🎉
@@anasabdulkalam2550sudapikale paranjal ayal sanki aayi😂
ജയശങ്കറിനെ പോലെയുള്ള ഒരാൾ ഉള്ളത് എത്ര അനുഗ്രഹമാണ്... അനന്തകോടി പ്രണാമങ്ങൾ
ജയശങ്കറും ശ്രീജിത്ത് പണിക്കലും ചർച്ചയ്ക്ക് ഉണ്ടെങ്കിൽ ഞങ്ങൾ വരില്ല എന്ന് പറഞ്ഞു പേടിച്ചോടാൻ മാത്രം നട്ടെല്ലില്ലായ്മ അണികൾക്കും നേതാക്കൾക്കും ഉണ്ടെങ്കിൽ
സത്യത്തെയും നേരിനെയും ഇവർ ഭയക്കുന്നു എന്നാണ് അർത്ഥം
എന്റെ നാട്ടുകാരനായ ജയശ്ങ്കർജി ക്ക് സല്യൂട്ട് 🙏👏👏
ജയശങ്കർ ♥️♥️♥️♥️പൊളി full sapportt
"അവിടെ മല്‍സരിക്കുന്നത് ചാണ്ടിഉമ്മന്‍ അല്ല മരിച്ചുപോയ ഉമ്മന്‍ചാണ്ടി ആണ് " വകീല്‍🤣
അങ്ങനെ തന്നെ ആണ് സാർ പറഞ്ഞതും മുഹമ്മദ്
Support ജയശങ്കർ 👍👍👍
Adv Jayasankar 🔥🔥🔥🔥🔥
Voice of voiceless 👍👍👍👍👍👍
21:44 "അവതാരകൻ നടത്തുന്ന ഘോരമായ ഒരു പ്രസംഗം " എന്ന് പറഞ്ഞപ്പോൾ ഹാഷ്‌മി ഒന്ന് ചിരിച്ചു😅
പലപ്പോഴും ഹാഷ്മിയുടെ പ്രസംഗം അധികപ്രസംഗമാകാറുണ്ട്. അങ്േര്‍ക്കല്ലാതെ മറ്റാര്‍ക്കും ഒന്നും പിടികിട്ടാത്ത ഒരുതരം താത്വിക അവലോകനം😅😅
കഥാപ്രസംഗം
Yes 😅
🤣🤣🤣
@@sanjithnair3266അത് സങ്കികൾക് മനസിലാകില്ല ഹിന്ദു രാഷ്ട്രം അത് മാത്രമേ ശാഖയിൽ പഠിപ്പിക്കുന്നത്
രാഷ്ട്രീയ നിരീക്ഷകൻ എന്ന പേരിനോട് നീതി പുലർത്തുന്ന ഒരേയൊരു വെക്തിയായി കണ്ടിട്ടുള്ളത് അഡ്വ. ജയശങ്കറിനെയാണ്.
ജയശങ്കർ സർ...ചെറുപ്പം മുതലേ ഞാൻ ഇഷ്ട്ടപ്പെടുന്ന ഒരാളാണ്❤
Ennal ninde pengale kettich kodkeda, ennit aliyaan vilik 😂
Always a fan of Adv Jayashankar!! God bless him
വക്കീലെന്തു പണി ചെയ്യണമെന്ന് വക്കീലാണ് തീരുമാനിക്കേണ്ടത് 24 കൂലിക്ക് എടുത്തുകൊണ്ടു വന്ന ആളുകളല്ല അത് തീരുമാനിക്കേണ്ടത് 😂😂😂😂.
The patience of Adv. Jayasankar is highly appreciated. Keep it up.
ജയശങ്കർ സാറിന്റെ മുഖത്ത് നോക്കാൻ പോലും പുജിക്ക് ധൈര്യമില്ല : ഹ ഹ ഹ😭😭😭😎
Aaraa PUJI?
@@np4271Chestheshwar Pujara
@@np4271അത് പൂജെപ്പി
ഞാൻ ഒരു സ്വയം സേവകൻ ആണ് Mr:ജയശങ്കർ സർ നിങ്ങൾ ആണ് യഥാർത്ഥ നിക്ഷ്പക്ഷൻ ❤️🙏👍👌🇮🇳
ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്നതുകൊണ്ട് അവർ ചെയ്യുന്ന എല്ലാ വൃത്തികേടുകൾക്കും കുടപിടിക്കണം എന്ന് ഉണ്ടോ ആത്മാഭിമാനം പണയം വയ്ക്കാത്ത ജയശങ്കറിന് അഭിനന്ദനങ്ങൾ
20:29
Ad..ജയശങ്കർ...❤❤❤❤❤❤❤❤❤❤❤❤😂😂
എന്തിനും വ്യക്തമായി ലളിതമായി ഉത്തരം ഉള്ള വ്യക്തി ജയശങ്കർ 🌹 അടിമകളുടെ പേടി സ്വപ്നം 😄😄
അഡ്വക്കേറ്റ് ജയശങ്കർ... അടിമയായി എല്ലാം ന്യായീകരിക്കലാണോ... രാഷ്ട്രീയം.. ആണൊരുത്തൻ 🙏♥️
എനിക്ക് അറിയാവുന്ന യദാർത്ഥ ഒന്നാന്തരം കമ്മ്യൂണിസ്റ്റ് കരൻ 🥰💯.
ഇത്രയും ബഹുമാനത്തോടെ ഹാഷ്മി സംസാരിക്കുന്നത് ആദ്യമായാണ് കാണുന്നത്
An eye opener. Thank you. Thank you Hashmi for the sharp questions and thank you Jayashankar for the honest, sincere and fearless answers.
ജയശങ്കർ❤
PA പ്രജി ക്ക് വയർ നിറച്ചു കിട്ടി😂😂😂😂😂
Adv ജയശങ്കറിന്റെ ഏഴ് ayaluvakathu വരാൻ യോഗിത യില്ലാത്ത ഇങ്ങനത്തെ പോട്ടെന്നേ ഒകെ ആണോ ഇതുപോലുള്ള പരിപാടിക്ക് വിളികുനെ... Adv ജയശങ്കർ 💪🏻💪🏻💪🏻
അഡ്വ:ജയശങ്കർ ഇടതു സഹയാത്രികന്റെ അണ്ണാക്കിൽ അടിച്ചു കേറ്റി😂😂😂😂
പകുതിക്ക് ശേഷം വന്ന കിഴങ്ങൻ വന്നപ്പോ ജനകീയ കോടതി കാണൽ മതിയാക്കി പോയ ഞാൻ 😂🎉
നല്ല ചർച്ച,,, ജയശങ്കർ നോട് പിടിച്ചു നിൽക്കാൻ പറ്റുന്ന ഒരാളെ എതിർ പക്ഷത്തു കൊണ്ട് വരാമായിരുന്നു
പ്രിജി വേസ്റ്റ് 😂😂😂
Sure
@@MidhunMathew5770💯
ജയ്ക്ക് 😃😃😃😃😃😃😃😃😃 ചംചീർ
വന്നെങ്കിൽ ചിരിച്ച് ചത്തേനേ
ജയശങ്കരിനോട് പിടിച്ചുനിൽക്കാൻ ആർക്കുപറ്റും സഖാവേ 😂😂😂
Jayashankar is a good personality.
ശ്രീ ജയശങ്കറിനെ കാണാനും പരിചയപ്പെടാനും ഒരിക്കൽ സാധിച്ചു.. അദ്ദേഹത്തിന്റെ 'കാസ്റ്റിംഗ് മന്ത്രി സഭ' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ വച്ച് ആയിരുന്നു അത്.. സഹൃദയനായ മനുഷ്യൻ..❤❤❤
50 പേജിൽ ഒതുക്കേണ്ടത് 100 പേജിലാക്കി കച്ചവടം ചെയ്ത പുസ്തകം
50 ഉം പോകില്ല..20 പേജ് @@basithk8027
എല്ലാത്തിനും സ്പഷ്ടമായ ഉത്തരം കൊടുക്കുന്ന മിടുക്കൻ.
Adv Jayasankar 👏👏
പലപ്പോഴും സാധാരണക്കാരനായ എന്നെ പോലുള്ളവരുടെ അഭിപ്രായം പറയാൻ തന്റേടം കാണിക്കുന്ന വ്യക്തി.... ഞങ്ങളുടെ വക്കീൽ... ഇദ്ദേഹം ഉണ്ടെങ്കിൽ പലർക്കും മുഖം ചുളിക്കേണ്ടി വരും
Ningal ee paryumna all enthanu ennu manasilakityundu?
ആരൊക്ക എന്ത്തൊക്കെ പറഞ്ഞാലും ജയശങ്കർ സർ പൊളി തന്നെ
നല്ല വ്യക്തമായ ഉത്തരം ആർക്കും മനസ്സിലാവുന്ന രീതിയിൽ അഡ്വ ജയശങ്കർ❤❤❤❤❤
ശങ്കർ നിങ്ങൾ അടിപൊളി... ഹാഷ്മി, അയാൾ പുലിയാണ്
ജയശങ്കർ സാധാരണക്കാരന്റെ നാവ് 💪💪💪💪
പോക്കിരിത്തരം കാണിച്ചാൽ ആരായാലും മുഖത്തു നോക്കി ഉള്ളത് പറയുന്നവൻ സർ 🙏🏻🙏🏻🙏🏻
This man actually attracted me to watch debates. The way he present and analyses things, his humour sense and his memory 👌such a humble person and brave enough to call spade a spade ❤
റീച് നും rich നും വേണ്ടി യൊന്നുമല്ല ജയശങ്കർ സർ വിമർശനം ഉന്നയിക്കുന്നത് എന്നു മനസിലായില്ലേ കോമാളി പ്രജീ 😂അദേഹം പ്രതിപക്ഷ ത്തിന്റെ സ്വരം ഉന്നയിക്കുന്നു. വിമർശനങ്ങളെ തിരുത്തി മുന്നേറുന്നിടത്താണ് ഒരു നേതാവിന്റെ വിജയം എന്ന് ഉമ്മൻ ചാണ്ടി സർ ന്റെ വാക്കുകൾ എത്ര മഹനീയം 🙏
അഡ്വേക്കറ്റ് ജയശങ്കർ നിങ്ങളെപോലുള്ളവർ ഈ നാടിനാവശ്യം പക്ഷം നോക്കാത്ത അഭിപ്രായം യൂ ആർ ഗ്രേറ്റ്
മുഖവുര ആവശ്യമില്ലാത്ത ഒരേ ഒരു രാഷ്ട്രീയ നിരീക്ഷകൻ... ✌🏻അപാരമായ ഓർമശക്തി 👍
എതിരാളിയെ ലളിതമായി എടുത്ത് ഉടുത്തു കളഞ്ഞു.. 🤗🤗🤗
ജയശങ്കർ സാർ അങ്ങയെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു ❤❤❤
ജയശങ്കർ സർ ഞങ്ങളുടെ പാവപ്പെട്ടവരുടെ, ജനങ്ങളുടെ ശബ്‍ദമാണ് എന്നും.. യഥാർത്ഥ കമ്മ്യൂണിസ്റ്റ് എന്നാൽ അടിയാളനായി നിൽക്കുന്നതല്ല മറിച്ച് തെറ്റുകൾകണ്ടാൽ ചോദ്യം ചെയ്യാൻ കഴിവുള്ള ഒറ്റ ചങ്കുള്ളവൻ ആയിരിക്കണം.. ☺️☺️
ജയശങ്കർ superb... 👍
ജയശങ്കർ നു ഒരായിരം നന്ദി.. 👍👍👍
Jayasankar sir ❤️❤️
എന്നെപ്പോലുള്ളവരുടെ ശബ്ദമാണ് ഞാൻ അദ്ദേഹത്തിൽ കാണുന്നത്
സത്യം പറയുന്നവർ സംഘി യാകുന്ന ഇന്നത്തെ അവസ്ഥ
@@Rറബീഹ്onn podo
സങ്കികൾ സത്യം ആണോ പറയുന്നത്
സത്യം. കമ്മിയായ എന്നെ സംഘിയാക്കി 😂😂
@@cloudsnvalleys398അത് സുഡാപ്പികൾക്ക് മനസിലാവില്ല
@@Rറബീഹ്അതല്ലേ അയാൾ പറഞ്ഞത് സത്യം പറയുമ്പോ സംഘിയാകുമെന്ന്
51:06 അവസാനം ചോദ്യം ചോദിച്ച ചേട്ടൻ പൊളിച്ചു ജയശങ്കർ മറുപടി ഇല്ലാതെ ചിരിച്ചു നിർത്തി..
എത്ര ശാന്തമായാണ് ജയശങ്കർ സാർ സംസാരിക്കുന്നത്.
പ്രിജി എന്ന കോമാളി ബഹളംവച്ചു വെറുതെ നാണംകെട്ടു.
True
😂😂😂😂😂😂
😂😂
Chankaran thenju otti
കോമാളികളിൽ നിന്ന് കൂടുതൽ എന്താണ് പ്രതീക്ഷിക്കുക
നർമ്മം + അണ്ണാക്കിൽ അടി = ജയശങ്കർ സാർ 👌🏻
ജയശങ്കറിനോട് ചോദിച്ച എല്ലാചോദ്യങ്ങള്‍ക്കും ഉത്തരം കൊടുത്തു..മറ്റേ അഡ്വക്കറ്റിനോട് ജയശങ്കര്‍ ഒരു ചോദ്യം തിരിച്ചും ചോദിക്കാമായിരുന്നൂ..പ്ലിങ്ങിയ മുഖം കാണാല്ലോ...
അവതരണമികവിന്റെ രാജാവ് ❤❤❤❤
ശ്രീ ജയശങ്കാർ Sir ❤❤❤❤❤
Advocate ജയശങ്കർ & ശ്രീജിത്ത് പണിക്കർ
ഇവരെയൊക്കെയാണ് യഥാർത്ഥ രാഷ്ട്രീയ നിരീക്ഷകർ എന്നു വിളിക്കേണ്ടത് 👏🏼👏🏼👏🏼
ശ്രീജിത്ത് പണിക്കർ 😂😂ലേശം ഉളുപ്പ് ആവാം
@@ameenagadipuram5804ഓൻ എന്താ അന്നെ കടിച്ചോ 🤣🤣🤣
പണിക്കർ നല്ല നിരീക്ഷകൻ ആണ്. പക്ഷേ മണിപ്പൂർ വിഷയത്തിൽ ആളുടെ ഒരു പ്രതികരണവും public domainൽ ലഭ്യമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്
Short and sweet ayo sanghigal ennanalle vijarichad
@@ameenagadipuram5804എനക്കറീല്ല😂
ആവില്ല മക്കളേ വക്കീലിനേ തോൽപ്പിക്കാൻ കാരണം വക്കീൽ ഒരു നല്ല സഖാവാണ്❤
ജയശങ്കർ പൊളി ആണ് ❤❤
Adv.ജയശങ്കർ പ്രൗഡ് ഓഫ് 👏👏👍
പാർട്ടി ഭരണഘടന ഉണ്ട് എന്നു കരുതി , നേതാക്കൾ കാണിക്കുന്ന എല്ലാ തോന്യസങ്ങളും എല്ലാവരും അംഗീകരിക്കണം എന്ന് ഉണ്ടോ..
Then you shall leave it.
@@dingribeastparty should kick them out, why they are not doing those?
Constitution of india we should respect and follow but if there is any mistakes in communist party constitution,then we need to correct it, that is the responsibility of party'members
@@agolanago5848 Because, he is just a two rupee Member, why give him publicity?
@@anooprs8229 , More mistakes are in Indian constitution than the constitution Communist parties.. That is why India is so corrupt, Communal and no value for any law.
രാഷ്ട്രീയ വിശ്വാസവും ജനാധിപത്യ വിശ്വാസവും രണ്ടാണെന്നു ഞാൻ മനസ്സിലാക്കുന്നു.
ആ അന്തരം മനസ്സിലാക്കിയതിനാൽ
ഞാൻ ജനാധിപത്യ വിശ്വാസിയാണെന്ന്
പൂർണ്ണമായും വിശ്വസിക്കുന്നു.
രാഷ്ട്രീയ പാർട്ടി ഭരണഘടനയേക്കാൾ വലുതല്ലേ ഇന്ത്യൻ ഭരണഘടന അതിൽ വിശ്വസിക്കുന്നയാളായതു കൊണ്ടാണ് Adv. ജയശങ്കറിന് ധൈര്യപൂർവ്വം ഇത്തരത്തിൽ കാര്യങ്ങളെ നേരിടാൻ കഴിഞ്ഞത്.
അഡ്വക്കേറ്റ് ശ്രീ. ജയശങ്കർ വളരെ മാന്യനായ വ്യക്തിയാണ്. എനിക്ക് അദ്ദേഹത്തെ ശ്രവിക്കാൻ വളരെ ഇഷ്ടമാണ്.
Adv. Jayasankar💪❤👍
അഡ്വ: ജയശങ്കര്‍.❤❤
ജനങ്ങളുടെ സ്വരമാണ് താങ്കള്‍.
ജയശങ്കർ കൃത്യമായി പറഞ്ഞു അപ്പുറത്തിരിക്കുന്നവൻ ഉണ്ണാക്കൻ 😂😂
Correct
Exactly
Chankarantey annakkil koduthu
Always in awe of his memory nd political awareness!!
ആക്ഷേപഹാസ്യത്തിന്റെ അപ്പോസ്തലൻ, കുഞ്ചൻ നമ്പ്യാരുടെ ഒരു ആലുവ എഡിഷൻ അഡ്വ: ജയശങ്കർ
Like him or hate him you can't ignore A Jayashankar Sir...
എല്ലാവരും ജയശങ്കർ സർ ന്റെ ഫാൻസ് ആണു
ജയശങ്കർ സാർ 👌👍😍💪
പിണറായി വിജയൻ CPM നേ അടപടലം തകർത്തു.. പാർട്ടിയെ സുടാപ്പികൾക്ക് അടിയറ വച്ചു.. 😮
Adv.ജയശങ്കർ ❤🔥
ജജ് ശങ്കരൻ കോൾ മയിർ കൊള്ളുന്നു
🎉🎉🎉🎉ഒരു ഐസ് സ്‌ക്രീമം കൊടുക്കൂ.... ഇരിക്കട്ടേ 😊
I have been following ADV Jayashankar for a while now. He is the most impartial and finest political analyst we have.
P
0
The cpm lawyer tried to provoke adv jai but failed miserably only because of his strong sense of humour
ഹാഷിമിയുടെ പല ഇട്രോയും കണ്ടിട്ടുണ്ട് പക്ഷെ ഇത് പൊളി ആയിരുന്നു
Priji വന്ന്, ഹീറോ ആകാൻ നോക്കി, ഇന്ത്യൻ ഭരണ ഘടന വച്ച് പൃജിയെ എടുത്ത് ഉടുക്കി ജയശങ്കർ 😂😂😂
Iyall number one frod anu, iee manushyantee veetil TV poloum illarunnu ennu parayunnu, innathe idhehathinte asthi enthanu ? Iyall enthanu?
എടുത്തങ്ങു ഉടുത്തു... 🙏🔥
അല്ല പ്രജി വളരെ ശക്തവും കൃത്യം വ്യക്തവും ആയിട്ടാണ് കാര്യങ്ങളിൽ അവതരിപ്പിച്ചത് വെറും അഞ്ചു മിനിറ്റ് കൊണ്ട് അതിൽ ജയശങ്കർ പതറി എന്നുള്ളത് സത്യം തന്നെയാണ്
😂
@@hardcoresecularists3630 😂😂😂😂 CPM എന്താണ്, CPI എന്താണ്, ഭരണ ഘടന എന്താണ്, അഭിപ്രായസ്വാതന്ത്ര്യം എന്താണ്, എന്ന ബേസിക് ബോധം പോലും ഇല്ലാതെ ആണ് പൃജി vomit ചെയ്തത് 😂
ഞാൻ ഒര് ബിജെപി പ്രവർത്തകൻ ആണ് എങ്കിലും ഒത്തിരി ബഹുമാനം 🙏🙏
അഡ്വക്കേറ്റ് ജയശങ്കർ സൂപ്പർ വളരെ സാധാരണ ശൈലി ഒരുപാട് ഇഷ്ടം അടിപൊളി അവതരണം എന്തൊരറിവ് ജയശങ്കർ പൊളിയാണ് 💪💪💪
പുതുപ്പള്ളിയിൽ മത്സരിക്കുന്നത് ചാണ്ടി ഉമ്മൻ അല്ല.. ഉമ്മൻ ചാണ്ടി സാർ തന്നെയാണ്.. 😍
തലച്ചോറ് പാര്‍ട്ടിക്ക് പണയം വച്ചിട്ടില്ലാത്ത, അടിമയല്ലാത്ത ഒരേയൊരു കമ്യൂണിസ്റ്റ്...അഭിവാദ്യങ്ങള്‍ സഖാവെ🌹
ജയശ്ങ്കരേ തോല്പിക്കാൻ ആവില്ല മക്കളെ.
പ്രജി 3G...😂😂😂 അടിച് അണ്ണാക്കിൽ കെട്ടാനൊക്കെ കെട്ടിട്ടുലോ... ജയശങ്കർ സർ 🔥