🤗🤗🤗നിന്റെ വീട്ടിലും ഇതേ തൊഴിൽ ചെയ്യുന്നവർ കയറുമ്പോൾ അവരെ ഉപദ്രവിയ്ക്കാതെ.... പോലീസിൽ ഏൽപ്പിയ്ക്കാതെ.... എന്താണോ അവിടെ നിന്നും എടുത്തത് അതിൽ കൂടുതൽ അയാൾക്ക് കൊടുത്തുകൊണ്ട് വെറുതെ വിടും എന്ന് കരുതുന്നു 🤗🤗🤗🤗
🤗🤗നിന്റെ വീട്ടിലും ഇതേ തൊഴിൽ ചെയ്യുന്നവർ കയറുമ്പോൾ അവരെ ഉപദ്രവിയ്ക്കാതെ.... പോലീസിൽ ഏൽപ്പിയ്ക്കാതെ.... എന്താണോ അവിടെ നിന്നും എടുത്തത് അതിൽ കൂടുതൽ അയാൾക്ക് കൊടുത്തുകൊണ്ട് വെറുതെ വിടും എന്ന് കരുതുന്നു 🤗🤗🤗🤗
ആഹാരത്തിനു വേണ്ടി ഒരു ഹോട്ടലിന്റെ പുറകിൽ കുറേ പട്ടികളും ഇയാളും കൂടി എച്ചി കൂനയിൽ പിടികൂടുന്ന ഒരു വിവരണം ഉണ്ട്....heart touching ആണ്...പട്ടിണി യുടെ ഒരു ഭീകര ദൃശ്യം...

സാഹചര്യം മനുഷ്യനെ പലതും ആക്കുന്നു.. ആ കഴിഞ്ഞ കാലത്തെ തള്ളി പറയാൻ ഉള്ള മനസ്സ് പിൽകാലത് ഉണ്ടെങ്കിൽ ആ മനുഷ്യൻ മുന്നേ ചെയ്ത പ്രവർത്തിയിൽ മനസാക്ഷി യോട് കൂർ പുലർത്തിട്ടുണ്ട്.. അത്തരത്തിൽ മണിയാപിള്ള യിൽ കാണാൻ കഴിയുന്നുണ്ട് ✌🏻ബാക്കി സൃഷ്ടവ് തീരുമാനിക്കട്ടെ നീതി നടപ്പാക്കാൻ ഉത്തമൻ സൃഷ്ടവു തന്നെ ❤

മണിയൻപിള്ളയുടെ പ്രസ്താവനകളും വിലയിരുത്തലുകളും പലതും ഹൈ level philosophy യാണ് !! ജീവിതാനുഭങ്ങൾ കാച്ചിക്കുറുക്കിയ വിലയിരുത്തലുകൾ അദ്ദേഹം നടത്തുന്നുണ്ട് പോലീസുകാരന്റെ വിലയിരുത്തലുകൾ കൊള്ളാമെങ്കിലും മണിയൻപിള്ളയെ ഖണ്ടിയ്ക്കാൻ അദ്ദേഹത്തിന് മോറൽ power ഇല്ല എന്നു വ്യക്തമാണ് !! കേരളത്തിൽ എത്ര efficient ആയ വ്യക്തികൾ പോലീസിലുണ്ടെങ്കിലും efficiency ഔദ്യോഗിക കൃത്യ നിർവഹണത്തിൽ വരുത്താൻ കഴിയാത്ത സാഹചര്യങ്ങളും ഉണ്ട്, attitude പ്രോബ്ലെങ്ങളും ഉണ്ട് !!! വളരെ തുരുമ്പിച്ച മനോഭാവമാണ് കേരളത്തിലെ ഉദ്യോഗസ്ഥന്മാർക്കുള്ളത് !! പോലീസിന്റേത് വളരെ മോശം മനോഭാവമാണ് !!
@@nadeemkhan4146തർക്കിക്കണ്ട എല്ലാ രാഷ്ട്രീയക്കാരും കള്ളന്മാർ ആണെന്ന് കരുതുന്ന വിഡ്ഢികളായ നന്മ മരങ്ങൾ ആണ് നാളെ സ്വന്തം വീട്ടിൽ കയറി മോഷ്ടിക്കുന്ന കള്ളനെ നോക്കിയും ഇങ്ങനെ പറഞ്ഞിട്ട് അയാളുടെ കാൽ കഴുകിയ വെള്ളം കുടിക്കും ഈ വഹകൾ.
സത്യം പറയട്ടെ ഹാശിം താജ് ഇബ്രാഹിം എന്ന മാധ്യമ പ്രവർത്തകനോട് ഈ പരിപാടി കണ്ടത് ഓടി കൂടി എന്തോ ഒരു ഇഷ്ട്ടം ഇരുപത് വർഷം ആയി മാധ്യമ വാർത്തകൾ ചർച്ചകൾ ലൈവ് ന്യൂസുകൾ വീക്ഷിക്കുന്ന ഒരു എളിയ പ്രേക്ഷകൻ ❤️
ആ പോലീസുകാരൻ വന്നതിനു ശേഷം പരിപാടിയുടെ നിലവാരം കുറഞ്ഞ പോലെ തോന്നി...കള്ളനെ കാണുമ്പോൾ തന്നെ തിരിച്ചറിയുന്ന പോലീസുകാർ ആണ് ബഹുഭൂരിപക്ഷം എന്നൊക്കെ പറയുന്നത് കേൾക്കുന്ന ആളുകൾക്ക് കൂടി വിശ്വാസം വരേണ്ടതുണ്ട്... ഒരു കള്ളൻ കൃത്യം നിർവഹിച്ചത് ശേഷം അത്രയും കോൺഫിഡൻസ് ആയിട്ട് ലിഫ്റ്റ് ചോദിച്ചാൽ കൊടുക്കാതെ ഇരിക്കാൻ മാത്രം പോലീസുകാർ മികച്ചത് ആണ് എന്നൊക്കെ പറയുമ്പോൾ........
സാഹചര്യങ്ങളാണ് മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നതു .....നമ്മുടെ ചുറ്റുപാടുകളിൽ കള്ളൻ എന്ന പേരില്ലാതെ കുറെ അറിയപ്പെടാത്ത വലിയ കള്ളന്മാർ നടക്കുന്നുണ്ട് ....മാന്യന്മാർ എന്ന ഓമനപ്പേരിൽ ...😪😪🌷🙏
കർണാടക ഇപ്പൊ പഴയ കർണാടകയൊന്നും അല്ല...ഇവിടെ ആളുകൾ പശുവിനു പുല്ല് ചെത്താൻ പോകുന്നത് ഹോണ്ട ആക്ടിവ യിൽ ആണ്... ഗ്രാമ പ്രദേശങ്ങളിലും നല്ല റോഡുകൾ... വെള്ളം electricty...പിള്ള ചേട്ടാ കർണാടക ഒത്തിരി മാറി പോയി
മണിയാപിള്ള ചേട്ടന്. മോഷണത്തിന്റെ എല്ലാം ശെരി ആയീ. പറയുക. കലാപരമായീ മോഷണം നടത്താൻ വേണ്ടി.. രാഷ്ട്രീയ കാരുടെ മോഷണം v. I. P. മോഷണം. Moshanam randum തമ്മിൽ വെത്യാസം ഉണ്ടോ സാറെ.
സ്വന്തം പോകാറ്റിന്ന് 100 രൂപ ചാടിപോയൽ എല്ലാ കീശയും തപ്പിനോക്കാത്ത മനുഷ്യൻ ആരുമില്ല എന്നാണെന്റെ ഉദ്ദേശം അതും വേറൊരുത്താൻ അടിച്ചോണ്ട് പോകുക എന്നുപറയുമ്പോൾ ആർക്കായാലും കുറച്ചൊക്കെ വേതന തന്നെയാണ് അതിപ്പോ മണിയനാണെങ്കിലും ശെരി ആരാണെങ്കിലും ശെരി കളവ് പ്രോത്സാഹിപ്പിക്കൻ പാടില്ല തെറ്റാണ്
എന്തൊരു നാടാണിത്. പാവപ്പെട്ടവൻ അദ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം മോഷ്ടിച്ചെടുത്ത് പണക്കാരനായ ഒരുത്തൻ പരസ്യമായി കുറ്റങ്ങൾ സമ്മതിക്കുന്നു . പിടിച്ച് അകത്തിട്ട് ഉണ്ട തീറ്റിക്കണം . ഒരു ചെറ്റയെ സർ എന്ന് വിളിക്കുന്ന ഓഡിയൻസും അടിപൊളി .
Watch next : ജനകീയ കോടതിയിൽ കെ ടി ജലീൽ ruclips.net/video/KHAbO1maK0M/видео.html
❤❤
Can you tell the book written by maniyann pillai
😊😊😊😊😊😊
@@jayjoseph794😄
⁰0😮
താങ്കൾ ഇങ്ങനെ ഒന്നുമല്ല പ്രതികരിക്കണ്ടത് , ഇപ്പളത്തെ രാഷ്ട്രീയ ക്കാരേ അപേക്ഷിച്ച് താങ്കൾ മാന്യൻ ആണ്❤❤❤
വളരെ ശരിയാണ് 👍
No no
ഒരു തുള്ളി വിയർപ്പ് പോലും പൊടിയാതെ കോടികൾ കട്ട് ഉണ്ടാക്കിയ രാഷ്ട്രീയ നേതാക്കളുടെ അത്ര കള്ളൻ മാർ ലോകത്തിലില്ല
🤗🤗🤗നിന്റെ വീട്ടിലും ഇതേ തൊഴിൽ ചെയ്യുന്നവർ കയറുമ്പോൾ അവരെ ഉപദ്രവിയ്ക്കാതെ.... പോലീസിൽ ഏൽപ്പിയ്ക്കാതെ.... എന്താണോ അവിടെ നിന്നും എടുത്തത് അതിൽ കൂടുതൽ അയാൾക്ക് കൊടുത്തുകൊണ്ട് വെറുതെ വിടും എന്ന് കരുതുന്നു 🤗🤗🤗🤗
@@CODERED999 🤣
ഹാഷ് കുത്തിനോവിക്കാതെ ചോദിച്ചതുകൊണ്ട് മനസ് തുറന്ന മറുപടി കിട്ടി 👍👍👍, രാഷ്ട്രീയ കള്ളന്മാരേക്കാളും മനുഷ്യത്തമുണ്ട് മണിയൻ പിള്ളയ്ക്ക്...മികച്ച അവതരണം ♥️
🤗🤗നിന്റെ വീട്ടിലും ഇതേ തൊഴിൽ ചെയ്യുന്നവർ കയറുമ്പോൾ അവരെ ഉപദ്രവിയ്ക്കാതെ.... പോലീസിൽ ഏൽപ്പിയ്ക്കാതെ.... എന്താണോ അവിടെ നിന്നും എടുത്തത് അതിൽ കൂടുതൽ അയാൾക്ക് കൊടുത്തുകൊണ്ട് വെറുതെ വിടും എന്ന് കരുതുന്നു 🤗🤗🤗🤗
തസ്കരന്‍ എന്ന ഇദ്ദേഹത്തിന്‍റെ പുസ്തകം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ വായിച്ചതാണ്. നല്ല പുസ്തകമാണ്. എല്ലാവരും വായിക്കേണ്ട ഒന്നാണ്..
ആഹാരത്തിനു വേണ്ടി ഒരു ഹോട്ടലിന്റെ പുറകിൽ കുറേ പട്ടികളും ഇയാളും കൂടി എച്ചി കൂനയിൽ പിടികൂടുന്ന ഒരു വിവരണം ഉണ്ട്....heart touching ആണ്...പട്ടിണി യുടെ ഒരു ഭീകര ദൃശ്യം...
Ninkalu channel inte sthiram prekshakanaaanu
Achaaayooooooo ❤️❤️❤️
If you say so , I'll definitely read it . 😊
Kukku FM ill കേൾക്കുന്നു ലാസ്റ്റ് എപ്പിസോഡ്
രാഷ്ട്രീയകാരുടെ ഇടയിൽ ഇങ്ങേർ ഒക്കെ എന്ത് കള്ളൻ... പാവം മനുഷ്യൻ....❤
🤗🤗നിന്റെ വീട്ടിലും ഇതേ തൊഴിൽ ചെയ്യുന്നവർ കയറുമ്പോൾ അവരെ ഉപദ്രവിയ്ക്കാതെ.... പോലീസിൽ ഏൽപ്പിയ്ക്കാതെ.... എന്താണോ അവിടെ നിന്നും എടുത്തത് അതിൽ കൂടുതൽ അയാൾക്ക് കൊടുത്തുകൊണ്ട് വെറുതെ വിടും എന്ന് കരുതുന്നു 🤗🤗🤗🤗
@@CODERED999🤣🤣
Haha.. 24 liked your comment 😂
സാഹചര്യം മനുഷ്യനെ പലതും ആക്കുന്നു.. ആ കഴിഞ്ഞ കാലത്തെ തള്ളി പറയാൻ ഉള്ള മനസ്സ് പിൽകാലത് ഉണ്ടെങ്കിൽ ആ മനുഷ്യൻ മുന്നേ ചെയ്ത പ്രവർത്തിയിൽ മനസാക്ഷി യോട് കൂർ പുലർത്തിട്ടുണ്ട്.. അത്തരത്തിൽ മണിയാപിള്ള യിൽ കാണാൻ കഴിയുന്നുണ്ട് ✌🏻ബാക്കി സൃഷ്ടവ് തീരുമാനിക്കട്ടെ നീതി നടപ്പാക്കാൻ ഉത്തമൻ സൃഷ്ടവു തന്നെ ❤
നാട്ടിലെ ഖദർ ഇട്ട കള്ളന്മാരേക്കാൾ എത്രയോ ഭേദമാണ് ഇദ്ദേഹം....❤
ഇപ്പോൾ ഖദറല്ല ചേട്ട😅
Correct
Ippizhathe kallanmar white anu
എത്ര മനോഹരമായി ആണ് ഹാഷ്മി ഇതിനെ അവതരിപ്പിക്കുന്നത്. ഹാഷ്മി.. നിങ്ങൾക്ക് അഭിമാനിക്കാം. ❤
ദൈവം ഉണ്ട് ✌🏻തെളിവ് ആണ് മണിയൻ പിള്ള ചിന്തിക്കുന്നവർക്ക് ദൃശ്ടാൻഡം und
കണ്ടു കയിഞ്ഞപ്പോൾ ഇദ്ദേഹം ത്തോട് സഹതാപം തോന്നി 😢
I have read your book..you are better than the existing politicians...
നമ്മടെ രാഷ്ട്രീയക്കാരെക്കാളും എന്തുകൊണ്ടും ഭേദം ഈ മണിയൻ പിള്ള.
🤗🤗നിന്റെ വീട്ടിലും ഇതേ തൊഴിൽ ചെയ്യുന്നവർ കയറുമ്പോൾ അവരെ ഉപദ്രവിയ്ക്കാതെ.... പോലീസിൽ ഏൽപ്പിയ്ക്കാതെ.... എന്താണോ അവിടെ നിന്നും എടുത്തത് അതിൽ കൂടുതൽ അയാൾക്ക് കൊടുത്തുകൊണ്ട് വെറുതെ വിടും എന്ന് കരുതുന്നു 🤗🤗🤗🤗
@abhilashnvl തന്നെ പോലുള്ള പൊട്ടന്മാർ ഉണ്ടല്ലോ ഈ കേരളത്തിൽ എന്ന് ആലോചിക്കുമ്പോൾ പുച്ഛം മാത്രം
😂
@@CODERED999 നന്മ മരങ്ങളെ അവഹേളിക്കല്ലേ😄😄😄
@@CODERED999എല്ലാ അഞ്ച് കൊല്ലവും വേറെ വേറെ കള്ളന്മാരെ jayipikunatho ഏതെങ്കിലും മുന്‍മന്ത്രി ജയിലില്‍ kidanitundo
மணியன் பிள்ளை புத்தகத்திற்கு தமிழில் சாகித்தியஅகடாமி விருது கிடைத்தது.
എന്ത് ജോലി ആണെങ്കിലും ചെയ്യുന്ന പണിയിൽ നമ്പർ വൺ ആയാൽ നിങ്ങളെ ലോകം അംഗീകരിക്കും 😂
😂😂😂
👌👌🤣🤣🤣
കറക്ട്. അധികാര രാഷ്ട്രീയമാണ് കളവിലെ നമ്പർ വൺ മിടുക്ക്
😂😂😂
ഈവാക് എവിടെയോ കേട്ടിട്ടുണ്ട്
രണ്ടാമത്തെ ജനകീയ കോടതി വന്നതിനു ശേഷം ആദ്യമായാണ് വ്യത്യസ്തനായ ഒരു ആളെ കൊണ്ടുവന്നത്, crew നു അഭിനന്ദനം
നല്ല അറിവുള്ള മനുഷ്യൻ
ഈ വക്കീലായി നിൽക്കുന്ന മനുഷ്യൻ ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്ന മനുഷ്യനെ സംസാരിക്കുവാൻ അനുവദിക്കുന്നുണ്ട് അത് കൊണ്ട് ഈ കോടതിവളരെ ഹൃദയ സ്പൃക്കായി😊
Mottayalle thankal udheshichath😂😂
അധികവും കള്ളന്മാരെയാണല്ലോ ഇവിടെ കൊണ്ടുവരുന്നത്😂
അതിൽ ഒരെണ്ണം മാത്രം കള്ളൻ എന്ന് പേരുള്ളവൻ😂😂
കൊള്ളാം സുഹൃത്തേ ശരിയായ നിരീക്ഷണം 😂😂😂
😅
മണിയൻപിള്ളയുടെ പ്രസ്താവനകളും വിലയിരുത്തലുകളും പലതും ഹൈ level philosophy യാണ് !! ജീവിതാനുഭങ്ങൾ കാച്ചിക്കുറുക്കിയ വിലയിരുത്തലുകൾ അദ്ദേഹം നടത്തുന്നുണ്ട് പോലീസുകാരന്റെ വിലയിരുത്തലുകൾ കൊള്ളാമെങ്കിലും മണിയൻപിള്ളയെ ഖണ്ടിയ്ക്കാൻ അദ്ദേഹത്തിന് മോറൽ power ഇല്ല എന്നു വ്യക്തമാണ് !! കേരളത്തിൽ എത്ര efficient ആയ വ്യക്തികൾ പോലീസിലുണ്ടെങ്കിലും efficiency ഔദ്യോഗിക കൃത്യ നിർവഹണത്തിൽ വരുത്താൻ കഴിയാത്ത സാഹചര്യങ്ങളും ഉണ്ട്, attitude പ്രോബ്ലെങ്ങളും ഉണ്ട് !!! വളരെ തുരുമ്പിച്ച മനോഭാവമാണ് കേരളത്തിലെ ഉദ്യോഗസ്ഥന്മാർക്കുള്ളത് !! പോലീസിന്റേത് വളരെ മോശം മനോഭാവമാണ് !!
ഇതിൽ എനിക്ക് തോന്നിയ ഒരു അഭിപ്രായം ഒന്ന് പോലീസിന്റെ ഇഗോ 😂😂😂😂😂
സത്യം
ഇന്നത്തെ രാഷ്ട്രീയ നേതാക്കൾ കാണട്ടെ 😃
നാടിനെ കട്ട് മുടിച്ചു നാറാണക്കല്ലെടുപ്പിച്ച രാഷ്ട്രീയ നേതാക്കൾ ആയ നപുംസകങ്ങൾക്ക് സമർപ്പിക്കുന്നു
അമ്മയെ കണ്ടു മടങ്ങുപോൾ ഉള്ള മോഷണം ടൈം പാസ്സ് ആണെന്ന് പറഞ്ഞപ്പോൾ ആഷമിയുടെ ചിരി കണ്ടോ 😂👌👍
മണിയൻ പിള്ള എത്രയോ ഭേദം ! മണിയൻ പിള്ളയെക്കാൾ എത്രയോ വലിയ കള്ളന്മാർ രാഷ്ട്രീയ നേതാക്കളും പോലീസുകാരിലുമുണ്ട് 😂
@@nadeemkhan4146തർക്കിക്കണ്ട എല്ലാ രാഷ്ട്രീയക്കാരും കള്ളന്മാർ ആണെന്ന് കരുതുന്ന വിഡ്ഢികളായ നന്മ മരങ്ങൾ ആണ്
നാളെ സ്വന്തം വീട്ടിൽ കയറി മോഷ്ടിക്കുന്ന കള്ളനെ നോക്കിയും ഇങ്ങനെ പറഞ്ഞിട്ട് അയാളുടെ കാൽ കഴുകിയ വെള്ളം കുടിക്കും ഈ വഹകൾ.
@@nadeemkhan4146ath ithum thammil nala vithiyasam ond.
ജനിതക വിത്തുകളാലും അജ്ഞാതമായ എന്തോ ഒന്നിന്റെ ഇടപെടലുകൾ കൊണ്ടും കുട്ടിക്കാലത്തെ കാഴ്ചകൾ കൊണ്ടും രൂപപ്പെടുന്നതാണ് മനുഷ്യൻ....
തങ്ങൾ എന്തുകൊണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ യോഗ്യനാണ്...😂
അതാണ് എന്റെ ഒരു ഇത്
സത്യം പറയട്ടെ ഹാശിം താജ് ഇബ്രാഹിം എന്ന മാധ്യമ പ്രവർത്തകനോട് ഈ പരിപാടി കണ്ടത് ഓടി കൂടി എന്തോ ഒരു ഇഷ്ട്ടം ഇരുപത് വർഷം ആയി മാധ്യമ വാർത്തകൾ ചർച്ചകൾ ലൈവ് ന്യൂസുകൾ വീക്ഷിക്കുന്ന ഒരു എളിയ പ്രേക്ഷകൻ ❤️
ഇപ്പോഴുള്ളവരെ നോക്കുമ്പോൾ ഇയാൾ എത്രയോ ഭേദം..... 🌹👍🏻🙏🏻
ആ പോലീസുകാരൻ വന്നതിനു ശേഷം പരിപാടിയുടെ നിലവാരം കുറഞ്ഞ പോലെ തോന്നി...കള്ളനെ കാണുമ്പോൾ തന്നെ തിരിച്ചറിയുന്ന പോലീസുകാർ ആണ് ബഹുഭൂരിപക്ഷം എന്നൊക്കെ പറയുന്നത് കേൾക്കുന്ന ആളുകൾക്ക് കൂടി വിശ്വാസം വരേണ്ടതുണ്ട്... ഒരു കള്ളൻ കൃത്യം നിർവഹിച്ചത് ശേഷം അത്രയും കോൺഫിഡൻസ് ആയിട്ട് ലിഫ്റ്റ് ചോദിച്ചാൽ കൊടുക്കാതെ ഇരിക്കാൻ മാത്രം പോലീസുകാർ മികച്ചത് ആണ് എന്നൊക്കെ പറയുമ്പോൾ........
Mr.Hashim, Really appreciate for this interview depicting real life situation of human beings.
ഇപ്പോഴത്തെ കള്ളന്മാർക്ക് പോലീസ് എസ്കോർട്ട് ഒക്കെ ഉണ്ട് കട്ടാലും അഴിമതി എന്ന ഓമനപ്പേരിലെ വിളിക്കു 😊
ഹാഷ്മി സൂപ്പർ 👌
അടിപൊളി ഒരു സിനിമ ക്കുള്ള വകുപ്പ് ഉണ്ട് 👍🏻..
ഇത് അടിച്ചു മാറ്റിയത് ആണ് കൂമൻ.. ആർക്കും അറിയില്ല
90% രാഷ്ട്രീയക്കാരെകളും 50% പോലീസുകാരക്കളും മനസ്സാക്ഷിയും നേരും ഉള്ള ഒരു മോഷ്ടാവ് 😊
ഇതിൽ നിന്ന് എനിക്ക് മനസ്സിലായത് വായനാശീലം വർദ്ധിപ്പിക്കുക എന്നുള്ളതാണ്
😀😀
Adhu sheriya
പോലീസ് അന്നും ഇന്നും എന്നും എല്ലാം കാര്യത്തിലും കുറ്റക്കാരനാണ്
Crystal clear Words 👌
ഇവിടുള്ള രാഷ്ട്രീയക്കാർ പകലും രാത്രിയും എന്നില്ലാതെ ജനത്തെ കൊള്ളയിടുണ്ട് ഇപ്പോഴും അത് തുടരുന്നുമുണ്ട് അതിലും എത്രയോ ഭേദം ഈ മനുഷ്യൻ
എന്റെ അനുഭവത്തിൽ ഏറ്റവും വലിയ കള്ളൻമ്മാരാണ് പോലീസ്
He is far better than todays politicians
Feel like thrilling from his life experiences
മണിയൻ പിള്ള ചേട്ടൻ എൻ്റെ നാട്ടുകാരൻ..പാവം മനുഷ്യൻ 😍
ചേട്ടാ എനിക്കു മണിയൻ പിള്ള ച്ചേട്ടന്റെ നമ്പർ ഒന്നു തരുമോ അല്ലെങ്കിൽ ഇപ്പോ എവിടെ ആണെന്ന് പറയാമോ
മണിയന്‍ പിള്ളയുടെ ആത്മ കഥ അതൊന്ന് വായിക്കണം അത് വല്ലാത്തൊരു കഥയാണ്.......
കൈക്കൂലി മേടിക്കാത്ത എത്ര പോലീസ്കാരുണ്ട് പോലീസ് സേനയിൽ
കൂമൻ movie yil ജാഫർ ഇടുക്കി ചെയ്ത കഥാപാത്രം ഇദ്ദേഹത്തെ inspire ആക്കി ഉണ്ടാക്കിയതാണ്.
സാഹചര്യങ്ങളാണ് മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നതു .....നമ്മുടെ ചുറ്റുപാടുകളിൽ കള്ളൻ എന്ന പേരില്ലാതെ കുറെ അറിയപ്പെടാത്ത വലിയ കള്ളന്മാർ നടക്കുന്നുണ്ട് ....മാന്യന്മാർ എന്ന ഓമനപ്പേരിൽ ...😪😪🌷🙏
ഹാഷ്മി, 👌👍 ❣️
നിഴൽകണ്ടാൽ മതി,congratulations Mr.maniyan
ഇതിൽ മണിയാപിള്ളേയ ഒരു ഉത്തരവും മുഴുവൻ പറയാൻ ചോദിക്കുന്ന ആൾ സമ്മതിക്കുനില്ല
😢😢😢 അവസാന ഭാഗത്ത് വന്ന മണിയൻപിള്ളയുടെ വാക്കുകൾ 😭😭
കണ്ണില്ലാത്ത ദൈവത്തിന് എന്തിനാണ് കാണിക്ക😂😂😂😂
നമ്മുടെ രാഷ്ട്രീയക്കാരും ഇതുപോലെ ഒരു ബുക്ക് എഴുതണം..... നല്ല സെയിൽ ആയിരിക്കും....
എന്നിട്ട് വേണം അവരെ അടിച്ചോടിയ്ക്കാൻ
എന്ത് കൊണ്ടും.. രാഷ്ട്രീയ,,, കാളകളെക്കാളും.. പോലിസ് എരുമകളെക്കാളും... എത്രയോ നല്ലവൻ... മണിയൻപിള്ള.. 👍...
മോഷണം ഒരു വലിയ കലയാണ്,എല്ലാവർക്കും മോഷ്ടാവ് ആകാൻ കഴിയില്ല
മോഷത്തം ഒരു സൈക്കോളജിക്കൽ പ്രശ്നമാണ്.ലഹരിയാണ്. രോഗമാണ്.
എത്ര പുസ്തകം എഴുതിയാലും പ്രസംഗിച്ചാലും അന്ന് വര്ഷങ്ങളായി അധ്യാനിച്ചു ഉണ്ടാക്കിയവ നഷ്ടപെട്ടവരുടെ ദുഃഖം തനിക്കു മാറ്റുവാൻ കഴിയുമോ
ജഡ്‌ജ്‌മെന്റ് 👍
രാഷ്ട്രീയ നേതാക്കളെക്കളിൽ ഏറെപേരിൽ നിന്നും എത്രയോ ഭേതമാണ് ഹാഷ്മി ഈ തസ്കരൻ
നല്ല ഒരു മനുഷ്യൻ
ക്യാമറാമാന് ആ കണ്ണട വച്ച കൊച്ചിനെ ഇഷ്ടപ്പെട്ട്
ഹാശ്മി 👍
ജാഫർ ഇടുക്കിയുടെ ശബ്ദ സാദിർഷം 👌
കള്ളൻ എന്ന് സമ്മതിച്ചിവനോട് എന്ത് ചോദ്യങ്ങൾ 😆
ദയവായി ഇതുപോലുള്ളവരെ ഉയർത്തിക്കാണിക്കരുത്... 🙏🙏🙏
കർണാടക ഇപ്പൊ പഴയ കർണാടകയൊന്നും അല്ല...ഇവിടെ ആളുകൾ പശുവിനു പുല്ല് ചെത്താൻ പോകുന്നത് ഹോണ്ട ആക്ടിവ യിൽ ആണ്... ഗ്രാമ പ്രദേശങ്ങളിലും നല്ല റോഡുകൾ... വെള്ളം electricty...പിള്ള ചേട്ടാ കർണാടക ഒത്തിരി മാറി പോയി
രാഷ്ട്രീയക്കാർക്കും മണിയൻ പിള്ള പുസ്തകം എഴുതിയപോലെ സ്വന്തം കഥ എഴുതാം..
താങ്ക്സ് ഹാഷ്മി
മണിയാപിള്ള ചേട്ടന്. മോഷണത്തിന്റെ എല്ലാം ശെരി ആയീ. പറയുക. കലാപരമായീ മോഷണം നടത്താൻ വേണ്ടി.. രാഷ്ട്രീയ കാരുടെ മോഷണം v. I. P. മോഷണം. Moshanam randum തമ്മിൽ വെത്യാസം ഉണ്ടോ സാറെ.
Manniyan pilla chettan. Thagalude vedhanayil njan kude nilkunu. Nigal oru nalla manushiyananuu. Areyum vedhanipikaruthu. Arinjoo ariyathayo. Thagal ithu vayikumenu karuthunuu. Legalayii kattavante kaiyil ninum(rashtriyakar}kakkunathil thetilla anathikrithamayii.. Thagal thetu cheythittudegilum endhoo. Orishttam thonunu ariyilla. Karayunavanta vidhamagal ellarum kannatte. Kuthi novikal alla kude nikkukayanu vedathuu. Paranju koduthu thiruthukayanu vedathuu..respect mannichetta. Love u
ഇത്തരം ആളുകൾ പണ്ടും ഉണ്ട് ഇപ്പോഴും ഉണ്ട് ഇനിയും ഉണ്ടാവും.. ലോകത്തിൻ്റെ ഏതു കോണിലും...
Wonderful show .. Thanks24.
സ്വന്തം പോകാറ്റിന്ന് 100 രൂപ ചാടിപോയൽ എല്ലാ കീശയും തപ്പിനോക്കാത്ത മനുഷ്യൻ ആരുമില്ല എന്നാണെന്റെ ഉദ്ദേശം അതും വേറൊരുത്താൻ അടിച്ചോണ്ട് പോകുക എന്നുപറയുമ്പോൾ ആർക്കായാലും കുറച്ചൊക്കെ വേതന തന്നെയാണ് അതിപ്പോ മണിയനാണെങ്കിലും ശെരി ആരാണെങ്കിലും ശെരി കളവ് പ്രോത്സാഹിപ്പിക്കൻ പാടില്ല തെറ്റാണ്
you are much better than present kerala ministers...
Also better than modi & amit
രാഷ്ട്രീയ കാരനാവാൻ ഏറ്റവും യോഗ്യത ഉള്ള ആള്.....
It will come to more than 1 million viewers
Worth Watching ❤
എന്തൊരു നാടാണിത്. പാവപ്പെട്ടവൻ അദ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം മോഷ്ടിച്ചെടുത്ത് പണക്കാരനായ ഒരുത്തൻ പരസ്യമായി കുറ്റങ്ങൾ സമ്മതിക്കുന്നു . പിടിച്ച് അകത്തിട്ട് ഉണ്ട തീറ്റിക്കണം . ഒരു ചെറ്റയെ സർ എന്ന് വിളിക്കുന്ന ഓഡിയൻസും അടിപൊളി .
ഈ സംവിധാനം തന്നെ യാണ് അധികവും കുറ്റവാളികളെ സൃഷ്ടിക്കുന്നത്
സമൂഹത്തെ എങ്ങനെ ബഹുമാനിക്കണം മണിയൻ പിള്ള ചേട്ടനെ സാർ എന്ന് വിളിച്ച ആ ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
Thanks for the video
@24news ഈ background സൗണ്ട് ഒഴുവാക്കാൻ വല്ല മാർഗവും ഉണ്ടോ ? 😐
Please be shown continued 🆗 Thanks
power full presentation... like it. bro.... 🤝🔥🔥🔥🔥
14:22
മണിയൻ പിള്ള യുടെ ദൈവ സങ്കൽപവും നിർവചനവും 👌
കേരളം ഭരിക്കുന്നവരെക്കാളും എത്രയോ ഭേദം ഈ മനുഷ്യൻ
നല്ല ഒരു തസ്കരാ കോളേജ് കൂടി തുടങ്ങുമോ സർ ..അങ്ങയുടെ ശിഷ്യനാവാൻ എന്റെ മനസ്സ് തുടിക്കുന്നു 😂
The LDF Government will arrange everything for their followers.
ninnepolullavaranu naadinu aapath
മണിയൻ പിള്ള ❤❤❤
മണിയമ്പിള്ള എത്ര നന്നായിസംസാരിക്കുന്നു
ഒന്നാം കളവിന് കിട്ടിയ ശിക്ഷ ആണ് മണിയൻപിള്ള കള്ളൻ എന്ന മുദ്ര വച്ചത് ...
തസ്കരൻ മണിയൻ പിള്ള, real hero
ഇങ്ങനെ ആത്മകഥ സത്യസന്ധമായി എഴുതാൻ ധൈര്യമുള്ളവർഎത്ര പേരുണ്ട്?
രാഷ്ട്രീയക്കാർ കോടി കൾ കട്ടാലും കള്ള ൻ എന്നു വിളിക്കില്ല അതിന്അഴിമതി എന്നാണ് പേര്
എനിക്കും മോഷ്ടിക്കാൻ തോന്നുന്നു ഗുരുവേ 😂😂😂😂😂
Variety Media യിലൂടെ ഒരുവർഷത്തിന് മുന്നേ മണിയൻ പിള്ളയുടെ കഥ കേട്ടവർ ആരെങ്കിലും ഉണ്ടോ 😍
അരുൺ കുമാറിനെക്കാൾ നല്ലത് ഹാഷമി തന്നെ
ഈ മണിയൻപിള്ളക്ക് എവിടെക്കോ ഒരു ജാഫർ ഇടുക്കിയുടെ ചായയും സംസാരമൊക്കെ ഉണ്ട് അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ ലൈക് അടി...!
ഒരാളെ കള്ളനാക്കാൻ എല്ലാവർക്കും കഴിയും. ഒരു കള്ളനെ നല്ലവനാക്കാൻ ആർക്കും കഴിയുന്നില്ല.
സമൂഹം ഒരു പരിധി വരെ ഉത്തരവാദിയാണ്.
Maniyanpilla chettan Hero adaa Hero 🔥🔥🔥
രാഷ്ട്രീയകാരെലും ബഹുമാനം ഉണ്ട് ഇയാളോട് 👍
എല്ലാ കള്ളന്മാർക്കും ഈ എപ്പിസോഡ് ഒരു പ്രചോദനമാവട്ടെ 24 ന് അഭിനന്ദനങ്ങൾ
Hashmi ഇബ്രാഹിം 👍❤
Police ആൻ്റണി ഇപ്പൊ ഇവിടെ നിൽക്കുന്നു,നിങ്ങൾക്ക് അറിയാമോ...?