Vellathooval Stephen In Janakeeya kodathi | ജനകീയ കോടതി | വെള്ളത്തൂവൽ സ്റ്റീഫൻ | Ep# 11

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 1,3 тыс.

  • @ShowkathAAS
    @ShowkathAAS Год назад +160

    ഒരു വിപ്ലവകാരിയുടെ ഓർമ്മകൾ കുത്തിപ്പൊക്കി ശരികേട് ചികയുന്നതിൽ എന്തർത്ഥം. അന്നത്തെ ജന്മിത്തം എത്ര മനുഷ്യരെ അനീതിയാൽ ചൂഷണം ചെയ്തു. അന്നിന്റെ ശരി ഇന്നിന്റെ തെറ്റാവാം. പക്ഷേ തള്ളിപ്പറയുന്നതെങ്ങിനെ. ഇന്നത്തെ ജനകീയ കോടതിക്ക് ഒരുപാട് സ്വാതന്ത്രമുണ്ട് അതാണ് ഹാഷിമിന്റേയും റെജിയുടേയും കൂർത്ത ചോദ്യങ്ങൾക്കാധാരം . റെജിയുടെ ചില ചോദ്യങ്ങൾ ബാലിശവുമാണ്,.സ്റ്റീഫൻ സാറിൽനിന്ന് ഒരുപാട് പഠിക്കാനുണ്ട്.!

    • @emergentcma6019
      @emergentcma6019 Год назад

      Alkare veetil keri vettikolluka.Police station attack cheyth satha constable ne kolluka. Ninte areyenkilum ee drohikal konnirunnenkil nee ivan mare nyayikarikumo

  • @AJay-br4ez
    @AJay-br4ez Год назад +95

    ബൂർഷാ ജനാതിപത്യം ! വളരെ ശരിയായ നിരീക്ഷണം !

  • @farookvichaaaram3084
    @farookvichaaaram3084 Год назад +330

    വെള്ള തൂവൽ ധീരതയോടെ പറഞ്ഞ വാക്കുകൾക്ക് വല്ലാത്ത ആദരവ് തോന്നുന്നു , റെജി ലൂക്കോസിനോട് വല്ലാത്തൊരു അനാദരവും തോന്നി. ധീരമായ നിലപാടാണ് സ്റ്റീഫന്റേത് ലാൽ സലാം സഖാവേ , പ്രായം തളർത്താത്ത ധീരനാണ് സ്റ്റീഫൻ .

    • @BOBY.ABRAHAM
      @BOBY.ABRAHAM Год назад +13

      അല്ലയോ മഹാനുഭവ അങ്ങയുടെ പിതാവിന്റെ തല വെട്ടി കൊണ്ടുപോയിരുന്നാലും ലാൽസലാം പറയുമായിരുന്നോ. താങ്കൾ പറയുമായിരിക്കും ബുദ്ധിയുള്ള ആരും പറയില്ല. 😏

    • @kmgeo8391
      @kmgeo8391 Год назад +29

      @@BOBY.ABRAHAM വെൻറ്റേണ്ടതാരുന്നെകിൽ വെട്ടും

    • @Vijay-pe4mo
      @Vijay-pe4mo Год назад +7

      ഒരൊറ്റ മറുപടി സ്റ്റീഫൻ നന്നായി പറഞ്ഞിട്ടില്ല

    • @Vijay-pe4mo
      @Vijay-pe4mo Год назад +5

      ആശയ പാപ്പരൻ കുറ്റവാളി

    • @jacobsamuel2021
      @jacobsamuel2021 Год назад +27

      സ്റ്റീഫനെ മനസിലാക്കാൻ ഞാൻ ഉൾപ്പെടുന്ന തലമുറയ്ക്ക് അത്ര എളുപ്പമല്ല .... അതിലേക് സഞ്ചരിക്കാൻ ഉള്ള അനുഭവം നമ്മൾക്കില്ല.... ഞാൻ സ്റ്റീഫനെ ന്യായീകരിക്കുകയല്ല എന്നിരുന്നാലും മനുഷ്യത്വം നഷ്ട്ടപ്പെട്ട സ്വയം ലാഭത്തിനും സുഖത്തിനും വേണ്ടി അടിയാളന്മാർ എന്നുപേരിട്ടു വിളിച്ച മനുഷ്യജന്മങ്ങളോട് കാണിച്ചിരുന്ന ക്രൂരതക്ക് കാലത്തിന്റ മറുപടി ആയിരുന്നു അത് .... ഒരു തീർത്തും അപരിഷ്കക്രിതമായ സമൂഹത്തിൽ ഒരല്പം മാറ്റം ആഗ്രഹിച്ചിരുന്നവർക്കു ഇത് അലാതെ മാർഗ്ഗമില്ലായിരുന്നു .... സ്ഥായിയായ ഒരു സോല്യൂഷൻ അല്ല എന്നറിയാം എന്നിരുന്നാലും ... പീജിപ്പിക്കപ്പെട്ടവന്റ് ശബ്ദമാകുവാൻ അവർക്കു കഴിഞിരുന്നു എങ്കിൽ അവർ സെരിയായിരുന്നു .... സ്വന്തം
      ജീവൻ പണയപ്പെടുത്തി അവര്ചെയ്ത സെറികളെ തള്ളിപ്പറയാൻ സ്റ്റീഫന് കഴിയില്ലല്ലോ മരണം വരെയും .... ഇനീയും കാലത്തിന്റെ നീതികൾ സമൂഹത്തിൽ നടക്കേണ്ടിവരും ... അടിച്ചമർത്തപ്പെടുമ്പോൾ ... നീതി പച്ചയായി അവഹേളിക്കപെടുംനോൾ ... അസമത്വം അരാജകത്വം വർഗീയയതായും
      വിഭാഗീയതയും സമൂഹത്തെ നോക്കി കൊഞ്ഞനം കുത്തുമ്പോൾ ... അവ ഉയർത്തെഴുനേൽക്കും....

  • @AzeezAzeez-zg5em
    @AzeezAzeez-zg5em Год назад +248

    അടിച്ചമർത്തപെട്ട പാവപെട്ട ജനങ്ങൾക്ക് വേണ്ടി ജീവിതം ഒഴിഞ്ഞു വെച്ച സ്റ്റീഫൻ സർ ❤️

    • @faizalmhd7346
      @faizalmhd7346 11 месяцев назад +9

      വിപ്ലവം ജയിക്കട്ടെ

    • @SureshEk-wv1ik
      @SureshEk-wv1ik 7 месяцев назад +2

      ❤❤❤

  • @shadowmedia7642
    @shadowmedia7642 Год назад +337

    സ്റ്റീഫന്‍ ചെയ്തതെല്ലാം അന്നത്തെ ശരികള്‍ തന്നെയാണ് . ❤ from KANNUR ❤

    • @user-Thinks
      @user-Thinks Год назад +8

      അന്നത്തെ ശെരി ഇന്നത്തെ ശെരി എന്നുണ്ടോ? 🙂

    • @shadowmedia7642
      @shadowmedia7642 Год назад +7

      @@user-Thinks ഒരു പരിധിവരെ ഇന്നും ഉന്‍മൂലവാധം പ്രാവര്‍ത്തികമാക്കാം എന്ന് വേണം കരുതാന്‍ . ഭീകരമായ കൊലപാതകങ്ങള്‍ നടത്തിയവരെ പലരെയും തെളിവില്ല എന്ന് പറഞ്ഞ് വെറുതെ വിടുന്നതും , ഇനി " ശിക്ഷച്ചാല്‍" തന്നെ പരോള്‍ എല്ലാം കഴിഞ്ഞ് ഒരു 7-8 വര്‍ഷം സര്‍ക്കാര്‍ ചിലവില്‍ " സുഖജീവിതം " വിധിക്കും . എന്നിട്ട് പറയും ഇരയ്ക്ക് നീതി കിട്ടി എന്ന് 😝 ഇത് നീതിയാണോ . ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീക്ക് 30000 രൂപ നഷ്ടപരിഹാരം കൊടുക്കണം എന്ന് പറഞ്ഞ് ആ സ്ത്രീ യെ വീണ്ടും അപമാനിക്കും ഇത് നീതിയാണോ . ( കൊറിയയില്‍ ഒക്കെ ചെയ്യുന്നത് പോലെ ഇഞ്ചക്ഷന്‍ ചെയ്ത് ലെങ്കീക ശേഷി ഇല്ലാതാക്കുകയാണ് വേണ്ടത് ) 😎

    • @rajucv7114
      @rajucv7114 Год назад +3

      Yes 100%

    • @janathatt5917
      @janathatt5917 Год назад +1

      വെള്ളതൂവലിൽ ആൾ മാറി നടന്ന മർദ്ദന മരണത്തോട് മാപ്പ് ചോദിക്കാമായിരുന്നു, ഇന്നുള്ളവരോട്.

    • @realmanwiz6760
      @realmanwiz6760 Год назад

      കൊലപാതകി ആണ്

  • @vijayakumarpottayil3746
    @vijayakumarpottayil3746 Год назад +226

    എനിക്ക് 70 വയസ്സ് കഴിഞ്ഞു.. ഇത്രയും കാലത്തിനിടെ ഞാൻ കണ്ട ഏക യഥാർഥ മനുഷ്യൻ വെള്ളത്തൂവൽ സ്റ്റീഫൻ. ആത്മാർഥമായി നമിക്കുന്നു.

  • @jayeshkundukulam7420
    @jayeshkundukulam7420 Год назад +295

    ഇന്നത്തെ സുഖസൗകര്യങ്ങളിൽ ജീവിച്ച കാലഘട്ടത്തിൽ നിന്നുകൊണ്ട് ഇങ്ങനെ ചോദിക്കാം.പക്ഷേ ആ കാലഘട്ടത്തിൽ ഒരുകൂട്ടം ജനങ്ങൾ അനുഭവിച്ച ദുരിതപൂർവ്വമായ ജീവിതം നരകത്തിൽ ഇവരായിരുന്നു ചെഗുവേരമാർ... ഒരിഞ്ചുപോലും ഖേദിക്കേണ്ടതില്ല 100% ശരിയായിരുന്നു💪💪💪💪💪👏👏👏👏

    • @emergentcma6019
      @emergentcma6019 Год назад

      Ithu india anu. Cuba alla. Vilplava teams ellam crpfum police kalapurikayachu. Arrest cheyyapetta kure ennum udane purathirangi ithu pole nadakunn. Ivide powerful army yum paramilitary um ullathu kondu orikalum ivante oke viplavum ivide vijayikilla

    • @revanth3508
      @revanth3508 Год назад +2

      True

    • @Rose-Jackie
      @Rose-Jackie Год назад +1

      True

    • @sebastiansebastian4169
      @sebastiansebastian4169 10 месяцев назад +1

      😊😊

    • @hashimpanakkat967
      @hashimpanakkat967 10 месяцев назад +1

      അപ്പോൾ ഇവർ ചെയ്ത കൊലയും കൊള്ളത്തരവും ശരിയാണെന്നാണോ സഹോൻ്റെ ന്നില പാട്...! കഷ്ടം🙏

  • @nasafsait3874
    @nasafsait3874 Год назад +103

    സ്റ്റീഫനെ ചോദ്യം ചെയ്തവരും, കുറ്റപ്പെടുത്തിയവരും ചർച്ചയിൽ മുഴുവൻ പങ്കെടുത്തുവരും മറന്നു പോയ ഒരു പ്രധാനം കാര്യം ഉണ്ട് - അടിച്ചമർത്തപ്പെട്ട ഒരു വലിയ വിഭാഗം ജനങ്ങൾ അനുഭവിച്ച പീടനങ്ങൾ....

    • @nibinkm6790
      @nibinkm6790 10 месяцев назад +2

      Stephenu epolum nilapadu und. Athukondu ellavarum thottu poiii

    • @SureshEk-wv1ik
      @SureshEk-wv1ik 7 месяцев назад +1

      😂😂😂😂

  • @nedhi75
    @nedhi75 Год назад +380

    ലൂക്കോസിന്റെ നിലവാര മില്ലാത്ത ചോദ്യങ്ങൾക്ക് മറുപടി പറയാതിരുന്ന സ്റ്റീഫൻ 👏 അർഹിക്കുന്നു

  • @Pallilkara
    @Pallilkara Год назад +178

    എന്റെ അഭിപ്രായത്തിൽ അന്ന് സ്റ്റീഫൻ ചെയ്യ്യ്തതിനോട് പൂർണമായും ഞാൻ യോജിക്കുന്നു.... ഇന്ന് റെജി ലുക്കോസ്... ജനാധിപത്യത്തിന്റ ശബ്ദം ഉയർത്തബോൾ.. അന്ന് ആ പാപങ്ങൾക്കു ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ സ്റ്റീഫനെ പോലുള്ള ആൾകാർ മാത്രമേ ശബ്ദം ഉയർത്താൻ ഉണ്ടായിട്ടുള്ളൂ അതിന് മരിച്ചവരുടെ കണക്ക് പറഞ്ഞു കൊണ്ടിരുന്നാൽ താങ്കൾക് ആ വേദിയിൽ പോലും ഇരിക്കാൻ യോഗ്യത ഇല്ല 😊

  • @pabiju9133
    @pabiju9133 Год назад +28

    സ്റ്റീഫൻ ചേട്ടാ ഈ പ്രായത്തിലും താങ്കൾ ആണൊരുത്തൻ തന്നെ

  • @jaisalbabujaisalbabu7107
    @jaisalbabujaisalbabu7107 Год назад +158

    അക്ഷരം തെറ്റാതെ വിളിക്കാം വിപ്ലവ നേതാവെന്ന് ❤❤❤❤

  • @sreejithasokan6885
    @sreejithasokan6885 Год назад +24

    വെള്ളതൂവൽ സ്റ്റീഫൻ ആ കാലഘട്ടത്തിന്റെ ശരിയാണ് ❤

  • @tinytreasuresbydenny7236
    @tinytreasuresbydenny7236 Год назад +81

    ആഴമുള്ളൊരു മനുഷ്യന്റെ ശാന്തതയും പൊള്ളയായൊരു മനുഷ്യന്റെ അതിവൈകാരികതയും. സ്റ്റീഫൻ സർ ♥️

    • @Sololiv
      @Sololiv 7 месяцев назад +1

      ഇതിനപ്പുറം ഒരു താരതമ്യം ഇല്ല,,ഗ്ലൂക്കോസ് നേ പോലുള്ള പുഴുക്കുത്തുകൾ ആണ് കമ്മ്യൂണിസത്തിൻ്റെ നാശം..

    • @SreedharanSreedharperumbil
      @SreedharanSreedharperumbil 6 месяцев назад +1

      Correct..

  • @jojibastian9295
    @jojibastian9295 Год назад +13

    വെള്ള തൂവൽ സ്റ്റീഫനേക്കുറിച്ചുണ്ടായിരുന്ന കാഴ്ച്ചപ്പാട് തന്നെ മാറിപ്പോയി.. ബഹുമാനിക്കാനല്ലാതേ മറിച്ചൊന്നും തോന്നിയില്ല. എത്ര ശക്തമായ, അടിയുറച്ച വിശ്വാസ ങ്ങൾ.. റെജി വലിയതാണ് എന്ന ചിന്തയിൽ തുടങ്ങി... പക്ഷേ ഇളിഞ്ഞു, ചമ്മി തവിടുപൊടിയായിപ്പോയി.. സ്റ്റീഫൻ സഖാവിന് ഒരു സല്യൂട്ട്...

    • @harikk1490
      @harikk1490 Год назад

      ഒന്നിനും മറുപടിയില്ല എന്ന് പറഞ്ഞപ്പോൾ ചമ്മിപ്പോയതായിരിക്കും

  • @vs.rajeev
    @vs.rajeev Год назад +223

    സ്റ്റീഫൻ്റെ വ്യക്തിത്വത്തിനോട് ആദരവ് തോന്നുന്നു...അതെ സമയം റെജി ലൂക്കോസിൻ്റെ പക്വത ഇല്ലായ്മയും വിവരക്കേടും ധാർഷ്ട്യവും അറപ്പ് ഉളവാക്കുന്നു

  • @alesh0007
    @alesh0007 Год назад +96

    സ്റ്റീഫൻ ചെയ്യ്തതിലെ ശരികൾ ഇന്നത്തെ തലമുറക്ക് മനസ്സിലാവില്ല. പഴയതലമുറയിലെ ദളിതരോട് ചോദിച്ചാൽ മനസ്സിലാവും.. കല്യാണം കഴിച്ച പറയത്തിപ്പെണ്ണിന്റ ആദ്യരാത്രി ജന്മിയുടെ കൂടെ ആയിരുന്ന ഗതികേട് അനുഭവിച്ച ഒരുതലമുറ 😢😢

    • @sajeevanpg9173
      @sajeevanpg9173 Год назад +2

      Sathyam

    • @니다-y1v
      @니다-y1v 9 месяцев назад +2

      👍

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 7 месяцев назад

      ജന്മിമാരുടെ ക്രൂരതകൾ ഒന്നും റെജി ലൂക്കോസിന് അറിയാഞ്ഞിട്ടല്ല , ചോദ്യങ്ങൾ ചോദിച്ചു അദ്ദേഹത്തിനെ പ്രകോപിക്കാം എന്ന് കരുതി അത് നടന്നില്ല , ഇന്ന് c p m , അടിമുടി ബൂർഷ്വാ ലുക്കായി മാറി ,ചൂഷകരെ താലോലിച്ചു കൊണ്ടാരിക്കുന്നു ,,

  • @Citrismed
    @Citrismed Год назад +20

    നെയ്യില്ലാത്ത നെയ്യപ്പം പോലെയാണ് ഇപ്പോഴത്തെ കമ്മ്യൂണിസം...
    പക്ഷെ വെള്ളതൂവൽ സ്റ്റീഫൻ ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @thomasmathew8635
    @thomasmathew8635 Год назад +20

    അദ്ദ്യമായിട്ട് ആണ് ഇദ്ദേഹത്തെ അറിഞ്ഞത്. He is a legend...

  • @ayamunnikv582
    @ayamunnikv582 Год назад +74

    ഇന്നത്തെ കമ്യൂണിസ്റ്റുകൾക്ക് സുഖമമായൊരു പാതയൊരുക്കി കൊടുത്തത്
    നക്സുലുകളുടെ ചെയ്തികളാണ്.

    • @sumeshvadakkath9797
      @sumeshvadakkath9797 Год назад +1

      സത്യം ❤

    • @jojimathewthomas6846
      @jojimathewthomas6846 Год назад +5

      ആദ്യ കാല കമ്മ്യൂണിസ്റ്റ്‌കളുടെ പ്രവർത്തന രീതിയും ഇങ്ങനെ ആയിരുന്നു, പാർലമെന്ററി പാർട്ടി ആയി മാറിയപ്പോ ആണ് ഇന്നത്തെ രൂപത്തിൽ എത്തിയത്. അധികാരമോഹം കമ്മ്യൂണിസത്തിന് എതിരാണ്

    • @jomonjose4942
      @jomonjose4942 Год назад

      ​@@jojimathewthomas6846പിന്നീട് കമ്മ്യൂണിസ്റ്റ്‌ കാർ ജന്മികളായി

  • @nijopaulose5487
    @nijopaulose5487 Год назад +44

    വെള്ളതൂവൽ സ്റ്റീഫൻ ഇന്നും🔥🔥

  • @sibisunil2697
    @sibisunil2697 Год назад +186

    പഴയ വിജയനെ ഓർത്തു പോകുന്നു...തള്ളു വിജയൻ 😂സ്റ്റീഫൻ ആണ് ഇരട്ട ചങ്കൻ.... 👍

    • @VipinBalan-sp8hc
      @VipinBalan-sp8hc Год назад +4

      Paringandi vijayanu 3 km yathra cheyyanamenkil kerala police muzhuvanum roadil nirannu nilkkanam😂 Stephen aanu puli

    • @surveymalayalam7072
      @surveymalayalam7072 Год назад +1

      Pringu thallu veeran 😂

    • @khayaz1874
      @khayaz1874 Год назад

      അത് രണ്ടും രണ്ടാണ് . സിപിഎം ഒരു സോഷ്യൽ ജനാധിപത്യ പാർട്ടിയാണ്(social democrats aka socdems), കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്ന് പറയാറായിട്ടില്ല. അതിലേക്ക് നീങ്ങുന്നു എന്ന് മാത്രം. കേരളം അപ്പൊ ഒരു സോഷ്യൽ ഡെമോക്രസിയും. അക്കാര്യത്തിൽ പിണറായി വിജയൻ ഇരട്ട ചങ്കനാണ്. ഇയാള് socdem അല്ല കമ്മ്യൂണിസ്റ്റ്‌ വിപ്ലവകാരിയാണ്.. വിപ്ലവകാരി.. 😎

  • @SAJEEVUSHAUS
    @SAJEEVUSHAUS Год назад +66

    38:00. ആ ചിരി അത് എന്നെ ഈ വിപ്ലവകാരിയുടെ നിശ്ചയ ദാർത്യത്തിന്റെ ആഴം ആചാര്യപ്പടുത്തുന്നു , വിവ റവല്യൂഷൻ 💪

  • @fatherofadhinath2730
    @fatherofadhinath2730 Год назад +54

    സ്റ്റീഫൻ സാർ അവസാനം പറഞ്ഞ ഒരു വാക്കഒരുപാട് തെറ്റുകൾ ഒള്ള പാർട്ടിക്ക് എങ്ങനെ യാണ് സ്റ്റീഫനെ തിരുത്തൻ യോഗ്യത യില്ലല്ലോ ളൂക്കോസ് 🙏🏾👍👍👍👍👍🌹

  • @nishadnishad5375
    @nishadnishad5375 Год назад +28

    സ്റ്റിഫാൻ നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ 👌👍🏻

  • @raheesrahees4716
    @raheesrahees4716 Год назад +49

    അന്നെത്തെ കാലത്ത് അടിച്ചമർത്തപ്പെട്ട ഒരു ജനതയെക്കുറിച്ചു ഓർക്കുമ്പോൾ സ്റ്റീഫനാണ് ശെരി എന്ന് തോന്നുന്നു.. സത്യത്തിൽ ജനാധിപത്യം ഇവിടെ എത്രകണ്ടു നടപ്പാക്കുന്നുണ്ട് ഇപ്പോൾ.. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ സത്യമല്ലേ ഇവിടത്തെ രാഷ്ട്രീയ പ്രമുഖർ പലരും അഴിമതിവീരൻമാർ തന്നെയല്ലേ

  • @fatherofadhinath2730
    @fatherofadhinath2730 Год назад +34

    ഇന്നത്തെ സാഹചര്യങ്ങൾ അനുസരിച് സത്യങ്ങൾ വിളിച്ചു പറഞ്ഞത് വെള്ളത്തുവൽ സ്റ്റീഫൻ കറക്റ്റായ തിരിച്ചു അറിവ് ഉള്ള മനുഴ്ഷ്യ നാണ് 🙏🏾👍👍👍👍🌹

  • @S.Sasi.Sukumaran
    @S.Sasi.Sukumaran Год назад +18

    ധീരനായ വെള്ളതൂവൽ സ്റ്റീഫന് അഭിവാദ്യങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @dawnss9798
    @dawnss9798 Год назад +216

    വെള്ളത്തൂവൽ സ്റ്റീഫന് പറ്റിയ ഒരാളല്ല റെജി ലൂക്കോസ്. കുറച്ചു കൂടി അനുഭവപരിചയമുള്ള ഒരാൾ വേണമായിരുന്നു.

    • @KiluaBMGO
      @KiluaBMGO Год назад +16

      റെജി luckas ആർക്കും ഉള്ള എതിരല്ല

    • @petrixiron
      @petrixiron Год назад +2

      ഏതവൻ വന്നാലും വിഴുപ്പ് അളക്കാനേ പറ്റു

    • @ajithprasadajithprasad9351
      @ajithprasadajithprasad9351 Год назад +9

      ഹാഷ്മിയും അല്പതരം വെളിവാക്കുന്നു

  • @jibees1
    @jibees1 Год назад +22

    റെജി ലുക്കോസ് ഭയങ്കര പരാജയം ആയിപ്പോയി.. പറയാതിരിക്കാൻ കഴിയില്ല..

  • @fysalmeladi2795
    @fysalmeladi2795 Год назад +3

    പതിറ്റാണ്ടുകൾക്കു ശേഷം ഞാനൊരു ശരിയായ മനുഷ്യനെ കണ്ടു.... താങ്കൾ തീഷ്ണമായ ഒരന്വേഷണത്തിൽ തന്നെയാണിപ്പഴും എന്നു മനസ്സിലാക്കാൻ കഴിഞ്ഞു.... കണ്ടെത്തിയ ഒരു ദൂതനിൽ യാത്രനിർത്താതെ അദ്ദേഹത്തിനൊരു അനുജൻ കൂടിയുണ്ട്... യാത്ര തുടരുക... അദ്ദേഹത്തെ കൂടി അറിയാനും മനസ്സിലാക്കാനും ശ്രമിച്ചാൽ ഒരു പക്ഷെ താങ്കളുടെ ഇപ്പോൾ ശൂന്യമായ മേശപുറം മനോഹരമായി നിറവാർന്നു നിറഞ്ഞു വന്നേക്കാം ..... ശാന്തി

  • @Vijin440
    @Vijin440 Год назад +186

    അടിമ അല്ലാത്ത ഒരു കമ്മ്യൂണിസ്റ്റ്‌ സ്റ്റീഫൻ 🥰

  • @farookvichaaaram3084
    @farookvichaaaram3084 Год назад +226

    സിംഹത്തിന് മുൻപിൽ എലി പ്പെട്ടത് പോലെയാണ് റജി ലൂക്കോസ്സിന്റെ അവസ്ഥ 😂😂😂😂😂😂 കഷ്ടം

    • @user-bilaljohnkurishingal369
      @user-bilaljohnkurishingal369 Год назад

      അത് വീഡിയോ കണ്ടപ്പോൾ മനസ്സിലായി. ഒന്ന് പോടെ 😂

  • @msbala3088
    @msbala3088 Год назад +12

    വെള്ളതൂവൽ സ്റ്റീഫൻ ഒരു ഉഗ്രൻ സിനിമയ്ക്കുള്ള സ്കോപ്പുണ്ട് the real hero സല്യൂട്ട് കോമ്രേഡ് 😍😍

  • @ranjithpilikod5385
    @ranjithpilikod5385 Год назад +63

    വെള്ളതൂവൽ the great 👏👏👏👏

  • @abdulsathya
    @abdulsathya Год назад +105

    ഒന്ന് നേരിട്ട് കണ്ട് സംസാരിക്കാൻ ആഗ്രഹമുള്ളവർ ഒരു like ❤️

  • @anaswaradhi8802
    @anaswaradhi8802 Год назад +12

    ഇങ്ങേരു പുലി എന്നുപറയാൻ പറ്റില്ല.... അങ്ങേരു ഒരു സിംഹം തന്നെയാണ്

  • @jinovarghese7936
    @jinovarghese7936 Год назад +35

    വെള്ളത്തൂവൽ സ്റ്റീഫൻ ❤️🔥

  • @Thinkahead617
    @Thinkahead617 Год назад +421

    പഴേ സ്റ്റീഫൻ ആയിരുന്നെകിൽ റെജി ലൂക്കോസൊക്കെ നിക്കറെ മുള്ളിയേനെ ..

  • @fredyvalias
    @fredyvalias Год назад +24

    പുള്ളി ഇന്നും... powerful 😮

  • @HamdaamSikko
    @HamdaamSikko Год назад +34

    I love സ്റ്റീഫൻ ❤❤❤❤❤❤

  • @raniPriya2008
    @raniPriya2008 Год назад +40

    അന്നത്തെ കാലഗട്ടത്തിൽ ഈ വ്യക്തി ചെയ്തത് ഉചിതം ആയി എനിക് തോന്നുന്നു.

  • @generalxx559
    @generalxx559 Год назад +256

    സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല സാറേ..... 🔥🔥🔥🔥

  • @anshadusa-pp5ji
    @anshadusa-pp5ji Год назад +27

    ഇന്ന് വെള്ളതൂവൽ സ്റ്റീഫനെ പോലെ അറിവും സംസാരിക്കാൻ കഴിവും ഉള്ള ഒരു നേതാവ് ഉണ്ടോ?

  • @JayKay2457
    @JayKay2457 Год назад +18

    സ്റ്റീഫന്റെ നിരീക്ഷണം വളരെ ശരിയാണ്, ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാര്യത്തിൽ വർഗീയത ഊതിപ്പെരുപ്പിച്ച് വോട്ട് നേടി ഭരണത്തിലിരിക്കുന്നു.

    • @josekurian5359
      @josekurian5359 7 месяцев назад

      മനുഷ്യനും ആനയും തിമിംഗലവും തവളയും,പരുന്തും
      കൊതുകും അമീ
      ബയും പരിണാമ
      ത്തിന്റെ വിവിധ
      ഘട്ടങ്ങളിൽ വിവി
      ധസാഹചര്യങ്ങളോ
      ട് സമരസപ്പെട്ട് വ്യത്യ
      സ്തരൂപഭാവങ്ങൾ
      ആർജ്ജിച്ച്അനുരൂ
      പപ്പെട്ടതിന്റെ പരി
      ണിതരൂപങ്ങളാണ്.
      ജീവജാലങ്ങളിലെ
      അനൈക്യരൂപഭാ
      വങ്ങളുടെ അസാം
      ഗത്യത്തെ വിമർശി
      ക്കുന്നതിന്റെ നിരർ
      ത്ഥകതയേ ഈ വി
      മർശനങ്ങളിലും കാ
      ണേണ്ടതുള്ളൂ!
      സൈദ്ധാന്തികനായ
      റെജിയുടെ ഇടുങ്ങിയ
      കാഴ്ചപ്പാടാണ് ആശ്ച
      ര്യകരമാകുന്നത്!

  • @greeshmat4129
    @greeshmat4129 Год назад +7

    സ്റ്റീഫൻ നല്ല അറിവുള്ള വിപ്ലവകാരി... സ്റ്റീഫൻ ഹീറോ ഡാ ഹീറോ 💪💪

  • @Nibin1068
    @Nibin1068 Год назад +9

    സ്റ്റീഫൻ അദ്ദേഹം ഒരു വിപ്ലവകാരി തന്നെയാണ്.. അത് ഓഞ്ചിയത് നടത്തിയത് പോലല്ല എന്ന് മാത്രം..

  • @DoNvju
    @DoNvju Год назад +72

    കൂട്ടികാലത്ത് നിക്കറിൽ മുള്ളിയ ഗ്ലൂക്കോസ് ആണിപ്പോ പേടിപ്പിക്കാൻ നോക്കുന്നത് Le സ്റ്റീഫൻ (മോനെ ഇത് വേറെ ജനുസ്സാ )

  • @rp1031-fs1mq
    @rp1031-fs1mq Год назад +16

    രണ്ടു പേരിൽ ആരാണ് കമ്മ്യൂണിസ്റ്റ് എന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഒരാൾ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചപ്പോൾ ഒരാൾ മറ്റുള്ളവരേ ചൂഷണം ചെയ്ത് ജീവിക്കുന്നു.

  • @drideshpadikkal7900
    @drideshpadikkal7900 Год назад +63

    ഇന്ന് മാർകിസ്റ്റ് പാർട്ടി നടത്തുന്ന ചെറ്റത്തരത്തിന് മുന്നിൽ ഇത് ഒന്നും അല്ല ഹാഷ്മി

  • @mansurcool
    @mansurcool Год назад +180

    സഫാരി ചാനലിലൂടെ സ്റ്റീഫൻ വെള്ളതൂവലിനെ കേട്ട്‌ അന്തം വിട്ട്‌ ഇരുന്നിട്ടുണ്ട്‌

  • @monktalking9808
    @monktalking9808 Год назад +29

    കാലം അതിനു ഉതകുന്ന സമര രീതികളെ നടപ്പിലാക്കിയിട്ടുണ്ട്. അതിൽ ന്യായം വേർതിരിച്ചു അറിയാൻ ഇന്ന് പ്രയാസമാണ്. എങ്കിലും, ഇന്നത്തെ കാലത്തെ നാലാമകിട രാഷ്ട്രീയ കൊലപാതകതിനെ കാൾ മൂല്യം അവരുടെ വർഗ സമരത്തിന് ഉണ്ട്. ഇവരുടെ വിപ്ലവ പ്രവർത്തനങ്ങൾ കേൾക്കുമ്പോൾ ഇന്നത്തെ കുട്ടി നേതാക്കന്മാർ 'വിപ്ലവം' അങ്ങനെയുള്ള വാക്കുകൾ അവരുടെ വിപ്ലവപ്രസംഗങ്ങളിൽ നിന്ന് ഒഴിവാക്കണം 😅

    • @Urbanclock
      @Urbanclock Год назад +2

      വിപ്ലവാഭിവാദ്യങ്ങൾ സഖാവേ .😂

    • @SooryanS-r1u
      @SooryanS-r1u Год назад +1

      💯

  • @renjum7912
    @renjum7912 Год назад +35

    🔥🔥🔥യഥാർത്ഥ ഇരട്ട ചങ്കൻ

  • @thanapics4858
    @thanapics4858 Год назад +36

    സ്റ്റീഫൻ ❤️

  • @R0SE2628
    @R0SE2628 Год назад +3

    Vellathooval Stephen 💯 ❤
    അദ്ദേഹം പലരെയും വധിച്ചതും പോരാടിയതും പല യാതനകളും അനുഭവിച്ചതും ഒന്നും അദ്ദേഹത്തിന് വേണ്ടി ആയിരുന്നില്ല. അദ്ദേഹത്തിൻറെ മുൻപിൽ കഷ്ടപ്പാടുകളും ദുരിതങ്ങളും മാത്രം അനുഭവിക്കുന്ന ഒരു ജനവിഭാഗം ഉണ്ടായിരുന്നു അവർക്ക് വേണ്ടിയാണ് അദ്ദേഹം പോരാടിയത്. ഇന്നത്തെ രാഷ്ട്രീയ പകപോക്കലിന്റെയും കുടിപ്പകയുടെയും, രക്തസാക്ഷികളുടെ എണ്ണം കൂട്ടി വോട്ട് പിടിക്കുന്നതിനും ആയിരുന്നില്ല അദ്ദേഹം പലരെയും കൊന്നൊടുക്കിയത്. മറിച്ച് വിശക്കുന്ന വയറുകൾക്ക് വേണ്ടിയും അധ്വാനിക്കുന്ന ജനങ്ങൾക്ക് വേണ്ടിയും അടിയാത്തി പെണ്ണുങ്ങളുടെ മാനത്തിനു വേണ്ടിയായിരുന്നു നക്സലേറ്റുകളുടെ പോരാട്ടം. അതുകൊണ്ടുതന്നെ ജന്മി സമ്പ്രദായം അടക്കി ഭരിച്ചിരുന്ന കേരളത്തിൽ വെള്ളത്തൂവൽ സ്റ്റീഫൻ ചെയ്തതൊന്നും തെറ്റുകൾ ആയിരുന്നില്ല❤

  • @abdullaqdy691
    @abdullaqdy691 Год назад +27

    ഹാഷ്മിക്ക് ഒരു ബിഗ് സല്യൂട്ട്. നല്ല അവതരണം

  • @ayyoobe3418
    @ayyoobe3418 Год назад +37

    സ്റ്റീഫൻ 🔥❤

  • @mukeshmohan4336
    @mukeshmohan4336 Год назад +34

    അമൂൽ ബേബി, റെജി ലൂക്കോസ്..

  • @anas.muhammed
    @anas.muhammed Год назад +11

    റെജി ലൂക്കോസ് തീർത്തും കേവലം രാഷ്ട്രീയ മൂർച്ചയോടെ ഉള്ള അലർച്ച മാത്രമാണ് നടത്തിയത്..... അങ്ങനെ യുള്ള ചോദ്യമോ, ആളോ അല്ലായിരുന്നു വേണ്ടത്.... കാരണം ഇതുപോലുള്ള ഒരു പരിപാടിയിലേക്ക് കുറച്ചുകൂടി , ദിക്ഷണ പരമായ അന്വേഷണത്‌മക ചോദ്യങ്ങൾ ചോദിക്കാൻ കേൾപ്പുള്ളവരായിരുന്നു vendath🙏🏼

  • @sebastianthomas4090
    @sebastianthomas4090 Год назад +44

    എന്റെ കൂട്ടുകാരൻ കൂടിയായ സ്റ്റീഫൻ ചേട്ടൻ കലക്കി , സെബാസ്റ്റ്യൻ മൂന്നാർ

    • @sureshvarghese4398
      @sureshvarghese4398 9 месяцев назад +1

      റെജിലുക്കോസ് നിങ്ങൾക്ക് വെള്ളത്തുവൽ സ്റ്റീഫന്റെ പേരുപോലും പറയാൻ അർഹതയില്ല...നാക്കിനു. നീളമല്ല ലുക്കോസ് വലുത്. ജീവിതനുഭവങ്ങളാണ് വലുതെന്നു മനസിലാക്കുലുക്കോസ്!!!!!😮

    • @rajeevlekshmi
      @rajeevlekshmi 7 месяцев назад

      Number pls

  • @bp7225
    @bp7225 Год назад +82

    51 വെട്ടിന്റെ കപട രാഷ്ട്രീയ അനുഭാവിയാണല്ലോ അപ്പുറത്തിരുന്നു ജനാധിപത്യത്തെയും മനുഷ്യ സ്നേഹത്തെയും കുറിച്ച് ഉൽബോധിപ്പിക്കണത് 😂

    • @abhinandkc4062
      @abhinandkc4062 Год назад +1

      Ninakk parayaan 51 vette ariyu.... Cpim parayaaan 51n mukalill vettukal und ketto

    • @VimalVKumar19
      @VimalVKumar19 Год назад

      ​@@abhinandkc4062shavam adima🤮🤮

    • @abhinandkc4062
      @abhinandkc4062 Год назад +1

      @@VimalVKumar19 51mele vettkond marichavarille???

  • @vmchanel591
    @vmchanel591 Год назад +56

    റെജി അന്തം അടിമ
    സ്റ്റീഫൻ 👍

  • @nandhanammanoj440
    @nandhanammanoj440 Год назад +18

    സ്റ്റീഫനൊപ്പം

  • @eldos2667
    @eldos2667 Год назад +15

    അന്നത്തെ കാലത്ത് സ്റ്റീഫൻ ശെരി ആയിരുന്നു

  • @SureshSatyan
    @SureshSatyan Год назад +7

    സ്റ്റീഫൻ ഒരു നല്ല മനുഷ്യൻ തന്നെ ആണ് , അന്നത്തെ ശരി എന്ന് പോലെ ഇന്നതയെയും ശരി അത് തന്നെ ആണ് അതുകൊണ്ടു ആണ് പോലീസ് ചില സമയങ്ങളില് വലിയ ഗുണ്ടകള്/ പീഡന വീരന്മാര് ഒക്കെ കോടത്തിയിൽ നിന്നും രക്ഷപ്പെടും എന്ന് അറിഞ്ഞുകൊണ്ട് അവരെ encounter ചെയുന്നതിനെ ഇന്നത്തെ ജനങ്ങള് അനഗീകരിക്കുന്നത്, യാതൊരു ആർത്തിയും ഇല്ലാത്ത ജനങ്ങളുടെ നേതാവ് ആണ് സ്റ്റീഫൻ

  • @hameedaliabdullahabdulla3026
    @hameedaliabdullahabdulla3026 Год назад +6

    അന്ന് ആ കാലഘട്ടത്തിൽ അത് അനിവാര്യമായിരുന്നു. അത് കൊണ്ടാണ് സവർണ ആധിപത്യൽത്തിൽനിന്ന് ഒരു പരിധി വരെ നമ്മുടെ നാടിനെ രക്ഷിച്ചെടുക്കാൻ കഴിഞ്ഞത്. ഇപ്പോൾ തിരിച്ചു പോകുന്നതും ആ പഴയ കാലഘട്ടത്തിലേക്കാണ് എന്ന് ഓർക്കുക ജയ് ഹിന്ദ്

  • @josewilliams5918
    @josewilliams5918 Год назад +38

    എത്രനിസ്സാരമായിട്ടാണ് റെജി ലൂക്കോസ് കൊലപാതക കണക്കുപറയുന്നത് എത്ര കുടുമ്പങ്ങളാണ് അനാതമായത്

  • @sobhanjames7016
    @sobhanjames7016 Год назад +12

    കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ എന്ന് പറയാൻ പറ്റുന്ന ഒരേ ഒരു ജന്മം. റെഡ് സല്യൂട്ട് സ്റ്റീഫൻ സർ. ഒരു ജന്മം കമ്മ്യൂണിസത്തിനു വേണ്ടി മാറ്റിവച്ച മനുഷ്യൻ. നാക്സാൽ bary സിന്ദാബാദ്‌.

  • @nasu-qp2bj
    @nasu-qp2bj Год назад +67

    Stephen ഇടക്ക് ലുകോസിനെ നല്ലോണം ട്രോളി..😂😂😂

  • @ajithakrishna5359
    @ajithakrishna5359 Год назад +47

    ആ കാലത്തിലും ഈ കാലത്തിലും ഉറച്ചു നിൽക്കുന്ന അന്തസ്ടുള്ള മനുഷ്യൻ. വള്ളത്തോൾ സ്റ്റീഫൻ 🙏🙏

    • @rahulnair4095
      @rahulnair4095 Год назад +9

      അതാരാടായ് വള്ളത്തോൾ സ്റ്റീഫൻ 😂

    • @amalrajpc2876
      @amalrajpc2876 Год назад +2

      വെള്ളത്തൂവൽ

  • @sreekumarpr7363
    @sreekumarpr7363 Год назад +77

    56 വെട്ട് വെട്ടികൊടും കൊലപാതകം നടത്തിയ റെജി ലൂക്കോസിന്റെ പാർട്ടി എന്ത് ആശയം ആണ്‌ ഇന്ന് കേരളത്തിൽ നടത്തികൊണ്ടിരിക്കുന്നത്... 😂😂

    • @anandbinu1880
      @anandbinu1880 Год назад +2

      Yes...അവർ ആദ്യം സ്വന്തം പാർട്ടി ചെയ്തത് വിമർശിക്കണം 😂മാപ്പ് പറയണം

    • @sajeevanpg9173
      @sajeevanpg9173 Год назад +1

      Supper chotheyam❤

    • @manojmohanan1052
      @manojmohanan1052 Год назад

      കുബേര ഭക്തൻ റെജി ആശാൻ,,,,

    • @KunjukunjuvijayanVijayan-w6z
      @KunjukunjuvijayanVijayan-w6z 2 месяца назад

      ഇതിനു മറുപടി പറയാൻ ലൂക്കൊസിന്റെ പക്കൽ കാണില്ല.

  • @riyasibrahim221
    @riyasibrahim221 Год назад +20

    വെള്ള തൂവൽ steaphan ❤❤❤❤👍🏼

  • @sweetomathews9992
    @sweetomathews9992 Год назад +93

    ഒരൊറ്റ ജാതി വോട്ടും ഇല്ലാതെ സിപിഎം മത്സരിച്ചു ജയിക്കട്ടെ സ്റ്റീഫൻ പറഞ്ഞ പോലെ 🚩🚩🚩🚩

    • @realmanwiz6760
      @realmanwiz6760 Год назад

      അങ്ങനെ ആണേൽ rss ഉം 🤣

  • @jack-s2g5t
    @jack-s2g5t Год назад +53

    സ്റ്റീഫൻ ചേട്ടൻ പറഞ്ഞ ഒരു കഥ മാത്രം മതി അന്നത്തെ അവസ്ഥ മനസ്സിലാക്കാൻ

  • @rajanmathew9619
    @rajanmathew9619 Год назад +78

    ഹാസ്മി ദയനീയമായിരുന്നു...സ്റ്റീഫനെ പറയാൻ അനുവദിക്കൂ ഹാസ്മി ... സ്റ്റീഫൻ സത്യസന്ധമായി പറയുന്നത് കേൾക്കാൻ ആണ് ഞങ്ങൾക്ക് താല്പര്യം...

  • @AyishaShezlin
    @AyishaShezlin 23 дня назад +1

    സ്റ്റീഫൻറെ ആത്മകഥ വായിച്ചതിന് ശേഷം വന്നവരുണ്ടോ?

  • @aneeshretnaraj4653
    @aneeshretnaraj4653 Год назад +6

    സ്റ്റീഫൻ അയാൾക്ക് വേണ്ടി അല്ല ആ കാലത്തെ അടിച്ചമർത്തപ്പെട്ട ഒരു ജനതക്ക് വേണ്ടി ആണ് പോരാടിയത്. അന്നത്തെ പാവപെട്ട ആളുകൾ അനുഭവിച്ച ജീവിതം അല്ല നാം ഇന്ന് അനുഭവിക്കുന്നത്.

  • @Ssss-qs6wh
    @Ssss-qs6wh Год назад +12

    വെള്ളത്തൂവൽ സ്റ്റീഫൻ💞♥️

  • @binilmoses4882
    @binilmoses4882 Год назад +28

    സ്റ്റീഫൻ ❤❤❤❤❤❤❤

  • @ashrafct984
    @ashrafct984 Год назад +27

    സ്റ്റീഫന് പറ്റിയ ഒരാൾ വരണമായിരുന്നു എതിർഭാഗത്.. റെജി ഭൂലോക തോൽവിയായി... 😃😃😃

  • @Vinod-pw3zg
    @Vinod-pw3zg Год назад +26

    നെട്ടൂർ സ്റ്റീഫൻ എന്ന ക്യാരക്ടർ ഓർമ്മവരുന്നു ❤️❤️

  • @JdjrDkdk-ep9cp
    @JdjrDkdk-ep9cp Год назад +40

    സൂപ്പർ.... വെള്ളത്തൂവൽ സ്റ്റീഫൻ സർ... അഭിമാനം.

  • @irjaskp1459
    @irjaskp1459 Год назад +8

    ഞാൻ നല്ല സൈദ്ധാന്തികമായ ചർച്ച നടക്കുമെന്ന് കരുതിയാണ് ഈ പരിപാടി കണ്ടത്. പക്ഷെ റെജി ലുക്കോസിനെ കൊണ്ടുവന്ന് രാത്രിയിൽ ചാനലിൽ നടക്കുന്ന സരിത ചർച്ചപോലെയാക്കി ഈ സംവാദം.

  • @compresser06e
    @compresser06e Год назад +17

    മനുഷ്യനിലെ ചില മൃഗങ്ങളെ... അവർ കൊന്നു അങ്ങനെ നോക്കുമ്പോൾ അവർ ആണ് ശരി...... പാവപെട്ട ഒരാളെയും അവർ കൊന്നിട്ടില്ല

  • @anoopsoman1210
    @anoopsoman1210 Год назад +31

    Great discussion between Mr Hashmi and Mr Stephan

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 Год назад +1

    സഖാവ് ലുകൊസ് പറഞ്ഞുപോയത്.. എന്റെ മനസ്സ് തുറന്നതുപോലെ, എന്റെ ബാല്യകാല അനുഭവം 👍🏻👍🏻👍🏻🌹ഒരുപാട് ബന്ധങ്ങൾ ഉള്ളതുപോലെ..!
    വെള്ളത്തൂവൽ സ്റ്റീപൻ എന്റെ വീട്ടിൽ വന്നുപോയി..,ഒരു ബീഡി തെറുപ്പുകാരനായ എന്റെ പിതാവുമായി ഒരു പകൽ മുഴുവൻ സംസാരിച്ചുപോയത്...!
    പൂർണതയിൽ എത്താനാവാത്തൊരു ഓർമ്മകൾ 🌹🌹🌹👍🏻👍🏻

  • @maheshmahe375
    @maheshmahe375 Год назад +68

    ആ കാലഘടത്തിന്റ ഒരു കൂട്ടരുടെ പ്രതീക്ഷ കൂടി ആയിരുന്നു.❤..

  • @bijucbchullikkal937
    @bijucbchullikkal937 Год назад +3

    അടിച്ചമർത്തപ്പെട്ടവന്റെ ജീവിത നന്മയ്ക്കുവേണ്ടി സ്വന്തം ജീവിതത്തിലെ സുഖസൗകര്യങ്ങൾ വെടിഞ്ഞ് ഒരു നല്ല നാളെ സ്വപ്നം കണ്ട് സഖാവു സ്റ്റീഫനും കൂട്ടരും ചെയ്ത പ്രവർത്തികളും , കേരളത്തിലെ മർദ്ദിതരുടെ സാമൂഹ്യ മുന്നേറ്റത്തിന് കരുത്തായിട്ടുണ്ട്. പാർലിമെന്ററി വ്യാമോഹങ്ങളില്ലാതെ അന്നും ഇന്നും കൂലിപണിയെടുത്തു ആദർശത്തിന്റെ നിറകുടമായി ജീവിക്കുന്ന നമുക്ക് രോമാഞ്ചമായ സഖാവ് സ്റ്റീഫൻ സ്ഥാനംഎവിടെ , ബൂർഷ്യാ രാഷ്ട്രീയത്തിന്റെ ഉൽപ്പന്നമായ റെജി ലൂക്കോസിന്റെ സ്ഥാനം എവിടെ .
    ലാൽ സലാം സ്റ്റീഫൻ സഖാവേ

  • @dreams4026
    @dreams4026 Год назад +9

    സ്റ്റീഫന്റെ അവസാനത്തെ ഉത്തരമായ ആ ചിരി അതിൽ ഉണ്ട്.... എല്ലാം.

  • @anandkumarmt3272
    @anandkumarmt3272 Год назад +4

    മൊബൈലും വൈഫിയും വാട്സപ്പും ഇല്ലാത്തൊരു കാലത്തു വയനാടൻ കാട്ടിൽ പോലീസിനോടും,അതിലുപരി വന്യ മൃഗത്തോടും, മല്ലിട്ട് കാലാവർഷത്തിന്തെ പേമാരിയിൽ കിടക്കാൻ ഒരു ഇടം പോലും ഇല്ലാതെ കാട്ടിൽ രാപ്പകൽ ഒളിവിൽ താമസിച്ചു പാവങ്ങൾക്ക് വേണ്ടി പൊരിതിയ സ്റ്റീഫനു, അന്ന് കടിച്ച അട്ടയുടെ ചോര പോലും ഇന്ന് കണ്ടാൽ വിറക്കുന്ന പുതു തലമുറയ്ക്ക് മുന്നിൽ അങ്ങാണോ.. അതോ മാറ്റാരേലും ആണോ വിപ്ലവകാരി... ലാൽ സലാം...

  • @WahabKozhicode
    @WahabKozhicode Год назад +8

    വസന്തത്തിന്റെ ഇടിമുഴക്കം മുഴങ്ങട്ടെ ❤️

  • @JM-dd6kl
    @JM-dd6kl Год назад +3

    സ്റ്റീഫനോട് ചോദ്യങ്ങൾ ചോദിക്കാൻ സിപിഐ എമ്മിനെ പിന്തുടരുന്ന ആർക്കും അധികാരമില്ലെന്ന് ഞാൻ കരുതുന്നു. സിപിഐ എമ്മും മറ്റ് രാഷ്ട്രീയ പാർട്ടികളും അത്യാഗ്രഹവും രാഷ്ട്രീയ താൽപ്പര്യവും കൊണ്ട് നിരവധി ജീവൻ അപഹരിച്ചു. "സ്വയം വിമർശനം" എന്ന വാക്ക് ഇടതുപക്ഷ പാർട്ടികൾക്ക് ശരിക്കും ഇല്ലാത്ത ഒന്നാണ്. കോളേജ് പഠനകാലത്ത് എസ്എഫ്ഐയിൽ അംഗമായി പ്രവർത്തിച്ചപ്പോഴാണ് എനിക്കത് മനസ്സിലായത്. തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടികളിൽ എനിക്ക് പ്രതീക്ഷയില്ല. അതുകൊണ്ട് അവരെ വിമർശിക്കാൻ പോലും ഞാൻ കൂട്ടാക്കുന്നില്ല....

  • @user-harimangalath
    @user-harimangalath Год назад +26

    വെള്ളത്തൂവൽ സ്റ്റീഫനോട് സoവദിക്കാൻ ഒരു മൂന്നാംകിട ചാനൽ ചർച്ചക്കാരനായ റെജി ലൂക്കോസ്,, നിലവാരമേ പോയി,,

  • @pusthakabhavan2252
    @pusthakabhavan2252 Год назад +12

    വിവരക്കേടിൻ്റെ പര്യായമാണ് റെജി ലൂക്കോസ്.

  • @worship8616
    @worship8616 Год назад +44

    ഹാഷ്മിക്കാടെ വാക്കിന്റെ മൂർച്ചയും ചോദ്യത്തിന്റെ പകിട്ടും പകരം വയ്ക്കാനില്ല 👌👌WONDERFUL PRESENTATION 🔥🔥🔥🔥HATSOFF YOU HASH 🌹🌹🌹100%മികച്ച അവതരണം 🔥

    • @mustafakemal718
      @mustafakemal718 Год назад +5

      ലിപ്സ്റ്റിക്ക് ഓവർ ആണ് ഭായ്..

  • @rty3563
    @rty3563 Год назад +1

    53:29 കണ്ണൂരിൽ 1999-2000 വർഷത്തിൽ നടന്ന രാക്ഷ്ട്രീയ കൊലപാതകത്തിൽ ചേട്ടനെ തിരഞ്ഞുവന്നവർ അനിയനെ അവരുടെ വീടിന്റെ മുറ്റത്ത് വെട്ടികൊന്നിട്ടുണ്ട്... കൊല്ലപ്പെട്ട ആൾക്ക് കഴിക്കാൻ കപ്പയും കട്ടൻചായയും അയാളുടെ അമ്മ വിളമ്പിവെച്ച ചിത്രം മനോരമ പത്രത്തിന്റെ ഫ്രണ്ട് പേജിൽ ഉണ്ടായിരുന്നു..

  • @sreekumarn214
    @sreekumarn214 Год назад +20

    റെജി ലൂക്കോസിന്റെ വാദം വെച്ച് നോക്കിയാൽ ലെനിനും, സ്റ്റാലിനും, മാവോയുമൊന്നും കമ്യൂണിസ്റ്റല്ല

  • @aswinsreedharan7972
    @aswinsreedharan7972 Год назад +48

    😢റെജി പൂക്കോസ് -നിങ്ങൾ വെട്ടിയാൽ അത് കൊലപാതകം, ഞങ്ങൾ വെട്ടിയാൽ അത് രാഷ്ട്രിയ കൊലപാതകം 😂😂😂

  • @michaeljohn8710
    @michaeljohn8710 Год назад +9

    ഇയാളൊരു സൂപ്പർ മാൻ ആണ്

  • @amaldev8997
    @amaldev8997 Год назад +10

    38:30 that smile🔥🔥🔥